മോദിത്വം തുടരാനുള്ള ശ്രമങ്ങൾക്ക് ആയുസ്സുണ്ടോ? | വെങ്കിടേഷ് രാമകൃഷ്ണൻ | രാജീവ്‌ ശങ്കരൻ | INSIGHT

മോദിത്വം തുടരാനുള്ള ശ്രമങ്ങൾക്ക് ആയുസ്സുണ്ടോ?
• വെങ്കിടേഷ് രാമകൃഷ്ണൻ
• രാജീവ്‌ ശങ്കരൻ
#samvidhan #indianconstitution #modi #rahulgandhi #loksabha
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalaupdate
• WhatsApp Channel: whatsapp.com/channel/0029Va4e...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com/app/id6449769617
• Download Android App: play.google.com/store/apps/de...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 145

  • @AbdulHameed-fu3mz
    @AbdulHameed-fu3mz5 күн бұрын

    ഇത്രയും വൃത്തി കെട്ട ഒരു പ്രധാന മന്ത്രി ഇന്ത്യയിലുണ്ടയിട്ടില്ല

  • @BabuIype-qb2il

    @BabuIype-qb2il

    5 күн бұрын

    Absolutely correct

  • @tob601

    @tob601

    5 күн бұрын

    True 💯

  • @UnniKrishnan-wv6hz

    @UnniKrishnan-wv6hz

    5 күн бұрын

    ennal ante baapaye pradhana manthiri aakkam koya

  • @jamshadali9915

    @jamshadali9915

    5 күн бұрын

    നിനക്ക് പറ്റില്ലെങ്കിൽ വിസ ഉണ്ട് പാക്കിസ്ഥാനിലോട്ടു അടിക്കണോ വിസ

  • @tob601

    @tob601

    5 күн бұрын

    @@jamshadali9915 hahhahaha

  • @laljeevan6102
    @laljeevan61025 күн бұрын

    രാഹുൽ ഗാന്ധി❤

  • @prajeethakuriakose6127
    @prajeethakuriakose61275 күн бұрын

    രാജീവേട്ടാ.. ♥️♥️♥️

  • @hussainpadiyoor492
    @hussainpadiyoor4925 күн бұрын

    അൽപായസ്സ്

  • @vjdcricket
    @vjdcricket5 күн бұрын

    ജുഡീഷ്യറിയിൽ മാറ്റം വരട്ടെ. കേജരിവാളിനെപ്പോലുള്ളവർക്ക് ജാമ്യം ലഭിക്കട്ടെ

  • @abhiramiramachandran1062

    @abhiramiramachandran1062

    5 күн бұрын

    ലഭിച്ചല്ലോ?

  • @vjdcricket

    @vjdcricket

    4 күн бұрын

    @@abhiramiramachandran1062 അതു സ്റ്റേ ചെയ്തില്ലേ? തുടർന്ന് CBI അറസ്റ്റ് ചെയ്തില്ലേ?

  • @aneeshumarvasudeavnnair1188

    @aneeshumarvasudeavnnair1188

    4 күн бұрын

    ഈ അഴിമതി വീരനു ജാമ്യം കിട്ടിയിട്ട് എന്ത് എടുക്കുവാൻ

  • @vjdcricket

    @vjdcricket

    4 күн бұрын

    @@aneeshumarvasudeavnnair1188 അഴിമതി വീരനോ? അത് തെളിയിക്കട്ടെ. കോടതി ശിക്ഷിക്കട്ടെ. അഴിമതി ആരോപിതൻ മാത്രമാണ്. 33 തവണ സ്വർണം കടത്തി എന്നു സമ്മതിച്ച സ്വപ്ന സുഖമായി വിലസുന്നു. ലോക്കറിലെ ഒരു കോടി ശിവശങ്കരനു കോടുക്കാനുള്ളതെന്ന് അവർ പറഞ്ഞപ്പോൾ ശിവശങ്കരൻ അകത്ത്. ഇലക്ടറൽ ബോൺഡ് വഴി 8000 കോടി കൈപ്പറ്റി, മേഘ പോലെയുള്ള കമ്പനികൾക്ക് വഴിവിട്ട് കരാറുകൾ നൽകിയ മോദിയും കൂട്ടരും രാജ്യസ്നേഹികൾ. കേജരിവാൾ അഴിമതിക്കാരൻ. മോദിക്കെതിരെ വ്യാജ ഡിഗ്രി ആരോപണം ഉള്ളത് അറിയുമോ? തെളിഞ്ഞാൽ 3 വർഷം അകത്ത്. പക്ഷേ അന്വേഷണം പോലുമില്ല.

