ഇന്ദിരയുടെ മകള്‍ക്ക് ജനവിധി തേടാനുള്ള ഉചിതമായ സമയം | Dr. Arun Kumar | Priyanka Gandhi | Wayanad

Watch full video - • ഇടതുപക്ഷത്തെ വഞ്ചിച്ചോ...
'ഇന്ദിരയുടെ മകള്‍ക്ക് ഇറങ്ങാനുള്ള ഉചിതമായ സമയം'; ഡോ. അരുൺ കുമാ‍ർ | Meet The Editors | Dr. Arun Kumar | Priyanka Gandhi | Wayanad Loksabha
#Arunkumar #Wayanadloksabha #Priyankagandhi #Rahulgandhi #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 244

  • @halahulayt4064
    @halahulayt4064Ай бұрын

    ഇന്ത്യയുടെ... ഉരുക്ക് വനിതയുടെ... പേരകുട്ടി ♥️ priyanka❤ കോൺഗ്രസ്‌... കാരനല്ല... എന്നിട്ടും.... രോമാഞ്ചം ♥️പ്രിയങ്ക 💥🔥

  • @ബീഗംസുൽത്താന

    @ബീഗംസുൽത്താന

    Ай бұрын

    കോൺഗ്രസ്‌ അല്ലാത്ത അആൾക്ക് എന്ത് ഇന്തിര 😂😂😂

  • @sivaprasad5502

    @sivaprasad5502

    Ай бұрын

    അമ്മുമ്മയുടെ ചന്തിയില് തഴമ്പ് ഉണ്ടായിരുന്നു എന്നു കരുതി ഈ ഇൻഡോ ഇറ്റാലിയൻ കൊച്ചുമകൾക്കു തഴമ്പു ഉണ്ടാകണം എന്നു ഇല്ല. അല്ലാ. ഇത്രയും വർഷത്തിനിടയിൽ ഇൻഡിയിലേ ജനങ്ങൾക്കു എന്തു ചെയ്തു.കുറെ കൊടുക്കാൻ പറ്റാത്ത വാഗ്ദാനം കൊടുക്കും. ഫ്രീ. 8500 രുപ വാങ്ങാൻ പാവം സ്ത്രീകൾ കോൺഗ്രസ് പാർട്ടി ഓഫീസിൽ കറങ്ങുന്നു. വീഡിയോ കാണുക. പാത്ര കച്ചവടക്കാരൻ ഭർത്താവു കോടികൾ ഉണ്ടാക്കി. ഭൂമി വാങ്ങി കൂട്ടി. കേസ് ആയി.

  • @ബീഗംസുൽത്താന

    @ബീഗംസുൽത്താന

    Ай бұрын

    @useyourbrain8621 ഇന്തിര ആരായാലും...... പേരകുട്ടിയുടെ ചന്തിക്ക് തഴമ്പ് കാണുമോ 😄😄😄

  • @haneefali9381

    @haneefali9381

    Ай бұрын

    ഇന്ദിര ഗാന്ധി ആരന്ന് അറിയാൻ ചരിത്രം പഠിക്കണം

  • @ബീഗംസുൽത്താന

    @ബീഗംസുൽത്താന

    Ай бұрын

    @@haneefali9381 ഹോ പേരകുട്ടിക്ക് ചന്തിക്കു തഴമ്പു കാണുമോ... അതാണ്.... ചോദ്യം...???

  • @biyosheenmedia.2745
    @biyosheenmedia.2745Ай бұрын

    ഇന്ദിരാ കുടുംബം എന്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪യഥാർത്ഥ കോൺഗ്രസ്‌കാർ ഒരിക്കലും മാറില്ല ജയ് കോൺഗ്രസ്‌ 💪

