വകതിരിവ് Vs വാട്സാപ്പ് യൂണിവേഴ്സിറ്റി, Dhruv Rathee | BRAINWASHED Indians, The WhatsApp University

#malayalamnews #keralanewslive #reactionvideos
How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 1 000

  • @Saurab2r
    @Saurab2rАй бұрын

    ഞാനും അത് തന്നെയാ ആലോചിക്കുന്നേ😂, already പൊട്ടാൻ പോകുന്ന കൃഷ്ണകുമാറിനെ കമ്മികൾ കണ്ണിൽ കുത്തി എന്ന് പറയുമ്പോൾ😂, സത്യം പറയാലോ കോൺഗ്രസുകാരനായ എനിക്ക് പോലും ചിരി വന്നു 😂😂😂

  • @anupa1090

    @anupa1090

    Ай бұрын

    😢

  • @neelimaslal5259

    @neelimaslal5259

    Ай бұрын

    🤣🤣🤣

  • @krishnascreations4616

    @krishnascreations4616

    Ай бұрын

    😂😂😂

  • @sivanandpc7383

    @sivanandpc7383

    Ай бұрын

    😂

  • @Priya-pz8z

    @Priya-pz8z

    Ай бұрын

    Oh ഒരു കൊങ്ങിങ്ക് പോലും ചിരി വരണമെങ്കിൽ കുഴി കഞ്ഞി യുടെ ഒരു കാര്യം 😂😂😂

  • @user-KL13
    @user-KL13Ай бұрын

    വിവിധ മതക്കാർ ഒന്നിച്ച് താമസിക്കുന്ന കേരളത്തിൽ തൻ്റെ അയൽവാസികളായ മുസ് ലിംകളെ നോക്കി, അവർ പെറ്റുകൂട്ടുന്നവരാണന്നും തങ്ങളുടെ സ്വത്ത് കവരാൻ കാത്തുനിൽക്കുന്നവരാണെന്നും പറയാൻ ഒരു ഹൈന്ദവ സുഹൃത്ത് തയ്യാറാകുമോ?! ഒരിക്കലുമില്ലെന്ന് മാത്രമല്ല; കേരളത്തിലെ ബിജെപിക്കാരിൽ നിന്ന് പോലും അത് ഉണ്ടാവാൻ ഇടയില്ലാത്തതുമാണ്. അത്രമേൽ ഇടപഴകി സൗഹാർദത്തോടെ ജീവിക്കുന്നവരാണ് കേരളീയർ. അയൽക്കാരനു ഒരു പ്രശ്നം വന്നാൽ നിറവും ജാതിയും നോക്കാതെ കൂട്ടിനിറങ്ങുന്നവരാണ് മലയാളികൾ, പ്രളയവും കോവിഡും വന്നപ്പോൾ കൂടെ നിന്നവരാണ് - അത്‌ അന്യ നാട്ടിൽ പോലും തെളിയിച്ചതുമാണ്., നമുക്ക് പാൽ കൊണ്ടുവരുന്നത് ഹൈന്ദവമതത്തിൽപെട്ടവരാണെങ്കിൽ പത്രമിടുന്നത് ക്രിസ്ത്യാൻ മതസ്തനായിരിക്കും. ജോലിയെടുക്കുന്നത് മുസ്ലിമിന്റെ വീട്ടിലോ സ്ഥാപനത്തിലോ ആയിരിക്കും.. കടയിലും ബസിലും ഓഫീസിലും എന്ന് വേണ്ട എവിടെയും ഒന്നിച്ചാണ് ജീവിതം. ഈ ബന്ധത്തിന് തീ കൊടുക്കാൻ ശരാശരി മലയാളിക്ക്‌ സാധിക്കില്ല. അതനുവദിക്കാൻ പാടുള്ളതല്ല, മലയാളി ഒരിക്കലും വിദ്വേഷ പ്രസംഗത്തെ പിന്തുണക്കില്ലെന്ന് മാത്രമല്ല; നല്ലവരായ ഒരു സമൂഹം വർഗ്ഗീയ ആശയങ്ങളിൽ നിന്ന് കൂടുതൽ അകലാൻ മാത്രമേ ഈ വിദ്വേഷ പ്രചരണങ്ങൾ കാരണമാവുകയുള്ളൂ.. വിദ്വേഷത്തിന്റെ വഴി വിനാശത്തിൻ്റെതാണെന്ന് നന്നായി അറിയാം. ഒരു കൂട്ടം ഓരോ ദിവസവും ഇത്രയൊക്കെ വിദ്വേഷം വമിപ്പിച്ചിട്ടും മുസ് ലിംകളുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവും ഇല്ലാത്തതും എല്ലാത്തിനും മുകളിൽ നാടിൻ്റെ സമാധാനമാണെന്ന തിരിച്ചറിവുള്ളതുകൊണ്ടാണ്. ഇലക്ഷനൊക്കെ ഇപ്പോൾ കഴിയും. അതിന് ശേഷവും നമുക്കിവിടെ ഒന്നിച്ച് ജീവിക്കണമെന്ന ബോധമാണ് ഇന്ത്യക്കാരായ നമുക്ക് വേണ്ടത്. ആരെയും പടിയടച്ച്‌ എല്ലാം കെട്ടിപിടിച്ചിവിടെ ജീവിക്കാൻ ആർക്കുമാവില്ല., പോകുമ്പോൾ ഒരു വെള്ളത്തുണിയല്ലാതെ കൂടെ ഒന്നും കൊണ്ട്‌ പോകുന്നുമില്ല., ഇന്ത്യയെ ഇന്ത്യയായി നിലനിർത്താൻ ആവട്ടെ നമ്മുടെ വോട്ട്.എല്ലാവരും സന്തോഷത്തോടെ ആവേശത്തോടെ ഓരോ വോട്ടും രേഖപ്പെടുത്തുക Jai Hind 🇮🇳🇮🇳🇮🇳 _________.

