ധ്രുവ് റാഠിയുടെ ജേണലിസം | Youtuber Dhruv Rathee announces his return to India in video| Out Of Focus
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Пікірлер: 1 600
Druv ഒറ്റക്ക് ഒരു പ്രതിപക്ഷം ആണ് ❤
@MohammedSuhail-ku3mv
2 ай бұрын
അപ്പോൾ മറു നാട മറു നാട
@aneesh2679
2 ай бұрын
He is a one-man army
@elonmusk6031
2 ай бұрын
Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂..
@elonmusk6031
2 ай бұрын
Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂
@janishroshan
2 ай бұрын
@@MohammedSuhail-ku3mv സംഘപരിവാറിന്റെ പോരാളി
കേരള സ്റ്റോറി എന്ന പ്രോപഗണ്ട ഫിലിമിനെതിരെ ആദ്യം നാവുയർത്തിയ മെയ്ൻ സ്ടീം യൂടുബർ ധ്രുവാണ്.❤
@komalamadhavan3930
2 ай бұрын
Yes true !
@user-jx2vt4ho6p
2 ай бұрын
Kerala is a terrorist state now ISIs capital
@athi482
2 ай бұрын
അതെ അതെ നിമിഷ ഫാത്തിമയും മെറിനും സോണിയ സെബാസ്റ്റ്യനും ഒക്കെ മലയാള മാധ്യമങ്ങളുടെ പ്രോപഗണ്ട ആയിരുന്നു
@jprakash7245
2 ай бұрын
കൊലപാതകികളെ രക്ഷിക്കാൻ സുപ്രീംകോടതി വരെ ലക്ഷങ്ങളും കോടികളും പൊതു പണം മുടക്കിയ പരനാറിക്ക്, ഈ പ്രൊപഗാണ്ട തീട്ടത്തിനെതിരെ ഒരു വക്കീൽ നോട്ടീസ് പോലും അയക്കാൻ വയ്യ... 🧐
@jeffmathews363
2 ай бұрын
അപ്പോൾ തന്നെ വിശ്വാസ്ത പോയല്ലോ 😄😄
ധ്രുവിനു എല്ലാം നന്മകളും നേരുന്നു....ബിജെപി യുടെ കണ്ണിലെ കരട് ആണ് ധൃവ്. നട്ടെല്ലുള്ള ആൺകുട്ടിയാണ് ധ്രുവ് ❤❤❤❤
@mushthakali6480
2 ай бұрын
പാവത്തിനെ സംരക്ഷിക്കണം😢
@sxhdvgvhvhcgcb1238
2 ай бұрын
Pulli indiayil alla thamasam
@jwhr5555
2 ай бұрын
Athinu ? @@sxhdvgvhvhcgcb1238
@afishekkrishnar4415
2 ай бұрын
@@sxhdvgvhvhcgcb1238 athukondu ippozhum jeevanode ondu
@prjmedia
2 ай бұрын
Not only Against BGP but also Against every fu*king frauds
ധൃവ് റാഠിയുടെ ഒരു ഫാൻ ആണ് ഞാൻ. അയാൾ പറയുന്നു പ്രതിപക്ഷം തോക്കുന്നിടത്ത് ജനങ്ങൾ react ചെയ്യണം അല്ല എങ്കിൽ ജർമനിയുടെ അവസ്ഥ ഇന്ത്യക്ക് വരും.ഓരോ ആളും മൗനം വെടിഞ്ഞു പ്രതികരിക്കുക.
@johnsakuriakose8969
2 ай бұрын
സത്യം... 💪
@smithaoic
Ай бұрын
Germany l ninnond aan ayaal videos cheyyunnath
@naaziiim.05
Ай бұрын
@@smithaoic Sarhyaaano??😮😮
@Stunt_In
Ай бұрын
@@smithaoic bro Hitler nte Germany aayrikkum udeshichath
@sumeshchandran705
Ай бұрын
@@smithaoic ആര് ഇവിടെ നിന്നും പറയട്ടെ, വിമർശിക്കട്ടെ, പക്ഷേ പറയുന്നത് സത്യമോ, യാഥാർത്ഥ്യമോ ഒക്കെ ഉണ്ടെങ്കിൽ അതിനെ കുറിച്ച് മനസിലാക്കി പ്രതികരിക്കുകയാണ് രാജ്യത്തോട് കൂറുള്ള പൗരന്മാർ ചെയ്യേണ്ടുന്നത്. Dhruv രാതിയെന്ന ഈ.. കൊച്ചുപയ്യൻ്റെ 100 ഇൽ ഒരു അംശം പോലും സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത ഓല ജേണങ്ങൾ ആണ് ഇന്ത്യയിലെ ജനങ്ങൾ. ധ്രുവ് റാട്ടി സ്നേഹിച്ച പെണ്ണിനെ കെട്ടി ജർമനിയിൽ ആണെന്ന് ഉള്ളതൊക്കെ എല്ലാപേർക്കും അറിയാം. ജീവിതം മുഴുവൻ ഗൾഫ്, അറേബ്യൻ, യൂറോപ്യൻ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ. പോയി കിടക്കുന്നവർ എല്ലാം ഉള്ളതുകൊണ്ടാണ് കേരളം ഇന്ന് കാണുന്ന രീതിയിൽ ആയതും, സുഖിച്ചു ജീവിക്കുന്നതും. അപ്പൊൾ പിന്നെ വിദേശത്ത് പോയി കിടക്കുന്നവർക്കെന്നും ഈ.. നടക്കുന്ന കൊള്ളരുതാഴികകൾ കണ്ടാൽ വിമർശിച്ചു കൂടെ..🫢🫢🤔🤔
ആയിരം ഗോദി മീഡിയകൾക്ക് അര ധ്രുവ് ❤️
@faheemp8214
2 ай бұрын
1000 Messi ku 1/2 Kaka 😉
@aslam9678
2 ай бұрын
@@faheemp8214 അതൊക്കെ പണ്ട് 😂.
@ahmedyaseen6209
2 ай бұрын
@@faheemp8214kalam 1000 kakakk ara messi enn theliyichu
@David-xz8jr
2 ай бұрын
ആയിരം സങ്കിക്ക് അര പൊട്ടൻ 🤣
@angelsportstv
2 ай бұрын
@@ahmedyaseen6209penalty world cup kondano😂
സത്യം പറയാൻ പേടിയില്ലാത്ത യൂട്യൂബർ
@lostworld5667
2 ай бұрын
partially because he is in newzland
@kottigere
2 ай бұрын
@@lostworld5667Germany?