  • @kannanpkala
    @kannanpkala5 күн бұрын

    ശരിയായ വിശകലനം.

  • @hafizkollam5332
    @hafizkollam53325 күн бұрын

    കൃത്യമായ വിശകലനം 👍🏻💥

  • @pjroy5052
    @pjroy50525 күн бұрын

    GREAT DISCUSSION

  • @tejialex3156
    @tejialex31565 күн бұрын

    Great interview 😊Thank you.

  • @mohammedashrafabdulkader3774
    @mohammedashrafabdulkader37743 күн бұрын

    I salute both of you and our new generation will do same too

  • @unneenkuttypoonthottathil1952
    @unneenkuttypoonthottathil19525 күн бұрын

    സൂപ്പർ discussiom ❤❤

  • @sunnyjoseph615
    @sunnyjoseph6155 күн бұрын

    Very good observations...Thank you to both of you..🙏

  • @muhamedkunhahammed1612
    @muhamedkunhahammed16125 күн бұрын

    രാഹൂൽഗാന്ധിയേപാർല്മെൻറിൽനിന്നുംപുറത്താക്കാനുളളസംഘ്പരിവാർകുതന്ത്രങ്ങൾനടക്കുന്നുജനംജാഗ്രതയോടെഇരിക്കണം

  • @sahadshaz3568
    @sahadshaz35683 күн бұрын

    Corect. Rahulji

  • @georgekuttychacko3412
    @georgekuttychacko34125 күн бұрын

    ❤Correct , ഇന്ത്യയുടെ ആത്മാവിനെ thottu മനസിലാക്കിയ വ്യക്തി .

  • @sajeevnair1497
    @sajeevnair14975 күн бұрын

    ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം,

  • @mohamedthayath9411

    @mohamedthayath9411

    4 күн бұрын

    MODIJI PETTU MONE

  • @AB-lg6gz
    @AB-lg6gz4 күн бұрын

    VERY TRUE EVALUATION. 💯👏🏼👏🏼👏🏼

  • @krishnakumar26
    @krishnakumar265 күн бұрын

    എനിക്ക് തോന്നുന്നില്ല. മോഡിക്ക് സമാന്തരമായ ഭരണഘടനക്ക് പുറത്ത് സംഘപരിവാറിൻ്റെ സമാന്തര ഭരണം ഉത്തരേന്ത്യയിൽ ഒരു വിഭാഗത്തെ കൊന്ന് തീർക്കുന്നു. അത് take ചെയ്യാൻ സമൂഹത്തിൽ ഇന്ത്യാ മുന്നണി ഇല്ല പാർലിമെൻ്റിന് പുറത്തുള്ള സമരമാണ് പ്രധാനം

  • @rasheednelliyil6660
    @rasheednelliyil66605 күн бұрын

    Very good discussion 👍👍

  • @nojinkokkatt2709
    @nojinkokkatt27095 күн бұрын

    Right discussion

  • @syedjefry5898
    @syedjefry58985 күн бұрын

    Very good analysis...facts

  • @hakkimkm8881
    @hakkimkm88815 күн бұрын

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുടപിടിക്കും......

  • @GoldendesertGDT

    @GoldendesertGDT

    5 күн бұрын

    😂😂😂 Rahul Gandhi

  • @tob601

    @tob601

    5 күн бұрын

    Not rahul.chaya wala.😂😂😂.not educated chaya wala.not a single English word can speak.such a horrible .this is effected for the new generation.not for sangi vivarm ketta vargam

  • @UnniKrishnan-wv6hz

    @UnniKrishnan-wv6hz

    5 күн бұрын

    ​@@tob601your English is super. Oxford or Cambridge ?

