മൂന്നാം ഊഴത്തിൽ നെട്ടോട്ടം ? | Encounter | Hashmi Taj Ibrahim | 05 June 2024 | 24 News

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 000

  • @roshnigt8532
    @roshnigt8532Ай бұрын

    ജനാധിപത്യമേ നീ എത്ര സുന്ദരം 🔥🔥🔥👏🏻👏🏻👏🏻Hashmi 🔥🔥🔥

  • @naseert6315
    @naseert6315Ай бұрын

    ആഷിമിന്റെ തലകെട്ട് വായന പൊളിച്ചു സൂപ്പർ പറഞ്ഞെതെല്ലാം 100ൽ 101ശെരി നേരിൽ കാണാൻ ആഗ്രഹമുണ്ട്

  • @user-nr6im2uf5q
    @user-nr6im2uf5qАй бұрын

    ഹാഷ്മി അങ്ങയെ സമ്മതിച്ചിരിക്കുന്നു 🙏വളരെ നല്ല ഇൻട്രോ 👍

  • @valsala4552

    @valsala4552

    Ай бұрын

    നരാധാമന്മാർ വെന്റിലേറ്ററിലാക്കുമോ എന്നു ഭയന്നു വിറച്ചു പോയിരുന്നു, നമ്മുടെ ജനാധിപത്യത്തെ. അതിനെ നേരെ എടുത്തു മാരത്തോൺ ട്രാക്കിലെത്തിച്ചിരിക്കുന്നു i n d i a. 🇮🇳 Intro!!! Haai എന്തൊരു ത്രിൽ!!! 🇮🇳

  • @ben68519

    @ben68519

    Ай бұрын

    അത് ടെലിപോപ്പർ നോക്കി വായിക്കുന്നതാണ്.

  • @sujaphysics3986

    @sujaphysics3986

    Ай бұрын

    ​@@valsala4552💯👍

  • @babyas2735

    @babyas2735

    Ай бұрын

    😃👶👌

  • @ansadansad7102
    @ansadansad7102Ай бұрын

    ഇൻട്രോയുടെ രാജാവെ നമിച്ചു Mr. ഹാഷ്മി ഇബ്രാഹിം താജ് ❤️❤️❤️🔥🔥🔥👍👍👍

  • @user-fd7ls5jp8g
    @user-fd7ls5jp8gАй бұрын

    രാഹുൽ പൊളിച്ചു ഇന്ന് കേട്ടദ് ഒരു കാര്യത്തിപ്പെട്ടു ആഷിം അഭിനന്ദനം 3പേർക്കും

  • @sunilbabu6498
    @sunilbabu6498Ай бұрын

    ഏകാധിപതിയുടെയും പാദസേവകരുടെയും അഹങ്കാരത്തിനേറ്റ കനത്ത പ്രഹരം അണ് ഈ റിസൾട്ട്‌. ജനങ്ങളെ മറന്നു കൊണ്ടുള്ള ഒരു നേതാവും ചരിത്രത്തിൽ പരാജയപ്പെടാതിരുന്നിട്ടില്ല. INDIA❤️❤️👍🏻👍🏻

  • @abdulrafeeq6929
    @abdulrafeeq6929Ай бұрын

    എന്റെ രാജ്യം ഇപ്പോൾ എത്ര സുന്ദരം ❤️❤️👌👌

  • @shibukandathil3328

    @shibukandathil3328

    Ай бұрын

    മോദി ഭരിക്കാൻ പോണ കൊണ്ടാണോ 🤣

  • @sujaphysics3986

    @sujaphysics3986

    Ай бұрын

    Peaceful!!secular democratic diverse I.N.D.I.A❤

  • @geethakumari4939
    @geethakumari4939Ай бұрын

    എന്റെ രാജ്യ ത്തെ ഒരു ശക്തിക്കും തകർക്കാൻ പറ്റില്ലെന്ന് ബോധ്യമായി അഭിമാനപുളകിതമായ ഒരു അവസ്ഥയായിരുന്നു election റിസൾട്ട്‌ വീക്ഷിച്ചപ്പോൾ ഉണ്ടായത്

  • @alsiraj0075

    @alsiraj0075

    Ай бұрын

    Ini engot thakaraan... 😂😂

  • @motographerash7006

    @motographerash7006

    Ай бұрын

    😂

  • @babup.r5224

    @babup.r5224

    Ай бұрын

    ​@@alsiraj0075😄😄😄 ബിജെപി യെ ശെരിക്കും അറിയില്ല അല്ലേ 😄😄

  • @NooraPuthussery

    @NooraPuthussery

    Ай бұрын

    ❤❤❤

  • @sinuhassi148

    @sinuhassi148

    Ай бұрын

    Athe BJP ethra valarnnittum adipathari❤

  • @user-dy1iy5kp9x
    @user-dy1iy5kp9xАй бұрын

    മുഖം നോക്കാതെ, ഭീഷണിക്കു വഴങ്ങാത്ത സത്യം വിളിച്ചു പറയുന്ന മാധ്യമ ധർമ്മം അഭിനന്ദനങ്ങൾ

  • @saas4673
    @saas4673Ай бұрын

    നാട്ടിൽ വന്നാൽ ആദ്യം 24ഓഫീസിൽ പോയി ഹാഷ്മിയെ കാണും ഉറപ്പ് 💪💪💪💪💪💪💪💪💪പോളിയാണ് ഹാഷ്മി നിങ്ങൾ മീഡിയ സ്കൂളിൽ ക്ലാസ്സ്‌ എടുക്കണം 👍👍👍👍💥💥👍💥👍💥💥💥💥

  • @ushas504

    @ushas504

    Ай бұрын

    എനിക്കും ഹാഷ്മിയെ നേരിൽ കാണാൻ ആഗ്രഹമുണ്ട്.