  • @violinlove699

    @violinlove699

    Ай бұрын

    Well said 👍🏻

  • @hashirpe2278

    @hashirpe2278

    Ай бұрын

    👍

  • @sumamathew7350

    @sumamathew7350

    Ай бұрын

    YES!!!!! U said it was very correct 👏.

  • @rajeshnair-gx7eg

    @rajeshnair-gx7eg

    Ай бұрын

    That is not only in kerala, but elsewhere in India, because you the bloody only believing your cummi and kongi !

  • @unfinishedhopes768

    @unfinishedhopes768

    Ай бұрын

    Parayunna 1000 perund .. Ath nadakkunumund. Minimum 3 Makkal enkilum und.. janasanghya govt niyanthrichittumilla

  • @arunshankars8398
    @arunshankars8398Ай бұрын

    വർഷങ്ങൾ ആയി കൊളസ്‌ട്രോൾ മരുന്ന് കഴിച്ചു നിയന്ത്രിച്ചു നിർത്തിയിരുന്ന എൻ്റെ ബന്ധു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മരുന്ന് നിർത്തി. പകരം ഇഞ്ചി, വെളുത്തുളളി, ആപ്പിൾ സിഡാർ വിനെഗർ, തേൻ മിശ്രിതം തിളപ്പിച്ച് കുടിയ്ക്കാൻ ആരംഭിച്ചു. ഇങ്ങനെ ചെയ്‌താൽ കൊളസ്‌ട്രോൾ കുറയുമെന്ന് വാട്സാപ്പിൽ കണ്ടത്രേ. ഒരു മാസം കഴിഞ്ഞു ചെക്ക് ചെയ്തപ്പോൾ കൊളസ്‌ട്രോൾ വളരെ കൂടുതൽ. വാട്സാപ്പിൽ വരുന്ന എന്തും വിശ്വസിയ്ക്കുന്ന ആളുകൾ ഉണ്ട്. പ്രത്യേകിച്ച് പ്രായം ചെന്നവർ. ഇവരെ പറ്റിയ്ക്കുക എന്നത് സംഘികൾക്ക് പൂ പറിയ്ക്കുന്ന പോലെ നിസ്സാരം. മുസ്ലീങ്ങൾ ഇന്ത്യ കയ്യടക്കുമെന്നും ഹിന്ദുക്കളെ ഇവിടെ നിന്ന് ആട്ടി പായിയ്ക്കുമെന്നും ആത്മാർത്ഥമായി വിശ്വസിച്ചിരിയ്ക്കുന്ന ധാരാളം ഹിന്ദുക്കൾ ഉണ്ട്.

  • @jbitv

    @jbitv

    Ай бұрын

    Correct

  • @s4smart1436

    @s4smart1436

    Ай бұрын

    കേരളത്തിൽ ന്യൂന പക്ഷം എണ്ണത്തിൽ കൂടുതൽ ആയതുകൊണ്ട്, അവരിൽ ഒരു വിഭാഗത്തെ കൂടെ കൂട്ടാതെ വിജയം ഒരുകാലത്തും സാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ്, അവർ വാട്സാപ്പ് വഴി കളിച്ച കളികളുടെ ഇരകളാണ് ക്രിസങ്കികൾ! ബ്രെയിൻ വാഷ് ചെയ്യപ്പെട്ട അവരെയും തിരുത്തുക സാധ്യമല്ല. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിൽ അതിൻ്റെ പ്രതിഫലനം ഉണ്ടായേക്കാം...

  • @user-mu5jv6ly1e

    @user-mu5jv6ly1e

    Ай бұрын

    ​​@@s4smart1436തീർച്ചയായും

  • @Aswanth40

    @Aswanth40

    Ай бұрын

    Read Sahih Al Bukhari 1/25

  • @arunshankars8398

    @arunshankars8398

    Ай бұрын

    Read Manu Smriti. Will you hate all Hindus because of that text?

  • @sumamathew7350
    @sumamathew7350Ай бұрын

    Unity is strength. Don't allow poisoning our Kerala.

  • @noufalaj2181

    @noufalaj2181

    Ай бұрын

  • @anandjayaraj6477

    @anandjayaraj6477

    Ай бұрын

    Then we shouldn't be voting to anyone 😂......all are poisonous

  • @Wabisabi4963
    @Wabisabi4963Ай бұрын

    Vote to save our democracy 💯💯🙌🏼🙌🏼

  • @Heisenberg21224

    @Heisenberg21224

    Ай бұрын

    Yeaahh😏...but remember there need a country named INDIA for keeping that democracy...if BJP loses power, there might not be an indian nation anymore..🙏vote for NDA

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    91 state governments were dismissed by the same congress when they were in centre. And u still believe them?😂

  • @analyste_11

    @analyste_11

    Ай бұрын

    Indeed. പക്ഷേ ഇന്ത്യ മുന്നണിയെ ജയിപ്പിച് ജനാധിപത്യം സംരക്ഷിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നവർ ജനാധിപത്യ സംരക്ഷിക്കണമെന്ന് പറയുന്നത് എന്താ അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല.. ബിജെപി ഏകാധിപത്യഭരണം എന്നൊക്കെ പറയാമെങ്കിലും ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അത് ഇന്ത്യയെ രാജ്യത്തിന് തന്നെ എങ്ങനെ തിരിച്ചടിയാകുമെന്ന് ഇപ്പോൾതന്നെ വളരെ വ്യക്തമാണ്. പ്രതിപക്ഷം ഇല്ല.. അതാണ് അവസ്ഥ.. ബിജെപി ഗവൺമെൻറ് പക്ഷേ വളരെ സ്ട്രോങ്ങ് ആണ്..

  • @bat8305

    @bat8305

    6 күн бұрын

    @@Heisenberg21224 purimon✅✅✅💩💩

  • @thoufeekmk6749
    @thoufeekmk6749Ай бұрын

    DHRUV IS A GENTLE MAN...