  • @tob601

    @tob601

    5 күн бұрын

    @@UnniKrishnan-wv6hz Ican even debate in English.if you have any chance pls come forward.iam ready.i have finished all my degree in American curriculum , grown up in bombay staying in dubai.if you are ready for the conversation pls come forward

  • @aneeshumarvasudeavnnair1188

    @aneeshumarvasudeavnnair1188

    4 күн бұрын

    ഉദാഹരണം മരവാഴ രാഹുൽ ഗാണ്ടി😂

  • @jijomp1979
    @jijomp19795 күн бұрын

    Good

  • @ZainuddeenNk
    @ZainuddeenNk5 күн бұрын

    Currect

  • @thuneritp9200
    @thuneritp92005 күн бұрын

  • @baquirabduljabbar144
    @baquirabduljabbar1445 күн бұрын

    👌👌

  • @AnsariKadar-it7jc
    @AnsariKadar-it7jc5 күн бұрын

    സൂപ്പർ സ്പീച്

  • @rasheedkunnuvila8364
    @rasheedkunnuvila83645 күн бұрын

    ❤❤❤

  • @user-ut5ss1lo2i
    @user-ut5ss1lo2i5 күн бұрын

    Correct

  • @abdulmuthali1234
    @abdulmuthali12345 күн бұрын

    ❤❤❤❤❤🎉

  • @mubassirpv2720
    @mubassirpv27205 күн бұрын

    🎉

  • @shahidayanikkod3801
    @shahidayanikkod38014 күн бұрын

    👍🏻🔥🔥

  • @jaseemmj
    @jaseemmj5 күн бұрын

    Risala ❤

  • @jamshadali9915

    @jamshadali9915

    5 күн бұрын

    റ്റയ്യൂബ്ഇപ്പോ

  • @bijovarghese6288
    @bijovarghese62885 күн бұрын

    God is great

  • @sumyjohn395
    @sumyjohn3955 күн бұрын

    അൽപ്പായസ് മാത്രം

  • @merldoll
    @merldoll5 күн бұрын

    God is great.

  • @bijupavara2335
    @bijupavara23355 күн бұрын

    Rahul is the real fighter 💪💪💪💪

  • @ousepharimboor9632
    @ousepharimboor96322 күн бұрын

    People are getting better education and certainly almost all people are worried about the future of our country in the present contest.

  • @danielgeorge8851
    @danielgeorge88514 күн бұрын

    Whatever it is evey 5 years they have to face the person that is the power of democracy.

  • @binunair2598
    @binunair25985 күн бұрын

    Cry cry next 5 year Mr. Venkitesh

  • @abdulla5333
    @abdulla53335 күн бұрын

    Great discussion👍..but our opposition parties should concentrate against divide and rule, the agenda of BJP Government.

  • @tob601
    @tob6015 күн бұрын

    Rahul is so calm and cool and educated .not like chaya wala.horrible chaya wala.

  • @arunimap416

    @arunimap416

    5 күн бұрын

    Rahul is calm.. That is the main problem. He should raise voice for caste censes. In the loksabha.. Then😂 the picture will😂change

  • @tob601

    @tob601

    5 күн бұрын

    @@arunimap416 true

  • @emtes6409

    @emtes6409

    5 күн бұрын

    Agree

  • @Joney838
    @Joney8385 күн бұрын

    ജനങൾ തെരുവിൽ ഇറങിങാനു൦ ഭാരത് ബന്ത് ഒക്കേ വരാനു൦ ഈ ഭരണ൦ കാരണമാകുമോ😂😂

  • @mathewm.p3540
    @mathewm.p35405 күн бұрын

    പഴയ ലോകസഭ പോലെയായിരിക്കില്ല പുതിയ ലോകസഭ .കാത്തിരുന്ന് കാണാം.

  • @thinkingmonkey1153
    @thinkingmonkey11535 күн бұрын

    "No plans to change, no plans to impress " എന്ന് പ്രഖ്യാപിക്കാനുള്ള ശ്രമമാണ്. എവിടം വരെ പോകും എന്ന് നോക്കാം.

  • @GoldendesertGDT

    @GoldendesertGDT

    5 күн бұрын

    Cry well for 5 years.