  • @SunilSunil-iu8py

    @SunilSunil-iu8py

    Ай бұрын

    ഒരു സുടാപ്പിക്ക്‌ മറ്റുഒരു സുടാപ്പിയെ കണ്ടാൽ ഇഷ്ടം തോന്നും

  • @sidheequmuhammed8942

    @sidheequmuhammed8942

    Ай бұрын

    24 ഉം ഓന്താവാൻ തുടങ്ങി

  • @zubishvadakkevila7157

    @zubishvadakkevila7157

    Ай бұрын

    ​@@SunilSunil-iu8py oodu chanaka vaaname

  • @prashanthprashanth5765

    @prashanthprashanth5765

    Ай бұрын

    Jai coconut oil Vikasanam.. Jai Usthathe 😁

  • @GeethaR-kj8lu
    @GeethaR-kj8luАй бұрын

    ഹാഷ്മി ഇൻട്രോ ഫാൻ സ്

  • @naseerasiyas5327

    @naseerasiyas5327

    Ай бұрын

    Rahul my hero

  • @PremChand-vn3hn

    @PremChand-vn3hn

    Ай бұрын

    Hachmiv old hti fans sudappi keralad😊

  • @zubishvadakkevila7157

    @zubishvadakkevila7157

    Ай бұрын

    ​@@naseerasiyas5327 kalla vyaajan....aa paavam shafiyude jayathinte Vila poyi. Ivan illayirunnelum shafi puttupole jeyichene, ithilum kooduthal vote vangi.

  • @babyas2735

    @babyas2735

    Ай бұрын

    👶😃

  • @viswanathankallullathil2127
    @viswanathankallullathil2127Ай бұрын

    ഓ!! ഹാഷ്മി ഗംഭീരമായിരിക്കുന്നു താങ്കളുടെ സിംഹഗർജ്ജനം

  • @Narayanan2024

    @Narayanan2024

    Ай бұрын

    Meau meau.. 😂😂😂😂

  • @abdullahfousi8237

    @abdullahfousi8237

    Ай бұрын

    ചിരിപ്പിക്കല്ലേ ഹാഷ്മി ബിജെപി ഒന്നും പറയില്ല സാർ

  • @shafeeqshafeeq8727

    @shafeeqshafeeq8727

    Ай бұрын

    Yasssss❤

  • @salmaarun9045

    @salmaarun9045

    Ай бұрын

    Super Hashmi ❤

  • @hassainar279

    @hassainar279

    Ай бұрын

    ഹായ് ഹാഷ്മി ഒരു ഇടിവെട്ട്

  • @joycejose3263
    @joycejose3263Ай бұрын

    Intro 🔥🔥🔥

  • @ranijacob5111
    @ranijacob5111Ай бұрын

    കോടതി ഇപ്പോ ഇടപ്പെട്ടതു കൊണ്ട് രാജ്യം കുറെച്ചെങ്കിലും രക്ഷപ്പെട്ടു.... വർഗിയത വിതറി ചെന്നായുടെ സ്വഭാവം കാണിക്കുമായിരുന്നു. രാഹുൽ ധൈര്യം ബിഗ് സല്യൂട്ട്💪🏼💪🏼💪🏼

  • @harikrishnanr7111

    @harikrishnanr7111

    Ай бұрын

    വർഗീയത പറഞ്ഞു പറഞ്ഞു തൃശൂർ ഇങ്ങേടുത്തു

  • @vp9566

    @vp9566

    Ай бұрын

    Kodathy. Enthil idapettenna??

  • @zikkanthart2206

    @zikkanthart2206

    Ай бұрын

    കോടതി?