  • @manjuajith822

    @manjuajith822

    Ай бұрын

    കേരളത്തിനെ ധൃവ് anu നമ്മുടെ jbi

  • @Nazrin355

    @Nazrin355

    Ай бұрын

    ​@@manjuajith822🙌🏻

  • @Shamil405

    @Shamil405

    Ай бұрын

    ​@@manjuajith822അത് അത്രേ ഉള്ളു...but പുള്ളി dhruv nte content ഒന്ന് translate ചെയതു തരുന്നു എന്ന് മാത്രം

  • @azc1859

    @azc1859

    Ай бұрын

    myr

  • @natashakrishnanandan9122
    @natashakrishnanandan9122Ай бұрын

    രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നോർത്താൽ ഭയമാകുന്നു.. ഇവർ പരത്തുന്ന ഭയമല്ല ആ ഭയം.. നമ്മുടെ ജനാധിപത്യത്തെ ഓർത്തുള്ള ഭയം.. നമ്മുടെ സ്വാതന്ത്രത്തെ ഓർത്തുള്ള ഭയം 😢

  • @historyfromarchivestolimel8662

    @historyfromarchivestolimel8662

    Ай бұрын

    You should be afraid if Indi alliance come to power. It will be a reminiscence of 90s era of one year or 6 month unstable govt

  • @ARVINDYADAV-cu9sd

    @ARVINDYADAV-cu9sd

    Ай бұрын

    You seeing you state condition Your state depends central government tax and loan

  • @soccerhub7237

    @soccerhub7237

    Ай бұрын

    Mr cow dung eater.. we are not begging for modi’s fathers money… we are demanding the share we paid to central government.. and what’s wrong with state condition?

  • @soccerhub7237

    @soccerhub7237

    Ай бұрын

    @@ARVINDYADAV-cu9sd👆🏻👆🏻👆🏻

  • @Abdullah_one_

    @Abdullah_one_

    Ай бұрын

    നമ്മുടെ നാട്ടിൽ ഇതെല്ലാം ആവിശ്യത്തിൽ അതികം ഉള്ളത് കൊണ്ടാണ് jbi കൊക്കെ എങ്ങനെ ഇരുന്നു video ഇടാൻ പറ്റുന്നത്.

  • @saraswathin7333
    @saraswathin7333Ай бұрын

    ഞാൻ ഈ അടുത്താണ് നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയത് ഇതുപോലെയുള്ള നല്ല കാര്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ ചാനൽ ഉപയോഗപ്പെടുത്തു ദയവ് ചെയ്ത് ആ ചിഞ്ഞ ബിഗ്ബോസ് വിഡിയോ ചെയ്യതിരിക്കു കാരണം ആ നാറ്റം പിടിച്ചത് ചെയ്യാൻ കുറെ പേരുണ്ട് ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ കുറച്ച് പേരെയുള്ളു ഇതോരു വിവത്താണ് പത്ത് പേരെങ്കിലും ഇത് കേട്ട് മനസിലാക്കിയാൽ അതല്ലെ മോനെ നല്ലത്🙏🙏🙏🙏

  • @860nargisjahan9
    @860nargisjahan9Ай бұрын

    വളരെ നന്നായി പറഞ്ഞു. ദ്രുവിന്റെ വീഡിയോ ഇനിയും താങ്കൾ translate ചെയ്യണം 👍🏻👍🏻👍🏻👍🏻👍🏻

  • @mubashiramubashi9722

    @mubashiramubashi9722

    Ай бұрын

    Yes. Ade.

  • @padmavathypadma2916
    @padmavathypadma2916Ай бұрын

    ശരീയാണ് ധ്രുവ് ഒരു അവ ദാരം തന്നെയാണ് ആ മോന്റെ ജീവനു വേണ്ടി പ്രാർത്തിക്കാം

  • @fujoshiraikantopeini717
    @fujoshiraikantopeini717Ай бұрын

    മലയാളികളുടെ ഇടയിൽ വർഗീയത എത്ര മാത്രം ഉണ്ടെന്ന് അറിയാൻ fb, yt comment section നോക്കിയാൽ മതി. വളരെ സങ്കടം തോന്നുന്നു

  • @Wonderedalien

    @Wonderedalien

    Ай бұрын

    Yes it's very unfortunate

  • @shinybinu6154

    @shinybinu6154

    Ай бұрын

    Correct

  • @bad_geni_us

    @bad_geni_us

    Ай бұрын

    അതിൽ majority bjp it cell ആണ്

  • @newstech1769

    @newstech1769

    Ай бұрын

    ഈ വര്‍ഗീയ കമന്‍റുകള്‍ ഇടുന്ന മലയാളികളില്‍ ഭൂരിഭാഗവും കേരളത്തിന് വെളിയില്‍ താമസിക്കുന്നവരാണ്.

  • @hipsterbunnyofficial

    @hipsterbunnyofficial

    Ай бұрын

    @@bad_geni_us Ini angane parayam

  • @ibrugabrutrivandrum3819
    @ibrugabrutrivandrum3819Ай бұрын

    എന്റെ ഒരു വിശ്വാസം പറയാം, ഇതായിരിക്കും നമ്മളുടെ അവസാനത്തെ വോട്ട്, ഇതോടെ bjp ജയിക്കുകയാണെങ്കിൽ ഇനി വോട്ട് ഉണ്ടാകില്ല, bjp തന്നെ ഇനി എന്നും ഇന്ത്യ ഭരിക്കുന്നത്,,, ഇത്തവണ bjp ജയിച്ചാൽ നമ്മൾ മാത്രമല്ല, നമ്മളെ സന്താന പറമ്പരയും അനുഭവിക്കേണ്ടി വരും, ഇത്തവണ bjp തോലുക്കുന്നത് നമ്മൾ ഇന്ത്യ കാരുടെ ആവിഷമാണ്,,, ഒരുപാട് പറയണമെന്നുണ്ട്,,, but ചിന്തിക്കുന്നവർക്ക് മനസ്സിലാകും,,,