@beeyem7093
2 ай бұрын
@@lostworld5667so what?
@Methan_killer
2 ай бұрын
Adyam indiyil vannu jeeviketttw 🤣
@axxoaxx288
2 ай бұрын
@@Methan_killer appo india pokkanennu sammathinu challe. kochu gallan
ധ്രുവ് റാടിയുടെ ജേർണലിസത്തെ ആശംസിച്ച ഔട്ട് ഓഫ് ഫോക്കസ്സിന് big സല്യൂട്ട് ഇങ്ങനെ നിങ്ങളെപ്പോലെ ഉള്ളവരെയാണ് ഞങ്ങൾക്ക് ആവശ്യം 👍👍👍👍❤️❤️❤️
@mufeedokay
2 ай бұрын
😂
@user-or9uz7ln6k
2 ай бұрын
@@mufeedokay Al jihadi Sanghi ??
@venuma549
Ай бұрын
ആശംസിച്ചതുകൊണ്ടായോ, ഇവർക്കൊന്നും എന്തുകൊണ്ട് അതിന് കഴിയുന്നില്ല?
സത്യം വിളിച്ചുപറയുന്ന അദ്ദേഹത്തെ പോലെയുള്ള ധീരന്മാരെ.. ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരുന്ന ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
ഒരു വലിയ മാധ്യമ സ്ഥാപനത്തിന് പോലും ചെയ്യാൻ പറ്റാത്തത് ഒറ്റക്ക് ചെയ്യുന്ന one man army
@smithaoic
Ай бұрын
Tamasiyathe AAP nte Jail MLA aakum
Dhruw ഒരിക്കലും ഒറ്റകല്ലാ അദ്ദേഹത്തിന് ഒരു നല്ല ടീം തന്നെ ഉണ്ട്... അതൊരു ടീം വർക് ആണ്...
@amjadmansoorandimukkujunct7108
2 ай бұрын
💪💪
1000 ഗോതി മീഡിയാക്കൾക്കു 1 ദ്രുവ് മതി ❤🥰
@nmrwdr6792
2 ай бұрын
നോ അര😊
@Philanthropist910
2 ай бұрын
൨w@@nmrwdr6792
He is trying to save his mother land from the robbers. Thanks a lot Dhruv Rathi.
@smithaoic
Ай бұрын
Biggest joke... He is staying in Germany.... Why should he save this country... joke of the millennium😂
@shrihari7022
Ай бұрын
yes but there is no one here to save mother land BJP or Congress both are same nothing both does scams, politics is not service it is business now.
@Sreejithsnair1729
Ай бұрын
Please do fact check
@sumeshchandran705
Ай бұрын
@@Sreejithsnair1729 All the facts are in front of Indians for the last 10 years and still people are getting misleaded with wrong I formation through the WhatsApp university. The sad side is that in 'anthabhakth' most of them have a college degree with them and not having any knowledge about anything.
സത്യം വിളിച്ചുപറയുന്ന നാവിനെക്കാൾ മൂല്യമുള്ള മറ്റെന്തുണ്ട് ഭൂമിയിൽ....!
@elonmusk6031
2 ай бұрын
താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂. അപ്പൊ ഇവനാണോ സത്യം പറയുന്ന നാവു 😂😂😂.
@basics7930
2 ай бұрын
Great comment ❤❤
@elonmusk6031
2 ай бұрын
@@basics7930 bro അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂?.?.
@elonmusk6031
2 ай бұрын
@@basics7930 Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂..
@SillyDotComMuhammekamarudeen
2 ай бұрын
വീര്യമുള്ളൊരു വാക്കിന് മുന്നിൽ വൺ മതിലുകൾ വീണുടയും....💪💪💪
സംഘികളുടെ ശല്യം ഇല്ലാത്ത ഇന്നത്തെ കമെൻ്റ് ബോക്സ്😂😂😂🎉🎉🎉❤❤❤
@hanshianshi4580
2 ай бұрын
😂😂
@_mammad
2 ай бұрын
ചവാൻ പോകുന്നവരോട് തർക്കിക്കേണ്ട ആവിശ്യം ഇല്ല🤣
@aswing2706
2 ай бұрын
ജൂണ് 4 ചൊവ്വാഴ്ച സംഘികൾ മാത്രമേ ഔട്ട് ഓഫ് ഫോക്കസ് കമൻ്റ് ബോക്സിൽ കാണൂ😅. ഉള്ള സമയം enjoy ചെയ്തോ.
@_mammad
2 ай бұрын
@@aswing2706അന്ന് സുഡാപ്പികൾ ഹമാസ് തുരഗങ്ങളിൽ ഒളിക്കും 🤣
@hanshianshi4580
2 ай бұрын
@@aswing2706 WhatsApp University പ്രഖ്യാപിച്ചോ?!!! തോൽവി
ഇന്ത്യയിലെ എഡ്വർഡ് സ്നോടൻ # ദ്രുവ് രദ് 👌👍. ദ്രുവ് രദിന്റെ വീഡിയോ ക്ക് കിട്ടുന്ന ഇന്ത്യൻ സമൂഹത്തിന്റെ സപ്പോർട് ൽ നിന്ന് മനസിലാക്കാം ഇന്ത്യയെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല 👌. വിവരവും വിവേകംവുമുള്ള സമൂഹം ഇന്ത്യയിൽ കോടിക്കണക്കിനുണ്ട് 👌 അവർ നിലവിൽ നിശബ്ദരാണ്. അവരുടെ ശബ്ദം ഉയരും 👌. അതുവരെ യെ അക്രമികൾക്ക് ആയുസ്ള്ളു 🙏.. 🇮🇳💓
@priyaaugustin9815
2 ай бұрын
True
@RaheemArakkinar
2 ай бұрын
@@priyaaugustin9815❤
ഗോദി മീഡിയയിൽ ധ്രുവ് റാഠിയുടെ വീഡിയോ ഇട്ടാൽ ഒരൊറ്റ ദിവസം കൊണ്ട് മോദിയുടെ യഥാർത്ഥ തനി നിറം ജനങ്ങൾ മനസ്സിലാക്കും
@azorahai6757
2 ай бұрын
ഒന്നു പോടെ😂 ഇവൻ്റെ വിഡിയോ കണ്ട് ബി ജെ പി വോട്ടു ചെയ്യുന്നവർ മാറ്റി ചെയ്യും എന്ന് തോന്നുന്നുണ്ടോ ഇവൻ കുറെ യൂടുബർമാരിൽ ഒരുവൻ മാത്രം ഇവൻ ജർമ്മനിയിൽ കിടന്ന് എന്താക്കാൻ
@athi482
2 ай бұрын
ധ്രുവ് റാഠിയുടെ തനിനിറം കേരളത്തിന് പുറത്തുള്ളവർക്ക് അറിയാം . അതുകൊണ്ടാണ് ഇവനൊക്കെ തലകുത്തി നിന്നിട്ടും 2019 ൽ കൂടിയ ഭൂരിപക്ഷത്തിൽ മോദി വന്നത്. 2024 ലും 400 plus നേടി അധികാരത്തിൽ വരും. അപ്പോഴും ഇവനൊക്കെ വീഡിയോ ചെയ്തു നടക്കും . വേറെ ഒരുത്തനും കൂടി ഉണ്ട് മുഹമ്മദ സൂ ബിയർ. കേരളത്തിൽ ഉള്ള ചിലർ ഇവരെ ഇപ്പൊഴാരിക്കും അറിയുന്നത്.
