'ഇനി ആ പഴയ മോദി ഇല്ല' | Unni Balakrishnan | Shafeeq Thamarassery | Lokshabha Elections 2024

ഉണ്ണി ബാലകൃഷ്ണന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നു | Unni Balakrishnan | Shafeeq Thamarassery | Lokshabha Elections 2024 | Narendra Modi | BJP | NDA
#unnibalakrishnan #loksabhaelection2024 #election2024 #electionresult2024 #bjp #narendramodi #india #indiaalliance #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 2 000

  • @Super_Hero1111
    @Super_Hero111121 күн бұрын

    ഉണ്ണി സാർ, കഴിഞ്ഞ 3 മാസക്കാലമായി താങ്കൾ നടത്തിയ നിരീക്ഷണങ്ങൾ കൃത്യം വ്യക്തം, ഇന്ത്യയെ അറിയുന്ന ഒരു മാധ്യമ പ്രവർത്തകൻ..❤❤

  • @rajan3338

    @rajan3338

    21 күн бұрын

    ❤❤🎉

  • @thiruvathira8422

    @thiruvathira8422

    21 күн бұрын

    സ്വന്തം സ്റ്റേറ്റിലെ ഒഴിച്ച് 😀

  • @rahufmilocco2133

    @rahufmilocco2133

    21 күн бұрын

    June 4 nu shesham unniye adichu airil kettan irunna chanaka sanghikal swayam airil poyi 😂 ini vamshanaasham sambavikkum

  • @Kerala_voice791

    @Kerala_voice791

    21 күн бұрын

    @@rahufmilocco2133മോഡിയെ നിതീഷും റായ്ഡുവും കൈ വെള്ളയിൽ ഇട്ട് അമ്മാന മാടുന്നു 😂

  • @ljljlj123

    @ljljlj123

    21 күн бұрын

    👍👍👍❤❤❤🎉🎉🎉🎉

  • @abdulhakeem3002
    @abdulhakeem300221 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ കേരളത്തിന്റെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ പത്രപ്രവർത്തകനാണ് തീർച്ചയായും അദ്ദേഹത്തെ നിഷ്പക്ഷമായി കേരളം നന്ദി രേഖപ്പെടുത്തും

  • @vindinol

    @vindinol

    21 күн бұрын

    BJPയെക്തിരെ പറഞ്ഞാൽ അയാൾ മഹാനായി😂

  • @jamalckkuttiyil8552

    @jamalckkuttiyil8552

    21 күн бұрын

    31:02

  • @hmrd8555

    @hmrd8555

    21 күн бұрын

    Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

  • @user-ld6bt2jk1h

    @user-ld6bt2jk1h

    21 күн бұрын

    Unni you are a vaaaanammmm

  • @noufalabdulazeez1

    @noufalabdulazeez1

    21 күн бұрын

    👍👍👍

  • @santhoshasian4117
    @santhoshasian411720 күн бұрын

    താങ്കളെ നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ .താങ്കളുടെ നിരീക്ഷണം ശരിയായിരുന്ന്. ഇതായിരിക്കണം ഒരു മാധ്യമ പ്രവർത്തകൻ നന്ദി❤

  • @afsalfasaludeensofiya828
    @afsalfasaludeensofiya82821 күн бұрын

    തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഓരോ ഘട്ടത്തിലും ഉള്ള ഉണ്ണി ബാലകൃഷ്ണന്റെ വിലയിരുത്തലുകൾ ആണ് ഞാൻ കണ്ടിരുന്നത്, കൂടെ ഇരിക്കുന്ന നികേഷും, സുജയയും വായിട്ടലയ്ക്കും എന്നല്ലാതെ വളരെ കൃത്യമായും ക്ലിയർ ആയും കാര്യങ്ങൾ പറഞ്ഞിരുന്നത് ഉണ്ണി ആണ്. ദേ റിസൾട്ട്‌ വന്നപ്പോൾ ഉണ്ണിയുടെ വിലയിരുത്തൽകൾ അപ്പടി നടന്നു. ഇപ്പോ ഈ വീഡിയോ ലും വളരെ ക്ലിയർ ആയി വരാൻ പോകുന്ന ഇന്ത്യൻ രാഷ്ട്രീയത്തെ വിവരിക്കുന്നു. അഭിനന്ദനങ്ങൾ ശ്രീ ഉണ്ണി ബാലകൃഷ്ണൻ...

  • @rajanvabraham627

    @rajanvabraham627

    20 күн бұрын

    ഡൽഹിയിൽ AAP, കോൺഗ്രസ്‌, മുന്നണിയായി മത്സരിച്ചിട്ടും ആകെയുള്ള 7 സീറ്റിലും ബി ജെ പി ജയിച്ചത്‌ EVM തട്ടിപ്പിലൂടെ ആയിരുന്നു എന്ന് വ്യക്തമല്ലേ?

  • @josephalexander672
    @josephalexander67221 күн бұрын

    രാജാവ് നഗ്നനാണെന്ന് തെളിയിച്ച U. P ജനതക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @user-rf7ex5om7h

    @user-rf7ex5om7h

    21 күн бұрын

    യുപിയിലെ ജനങ്ങളെ വെറുതെ തെറ്റിദ്ധരിച്ചു പോയിരുന്നു കേരളത്തിലെ ജനങ്ങളാണ് വെറും

  • @Abhil917

    @Abhil917

    21 күн бұрын

    ഇപ്പൊ യുപി ജനങ്ങൾ വിവരം ഉള്ളവർ ആയി 🤣

  • @s.rational

    @s.rational

    21 күн бұрын

    ​@@Abhil917 അവർ എന്നും അത് പോലെ കിടക്കും എന്ന് കരുതിയോ? ...തിരെ ബുദ്ധിയില്ലാത്ത ആളുകൾക്ക് മാത്രമേ ഇനി പിഷേപ്പിയെ തിരിച്ചറിയാൻ കഴിയത്തുള്ളൂ...

  • @Abhil917

    @Abhil917

    21 күн бұрын

    @@s.rational അടുത്ത തവണ ശക്തിയായി അവിടെ ബിജെപി വന്നാൽ ബുദ്ധി പോയി എന്ന് പറയരുത് 🤣

  • @AbhijithSasikumar-nc1vb

    @AbhijithSasikumar-nc1vb

    21 күн бұрын

    Otta divasam kondu UP le janagale prafudharum, vidhyasambannarum, mathetharanmarum akki mattiya prafudhanmarkku nalla namaskaram..