  • @BruceWayne-qe7bs

    @BruceWayne-qe7bs

    Ай бұрын

    Kazhinja election same dialogue Kejriwal parayuna video und

  • @akaluc9573

    @akaluc9573

    Ай бұрын

    താങ്കൾ എഴുതി വെച്ചോ ഇതെല്ലാം താങ്കളുടെ ആഗ്രഹങ്ങൾ ആണ് ! ഇത് ഒന്നും ചെയ്യൻ അത്ര മണ്ടന്മാർ അല്ല ബിജെപിയുടെ നേതൃത്വത്തിൽ ഉള്ളതു, അവർക്ക് നല്ല ബോധം ഉണ്ട് ഏതൊക്കെ ചെയ്താൽ ഭരണം കയ്യിൽ നില നിറുത്താൻ കഴിയും next ഒര് 10 to 15 years എന്നതിന്, അതിൻ്റെ part ആണ് south India, West Bengal, Orissa ഇവിടെ ഒക്കെ ശ്രേതിക്കുന്നത്. 100 years wait ചെയ്ത് കിട്ടിയ ഭരണം വെറുതേ അങ്ങനെ കൈമോശം അവർ വരുത്തില്ല ഉളത്തരങ്ങൾ കാണിച്ചു..

  • @BruceWayne-qe7bs

    @BruceWayne-qe7bs

    Ай бұрын

    @@akaluc9573 Yes, But BJP is trying too hard to win. അവസാനം എന്താകുമോ വാ.

  • @nivedithaniveditha9752

    @nivedithaniveditha9752

    Ай бұрын

    Athonnum nadakkilla. Bjp nml verum chanakam aayi underestimate cheyyanda

  • @ananthurgopal9868

    @ananthurgopal9868

    Ай бұрын

    ഈ election നു ഇനി എന്തായാലും BJP യെ ജയിക്കോളു bro. വേറെ കരുതര് ആയ ഒരു opposition India യിൽ ഇല്ല. Hatrick വിജയം ആയിരിക്കും അവരുടെ

  • @ashkarsadique
    @ashkarsadiqueАй бұрын

    Dhruv rathee യുടെ ലേറ്റസ്റ്റ് വീഡിയോ "Mera abdul " വീഡിയോയുടെ പരിഭാഷ കൂടി ചെയ്യണം.. ഇപ്പോ ആ വീഡിയോ കണ്ട് തീർത്തതെ ഉള്ളു..വളരെ ഭീകരമായ അവസ്ഥ ധ്രുവ് rathee തുറന്ന് കാണിച്ചു തന്നു മലയാളികളും ഇത് തിരിച്ചറിയണം..നിങ്ങളെ പോലെ ഉള്ളവരിലാണ് പ്രതീക്ഷ❤

  • @saararakkal5180
    @saararakkal5180Ай бұрын

    Dhruv rathee the 4th piller of Indian democracy ❤

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @schlegelsteinhausenberger

    @schlegelsteinhausenberger

    Ай бұрын

    Ooh പുള്ളിടെ വീഡിയോടെ അടിയിൽ വരുന്നു സ്ഥിരം comment copy അടിച്ച് 😂😂😂

  • @saararakkal5180

    @saararakkal5180

    Ай бұрын

    @@schlegelsteinhausenberger yes yess.....not only here...I used to write everywhere I can

  • @ahznn

    @ahznn

    Ай бұрын

    ​@@saararakkal5180❤

  • @hb6326

    @hb6326

    Ай бұрын

    @@saararakkal5180 nalla 916 adima

  • @malavikamenon4465
    @malavikamenon4465Ай бұрын

    കേരളത്തിലെ ജനങ്ങളിലും ഇതിന്റെ സ്വാധീനം വളരെയധികം ഉണ്ട്..,..., നൂറുകണക്കിന് ആൾക്കാരാണ് മോദിയെ പൊക്കി സംസാരിക്കുന്നതും..,. മുസ്ലിങ്ങൾ എല്ലാവരും ഭീകരന്മാരാണ് എന്ന് പറയുന്നതും ഒക്കെ,.,, ഞാനും ഇതുപോലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാണ്.,,...., രക്തം തിളപ്പിക്കുന്ന രീതിയിലുള്ള മെസ്സേജുകൾ ആണ് അവർ അയക്കുന്നത്.,.... അതിലെ അഡ്മിൻസ് നോട്‌ ഞാൻ ചോദിക്കാറുണ്ട് ..... എന്തിനാണ് ഇങ്ങനെ വർഗീയതയും കള്ളത്തരങ്ങളും ഒക്കെ ചമച്ചു വിടുന്നത് എന്ന്...... നമ്മുടെ നാടിന്റെ ഒരു ശാപമായി മാറിക്കൊണ്ടിരിക്കുകയാണ് ഇവിടുത്തെ ബിജെപിക്കാർ....... എല്ലാവരുടെയും ഉള്ളിൽ തീവ്രവാദി ഒളിഞ്ഞിരിക്കുകയാണ്..........

  • @Abdullah_one_

    @Abdullah_one_

    Ай бұрын

    മോദി നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയും. എന്താ പറയാൻ പാടില്ലേ?എന്നിട്ട് അതിന്റെ അഡ്മിൻ എന്താണ് അതിനു മറുപടി തന്നത് എന്ന് കൂടെ പറയു. ഇന്ന് കോങ്കിനേതാക്കളും കമ്മിനേതാക്കളും പരസ്പരം വർഗ്ഗീയവാതി എന്ന് വിളിക്കുനുണ്ട്. റഹീം ഷാഫിയെ വിളിച്ചത് കണ്ടില്ലേ അത്പോലെ മാങ്കൂട്ടം ഷൈലജയെ വിളിച്ചത് കണ്ടില്ലേ. കോങ്കി കമ്മികളെ ആര് എതിർത്താലും അവരെ വർഗീയവാതി ആകുന്നത് അവരുടെ തന്ത്രമാണ്. മറുനാടൻ മലയാളി ഇതുവരെ മുസ്ലിങ്ങളെ പറ്റിയോ ഇസ്ലാമിനെ പറ്റിയോ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല എന്നിട്ടും അയാളെ അങ്ങനെ പറഞ്ഞ് ചാപകുത്താൻ ശ്രമിക്കുന്നവരുടെ അജണ്ട വ്യക്തമാണ്. അത്കൊണ്ട് തെളിവ് ഇല്ലാതെ ഇയാൾ വർഗീയവാതി ആണെന്ന് ഒരാൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

  • @user-cd4tq7ld5u

    @user-cd4tq7ld5u

    Ай бұрын

    🙏.. 👍... 😔

  • @srusree

    @srusree

    14 күн бұрын

    First thing is u are a fake profile

  • @Abdullah_one_

    @Abdullah_one_

    13 күн бұрын

    @@srusree who me? I just keep my favorite actors pic on my profile pic. Is it wrong?