  • @thinkingmonkey1153

    @thinkingmonkey1153

    5 күн бұрын

    ​@@GoldendesertGDTDream on about 5 Years😂

  • @appu.v.nappukuttan5417

    @appu.v.nappukuttan5417

    5 күн бұрын

    ​@@GoldendesertGDT10 വർഷമായിട്ടും നാട്ടിൽ പുറത്തെ ചായക്കടക്കാരൻ്റെ നിലവാരത്തിൽ നിന്നും 142 കോടി ജനങ്ങളെ ഭരിക്കുന്ന പ്രധാനമന്ത്രിയുടെ നിലവാരത്തിലെത്താൻ കഴിയാത്ത അളെ അനയാണു പൂനയാണ് വിശ്വഗുരുവായി കാണുന്ന നിങ്ങളെപ്പോലുള്ള വരുള്ളതുകൊണ്ടാണു . നിരക്ഷരാണന്നു കളിയാക്കി കൊണ്ടിരുന്ന യൂപിയിലെ അനുഭവിച്ചജനങ്ങൾ കനത്ത തിരിച്ചടി കൊടുത്തപ്പോൾ പ്രബുദ്ധകേരളമെന്നു കൊട്ടിഘോഷിക്കുന്നവർ ഈ മാറ പ്പുകളെ സ്വീകരിക്കുന്നവരെ നമിക്കണം

  • @varghesecheria1684
    @varghesecheria16845 күн бұрын

    അമ്പത്താറിഞ്ചൻ കൊഞ്ചുപോൽ വളയും. 😅

  • @bijovarghese6288
    @bijovarghese62885 күн бұрын

    ഇല്ല

  • @user-mi8rf6sl8k
    @user-mi8rf6sl8k5 күн бұрын

    ❤️💚💙💜🤎🧡മാന്യമായ ചർച്ച 💜💙💚🤎

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87523 күн бұрын

    രാഹുൽ ഇപ്പോ മോഡിക്ക് equal എന്ന മട്ടായിട്ടുണ്ട് , stature wise

  • @ammuvilambil8032
    @ammuvilambil80325 күн бұрын

    Two different govt one antagonistic to another Them why they had spend crores for election and many malpractices through out ? Who is implementing it ? What about president and judiciary ?

  • @mohammedashrafabdulkader3774
    @mohammedashrafabdulkader37743 күн бұрын

    I think rahul need some dedicated bright high value personals in his team rather than the political gangs. Like ragu ram, parakala prabakaran, tarur, kabil sibal, a specially each one from different state. Morover like you people from media.

  • @freethinker2559
    @freethinker25595 күн бұрын

    Well explained sirs👌❤️❤️

  • @chandramohanpelakkat4285
    @chandramohanpelakkat42854 күн бұрын

    By eulogising RG do not make him IG .He is as arrogant as Modi

  • @Joney838
    @Joney8385 күн бұрын

    വീണ്ടു൦ മോടിത്ത൦😂😂😂

  • @FFSVI
    @FFSVI5 күн бұрын

    World over right wing politics is getting defeated and i dont think so India will stay either the right wing politics

  • @abdulkareem821
    @abdulkareem8215 күн бұрын

    ചോട്ട മുതൽ ചുടല വരെ!!

  • @sameersameerkp1944
    @sameersameerkp19445 күн бұрын

    Ban evm

  • @anildavychowlloor7775
    @anildavychowlloor77752 күн бұрын

    ഇതൊക്കെ ഓരോ മണപ്പായസം ആണ്, വിശ്വ ഗുരു പറയും, ബാക്കി ഉള്ളവർ കേൾക്കും

  • @rajeshnair-gx7eg
    @rajeshnair-gx7eg5 күн бұрын

    But, no any chance Pappu going to become PM of india un this 21st Century !

  • @anjabbar1490
    @anjabbar14905 күн бұрын

    👍👍👍

  • @danielgeorge8851
    @danielgeorge88514 күн бұрын

    Sir MODI SHA RSS AND CORPORATES they will do anything yo leep the power..history is telling that.

