പടിയിറങ്ങുന്ന മൻമോഹൻ സിങ് | Manmohan Singh retires from Rajya Sabha after 33 years | Out Of Focus

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 490

  • @starway9039
    @starway90392 ай бұрын

    മൻമോഹൻ.. തലയുള്ള ഇന്ത്യയുടെ ലോകത്തിലെ ധനതത്വ ശാസ്ത്രഗ്ജെൻ

  • @hassananas4944

    @hassananas4944

    2 ай бұрын

    അദ്ദേഹത്തോടൊപ്പം ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ മിസൈൽ ശാസ്ത്രജ്ഞനായ കലാം സാർ എന്ന രാഷ്ട്രപതിയും. ആക്കാലം ഇനി ഇന്ത്യയുടെ നഷ്ടസ്വപ്നമായിരിക്കും.

  • @gsnair129

    @gsnair129

    2 ай бұрын

    Randuperum ninneppole Hindu virodhikalo rajyadrohikalo aayirunnilla ​@@hassananas4944

  • @sivaprasad5502

    @sivaprasad5502

    2 ай бұрын

    Soniya ji യുടെ കോൺട്രോളിൽ ആയിരുന്നു. കൂടെ നല്ല നേതാക്കൾ ഉണ്ടായിട്ടും പാർട്ടിക്ക് പുറത്ത് നിന്നും തപ്പി കൊണ്ടു് വന്നതിനു കാരണം ഉണ്ടു. ഇന്ത്യിലെ ഭൂരി പക്ഷം സമുദായത്തെ ഒഴിവ് ആക്കുക.

  • @angamalydiary5058

    @angamalydiary5058

    2 ай бұрын

    ​@@hassananas4944Truth

  • @jamesjoseph9309

    @jamesjoseph9309

    2 ай бұрын

    ​@@sivaprasad5502ഈ ഭൂരിപക്ഷo സമുദായത്തിലെ നേതാവ് മോഡി ഇന്ത്യയെ എങ്ങോട് കൊണ്ടുപോയി 🤣?

  • @sunilm211
    @sunilm2112 ай бұрын

    രണ്ടു നേതാക്കളോട് കാലം മാപ്പു പറയും അവരെ തിരിച്ചറിയാതെ പോയതിനും അവിശ്വസിച്ചതിനും. 1)PM മൻമോഹൻ സിംഗ് 2 )CM ഉമ്മൻ ചാണ്ടി. 😢😢

  • @niiaxx
    @niiaxx2 ай бұрын

    മോദിയേക്കാൾ എത്രയോ ഭേദപ്പെട്ട നിഷ്കളങ്കനായ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം... സാമ്പത്തിക മേഖലയിൽ ഇന്ന് ഇന്ത്യ കാണുന്ന പുരോഗതി അദ്ദേഹത്തിൻ്റെ ദീർഘ വീക്ഷണം കൊണ്ട് മാത്രമാണ്...💙

  • @gdp8489

    @gdp8489

    2 ай бұрын

    It was Rao...not singh....Singh was only a puppet controlled by Sonia😅😅😅😅

  • @basheerp.b9950

    @basheerp.b9950

    2 ай бұрын

    Don't compare with modi, modi not at all fit to be a PM.

  • @jithendrants6234

    @jithendrants6234

    2 ай бұрын

    നല്ല കാർ ഉണ്ടായിട്ട് കാര്യമില്ല എത്ര നല്ല കാർ ആയിരുന്നെങ്കിൽ കൂടിയും ഓടിക്കുന്ന ഡ്രൈവർ മൻമോഹൻ സിംഗ് കണ്ട വീക്ഷണത്തിൽ പിന്തുടരാൻ ശേഷിയുള്ളവർ ആയിരിക്കണം മൻമോഹൻ സിംഗ് തുറന്നിട്ട വഴി അതിശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്

  • @sheebajacob1078

    @sheebajacob1078

    2 ай бұрын

    It is impossible to compare Mr. Singh with modi.

  • @binoybruno2418

    @binoybruno2418

    2 ай бұрын

    ​@@jithendrants6234 modi ku swantham aaittu onnumilla... Vallavantem aasanam thaangi safe zone kalichu nadakkunn.. Oru press report nadathi kaanikku.. Vaa adachu poottidum.. Athreyullu modi.. Build up demi god..🤣🙌

  • @ShajimShaji-ub3dl
    @ShajimShaji-ub3dl2 ай бұрын

    ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ആൾക്കെ ബുദ്ധിയൊള്ളു അതാണ്‌ മൻമോഹൻ സിംഗ് ❤️❤️👍👍👍

  • @user-ww2pb3fg1r

    @user-ww2pb3fg1r

    Ай бұрын

    Correct.

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    2G scam aavashyam illathondayirikkum angeru Raja ye fire cheyyathathu.

  • @nasarktl1162
    @nasarktl11622 ай бұрын

    ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി സിംഗ്.❤❤❤❤

  • @hassananas4944

    @hassananas4944

    2 ай бұрын

    ഗുജറാത് കലാപം നടപ്പാക്കിയ വംഷീയ കലാപക്കാരനെതിരെ നടപടി എടുക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീഴ്ച.

