പ്രവചനങ്ങളിൽ ശരിയെത്ര? | LOKSABHA ELECTION 2024 | EXIT POLL | RISALA UPDATE

പ്രവചനങ്ങളിൽ ശരിയെത്ര? | EXIT POLL 2024
🎙️ സിബി സത്യൻ
🎙️ സണ്ണി സെബാസ്റ്റ്യൻ
🎙️ വെങ്കിടേഷ് രാമകൃഷ്ണൻ
🎙️ എം പി പ്രശാന്ത്
🎙️ രാജീവ്‌ ശങ്കരൻ
#Loksabhaelection2024 #CompleteElectionchannel #electionResult #Loksabhaelection #ExitPoll #indiavsnda #Election2024
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalaupdate
• WhatsApp Channel: whatsapp.com/channel/0029Va4e...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com/app/id6449769617
• Download Android App: play.google.com/store/apps/de...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 149

  • @muhammedsaifulislam4869
    @muhammedsaifulislam4869Ай бұрын

    അനാവശ്യമായ സംസാരങ്ങളില്ല, കൃത്യമായ വീക്ഷണങ്ങൾ എത്ര വ്യക്തമായിട്ടാണ് ഓരോ അതിഥികളും വ്യക്തമാക്കുന്നത്... Superb discussion...RISALA UPDATE❤

  • @fazilnurani4748
    @fazilnurani4748Ай бұрын

    സത്യസന്ധവും നിഷ്പക്ഷവുമായ വിലയിരുത്തൽ 👍

  • @vksshibin6087
    @vksshibin6087Ай бұрын

    നിലവാരമുള്ള മാധ്യമ ചർച്ച

  • @padmakumarnatarajan5028
    @padmakumarnatarajan5028Ай бұрын

    ഇന്ത്യ മുന്നണിയിലേക്ക്ചാടുവാൻ സാഹചര്യമുള്ള കക്ഷികളെ പിടിച്ചുനിർത്താനുള്ള ഒരു തന്ത്രം മാത്രമാണ് ഈ എക്സിറ്റ് പോൾ

  • @harikumarm535

    @harikumarm535

    Ай бұрын

    Yes Yes Yes

  • @ryanxavier_89

    @ryanxavier_89

    Ай бұрын

    😂😅🤭

  • @harikumarm535

    @harikumarm535

    Ай бұрын

    INDIA Munnani will Catch 195 Seats no doubt

  • @AnishKrishnan123
    @AnishKrishnan123Ай бұрын

    സിബി സത്യൻ 👍👍

  • @mohamediqbal5224
    @mohamediqbal5224Ай бұрын

    സിബി സത്യൻ സാറിന്റെ നിരീക്ഷണം വളരെ ശരിയായിതോനുന്നു

  • @mahdinoushad5349
    @mahdinoushad5349Ай бұрын

    സത്യ സന്ത മായ നിരീക്ഷണം ചോദ്യങ്ങളും

  • @ChurrosCafe
    @ChurrosCafeАй бұрын

    Its a Genuine Election Evaluation Discussion

  • @jbazhari
    @jbazhariАй бұрын

    India ജയിക്കട്ടെ

  • @user-mi8rf6sl8k
    @user-mi8rf6sl8kАй бұрын

    നിലവാരം 🌹👍

  • @shifilameen8350
    @shifilameen8350Ай бұрын

    Sibi Sathyan...🔥

  • @hameedip5703
    @hameedip5703Ай бұрын

    കൃത്യമായ വീക്ഷണങ്ങൾ

  • @noohpahmed
    @noohpahmedАй бұрын

    ലിങ്ക് ഷെയർ ചെയ്‌തോളൂ... 🎉

  • @hafizkollam5332
    @hafizkollam5332Ай бұрын

    കൃത്യമായ ചർച്ച 👍🏻

  • @sahapadi7017
    @sahapadi7017Ай бұрын

    ഇനിയിപ്പോ ബിജെപി തോറ്റാൽ ആ വിവരം പുറത്ത് വിടാൻ കമ്മീഷൻ തെയ്യാറാകുമോ എന്നാണ് സംശയം.. 😄😄 അവർ എങ്ങിനെ സഹിക്കും... 😄😄

