മോദിയുടെ ആ വാക്കുകൾ ആർക്കും പ്രശ്‌നമല്ല! | രാജീവ് ശങ്കരൻ | REALITY BITES | RISALA UPDATE

മോദിയുടെ ആ വാക്കുകൾ ആർക്കും പ്രശ്‌നമല്ല! | രാജീവ് ശങ്കരൻ | REALITY BITES | RISALA UPDATE
#NarendraModi #loksabahelections2024
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalaupdate
• WhatsApp Channel: whatsapp.com/channel/0029Va4e...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com/app/id6449769617
• Download Android App: play.google.com/store/apps/de...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 131

  • @prasadmathai8169
    @prasadmathai816925 күн бұрын

    ഒരു ബോധവും ഇല്ലാത്ത ഒരു പ്രധാനമന്ത്രി !വിവരം ഇല്ല !!!

  • @mbmaliali223
    @mbmaliali22324 күн бұрын

    ശെരിയാണ് ഞാൻ താങ്കളെ പറഞ്ഞതിൽ സമ്മതിക്കുന്നു ❤

  • @Usr-i1t
    @Usr-i1t25 күн бұрын

    രാഹുൽ ഗാന്ധിയെ കേസിൽ ഉൾപ്പെടുത്തിയിട്ടും ഒരു കോൺഗ്രസ് കാരനും മോഡിക്കെതിരേ ഓരു പരതിയും എവിടെയും കൊടുക്കുന്നില്ല, കഷ്ട്ടം

  • @mansooralikkmansooralikk5584

    @mansooralikkmansooralikk5584

    25 күн бұрын

    കൊടുത്തിട്ട് കാര്യമില്ല

  • @askaraskar93

    @askaraskar93

    21 күн бұрын

    orupaaadu case kodukunundu nattell illatha kodadhi adhu sheri vekunillallo

  • @lokamanniathilakanap9723
    @lokamanniathilakanap972325 күн бұрын

    ❤ ശരിയാണ് സാറിൻ്റെ വാക്കുകൾ. തെറ്റായ കേസ് കൊടുകുന്നവരുടെ യഥാർത്ഥ കുറ്റത്തിന് കേസ് കൊടുക്കാൻ പ്രതികരിക്കാൻ ജനങ്ങളിലെത്തിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക് സമയമില്ലെന്നോ.

  • @sanjunlmbr4577

    @sanjunlmbr4577

    25 күн бұрын

    ഒരു കാര്യവും ഇല്ല മൊത്തം ഇന്സ്ടിട്യൂഷൻസും കൈപിടിയിൽ ആയിക്കഴിഞ്ഞു അല്പമെങ്കിലും ബാക്കിയുള്ളത് ഭരണഘടനയിൽ ഉള്ള കുറച്ചു നിയമങ്ങൾ മാത്രം അതിനെ മറി കടക്കാൻ ഐപിസിയ്ക്ക് പകരം പുതിയ നിയമം പ്രഭാല്ല്യത്തിൽ ആയിക്കഴിഞ്ഞു അതിലെ ഒരു നിയമം ഇനി മുതൽ ജനങ്ങളുടെ ആവശ്യങ്ങൾക്കും കിരാത ഭരണങ്ങൾക്കുമെതിരെ വല്ല ധർണ്ണയോ സമരമോ നടന്നാൽ ഒരു പോലീസികാരൻ വന്ന് പറയും ഹലോ നിങ്ങൾ സമരം ഒന്നും നടത്തേണ്ട വീട്ടിൽ പോ പറ്റില്ല എന്ന് പറഞ്ഞാൽ അതോടു കൂടെ ജയിലിൽ കിടക്കാം പിന്നെ ഏതൊക്കെ കേസാകും തലയിൽ ആകുക എന്ന് ദൈവത്തിനു മാത്രം അറിയാം