  • @user-hc2io7dh1y

    @user-hc2io7dh1y

    2 ай бұрын

    Q q​@@hassananas4944

  • @murshid7476

    @murshid7476

    2 ай бұрын

    ​@@hassananas4944ഇങ്ങനെ വീഴ്ച മാത്രം നോക്കല്ലെ സുഹൃത്തേ...... 😾😾😾😺

  • @shabareeshnangarath2170

    @shabareeshnangarath2170

    2 ай бұрын

    ​@@hassananas4944 Mumbai Taj hotel terrorist akramichappo vayi thurakatha pm koodiyanu e paranja scientist

  • @keralap569

    @keralap569

    2 ай бұрын

    Adima or Rubber stamp

  • @abduljabbarjabbar4711
    @abduljabbarjabbar47112 ай бұрын

    ബിഗ് സല്യൂട്ട് മിസ്റ്റർ മൻമോഹൻ സിംഗ് ❤🙏താൻകളെ ജനാധിപത്യ ഇന്ത്യ എക്കാലവും ഓർത്തു വെക്കും 🙏

  • @MusthafaThejus-vk8xz
    @MusthafaThejus-vk8xz2 ай бұрын

    നന്ദികെട്ട ഒരു ജനതയാണ് നമ്മൾ. അഭിനന്ദനമർഹിക്കുന്നവർക്കത് നിഷേധിക്കുകയും നിന്ദിക്കേണ്ട വരെ പാടിപ്പുകഴ്ത്തുന്ന സമൂഹം.

  • @shihab-nk2dd

    @shihab-nk2dd

    2 ай бұрын

    Absolutely you are correct 💕

  • @regimathew5699
    @regimathew56992 ай бұрын

    ഇൻഡ്യയെ മാറ്റി മറിച്ച മഹത് വ്യക്തി ഇദ്ദേഹം തുടങ്ങി വച്ച ആശയങ്ങൾ വച്ച് പിന്നാലേ വന്നവർ ഷൈൻ ചെയ്യുന്നു.

  • @aikikkaklusman4870
    @aikikkaklusman48702 ай бұрын

    നുണകൾ കൊണ്ടാണ് സംഘികൾ ഇന്ത്യയിൽ വളർന്നത്. പത്തുവർഷം മോഡി ഭരിച്ചിട്ട് എന്ത് നേട്ടമാണ് ഉണ്ടായത് ? എല്ലാം വിറ്റു തലച്ചു അഴിമതി നിറഞ്ഞ ഒരു ഭരണം ബിജെപി സർക്കാർ. മൻമോഹൻസിംഗിനെ കുറിച്ച് ഇത്ര വ്യക്തമായി ആദ്യമായിട്ടാണ് മനസ്സിലാകുന്നത്, എത്ര മനോഹരമായിട്ടാണ് ഇവർ കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഔട്ട് ഓഫ് ഫോക്കസിന് അഭിനന്ദനങ്ങൾ ❤️🌹

  • @DX-7

    @DX-7

    Ай бұрын

    Keralathil development illa enn para. Indiayil orupad sthlth nala development und

  • @Stunt_In

    @Stunt_In

    Ай бұрын

    ​@@DX-7keralam pinne Pakistanilaanallo

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    ​@@Stunt_Inividuth karku development venda. Illengil bjp ku vote cheyyendathalle?

  • @Stunt_In

    @Stunt_In

    Ай бұрын

    @@pranavrayan9405 Manipur kaarum BJP kku thanneyaadey kuthiyath aa case vidu 🥴

  • @jaisalothayi4971
    @jaisalothayi49712 ай бұрын

    എന്തൊരു നിരീക്ഷണം ആണ് അജിമ്സ് നടത്തിയത്. പുതു തലമുറക്ക് മൻമോഹൻ സിംഗിന്റെ ജീവിതം പകർത്തിയ 12 മിനിറ്റ്. അവലോകനം സൂപ്പർ.. 👌👌👌 സല്യൂട് അജിമ്സ്.

  • @keralap569

    @keralap569

    2 ай бұрын

    2G spectrum, coal field scandal are the biggest scam world ever seen... Dont boast about him... He is a rotten sneak.. 4000 crores counterfeit notes are imported from Pakistan... An inflated image and the inflated GDP created by Raghuram Rajan

  • @lukmanklt1107
    @lukmanklt11072 ай бұрын

    Yes yes..... Architect of modern India is really *Dr. Manmohan Sing*

  • @mmrahman5965
    @mmrahman59652 ай бұрын

    മൻമോഹൻ സിംഗ് ഇന്ത്യയുടെ ധനലക്ഷ്മണൻ 🎉

  • @abdulsalamsalam9679
    @abdulsalamsalam96792 ай бұрын

    വരും തലമുറയിക്ക് ഇദ്ദേഹത്തെ പഠിക്കണം ഒരു യൂണിവേഴ്സിറ്റിയാണ് DR മൻമോഹൻ സിഗ്

  • @maryaruljohn3158

    @maryaruljohn3158

    2 ай бұрын

    Yes.othiri correct aanu

  • @brmusicvevo
    @brmusicvevo2 ай бұрын

    കോൺഗ്രസ് രാജ്യത്തിനു നൽകിയ വരദാനം ❤🌹

  • @jithendrants6234

    @jithendrants6234

    2 ай бұрын

    Pv Narasimha Rao പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിൻറെ മന്ത്രിസഭയിൽ ഉള്ള ധനമന്ത്രി മൻമോഹൻ സിംഗ് ഇന്ത്യയുടെ തലവര മാറ്റിമറിച്ചത്