  • @RemediesPark
    @RemediesParkАй бұрын

    ലോക്സഭാ തിരഞ്ഞെടുപ്പ് 2024 തിരഞ്ഞെടുപ്പിനുള്ള എൻ്റെ പ്രവചനം ഇന്ത്യ -282 NDA-220 മറ്റുള്ളവർ -41 തമിഴ്നാട് + പുതുച്ചേരി ഇന്ത്യ - 39+1 എഐഎഡിഎംകെ -0 എൻഡിഎ -0 കേരളം യുഡിഎഫ് (കോൺഗ്രസ്) -17 എൽഡിഎഫ് (സിപിഎം)-3 സ്നേഹപൂർവം ഡോ നവാസ് ഷാഹുൽ

  • @muhammedsalim.a.panappatta6585
    @muhammedsalim.a.panappatta6585Ай бұрын

    Good discussion

  • @ashokkumarar8061
    @ashokkumarar8061Ай бұрын

    Rajiv sir❤

  • @shahulhameedhameed9308
    @shahulhameedhameed9308Ай бұрын

    ഹായ് രാജിവ് 🌹

  • @thetruth8935
    @thetruth8935Ай бұрын

    Great

  • @ashrafshahbas4255
    @ashrafshahbas4255Ай бұрын

    നല്ല ചർച്ച

  • @mullikkadsaif440
    @mullikkadsaif440Ай бұрын

    Really super and model debate congratulations Mr.Rajeev 🎉🎉🎉🎉

  • @vahidvlogz8817
    @vahidvlogz8817Ай бұрын

    🎉🎉🎉🎉

  • @abdulhameedkp5775
    @abdulhameedkp5775Ай бұрын

    ധൈര്യം വോട്ടിംഗ് മെഷീനിലൂടെ ആയിരിക്കും

  • @ajithkumar8253

    @ajithkumar8253

    Ай бұрын

    അപ്പോപ്പിന്നെ അതു കേരളത്തിൽ ചെയ്യാൻ പറ്റൂല്ല അല്ലെ..... എന്തുവാടെ

  • @rashidpaleri
    @rashidpaleriАй бұрын

    Good discussion ❤

  • @user-og1zm2rz1p
    @user-og1zm2rz1pАй бұрын

    നല്ല ചർച്ച 🎉

  • @ansarasainar7122
    @ansarasainar7122Ай бұрын

    👍👍

  • @AbdulRahim-yl7lx
    @AbdulRahim-yl7lxАй бұрын

    👍👍👍👍

  • @exploretolearn
    @exploretolearnАй бұрын

    🌹👍

  • @muneefc3789
    @muneefc3789Ай бұрын

    well discussed🎉

  • @abubakrrazi1325
    @abubakrrazi1325Ай бұрын

    👍

  • @amjad_bin
    @amjad_binАй бұрын

    The best election evaluation👍👍👍

  • @salamkk2514
    @salamkk2514Ай бұрын

    കോമാളി മോഡിയെ വെള്ളപൂശാൻ തിരക്കിട്ടു തെയ്യാറാക്കിയ റെഡിമൈഡ് എക്സിറ്റ് പോൾ. പ്രതിപക്ഷത്തെ തളർത്താൻ മുൻകൂട്ടി നൈയ്തു എടുത്ത തിരക്കഥ. ഇനി നടന്നേക്കാവുന്ന കൃത്രിമങ്ങളെ സാദൂകരിക്കാൻ വേണ്ടി ഒരു മുൻ‌കൂർ ജാമ്യം...... 150 തിൽ പരം ജില്ലാ മജിസ്‌ട്രേറ്റ്മാരെ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിളിച്ചിരിക്കുന്നു. ദുരൂഹതയുടെ ദൈർഗ്യം നീളുന്നു......!!!!!