  • @hafzath3277
    @hafzath327721 күн бұрын

    പൊളിറ്റിക്സ് എന്താണെന്ന് അറിയാത്തവർക്ക് പോലും മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ കൃത്യമായി പറഞ്ഞു തന്നു ഉണ്ണി ബാലകൃഷ്ണൻ 🎉🎉കൃത്യമായ വിലയിരുത്തൽ .👌👌👌

  • @hmrd8555

    @hmrd8555

    21 күн бұрын

    Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

  • @subairks7621

    @subairks7621

    21 күн бұрын

    Sir 👍👍👍

  • @manujacob5117

    @manujacob5117

    21 күн бұрын

    Absolutely correct 💯

  • @DRACULA_KING_

    @DRACULA_KING_

    21 күн бұрын

    മോദി 2019 ലും 2024 ലും നേടിയത് 6 ലക്ഷത്തിൽ പരം വോട്ടുകൾ..വോട്ട് share വ്യത്യാസം ഇല്ല.

  • @DRACULA_KING_

    @DRACULA_KING_

    21 күн бұрын

    കഴിഞ്ഞ തവണ kejri ഉൾപ്പെടെ ഉളളവർ മോദിക്ക് എതിരെ ഉണ്ടായിരുന്നു. സ്പ്ലിറ്റ് ആയി പോയ്ക്കൊണ്ട് ഇരുന്ന വോട്ട് indi മുന്നണി വഴി ഒന്നിച്ചു..അതാണ് യുപി യില് സംഭവിച്ചതും..എന്നിട്ടും 240 ഒറ്റക്ക് നേടിയ ബിജെപി പവർ.

  • @vinukumarv
    @vinukumarv21 күн бұрын

    രാഹുൽ ജിയും ഉണ്ണി ബാലകൃഷ്ണൻ sir ഉം ധൃവ് റാഠിയും ഒക്കെയാണ് ജനാധിപത്യത്തെ ഉയർത്തെഴുന്നേൽപ്പിക്കാനും ബിജെപി അന്ധഭക്തരെ ബോധവൽക്കരിക്കാനും നല്ലൊരു പങ്ക് വഹിച്ചിട്ടുള്ളത്. അഭിനന്ദനങ്ങൾ 🎉👏👏👏👏

  • @rajanvabraham627

    @rajanvabraham627

    19 күн бұрын

    ഡൽഹിയിൽ EVM പണി നടത്തി. 7ൽ ഏഴും ബി ജെ പി അങ്ങനെ ജയിച്ചു. കനയ്യ കുമാറിന്റെ പ്രസംഗം കേൾക്കാൻ വന്ന ലക്ഷക്കണക്കിന് വോട്ടർ മാർ ബിജെപി ക്ക് വോട്ട് ചെയ്തോ?

  • @rajeshmenon8641

    @rajeshmenon8641

    19 күн бұрын

    Pottakulathile thavala avalle.

  • @fevinpeter1523

    @fevinpeter1523

    19 күн бұрын

    Sunitha Devadas too

  • @jabbarmaliyeakal1741

    @jabbarmaliyeakal1741

    2 күн бұрын

    Jai india 🇮🇳

  • @rajeshmenon8641

    @rajeshmenon8641

    2 күн бұрын

    Thankal സ്വപ്ന ലോകത്താണ് jeevikkunath. 60 വര്‍ഷം രാജ്യം ഭരിച്ചിട്ടും പാവങ്ങള്‍ക്ക് ഒന്നും ചെയ്യാത്ത alkarayannu nyayikarikkunnuath. Congressnte കാലത്ത്‌ ജനാധിപത്യം ആയിരുന്നില്ല. മത പ്രീണനം ആയിരുന്നു. അത് കൊണ്ടാണ് 3 വര്‍ഷം ആയിട്ടും കട്ട purathirikkunath.

  • @ms4848
    @ms484821 күн бұрын

    എത്ര കൃത്യമായാണ് ഉണ്ണി ബാലകൃഷ്ണൻ കാര്യങ്ങൾ അവതരിപ്പിച്ചത്.. ഇതിൽ പറഞ്ഞ പല കാര്യങ്ങളും ഒരു സാധാരണക്കാരന് പോലും മനസ്സിൽ തോന്നിയ കാര്യങ്ങളാണ്. അത് കൃത്യമായി അനാലിസിസ് ചെയ്തു പറഞ്ഞു എന്നതാണ് ഇതിലെ പ്രത്യേകത. ഒരു ജനാധിപത്യ മതേതര വിശ്വാസി എന്ന നിലക്ക് ഇത് കേൾക്കുന്നവർക്ക് പ്രതീക്ഷയുടെയും ഒപ്പം ആശ്വാസത്തിൻ്റെയും കുളിർമ മനസ്സിൽ അനുഭവപ്പെടും.. ❤

  • @VenugopalA.P
    @VenugopalA.P21 күн бұрын

    42 വർഷമായി ഞാൻ കോൺഗ്രെസ്കാരനാണ് എന്റെ മനസ്സിൽ ഉള്ളത് തങ്ങളുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ പറഞ്ഞെറിയിക്കാൻ ആവാത്ത സന്തോഷം 👍🌺🙏 ഉണ്ണിബാലകൃഷ്ണ നന്ദി നന്ദി നന്ദി 🇹🇯🇹🇯🇹🇯🇹🇯🇹🇯🇹🇯🇹🇯

  • @shijuind5696

    @shijuind5696

    21 күн бұрын

    Congrats bro🇮🇪🔥🙏

  • @asharafkky

    @asharafkky

    21 күн бұрын

    അഭിനന്ദനങ്ങൾ ഉണ്ണി സ൪

  • @muhamedsalimkm

    @muhamedsalimkm

    21 күн бұрын

    Jaihind🔥

  • @najeebnesto723

    @najeebnesto723

    21 күн бұрын

    ❤️❤️❤️❤️

  • @anuayyappanvlogs4699

    @anuayyappanvlogs4699

    20 күн бұрын

    🤍

  • @abdulsalimabdu8928
    @abdulsalimabdu892821 күн бұрын

    ഞാൻ ഉണ്ണി സാറിന്റെ ഫാനായി👍

  • @shamna642

    @shamna642

    21 күн бұрын

    ഞാനും 🥰

  • @Minnah274

    @Minnah274

    21 күн бұрын

    ഞാനും❤

  • @Eboos458

    @Eboos458

    21 күн бұрын

    ഞാനുമുണ്ട്❤

  • @dimen6570

    @dimen6570

    21 күн бұрын

    Me too ❤

  • @ithanikt7681

    @ithanikt7681

    21 күн бұрын

    ഞാനും ❤❤

  • @sobhaprasanth1991
    @sobhaprasanth199120 күн бұрын

    അങ്ങനെ നമ്മുടെ ഇന്ത്യ വീണ്ടും ഒരു ജനാധിപത്യ രാജ്യമായി😊ഇത് മനസ്സിലാക്കി തന്ന ഉണ്ണി സാർ നു എല്ലാ വിധ അഭിനന്ദനങ്ങൾ ❤❤

  • @raphymapranidavis589
    @raphymapranidavis58920 күн бұрын

    അലർച്ചയില്ല, ആക്രോശമില്ല, അഹംഭാവമില്ല, അവഹേളനമില്ല. പക്വതയോടെയുള്ള വിശകലനം. 👍👍👍

  • @jobyjoseph5809
    @jobyjoseph580921 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ സാർ, നിരാശപ്പെട്ടിരുന്ന ഞങ്ങൾക്ക് സാറിൻ്റെ വാക്കുകൾ വളരെ പ്രതീക്ഷ നൽകി .