  • @rajinair9240

    @rajinair9240

    Ай бұрын

    എടാ മ൯ഡാ അദേഹം എവിടെ നി൬ാലു൦ ജയിചുവ൬ു പിന്നെ യും കുറ്റം പറയു൬ു തലക് ൭വളിവി൭ല എത് ൭ത൯ടി മ൯ത്റിയായാലു൦ ജനറൽ കാ൭രാട് വിരോധ൦ എ൬ിട് ഓരോ ൭ത൯ടിയു൦ പറയു൬ു വ൪ഗിയത ഇല്ലാ എ൬് താഴ്മ ജാതിക് അ൯ജ് മാ൪ക് കിട്ടിയ ാൽ സ൪കാ൪ ഉദ്ദൃാഗ൦ ജനറലിന് അത് മാ൪ക് കിട്ടിയ ാലു൦ ഒ൬ു൦ ഇല്ല ഇതി൭ന വ൪ഗിയത എ൬് അല്ലാതെ എ൯താ പറയുക ആര് എബിളാ൭ളാ അവർക്കു ജോലി കാക്കനു൦ പോകനു൦ ഒ൭ക നേതാവ് കോൺഗ്രസിന് കമമു൬ിസ്ററ്൭ന ൭നരിടാ൦ കഴികയുമില്ല ഓ ഒരുപാട് ഉല൪തു൦ കോൺഗ്രസ്

  • @shifanabegum-hi9cd

    @shifanabegum-hi9cd

    Ай бұрын

    P

  • @rafeeqkc2113
    @rafeeqkc2113Ай бұрын

    കേന്ദ്രത്തിലെ പരാജയതിൽ തൃശ്ശൂരിലെ സീറ്റ്‌ മങ്ങിപ്പോയി 😃

  • @sureshpk4217

    @sureshpk4217

    Ай бұрын

    Ara parajayapettathu mone 15 kollam eniyum Bjp thanne bharikum ni nokkiko suresh gopi manthri ayittu varum anneram poyittu enthengilum vangan nokku pinne Bjp bharikkan thudangate arellam congrasil undakumennu kanam nokkiyirunno

  • @anaswnd

    @anaswnd

    Ай бұрын

    വളരെ ശരിയാണ്.... ഇനി ഗോപിയെ ഗോപ്യം ആക്കാതിരുന്നാൽ മതി...

  • @bindumk1280
    @bindumk1280Ай бұрын

    ഹെന്റമ്മോ ഹാഷ്മി നമിച്ചു🙏🏻👍🏻

  • @user-ie8bz2dm8d
    @user-ie8bz2dm8dАй бұрын

    ബിജെപിയുടെ ഉത്യേശം 400സിറ്റ് കിട്ടിയാൽ ഇന്ത്യയിൽ എന്ത് തെണ്ടിത്തരവും കാട്ടാം എന്നാണ് ബിജെപി കരുതിയത് എന്നാൽ ഇന്ത്യയിലെ ജനത്തിന് വിവരം ഉള്ളതുകൊണ്ട് അവർ ചിന്തിച്ചൂതുകൊണ്ടാണ് ഇന്ന് നരേന്ദ്രമോദി ഇന്ന് തല താഴ്ത്തി താഴേക്ക് ഇറങ്ങി വന്നത് കഴിഞ്ഞു 10വർഷം രാജാവിന്റെ കിരിടം തലയിൽ വച്ചിരുന്ന നരേന്ദ്രമോഡി ഇന്ന് ഗുജേലന്റെ വേഷത്തിൽ കണ്ടതിൽ സന്തോഷം ഇനിയെങ്കിലും വർഗ്യതയെ വെടിഞ്ഞ നല്ലത് മാത്രം ചിന്തിച്ചു 140കോടി ജനതക്കും നല്ലത് മാത്രം പ്രവർത്തിച്ചു നല്ല ഭരണം കഴിച്ചവച്ചാൽ കൊള്ളാം അത്ര മാത്രം

  • @babup.r5224

    @babup.r5224

    Ай бұрын

    😄😄😄😄 അഴിമതി വീരന്മാർ എല്ലാം കൂടി ചേർന്നിട്ടും 😄😄 ഒറ്റയ്ക്ക് ഭരിക്കാൻ പറ്റുന്നില്ലല്ലോ 😄😄😄 പ്രാദേശിക പാർട്ടിക്ക് വിഴുങ്ങാൻ ഉള്ളതല്ല ഭാരതം 😄😄😎😎

  • @kunhayammuabdulla8163

    @kunhayammuabdulla8163

    Ай бұрын

    വാളെടുത്തവൻ വാളാൽ ഉപ്പ്തിന്നവൻ വെള്ളം കുടിക്കും എവിടെപ്പോയി 400 ഇവനൊക്കെ കെട്ട് കെട്ടിക്കണമായിരുന്നു.​@@babup.r5224

  • @kunhayammuabdulla8163

    @kunhayammuabdulla8163

    Ай бұрын

    ​@@babup.r5224 ഷ ഷൂനക്കികൾക്കും കോർപ്പറേറ്റുകൾക്കും വിഴുങ്ങാൻ BJP യുടെ തറവാട് സ്വത്തല്ല ഭാരതം

  • @JayakumarChellappannair-nl3bp

    @JayakumarChellappannair-nl3bp

    Ай бұрын

    Janathinu vivaram ellathonda bjpkku vote kuranjathu

  • @user-bj6xn8td5q

    @user-bj6xn8td5q

    Ай бұрын

    ഇന്ത്യയെ ദ്രുതഗതിയിൽ വളരുന്ന സാമ്പത്തിക, സൈനിക ശക്തിയാക്കാൻ മോദിക്ക് കഴിഞ്ഞു എന്നത് 100% സത്യമാണ്. വിദേശങ്ങളിൽ ഇന്ത്യക്ക് വൻ സ്വീകാര്യതയും ഉണ്ടായിരുന്നു. ഇനി ആ വളർച്ചയ്ക്ക് വേണ്ടത്ര ഗതിവേഗം ഉണ്ടാകില്ല. അതുതന്നെയായിരുന്നു അമേരിക്ക, കാനഡ, ചൈന, ജർമ്മനി, പാകിസ്ഥാൻ പിന്നെ മറ്റ് ഇന്ത്യാ വിരുദ്ധശക്തികൾ എന്നിവർക്ക് വേണ്ടിയിരുന്നതും.