  • @Stephenson-xn9dr

    @Stephenson-xn9dr

    12 күн бұрын

    Aman man cart കറക്റ്റ്

  • @Shamskazmi786
    @Shamskazmi786Ай бұрын

    Dr അരുൺ.. ശരിയായ വിലയിരുത്തൽ 👍🏻👍🏻👍🏻

  • @wahababdul4452
    @wahababdul4452Ай бұрын

    CPM ഉൾപ്പടെയുള്ള മതേതര പാർട്ടികൾ ഈ രാജ്യത്ത് ഭയമില്ലാതെ പ്രവർത്തിക്കണമെങ്കിൽ കോൺഗ്രസ്സ് ശക്തമായി നിൽക്കണം. എഴുതുകാർക്കും പത്ര പ്രവർത്തകർക്കും ചിന്തകന്മാർക്കും പ്രവർത്തിക്കണമെങ്കിലും രാജ്യത്ത് കോൺഗ്രസ്‌ വേണം. 🙏

  • @shyamdamodar2658

    @shyamdamodar2658

    Ай бұрын

    Aahaaa

  • @Akadan267

    @Akadan267

    Ай бұрын

    ഇസ്ലാമിക തീവ്രവാദികൾക്കും അഴിമതിക്കാർക്കും വികടനാവാദികൾക്കും രാജ്യത്ത് അഴിഞ്ഞാടണമെങ്കിൽ കൺഗ്രസ്സ് ഇന്ത്യയിൽ വേണം 😂😂

  • @mohammediqbal65

    @mohammediqbal65

    Ай бұрын

    Correct 🎉

  • @binilkrishnanv9645

    @binilkrishnanv9645

    Ай бұрын

    😂ലേശം ഉളുപ്പ്. സിപിഐഎം നടത്തിയ അത്ര ഒന്നും പ്രതിഷേധങ്ങളും സമരങ്ങളും ബിജെപിക്ക് എതിരെ കോൺഗ്രസ്‌ നടത്തിട്ടില്ല. എന്നിട്ട് പറയാൻ ലേശം ഉളുപ്പ്

  • @shijujohn2134

    @shijujohn2134

    Ай бұрын

  • @vigo6452
    @vigo6452Ай бұрын

    പ്രിയങ്ക യെ പോലെ കാര്യങ്ങളെ പഠിച്ചു സംസാരിക്കാൻ കഴിവുള്ള ആള് പാർലിമെന്റ് ൽ ആവശ്യം ആണ്.. പ്രിയങ്ക ഒരു ബുദ്ധി ജീവിയും വാഗ്മി യും കൂടി ആണ് ❤️❤️

  • @AK7FCGAMING
    @AK7FCGAMINGАй бұрын

    Execellent Arun👍🏻👍🏻👍🏻👍🏻👍🏻

  • @johnchacko5913
    @johnchacko5913Ай бұрын

    അരുൺ കൃത്യമായി പറഞ്ഞു.

  • @vijayakumargeethanjali3246
    @vijayakumargeethanjali3246Ай бұрын

    ഒരു എതിർപ്പില്പാത് കേരളം സമ്മതിക്കുക

  • @yeshodhak5311
    @yeshodhak5311Ай бұрын

    പ്രിയങ്ക ഗാന്ധി ജയ് രാഹുൽ ഗാന്ധി jai❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathisathi1138
    @sathisathi1138Ай бұрын

    Very correct. Arunkumar

  • @raeesp1828
    @raeesp1828Ай бұрын

    Supporting PG🎉

  • @abbaspkabbaspk5574
    @abbaspkabbaspk5574Ай бұрын

    മോഡിയുടെ മഗ്ഗൾ സൂത്ര പരാമർശത്തിന്റ മറുപടി തന്നെ പറയും പ്രിയങ്കയുടെ വാക്കിന്റെ മൂർച്ച എത്രമാത്രം ഉണ്ടന്നു... പ്രിയങ്കയെ പോലെയുള്ളവർ മോഡിക്ക് മറുപടികൊടുക്കാൻ ലോകസഭയിൽ വേണം.... അതിന് ഞങ്ങൾ വയനാട്ടുകാർ തീരുമാനിച്ചു കഴിഞ്ഞു....