  • @AS-uo3zf

    @AS-uo3zf

    21 күн бұрын

    Nirasha venda. Bjp internal fight thudangi. Modi-sha vs yogi vs RSS

  • @adkr07

    @adkr07

    19 күн бұрын

    ​@@AS-uo3zfindi munnaniyil oru fight um nadakkunnillalo ennorkkumbo or samadhanam... 😏

  • @ramshadkv9006

    @ramshadkv9006

    19 күн бұрын

    Hello sangee​@@adkr07

  • @AS-uo3zf

    @AS-uo3zf

    19 күн бұрын

    @@adkr07 Idk about that but njan UP il aanu ividuthe BJP kerala Congress pole aayittund.

  • @kajahussain4500
    @kajahussain450021 күн бұрын

    നിലപാടുകളിലെ മഹത് വ്യക്തിത്വം ശ്രീ ഉണ്ണി ബാലകൃഷ്ണന് അഭിവാദ്യങ്ങൾ

  • @rajan3338

    @rajan3338

    21 күн бұрын

    ❤❤🎉🎉

  • @ljljlj123

    @ljljlj123

    21 күн бұрын

    ❤❤🎉🎉👍👍🙏

  • @hmrd8555

    @hmrd8555

    21 күн бұрын

    Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

  • @TruthShaIIFreeYou

    @TruthShaIIFreeYou

    21 күн бұрын

    ​@@hmrd8555താങ്കളുടെ ശുഷ്ക്കവും വികലവുമായ അറിവാണ് ഇങ്ങനെയൊക്കെ എഴുതി വിടാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅😅. വസ്തുനിഷ്ഠമായ അറിവും വിവരവും വിവേകവും വകതിരിവും തിരിച്ചറിവും പക്വതയും നിലവാരവും സർവ്വോപരി സത്യസന്ധതയും ആർജ്ജിക്കാൻ സാധിച്ചാൽ മാത്രമേ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് ബോധ്യപ്പെടാൻ സാധിക്കൂ 🎉🎉🎉.

  • @shanchandranc173

    @shanchandranc173

    21 күн бұрын

    Psycho

  • @malluviralcut
    @malluviralcut21 күн бұрын

    ഉണ്ണി സാറിനെ exit പോൾ വന്നപ്പോൾ തെറി വിളിക്കുന്ന സങ്കികളെ കണ്ടപ്പോൾ മനസ് വേദനിച്ചു... ഓടവിൽ ഉണ്ണിസാർ വിജയിച്ചു ♥️♥️♥️ അഭിനന്ദനങ്ങൾ ♥️

  • @ajumn4637
    @ajumn463721 күн бұрын

    മാധ്യമ പ്രവർത്തകരിൽ ഉണ്ണി ബാലകൃഷ്ണൻ്റെ വിലയിരുത്തലുകൾ 100% വസ്തുതാപരവും നിഷ്പക്ഷവും

  • @hmrd8555

    @hmrd8555

    21 күн бұрын

    Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

  • @BabuIype-qb2il

    @BabuIype-qb2il

    21 күн бұрын

    So what ? If any one wish to protect INDIA and its Democracy shall join with INDIA section ​@@hmrd8555

  • @Jibinkrishna

    @Jibinkrishna

    21 күн бұрын

    ​@@hmrd8555adima 🤣🤣🤣🤣🤣

  • @illikkathazhem8555

    @illikkathazhem8555

    21 күн бұрын

    ​@@hmrd8555ഒന്ന് പോടെയ്. മനുഷ്യരെ തമ്മിൽ അടിപ്പിക്കുന്ന ടീം അല്ലെ നിങ്ങളുടേത്. നിങ്ങൾ വർഗീയത പറഞ്ഞു മനുഷ്യരെ thammiladippikkunnillaannu aatmarthamaayi പറയാൻ പറ്റ്വോ. അതിനൊക്കെ എതിർത്ത് നല്ലത് മാത്രം പറയുന്ന ഉണ്ണി ബാലകൃഷ്ണൻ പോലുള്ളവരെ ഇങ്ങനെ പറയാനും venado തൊലിക്കട്ടി.

  • @rahmanelangoli9746

    @rahmanelangoli9746

    21 күн бұрын

    സത്യം ❤️🌹

  • @bhadran8335
    @bhadran833521 күн бұрын

    താങ്കളുടെ നിരീക്ഷണവും അവതരണവും കാണുമ്പോൾ ബഹുമാന്യ മാധ്യമ പ്രവർത്തകൻ (late) മാധവൻകുട്ടി സാറിന്റെ ഓർമ്മകളിലേക്ക് പോയി.

  • @rajan3338

    @rajan3338

    21 күн бұрын

    🎉🎉

  • @georgekuttymathew9156

    @georgekuttymathew9156

    21 күн бұрын

    ഗുഡ്, മഹാരാഷ്ട്ര, തെളിയിക്കട്ടെ

  • @hmrd8555

    @hmrd8555

    21 күн бұрын

    Ado unni.... 240 und, only short of 32 seats for BJP alone.... 99 not equal to 240 .... you just understand.... Mr unni...u r too tooo much humiliated our Suresh Gopi too.... You are not a true journalist.... you are a politician.... Still you are saying, 35 party alliance INDy alliance will form the government..... How many prime ministers and deputy prime ministers there in that alliance...is that alliance more stable than this 5 party alliance..... What a foolish thinking.....😂😂😂😂

  • @Azx473

    @Azx473

    20 күн бұрын

    @@hmrd8555he is just a media person..he has his own views..if u are humiliated because of a single person…then think about india alliance fighting against whole godhi media in national level..justice should be equal for everyone

  • @blackdevil3945

    @blackdevil3945

    20 күн бұрын

    Godhi media 😅​@@hmrd8555

  • @Rajeevlal_Govindhan
    @Rajeevlal_Govindhan20 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ കൃത്യമായ രാഷ്ട്രീയ നിരീക്ഷകനായ മാധ്യമ പ്രവർത്തകനാണ്. 👍👍👍👍👍👏👏👏👏👏👏👏👏👏👏 ഇനിയും 🔥🔥🔥🔥🔥 ആകണം .

  • @basilalias987
    @basilalias98721 күн бұрын

    അഭിനന്ദനങ്ങൾ ശ്രീ ഉണ്ണി ബാലകൃഷ്ണൻ.. അങ്ങയുടെ നിരീക്ഷണങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ശ്രദ്ധിച്ചിരുന്നു..വളരെ സൂക്ഷമായി, കൃത്യമായി വ്യക്തതയോടെയാണ് ആണ് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നത്.