  • @kallumallu6554

    @kallumallu6554

    Ай бұрын

    👍🏼👍🏼💯

  • @harikumarm535

    @harikumarm535

    Ай бұрын

    Judiciary will be without Bias . Judges like Chandra Choodu are Abhimanam to INDIA .

  • @harikumarm535

    @harikumarm535

    Ай бұрын

    GODI Media

  • @sabithtk5598
    @sabithtk5598Ай бұрын

    ✌️🔥

  • @jowharjowhar8266
    @jowharjowhar8266Ай бұрын

    👍🏻

  • @abdulmuthali1234
    @abdulmuthali1234Ай бұрын

    ❤❤❤❤❤❤🎉

  • @nuamancrp3410
    @nuamancrp3410Ай бұрын

    🎉❤

  • @anaskuttiady8069
    @anaskuttiady8069Ай бұрын

    👌

  • @jayapalanandan9204
    @jayapalanandan9204Ай бұрын

    ❤✌️

  • @harikumarm535
    @harikumarm535Ай бұрын

    Sathyam.,

  • @mubassirpv2720
    @mubassirpv2720Ай бұрын

    🌹

  • @Kuttiady86
    @Kuttiady86Ай бұрын

    Rajeevetta ❤

  • @muhammedvaleed2556
    @muhammedvaleed2556Ай бұрын

    🎉

  • @thuneritp9200
    @thuneritp9200Ай бұрын

  • @shakirbaqavimambadmambad5851
    @shakirbaqavimambadmambad5851Ай бұрын

    നല്ല ചർച്ച ❤❤

  • @vahidvlogz8817
    @vahidvlogz8817Ай бұрын

    ❤❤

  • @haseebpaloor4583
    @haseebpaloor4583Ай бұрын

    👍🏻👍🏻👍🏻

  • @vahidvlogz8817
    @vahidvlogz8817Ай бұрын

    🎉🎉🎉

  • @sahadalayil
    @sahadalayilАй бұрын

    good discussion

  • @jabbarmaliyil7016
    @jabbarmaliyil7016Ай бұрын

    ഈ exit pol ഫലം പോലെ യാണ് ജൂൺ 4 ന് റിസൽട്ട് വരുന്നതെങ്കിൽ തീർച്ചയായും EVM ൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം

  • @shahidayanikkod3801
    @shahidayanikkod3801Ай бұрын

    ❤❤❤

  • @irfanci2784
    @irfanci2784Ай бұрын

    😍💥

  • @thampithomas6359
    @thampithomas6359Ай бұрын

    EVM software based അല്ലെ അങ്ങനെയെങ്കിൽ ഒരു നിശ്ചിത ശതമാനം വോട്ട് കഴിഞ്ഞാൽ ഒരു പ്രത്യേക symbolil add cheyyathaka വിധം software prepare ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും

  • @vahidvlogz8817
    @vahidvlogz8817Ай бұрын

    ❤❤❤❤❤

  • @Basitholavattur
    @BasitholavatturАй бұрын

    Prasanth 🇮🇳

  • @user-bz2nr6si4q
    @user-bz2nr6si4qАй бұрын

    Echo വരുന്നു...നല്ല ചർച്ച...ഇഷ്ടം രിസാല

  • @savadap3298
    @savadap3298Ай бұрын

    😊

  • @azharudheenmp3525
    @azharudheenmp3525Ай бұрын

    Rajeev sir 👍

  • @mohammadhasan1279
    @mohammadhasan1279Ай бұрын

    Could get यथार्थ, पोल, आधार words only. Good meet. Your friend is youngish!

  • @user-ut5ss1lo2i
    @user-ut5ss1lo2iАй бұрын

    Ok

  • @varghesebernard3856
    @varghesebernard3856Ай бұрын

    what is the use of exit pole ?