  • @balamuraleekrishnantr7944
    @balamuraleekrishnantr7944Ай бұрын

    എന്റെ മാഷേ ഞാൻ ശ്വസം മുട്ടി മരി ക്കും ഈ ഇൻട്രോയിൽ 😄😄😄😄😄

  • @Narayanan2024

    @Narayanan2024

    Ай бұрын

    So what? What difference this guy can make? Can he bring down BJP? 😂😂😂😂

  • @Narayanan2024

    @Narayanan2024

    Ай бұрын

    He can howl loud.. thats all 😂😂😂

  • @SAS00100

    @SAS00100

    Ай бұрын

    @@Narayanan2024 you can cry in corner and pretend happy thats all

  • @mohamedjowhar1684

    @mohamedjowhar1684

    Ай бұрын

    ​@@Narayanan2024മലയാളത്തിൽ വായിച്ചിട്ട് ഇംഗ്ലീഷ് ൽ ഛർദിക്കുന്നോ 😂

  • @lalanv9354
    @lalanv9354Ай бұрын

    പ്രിയപ്പെട്ട ഹാഷ്മി താങ്കളുടെ വാക്കുകൾ കേട്ടിട്ട് ആനന്ദം കൊണ്ട് ശ്വാസം മുട്ടുന്നു❤

  • @jamnas_
    @jamnas_Ай бұрын

    വാക്കുകൾ കൊണ്ട് തീ 🔥തുപ്പുന്ന ഐറ്റം hashmiii

  • @user-ep6cy3bg1m

    @user-ep6cy3bg1m

    Ай бұрын

    വാര്യർ അത് കെടുത്തിക്കോളും

  • @jamnas_

    @jamnas_

    Ай бұрын

    @@user-ep6cy3bg1m വാര്യർ അമ്മാവൻ കിണ്ടി ഇടും 😁

  • @ullaskumar5396
    @ullaskumar5396Ай бұрын

    പതിവ് പോലെ ഹാഷമി ഇൻട്രോ ഗഭിരം, 💐

  • @dreamcatcher9839
    @dreamcatcher9839Ай бұрын

    Hashmi fans like here...

  • @bijubalakrishnan1773

    @bijubalakrishnan1773

    Ай бұрын

    😂

  • @Golden_Eagle007

    @Golden_Eagle007

    Ай бұрын

    😂😂😂

  • @varghesegeorge9549

    @varghesegeorge9549

    Ай бұрын

    നാണം ഉള്ളവനല്ലേ നാണക്കേട്

  • @radhikasunil9280

    @radhikasunil9280

    Ай бұрын

    Ldf😂😂😂

  • @shajahangood3277

    @shajahangood3277

    Ай бұрын

    🌹❤

  • @roshu5622
    @roshu5622Ай бұрын

    അഹങ്കാരവും അഹഭാവവും കൊണ്ട് ഇനി ഒരാളും ഇന്ത്യൻജനതയുടെ ഹൃദയമായ ഭരണഘടനയിൽ തൊട്ടുപോകരുത്. ഇനിയാരും തൊടില്ല. ഹാഷിമി❤❤❤❤

  • @babup.r5224

    @babup.r5224

    Ай бұрын

    😄😄😄😄

  • @user-ep6cy3bg1m

    @user-ep6cy3bg1m

    Ай бұрын

    അയ്യോ രാജാവേ അങ്ങനെ പറയല്ലേ അടിയൻ

  • @aljinzs5730
    @aljinzs5730Ай бұрын

    ഹഷ്‌മിയുടെ വാക്കുകൾ ഇദ്ദേഹത്തെ പോലുള്ളവരൊക്കെ ന്യൂസ്‌ ചാനലിൽ ഉണ്ടാവുമ്പോൾ മറ്റു ഏതെങ്കിലും പരിപാടി കാണാൻ പോവുമോ... ഹാഷമി പോളിയാണ് 🙌👌

  • @mohdidea
    @mohdideaАй бұрын

    *ജനാധിപത്യത്തിന്റെ സൗന്ദര്യം*

  • @ashokp9260

    @ashokp9260

    Ай бұрын

    അതെ മോദി പിന്നെയും ഭരണത്തിൽ.. wow

  • @josmijoshijoshi3051
    @josmijoshijoshi3051Ай бұрын

    Hashmi🎉intro❤

  • @muhammedkoolan4207
    @muhammedkoolan4207Ай бұрын

    രാ ഹു ൽ സത്യം 👍👍👍👍👍👍

  • @MuhabathMuhabath-ci4mb
    @MuhabathMuhabath-ci4mbАй бұрын

    Njan intro 4 vattam kettu athil kooduthal kettavarundo?? Narendra new poyi gandiye padikku adipoli Hashmi super 💪💪💪💪💪💪💪