  • @harisankar7401
    @harisankar740125 күн бұрын

    അതാണ് ശെരി ആയ രാഷ്ട്രീയ കളി..ബിജെപിയുടെ ഏറ്റവും വലിയ ആയുധം നെഗറ്റീവ് narrative ഉണ്ടാക്കുക എന്നതാണ്.. കേസ് കൊടുത്താൽ വർഷങ്ങൾ എടുക്കും അത് തീരാൻ... പക്ഷെ മോഡിയെ വിഡ്ഢി ആക്കിയും അയാളുടെ പൊള്ളത്തരങ്ങൾ വെളിയിൽ കൊണ്ടു വന്നും ബിജെപിയെയും rss നെയും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യണം... ആളുകൾക്കു ഇപ്പോൾ തന്നെ പലതും മനസിലായി തുടങ്ങി

  • @sanjunlmbr4577

    @sanjunlmbr4577

    25 күн бұрын

    പൊന്നു ബ്രോ ബിജെപി വളർന്നത് നന്മകൾ ചെയ്‌തിട്ടല്ല തിന്മകൾ മാത്രം ചെയ്‌തിട്ടാണ് താങ്കൾ കരുതുന്നുണ്ടോ നോൺ ബയോളജിക്കലിന് ഇതിൽ വല്ല കുറ്റബോധവും ഉണ്ടാകും എന്ന് ഇല്ല എന്ന് മാത്രമല്ല അങ്ങേർക്ക് കുറെ അധികം zombieകളെ കൂടുതൽ കിട്ടും വെറുപ്പിന്റെ ലഹരിയിൽ കഴിയുന്ന അന്ധഭക്തർക്ക് തങ്ങളുടെ വരും തലമുറയെ ക്രിമിനൽസ് ആക്കുകയാണെന്ന ചിന്ത പോലും ഇല്ല ഈ മനുഷ്യന്റെ ട്രിക്ക് നോക്കുക റാഫേൽ അഴിമതി നടത്തിയപ്പോൾ രാഹുൽജി പറഞ്ഞു കാവൽക്കാരൻ കള്ളനാണെന്ന് എന്നാൽ അങ്ങേര് ചെയ്ത ബുദ്ധി നോക്കുക ഞാൻ കാവൽക്കാരനാണ് എന്ന് പ്രൊഫൈൽ ഇട്ടു (അതായത് കള്ളനാണ് എന്ന് സമ്മതിച്ചു കൊണ്ട്) 😏അതോടെ പൊട്ടൻമാരായ അന്ധഭക്തർ മൊത്തം ഞങ്ങളും കള്ളന് കൂട്ട് നിൽക്കുന്നവരാണ് എന്ന് പറഞ്ഞു പ്രൊഫൈൽ ഇട്ടു എങ്ങിനെയുണ്ട്

  • @albanaugustine5611
    @albanaugustine561125 күн бұрын

    ഞാൻ മനസിലാക്കിയിരുന്നത് ഈ പരാമർശം വച്ചു മോദിയുടെ ഇലക്ഷൻ cancel ചെയുകയുകയും കുറഞ്ഞത് 6 വർഷത്തേക്ക് എങ്കിലും മത്സരിക്കുന്നിത്തിൽ നിന്നും വിലക്കുകയും 2 വർഷം എങ്കിലും തടവ് ശിക്ഷ ലഭിക്കുകയും ചെയണ്ടതാണ്.

  • @HonestReporter

    @HonestReporter

    21 күн бұрын

    Correct 👍

  • @sonussupperkareem4583
    @sonussupperkareem458325 күн бұрын

    ഒരു കോടതി ഇടപ്പെട്ടില്ലങ്ങിലും അധർമതിനെത്തിരെ അനീതിക്കെതിരെ ദൈവ കോടതി ഇടപെ ടും തീർച്ച അല്പം വൈകും എന്ന് മാത്രം

  • @alikoyapalliveed306
    @alikoyapalliveed30625 күн бұрын

    ഇന്ത്യാ മുന്നണി ഭരണത്തിൽ വരട്ടെ എല്ലാം ശരിയാകും.

  • @binnythomas6043
    @binnythomas604325 күн бұрын

    Well said ...plain truth.