  • @SilencedNation525
    @SilencedNation52521 күн бұрын

    മറ്റൊരു പുൽവാമ ഉണ്ടാക്കാൻ മോദിക്ക് സാധിക്കാതിരുന്നതിന് സത്യപാൽ മാലിക്കിൻറെ തുറന്നു പറച്ചിൽ വഹിച്ച പങ്ക് ചെറുതല്ല.

  • @shajushajahan9516

    @shajushajahan9516

    21 күн бұрын

    👌👌👌👌👌👍👍👍👍👍 yes

  • @Indian-qy7ez

    @Indian-qy7ez

    21 күн бұрын

    Ys

  • @najeebnesto723

    @najeebnesto723

    21 күн бұрын

    Yes പോയിന്റ് 👌

  • @shbal1971

    @shbal1971

    21 күн бұрын

    Yes correct 💯

  • @shivam_karthik

    @shivam_karthik

    21 күн бұрын

    Oh sathya pal Malik asathyam paranjal athu sathyamo aakumo?

  • @lalanv9354
    @lalanv935421 күн бұрын

    ഇന്ത്യൻ ജനാധിപത്യത്തെ ഇത്ര നന്നായി വിശകലനം ചെയ്ത ഉണ്ണി സാറിന് അഭിനന്ദനങ്ങൾ❤

  • @mknart5619
    @mknart561921 күн бұрын

    Unni sir അറിയാതെ മുഴുവനും കേട്ടിരുന്നുപോയി ❤

  • @ayishathsaliha

    @ayishathsaliha

    21 күн бұрын

    അതെ. കുറച്ചു കേൾക്കാം. ബാക്കി നാളെ ആവട്ടെ എന്ന് കരുതി എടുത്തതാണ്. പക്ഷെ മുഴുവൻ കേട്ടിരുന്നു പോയി.. അത്രക്കും പവർ 👍

  • @mujeebmoidu
    @mujeebmoidu21 күн бұрын

    കേരളത്തിലെ മുഖ്യധാര മാധ്യമപ്രവർത്തകരിൽ ഏറ്റവും മികിച്ച പ്രവർത്തകൻ ഉണ്ണിബാലകൃഷ്ണൻ,❤❤❤

  • @vivoblog7632
    @vivoblog763221 күн бұрын

    എന്തൊരു മനുഷ്യനാണ് ഇദ്ദേഹം എത്ര സുന്ദരമായിട്ടാണ് ഇദ്ദേഹം വാക്കുകൾ ഉപയോഗിക്കുന്നത് അഭിനന്ദനങ്ങൾ റിപ്പോർട്ടർ tv ഉണ്ണിസാറിന്റെ കഴിവുകൾ അറിവുകൾ ഞങ്ങൾക്ക് മനസിലാക്കിതന്നതിന് 👍👍👍👍👍❤️❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം ഉണ്ണിസാർ ❤️❤️❤️❤️❤️

  • @Saleem-qb7si

    @Saleem-qb7si

    21 күн бұрын

    Yaes👍

  • @shafeeqt1165

    @shafeeqt1165

    21 күн бұрын

    P

  • @user-jk1tr4cq8p

    @user-jk1tr4cq8p

    20 күн бұрын

    തുടക്കത്തിൽ സങ്കി ചാനൽ എന്ന് വിളിച്ചു പലരും കളിയാക്കി. ഉണ്ണി സർ.

  • @sakeerariyatt5631
    @sakeerariyatt563121 күн бұрын

    ഞാനന്നു ഉണ്ണി സാർ എന്ന് വിളിക്കുന്നു എന്ന് കമൻറിട്ടിരിരുന്നു.. വീണ്ടും ഞാൻ സ്നേഹത്തോടെ വിളിക്കുന്നു ഉണ്ണിസാർ❤

  • @AkkubrAkku
    @AkkubrAkku21 күн бұрын

    ഈ വീഡിയോ മുഴുവൻ കണ്ടു കേട്ടു... ഉണ്ണി സാർ പൊളിച്ചു അടിപൊളി 👍👌👌👌❤❤❤

  • @shaikabdulibrahim6338
    @shaikabdulibrahim633821 күн бұрын

    ഞാൻ സ്ഥിരമായി നിരീക്ഷിച്ചിരുന്ന ഒരു മാധ്യമ പ്രവർത്തകൻ. നല്ല നിരീക്ഷണം. Well done ഉണ്ണി ബാലകൃഷ്ണൻ ബിഗ് സല്യൂട്ട് 🙏

  • @georgekuttychacko3412

    @georgekuttychacko3412

    20 күн бұрын

  • @sameervakayad7634
    @sameervakayad763421 күн бұрын

    നിങ്ങളാണ് ശരിക്കുള്ള മാധ്യമപ്രവർത്തകൻ 🙏🏻 അഭിവാദ്യങ്ങൾ

  • @AbdulGafoor-ys4st
    @AbdulGafoor-ys4st21 күн бұрын

    ഉണ്ണി sir ഒരു പാട് നന്നി 🙏 നിങ്ങളിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലേ വസ്തു തകൾ കേരള ജനതക്ക് ഇത്ര യധികം മനസ്സിലാക്കാൻ സാധിച്ചത് . youre real media man 🌹🌹🌹❤❤❤🔥🔥🔥

  • @jafuth
    @jafuth21 күн бұрын

    ഉണ്ണി സർ oru prasthanaman .. വ്യക്തമായ നിരീക്ഷണം , വലിയ ആദരവുണ്ട് താങ്കളോട്

  • @TheVinodks
    @TheVinodks20 күн бұрын

    ഞാൻ കരുതി up ൽ ഉള്ളവർ ആണ് പൊട്ടന്മാർ എന്ന് പക്ഷെ പ്രബുധ കേരളത്തിൽ ഉള്ള തൃശൂർ ക്കാരാണ് ഏറ്റവും വലിയ പൊട്ടന്മാർ എന്ന് തെളിയിച്ചു..up ക്കാർ പൊളി ആണ്.. ❤️❤️.. തിരിച്ചറിവ് ഉള്ളവർ ❤️

  • @mymoonaem9040

    @mymoonaem9040

    Күн бұрын

    Very true

  • @ijasiwtr1688
    @ijasiwtr168821 күн бұрын

    കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നിരീക്ഷകൻ 💯 അത്ര ഏറെ ഇഷ്ടം. Reporter meet the editors കാണാൻ ഉള്ള ഒരേ ഒരു കാരണം ❤️ കഴിവ് തെളിയിച്ച വ്യക്തി ❤️

  • @shoukkathali6781
    @shoukkathali678121 күн бұрын

    മലയാളികൾ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംശുദ്ധ മാധ്യമ പ്രവർത്തകൻ ❤❤