  • @malavikamenon4465

    @malavikamenon4465

    13 күн бұрын

    @@srusree but there is someone- real behind the profile.... It's not a robot.... A real human 😁😁.... So u can react to that human.....

  • @UsmanA-ck3th
    @UsmanA-ck3thАй бұрын

    സത്യം. എന്നും നിലനിൽക്കും. എത്ര താമസിച്ചാലും അത് സത്യമായി പുറത്ത് വരും. അദ്ദേഹത്തിന്റെ പ്രസംഗം കൊണ്ട് എത്രപേർ സത്യം മനസ്സിലാക്കി.

  • @LikhithaAnil-tj2po
    @LikhithaAnil-tj2poАй бұрын

    ഈ തന്ത്രം തന്നെയാണ് തൃശൂർപൂരം കുളമാക്കലും😔😔😔😔

  • @akaluc9573

    @akaluc9573

    Ай бұрын

    എന്തുവടെ efficiency ഇല്ലാത്ത ആൾക്കാരെ പിടിച്ച് പോലീസിൽ ചുമതല ഏൽപിച്ചതിന് കണ്ടവനെ കുറ്റം പറയുന്ന എന്തിന് ആണ്, വഴിയെ പോവുന്ന എന്തു പോക്രിതരവും BJP യുടെ മേലെ വെക്കുന്ന എന്തു തേങ്ങ ആണ്, LIKE ഇത്തവണ ശബരിമലയിലും crowd management മൊത്തo കുളം ആയിരുന്നു അത് ആരുടെ കുറ്റം കൊണ്ടു ആണ്. പോലീസ് force Thrissur, ശബരിമല ഇവിടങ്ങളിൽ crowd management വളരെ reckless ആയിട്ട് ചെയ്തു അതിന് BJP ആണോ കുറ്റക്കാർ?

  • @Realthings20Stories

    @Realthings20Stories

    Ай бұрын

    Yes I agree with you

  • @lipivividha

    @lipivividha

    Ай бұрын

    അതും സംഘികളാണോ ചെയ്തത്? ഇതാണോ നിങ്ങളുടെ വാട്ട്സാപ്പിൽ വരുന്നത്?

  • @RyuLongRHOG

    @RyuLongRHOG

    Ай бұрын

    @@akaluc9573 kerala police is efficient. best PD in India. But it is understaffed per capita. Don't blame our police officers.

  • @PRK5652

    @PRK5652

    Ай бұрын

    @@RyuLongRHOG Appo 2023 vare understaffed allayirunnoo....2023 vare pooram kuzhappamillathe nadannalloo...!!!

  • @rajeevkgopal
    @rajeevkgopalАй бұрын

    Druv rathee videos ningal eniyum cheyyanam atleast enthu nadakunathennu oral enkilum parayanamallo full support

  • @myopinion6146
    @myopinion6146Ай бұрын

    കേരളത്തിലെ റോഡിൽ സിബ്ര ലൈനിൽ ഒരാൾ റോഡ് മുറിച്ചു കടക്കാൻ നിൽക്കുന്നു. ..എത്ര വണ്ടികൾ അത് കണ്ട് ഒന്ന് സ്റ്റോപ്പ് ചെയ്ത് ആ മുനുഷ്യൻ പോകട്ടെ എന്ന് വെക്കും. .? 100 വണ്ടി പോയാൽ ഒരെണ്ണം കാണും ...എന്നാൽ ഇതേ ഡ്രൈവർ ആയിരിക്കും ചിലപ്പോ പുറം നാട്ടിൽ വളരെ ക്ഷമയോടെ നിർത്തുന്നതും കാൽനടക്കാരെ ബഹുമാനിക്കുന്നതും ... ചിലർ അങ്ങിനെ ആണ് ...എല്ലാം അറിയാം ...പക്ഷെ ഞാൻ ചെയ്യേണ്ടത് ആണെന്ന് ബോധം വരാൻ ഒരു അഡിഷണൽ ഇഞ്ചേക്ഷൻ വേണ്ടി വരും. .. ഒരുപാട് തവണ പറഞ്ഞാൽ ചിലപ്പോ എന്തെങ്കിലും ചെറുതായി മാറ്റി ചിന്തിച്ചാലോ ... നന്മക്ക് വേണ്ടി പ്രാർത്ഥിക്കാം ... പ്രതീക്ഷിക്കാം ...വെറുപ്പിന്റെ ഭാഷ മറക്കുന്ന ജനതയെ പ്രത്യാശിക്കാം

  • @Homosapien6666

    @Homosapien6666

    Ай бұрын

    Disagree .. 100 വണ്ടി പോയാൽ ഒരു 10 പേര് എങ്കിലും കാണും.. don't make extreme generalisation.. Road culture in Kerala is far better than in other states .. പുറത്ത് പോയി ജീവിച്ചവർക്കെ അത് മനസ്സിലാവൂ

  • @anuarnav5234

    @anuarnav5234

    Ай бұрын

    ഇവിടെ അങ്ങനെ എങ്കിലും ആണെന്ന് പറഞ്ഞു അതിനെ glorify ചെയ്യാൻ പറ്റുമോ... ​@@Homosapien6666

  • @user-hh8tp1kx9h

    @user-hh8tp1kx9h

    Ай бұрын

    Trivandrum ee parupadi kooduthalanu..