  • @user-ze9zx9wq5t
    @user-ze9zx9wq5t25 күн бұрын

    കേസ് കൊടുത്തിട്ടെന്തു കാര്യം. വിധി പറയുന്നത് സ്വന്തക്കാരും ബന്ധക്കാരും ആണല്ലോ.

  • @harisankar7401
    @harisankar740125 күн бұрын

    ദയനിധി അല്ല ഉദയനിധി സ്റ്റാലിൻ ആണ്

  • @SamJoeMathew
    @SamJoeMathew25 күн бұрын

    എന്തുകൊണ്ട് ഈ വിടുവായന് എതിരെ കേസ് കൊടുക്കാത്തത്?

  • @kkthankachan6496
    @kkthankachan649625 күн бұрын

    CONGRES കാര് എന്തു കൊണ്ട് CASE കൊടുക്കുന്നില്ല

  • @abdulla5333
    @abdulla533324 күн бұрын

    Rajeevetta..well said..Risala updates...🎉❤

  • @AhammedBeeran
    @AhammedBeeran25 күн бұрын

    ❤🎉 good, super

  • @seethescene
    @seethescene25 күн бұрын

    ഇന്ത്യയിൽ പ്രതിപക്ഷം ശക്ത മല്ലാത്ത പ്രശ്നം മാത്രം ആണ്....

  • @terryjoseph89
    @terryjoseph8924 күн бұрын

    കോടതിയെ purchase ചെയ്തു മോഡി അത് തന്നെ കാരണം

  • @mohammedmamutty6705
    @mohammedmamutty670525 күн бұрын

    എല്ലാവരുടെയും മനസ്സിൽ ഭയം നിറക്കാൻ മോഡിക്ക് കഴിഞ്ഞിട്ടുണ്ട്.

  • @bashirtaj
    @bashirtaj17 күн бұрын

    നമ്മുടെ പ്രബുദ്ധമായ ജനതയുടെ ചിന്തയുടെ ഒരു വലിയഭാഗത്തിന് കടുത്ത മരവിപ്പാണ്!

  • @prajeethakuriakose6127
    @prajeethakuriakose612725 күн бұрын

    രാജീവേട്ടാ.. ♥️♥️♥️

  • @vjdcricket
    @vjdcricket25 күн бұрын

    ഈ പ്രസംഗങ്ങൾക്കെതിരെ കേസ് കൊടുക്കുകയും അത് കൃത്യമായി ഫോളോ അപ്പ് ചെയ്യുകയും വേണം.

  • @jacobc7345
    @jacobc734525 күн бұрын

    Why Congress is hesitant to file a case against this great man?

  • @moidumu253
    @moidumu25321 күн бұрын

    കോൺഗ്രസ്‌കാരന് ഇയാൾക്കെതിരെ ഒരു കേസ് പോലും കൊടുക്കാൻ കരുത്ത്ഇല്ലെ

  • @Abdulmajeed-q2g
    @Abdulmajeed-q2g25 күн бұрын

    Good morning

  • @abtmzr
    @abtmzr25 күн бұрын

    100%

  • @KoyassankoyaKummattyveedu
    @KoyassankoyaKummattyveedu25 күн бұрын

    ഇവിടെ കളങ്കരഹിത പാർട്ടി നേതാക്കൾ വളരെ ദുർലഭം. പല നേതാക്കൾക്കും പേടി ജനങ്ങൾക്ക് വേണ്ടി ജയിലിൽ പോകാൻ ആരും തയ്യാറല്ല