  • @Salam82826
    @Salam8282621 күн бұрын

    ഉണ്ണി ബാല കൃഷ്ണൻ സാർ താങ്കളെ നേരിൽ കാണുകയാണെങ്കിൽ ഒരു ബിഗ് സലൂട്ടും ,ഒരു ഷൈക്ക് 🤝 ഉം തരാൻആഗ്രഹിക്കുന്നു. താങ്ങൾ മലയാളികളുടെ ധ്രുവ് റാഠി ആണ്. ചില മാധ്യമ പ്രവർത്തകർപോലും മോദി യുടെ പോരായ്മകൾ പറയാൻ പേടിക്കുന്ന കാലത്ത് താങ്ങൾ ധ്രുവ് റാഠി യെപോലെ കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങൾക്ക് BJP യുടെ പോരായ് മകൾ പറഞ്ഞു മനസിലാക്കികൊടുത്തതിന്ന് ഒരു പാട് നന്ദി.❤

  • @pallikkarayilyankath8961
    @pallikkarayilyankath896121 күн бұрын

    വസ്തുനിഷ്ഠമായ കാഴ്ച്ചപ്പാടും നിരീക്ഷണ പടുത്വവും. അഭിനന്ദനങ്ങൾ.

  • @rajbharathindian3010
    @rajbharathindian301021 күн бұрын

    മറ്റ് മലയാള ന്യൂസ് ചാനലുകൾ ഒരു വ്യക്തതയുമില്ലാതെ നിലവാരമില്ലാതെ രാഷ്ട്രീയ വിശകലനം നടത്തുമ്പോൾ വളരെ കൃത്യമായ നിരീക്ഷണങ്ങളുമായി താങ്കൾ നിറഞ്ഞു നിന്നു. അഭിനന്ദനങ്ങൾ സർ..

  • @musthuvlogs2641
    @musthuvlogs264121 күн бұрын

    ഇനി ഒരു ദൈവത്തിനും ഈ ഒരു ഗതി വരുത്തരുതേനാണ് പ്രാർത്ഥന😂😂😂

  • @kaderabdul6706

    @kaderabdul6706

    21 күн бұрын

    😄😄😄😄

  • @danieljames2010
    @danieljames201020 күн бұрын

    അഭിനന്ദനങ്ങൾ സർ, ഞാൻ കണ്ടതിൽ വെച്ച് (പ്രത്യേകിച്ച്) ഈ തെരഞ്ഞെടുപ്പിനെകുറിച്ച് വളരെ മികച്ച രീതിയിലുള്ള വിശകലനം നടത്തിയ ഒരാളാണ് ഉണ്ണി ബാലകൃഷ്ണൻ, എനിക്ക് തോന്നുന്നത് അദ്ദേഹം വളരെ നിഷ്പക്ഷം ആയിട്ടാണ് ഒരോ കാര്യങ്ങളും വിശകലനം ചെയ്യുന്നത് 😊

  • @pallikkarayilyankath8961
    @pallikkarayilyankath896121 күн бұрын

    ആശാവഹം... പ്രതീക്ഷാനിർഭരം ഈ വിശകലനം. നന്ദി ശ്രീ ഉണ്ണി മുകുന്ദൻ.

  • @harshadmp7405
    @harshadmp740521 күн бұрын

    ഉണ്ണി sir നിങ്ങളുടെ statement കാണാനാണ് ആഗ്രഹം...എല്ലാ മലയാളികളും കേൾക്കാനും കാണാനും ആഗ്രഹിക്കുന്നതും അത് തന്നെ.നിങ്ങൾ പറയുന്ന കണക്കുകളെല്ലാം വളരെ വ്യക്തവും കൃത്യവുമാണ്... Welldone ഉണ്ണി sir 👍👍👍🔥🔥🔥

  • @MkibrahimMk-eg1io
    @MkibrahimMk-eg1io21 күн бұрын

    സപ്പോർട് ഉണ്ണി

  • @rajan3338

    @rajan3338

    21 күн бұрын

    ❤🎉

  • @k.hassaink.hassain2829
    @k.hassaink.hassain282920 күн бұрын

    ഇത്രയും മനോഹരമായ ഒരു ചർച്ച ഞാൻ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല ഗുഡ് 🌹 👍

  • @clt3206
    @clt320620 күн бұрын

    കോടിക്കണക്കായ മനുഷ്യർക്ക് പറയാനുള്ളത് ഉച്ചത്തിൽ പറയാൻ നിങ്ങൾ ഈ മീഡിയ ഉപയോഗിച്ചു. നന്ദി നന്ദി നന്ദി.

  • @moideenmoideen7275
    @moideenmoideen727521 күн бұрын

    ഞാൻ കണ്ട ഏറ്റവും മികച്ച മാധ്യമ പ്രവർത്തകൻ ❤

  • @vinods1438

    @vinods1438

    21 күн бұрын

    Innumilla

  • @FazilT-so4fs
    @FazilT-so4fs21 күн бұрын

    ഉണ്ണി സർ താങ്കൾ ഒരു മുതലാണ്🔥 നേരിട്ടു കണ്ട് ഒന്ന് അഭിനന്ദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒന്ന് ആഗ്രഹിച്ചു പോകുന്നു😍🙏

  • @scienceclassroom9988
    @scienceclassroom998821 күн бұрын

    ഉണ്ണി താങ്കൾ വൺ❤ ഇലക്ഷനിലുടനീളം ഞാൻ താങ്കളെ ശ്രദ്ധിച്ചു കൊണ്ടെയിരിക്കയായിരുന്നു. ഒരുസന്ദർഭത്തിൽ പോലും താങ്കൾ അഭിപ്രായം മാറ്റിയിട്ടില്ല. കൊട്ടക്കണക്കും പറഞ്ഞിട്ടില്ല. ധീരമായ നിലപാട് സത്യത്തിന്റെ നിലപാട്❤❤❤❤❤

  • @creatingrevolution
    @creatingrevolution19 күн бұрын

    കൂടുതൽ അലങ്കാരം ഇല്ലാതെ ചിന്തിച്ചാൽ മനസ്സിലാകുന്ന ഒറ്റ കാര്യമേയുള്ളു. “അങ്ങനെ നീയിപ്പോ വല്യപുള്ളിയാവണ്ടടാ” ഇന്ത്യക്കാരന്റെ ഈ ചിന്താഗതി ഇലക്ഷനിൽ പ്രതിഫലിച്ചു. ഇതോടെ മോദിക്കും ഒരു കാര്യം മനസ്സിലായിട്ടുണ്ടാവും. എന്തോക്കെക്കെചെയ്താലും, കുനിഞ്ഞു നിക്കുന്നവൻ മാത്രമാണ് ആളുകൾക്ക് മുൻപിൽ ജനാധിപത്യത്തിന്റര് നല്ലമോൻ എന്ന്. ഇത്തരമൊരു രാജ്യത്ത് വലിയ കാര്യങ്ങൾ നടത്താൻ നട്ടെല്ല് നിവർത്താൻ നോക്കിയാൽ so called society ego അതിനു സമ്മതിക്കില്ല. ഇന്ത്യ മുന്നണി ഭരണത്തിൽ വന്നിരുന്നെങ്കിൽ, ഇപ്പോഴത്തെ ഇന്ത്യയുടെ മുന്നേറ്റം തുടരുമായിരുന്നോ? തുടരും എന്നാണ് നിങ്ങളുടെ അഭിപ്രായമെങ്കിൽ ഈ കമ്മെന്റു ഡിസ്‌ലൈക്ക് ചെയ്യുക 😊