  • @whiteevil691
    @whiteevil691Ай бұрын

    Hasim🔥🔥🔥❤🙏🙏🙏

  • @nazarudeen9273
    @nazarudeen9273Ай бұрын

    , ഒരുത്തുറ്റെയും ആകാധിപത്യം ഇനി നടക്കത്തില്ല. ഇന്ത്യൻ ജനങ്ങൾ ഇവിടെ ഉണ്ട്‌

  • @noushadbabu3999
    @noushadbabu3999Ай бұрын

    You are great, Hashmi....❤

  • @Narayanan2024

    @Narayanan2024

    Ай бұрын

    For what? 😂😂😂

  • @sajjadk413
    @sajjadk413Ай бұрын

    ഞാൻ ആ ഇൻട്രോ രണ്ട് തവണ കേട്ട് കുളിരു കോരി ❤❤ഹാശ്മി ❤❤❤

  • @lillythomas822

    @lillythomas822

    Ай бұрын

    ഞാനും 👍🌹

  • @shamsudeenn5761
    @shamsudeenn5761Ай бұрын

    24ലെ എല്ലാവർക്കും നന്ദി

  • @SM-fs3xu
    @SM-fs3xuАй бұрын

    Indro രോമാഞ്ഞിഫിക്കേഷൻ ❤️🔥🔥

  • @Maleni_organic

    @Maleni_organic

    Ай бұрын

    ഉണ്ട 😂😂😂

  • @vipinm5769

    @vipinm5769

    Ай бұрын

    😂😂😂😂എഴുതി വെച്ചത് നോക്കി വായിക്കാൻ തനിക്കും കഴിയും

  • @SM-fs3xu

    @SM-fs3xu

    Ай бұрын

    @@vipinm5769 അത് നോക്കി വായിച്ചു ഫലിപ്പിക്കാനും വേണം കഴിവ്

  • @Narayanan2024

    @Narayanan2024

    Ай бұрын

    Howling 😂😂😂

  • @zainmedia462
    @zainmedia462Ай бұрын

    Intro കാണാൻ വേണ്ടി മാത്രം search ചെയ്ത് വന്നവർ ആരൊക്കെ???? Hashmi 👍🏻🌹✨

  • @Atv104
    @Atv104Ай бұрын

    Modi ഇനി പെടുക്കും....Hashmi പൊളിച്ചു 👏👏👏❤️

  • @ashokp9260

    @ashokp9260

    Ай бұрын

    അതെ.. ഭരിച്ചു കൊണ്ട്..

  • @user-ql4lu9qe9v

    @user-ql4lu9qe9v

    Ай бұрын

    parrichu,,,,

  • @prashanthprashanth5765

    @prashanthprashanth5765

    Ай бұрын

    Ne kathirune kane.. 6 months konde indi munnaniude adress kanilla 😁😂

  • @sarathsnair7681

    @sarathsnair7681

    Ай бұрын

    India munnani eni oru varsham tikamuno kanam

  • @user-ep6cy3bg1m

    @user-ep6cy3bg1m

    Ай бұрын

    ഒന്നുമില്ല അടിപൊളിയായി ഭരിക്കും

  • @nishashibu7773
    @nishashibu7773Ай бұрын

    Hashmi love you

  • @atmohammadatm90

    @atmohammadatm90

    Ай бұрын

    പ്പ്.

  • @Narayanan2024

    @Narayanan2024

    Ай бұрын

    😂😂😂😂 Invite home 😂😂😂

  • @nishashibu7773

    @nishashibu7773

    Ай бұрын

    @@Narayanan2024 ഒരാളെ ഇഷ്ടം ആണെങ്കിൽ വീട്ടിൽ വിളിക്കണം എന്ന് ആരാ നിങ്ങളോട് പറഞ്ഞത്.

  • @shai326
    @shai326Ай бұрын

    ഇത് ഒരു തുടക്കം ആണ് ചന്ദീപേ 😍😍😍

  • @Narayanan2024

    @Narayanan2024

    Ай бұрын

    Ingu vaa koyaa😂😂😂

  • @mohammedali584
    @mohammedali584Ай бұрын

    👌👌👌👌👌👍🌹😍 അതാണ് ഒരു അഹങ്കാരിയെയും ദൈവം വെറുതെ വീട്ടിട്ടില്ല ❤

  • @naseer0099
    @naseer0099Ай бұрын

    "ജനാധിപത്യത്തിന്റെ പെരുംകളിയാട്ടക്കാലം" " ഏയ്‌ ഓട്ടോ" യിൽ തിക്കുരിശ്ശി ചോദിച്ചപോലെ നിനക്കിതെവിടുന്ന് കിട്ടുന്നടെയ്. എന്തായാലും പൊളിച്ചു 👍👍❤️❤️