  • @AnishKrishnan123
    @AnishKrishnan1235 күн бұрын

    മോദി എന്ത് ശക്തൻ ആണ്??? Telepromter ഇല്ലാതെ വാ തുറക്കാൻ കഴിയാത്ത ആളോണോ ശക്തൻ??

  • @tob601

    @tob601

    5 күн бұрын

    True.not a single English word can speak this chaya wala.

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87523 күн бұрын

    രാമക്ഷേത്രവും ബീഫും ഒന്നും വോട്ട് നേടില്ല എന്ന് എല്ലാവർക്കും മനസ്സിലായി

  • @mohananmaranat1181
    @mohananmaranat11812 күн бұрын

    ഇത്രയും മുതിർന്ന വളരെ കേമനാണ് എന്ന പറയപെടുന്ന ഒരു പത്രപ്രവർത്തകൻ ഇങ്ങിനെ കണ്ണടച്ച് ഇരുട്ടാക്കുന്നതു കാണുമ്പോൾ ലജ്ജ തോന്നുന്നു.

  • @Secular633
    @Secular63313 сағат бұрын

    മോഡിയുടെ ഇതുവരെയുള്ള സ്വഭാവം നോക്കിയാൽ ഒരിക്കലും coalition ഗവർമെന്റ് മുന്നോട്ട് കൊണ്ടുപോകാൻ മാനസികമായി പറ്റുമെന്നു തോന്നുന്നില്ല. അത്രയ്ക്ക് ഏകാധിപതിയായി ഭരിച്ചു ശീലിച്ച ആളല്ലേ. മിക്കവാറും അടുത്ത വർഷം 75 വയസു തികയുന്ന സമയം മോഡി രാഷ്ട്രീയം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കും എന്നാണ് തോന്നുന്നത്. പിന്നീടെന്ത് എന്ന് കാത്തിരുന്നു കാണാം

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp2 күн бұрын

    No intelligent person approve Modi, but Rahul Gandhi is the Prince of India, and where Modi can get the image and prestige of Motilal Nehru, Jawaharlal Nehru, Indira Gandhi, Rahul Gandhi, Modi should understand the ability, qualification, wealth. Nehru family are not coming for money, but to help the people and they succeeding their efforts, Modi could not establish his identity properly. All people should understand this.

  • @truthisrightandrightistruth
    @truthisrightandrightistruth4 күн бұрын

    രാഹു കാലം നോക്കി നിതീഷും, നായടു വും പാലം വലിച്ചോളും

  • @josephputhran4871
    @josephputhran48715 күн бұрын

    Rahul Gandhi ,PM Nehru ,Pakistan ,China ....Every episodes are over....Now Era of Indira😂😂😂 Modi need some one to blame 😜 otherwise people may discuss about Modani 😂😂😂

  • @mayilpeeli5501
    @mayilpeeli55015 күн бұрын

    മോദിത്വം കി ജയ്...

  • @Js-sm7rn
    @Js-sm7rn5 күн бұрын

    Puthiya Malayalam Padam kandupidcha mahan Chankaran. Moditwam

  • @naoufalch9567
    @naoufalch95672 күн бұрын

    Qurhan padichal mrikadakam Bjp k Iman ilmh

  • @haneefhaneeftp8222
    @haneefhaneeftp82225 күн бұрын

    PAPPUNNU..VILICHAVAR..TANNA PAPPUVHAIPOI..MODIYUDA..KHATUM..POI..400..SEAT..SAPNAM TAGARNUTARIPPANMAI..😂😂😂

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87523 күн бұрын

    നായിഡുവിൻ്റെ Liberalised എന്ന് പറയുമ്പോൾ വെങ്കിടേഷിന് ഒരു പുച്ച് ഛം ഉണ്ടല്ലോ. ഇപ്പോൾ നിങ്ങൾ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന യുടുബ് liberalism ൻ്റെയും capitalism ൻ്റെയും സംഭാവന ആണ്.

