പ്രിയങ്കയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് | എം പി പ്രശാന്ത് | രാജീവ്‌ ശങ്കരൻ | INSIGHT

പ്രിയങ്കയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്
Highlights
• 1:15 പ്രിയങ്കയുടെ വരവ് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചോ
• 4:57 ദക്ഷിണേന്ത്യ കൂടെ ഇലക്ഷൻ ഫോക്കസിലേക്ക് വരുന്നോ?
• 10:26 വയനാട് സിപിഎം മത്സരിക്കണോ?
• 13:15 മുസ്‌ലിം പ്രീണനം; സർക്കാർ ധവളപത്രം ഇറക്കണം
• 22:55 വെള്ളാപ്പള്ളിക്ക് മറുപടി പറയാത്ത പാർട്ടികൾ
• 25:42 അടിത്തട്ട് ശാക്തീകരണം പ്രിയങ്കയിലൂടെ സാധിക്കുന്നതല്ല
#MPPrasanth #Wayanad #priyankagandhi #RahulGandhi #WayanadByElection
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalaupdate
• WhatsApp Channel: whatsapp.com/channel/0029Va4e...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com/app/id6449769617
• Download Android App: play.google.com/store/apps/de...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 67

  • @moosamct8169
    @moosamct816923 күн бұрын

    രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അവിടെ കാര്യങ്ങൾ നിയന്ത്രിച്ചത് മിടുക്കികുട്ടിയായ പ്രിയ പ്രിയങ്കയായിരുന്നു. രാജീവിന്റെ നിരീക്ഷണം കറക്റ്റ്. 🇮🇳🇮🇳🇮🇳🇮🇳

  • @prajeethakuriakose6127
    @prajeethakuriakose612723 күн бұрын

    രാജീവേട്ടാ.. ♥️♥️♥️

  • @Noushad-sr2gh
    @Noushad-sr2gh23 күн бұрын

    പ്രിയങ്കഇന്ദിരാഗാന്ധി എന്നപേരിലാവണം പ്രിയങ്കയെ ഇനി അറിയപ്പെടേണ്ടത്.

  • @sainudeenpk6861
    @sainudeenpk686123 күн бұрын

    പ്രിയങ്ക വരുമെന്ന് കോൺഗ്രസ് കാർക്കറിയാം

  • @shakeersaqafi1617
    @shakeersaqafi161723 күн бұрын

    വെള്ളാപള്ളിയെ നാടു കടത്തണം. വിടുവായിത്തം വിളിച്ചു പറയുന്നത് നിർത്തണം.

  • @AB-lg6gz

    @AB-lg6gz

    23 күн бұрын

    🤪😝🤣🤣

  • @MiMuS313
    @MiMuS31323 күн бұрын

    വെള്ളാപ്പള്ളി കേരളത്തിലെ മതസൗഹാർദ്ദത്തിന് കളങ്കമേൽപ്പിക്കുന്നു

  • @nja2087

    @nja2087

    23 күн бұрын

    ഈഴവരുടെ responsibility ആണോ കേരളത്തിൻ്റെ മതേതരത്വം, ? അവർ അവർക്ക് ഇഷ്ട്ടം ഉള്ളവർക്ക് കൊടുക്കട്ടെ വോട്ട്

  • @mohammedaboobacker2020

    @mohammedaboobacker2020

    22 күн бұрын

    @@nja2087ഹിന്ദുക്കളുടെ ലേബലിൽ വെറും 12% വരുന്ന മുന്നോക്ക ജാതിക്കാർ മൊത്തം അടിച്ച് കൊണ്ടുപോയി ഇപ്പോഴും വെള്ളാപള്ളിക്ക് മുന്നോക്കകാരോടുള്ള പഴയ ആ പേടി മാറിയിട്ടില്ല അത് കൊണ്ട് മുസ്ലിംങ്ങളെ ചാരി വിഷയം അവതരിപ്പിച്ചതാണ്

  • @shihabkpm1438

    @shihabkpm1438

    21 күн бұрын

    ഇതിനെ വിടുവായിത്തം എന്ന് പറഞ്ഞു തള്ളല്ലേ....... അതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങൾ ചർച്ചയിൽ കൃത്യമായി അവതരിപ്പിച്ചു.... അത് ഒരു രാഷ്ട്രീയ ടൂൾ ആണ്..... അത് തുടന്നുകൊണ്ടേയിരിക്കും