കോൺഗ്രസ്സ്നും മറ്റ് പ്രതിപക്ഷ പാര്ട്ടികള്ക്കും പ്രധാന മാധ്യമങ്ങള്ക്കും ചെയ്യാൻ കഴിയാത്തത് ധ്രുവ് ഒറ്റക്ക് ചെയ്യുന്നു 💯👍
@hafeezea.4256
2 ай бұрын
പ്രതിപക്ഷം പറഞ്ഞിട്ട് മാത്രം കാര്യമില്ല ജനങ്ങൾ അത് കേൾക്കാനും തയ്യാറാകണം
ധ്രുവ് ൻ്റെ എല്ലാ വീഡിയോയും കാണണം .എല്ലാം പക്കാ പ്രൂഫ് വെച്ച് കൊണ്ടുള്ള വീഡിയോയാണ് .പക്കാ പൊളിച്ചടുക്കൽ
ശരിക്കും പ്രതിപക്ഷമോ രാഹുൽ ഗാന്ധിയോ ചെയ്യേണ്ട കാര്യമല്ല ധ്രുവ് ചെയ്യുന്നത്.. മാധ്യമങ്ങൾ ചെയ്യേണ്ട കാര്യമാണ്.. "Educating the people "... അത് മീഡിയ വൺ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സ്വയം വിമർശനപരമായി തന്നെ "ഉൾക്കൊള്ളേണ്ടതുമാണ് ".
@razichulliyodeofficial4132
2 ай бұрын
True
@FaisalPuthanpurakkal-xu6lm
2 ай бұрын
ശരിയാണ്.. പക്ഷെ എല്ലാവരും നിലനിൽപ്പിനു വേണ്ടി ശ്രമിക്കുന്നു..
മുഖ്യധാരാമാധ്യമങ്ങളെ ജനങ്ങൾ അവിശ്വാസത്തോടെയാണ് കാണുന്നത്. സത്യസന്ധത തീരെ കുറഞ്ഞ മാധ്യമങ്ങൾ ക്കിടയിൽ നിന്ന് ഒരു പ്രകാശം അത് തന്നെയാണ് ധ്രുവിന്റെ വീഡിയോകൾ 🥰
@miniram9445
2 ай бұрын
💯
@user-gg3nw2zp2n
2 ай бұрын
Kallapper anelum Chachi mothm kooomady anallo😂
@sheeladevi6030
2 ай бұрын
@@user-gg3nw2zp2n മംഗ്ലീഷ് പോരാ കേട്ടോ 😂😂😂
@bramesan4558
2 ай бұрын
Correct
Wow... So wonderful.... വര്ഷങ്ങളായി rathee യുടെ പ്രേക്ഷകനാണ് ഞാൻ... ഒരു മലയാളം ചാനൽ ഈയൊരു ടോപ്പിക്ക് deliver ചെയ്യുന്നത് അത്ഭുതത്തോടെ കാണുന്നു..'deshbakth' എന്നോട് ചാനൽ കൂടെയുണ്ട്... അദ്ദേഹത്തേക്കുറിച്ചും അല്പം മിണ്ടൂ...❤ മറുനാടൻ ഷാജിയെയും കർമ ന്യൂസിനെയും കാണുന്നതിന് പകരം പുതു തലമുറ baudhika നിലവാരമുള്ള ചാനലുകൾ കാണുക.. 🥰തെറ്റ് തെറ്റെന്നും ശെരി ശെരിയെന്നും വിലയിരുത്തി നല്ലൊരു വ്യക്തിത്വം ആവുക... 🥰
@Jayan1973
2 ай бұрын
Dhruv nte video yude malayalam version sunitha devadas cheyyunnud.
@Piku23sus
2 ай бұрын
Ravish kumar um..
@mryoumego
2 ай бұрын
Dhruv Rathee, Deshbhakt, Ravish Kumar, News laundry,
@muhammedyaseen5726
Ай бұрын
100മത്തെ ലൈക് ഞാൻ തന്നു😂
അദ്ദേഹം ഇവിടെ വരാതിരിക്കട്ടെ.. എവിടെ ഇരുന്നായാലും സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ കഴിയട്ടെ
@aswathymadhusoodanan8550
2 ай бұрын
He's back in India
ധ്രുവ് റാട്ടിമാർ ഇനിയും ജനിക്കും.
@chunkbro43
2 ай бұрын
അയ്യണ്ടിഅയ്യേ കുത്ത് മുന്നണി പോലെ ആവാഞ്ഞാൽ മതി 😄 ചാപിള്ള പോലെ
ഇതുപോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ continent ഉണ്ടാക്കുന്ന യൂട്യൂബേഴ്സ് ആണ് നമ്മുടെ സമൂഹത്തിൽ വേണ്ടത് ഇതുപോലെയുള്ള യൂട്യൂബ് ചാനൽ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്
@BachuBoss
2 ай бұрын
യൂട്യൂബ് ചാനൽ പേര് എന്താ
@mrafimohammed790
2 ай бұрын
Dhruv
@sinan_0001
2 ай бұрын
continent oke undakano..ipo ulla 7 continent pore😂
ധ്രുവ് റാഡി 💜 രാവീഷ് കുമാർ ❤
2016 മുതൽ കാണാറുണ്ട് dhruv nte videos. I'm so happy that he's becoming the strongest journalist in india ❤ A proud subscriber❤. Akash banerjee yude videos should also be addressed.