  • @tkn805

    @tkn805

    Ай бұрын

    @@Homosapien6666 🤣🤣 chumma chirippikkaruth, india yil pothuve bad driving culture aanu, avan udheshichath vere country le road culture aanu, ningal usa il poyi indian road culture kaanichaal vivaram ariyum, dubai aanel pinne parayendaa aavashyam illa

  • @Homosapien6666

    @Homosapien6666

    Ай бұрын

    @@tkn805 തനിക്ക് എന്താടോ കണ്ണ് കാണില്ലേ ?? അല്ലെങ്കിൽ മലയാളം വായിക്കാൻ അറിയില്ലേ ... ഞാൻ മറ്റ് ഇന്ത്യൻ states ആണ് പറഞ്ഞത്... സ്വന്തം നാടിനെ അംഗീകരിക്കാൻ മടി ഉള്ള ഓരോ വാണങ്ങൾ.. ഇന്ത്യയുടെ ഉള്ളിൽ ഉളള കാര്യം പറയുമ്പോ അവൻ്റെ ഒരു usa .. ഒന്ന് poyeda

  • @SPECTRAL_FLAME
    @SPECTRAL_FLAMEАй бұрын

    ഇന്ത്യ എത്രത്തോളം അധഃപധിച്ചു എന്ന് അറിയണം എങ്കിൽ വെറും ഒരു പേര് മതി ഇവിടെ കലാപം ഉണ്ടാവാൻ

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @Jurozaiten

    @Jurozaiten

    Ай бұрын

    For real lol.

  • @madhava.44

    @madhava.44

    Ай бұрын

    എന്നിട്ട് എത്ര കലാപം ഉണ്ടായി..... ലോകത്ത് എല്ലായിടത്തും അടി ആണ് ഹെ... ഇസ്രായേൽ, ഇറാൻ, സിറിയ, ലബനാൻ, യെമൻ .. middle East ..arabia. russia, ukrane, europe... അത് അവരുടെ സംസ്കാരം ആണ്.. ചരിത്രം അതാണ്... നേരെ മറിച്ച് കിഴക്കോട്ട് നോക്ക് അവിടെ വലിയ പ്രശ്നങ്ങൾ ഇല്ല... ഇന്ത്യയിൽ ചർച്ച മാത്രമേ ഉള്ളൂ... എന്തും ചർച്ച ചെയ്യാം... പക്ഷേ മറ്റൊരു രാജ്യത്ത് പോയി മതത്തെ ചർച്ച ചെയ്യാൻ പറ്റില്ല... മലേഷ്യയിൽ , സൗദി പോയി മത ചർച്ച വിമർശന ചർച്ച നടത്താൻ പറ്റില്ല.. .. സോഷ്യൽ മീഡിയ അല്ല യാഥാർഥ്യം.... പുറത്ത് ഇറങ്ങി നോക്കുക....

  • @BruceWayne-qe7bs

    @BruceWayne-qe7bs

    Ай бұрын

    അതു ഇവിടെ മാത്രം അല്ല ലോകം മുഴുവൻ ഒരു mu***hmd പേര് കാരണം കലാപം ആണ്. ബുക്ക്‌ കത്തിച്ചത് നു കലാപം. പടം വരച്ചതിന് കലാപം. എന്തിനു ചിലർ പേര് വന്നെന്നു പറഞ്ഞു കൈ വെട്ടുന്നു.

  • @saararakkal5180

    @saararakkal5180

    Ай бұрын

    @@madhava.44 ithonm 10 kollam munp undayathalla...independence kityapo muthal India follow cheyth porunnathan

  • @bulletrover1755
    @bulletrover1755Ай бұрын

    ഇന്ത്യയിലെ രാഷ്ട്രീയക്കാർ സ്വന്തം നേട്ടത്തിന് വേണ്ടി എന്ത് നീച പ്രവൃത്തിയും ചെയ്യും...നിർഭാഗ്യവശാൽ അത് മനസ്സിലാക്കാനുള്ള ബുദ്ധിയോ വിവരമോ വിവേകമോ ഇല്ലാത്ത ഒരു പാട് ആളുകൾ ഈ മഹാ രാജ്യത്ത് ഉണ്ട്....അതാണ് നമ്മുടെ ദുരന്തം

  • @shadowspeaks.6652

    @shadowspeaks.6652

    Ай бұрын

    വോട്ട് ഇടാൻ പോകാനാണ് ചോദിക്കുന്നത് ഏറ്റവും നല്ല പാട്ട് ഏതാണ് എന്ന് പറഞ്ഞു തരുമോ

  • @malinisyama5096
    @malinisyama5096Ай бұрын

    Iam a person living in UP, here when i taught about chapter what is democracy, children got offended and they started to argue about this current scenerio, some boys started to chant slogans of modi i was shocked and the best part is these were the kida who told me they what to become IPS IAS. This is the current situation . I belong to hindu community and Keralaiite when i told this incident to my family back in kerala, that seems they arw also brainwashed by modis speech and that was really disheartening but i also share them your and dhruv videos. But my school students gradually iam loosing my hope on them.

  • @py7432

    @py7432

    Ай бұрын

    They seem more intellectual than you although you are their teacher. I mean why would they get offended while you are teaching about democracy. Probably you have mentioned some political statements, be their teacher not a political advisor. Fugging gawd teachers these days...

  • @montechristoJr

    @montechristoJr

    Ай бұрын

    India's future is bleak until Indians doesn't come of their slave mentality India will be a third world country!

  • @cl71998

    @cl71998

    Ай бұрын

    Its really scary, how much they got twisted at this early age. They are hoping to make India a country of slaves and Masters. Sad but...