  • @josephvj2672
    @josephvj26722 ай бұрын

    കൂടെ പഠിച്ചവരും പഠിപ്പിച്ചവരും ഇല്ലാത്ത ലോകത്തിലെ ആദ്യത്തെ ഡിഗ്രിക്കാരൻ ആരാണ്?

  • @ashokanmoolapatt5700

    @ashokanmoolapatt5700

    2 ай бұрын

    Dr: മോദി :

  • @sudheepparimalam5790

    @sudheepparimalam5790

    2 ай бұрын

    😂😂

  • @vishnuskaimal7709

    @vishnuskaimal7709

    2 ай бұрын

    modifiye kaliyakunoda 🤣

  • @suhailabdulla6879

    @suhailabdulla6879

    2 ай бұрын

    😂😂😂😂

  • @Ramanan_media

    @Ramanan_media

    2 ай бұрын

    Mongi

  • @jalikaithakodan2495
    @jalikaithakodan24952 ай бұрын

    മൻമോഹൻ and എപിജെ ❤️

  • @jithendrants6234

    @jithendrants6234

    2 ай бұрын

    Pv Narasimha Rao+ mamohan sing ഇവർ രണ്ടുപേരും ചേർന്നാണ് ഇന്ത്യയുടെ തലവര മാറ്റിയത് ഒരു ധനമന്ത്രിയായി മാത്രം ഇരുന്നുകൊണ്ട് പ്രധാനമന്ത്രിയുടെ സപ്പോർട്ട് ഇല്ലാതെ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    Dr. APJ Abdul Kalam was BJP's presidential candidate. Not congress'.

  • @abdullabappu4686
    @abdullabappu46862 ай бұрын

    ഇപ്പോഴെല്ലാവരും സിങ്ങിനെ പ്രശംസിക്കുന്നു. ഒരർഥത്തിൽ നെഹ്രുവിനെക്കാളും മേലെയാണ് സിങ്ങ് എന്ന് എല്ലാവരും പറയുന്നു. എനിക്കും ഇതേ അഭിപ്രായമാണ്. പക്ഷെ അന്ന് സിങ്ങിനെ സോണിയാ ഗാന്ധിയുടെ പാവ എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ഞാനും ആ പ്രചാരണത്തിൽ വീണ് പോയ ആളാണ്.

  • @historyfromarchivestolimel8662

    @historyfromarchivestolimel8662

    2 ай бұрын

    Yes singh was a puppet to Sonia Gandhi since he doesn't have influence on indian politics and was not a mass leader.He was the only Indian prime Minister who never won any lok sabha election. He was the only nominated Indian pm. He was never elected by the people

  • @ajeshth7350

    @ajeshth7350

    2 ай бұрын

    Congressine pava aakkiysth kondanu Congress vechadi vechadi kayarunnath

  • @keralap569

    @keralap569

    2 ай бұрын

    You are right.. He was a puppet

  • @tejijoy8984

    @tejijoy8984

    Ай бұрын

    അതിൽ അദ്ഭുതം ഇല്ല സർ,മോശപ്പെട്ടതു ലഭിക്കുമ്പോൾ ആണ് മുൻപ് ഉണ്ടായിരുന്നത് രത്ന൦ ആയിരുന്നെന്നും അതിന്റെ വില എന്തായിരുന്നു എന്നു൦ മനുഷ്യൻ മനസ്സിലാക്കുന്നത്,മലയാളത്തിൽ ഒരു ചൊല്ലു തന്നെ ഉണ്ടല്ലോ- കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്നു😢

  • @MohammedAshraf-dx2kc
    @MohammedAshraf-dx2kc2 ай бұрын

    Manmohan Singh the great statesman and administrator India has ever seen . This discussion is an apt tribute to the great Dr.ManMohan Singh ❤

  • @AliAkbar-jb4sy
    @AliAkbar-jb4sy2 ай бұрын

    മൻമോഹൻസിംഗിനെ. എന്നും ആദരവോടെ മാത്രമേ കണ്ടിട്ടുള്ളു…. ഞങ്ങൾ കോൺഗ്രസ്കാരുടെ സൊകാര്യ അഹങ്കാരം❤

  • @ShajimShaji-ub3dl
    @ShajimShaji-ub3dl2 ай бұрын

    Brilliant മൻമോഹൻ സിംഗ് 💪💪💪💪👍👍👍👍❤️❤️❤️❤️

  • @ammuunni4561
    @ammuunni4561Ай бұрын

    ദീർഘദിർഷ്ടി യുള്ള ഒരു ഭരണാധി ക്കാരി ഇന്ത്യ കണ്ടിട്ടി ല്ല.. Big salute Manmohansing.. 🙏