  • @royvp459

    @royvp459

    7 күн бұрын

    ఐ ​@@nja2087

  • @shihabudheenp741
    @shihabudheenp74123 күн бұрын

    കേരളത്തിൽ എത്ര മുസ്‌ലിം മന്ത്രിമാരുണ്ട്. വെള്ളാപള്ളി പറയേണ്ടിയിരുന്നു

  • @thameemchullikode-ct5ym
    @thameemchullikode-ct5ym23 күн бұрын

    Really Bites ഇടക്ക് വേണം ❤

  • @abdurahimanpullichuveetil7780
    @abdurahimanpullichuveetil778023 күн бұрын

    Good

  • @Abuiffatgi-kr4xe
    @Abuiffatgi-kr4xe23 күн бұрын

    👍👍👍

  • @rileeshp7387
    @rileeshp738718 күн бұрын

    രാഹുൽ മത്സരിക്കുന്നതിന് മുമ്പ് കോൺഗ്രസ് മത്സരിച്ച സീറ്റ് അല്ലേ ഒന്നാം കക്ഷി ആയ കോൺഗ്രസിന് ഒരു രാജ്യസഭാ സീറ്റ് കോൺഗ്രസിന് ഉള്ളപ്പോൾ രണ്ട് സീറ്റ് ലീഗിന് ഉണ്ട്

  • @savadap3298
    @savadap329822 күн бұрын

  • @abduljaleelpakara6409
    @abduljaleelpakara640923 күн бұрын

    👍👍💐💐

  • @muhammedameen7151
    @muhammedameen715123 күн бұрын

    🎉❤

  • @JunaisbqvVgd
    @JunaisbqvVgd23 күн бұрын

    ❤❤

  • @abbasmuhammad659
    @abbasmuhammad65923 күн бұрын

    🌿🌿

  • @musafirmeadia6718
    @musafirmeadia671823 күн бұрын

    👍

  • @shakeersaqafi1617
    @shakeersaqafi161723 күн бұрын

    🎉🎉🎉🎉❤

  • @ismayil.cvelom8987
    @ismayil.cvelom898723 күн бұрын

    🎉

  • @AbdulKareem-ns2jr
    @AbdulKareem-ns2jr23 күн бұрын

    Priyanka❤❤❤💪💪💪

  • @5S2023
    @5S202322 күн бұрын

    Indian National Congress was established for fighting Indian freedom , Now congress is fighting for restoring power to one family

  • @abduljaleelpakara6409
    @abduljaleelpakara640923 күн бұрын

    Rajeev Bhai ❤️❤️❤️

  • @Usernet1
    @Usernet123 күн бұрын

    Priyanka's debut will be grand and it's from Wayanad they get advantage as gets more attention

  • @user-gn8ii5wx9y
    @user-gn8ii5wx9y11 күн бұрын

    The main problem of under development is people selecting wrong candidate

  • @user-gn8ii5wx9y

    @user-gn8ii5wx9y

    11 күн бұрын

  • @moideenkanakayil3476
    @moideenkanakayil347622 күн бұрын

    അത് പറയാൻ പീണറായക് നട്ടെല്ലില്ലാത്ത ത്

  • @user-gn8ii5wx9y
    @user-gn8ii5wx9y11 күн бұрын

    Aru vannalum elephant chavitti kollan vidhikkapettavar.

  • @shihabudheenp741
    @shihabudheenp74123 күн бұрын

    We Kerala people wants local people as MP not Rahul and not Priyanka. Nearly 51% are muslims. Wayanad deserves a muslim candidate. Denying it it will be a reason for lost grassroots of Congress. It will be clearly visible in the forthcoming elections.

  • @user-ut5ss1lo2i
    @user-ut5ss1lo2i23 күн бұрын

    Robert vadera Kallan

  • @user-mi8rf6sl8k
    @user-mi8rf6sl8k23 күн бұрын

    🌹👍💚💙💜♥️🧡🤎🤍❤️

  • @AB-lg6gz
    @AB-lg6gz23 күн бұрын

    MODI'S NIGHTMARE - PRIYANKA INDIRA GAHANDHI 😝🤣🤣🤣 BJP & MODI ERA IS GOING TO END.I 💯 MODI WILL BE BACK TO GUJARAT IN NEAR FUTURE. 💯😢😭

  • @SalmanSalman-gd8wo
    @SalmanSalman-gd8wo23 күн бұрын

    .

  • @user-gn8ii5wx9y
    @user-gn8ii5wx9y11 күн бұрын

    Oru momentavum illa Anchu varsham kazhiyumbol karyam mariyukayanenkil Rahul thirichu varum.