  • @yunuspavoor
    @yunuspavoorАй бұрын

    സന്ദീപ്,സാരുല്ലടാ 😄😄😄പോയി മുള്ളീറ്റ് കിടന്നുറങ്ങ്‌ 😄😄

  • @Narayanan2024

    @Narayanan2024

    Ай бұрын

    Kashtam😂😂😂

  • @aneesvettikkad4883
    @aneesvettikkad4883Ай бұрын

    80 മാർക്ക്‌ വാങ്ങിയ sandeep ന് . ബാക്ക് ബെഞ്ചിന്റെ പവർ കാണിച്ചു കൊടുത്ത് ഹെഡ് മാസ്റ്റർ ഹാഷമി 👍🏻👍🏻👍🏻👍🏻

  • @Narayanan2024

    @Narayanan2024

    Ай бұрын

    Maappu Hashmi😂😂😂😂

  • @TheKalikalam

    @TheKalikalam

    Ай бұрын

    ക്ലാസ്സിൽ കയറാതെ എല്ലാ പരീക്ഷക്കും മൊട്ട വാങ്ങുന്ന രാഹുലിന് ജയ് വിളിക്കുന്ന ഹാഷ്മി 😂😂😂

  • @zainachu719

    @zainachu719

    Ай бұрын

    @@TheKalikalamschool varantha polum kanatha modiyud certificate nooki vanamadikkunna neee😂

  • @shamilatk4070

    @shamilatk4070

    Ай бұрын

    അടുത്ത തവണ ബാക്ക് ബെഞ്ചിന്റെ പവർ കാണിച്ചു തരാം. 💪💪💪❤️ ഒരു റാങ്ക് ഹോൾഡർ 😅, പോടാ ഒന്ന്

  • @aneesvettikkad4883

    @aneesvettikkad4883

    Ай бұрын

    56 ഇഞ്ച് നെ ചന്ദ്രബാബു നിതീഷ് ഭരണം പഠിപ്പിക്കും...

  • @retnabaiju1423
    @retnabaiju1423Ай бұрын

    എത്ര കേട്ടാലും മതിവരാത്ത ഇൻഡ്രോ hats off Hashmi❤.എന്റെ ഇൻഡ്യയുടെ വൈവിധ്യം എന്താണന്ന് മതിമറന്നുപോയ ഏകാധിപതിക്ക് രാമനുംവിവേകാനന്ദനുംകൊടുത്ത അടിയിൽ നടുവൊടിഞ്ഞ് അവിയൽ പാർട്ടിക്ക് വേണ്ടി നെട്ടോട്ടം ഓടുന്നു

  • @alicephilip1162
    @alicephilip1162Ай бұрын

    What a great news reading! Hashmi,its wonderful!

  • @nobbby100
    @nobbby100Ай бұрын

    ബിജെപി പ്രതിനിധികൾ ചാനലിൽ വന്നിരുന്നു എന്തു അഹങ്കാരം ആയിരുന്നു ഇപ്പോൾ എല്ലാവവനും ഒന്ന് ഒതുങ്ങി.

  • @roshu5622

    @roshu5622

    Ай бұрын

    അതെ എല്ലാവരെയും ഭയപ്പെടുത്തി അവർ ചർച്ച നടത്തിയിരുന്നു. ഇപ്പോ എലിയെപ്പോലെയായി. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പോടെ ഉണ്ടായ മാറ്റം. നമുക്കു ഇന്ത്യ ആര് ഭരിചാലും കുഴപ്പമില്ല .പക്ഷെ ദാർഷ്ട്യവും അഹങ്കാരവുമൊക്കെ മടക്കി നാലായി മടക്കി ഇനി വാര്യരെ പോലുള്ളവർ പോക്കറ്റിൽ വച്ചാൽ മതി

  • @hamihami5282
    @hamihami5282Ай бұрын

    എടാ മോനെ രോമാഞ്ചം രോമാഞ്ചം രോമാഞ്ചം രോമാഞ്ചം കൊള്ളുന്ന വാക്കുകളാണ് ഹാഷിം🔥🔥🔥🔥🔥

  • @sarathsnair7681

    @sarathsnair7681

    Ай бұрын

    Engane kidanu mongi romancham kollanae ninakokkae pattu

  • @shafeeqshafeeq8727

    @shafeeqshafeeq8727

    Ай бұрын

    Yassssss

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    ഹാഷ്മി ❤❤❤ ഒരായിരം അഭി നന്ദന❤❤❤❤❤

  • @joselygeorge8851
    @joselygeorge8851Ай бұрын

    Hashmi.. What an intro🎉🎉.. Love u son . keep it up.