  • @googleassistant9817

    @googleassistant9817

    Ай бұрын

    നമ്മുടെ ഇന്ത്യക്കാരെ ബിജെപി ഇത്രയും അധികം സ്വാധീനിച്ചിരിക്കുന്നു, ഭക്തിയുള്ളവൻ ബിജെപിയെ സപ്പോർട്ട് ചെയ്യണം എന്ന ചിന്ത ബിജെപി ഹൈന്ദവർക്ക് ഇടയിൽ ഇട്ട് കൊടുത്തു, നോർത്തിന്ത്യയിൽ അത് വർക്ക് ആയി കേരളത്തിൽ അത് വളരെ കുറച്ച് മാത്രമേ വർക്ക് ആയുള്ളൂ, ഇതേ ചിന്ത തന്നെയാണ് മുസ്ലിം ലീഗ് എസ്ഡിപിഐ പോലെയുള്ള പാർട്ടികളും ചെയ്യുന്നത്, ഞാനൊരു മുസ്ലിം ആണ് പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സുഹൃത്തുക്കൾ എല്ലാം മുസ്ലിംലീഗിനെ സപ്പോർട്ട് ചെയ്യുമ്പോഴും ഞാൻ അതിനെ സപ്പോർട്ട് ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് "നീ ഒരു മുസ്ലിം അല്ലേ, മുസ്ലീങ്ങളുടെ സംഘടനയാണ് മുസ്ലിം ലീഗ് അതിനെ സപ്പോർട്ട് ചെയ്യുക ഒരു മുസ്ലിമിനെ കടമയാണ് എന്നാണ്

  • @googleassistant9817

    @googleassistant9817

    Ай бұрын

    നോർത്ത് ഇന്ത്യക്കാരുടെ ബിജെപി സപ്പോർട്ട് കാണുമ്പോൾ പേടി ആവുന്നു, എത്രതന്നെ ബിജെപിയുടെ തെറ്റുകൾ കാണിച്ചു കൊടുത്താലും അവർ ബിജെപിയെ സപ്പോർട്ട് ചെയ്യുക തന്നെ ചെയ്യും, അവിടെ അപൂർവമായി ധ്രുവ രത്തി പോലെ സത്യം മനസ്സിലാക്കുന്നവർ ഉണ്ട്, എന്നാൽ സമൂഹത്തിനുമുന്നിൽ ഒറ്റപ്പെടും എന്ന ഭയത്താൽ ശബ്ദമുയർത്താൻ അവർ പേടിക്കുന്നു, ഒരു യഥാർത്ഥ ഇന്ത്യക്കാർ എന്ന നിലയിൽ തീവ്രവാദ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുക എന്നത് നമ്മുടെ കടമയാണ്

  • @appukuttan3006
    @appukuttan3006Ай бұрын

    2014-democracy in danger 2019-democracy in danger 2024-democracy in danger 2029-LAST CHANCE DOSTO

  • @digitalsage5636

    @digitalsage5636

    Ай бұрын

    ഇറങ്ങി പോടാ പൊട്ടൻ സങ്കി

  • @ravisankar2191
    @ravisankar2191Ай бұрын

    99 വർഷത്തെ lease 🤣🤣🤣 സംഘികളെ കൊണ്ട് മാത്രേ ഇതൊക്കെ പറ്റു 🙌🏼🙌🏼🙌🏼

  • @vijuvv584
    @vijuvv584Ай бұрын

    ഇന്ന് നമ്മുടെ വീടിനടുത്തുള്ള ആന്റിയുമായി സംസാരിച്ചു... അവർ വർഷങ്ങളായി ഡൽഹിയിൽ ആയിരുന്നു.. UP ഡൽഹി ബോർഡർ ലെ ഒരു സ്കൂൾ teacher 9th & 10th.... അവിടെ മുസ്ലീം കുട്ടികളോട് വിവേചനത്തോടെ ആണ് teachers വരെ പെരുമാറിയിരുന്നത്. Musleem ka bacha എന്നുപറഞ്ഞു.. ഈ വർഗീയത തുടങ്ങിയത് modi govt. വന്നതിനു ശേഷമാണ്. Pinne അവരുടെ husbant work ചെയ്തിരുന്നത് evm ഒക്കെ ഉണ്ടാക്കുന്ന ഡിപ്പാർട്മെന്റിൽ ആയിരുന്നു. അതിൽ ഉള്ളത് എല്ലാം bjpകാർ ആണ്, evm എല്ലാം useless ആണെന്ന് അവർ പറഞ്ഞു... പിന്നെ ബൂത്തിൽ വോട്ട് ചെയ്യാൻ പർദ്ദ ഇട്ടു വരുന്നവരെ വോട്ട് ചെയ്യാൻ സമ്മതിക്കില്ലെന്നും.. ഇന്ത്യയിലെ ഏറ്റവും best യൂറോപ്യൻ level നിൽക്കുന്ന state ആണ് നമ്മുടെ കേരളമെന്നും... നമ്മൾ തൃശ്ശൂർ ആണ്. തൃശ്ശൂരിനെ ഇനി അവർ അയോധ്യ ആക്കാനുള്ള പരിപാടിയാണെന്നും... അവിടെയുള്ള ജനങ്ങൾക് ഒന്നും ഒരു വിവരം, അതായത് ഇവിടെയുള്ള ഒരു normal വീട്ടമ്മക്കുള്ള പബ്ലിക്‌ അറിവുപോലും അവർക്കില്ല,, മനുഷ്യർ പുഴുവിനെ പോലെ, അടിമയായി... എന്തു പറയാൻ...

  • @harik3842

    @harik3842

    Ай бұрын

    😂

  • @quotesconnect1

    @quotesconnect1

    Ай бұрын

    ഇവിടെ pfi കൊല villichappo നിനക്ക് ഒന്നും പറയാൻ ഇല്ലേ?

  • @Memesonian

    @Memesonian

    Ай бұрын

    @@quotesconnect1ivide pfi kola vili nadathiyapol police action eduthitund.UP yil oru kittiyude mukhath sahapadiyekond adipichppol Supreme Court idapadendi vannu case edukkan.prathi oru muslim anenkil avide buldozer raj nadappilakkiyene.

  • @kirans2300

    @kirans2300

    Ай бұрын

    EVM was made by BEL under supervision of ECI, vayil thonunathe veliche paraylee...