  • @rinshashabeer4902
    @rinshashabeer490220 күн бұрын

    ഉണ്ണി sir താങ്കൾ ഇത് പോലെ പ്രവർത്തിക്കണം മാറരുത്.ഇത് പോലെ ചിന്തിക്കുന്ന ആളുകൾ ആണ് നമുക്ക് വേണ്ടത് . അഭിനന്ദനങ്ങൾ ഉണ്ണി എട്ട ❤❤❤❤

  • @FazalRahman00
    @FazalRahman0021 күн бұрын

    വളരെ ക്ലീൻ and ക്ലിയർ ആയിട്ട് പറയുന്നു ഉണ്ണി സർ❤

  • @iqkunju6223
    @iqkunju622321 күн бұрын

    ഉണ്ണിബാലകൃഷ്ണൻ, താര പ്രഭയുള്ള മീഡിയ മാൻ. കൃത്യമായ വിലയിരുത്തൽ. മതേതര ജനാധിപത്യത്തിന്റെ കാവലാൾ.. ഒരുപാട് ആദരുവുകൾ അർഹിക്കുന്നു. ........ ..... ....... ധ്രുവ് റാഠിയേയും, കപിൽ സിബിലിനേയും മറക്കരുത്.

  • @sajithmb269

    @sajithmb269

    20 күн бұрын

    100%

  • @InTer_val

    @InTer_val

    20 күн бұрын

    😍❤️

  • @donvtor24
    @donvtor2420 күн бұрын

    ഉണ്ണിയേട്ടൻ വളരെ സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തുന്ന ഒരു വ്യക്തിയാണ്. നന്ദി.

  • @roseflower5601
    @roseflower560121 күн бұрын

    നിലപാടിന്റെ രാജകുമാരൻ ഉണ്ണിബാലകൃഷ്ണൻ ❤️❤️❤️❤️

  • @saleemperumukku
    @saleemperumukku21 күн бұрын

    വ്യക്തമായ നിരീക്ഷണം. ..ഒന്നും കൂട്ടാനുമില്ല, കുറക്കാനുമില്ല 👌ഉണ്ണി ബാലകൃഷ്ണന് അഭിവാദ്യങ്ങൾ ❤❤❤

  • @jessysajisaji8693
    @jessysajisaji869321 күн бұрын

    ധ്രുവ് റാ൦ി സല്യൂട്ട് ഒറ്റയാൾ പോരാട്ടത്തിലൂടെ ജനാധിപത്യത്തിന്റെ മടങ്ങി വരവിന് തീവ്രത കൂട്ടിയതിന് നന്ദി

  • @sajithmb269
    @sajithmb26920 күн бұрын

    ഉണ്ണിസാറിന്റെ... വിലയിരുത്തലാണ്.. ഞാൻ ഈ തിരഞ്ഞടു പ്പുകാലത്ത്... കൂടുതൽ കേട്ടത് കൃത്യമായി അദ്ദേഹം പറഞ്ഞത് 100% ശരിയാണ്...അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 💕💕👌🏼ഒപ്പം റിപ്പോർടീവിക്കും ഒപ്പം all sir അരുൺ നികേഷ് സ്‌മൃതി സുജയ.. അഭിനന്ദനങ്ങൾ.. കൂടാതെ ഫലപ്രഖ്യാപനം ഇത്ര ക്ക് സൂപ്പറും... നർമ്മ ഗൗരവസമ്മിശ്‌റ മാക്കിയ എല്ലാവർക്കും സ്നേഹം 💕💕👌🏼💕

  • @imadhsheriff6839
    @imadhsheriff683921 күн бұрын

    Unni balakrishna was right 👍👍👍 He did real journalism, which our national media forget.

  • @bhadran8335
    @bhadran833521 күн бұрын

    മലയാള മാധ്യമ പ്രവർത്തകർ ഉണ്ണി സാറിന് ശിഷ്യപ്പെടണം.

  • @jamshidbayan8381

    @jamshidbayan8381

    21 күн бұрын

    Not only malayali journalists others also

  • @malini107
    @malini10721 күн бұрын

    Kerala dhurvu our unnikrishnan sir

  • @alipuzhakkal9992
    @alipuzhakkal999220 күн бұрын

    ഉണ്ണിസാർ താങ്കൾ ഓരോ ഇന്ത്യക്കാരനും പറയാനാഗ്രഹിച്ചതും സംഭവിക്കാനാഗ്രഹിച്ചതം വെട്ടിത്തുറന്നു പറഞ്ഞു ബിഗ് സല്യൂട്ട്

  • @travelistreinbeller
    @travelistreinbeller21 күн бұрын

    If Unni sir asks for salary increment please give him. I dont want to see reporter tv without him. The way he explains its superb and he also have a good knowledge about indian politics.

  • @abdulrahiman.ck.rahiman4290
    @abdulrahiman.ck.rahiman429021 күн бұрын

    ഉണ്ണിസാർ താങ്കൾ ആണ് യഥാർത്ഥ ജേർണയലിസ്റ്റ് താങ്കളെ ജനം സ്നേഹിക്കുന്നു ❤️❤️❤️💪💪💪

  • @arunk-kq1ye
    @arunk-kq1ye21 күн бұрын

    ഉണ്ണി സാറ് പറഞ്ഞത് സത്യമാണെങ്കിൽ ഞാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.