ധ്രുവ്വിന്റെ ഞാൻ ഒരുപാട് വീഡിയോ ഞാൻ കണ്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ബിജെപിയുടെ കൊള്ളാരുതയ്മയെ പച്ചയായി പുറത്ത് കൊണ്ട് വരുന്ന വെക്തിയെന്ന നിലക്കും. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ബിജെപി സർക്കാർ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും. ജനങ്ങൾക്കിടയിൽ വിളിച്ചുപറയാൻ ഒരുമടിയും കാണിക്കാത്ത ഒരു ഗുഡ് മാൻ ആണ് ധ്രുവ് 👍👍👍👍👍
@user-gg3nw2zp2n
2 ай бұрын
Indiayil vnnitt vilich parayan parayu aa dheera yuvavinod😂 Pedithoory Zakeer Naik ne pole doore ninnu arkum enthum vilich parayalo😂
@Anjup1623
2 ай бұрын
@@user-gg3nw2zp2n ഗോഡി മീഡിയ ബിജെപിക്കെതിരെ വാ അടച്ചപ്പോൾ.... ബിജെപിയുടെ അണ്ണാക്കിൽ കൊടുത്ത യൂട്യൂബ്ര്മാരിൽ ഒരാളാണ് ധ്രുവ് 💪💪💪💪💪സത്യം വിളിച്ചുപറയുന്പോൾ കരയുന്ന ബിജെപി ഊളകളെ കാണുന്പോൾ വെറും പുച്ഛം മാത്രം 😄😄😄😄😄
@salimcochin6739
2 ай бұрын
@@user-gg3nw2zp2nചാണകത്തിനു കൂട്ട് ഗോമൂത്രം...😂😂😂😂
@rejiraju6042
2 ай бұрын
@@user-gg3nw2zp2nഎന്താണെങ്കിലും സത്യം മാത്രം ആണ് ആഹാ സഹോദരൻ സോഷ്യൽ മീഡിയ വഴി വിളിച്ചു പറയുന്നത്... സത്യം ഒരിക്കലും മൂടി വായിക്കാൻ സാധിക്കില്ല..... ഇനിയും ഷെയർ ചെയ്യും.. വർഗീയ പാർട്ടി thulayanam
@FaisalPuthanpurakkal-xu6lm
2 ай бұрын
@@user-gg3nw2zp2nദ്രുവ് കേരള സ്റ്റോറി ചെയ്തപ്പോഴും.. ദി ഡിറ്റേറ്റർ ചെയ്തപ്പോഴും ഇന്ത്യയിൽ ഉണ്ടായിരുന്നു.. പിന്നെ ഇന്ത്യയിൽ എന്താ സോഷ്യൽ മീഡിയക്ക് സ്വർണ്ണ തിളക്കം ഉണ്ടോ 🤔?
ധ്രുവ് നേക്കാൾ വളരെ എളുപ്പത്തിൽ വര്ഷങ്ങളായി ഇവിടെ ഉള്ള മാധ്യമങ്ങൾക്ക് ചെയ്യാൻ പറ്റുവായിരുന്ന കാര്യങ്ങൾ ആ ചെക്കൻ ഒറ്റക്ക് ചെയ്ത് കാണിക്കുന്നു 🔥👍 കണ്ട് പഠിക്കേണ്ടി ഇരിക്കുന്നു ഇന്ത്യയിലെ മാധ്യമങ്ങളെ എല്ലാം അധികാരം ഉള്ളവർ സ്വാധീനിക്കുന്നത് കൊണ്ടല്ലേ അല്ലെങ്കി എത്ര മാധ്യമങ്ങൾ ഇന്ത്യയിൽ ഉണ്ട് എത്ര ജനങ്ങളിലേക്കെത്തേണ്ടതാണ് ഇത് ഇപ്പോൾ ഒരുത്തന്റെ തലയിൽ മാത്രം ഭീഷണികളും മറ്റും വെക്കാതെ എല്ലാ മാധ്യമങ്ങളും ഇങ്ങനെ ചെയ്ത് കാണിക്കട്ടെ 🙌🙌🙌🔥🔥
@smithaoic
Ай бұрын
Mashe check his list of followers .. Not Indians... mostly from other countries... like Afghan and Bengladesh...who want our country's destruction...
യൂട്യൂബ് എങ്ങനെ മികച്ച രീതിയിൽ ആളുകൾക്ക് ഉപകാരപ്പെടുന്ന നിലയിൽ ഉപയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ധ്രുവ് റാഠി
നിഷാദ് പറഞ്ഞത് വളരെ കൃത്യമാണ്.ധ്രുവിന്റെ വീഡിയോ കണ്ടാൽ രാഷ്ട്രീയം ശ്രദ്ധിക്കാത്ത എതൊരാൾക്ക് പോലും റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്.ഇപ്പോൾ മോദി ചെയ്യുന്ന എല്ലാം ഒരു ഏകധിപത്യ രാജ്യമാകുന്നു എന്ന് കൃത്യമായി connect ചെയ്യാൻ പറ്റും. കെജ്രിവാൾ, മനീഷ് സിസോദിയ, ഹേമന്ത് സോറൻ തുടങ്ങിയവരുടെ എല്ലാം അറസ്റ്റ്.ED, CBI, Income tax Department പോലുള്ള ഏജൻസികളെ കൊണ്ട് പ്രതിപക്ഷത്തെ വേട്ടയാടുന്നത്. അങ്ങിനെ വേണ്ട എല്ലാ കാര്യങ്ങളും ഏകധിപത്യ രാജ്യത്തിലേക്കുള്ള കൃത്യമായ അടയാളങ്ങൾ ആയി റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്.