  • @user-gn8ii5wx9y

    @user-gn8ii5wx9y

    11 күн бұрын

    😢😮😮

  • @user-gn8ii5wx9y
    @user-gn8ii5wx9y9 күн бұрын

    Oru lakshyavumilla Robert Vadrakku kolla adikkuka. E nnu mathramane.

  • @user-gn8ii5wx9y
    @user-gn8ii5wx9y11 күн бұрын

    If a good person selected some development will come to wyanad.As Rahul do nothing Priyanka will also be like that.

  • @user-gn8ii5wx9y

    @user-gn8ii5wx9y

    11 күн бұрын

  • @sivaprasad5502
    @sivaprasad550223 күн бұрын

    പിങ്കിയെ കണ്ടു ഇഷ്ടപ്പെട്ടു ഇന്ത്യിലെ ജനങ്ങൾ വോട്ടു കൊടുത്തു ജയിപ്പിച്ചു എങ്ങനെ എങ്കിലും കോൺഗ്രസിന് ഭരണം കിട്ടാൻ.

  • @rajeshmk1208

    @rajeshmk1208

    23 күн бұрын

    രഥം ഉരുട്ടിയ ആദ്വാനിജിയുടെ ഒരു അവസ്ഥ😂😂😂😂

  • @user-ut5ss1lo2i
    @user-ut5ss1lo2i23 күн бұрын

    Kallans wife. Priyanka

  • @vinodkv1975
    @vinodkv197522 күн бұрын

    Bjp should support a left minded strong lady contestant . Then Pinky will lose her picture 😢

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa469923 күн бұрын

    Not a good decision. Priyanka should concentrate in North

  • @SubairPK-gs3rq
    @SubairPK-gs3rq23 күн бұрын

    സിപിഐ നേതാവ് adv ജയശങ്കർ ldf സ്ഥാനാർഥി ആവട്ടെ

  • @aboobackerpk8406
    @aboobackerpk840623 күн бұрын

    Vellapalliude karegahlli panniavhsa Nikannam Kurth buti kahtiyahl muthehadich murekannam😂😫

  • @balachandrannairps6442
    @balachandrannairps644223 күн бұрын

    പ്രിയങ്കയുടെ ഭർത്താവ് ബി.ജെപിക്ക് ഇലക്ട്രൽ ബോണ്ട് വാങ്ങി 150 കോടി കൊടുത്ത് ഒരു വൻ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് സീനിയർ പത്രപ്രവർത്തകൻ എം.പി പ്രശാന്ത് മറന്നു പോയോ? രാജീവ് രണ്ടാം ഇന്ദിരാഗാന്ധിക്ക് ഉള്ള ഈ കളങ്കം ചോദിച്ചതേയില്ല. കൊള്ളാം ആരെ പറ്റിക്കാനാണിത്തരം സംഭാഷണങ്ങൾ

  • @nja2087

    @nja2087

    23 күн бұрын

    ഇവർ മലബാർ lobby funded channel അല്ലേ?

  • @crismathew
    @crismathew23 күн бұрын

    Ldf 😂😂😂😂

  • @vksugathan630
    @vksugathan63022 күн бұрын

    ഇന്ദിര ഇന്ത്യ കണ്ട ശക്തയായ നേതാവ് ആണ്. ഇന്ദിര കഴിഞ്ഞാൽ പിന്നെ മോദി യാണ്. കരുത്തനായ പിഎം.

  • @vksugathan630
    @vksugathan63022 күн бұрын

    അതാതു മണ്ഡലത്തിൽ നിന്നുള്ള വരെ മാത്രമേ സ്ഥാനാർഥി യാക്കാവൂ എന്ന് ജന പ്രധിനിത്യ നിയമം ഉണ്ടാക്കണം.

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb22 күн бұрын

    Druvine Mash Kine kalla Kudunbam Keralam Wynad Nasipikko

  • @anvarpattepadam9144
    @anvarpattepadam914423 күн бұрын

  • @SalamManjeri-dc4go
    @SalamManjeri-dc4go23 күн бұрын

    👍👍👍

  • @jazeelp6935
    @jazeelp693523 күн бұрын

    👍

  • @SalamManjeri-dc4go
    @SalamManjeri-dc4go23 күн бұрын

    👍👍👍

  • @sidhiksaleem9329
    @sidhiksaleem932923 күн бұрын

    👍

Келесі