  • @haneefali9381
    @haneefali9381Ай бұрын

    Dr അരുണ് എന്നും ആശയങ്ങൾ മാറ്റരുത് , സുജക്ക് എന്തൊരു സന്തോഷം

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562Ай бұрын

    Dr Arunkumar👍👍👍

  • @abusuhail4175
    @abusuhail4175Ай бұрын

    പ്രയങ്ക ഗാന്ധിയുടെ വിജയം ഉറപ്പുള്ളതിനാൽ എല്ലാ പാർട്ടികളും സഹകരിച്ച് വയനാട് മത്സരം ഒഴുവാക്കി ആ തുക വന്യ മൃഗ / ജനസംരക്ഷണത്തിനു വേണ്ടി മുടക്കുക

  • @susanmathew817

    @susanmathew817

    Ай бұрын

    😂

  • @rahmankp9261
    @rahmankp9261Ай бұрын

    വളരെ നല്ല വിലയിരുത്തൽ

  • @nasarmuhammad3213
    @nasarmuhammad3213Ай бұрын

    Very good naise arunkumar ❤👍🤝

  • @shijoplply
    @shijoplplyАй бұрын

    മോദി എതിരെ നിൽക്കാൻ മികച്ച വ്യക്തി പ്രിയങ്ക ഗാന്ധിയാണ് ,സ്ത്രീ വോട്ടുകൾ നേടുക മാത്രം മതി ജയിക്കാൻ ,

  • @user-rk1pl4qv3q
    @user-rk1pl4qv3qАй бұрын

    Priyanka ghandhi is better candidate in wayanad

  • @pramodkumarvcadvocate2668
    @pramodkumarvcadvocate2668Ай бұрын

    യുക്തി ഭദ്രമായ വിശകലനം.....

  • @ummerfarook9154
    @ummerfarook9154Ай бұрын

    ഇന്ത്യയെ നയിക്കാൻ പോന്ന.. ഉരുക്കു വനിത ❤❤❤❤

  • @user-nb5db3qu3d
    @user-nb5db3qu3dАй бұрын

    ചരിത്രപരമായ തെരഞ്ഞെടുപ്പ് ...കഴിവുള്ള പ്രിയങ്കയെ ആദ്യമായ് പാര്ലമെന്റ് ലേക്ക് അയക്കാൻ വായനാടുകാർക്കു ലഭിക്കുന്ന സുവരണാവസരം .. വയനാട് വീണ്ടും ഇന്ത്യൻ രാഷ്‌ടീയ ചരിത്ര ഇതിഹാസം ...

  • @anoopsamjohn8970
    @anoopsamjohn8970Ай бұрын

    Well explained Arun

  • @neenaraju4133
    @neenaraju413328 күн бұрын

    ഡോക്ടർ അരുൺ കൃത്യമായ വിലയിരുത്തൽ. ഞങ്ങൾ താങ്കളിലും അഭിമാനംകൊള്ളുന്നു.

  • @navasummar2174
    @navasummar2174Ай бұрын

    പ്രിയങ്ക 💚❤️💚

  • @abdulhaseebm1990
    @abdulhaseebm1990Ай бұрын

    Good arun sir ❤

  • @prabeesh2975
    @prabeesh2975Ай бұрын

    Super അരുൻസർ❤❤❤

  • @ZX18TV
    @ZX18TVАй бұрын

    ശരിക്കും ജനതയായ ഇടതു സർക്കാരിന് മറ്റൊരാൾ വഞ്ചിച്ചു എന്ന് പറയാൻ പോലും അവകാശമില്ല ജനങ്ങൾക്ക് ആവശ്യമുള്ള ഒരു സ്ഥാനം സ്ഥാപനങ്ങൾ പോലും തരാൻ കഴിയാത്ത ജന വഞ്ചക സർക്കാര് ആരെയാണ് വഞ്ചിച്ചു എന്ന് പറയാൻ പറ്റുന്നത് ഒൻപതു വർഷം വഞ്ചിച്ച വഞ്ചകൻ സർക്കാരിനെ നയിക്കുന്ന പിങ്കു മാമനെ ഇറക്കിവിട്ട ജനവഞ്ചന യിൽ നിന്ന് വിമോചനം നേടൂ