  • @Aboobacker-ir4ne
    @Aboobacker-ir4ne2 ай бұрын

    മൻമോഹൻ സിംഗിന്റെ തുടക്കകാലത്തിൽ അദ്ദേഹത്തെ വലിയ വെറുപ്പായിരുന്നു എനിക്ക് കാരണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ നിരന്തരമായ പ്രചാരണം ആയിരുന്നു 2014 ന് ശേഷം ഇന്ത്യ മഹാരാജ്യം ബിജെപി എന്ന ഭീകരസംഗംഭരണം തുടങ്ങിയപ്പോഴാണ് യുപിഎ ഭരണകൂടത്തിന്റെ മികവ് മനസ്സിലായത് പത്തുവർഷത്തിനിടയിൽ ഒരിക്കൽ പോലും മാധ്യമങ്ങളെ കാണാൻ ധൈര്യം കാണിക്കാത്ത ഭീരുവും വിവരംകെട്ടവനുമായ മോദി എന്ന് ഭരണാധികാരിയെ അനുഭവിച്ചപ്പോഴാണ് ഡോക്ടർ മൻമോഹൻ സിംഗിന്റെ ശ്രേഷ്ഠത ബോധ്യമായത്

  • @muhammedshafi9067

    @muhammedshafi9067

    Ай бұрын

    Cpm ന്റ നുണപ്രചരണം മാത്രമാ യിരുന്നുഅത് , കമ്പ്യൂട്ടർ വത്കരണത്തിനെതിരേ സമരതിൽ പങ്കെടുത്തതും വീരന്ത്രകുമാറിന്റ ഗാട്ടും കാണാചരടും എന്ന പുസ്തകം അർജവത്തോടെ വായിച്ചതും അദ്ദഹത്തിന്റ ദീർഘവീക്ഷണതൊടുള്ള ഓരോ പദ്ധതികൾ എതിരായി സംസാരിച്ചദും ഇന്നും ഓർക്കുന്നു😢

  • @sarathchandran2753
    @sarathchandran27532 ай бұрын

    Manmohan singh the legend

  • @nizamb2946
    @nizamb29462 ай бұрын

    ഇദ്ദേഹത്തിന്റെ വില അന്ന് ആരും മനസിലാക്കിയില്ല. 😞😞😞😞😞

  • @SureshKumar-hx2ts

    @SureshKumar-hx2ts

    2 ай бұрын

    Soniayude adipavaduyude vila ethrayanu athrayum 😢

  • @nizamb2946

    @nizamb2946

    2 ай бұрын

    @@SureshKumar-hx2ts സങ്കി സംസ്കാരം 🤭🤭🤭🤭

  • @mufibu1

    @mufibu1

    2 ай бұрын

    @@SureshKumar-hx2tsezheechu podai

  • @sreekanthkm9963

    @sreekanthkm9963

    Ай бұрын

    @@SureshKumar-hx2ts 😁😁😁😁

  • @shah.rewieus2073

    @shah.rewieus2073

    Ай бұрын

    ​@@SureshKumar-hx2tsethayalum soniyayude adipavada poyit ore theruvu nayayude polum vila ippo india mudikunna thayolik ilallo 😂🤣😂

  • @rahul.narayanapillai8104
    @rahul.narayanapillai81042 ай бұрын

    Dr മൻമോഹൻ സിംഗ് sir 😘🙏

  • @jithitaugustine
    @jithitaugustine2 ай бұрын

    The History will be kinder that media to me💙

  • @shafimuhammad2118
    @shafimuhammad21182 ай бұрын

    The best Indian prime minister ever ❤❤❤

  • @shafikabdulla6624
    @shafikabdulla66242 ай бұрын

    ഉമ്മൻ ചാണ്ടി cm.. മൻമോഹൻ singh pm.. 😍😍 അതൊരു കാലം ആയിരുന്നു

  • @juliejohn9571

    @juliejohn9571

    2 ай бұрын

    ഉമ്മൻ ചാണ്ടിയെയും മൻമോഹൻ സിങ്ങിനെയും താരതമ്യം ചെയ്യരുത്. ഉമ്മൻ ചാണ്ടി ഇറങ്ങുന്ന സമയത്തെ കേരളം ഏതവസ്ഥയിൽ ആയിരുന്നു എന്ന് ഓർത്താൽ മതി. ഒന്നരവർഷം പെൻഷൻ, അതും വെറും 600 രൂപ പെന്റിങ്, സർക്കാർ സ്കൂളിൽ കുട്ടികളില്ല, പുസ്തകമില്ല, ഹോസ്പിറ്റലിൽ മരുന്നില്ല, ഡോക്ടർമാരില്ല, സപ്ലൈ കോയിൽ സാധനങ്ങൾ ഒന്നുമില്ല. പൊതുമേഖല സ്ഥാപനങ്ങൾ എല്ലാം നഷ്ടത്തിൽ. പഴയ ന്യൂസ്‌ നോക്കിയാൽ മതി.