ഞാൻ സ്ഥിരമായി കാണുന്ന ഒരേയൊരു യൂട്യൂബറാണ് റാഠി
@johnsakuriakose8969
2 ай бұрын
ഞാനും
@sajitdaniel
2 ай бұрын
Njaanum
@sumayyakattikunnan5533
2 ай бұрын
Njanum
@nancysayad9960
2 ай бұрын
Me his fan ...what a captivating person he is
@smithaoic
Ай бұрын
Thante karyam katta poka...😂
Thruv Rathi Ravish Kumar Media one❤❤❤❤❤
@jerinantony106
2 ай бұрын
Media one😂🤣🤣🤣😂🤣😂🤣😂
@mphaneefakvr
2 ай бұрын
Abhishar Sharma, bhakt Banerjee മുതലായവർ
@shakeermaxima
2 ай бұрын
Dhruv Raathee ❣️ Ravish kumar ❣️ Media One ❣️🔥👌
@dreamworldmydreamland4848
2 ай бұрын
@@jerinantony106 monwe മലം tv കൊള്ളാം
@fa_dhil
2 ай бұрын
Malam tv yo😂@@dreamworldmydreamland4848
ഗീബൽസുകളെ പൊളിച്ചടക്കുന്ന ദേശസ്നേഹി ദൃവ് രാടീ.
Soach by Mohak അദ്ദേഹവും അടിപൊളി ആണ്. എന്റെ ഹീറോസ് 😂 ധ്രുവ് & മോഹക് ❤
@bibina6530
2 ай бұрын
Satyam🔥❤️
ധ്രുവ് എന്ന നട്ടെല്ലുള്ള ഇന്ത്യൻ ആൺകുട്ടിയ്ക്ക് ഐക്യദാർഢ്യം🌹❤️💪
ബംഗാളികളോട് സംസാരിച്ചു ഹിന്ദി പഠിച്ചവർക്കുപോലും വളരെ നന്നായിണ്ട് മനസ്സിലാക്കാൻ പറ്റുന്നരീതിയിൽ ആണ് അയാൾ റിപ്പോർട്ട് ചെയ്യുന്നത്
@shyamksukumaran
2 ай бұрын
പിന്നെ താനൊക്കെ എന്തിനാണ് സ്കൂളിൽ പോയത്? ഉച്ചക്കഞ്ഞി കുടിക്കാൻ ആണോ?
@Devarsh1228
2 ай бұрын
@@shyamksukumaranhindi language schoolil padikanam enn nirbandham indo
@shyamksukumaran
2 ай бұрын
@@Devarsh1228 indo (ഇണ്ടോ) എന്നല്ല 'ഉണ്ടോ'എന്നാണ് മലയാളത്തിൽ. സ്കൂളിൽ പോയി മനസിലാക്കാതെ പഠിക്കുന്നത് കൊണ്ടാണ് നിങ്ങള്ക്ക് ഈ തെറ്റ് വരുന്നത്. കേരളത്തിൽ അഞ്ചാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിവ നിർബന്ധം ആണ്. സ്കൂളിന്റെ വരാന്തയിൽ കയറി നിൽക്കുന്നവന് A+ കൊടുക്കുന്ന രീതി ഉള്ളത് കൊണ്ടാണ് നിങ്ങൾക്ക് ഇതൊക്കെ അത്ഭുതം ആയി തോന്നുന്നത്. നിങ്ങൾ ഒന്നും ഹിന്ദി സുഗമ പരീക്ഷ പഠിച്ചിട്ടില്ല? ഞാൻ ഒക്കെ സ്റ്റേറ്റ് സിലബസ് ആണ് പഠിച്ചത്. അവിടെ ഇതൊന്നും ഇല്ലായിരുന്നോ? നിങ്ങൾ ഒക്കെ സ്കൂളിൽ പോയത് എന്തിനായിരുന്നു? അവസരം ഉള്ളപ്പോൾ പഠിച്ചില്ല എന്നിട്ടു ഇപ്പോൾ കിടന്നു കരയാൻ നാണമില്ലേ? മേലേപ്പറമ്പ് ആൺവീട്ടിൽ ജഗതി തമിഴ് പഠിക്കാൻ പോയപോലെ ഉണ്ട്.
@MessAlbin
2 ай бұрын
@@shyamksukumaran നീ സ്കൂളിൽ പോയി പഠിച്ചിട്ടും എന്തേ രണ്ട് വരി മലയാളം തെറ്റ് കൂടാതെ എഴുതാൻ അറിയാത്തത്😂❤
@shyamksukumaran
2 ай бұрын
@@MessAlbin അതൊക്കെ ചില ബ്രൗസറിൽ നിന്നും മൊബൈൽ ആപ്പിലേക്ക് നിന്നും കോപ്പി പേസ്റ്റ് ചെയുമ്പോൾ പറ്റുന്ന തെറ്റാണു, നീ അത് അങ്ങു ക്ഷമിച്ചുകള!
Yesterday’s Dhruv video post is outstanding 🫡
@madhubhaskaran1974
2 ай бұрын
Our Tukde tukde gang leader Dhruv Rathee is coming to India. Congress is going to win 450+++++++++++++++++
@elonmusk6031
2 ай бұрын
@@madhubhaskaran1974എടോ അതെല്ലാം മാറി കാരണം. ആ വീഡിയോ ഓടെ dhruv rathee ude graph താഴ്ന്നു. കാരണം കേജരിവാൾ khalisthan terrorist ഇന്റെ കൈയിൽ നിന്നും fund വാങ്ങിയത് ഇവൻ അതെ പറ്റി പറഞ്ഞില്ല. അത്രേം വലിയ ഒരു terror work കേജരിവാൾ ചെയ്തിട്ടും ഇവൻ അവന്റെ ആ വിഡിയോയിൽ അയാളെ സപ്പോർട്ട് ചെയ്തു. ഈ ഒരു ചോദ്യം അവന്റെ എതിരെ അതിൽ അവനു ഒരു ഉത്തരവും ഇല്ലാതായി 😂😂😂😂 ഇനി ഇന്ത്യയിലോട്ടു അവൻ അടുത്തൊന്നും വരില്ല. അതാണ് പറഞ്ഞത് ആ വിഡിയോയിൽ കേജരിവലിനെ സപ്പോർട്ട് ചെയ്തത്തോടെ അവന്റെ graph thazhnu.
@elonmusk6031
2 ай бұрын
@@madhubhaskaran1974 എടോ അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂.
@elonmusk6031
2 ай бұрын
@@madhubhaskaran1974എടോ അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂?.?
@elonmusk6031
2 ай бұрын
@@madhubhaskaran1974 എടോ അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂?.?