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    കോൺഗ്രസ്‌ ബുദ്ധിയിൽ കളിച്ചു

  • @shereefp2492
    @shereefp2492Ай бұрын

    അങ്ങനെയാവട്ടെ. Welcome priyanka ji

  • @ofmjed1230
    @ofmjed1230Ай бұрын

    Well observed .. Salutes Dr Arun

  • @trollenshammi
    @trollenshammiАй бұрын

    Rahul ki jay🎉

  • @bobyjoseph3215
    @bobyjoseph3215Ай бұрын

    Excellent Words DR.Arun ❤

  • @nidhin5
    @nidhin5Ай бұрын

    ഇങ്ങനെ ഒന്നും അല്ലലോ ഇന്നലെ പറഞ്ഞെ 😂

  • @ihsaann7246

    @ihsaann7246

    Ай бұрын

    Arun innale nth paranju

  • @mtcmtc3519
    @mtcmtc3519Ай бұрын

    കൂടെ ഇരിയ്ക്കുന്ന ഒരുത്തിയ്ക്ക് ഇതൊന്നും മനസ്സിലാക്കുകയില്ല

  • @hassanpambengal
    @hassanpambengalАй бұрын

    Super thank you sir, 👌👌👌

  • @BijuAbin-vc2ee
    @BijuAbin-vc2eeАй бұрын

    രാഹുൽ 🥰മുത്തേ ❤️പ്രിയങ്ക❤️🥰👌

  • @parishanalakath442
    @parishanalakath442Ай бұрын

    എപ്പോഴും അത് തന്നെയാ

  • @VKS128
    @VKS128Ай бұрын

    ആരൊക്കെ വന്നാലും പോയാലും EVM മാറ്റി ബാലറ്റ് കൊണ്ടുവന്നില്ലെങ്കിൽ എല്ലാം സ്വാഹാ. ഒരു കാര്യവുമില്ല.

  • @sadathkizhakoot5337
    @sadathkizhakoot5337Ай бұрын

    എന്താ സുജ ഉണ്ട വിഴുങ്ങി ഇരിക്കുന്നു

  • @muhammednoufal8776
    @muhammednoufal8776Ай бұрын

    Dr. Arun well said it.

  • @AK-ji7ww
    @AK-ji7wwАй бұрын

    Very correct ! What you said is perfectly fits the decision they have taken

  • @halahulayt4064
    @halahulayt4064Ай бұрын

    ❤❤❤

  • @yaseryasu8472
    @yaseryasu8472Ай бұрын

    PG❤❤❤❤

  • @manuvalappil1118
    @manuvalappil1118Ай бұрын

    സംസാരം സൂപ്പർ ആയി

  • @Abdu-cy3ut
    @Abdu-cy3utАй бұрын

    Dr Arun UR contact ❤❤❤

  • @user-rj3vw6wf8c
    @user-rj3vw6wf8cАй бұрын

    താമസിയാതെ 6മാസത്തിനുള്ളിൽ ഇന്ത്യയുടെ പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധി ആയിരിക്കും not the messeg

  • @user-lt8hc8wp2o
    @user-lt8hc8wp2oАй бұрын

    ആത്‍മഭിമാനം ഉള്ള വയനാട്ടുകാർ ബിജെപി യെ തോൽപിച്ചു വിടും അദ് ഉറപ്പാണ്

  • @hamsatk9757

    @hamsatk9757

    Ай бұрын

    170 കോടി രൂപ മോഡിക്ക് കൊടുത്ത മൊതലാണ് പ്രിയങ്ക വാദ്ര. മുസ്ലിം എന്ന പദം പോലും ഉച്ഛരിക്കാത്ത പ്രിയങ്ക.