  • @abdullavazhayil4868

    @abdullavazhayil4868

    21 күн бұрын

    അദ്ദേഹം ഗോദിമീഡിയ ക്കാരൻ അല്ല... അപ്പോൾ സത്യം മാത്രമേ പറയൂ..... 💪💪

  • @abdulrasheedca
    @abdulrasheedca21 күн бұрын

    എത്ര മനോഹരമായ അവലോകനം ഏതൊരു ജനാധിപത്യ വിശ്വാസിയും കെട്ടിരിക്കേണ്ടത് 👍👍

  • @SemeerSM
    @SemeerSM20 күн бұрын

    മറ്റുള്ള മാധ്യമ പ്രവർത്തകർക്ക് മാതൃകയാക്കാൻ പറ്റിയ തികഞ്ഞ വ്യക്തിത്തം 👌ബിഗ് സലൂട്ട് സാർ 👍❤

  • @harikrishnanpm8335
    @harikrishnanpm833521 күн бұрын

    Unni balakrishnan great effort ❤❤❤

  • @rajan3338

    @rajan3338

    21 күн бұрын

    ❤❤❤🎉🎉🎉🎉

  • @glastont

    @glastont

    21 күн бұрын

    ❤❤❤

  • @mohammedallipparambil
    @mohammedallipparambil21 күн бұрын

    ഉണ്ണീ ബാലകൃഷ്ണൻ അങ്ങേക്ക് രാജ്യത്തിന്റെ ആദരം. കാര്യങ്ങൾ പ്രസക്തമായി വിവരിച്ച അങ്ങേക്ക് ആശംസകൾ. മോദി മീഡികളായ ഗോദി മീഡിയകൾ അലറിവിളിച്ചപ്പോൾ നെഞ്ചു വിരിച്ച് ശക്തമായി ഉത്തരം നല്കിയ ഒരാൾ ഉണ്ണി മാത്രം. എന്നതാണ് പ്രണാമം❤❤❤❤❤❤❤❤❤❤❤AMD

  • @user-zf2lt7sb5w
    @user-zf2lt7sb5w20 күн бұрын

    ഉണ്ണിസാർ എത്ര കൃത്യമായ രാഷ്ട്രിയ ദീർഘ കാഴ്ച്ചപ്പാട് ബിഗ് സല്യൂട്ട് ഉണ്ണിസാർ ❤

  • @shanukazrod7998
    @shanukazrod799821 күн бұрын

    I Respect Unni sir ❤ കഴിഞ്ഞ എത്രയോ നാളുകളായി താങ്കൾ പങ്ക് വെച്ച നിരീക്ഷണം എത്ര കൃത്യവും സ്പഷ്ടവും ആയിരുന്നു എന്ന് ഇലക്ഷൻ റിസൾട്ട് തെളിയിച്ചു. ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്ത് ജനാധിപത്യത്തെ സംരക്ഷിച്ച എല്ലാ ഇന്ത്യൻ പൗരൻമാർക്കും അഭിനന്ദനങ്ങൾ🌷

  • @mujeebbavauk171
    @mujeebbavauk17121 күн бұрын

    ഈ തെരഞ്ഞെടുപ്പിൽ മുഴുവനും കണ്ടത് ഉണ്ണി sir ന്റെ റിപ്പോർട്ടുകളാണ്.. വിലയിരുത്തലുകളാണ്.. പഠനങ്ങളാണ്... All the best Unni sir 👍🏼🌹🌹🌹♥️♥️♥️♥️♥️💙💙💙💙💙

  • @shanavasshanavas5987
    @shanavasshanavas598720 күн бұрын

    ഒരായിരം നന്ദി റിപ്പോർട്ടർ ഉണ്ണി ബാലകൃഷ്ണൻ

  • @aravindgnair8388
    @aravindgnair838820 күн бұрын

    Unni sir 👌🏻👌🏻താങ്കൾ നടത്തിയ എല്ലാ നിരീക്ഷണങ്ങളും ശെരിയായി വന്നു 👍🏻👍🏻🙏🏻🙏🏻🙏🏻

  • @Siddique-nk9df
    @Siddique-nk9df21 күн бұрын

    വെരി ബേഷ് ഉണ്ണി ബാലകൃഷ്ണ ഗോഡ് ബ്ലെസ് യു ഇനിയും ബുദ്ദി ദൈവം തരട്ടെ ആരോഗ്യവുംആയുസ്സും നൽകട്ടെ ❤️❤️❤️

  • @roshu5622
    @roshu562221 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ 2024 ജൂൺ 4 ന് എന്താണ് നടക്കാൻ പോകുന്നതെന്ന് മാസങ്ങൾക്കു മുൻപേ വ്യക്തമായുംവസ്തുതാപരമായും വിളിച്ചു പറഞ്ഞ ഒരേയൊരു മാധ്യമ പ്രവർത്തകൻ. ഉണ്ണി സാർ❤❤

  • @antonysilvester4563
    @antonysilvester456319 күн бұрын

    ഇന്ത്യൻ ജനാധിപത്യത്തിൻ്റെ നാലാമത്തെ തുണാ യ മാധ്യമങ്ങളുടെ കൂടെ ശക്തമായ തിരിച്ചുവരവിനും ഈ തിരഞ്ഞെടുപ്പ് കളമൊരുക്കി എന്നത് സന്തോഷകരമാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദ്രുവ് രാത്തിയും മൂല്യ ബോധമുള്ള ഉണ്ണി ബാലകൃഷ്ണൻ സാറിനെ പ്പോലെ കുറച്ച് മാധ്യമപ്രവർത്തകരും കൂടിയാണ് ഇത് സാധ്യമാക്കിയത്. നിങ്ങൾക്ക് അഭിനന്ദനങ്ങൾ..!!! ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പ്രതിസന്ധികൾ നേരിടുമ്പോൾ ഇനിയും ഉണ്ണി ബാലകൃഷ്ണൻമാർ ഉയർന്ന് വരട്ടെ...

  • @Rinku.calicut
    @Rinku.calicut21 күн бұрын

    നിങ്ങൾ ആണ്. മാധ്യമ പ്രവർത്തനങ്ങളിൽ ദീർഘ വീക്ഷണ മുള്ള മാധ്യമ പ്രവർത്തകൻ all the best ഉണ്ണി സർ❤❤❤❤🙏🙏🥰

  • @kathalan162
    @kathalan16221 күн бұрын

    ഉണ്ണി ചേട്ടാ ബിഗ് salute...❤❤❤❤❤❤ സൂപ്പർ vision. നല്ല dialogue. 😂😂😂 സംഖിനിക്കു ഒരു മറുപടി.. reporter tv. ❤

  • @PaveenaParveen
    @PaveenaParveen21 күн бұрын

    ഉണ്ണി sir nte പ്രെഡിറ്ക്ഷൻസ് വസ്തുതാപരമാണ്. വളരെ ജനാധിപത്യപരമായ, ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ കാഴ്ചപാടുകൾ.. 👍

  • @AshwinAlphonse-hn7ff
    @AshwinAlphonse-hn7ff20 күн бұрын

    എത്ര മനോഹരമാണ് സർ താങ്കളുടെ വിവരണം 👌✨❤️

  • @jojojohn7976
    @jojojohn797621 күн бұрын

    കഴിഞ്ഞ ഒരു മാസമായി താങ്കളുടെ നിരീക്ഷണങ്ങളും വിശകലനവും ശ്രദ്ധിക്കുന്നു . ഇനിയും ഇതുപോലെയുള്ള പ്രകടനം താങ്കളിൽ നിന്നു വരട്ടെ .🙏🙏🙏🙏🙏