ധ്രുവ് റാഠി കേരളം സന്ദർശിച്ച വ്യക്തിയാണ് രാജീവ് അഞ്ചൽ സാറിന്റെ ജഡായൂ എർത്ത് സെന്ററിൽ കേരളത്തിന്റെ ടൂറിസത്തെ കുറിച്ച് രാജീവ് അഞ്ചൽ സാറുമായി നടത്തിയ അഭിമുഖം ഒക്കെ കാണാം 5 വർഷമായി ഞാൻ ധ്രുവിന്റെ വരിക്കാൻ ആണ് നന്നായി ഹിന്ദി അറിയാം എന്നത് കൊണ്ട് വീഡിയോകൾ എല്ലാം കാണാറുണ്ട് വളരെ ജനറൽ knowledge ഉള്ള വ്യക്തിയാണ് ഇദ്ദേഹം ഹരിയാന സ്വദേശി മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം ഭാര്യ ജർമ്മൻ സ്വദേശി
@fazalrahman92
2 ай бұрын
Super
Dhruv Respect Button ○●○
ഇന്ത്യയിൽ നിന്നാണെങ്കിൽ വീഡിയോ ഇങ്ങനെ സംപ്രേക്ഷണം ചെയ്യാൻ പറ്റുമായിരുന്നോ..ധ്രുവ് റാഡി.. ❤
@shyamksukumaran
2 ай бұрын
അത് തന്നെ ആണ് എന്റെ പേടി. കാരണം പുതിയ IT നിയമം വഴി ഇന്ത്യയിലെ എല്ലാ യൂട്യൂബ് ചാനലുകൾക്കു സർക്കാർ നിയന്ത്രണം കൊണ്ട് വരാൻ പോവുന്നു. ഇതും ദ്രുവ് ഇന്റെ വിഡിയോയിൽ ഉണ്ടായിരുന്നു.
@athi482
2 ай бұрын
ഇന്ത്യയ്ക്കകത്ത് ഈ മീഡിയ വൺ കേരളം എന്ന ഇട്ടാവട്ടത്ത് ഇരുന്ന് എന്തെല്ലാം കുത്തിത്തിരുപ്പ് നടത്തുന്നു. പിന്നാണോ ധ്രുവ് റാഠി
ഇദ്ദേഹത്തിന്റെ ധൈര്യം ഒക്കെ സമ്മതിക്കണം
@SHARATHKRISHNAN1234
2 ай бұрын
Pulli Germany il endo aanu..athanu dairyam .. India il irunnu paranjal ee BJP kar pani kodukum.. ED koppokke pullide veetileku vidum
@dreamworldmydreamland4848
2 ай бұрын
ഇന്ത്യയിൽ ഇല്ല അതാ
@user-by6pc1eg3d
2 ай бұрын
@@dreamworldmydreamland4848 Now he is in India
@AliceMuitofeliz_01
2 ай бұрын
@@dreamworldmydreamland4848Modi will remove his Indian citizenship for sure. 😢 Whoever stand against Modi, he will finish it off 😢
@sinan_0001
2 ай бұрын
@@dreamworldmydreamland4848vote cheyyan vendi vannitund😌
ദ്രുവ് മാത്ര മല്ല അദ്ദേഹത്തിന് ഒരു ടീം തന്നെ ഉണ്ട്. എല്ലാ നുണ ഫാക്റ്റും പൊളിക്കാൻ
I met him on dubai airport and we talk , and he is very super I told him am from kerala , before 1 year
Druv.... ഇന്ത്യയുടെ രക്ഷകൻ... All the best ❤️
Dhruv rathree is a great orator hope he comes to Indian politics soon..
He is Gem❤
2016 മുതൽ ( BJP IT സെല്ലിനെ പൊളിചു കയ്യിൽ കൊടുത്തതു മുതൽ )ദ്രുവ്ന്റെ എല്ലാ program തുടർചെയായി കാണുന്ന ഞാൻ ❤🫡
Dhruv Rathee, the 4th pillar of indian democracy 🙌
I never miss his videos .....have been following him for many years....true journalist !!! Many others also there like Akash banerjee, Being honest, sakshi joshi, official peeing human, nitish rajput, shyam meera singh , ravish kumar , paurush sharma etc...all are simply superb........💥💥💥💥💥
🔥🔥🔥🔥🔥 Germany ഇരുന്ന് കൊണ്ട് ഇന്ത്യയിലെ കിടിലൻ പ്ലയെർ
@Baratheon369
2 ай бұрын
ലാസ്റ്റ് വീഡിയോയിൽ ക്ലൂ ഉണ്ട് ദൃവ് രാത്തീ എവടെ ആണെന്ന്
@user-tl9sf4mb4p
2 ай бұрын
ഇന്ത്യ യിൽ ആണെങ്കിൽ മോഡി യുടെ ചെരുപ്പ് നക്കി NIA പോക്കില്ലേ
@user-mg5fm2hi9s
2 ай бұрын
addeham indiayil ethi
@themathanz
2 ай бұрын
He is back in india
@sheale207
2 ай бұрын
ഇന്ത്യയിൽ ആയിരുന്നേൽ പണ്ടേ കള്ളക്കഥ ഉണ്ടാക്കി ധ്രുവ് നെ പിടിച്ചു അകത്തു ഇട്ടേനെ. ജർമനിയിൽ ആയോണ്ട് ഇത്രേം ശക്തമായി പ്രതികരിക്കാൻ കഴിയുന്നു അയാൾക്ക്. 👏👏👏
We also need a knowledgeable leader like him❤❤❤
ഈ രംഗത്ത് മീഡിയവൺ മറ്റു ചാനലുകളെ അപേക്ഷിച്ച് ഒരു നല്ലൊരു സന്ദേശമാണ് ഫോക്കസിലൂടെ നൽകുന്നത് യൂട്യൂബിൽ ഒരു വിധം വീഡിയോകൾ ധ്രുവ് വളരെ അക്കമിട്ട് കഥ പറയുന്ന സിനിമ പോലെയാണ് മറ്റു പേചാനുകൾ എല്ലാം ജനങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കുകയാണ് കാരണം ഇന്ന് ഇന്ത്യ നടക്കുന്ന സംഭവവികാസങ്ങളെ അവർ പുറത്തുകൊണ്ടുവരാൻ മടിക്കുന്നു
ധൃവ് 🔥🔥കോൺഗ്രസ്നു കഴിയാത്ത കാര്യം അയാൾക്ക് പറ്റുന്നുണ്ട്
@anilmathew6181
2 ай бұрын
സിപിഎം പിന്നേ പൊളിക്കുവല്ലേ 😄
Dhruv Rathee❤❤👍👍
Dhruv radhe ❤🎉 He is becoming an inspiration
@shrihari7022
Ай бұрын
radhe you ninglokke eveidenn varunnu
Correct observations...keralites need to grow more mentally...we need more dhruv rathee like influencers
Dhruv❤
@elonmusk6031
2 ай бұрын
Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂.