  • @shafikabdulla6624

    @shafikabdulla6624

    2 ай бұрын

    @@juliejohn9571 ഒന്നര kollam പെൻഷൻ എന്നത് കളവ് ആണെന്ന് ആരോപിച്ചവർ തന്നെ പറയുന്നു ആ കണക്ക് എവിടുന്ന് കിട്ടി എന്ന് എനിക്കറിയില്ല... അവസാന masakalaam പെൻഷൻ കൊടുക്കുന്നതിന്റെ രീതി മാറിയപ്പോൾ പെൻഷൻ എത്തിക്കാൻ വൈകി എന്നത് സത്യമാണ് അതും 6 മാസത്തിൽ കൂടുതൽ ഇല്ല താനും.... ബാക്കി ullathoke വെറും രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണ് 😂 അല്ല എന്ന് തെളിയിക്കാൻ വെല്ലു വിളിക്കുന്നു

  • @jojythomas6872

    @jojythomas6872

    2 ай бұрын

    ​@@juliejohn9571 എപ്പോ പിണു എല്ലാം ശരിയാക്കി, കടം വരെ ഇരട്ടി ആക്കി ദൂർത്തടിച്ചു 🤣 ഈ വിവരക്കേട് ഒക്കെ പറയാൻ ഉള്ള കഴിവ് ഫയങ്കരം

  • @divyadevan5621

    @divyadevan5621

    2 ай бұрын

    Pinne ...APJ enna Presidentum..3 💎 💎 💎

  • @shafikabdulla6624

    @shafikabdulla6624

    2 ай бұрын

    @@divyadevan5621 💯

  • @sudheeshkt9359
    @sudheeshkt93592 ай бұрын

    Dr Manmohan Singh, the unsung hero ❤

  • @IsmailKalathil-jj3th
    @IsmailKalathil-jj3th2 ай бұрын

    വിവേകം ഇല്ലാത്ത അഹങ്കാരികളായ ഭരണാധികാരികളുടെ ഇന്നത്തെ രാഷ്ട്രീയത്തിൽ നിഷ്കളങ്കരായ ഇന്ത്യൻ ജനാധിപത്യം വിശ്വസിക്കുന്ന ജനസമൂഹത്തിന് മൻമോഹൻ സിംഗ് എന്ന പ്രതിഭാശാലിയെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @writermagazinee
    @writermagazineeАй бұрын

    Dr മൻമോഹൻ സിംഗ്..ഈ വിഷയം ചർച്ച ക്ക് എടുത്തതിനു അഭിനന്ദനം

  • @Venu-im2pu
    @Venu-im2pu2 ай бұрын

    ലോകം കേൾക്കാൻ കാതോർതിരുന്ന ഒരു പ്രധാനമന്ത്രി നമ്മുക്കുണ്ടായിരുന്നു....... 🙏

  • @user-pr9tg8nb3f
    @user-pr9tg8nb3f2 ай бұрын

    Manmohan is the greatest pm india will ever have

  • @josychirackal2869

    @josychirackal2869

    2 ай бұрын

    No doubt and india was so ungreatful to him

  • @akshayak4811
    @akshayak48112 ай бұрын

    കോൺഗ്രസ്‌ അതിന്റെ നേതാക്കൾ എല്ലാം കാലം ശരിയായിരുന്നു എന്ന് തെളീച്ചവർ ആണ് ഇനിയും വരണം കോൺഗ്രസ്സും ഇന്ത്യയും

  • @basheerp.b9950
    @basheerp.b99502 ай бұрын

    Nobody forget Manmohan Singh ji in the history of India for his contribution to the development of our country we have to give him a big salute .