  • @user-pz3qr1rg2f
    @user-pz3qr1rg2f25 күн бұрын

    സാറെ വിവരമില്ലാത്തവരെ വിട്ടേക്കണം

  • @edwardgutierrez4615
    @edwardgutierrez46156 күн бұрын

    ❤❤❤

  • @hameedck1918
    @hameedck191825 күн бұрын

    എന്ത് നീതി പുച്ഛം തോന്നുന്നു രാജീവ്‌

  • @SaidSaid-xw5gf
    @SaidSaid-xw5gf25 күн бұрын

    👍👍

  • @AnasMalikkunnu
    @AnasMalikkunnu25 күн бұрын

    Well Explained ❤

  • @farooqfarooq8331
    @farooqfarooq833124 күн бұрын

    👍

  • @jowharjowhar8266
    @jowharjowhar826625 күн бұрын

    👍🏻👍🏻👍🏻

  • @muneefc3789
    @muneefc378924 күн бұрын

  • @arshumugu720
    @arshumugu72025 күн бұрын

    ❤❤

  • @sonysunny2603
    @sonysunny260325 күн бұрын

    ദയാനിധിമാരൻ അല്ലല്ലോ ഉദയനിധി സ്റ്റാലിൻ അല്ലേ?? 🤔🤔🤔

  • @misupkl4761
    @misupkl476125 күн бұрын

    🎉🎉🎉

  • @ssamad786abdu8
    @ssamad786abdu824 күн бұрын

  • @aneewilson9715
    @aneewilson971520 күн бұрын

    കോണ്‍ഗ്രസ്സുകാരനും കേസ് കൊടുക്കാന്‍ ചങ്കറൊപ്പില്ല അതാ ഇത്

  • @ashrafk.k2954
    @ashrafk.k295421 күн бұрын

    ആരോടാണ് പരാതി പറയേണ്ടത്? പോലീസിനോടോ ! അതോ കോടതിയോടൊ? ഒന്നും ഫലമില്ലെന്നറിയുന്നതുകൊണ്ടാകാം കേസിനു പോകാത്തത്!

  • @asalamsulaiman7777
    @asalamsulaiman777723 күн бұрын

    മോദിയെ വിലയില്ല... പിന്നല്ലേ മോദിയുടെ വാക്കുകൾ

  • @thameemchullikode-ct5ym
    @thameemchullikode-ct5ym25 күн бұрын

    👍💥

  • @vahidvlogz8817
    @vahidvlogz881725 күн бұрын

    🎉

  • @hafizkollam5332
    @hafizkollam533225 күн бұрын

    👍🏻

  • @musafirmeadia6718
    @musafirmeadia671825 күн бұрын

    👍👍👍

  • @sajeeshkadasseri6242
    @sajeeshkadasseri624223 күн бұрын

    ദയാനിധിയല്ല , ഉദയനിധി

  • @abdulmuthali1234
    @abdulmuthali123425 күн бұрын

    ❤❤❤❤🎉

  • @jabooka4936
    @jabooka493625 күн бұрын

    💯

  • @mathewjoseph4221
    @mathewjoseph422124 күн бұрын

    എല്ലാം ശരിയാകുന്ന ഒരു കാലം അതിവിദൂരമല്ല, രാജ്യത്തിൻ്റെ ഭാവി ശരിയാകാതിരിക്കില്ല

  • @AbdulHameed-iq6nx
    @AbdulHameed-iq6nx25 күн бұрын

    Our judiciary? ??????

  • @alibavam
    @alibavam25 күн бұрын

    ഈ പ്രസംഗം മാത്രം മതി ഈ വർഗീയ വാദിയെ ആ സ്ഥാനത്ത് നിന്ന് തുരത്താൻ..

  • @javedmuhammed8610
    @javedmuhammed861025 күн бұрын

    മോദിക്കെതിരെ ആരെങ്കിലും കേസ് കൊടുത്തിട്ടുണ്ടോ 🤔

  • @babuca3830
    @babuca383025 күн бұрын

    വിഷം ചീറ്റുന്ന സർപ്പം....

  • @ajithkumarm.k4726
    @ajithkumarm.k472625 күн бұрын

    ദയാനിധിയല്ല, ഉദയനിധിയല്ലേ?

  • @salimkh2237
    @salimkh223725 күн бұрын

    മോദിയും സംഘും എന്ത് വിദ്വേഷം പറഞ്ഞാലും ഒരു കേസും ഉണ്ടാവില്ല - 3000 പേരെ ചുട്ടിട്ട് ഒന്നുമില്ല😂

  • @abdulmuthali1234
    @abdulmuthali123425 күн бұрын

    ❤❤❤❤❤🎉

  • @shajahanki5649
    @shajahanki564924 күн бұрын

    രാഹുൽ ഗാന്ധി,,,,,,❤❤

  • @basheerpulimoottil8148
    @basheerpulimoottil814825 күн бұрын

    The ECI had not acted despite complaints against violation of Election code of conduct by Sri.Modi.Hence Hon'ble Supreme Court 'Suo moto' may please be declared invalid of Modi's election as an MP.