  • @GoldendesertGDT
    @GoldendesertGDT5 күн бұрын

    😂😂😂 Sr.Journalist

  • @tob601
    @tob6015 күн бұрын

    Modi bimbam😂😂😂

  • @everyonetravelauniquejourn8752
    @everyonetravelauniquejourn87523 күн бұрын

    ഈ ചാനൽ മീഡിയ വണിൻ്റെ ബന്ധു ആണോ

  • @rajukcy
    @rajukcy5 күн бұрын

    pottne urutunnu

  • @SYLVESTER897
    @SYLVESTER8973 күн бұрын

    മോദിയുടെ കാലം പെട്ടെന്നൊന്നും അസ്‌തമിക്കില്ല. ഉത്തരേന്ത്യയിലുള്ള ജനങ്ങളെ പോലെ തൃശൂറിലെ കേരള ജനത ഉള്ളടത്തോളംക്കാലം !

  • @mohammedashrafabdulkader3774
    @mohammedashrafabdulkader37743 күн бұрын

    ജനങ്ങളും, മോദി, അമിത്ഷായും ഇതുവരെ കരുതിയത് പൊട്ടത്തരമായിരുന്നു.. നിതീഷ് കുമാറും, നായിഡുവും ചെയ്യുന്നത് നിങ്ങളുടെ ഇന്റർവ്യൂ കണ്ടപ്പോയാണ് യാഥാർഥ്യം മനസിലാകുന്നത്... നായിഡുവിന്റെയും നിതീഷിന്റെയും പാർട്ടി ചെറുതാണെങ്കിലു മനസ്സിലുള്ള ആഗ്രഹങ്ങൾ വലുതാണ് അത് ഈ ജന്മം ബഡാമിയ ചോട്ടാമിയ ടീമിന് മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടെന്നു തോന്നുന്നില്ല പക്ഷെ കുബുദ്ധി കാണും...

  • @sayedkoya6063
    @sayedkoya60634 күн бұрын

    EVM തട്ടിപ്പിനെ പറ്റിപറ, pls. don't waist time!

  • @sunishpk6514
    @sunishpk65144 күн бұрын

    മോഡി ഒരു ജാതി പേര് alle .ജാതി വാല്‍ parayathe .narendra damodar Das.....അല്ലെങ്കിൽ pm..damu

  • @kumarcv7181
    @kumarcv71814 күн бұрын

    പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ആളുകളെ പറ്റിച്ചു അല്ലെ sir വോട്ട് പിടിച്ചത് യുപിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ആളുകൾ 8500 ₹ കിട്ടുവാൻ വേണ്ടി വരി വരി ആയി നിൽക്കുന്ന വീഡിയോ കാണുക. മലയാളം ചാനൽ കാണിക്കില്ല

  • @bhai833
    @bhai8335 күн бұрын

    cry baby😂

  • @Ravikumar-iy4uh
    @Ravikumar-iy4uh4 күн бұрын

    നിങ്ങൾ ഇങ്ങനെ വിറകു കത്തിച്ചു കളയൽ മാത്രം മോദിജീ അഞ്ചു കൊല്ലവും ഭരിയ്ക്കും അവിൽ മുന്നണി ഒരു കെട്ടു ഉറപ്പ് ഉള്ള ഭരണം കാഴ്ച വെയ്ക്കും എന്നത് സ്വപ്നം മാത്രം

  • @rajeshnair-gx7eg
    @rajeshnair-gx7eg5 күн бұрын

    You the people wanted to make india an islamic state ? Then sooner or later it will become a pakistan like situation,, then you the people wanted to invite it ?

  • @FFSVI

    @FFSVI

    5 күн бұрын

    Eda maire druv rathriyude video kaanu family wats up mathram kannalle

  • @rajeshnair-gx7eg
    @rajeshnair-gx7eg5 күн бұрын

    What is hinduta agenda ? Can you explain it ! Since 1947, india become hindu country, in considering Muslims of india asked a seperate country like pakistan for them, then what you the people talking like nonsense !

  • @FFSVI

    @FFSVI

    5 күн бұрын

    Naiarkku or sambanadha rajyama koduku arevide

  • @Aaaha..
    @Aaaha..5 күн бұрын

  • @shbal1971
    @shbal19715 күн бұрын

    🎉

  • @brandroots6544
    @brandroots65445 күн бұрын

  • @apsavad539
    @apsavad5393 күн бұрын

Келесі