  • @sovidamajeed7750
    @sovidamajeed7750Ай бұрын

    വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ആത്മീയ അമ്മയ്ക്ക് സ്വാഗതം വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഹശ്മി അങ്ങയ്ക്ക് സ്വാഗതം വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന ഹശ്മി അങ്ങയ്ക്ക് സ്വാഗതം

  • @gandhandash9011
    @gandhandash9011Ай бұрын

    Super 👍👍💐👍🎉🎉

  • @jasylukman370
    @jasylukman370Ай бұрын

    ബിജെപി നേതാവിന്റെ class topper example hashmi മടക്കി കയ്യിൽ കൊടുത്തു

  • @Narayanan2024

    @Narayanan2024

    Ай бұрын

    Maappu hashmi will ensure that Modiji will not rule India😂😂😂

  • @Vijyanmumtaz

    @Vijyanmumtaz

    Ай бұрын

    കഞ്ഞി കുടിക്കാനുള്ള വെപ്രാളം അമറി അക്ഷരശ്ലോകം ചെല്ലിയിട്ടു കാര്യമില്ല

  • @niyastk3325

    @niyastk3325

    Ай бұрын

    😂

  • @sukumariamma4451
    @sukumariamma4451Ай бұрын

    അവതരണം വളരെ നന്നായിട്ടുണ്ട് . ❤️❤️❤️

  • @Sarang0495
    @Sarang0495Ай бұрын

    What an intro man! goosebumps

  • @sumodbdaniel
    @sumodbdanielАй бұрын

    Polichu Hashmi intro ❤👍👍

  • @shafnam6
    @shafnam6Ай бұрын

    Hashmi is rocking 🔥🔥🔥🔥

  • @ilyashadi5767
    @ilyashadi5767Ай бұрын

    Thank you good channel. Abinandananigal

  • @noufi5897
    @noufi5897Ай бұрын

    Hashmiiiiiii താങ്കളുടെ വാക്കുകളുടെ ഭംഗി ❤

  • @aneeshnair2448
    @aneeshnair2448Ай бұрын

    Wait and see!!!

  • @neethusanuraj9086
    @neethusanuraj9086Ай бұрын

    Hashmi❤️❤️❤️എന്തായിരുന്നു intro 🥳🥳🥳

  • @shafibabu6940
    @shafibabu6940Ай бұрын

    👍👍👍

  • @shafeeqshafeeq8727
    @shafeeqshafeeq8727Ай бұрын

    Hashimme❤❤❤❤

  • @noushadnousha6317
    @noushadnousha6317Ай бұрын

    👍🏻👍🏻👍🏻👍🏻

  • @mathewsthomas1354
    @mathewsthomas1354Ай бұрын

    Good introduction in the beginning for hearing to the public is👍🏿👍🏿👍🏿👍🏿

  • @HamzaHamza-fv9kv
    @HamzaHamza-fv9kvАй бұрын

    What a explain dear

  • @AbdulRasheed-pl6gp
    @AbdulRasheed-pl6gpАй бұрын

    വാര്യരുടെ ചളുങ്ങിയ ചിരി കാണാൻ എന്ത് രസം. സമാധാനം ആയി

  • @krishnasree1990

    @krishnasree1990

    Ай бұрын

    Anthinu vivarakedinu anthparanjitum karyam ella ath orthakum...bjp won actually..in maths 240 is nearly 2times more than 90....and BJP vote share increased more than previously...

  • @krishnasree1990

    @krishnasree1990

    Ай бұрын

    Simple maths ...is 7 greater than 2,3,4,5,6 but when (2+3+4+5+6) added 7 become lesser simple.

  • @s....n5725

    @s....n5725

    Ай бұрын

    😅

  • @abdulrasak9848
    @abdulrasak9848Ай бұрын

    ❤❤❤❤❤❤❤❤❤

  • @lissyjohn8194
    @lissyjohn8194Ай бұрын

    Wow Hashmi , superb

  • @shahidjalal9257
    @shahidjalal9257Ай бұрын

    👍👌

  • @imrasincr
    @imrasincrАй бұрын

    RG❤❤❤❤❤

  • @sulaikhatharayil447
    @sulaikhatharayil447Ай бұрын

    Hashmi..veri..veri.good

  • @stephenmoncy7786
    @stephenmoncy7786Ай бұрын

    👍

  • @zaheerza7642
    @zaheerza7642Ай бұрын

    ❤❤

  • @thomask.joseph6950
    @thomask.joseph6950Ай бұрын

    ഹാഷമി, പതിവുപോലെ അതുഗ്രൻ ഇൻട്രോ. റിയൽ patriot that pierce the heart of the enemy! Congrats. Keep it up.

  • @HameedHameedkk-ju2je
    @HameedHameedkk-ju2jeАй бұрын

    Great message

  • @thomaschacko7809
    @thomaschacko7809Ай бұрын

    Hashmi, you are great.

  • @williamsebastien7014
    @williamsebastien7014Ай бұрын

    👍👍👍👍

  • @lb5716
    @lb5716Ай бұрын

    Hashmi🎉

  • @babureena87
    @babureena87Ай бұрын

    Mind blowing intro ❤

  • @georgepaul9941
    @georgepaul9941Ай бұрын

    രാഹുൽ മാങ്കുട്ടത്തിൽ സൂപ്പർ❤️❤️❤️

  • @ashrufashruf6121
    @ashrufashruf6121Ай бұрын

    Super❤

  • @balachandranbalachandran3315
    @balachandranbalachandran3315Ай бұрын

    ശരിയാണ് മിസ്റ്റർ സജീഷെ കാവൽ നിന്നിട്ടുണ്ട് കർത്തെടെ കരിമണൽ കടത്തിനും, കരിവ നൂരിലെ ബാങ്ക് കൊള്ളക്കാർക്കും ബാർക്കൊള്ള കാർക്കും തുടങ്ങി മുഴുവൻ അഴിമതിക്കാർക്കും നല്ല പോലെ കാവൽ നിന്ന സജീഷാണ് തള്ളുന്നത് നിങ്ങളുടെ അഴിമതി വീരൻ തന്നെ പറഞ്ഞപോലെ ഉളുപ്പ് വേണം ഉളുപ്പ്.