  • @adhiladhil9142
    @adhiladhil9142Ай бұрын

    അരുൺ ഗുഡ് ❤❤❤❤❤

  • @zubuzubi2876
    @zubuzubi2876Ай бұрын

    Arun ❤️❤️

  • @rev.josephmathew8016
    @rev.josephmathew8016Ай бұрын

    Wonderful explanation

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rvАй бұрын

    അരുൺ sr ശരിയായ വിലയുർത്തൽ അഭിനന്ദനങ്ങൾ താങ്കൾക്ക്

  • @ansammapv4390
    @ansammapv4390Ай бұрын

    🙏🙏🙏

  • @ishamemarzookzichu4639
    @ishamemarzookzichu463923 күн бұрын

    Arun excellent sir opinion very good

  • @user-wu8oj4fo9c
    @user-wu8oj4fo9cАй бұрын

    സൂപ്പർ.👍😍❤. അരുൺ സാർ 👌

  • @sadiquealiacsadique904
    @sadiquealiacsadique90425 күн бұрын

    👍👍👍

  • @kavyaelangovan1748
    @kavyaelangovan1748Ай бұрын

    Arum weldone . Ur speech super. ❤❤❤

  • @sidhiqueabdulla9627
    @sidhiqueabdulla9627Ай бұрын

    👍🏻👍🏻👍🏻

  • @sangeethkuruvila9966
    @sangeethkuruvila9966Ай бұрын

    Exactly

  • @jojisebastian8642
    @jojisebastian8642Ай бұрын

    👍

  • @klthomas1492
    @klthomas1492Ай бұрын

    I seconded it

  • @user-sz9jk7eh2r
    @user-sz9jk7eh2rАй бұрын

    ❤❤❤❤

  • @sajithasajitha4026
    @sajithasajitha4026Ай бұрын

    👍🏻

  • @jeesaj7880
    @jeesaj7880Ай бұрын

    👍👍👍👍👍👍👍

  • @adhiladhil9142
    @adhiladhil9142Ай бұрын

    ഉരുക്ക് വനിത ❤❤❤❤

  • @muhammadca3674
    @muhammadca3674Ай бұрын

    👍🙏👍

  • @prsibymathai1139
    @prsibymathai1139Ай бұрын

    🎉

  • @anilkumaranilkumar2734
    @anilkumaranilkumar2734Ай бұрын

    Dr.Arunsir.handsup❤❤❤❤

  • @vigo6452
    @vigo6452Ай бұрын

    Arun♥️♥️♥️

  • @kenzvlog7938
    @kenzvlog7938Ай бұрын

    അരുൺ 🔥🔥🔥

  • @a.kkunjumuhammeda.k2316
    @a.kkunjumuhammeda.k231623 күн бұрын

    മറ്റൊരു ലക്ഷ്യം കൂടിയുണ്ട് Dr:അരുൺ.... കേരളത്തിൽ നിന്നും പാർലിമെന്റിലേക്ക് വനിതാ പ്രാധിനിത്യം കൂടി ഉറപ്പിക്കുന്നു... 🧡🧡🤍🤍💚💚

  • @elzybenjamin4008
    @elzybenjamin4008Ай бұрын

    INDIRA GANDHI FAMILY❤❤ RHE GREAT🙏🙏

  • @Adhilabbas3943
    @Adhilabbas3943Ай бұрын

    ഇന്ദിരയുടെ രണ്ടാമത്തെ ജന്മം ആകട്ടെ 🔥

  • @abdulrazack9498
    @abdulrazack9498Ай бұрын

    True❤❤arun🌹🌹💞

  • @aneesayan7718
    @aneesayan7718Ай бұрын

    ഇനി വഞ്ചിച്ചാലും. ഇവരെ പോലെ തുടർച്ചയായി വഞ്ചിക്കുന്നില്ലല്ലോ കോൺഗ്രസ്‌ ന്റെ സിറ്റിങ് സീറ്റിൽ ആര് മത്സരിക്കണം എന്ന് കോൺഗ്രസ്‌ തീരുമാനിക്കും