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    ഇന്ത്യ മുന്നണി350 സീറ്റകൾനാദ❤

  • @Abi-live

    @Abi-live

    Ай бұрын

    THANTE VEETILE KALYANAM ALLA... ELECTION AADA POTTA JIHADI 😂😂😂😂

  • @muhammedchchirammalh3365
    @muhammedchchirammalh3365Ай бұрын

    എക്സിറ്റ് പോളകാർ കണക്കെടുക്കാൻ ബിജെപി ഓഫീസിൽ പോയതാവും അതാണ് കേരളത്തിൽ മൂന്നു സീറ്റ് എന്ന് പറയാൻ കാരണം😅😅

  • @shihabmtp9767

    @shihabmtp9767

    Ай бұрын

    👍👍

  • @user-do4dy4rk7c
    @user-do4dy4rk7cАй бұрын

    തെരഞ്ഞെടുപ്പ് അട്ടിമറിയുടെ രണ്ടാം ഘട്ടമാണ് അട്ടിമറി സ്കോറിനെ മാധ്യമ പിന്തുണയോടെ വിശ്വാസയോഗ്യമാക്കുകയെന്നത്. അതുമാത്രമാണ് ഈ എക്സിറ്റ്പോളും.... ഇത് രാജ്യജനതയുടെ വികാരങ്ങളും രാഷ്ട്രീയ സ്പന്ദനങ്ങളെയും മൂടി മറക്കാനുള്ള ഉജ്വല പ്രയത്നവുമാണ്.....

  • @muhammadshakir6863
    @muhammadshakir6863Ай бұрын

    എന്തടിസ്ഥാനത്തിലാണ് ഈ പ്രവചനങ്ങളൊക്കെയും

  • @premn158
    @premn158Ай бұрын

    Looks like it was done in January - February.

  • @foodtechyunlimited4257
    @foodtechyunlimited4257Ай бұрын

    എന്റെ പൊന്നോ

  • @mullikkadsaif440
    @mullikkadsaif440Ай бұрын

    Totally feeling mystery 😮😮😮 something and somewhere happened manipulation

  • @sakimadayimk
    @sakimadayimkАй бұрын

    48.25 min....really shocking scenario

  • @omanakuttanr3196
    @omanakuttanr3196Ай бұрын

    ഒരു ഇലക്ഷൻ കമ്മീഷൻ തിരഞ്ഞെടുപ്പ് മുൻപ് രാജിവച്ചുപോയതും സംശയം ജനിപ്പിക്കുന്നു.

  • @sankaran1967
    @sankaran1967Ай бұрын

    Last election also venkatesh told that bjp would lose easily

  • @omanakuttanr3196
    @omanakuttanr3196Ай бұрын

    ഝത്തിസ്ഘഡിലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ എല്ലാം exit poll Congrass നു അനുകൂല മായി രുന്നു. പക്ഷേ ബിജെപി വിജയിച്ചു.

  • @muneerth8082
    @muneerth8082Ай бұрын

    Paid poll surveys.. Then EVM manipulation..

  • @nishannazer7292
    @nishannazer7292Ай бұрын

    Exit polls can also intimidate allies and smaller parties to not align with INDIA block

  • @muhammadsabir67903
    @muhammadsabir67903Ай бұрын

    🇮🇳🇸🇱🖤🏴

  • @sinto9617
    @sinto9617Ай бұрын

    India 282

  • @MohabatKiDukan
    @MohabatKiDukanАй бұрын

    DB live survey seems to be more realistic.

  • @sankaran1967
    @sankaran1967Ай бұрын

    Karnataka's evms r good

  • @user-pm7fk7kd8u
    @user-pm7fk7kd8uАй бұрын

    Mogi E V M set

  • @sankaran1967
    @sankaran1967Ай бұрын

    India alliance rigg cheythal natural

  • @sankaran1967
    @sankaran1967Ай бұрын

    Chidambaram also done rigging after losing he won finally

  • @sankaran1967
    @sankaran1967Ай бұрын

    Rigging role models are congress etc

  • @harikumarm535
    @harikumarm535Ай бұрын

    Thamara Vriyilla in K

  • @SalmanSalman-gd8wo
    @SalmanSalman-gd8wo25 күн бұрын

    ..