  • @georgemathai9524
    @georgemathai95242 ай бұрын

    I agree with you. 100percnt true

  • @Navomi
    @Navomi2 ай бұрын

    Respected Dr. Manmohan Singh ❤❤❤❤❤💫💫💫💫💫💫💫🌾💯🌾🌾🌾💯💯💯💯🤝🤝🤝🤝🤝🤝🤝🤝👍👍👍👍👍👍👍👍👍👍👍

  • @muhammedbasim1075
    @muhammedbasim10752 ай бұрын

    മൻമോഹൻ സിംഗ് 🇮🇳🇮🇳🇮🇳

  • @shihab-nk2dd
    @shihab-nk2dd2 ай бұрын

    EXCELLENT GENUINE EXPLAIN ❤HAT'S OF MANMOHANSING❤❤❤❤❤❤❤❤❤❤

  • @deepals334
    @deepals3342 ай бұрын

    Big salute Man Mohan Singh,this country always indebted to you 😅

  • @HijasTT
    @HijasTTАй бұрын

    I am proud to be a Member of Indian National Congress

  • @kakkakannu
    @kakkakannu2 ай бұрын

    സർക്കാർ ജോലിയോ കൃഷിയോ കൂലിപ്പണിയോ ഗൾഫു ജോലിയോ മാടക്കടയോ മാത്രം ജീവിക്കാൻ ഉള്ള വഴികളായി ഒതുങ്ങി പോയിരുന്ന ഒരു വറുതിയുടെ കാലത്ത് ലൈസൻസ് രാജ് അവസാനിപ്പിച്ച് മൂലധന ഉപയോഗം പ്രോത്സാഹിപ്പിച്ച് ഇന്ത്യൻ യൗവ്വനത്തിനു ജീവിക്കാൻ നൂറുകണക്കിന് വഴികൾ ഇന്ത്യയിൽ തന്നെ തുറന്നിട്ട് കൊടുത്ത മഹാരഥൻ ആണ് മൻമോഹൻ സിംഗ്. അയാൾ രാജ്യം നോക്കി നടന്നിരുന്ന കാലത്ത് സമൃദ്ധി ഉണ്ടായിരുന്നതിനാൽ ഇന്ത്യയിൽ തന്നെ ശിഷ്ടകാലം ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്ന പലരും ഇന്ന് എങ്ങനെ എങ്കിലും ഇന്ത്യ വിട്ടു പോയാൽ മതി എന്ന ചിന്തയിലാണ്. കാരണം രാജ്യം ഭരിക്കുന്നത് ഒരു കള്ളനാണ്.

  • @statesofindiakerala6422
    @statesofindiakerala64222 ай бұрын

    Dr.Manmohan Singh❤

  • @kochuthresiajose9146
    @kochuthresiajose91462 ай бұрын

    Big Salute to you Dr. Manmohan Singh. The common people of India will be thankful to you always ❤❤

  • @rajivenkannamam
    @rajivenkannamam2 ай бұрын

    🎉A great administrator India ever seen

  • @satheeshbabu6466
    @satheeshbabu64662 ай бұрын

    മൻമോഹൻ സിംഗ് പദ്ധതികൾ സ്വന്തം പേരു പറയാതെ നടപ്പാക്കി. മോദി അതല്ലാം പേരുമാറ്റി ഫോട്ടോയും പേരും വെച്ച് പരസ്യം ചെയ്തു.

  • @mahmoodhassan8963
    @mahmoodhassan89632 ай бұрын

    ഉമ്മൻ‌ചാണ്ടി, മൻമോഹൻ സിംഗ് 😍😍😍😍

  • @jidinrock

    @jidinrock

    2 ай бұрын

    ഉമ്മൻ ചാണ്ടി 😅😅🥥

  • @SudeepLoy-tu5mq

    @SudeepLoy-tu5mq

    2 ай бұрын

    😂😂😂 ഉമ്മനോ ​@@jidinrock

  • @justs560
    @justs5602 ай бұрын

    Singh is king made India also Indian proud.

  • @nowfeemakzood
    @nowfeemakzood2 ай бұрын

    Educated and Classy Prime Minister

  • @thomasmv5537
    @thomasmv55372 ай бұрын

    അജീം സാർ പറഞ്ഞത് വ ഇരെ സത്യമാണ്

  • @Shaalpy
    @Shaalpy2 ай бұрын

    He is the reformer of India I salute manmohan the great

  • @abuthahir110
    @abuthahir1102 ай бұрын

    The legend

  • @shamsuk583
    @shamsuk5832 ай бұрын

    ഇന്ത്യ കണ്ട എറ്റവും വർഗീയ pM ഭരിച്ചുകൊണ്ടിരിക്കുമ്പോൾ.... ചിന്തകനായ ആ PM വലിയ മനുഷ്യൻ വായ്‌ത്തപ്പെടും.

  • @cks-gm2vz
    @cks-gm2vz2 ай бұрын

    അപാരം അഭിനന്ദനങ്ങൾ

  • @vishnups5849
    @vishnups58492 ай бұрын

    1991 - കമ്മ്യൂണിസവും സോഷ്യലിസവും കുപ്പ തൊട്ടിയിലെറിഞ്ഞ് ഉദാരവത്കരണം നടപ്പിലാക്കിയ അന്ന് മുതൽ ആണ് ഇന്ത്യ രക്ഷപെടാൻ തുടങ്ങിയത്.

  • @shafisidi9275
    @shafisidi92752 ай бұрын

    Indian hero Mr,Sing.👌👌👌👌👌👍👍👍❤❤❤❤

  • @jzlworld
    @jzlworld2 ай бұрын

    Dr മൻമോഹൻ സിംഗ് 😍

  • @jasminealif8415
    @jasminealif84152 ай бұрын

    Manmohan singh is legend❤

  • @abubakers.m9903
    @abubakers.m99032 ай бұрын

    100%👌👍👌👍❤️🌹❤️🌹

  • @josychirackal2869
    @josychirackal28692 ай бұрын

    He saved the nation...

  • @user-bx1kv2xx3d
    @user-bx1kv2xx3d2 ай бұрын

    Congress ❤❤rahuljiiiiiiii pradanamandri india 🇮🇳 munnanii varumm india 🇮🇳 marummm india 🇮🇳 kudikkummmmmmmm❤

  • @user-ui5np3ij1u
    @user-ui5np3ij1u2 ай бұрын

    ഇന്ത്യ കണ്ടതിൽ ഏറ്റവും നല്ല പ്രധാന ' മന്ത്രി, മൻമോഹൻ സിംഗ് മാത്രമേ ഉള്ളു ഒരിക്കൽ 'സൗദി അറേബ്യ' യുടെ സാമ്പത്തി ക സ്ഥിതി പരിഹരിക്കാൻ അഡ്വൈസ് ചെയ്തിട്ടുണ്ട്......