  • @ptrashid100
    @ptrashid10024 күн бұрын

    ചെയ്യേണ്ടത് കോൺഗ്രസ് ആണ്, Mr.Rajeev 😍

  • @sonussupperkareem4583
    @sonussupperkareem458325 күн бұрын

    അതീവ ഗൗരത്തോടെ മുസ്ലീം ലീഗ് ഈ പരാമർശങ്ങൾ സുപ്രീം കോടതിയിൽ എത്തിക്കുക

  • @sebastianmjsebastianmj8884

    @sebastianmjsebastianmj8884

    19 күн бұрын

    സംഘികൾക്ക് നാരങ്ങാ സർബത്ത് കലക്കി കൊടുക്കുന്ന തിരക്കിലല്ലേ മൂരി ടീം 😂

  • @annieabraham6242
    @annieabraham624225 күн бұрын

    ബിജെപി ക് എതിരായി എവിടെ പരാതി പറഞ്ഞിട്ടും ഒരു കാര്യവും ഇല്ലന്ന് മനസിലായില്ലേ

  • @SudhaRejikumar-po6fv
    @SudhaRejikumar-po6fv25 күн бұрын

    Rahul Gandhi 🔥🔥❤

  • @ramlabeevi3185
    @ramlabeevi318524 күн бұрын

    💜💙💜 വിഷം ചീറ്റുന്ന വർഗ്ഗീയ വാദിയെ സ്വയമേദ കേസ് എടുക്കാൻ ഇവിടെ കോടതി ഇല്ലേ...... കോടതിയെ വിലക്ക് എടുത്തോ ഈ ചെന്നായ..... 💜💙💜

  • @sudheeshsudhakaran3631
    @sudheeshsudhakaran363125 күн бұрын

    Ethu vare manasilavatha karyagal undu, ullinte ullil evar ellam onnalle. Janardhanan paranjathupole ellam compliment aakkan ullath evarude edayil undu.

  • @vijayakumarivijayakumari1560
    @vijayakumarivijayakumari156025 күн бұрын

    Adikodukkanam

  • @parvathysubbaramanbn598
    @parvathysubbaramanbn59825 күн бұрын

    Not dayanidhi. Udayanidhi

  • @hussaincp2054
    @hussaincp205425 күн бұрын

    കറക്റ്റ്

  • @sajukoshy3971
    @sajukoshy397125 күн бұрын

    മോദിയുടെ സമയം തെളിഞ്ഞുവരുന്നുണ്ട്

  • @sonussupperkareem4583
    @sonussupperkareem458325 күн бұрын

    EVM പോലെ വർഗീയ പരാമർശ വിഷയത്തിലും പ്രതിപക്ഷത്തിൻ്റെ പൊട്ടൻ കളി മനസ്സിലാവുന്നില്ല

  • @oksoks6803
    @oksoks680325 күн бұрын

    .

  • @jayadevanalingal2763
    @jayadevanalingal27636 күн бұрын

    BJP parajàlum vedavakkiyam congress parajàlum rajadroham ethonnum speaker or judjes kanukayum kelkkunnu Milla

  • @samarth4054
    @samarth405425 күн бұрын

    ഏതാ ഈ ദുർബ്ബലൻ നമ്പൂരി😂

  • @azeezkavaal4299
    @azeezkavaal429925 күн бұрын

    ഇതിൽ ഒന്നുകിൽ താങ്കൾക്ക് അല്ലെങ്കിൽ കോടതിക്ക് സാരമായ പിശക് സംഭവിച്ചിട്ടുണ്ട്. കാരണം, നിയമ നിർമ്മാണ സഭയിൽ അംഗങ്ങൾ നടത്തുന്ന പ്രസംഗങ്ങളുടേയോ പ്രസ്താവനകളുടേയേ പേരിൽ സുപ്രീം കോടതിക്ക് പോലും കേസെടുക്കാനാവില്ല. അത്രമേൽ കർക്കശ്ശമാണ് ജനപ്രതിനിധിയുടെ ഇമ്മ്യൂണിറ്റി.