  • @ammuvilambil8032
    @ammuvilambil8032Ай бұрын

    There you are Mr

  • @user-qh8qq7ns7g
    @user-qh8qq7ns7gАй бұрын

    Excellent Mr. Arun

  • @nasarvv5015
    @nasarvv5015Ай бұрын

    Welcome our God's own country❤

  • @bakkernk1668
    @bakkernk1668Ай бұрын

    ❤❤💯👍👍👍👍👈👈👈

  • @alenjoseph610
    @alenjoseph61025 күн бұрын

    Priyankaji ❤️❤️❤️❤️❤️Rahulji❤️❤️❤️❤️❤️❤️Indiraji ❤️❤️❤️❤️❤️Rajeevji ❤️❤️❤️❤️❤️❤️❤️Soniaji❤️❤️❤️❤️❤️❤️❤️ we all you dears.. Fearless leaders of India❤️❤️❤️❤️❤️

  • @reenamaju6904
    @reenamaju6904Ай бұрын

    Very correct Arun

  • @user-rg3if1fr3m
    @user-rg3if1fr3mАй бұрын

    Paruthiiloveumma❤❤❤❤❤

  • @Sahla679
    @Sahla679Ай бұрын

    Priyanka gandhi❤

  • @sanjayansadanandan8288
    @sanjayansadanandan8288Ай бұрын

    Sree Arun kumar 🙏

  • @ShahulHameed-uu3eu
    @ShahulHameed-uu3euАй бұрын

    ആ സുജയചേച്ചിയെ മുന്നില്‍ ഇരുത്തി ഇങ്ങനെ ഒന്നും വിശദീകരിക്കരുത്🤣 അറ്റാക്ക് വരും

  • @bakkernk1668
    @bakkernk1668Ай бұрын

    🇮🇳🧡💜💚🌟🌟🌟👈👍👍👍

  • @sumeshj5840
    @sumeshj5840Ай бұрын

    No. ❤ok

  • @alanlaiju5043
    @alanlaiju5043Ай бұрын

    Exactly, good decision for congress

  • @kannan9641
    @kannan9641Ай бұрын

    priyanka ji i like

  • @hamzap2847
    @hamzap2847Ай бұрын

    ❤super arun

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6dsАй бұрын

    നല്ല വിലയിരുത്തൽ

  • @shihamshiham6801
    @shihamshiham6801Ай бұрын

    Orukalm Ella ❤

  • @Globetrotter924
    @Globetrotter924Ай бұрын

    This is high time for Priyanka to enter parliament. Her presence will certainly disturb the BJP. Let more voices come.

  • @Ogeen_kl54
    @Ogeen_kl54Ай бұрын

    ❤️

  • @mpkahmedkutty1034
    @mpkahmedkutty1034Ай бұрын

    ഓന്തിനെ തോൽപിക്കും അരുൺ . ഇന്നലെ പറഞ്ഞതിന് നേർവിപരീതം ഇന്ന്. സമ്മതിക്കണം.

  • @zaedahmed235

    @zaedahmed235

    Ай бұрын

    ഇന്നലെ ഞാൻ ഒരു പോസ്റ്റ്‌ ഇട്ടു 200 ഷെയർ ഒക്കെ പോയി ഇവരുടെ കൊണോത്തിലെ അടുപ്പ് കൂട്ടി ചർച്ചക്ക് എതിരെ

  • @anusebastian-kp5du
    @anusebastian-kp5duАй бұрын

    Motta ❤❤❤❤❤❤❤❤❤❤❤❤❤❤super❤❤❤❤❤❤

  • @pamuhammedyaseen4042
    @pamuhammedyaseen4042Ай бұрын

    ഈ സംസാരിക്കുന്ന വെക്തിയെ ആദ്യം അഭിനന്ദിക്കണം

  • @neenaraju4133
    @neenaraju413328 күн бұрын

    ഇനി ഒരാളും കൂടി വരണം ഉമ്മൻചാണ്ടിയുടെ മകൾ

  • @jithinjose8065
    @jithinjose8065Ай бұрын

    Arun അല്ലെ ഇന്നലെ മറ്റൊന്ന് പറഞ്ഞത്.

  • @mercyjoseph4376
    @mercyjoseph4376Ай бұрын

    Priyanka ❤❤❤❤❤❤❤❤

Келесі