  • @user-mq1dh6uz8t
    @user-mq1dh6uz8t2 ай бұрын

    അജി പറഞ്ഞ പോലെ എന്റെ ചെറു പ്രായത്തിൽ അത്ര ഇഷ്ടമില്ലാത്ത വ്യക്തിയായിരുന്നു മൻമോഹൻ സിംഗ്.പക്ഷെ കാലം അത് മാറ്റി പറയിപ്പിച്ചു.മോദി വന്നപ്പോഴാണ് അദ്ദേഹത്തിന്റെ വിലയറിയുന്നത്.

  • @jafarattakkulam2039
    @jafarattakkulam20392 ай бұрын

    Singh is The King

  • @syed.jnd999
    @syed.jnd9992 ай бұрын

    Ajims....🔥 Thanks for valuable information. ❤ Nishadka👏

  • @javasat7467
    @javasat74672 ай бұрын

    സിംഗ് is കിങ് ❤

  • @baabu4508
    @baabu45082 ай бұрын

    എനിക്കും അജിമ്സിന്റെ അഭിപ്രായം ആയിരുന്നു മൻമോഹൻ സിങ്ങിനെ കുറിച് പിന്നീട് വിശാല വായനക്ക് ശേഷം അത് മാറി

  • @josychirackal2869
    @josychirackal28692 ай бұрын

    The architekt of modern india...the saviour, the messaiha of the nation...

  • @georgekaipary4213
    @georgekaipary42132 ай бұрын

    super

  • @santhoshasian4117
    @santhoshasian41172 ай бұрын

    ഞാനും മൻമോഹൻ സിംഗിനെ തിരിച്ചറിയാൻ അന്ന് കഴിഞ്ഞിട്ടില്ല .നിങ്ങളുടെ ചർച്ച നന്നായിട്ടുണ്ട്

  • @user-lx9fr7wi2k
    @user-lx9fr7wi2k2 ай бұрын

    Dr Manmohan sing , king of indian Economist

  • @nadeerteeyem6047
    @nadeerteeyem60472 ай бұрын

    The late recognised...Pls don't compare this great man with the 12th standard "James BOND"

  • @abdulrasheedrasheed2644

    @abdulrasheedrasheed2644

    2 ай бұрын

    Not 12th standard

  • @dr.sachinpavithranap6619
    @dr.sachinpavithranap66192 ай бұрын

    🥰Dr Manmohan Singh, the unsung hero

  • @prakashr5514
    @prakashr55142 ай бұрын

    ഇന്ത്യയെ ഇത്ര നല്ല നിലയിൽ എത്തിച്ചത് മൻമോഹൻ സിങ് വരെയുള്ള ഭരണം ഇത് കഴിഞ്ഞ് മത പീഠനവും ജനങ്ങളെ കൊള്ളയടിക്കലും ഗ്യാസിന്റെ വിലയും പെടോളിന്റെ വിലയും ലോക റിക്കോഡിൽ എത്തിച്ചു

  • @shajijoseph8752
    @shajijoseph87522 ай бұрын

    India yude glorious P M 🎉great man

  • @malimali20
    @malimali202 ай бұрын

    *Dr. Mammon sing is "The great PM of India." എന്നായിരിക്കും ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തുക.*

  • @vijilal4333
    @vijilal43332 ай бұрын

    Dr.Manmohan singh was the best PM of India . Now everyone understood. ❤❤❤❤❤

  • @SurendranPillai-fr9uu
    @SurendranPillai-fr9uu2 ай бұрын

    Shri manmohan singhji weldon ecconomist in india

  • @muralimenon5078
    @muralimenon50782 ай бұрын

    A great tribute!

  • @nmrwdr6792
    @nmrwdr67922 ай бұрын

    മൻമോഹൻ്റെ കാലത്തെ അഭിവൃദ്ധി ആലോചിക്കുമ്പോൾ ഇപ്പോഴത്തെ പ്രധാനമാഗ്രിയെ കിണറ്റിൽ തള്ളിയിടാൻ തോന്നും😂

  • @ArunRaj-yp9lb

    @ArunRaj-yp9lb

    2 ай бұрын

    സത്യം ji

  • @mollydavis5412
    @mollydavis54122 ай бұрын

    dr manmohan sir🙏🙏🙏❤️❤️

  • @rafeequerafee4912
    @rafeequerafee49122 ай бұрын

    Very. Very. Very. Good. Man

  • @thankarajand.a7435
    @thankarajand.a74352 ай бұрын

    A good model Prime Minister of India and d good politician.