  • @JohnsonCG-ub3br
    @JohnsonCG-ub3br25 күн бұрын

    ഹിന്ദു ദൈവങ്ങൾ പൊതുവായി പ്രേതർശിപ്പിക്കാൻ പാടില്ലേ പിന്നെ എങ്ങനെ ഹിന്ദു രാഷ്ട്ടം ആകും

  • @kallooran
    @kallooran24 күн бұрын

    ജനാധിപത്യ ഭാരതത്തിലെ പരമോന്നത കോടതി ജനപ്രാതിനിധ്യ സഭകളാണല്ലോ . അവിടെ വിധികർത്താക്കളാകുന്നത് ജനങ്ങൾ ആണ് . മോദിക്കൊരു സൂചന നൽകാൻ ഈ ജനസമ്മതിദാനത്തിനായെങ്കിൽ വരും നാളുകളിൽ ഭാരതീയർക്കു പ്രതീക്ഷ പുലർത്താം :ജയ് സംവിധാൻ.

  • @minimolsunny5835
    @minimolsunny583524 күн бұрын

    Ellam nuna aanenn ellavarkkum ariyam ennathu kondayirikkam

  • @vijayakumarivijayakumari1560
    @vijayakumarivijayakumari156025 күн бұрын

    Ramazhethra Hindukkaludethsn arkknu askham

  • @abdurahmanthurayur9314
    @abdurahmanthurayur931425 күн бұрын

    O my reporter, be not an opportunist. Be not partial, but be a truthful person. When Modi visits Arab countries , he praises Muslim rulers.

  • @manuelscaria

    @manuelscaria

    25 күн бұрын

    And when he is in India he abuses them.

  • @mohammedsaidu6422
    @mohammedsaidu642225 күн бұрын

    ഇതൊക്കെ പ്രോത്ദഹിപ്പിക്കുകയാണ് വേണ്ടത്. ഈ നാട് ഇങ്ങിനെ, നിയമത്തിന്റെ ശവപ്പറമ്പ് ആയി മാറട്ടെ.. അങ്ങിനെ ഒരു വെള്ളരിക്കാപംപട്ടണം ആകണം. അപ്പോൾ മാത്രമേ ഇവറ്റകൾ പടിക്കുകയുള്ളൂ. ഇപ്പോൾ തന്നെ മൂന്നു ലക്ഷത്തോളം ഇന്ത്യ വിട്ടുപോയി, ഇന്ത്യൻ പാസ്പോര്ട് വലിച്ചെറിഞ്ഞു, ആ നസടുകളിലെ പൗരത്വം സ്വീകരിക്കുന്നു. ഈ പോകുന്നത് സഹസ്ര കോടീശ്വരൻമാരുംശത കോടീശ്വരന്മാരും ആണ്. പെട്ടി നിറയെ പണമുള്ളവരെ മാത്രമേ രാജ്യങ്ങൾ sweekarikkukayulloo .. നിയമ വാഴ്ച ഇല്ലാത്ത ഒരു രാജ്യത്തു എന്തിനു, എങ്ങിനെ ജീവിക്കണം എന്ന് ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. Rss ന്റെ സ്വന്തം സംസ്ഥാനം ആയ ഗുജറാത്തിൽ നിന്ന് ആണ് ഏറ്റവും അധികം ആളുകൾ രാജ്യം ഉപേക്ഷിച്ചു പോകുന്നത് മറ്റൊരു കൗതുകകരമായ കാര്യം

  • @sebastianseban9816
    @sebastianseban981625 күн бұрын

    Parliament ൽ നടന്ന കാര്യങ്ങൾക്കു പുറത്ത് കേസ് എടുക്കാൻ സാധിക്കുമോ? എന്റെ സംശയം ആണ്..