@elonmusk6031
2 ай бұрын
Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട് വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂
ഒറ്റ ദിവസം 14മില്യൺ വുവേഴ്സ് 🦾🦾
@useyourbrain8621
2 ай бұрын
നമ്മളൊക്കെ പരമാവധി share ചെയ്തു . Un language ആണെങ്കിലും 🔥
@useyourbrain8621
2 ай бұрын
⏩
@dreamworldmydreamland4848
2 ай бұрын
അത്രേം ആള്ക്കാർ ഈ ദുർ ഭരണത്തിൽ അനുഭവിക്കുന്നുണ്ടെന്ന അർഥം
@BruceWayne-qe7bs
2 ай бұрын
@@dreamworldmydreamland4848 pakuthi per sanghikal ayirikum kande
@SunilSkumar-ht7bf
2 ай бұрын
Achoda 😀
ധ്രുവ് റാട്ടീ പറഞ്ഞത് പച്ച പരമാർത്ഥമാണ്. അദ്ദേഹം പറഞ്ഞകാര്യങ്ങൾ അതേ രൂപത്തിൽ ഹിന്ദിയിൽ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കു ട്രാൻസലേറ്റ് ചെയ്യുന്നത് എത്ര മാത്രം നീതി പുലർത്താൻ സാധിക്കുന്നുവെന്നതിൽ സംശയം ഉണ്ട്. അദ്ദേഹത്തിന്റെ ഭാഷ വളരെ സിമ്പിൾ ആണ്. ഏത് സാധാരണക്കാരനും പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലുള്ളതാണ്...
ഈ രാജ്യത്തെ കാർന്നു തിന്നുന്ന ചെന്നായ്ക്കളെ തുറന്നുകാട്ടുന്ന ഇന്ത്യയുടെ ധീരപുത്രൻ......... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
Fentastic men 👍👍👍
Druve Rathee is not just an KZreadr. He is a genius. The presentation, the contents... And the energy.. Wow.. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ പോലും ധൃവിന്റെ fan ആയത്.. വെറുതെ മണ്ടത്തരം പറയാതെ എണീറ്റ് പോടെ.
@sahlismail
2 ай бұрын
അല്ലെന്ന് ആരാ പറഞ്ഞെ 🙄
നിങ്ങളുടെ ചർച്ച ഏത് ഒരു ആൾക്കും മനസിൽ ആവും 👌🏻👌🏻👌🏻
ധ്രുവ് യഥാർത്ഥ ദേശസ്നേഹി❤️
Dhruv Rathee 🇮🇳❤️👏🏻👍🏻🙏
Dhruv's videos are very impactive than others
ധ്രുവനക്ഷത്രം !👌💝💞💖💕👍🏻✍🏽
നെഹ്റുവിനു ശേഷം ഇന്ത്യയെ ഇത്രയേറെ ആത്മാവിൽ ആ വാ ഹിച്ച യഥാർത്ഥ രാജ്യ സ്നേഹിയാണ് ധ്രുവ് റാത്തി !. ധ്രുവിന് ആയുരാരോഗ്യ സൗഖ്യങ്ങളുണ്ടാകട്ടെ എന്നാത്മാർത്ഥമായി ആശംസിക്കുന്നു !. ആത്മാവ് മോഷണം പോകാത്തവർ ധ്രുവിനൊപ്പം ?!!!.💙💙💙💙💙💙💙💙💙💙💙💙💙💙💙
@pushpothamangp3413
2 ай бұрын
appo rahulinem yacchooriyem vittodey 😢😢😢😢😢
He is becoming the 4th pillar of the democracy
@elonmusk6031
2 ай бұрын
ആണോ കേജരിവാൾ ഖാലിസ്ഥാന terrorist inte കൈയിൽ നിന്ന് fund വാങ്ങിയത് ഇവൻ വീഡിയോ ചെയ്തില്ലലോ. അതുമാത്രം അല്ല അയാളെ സപ്പോർട്ട് ഉം ചെയുന്നു നല്ല pillar of democracy 😂😂😂.
@elonmusk6031
2 ай бұрын
Pinne ISIS രമേശ്വരത്തു സ്ഫോടനം നടത്തിയപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ലല്ലോ. ഓ strong pillar of democracy ആയതു കൊണ്ടായിരിക്കും അല്ലെ.
@dr.mortem6050
2 ай бұрын
@@elonmusk6031 ippm democracy ne vellu vilikunadhu Bond JP a. So adhinu Patti aashan video idnu. Pinne, ndhoonu rameswaram blast? Eppo nadanadha🧐
@elonmusk6031
2 ай бұрын
@@dr.mortem6050 രമേശ്വരത്തു ISIS സ്ഫോടനം താങ്കൾ അറിഞ്ഞില്ലേ.
@elonmusk6031
2 ай бұрын
@@dr.mortem6050 congress um bond വാങ്ങിയിട്ടുണ്ടല്ലോ അതെന്താ പറയാതെ. വേറെ കാര്യം എന്താ വച്ചാൽ കേജരിവാൾ ഫണ്ട് വാങ്ങിയത് ഖാലിസ്ഥാൻ തീവ്രവാദി കളുടെ കൈയിൽ നിന്നാണ്. അതിനെ ഒന്ന് പരമശിക്കുക പോലും ചെയ്യാതെ ee dhruv rathee എന്ന് പറഞ്ഞവൻ അതിനെ സപ്പോർട്ട് ചെയ്തു. ഇനി താങ്കൾ പറ എന്ത് democracy ആണ് അവൻ പറയുന്നത് എന്ന്.