  • @aboosalihsalihsalusabka3783
    @aboosalihsalihsalusabka37832 ай бұрын

    👍👍👍💯

  • @UnaisaAnasUnaisa-wy9je
    @UnaisaAnasUnaisa-wy9je2 ай бұрын

    ❤❤❤❤

  • @ZakkariyaCP
    @ZakkariyaCP2 ай бұрын

    ആതുനിക ഇന്ത്യയുടെ ശില്പി Dr മൻമോഹൻസിങ്

  • @harindrananiyath1229
    @harindrananiyath12292 ай бұрын

    Great administrator ❤

  • @palethriyas
    @palethriyas2 ай бұрын

    He is a great Pride ❤

  • @sarinjoy
    @sarinjoy2 ай бұрын

  • @najmalkadekkachalil2682
    @najmalkadekkachalil26822 ай бұрын

    ❤❤❤

  • @neenaalex5857
    @neenaalex58578 күн бұрын

    Iam always support Dr. Manmohan singh at any point of time ❤❤❤❤❤❤

  • @DaisyJose-do6cm
    @DaisyJose-do6cm2 ай бұрын

    One of the best PM of India.

  • @sajijoseph2792
    @sajijoseph279213 күн бұрын

    ഹി ഹി മാധ്യമം എത്ര മനോഹരമായി പഴയതിനെയൊക്കെ മറന്നിട്ട് ഇങ്ങനെ ഒരു ചാനൽ ചർച്ച സൃഷ്ടി എനിക്ക് അത്ഭുതമുണ്ട് മൻമോഹൻസിംഗിനെയും കൂട്ടരെയും ഇത്രയധികം തെറി പറഞ്ഞ ഒരു പത്രവും ഒരു ചാനലും ഈ കേരളത്തിൽ തന്നെ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ല നമ്മുടെ പ്രതിപക്ഷ നേതാവായ വിഡി സതീശൻ പറഞ്ഞ ഒരു കാര്യമുണ്ട് എല്ലാത്തിനും ഒരു സമയമുണ്ട് കാലം എല്ലാത്തിനും കണക്ക് ചോദിക്കാതെ കടന്നുപോകുകയില്ല മാധ്യമമേ മീഡിയ വൺ ഇത് കാലം കാത്തിരുന്ന മറുപടിയാണ് കാലം നിങ്ങൾക്ക് തന്ന മറുപടിയാണിത് ആ മനുഷ്യനെ ഇത്രയധികം വിവാദത്തിങ്ങളിലേക്ക് വലിച്ചെറിഞ്ഞിട്ട് ആർ തട്ടകസിച്ച ഒരു പത്രമാണ് നിങ്ങളുടേത് അതിന്റെ ഏറ്റവും വലിയ വിരോധാഭാസം ഒരു ദിവസം പോലും ആ പത്രം വായിക്കാതെ ഉറങ്ങാൻ സാധിക്കാത്ത ഒരു പമ്പരവിഡ്ഢിയായിരുന്നു ഞാനെന്ന 1990 മുതൽ 2014 വരെ ഞാനീ പത്രത്തിന്റെ സ്ഥിരം ഗായകനാൽ വായനക്കാരനായിരുന്നു അതിന്റെ പൊട്ടത്തരം ഞാൻ ഇന്ന് തിരിച്ചറിയുന്നുണ്ട് അന്നു പറഞ്ഞതെല്ലാം അവർ തിരിച്ചു മാറ്റിവച്ചിരിക്കുന്നു. സൗകര്യം കിട്ടുമ്പോൾ എടുത്തു ഉപയോഗിക്കാൻ

  • @mohamednazirnamboorimadam4721
    @mohamednazirnamboorimadam4721Ай бұрын

    BIG SALUTE TO DR. MANMOHAN SINGH JEE ❤❤❤❤❤ WE ARE PROUD OF YOU 🇮🇳🇮🇳🇮🇳🇮🇳

  • @mcgudzgaming8847
    @mcgudzgaming88472 ай бұрын

    ആരും മറക്കരുത് മൻമോഹൻ സിംഗ് ൻ്റെ കാലത്തായിരുന്നു പെട്രോൾ ലിറ്ററിന് 40 rs മാത്രമേ ഉണ്ടായിരുന്നുള്ളൂ അന്നേരം സുഹൃത്തുക്കൾ വണ്ടിയിൽ പെട്രോൾ ഇല്ലാതെ വരുമ്പോൾ ഇന്നാട എൻ്റെ വണ്ടിയിൽ നിന്ന് എടുത്തോ എന്ന് പറയുമായിരുന്നു എന്നാൽ ഇപ്പോളോ litre inu 110 rs hmm.

  • @ThilakanKv
    @ThilakanKv2 ай бұрын

    Manmohan Singh,no substitute🎉🎉🎉🎉

  • @mohamedshareef3361
    @mohamedshareef33612 ай бұрын

    ഇടതുപക്ഷം ബിജെപിയും മൻമോഹൻസിങ് സാമ്പത്തിക നയത്തിനെതിരെ എത്രഎത്ര കുപ്രചരണം നടത്തി പൊതു ജനതയെ തെറ്റിദ്ധരിക്കപെട്ടു

  • @shammu_shaaz_811_
    @shammu_shaaz_811_2 ай бұрын

    Manmohan singh🔥

  • @oommenninan2563
    @oommenninan25632 ай бұрын

    The Noble Prime minister of India. He will deserve a Bharat Ratna.

  • @SAJ543
    @SAJ5432 ай бұрын

    മൻമോഹൻ❤

Келесі