  • @wellnessworld135
    @wellnessworld135Ай бұрын

    പാമ്പിനെ അടിച്ചവശനാക്കി പല്ല് കൊഴിച്ചു ഇന്ത്യൻ ജനത.

  • @messifans2798

    @messifans2798

    Ай бұрын

    സൂപ്പർ കമെന്റ് 👌👌 മോദിക്കുള്ള യോജിച്ച വാക്കുകൾ വിശപ്പല്ല് കൊഴിച്ച ഇന്ത്യൻ ജനത 👏👏 മുസ്ലിങ്ങളുടെ നേരെ ഉള്ള വർഗീയത മോദിയുടെ അധികാരതിനോട് അങ്ങേ അറ്റം പുച്ഛം 😡😡😡😡

  • @surendrana9595
    @surendrana9595Ай бұрын

    Very good, Thankyou 👍🙏💐

  • @JosephStephen-os9xe
    @JosephStephen-os9xeАй бұрын

    🎉🎉🎉

  • @AmanaCurtain
    @AmanaCurtainАй бұрын

    Hashmiii goosebumps

  • @mhnadirsha2671
    @mhnadirsha2671Ай бұрын

    56 ഇഞ്ച് വെറും വെറും 25 ഇഞ്ച് ആയി പോയി സന്തോഷം 5 കൊല്ലം രണ്ട് പേരെയും സുഖിപ്പിച്ച് നിർത്തി ഭരിക്കാം താഴെ പോയാൽ പിന്നെ അഴി എണ്ണാം

  • @Narayanan2024

    @Narayanan2024

    Ай бұрын

    Azhi ippol ennunnumdu Koyaas😂😂😂

  • @georgeneerakkelsj6358
    @georgeneerakkelsj6358Ай бұрын

    Your intro so excellent congratulations 🎉🎉🎉

  • @rahulmv4161
    @rahulmv4161Ай бұрын

    Hashmi ❤

  • @user-xz2ye7ff1x
    @user-xz2ye7ff1xАй бұрын

    ഇൻസ്‌ട്രുമെന്റ് ബോക്സ്‌ പെൻസിൽ ഒക്കെ പിടിച്ചു പറിച്ച ഹെഡ് മാസ്റ്റർ 🙈😜ഹശ്മീ. ..ചിരിപ്പിച്ചു കൊല്ലും നിങ്ങൾ 😜🙈പ്രതേക വൈബാണ് നിങ്ങളെ അവതരണം 😜

  • @subhashmanacaud41
    @subhashmanacaud41Ай бұрын

    മോദിക്കുമുൻപിൽ അനുസരണയുള്ള നല്ല കുട്ടികളായി നിതീഷും നായിടുവും......

  • @adhilnaizam9223
    @adhilnaizam9223Ай бұрын

    Hashimi❤❤❤

  • @jacoblucy430
    @jacoblucy430Ай бұрын

    മതി ഹാഷ്മി ഇത്രയും മതി സന്തോഷം. This is enough and more ഹാഷ്മിയുടെ അടുത്ത പരിപാടിക്കായി കാത്തിരിക്കുന്നു

  • @thrissurvlogger6506
    @thrissurvlogger6506Ай бұрын

    ഹാഷ്മി കൽക്കി 👍 അടിച്ചു കേറി വാ ജനാദ്യപ്ത്യമേ 🙏🙏

  • @Narayanan2024

    @Narayanan2024

    Ай бұрын

    Howl more 😂😂😂

  • @nishathomas3397
    @nishathomas3397Ай бұрын

    The best caption...RAHUL GANDHI❤

  • @TheKalikalam

    @TheKalikalam

    Ай бұрын

    😂😂

  • @jamsheerpjpk3212
    @jamsheerpjpk3212Ай бұрын

    😍😍😍👍🏼

  • @indishdzyn1510
    @indishdzyn1510Ай бұрын

    Wow ,out standing intro.

  • @ShafeerMhd
    @ShafeerMhdАй бұрын

    ഹാഷ❤️❤️❤️

  • @yoonusameen6919
    @yoonusameen6919Ай бұрын

    ചാണ്ടീബെ ഒന്ന് ഒതുങ്ങിയല്ലോ 😂

  • @user-rv4zn7mv5x
    @user-rv4zn7mv5xАй бұрын

    Yes

  • @UshaSujith-nx8ss
    @UshaSujith-nx8ssАй бұрын

    What an intro... Really proud of you Hashmi... 🥰

Келесі