Great guy Druv
Yes druv is honest and sincere person
@shrihari7022
Ай бұрын
not at all, only telling truth on one party not even tells about other parties,
Druv rathee ടെ ഒരു video 2 ദിവസം മുൻപ് കണ്ടത് ആണ് അതിൻ ശേഷം 7 video's കൂടി കണ്ടൂ അദ്ദേഹത്തിൻ്റെ deeply knowledge quality video's ❤️🔥
Dhruv Rathee is gem
Dhruv Rathe ❤❤❤
സത്യത്തിന്റെ കൂടെ നിക്കുന്ന ഒരു youtuber 🥰👍
Dhruv❤❤❤🎉🎉
രാഹുൽ ഗാന്ധിയെ പോലെ ആരെയും പേടിയില്ലാത്ത മനുഷ്യൻ...ശരിയായ ഇന്ത്യക്കാരൻ❤❤❤❤
@anandu.m242
2 ай бұрын
Angane onnum parayalle...pulli ethra vettam maapu paranju.... Dhruv ishtam ❤....pulli indiayil aanel enno akathaakiyene kalla modi
@seeco3829
2 ай бұрын
ആ best! രാഹുൽ ഗാന്ധി പേടിച്ചു ഒതുങ്ങി പോയ ഒരു മനുഷ്യൻ. വേണമെങ്കിൽ അടി കൊണ്ട് ജയിലിൽ കിടക്കണം അതിനുള്ള ചങ്കൂറ്റം ഉണ്ടോ പുള്ളിക്ക്? പേടിച്ചു വയനാട്ടിൽ വന്നു മത്സാരിക്കുന്നു, കഷ്ടം തന്നെ
@nithu8658
2 ай бұрын
rahul gandhiyeyum druvineyum ore vallathil kettalle. druvinu nanakkedaanu
@ashrafkodibail3604
2 ай бұрын
Raveesh kumar is the more then drue
Dhruv Rathee ❤
കൂടുതൽ നാൾ അദ്ദേഹം ജീവനോടെ ഉണ്ടാകുമോ എന്തോ 🙏🙏🙏he is a 🔥🔥🔥🔥
My favourite youtuber 😍✨ Dhruv Rathee Respect button ❤❤❤ Media ❌ Dhruv Rathee ✅
Dhruv 🔥🔥🔥 save democracy and save india 🇮🇳
Omg...wait what???....I'm so happyy to see so manyy dhruvv fans among malayalees...
Media ക്ക് കഴിയാത്തത് അവൻ ചയ്യുന്നു നിങ്ങളുടെ തോൽവി ആണ് അത് 👌🏽
Following druv 6years from now
@shrihari7022
Ай бұрын
not a unbiased youtuber at all
Dhruv Rathee 💯💯👏
@shrihari7022
Ай бұрын
not a unbiased youtuber
Dhruv 👏
Dhruv Pwoli👍🏻👍🏻
3 വർഷങ്ങളായി Dhruv ൻ്റെ വീഡിയോകൾ കാണുന്നു. ഹിന്ദി അറിയുന്നത് കൊണ്ട്, Ravish Kumar, Deshbhakt, Sakshi Joshi, Kumkum Binwal, Manish Sharma etc യും കാണുന്നു, All are doing great job.
Dhruv rathee❤❤
മോദി വരുന്നതിന് മുൻപ് ബിജെപിയിൽ ഒരു വിശ്വാസം എല്ലാവർക്കും (മുസ്ലീങ്ങളടക്കം )ഉണ്ടായിരുന്നു.എന്നാൽ ഇന്ന് അധികാരം നിലനിർത്താൻ ബിജെപി ഏത് തെമ്മാടിത്തരവും ചെയ്യുന്നു.അതിലെ പ്രധാന ആയുധം വർഗ്ഗീയതയും എല്ലാ മേഖലകളിലുമുള്ള സേച്ഛാധിപത്യവും .സമയം വൈകീട്ടില്ല
@35sajith
2 ай бұрын
മോദി എന്താണ് ചെയ്തത് ജനങ്ങളെ ഭിന്നിപ്പിക്കാൻ.
@Piku23sus
2 ай бұрын
@@35sajith😂pottanano
@35sajith
2 ай бұрын
@@Piku23sus പറ
ഇനി മുതൽ മീഡിയാ വൺ കാണു൦ കൂടേ ഡ്റൂവ് കാണാ൦😂😂😂
Hatsoff MedaOne for today’s Content! Dhruv z an eye opener for Youngsters❤ Only sad thing is due to language- reach ability to Keralites is limited! Need a Strong translator for Dhruv’s entire content ! Waiting for similar educated, unbiased and brave Malayalam bloggers ….
@MK-zn
2 ай бұрын
സുനിത ദേവദാസ് translate ചെയ്തിട്ടുണ്ട്
@saranyas.y3772
2 ай бұрын
@@MK-zn I meant all his contents. She translated d latest one only.
@muhammedsahal9840
2 ай бұрын
His videos are subtitle enabled.. even I don't understand Hindi.. but watched almost all recent videos of him
@saranyas.y3772
2 ай бұрын
@@muhammedsahal9840 I mean about the leyman who doesn’t know either languages. N those who don’t read subtitles. So much ppl r in need of awareness.
Powli machaan aanu
Dhruv rathee ❤️❤️❤️
ദ്രുവ് ഒരുപക്ഷെ ഇന്ത്യയിൽ ഇരുന്ന് വീഡിയോ ചെയ്തിരുന്നുയെങ്കിൽ ഇന്ന് ജീവനോടെ കാണില്ലയിരുന്നു.5വർഷത്തിന് മുകളിൽ ആയി ഓരോ വീഡിയോയും കാണുന്നു....
ഞങ്ങൾ മലയാളികൾക്കുമുണ്ട് ഒരു ധൃവ്റാഡി - സുനിതാ ദേവദാസ്❤
@nmrwdr6792
2 ай бұрын
🎉
@nmrwdr6792
2 ай бұрын
🎉
@spayy-ey3ez
2 ай бұрын
😂💩💩
@thaha6172
2 ай бұрын
ധ്രുവ് തൂറാടി
@ardravrc5808
2 ай бұрын
😂😂😂😂
My fav youtuber 😊😊
Druv Rathee❤❤
Dhruv's popularity is the value addition he gives to people who are his subscribers.
ധ്രുവിന്റെ വീഡിയോ ഒരിക്കൽ കണ്ടാൽ മുഴുവൻ കാണും.