  • @SajeerKattayada
    @SajeerKattayada21 күн бұрын

    ഒരു സെക്കന്റ്‌ പോലും ഈ വരികളിൽ ഒഴിവാക്കാനില്ല ❤️

  • @traveltechfitnessbyhameed1138
    @traveltechfitnessbyhameed113819 күн бұрын

    സാധാരണ ഇന്റർവ്യൂ മുഴുവൻ കാണാറില്ല ബട്ട്‌ ഇത് കണ്ടു അവതരണം ഗംഭീരം.. ഉണ്ണി സർ

  • @shanoosroom
    @shanoosroom20 күн бұрын

    ഉണ്ണി ബാലകൃഷ്ണൻ❤❤❤ തെളിഞ്ഞ ചിന്ത, മൂർച്ചയുള്ള വാക്കുകൾ, നല്ല അറിവ്, കൊള്ളാം. താങ്കൾ മാ പ്ര അല്ല. മാധ്യമ പോരാളി ആണ്.. ❤❤❤

  • @sabithachandroo9770
    @sabithachandroo977021 күн бұрын

    UB 👍👍മീറ്റ് ദി എഡിറ്റർസ് fan 👌

  • @shibyhelen2209
    @shibyhelen220921 күн бұрын

    Excellent ... U r the precious of REPORTER TV❤️❤️❤️❤️❤️🌹🌹🌹

  • @user-zn1sy1mk5n

    @user-zn1sy1mk5n

    21 күн бұрын

    👍👍👍

  • @sandhyadevichathambil656

    @sandhyadevichathambil656

    20 күн бұрын

    Correct

  • @aqsaasmina8354
    @aqsaasmina835420 күн бұрын

    ഞാൻ സാറിന്റെ എല്ലാ വീഡിയോക്കളും കാണുന്ന വ്യക്തിയാണ് സാർ പറഞ്ഞല്ലോ ബിജെപിക്ക് 240 സീറ്റിനു മുകളിൽ പോവുകയില്ല എന്ന് പറഞ്ഞതും കേട്ടിരുന്നു അതുപോലെ സമ്പവിച്ചല്ലോ great speech wonderful

  • @jekkupeter4329
    @jekkupeter432921 күн бұрын

    പ്ലീസ്, ഒരു പാർട്ടും കൂടി വേണം. ഷെഫീഖ് തന്നെ ചോദ്യങ്ങൾ ചോദിക്കണം. ലവ് യു ഷഫീക്. ഇതൊരു ഉണ്ണിയല്ല ❤️

  • @AnzalMuhammed90
    @AnzalMuhammed9021 күн бұрын

    ഉണ്ണി ചേട്ടൻ, അരുൺ സർ, നികേഷ് സർ റിപ്പോർട്ടർ ഫാൻ ആക്കി

  • @user-kn3kc4ux3q
    @user-kn3kc4ux3q21 күн бұрын

    എന്താ ഒരു നിരീക്ഷണം നമിക്കുന്നു Unni Balakrishan 👍🙏🙏

  • @nawazmohmd
    @nawazmohmd20 күн бұрын

    എന്തൊരു രോമാഞ്ചം ആണ് താങ്കളുടെ ആവിഷ്കരണം ❤️

  • @jahangheermoosa5685
    @jahangheermoosa568519 күн бұрын

    നോട്ട് നിരോധനം കൊണ്ടു വന്ന് സ്വന്തം മാതാവിനെ ക്യുവിൽ നിർത്തി പണി കൊടുത്തു. അവസാനം താൻ ദൈവത്തിന്റെ പുത്രനാണെന്ന് പറഞ്ഞു സ്വന്തം അച്ഛനും പണികൊടുത്തു ഇങ്ങനെ ഉള്ള ആൾ ജനങ്ങൾക്കു വേണ്ടി എന്ത് ചെയ്യാനാണെന്നു ജനങ്ങൾ ചിന്തിച്ചു. അഭിനന്ദനങ്ങൾ ഉണ്ണിസാർ 🌹.

  • @nizamibrahim1633
    @nizamibrahim163321 күн бұрын

    സത്യസന്ധതയുള്ള വിശകലനം ചെയ്യാൻ കഴിയുന്ന മാധ്യമ പ്രവർ ത്തകൻ ബിഗ് സല്യൂട്ട് ഉണ്ണി ബാലകൃഷ്ണൻ

  • @rarichanthomas188
    @rarichanthomas18821 күн бұрын

    ഇത്ര ലളിതവും സരസവുമായി ഈദൈവത്തെ ചിത്രീകരിക്കുന്നതിന് അങ്ങേയ്ക്ക് കഴിഞ്ഞിരിക്കുന്നു. We are proud of you Sir,

  • @ashokans49
    @ashokans4917 күн бұрын

    ഉണ്ണാ സാർ അതി ഭയങ്കരമായി അവതരണം നടത്തിയിരിക്കുന്നു 100% ശരിയായ അഭിപ്രായം അഭിനന്ദനങ്ങൾ

  • @bijuk4966
    @bijuk496621 күн бұрын

    You deserve an applause, Mr.Unni Balakrishnan 👏👏👏👏👏

  • @englyusman4288
    @englyusman428821 күн бұрын

    മാധ്യമ ധർമം അൽപ്പം പോലും പാലിക്കാത്ത ഈകാല ഘട്ടത്തിൽ ഉണ്ണി സാറിനെ പോലെ ഉള്ളവർ അഭിമാനം തന്നെ

  • @davispallipuramporinchu1813
    @davispallipuramporinchu181321 күн бұрын

    ദൈവത്തിനു മനസിലായി താൻ ഒരു സാധാരണ മനുഷ്യൻ മാത്രമാണെന്ന്,

  • @sa.t.a4213

    @sa.t.a4213

    21 күн бұрын

    ഇന്ത്യൻ ജനത മോഡി എന്ന ലവന് മനസ്സിലാക്കി കൊടുത്ത് മണ്ണിനടിയിൽ വളരുന്ന വെറും കീടകിഴങ്ങൻ ആണെന്ന്. അതേ ഇതിനുള്ള മറുപടി സഹോദരാ.

  • @suharasuharahamsa2823
    @suharasuharahamsa282319 күн бұрын

    Wow.ithra clear ayi kaaryangal paranju thannatinu.❤❤❤❤❤ Samaadhanam ayi👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @h.nkaimal6903
    @h.nkaimal690321 күн бұрын

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤ എനിയ്ക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു മാദ്ധ്യമപ്രവർത്തകൻ.❤❤❤❤ കൃത്യമായ നിലപാടുകളും, വ്യക്തമായ ഭാഷാ ചാതുര്യതയും ഉള്ള മികച്ച മാദ്ധ്യമപ്രവർത്തകൻ.❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sameerkunnummel7004
    @sameerkunnummel700421 күн бұрын

    യഥാർത്ഥ തൻ്റേടമുള്ള പത്രപ്രവർത്തകൻ..! അനീതിക്കെതിരെ എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @akmbasheer0553
    @akmbasheer055321 күн бұрын

    വളരെ നന്നായി പറഞ്ഞു... 🌹

Келесі