  • @bhat3159
    @bhat3159Ай бұрын

    ഇങ്ങനെയൊക്കെ പറഞ്ഞു മനഃസമാദാനം കിട്ടും.

  • @bilalpanoor_alpy
    @bilalpanoor_alpyАй бұрын

    .

  • @AKM_S26
    @AKM_S26Ай бұрын

    എക്സിറ്റ് പോൾ വിശ്വസിക്കാൻ പറ്റുമോ...?

  • @ansil9790
    @ansil9790Ай бұрын

    ഇന്ത്യ മുന്നണി എന്ന് പേര് മാത്രം പോര.തിരഞ്ഞെടുപ്പിലും അവർ ഒന്നിച്ച് നിക്കണ്ണം.കേരളത്തിൽ യുഡിഎഫ് എൽഡിഎഫ് ഒന്നിച്ചല്ല.ബംഗാളിലും ഇതാണ് അവസ്ഥ.ത്രിമൂൽ ഒറ്റക്കും യുഡിഎഫ് എൽഡിഎഫ് ഒരുമിച്ചും .പിന്ന എന്ത് ഇന്ത്യ മുന്നണി

  • @meenu-mj4op
    @meenu-mj4opАй бұрын

    Oru rajyam oru poll😅😂😂

  • @wardiabdul7230
    @wardiabdul7230Ай бұрын

    INDIA will get 282 seats, INDIA will get 282 seats, INDIA will get 282 seats, INDIA will get 282 seats,

  • @Entrepreneur3675
    @Entrepreneur3675Ай бұрын

    ഇത് ഇ വിഎം തട്ടിപ്പിൻ്റെ ഒരു മറയാണ്

  • @sankaran1967
    @sankaran1967Ай бұрын

    Mukham nannallenkil kannadi mosam

  • @Rajesh.Ranjan
    @Rajesh.RanjanАй бұрын

    Media fun teams....😅😅😅

  • @sankaran1967
    @sankaran1967Ай бұрын

    Mukham nannaindira gandhi started rigging llenkil kannadi mosam

  • @harikumarm535
    @harikumarm535Ай бұрын

    Exit Poll is G😅odi Media

  • @foodtechyunlimited4257
    @foodtechyunlimited4257Ай бұрын

    😂😂😂😂😂

  • @Jon_Snow212
    @Jon_Snow212Ай бұрын

    🤣🤣🤣

  • @harikumarm535
    @harikumarm535Ай бұрын

    BJP Chacko Par😂😂😂😂😂

  • @sankaran1967
    @sankaran1967Ай бұрын

    Pareeksha thottaal university mosham

  • @princezzquish

    @princezzquish

    Ай бұрын

    Entire political science'l degree ullavarku angane Okey thonum

  • @user-wr1gm2ly6w

    @user-wr1gm2ly6w

    Ай бұрын

    മോശം പേന കാരണം പരീക്ഷ തോറ്റു ഞാൻ ഉദ്ദേശിച്ചതൊന്നുമല്ല പേന എഴുതിയത് #variety_whining

  • @kovilakathramesh
    @kovilakathrameshАй бұрын

    ഇങ്ങനെ ഒരു ചർച്ച എന്തിനാണ് നടത്തുന്നത്.... ഇവനൊന്നും വിശ്വസിക്കേണ്ടെ. ഈ ചർച്ചയിൽ വന്നിരുന്ന പറയുന്ന വിഡ്ഢിത്തങ്ങൾ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുന്ന തന്നെയെല്ലാം സമ്മതിക്കണം

  • @muhammedsiyad254

    @muhammedsiyad254

    Ай бұрын

    ലോകത്തിന് മുന്നിൽ ഊളത്തരം വിളബുന്ന മോദിക്മുന്നിൽ ഇവരൊക്കെ എന്ത്😂

Келесі