  • @yestrack6075

    @yestrack6075

    25 күн бұрын

    സംഘിക്കാലത്ത് ഇങ്ങനെയൊക്കെത്തന്നെ നടക്കൂ

  • @krishnadaspk7289
    @krishnadaspk728925 күн бұрын

    പ്രസാദിന് മത്തായി

  • @geethak6076
    @geethak607625 күн бұрын

    20yrs chief minister 10yrs prime minister what an experience country needs such a capable leader Thank God Modiji third term 🎉

  • @noojimohiyaddeen512
    @noojimohiyaddeen51225 күн бұрын

    udaya nidhi maaaran

  • @vakkachanpeter3202
    @vakkachanpeter320225 күн бұрын

    Thalayil malamaano modi?

  • @ktabdulrahiman
    @ktabdulrahiman25 күн бұрын

    അലർച്ച മാത്രം

  • @user-dh5ci3df7s
    @user-dh5ci3df7s25 күн бұрын

    Avar patanjathinekal moshamanallo thante nunakal. Kallappanni

  • @kalkki9789
    @kalkki978925 күн бұрын

    പാർലമെന്റിൽ പ്ലാകാർഡും പോസ്റ്ററും അനുവദിച്ചട്ടില്ലെടോ, വായിതോന്നിയത് പറയല്ലേടാ.

  • @subashnr
    @subashnr25 күн бұрын

    തങ്ങൾക്കു പേര് മാറി എന്ന് തോനുന്നു.... ദയനിധി മാരൻ അല്ല... ഉദയനിധി സ്റ്റാലിനു എതിരെയാണ് കേസ്

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv21 күн бұрын

    എന്റെ അടുത്ത് പൈസ ഇല്ല കോൺഗ്രസുകാർ പൈസ തരികയാണെങ്കിൽ ഇദ്ദേഹത്തിന്റെ പേരിൽ എവിടെയും ഞാൻ കേസ് കൊടുക്കും കൊടുക്കും എനിക്ക് പൈസയാണ് ഇല്ലാത്തത്

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv21 күн бұрын

    രാഹുലിന്റെ പേര് കൊടുത്ത കേസ് കൊടുത്തത് കോടതിയിൽ ഈ കാര്യം ചൂണ്ടിക്കാട്ടി മുസ്ലിങ്ങൾ ആണ് കേസ് കൊടുക്കേണ്ടത് ആ ജഡ്ജി ആരൊക്കെയാണ് എടുക്കുന്നത് ആരാണ് വിചാരണ നടത്തുന്നത് നമുക്കൊന്ന് കാണാലോ

  • @gsnair129
    @gsnair12914 күн бұрын

    Modhij ki Jai BJP ki Jai hindu virodhikal monghum monghatte

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv21 күн бұрын

    ഇദ്ദേഹത്തിന്റെ ഈ പ്രസംഗമാണ് 3 ഉസ്താദുമാരെ കഴുത്ത് കൊന്നത് വെഡിങ് തച്ചും കുത്തിയും കൊന്നത് അതുകൊണ്ട് ഈ ഉസ്താദുമാരെ കൊന്ന കേസിലെ പ്രേരണ കുറ്റത്തിന് ഇയാളുടെ പേരിൽ കേസ് കൊടുക്കണം എന്താണ് ഇദ്ദേഹത്തിന് മാത്രം പരിരക്ഷ ഉണ്ടോ ഇന്ത്യയിൽ

  • @uvaiskk8118
    @uvaiskk811825 күн бұрын

    👍

  • @shamsuip517
    @shamsuip51725 күн бұрын

    ❤❤❤

  • @fasalvelluvangad786
    @fasalvelluvangad78615 күн бұрын

    👍🏻

  • @mhdramees9078
    @mhdramees907824 күн бұрын

    ❤️

  • @ansutlr7417
    @ansutlr741725 күн бұрын

    🎉🎉🎉

  • @thuneritp9200
    @thuneritp920025 күн бұрын

Келесі