  • @hipsterbunnyofficial

    @hipsterbunnyofficial

    Ай бұрын

    Viswasichittund ketto

  • @user-Naveen302
    @user-Naveen302Ай бұрын

    Christopher jefferolt ഇന്ത്യയുടെ അപകടത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്

  • @historyfromarchivestolimel8662

    @historyfromarchivestolimel8662

    Ай бұрын

    Haa best reference ( Christopher Jeffrelot) 😅😅

  • @AnuAnu-in6lp
    @AnuAnu-in6lpАй бұрын

    ഏത് കാര്യത്തിനും ഒരു അവസാനം ഉണ്ട് അത് ഇനി ഏത് ഡൈനോസർ ഭരിച്ചാലും 🤣🤣🤣🤣

  • @sumeshbright2070
    @sumeshbright2070Ай бұрын

    എന്റെ ഒരു ചേചി ഉണ്ടായിരുന്നു മോദിയുടെ അപ്പി വരെ തിന്നും അത്ര ആരാധന😅

  • @kavilarun9455
    @kavilarun9455Ай бұрын

    Thank you very much for your nice presentation and standard opinion

  • @naseemurahman
    @naseemurahmanАй бұрын

    I have Watched Dhruv’s Video and truly eye opening I shared this Video in my circle and Facebook due to the relevance of the subject … Big salute to you Bro, you are doing a great job

  • @jbitv

    @jbitv

    Ай бұрын

    ❤️❤️❤️

  • @py7432

    @py7432

    Ай бұрын

    Eye opening? So you were a bjp supporter b4 watching his videos? Just knock it off!

  • @mastr1178

    @mastr1178

    Ай бұрын

    @@py7432😁

  • @shrihari7022

    @shrihari7022

    Ай бұрын

    @@py7432 becoming any parties supporter is wrong and voting a good and eligible candidate is good. In kerala voting has no value as people only votes favourite party not good candidate, that is not purpose of voting, in north people voting bjp blindly that is also not good, vote for good candidate make democracy to win , not a favourite party. People should not see party while voting candidates.

  • @manjuajith822
    @manjuajith822Ай бұрын

    ഞാൻ ധൃവ് nde വീഡിയോ വന്നപ്പോഴേ കണ്ടു... Wait cheyuvarunu Jbi vdo ku വേണ്ടി.... . Jbi tv 7k sub ഉള്ളപ്പോ subscribe cheytathanu... അന്ന് മുതലിന്നുവരെ വരെ jbi എടുക്കുന്ന subject... 👏🏼👏🏼👏🏼അഭിമാനം ഉണ്ട്..

  • @sidiqpp242
    @sidiqpp242Ай бұрын

    ഞാൻ നിങ്ങളുടെ വിവർത്തനം കാത്തിരിക്കുക ആയിരുന്നു ❤

  • @Njnorupavamaanu
    @NjnorupavamaanuАй бұрын

    Vote for INDIA ✨

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @sherisherin8898
    @sherisherin8898Ай бұрын

    Super .keralathile kaariyanghalokke ulpeduthiyathu kondu kooduthalaayi manasilakkaan pati❤❤

  • @saranm9143
    @saranm9143Ай бұрын

    തൃശ്ശൂർ പൂരം ഇഷ്യൂ ശരിക്കും ഉണ്ടാക്കിയത് ആരാണ് എന്ന് ഒന്ന് ഇരുത്തി ആലോചിച്ചാൽ നമുക്ക് പിടികിട്ടും.. അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ ഒരു പ്രബുദ്ധ മലയാളി 'hindu' കമൻ്റ് ഇട്ടിരിക്കുന്നത് കണ്ടു "ഹിന്ദുവിന് ക്ഷേത്രത്തിൽ ആയുധം എടുക്കാൻ പറ്റിയാൽ നിയൊന്നും ഇവിടെ കാണില്ല" എന്ന്... I am afraid that Kerala is going to fall down from the supremacy of മതേതരത്വം... സംശയം ഉള്ളവർക്ക് ജനം ടിവി യൂട്യൂബ് ചാനൽ കേറി അതിലെ കമൻ്റ്സ് പരിശോധിക്കാം.. ജെബി ചേട്ടാ... ചേട്ടൻ കൂടെ അതൊന്നു നോക്കണം.. ഒരു സ്പെഷ്യൽ വീഡിയോ പ്രതീക്ഷിക്കുന്നു...😔😔😔😔

  • @realmusing

    @realmusing

    Ай бұрын

    അതെ. പൂരം മുടങ്ങിയാൽ vote ഗുണം ഉണ്ടാവുന്നവർ തന്നെയാണ് അത് ചെയ്തത്. അറിയാഹാരം കഴിക്കുന്ന തൃശ്ശൂർ കാർക് അത് അറിയാം

  • @brijithvelayudhan6624

    @brijithvelayudhan6624

    Ай бұрын

    ​@@realmusingശരി ബിജെപി പിണറായിയുടെ പോലീസിനെ കയ്യിൽ എടുത്തു എന്ന് തന്നെ വെക്കുക...10.30pm ന് തൊടങ്ങിയ പ്രശ്നം.. MLA ബാലചന്ദ്രൻ, MP പ്രതാപൻ, മുരളീധരൻ, സുനിൽ കുമാർ, തൃശ്ശൂരിന്റെ ചുമതല ഉള്ള K രാജൻ, ദേവസം മന്ത്രി രാധാകൃഷ്ണൻ ഇവരൊക്കെ എവിടെ ആരുന്നു.... നേരം വെളുത്തിട്ടാണോ പ്രശ്നം പരിഹരിക്കാൻ ചെല്ലുക... 😄😄

  • @ShamzeerMajeed
    @ShamzeerMajeedАй бұрын

    Dw environmental ഇൻസ്റ്റാ പേജിൽ കാലാവസ്ഥ വ്യതിയാനവും ഇന്ത്യയും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഞാൻ ഒരു കമൻറ് ചെയ്തിരുന്നു. അതിനു മറുപടിയായി ഒരു നോർത്തി ഇട്ട കമന്റ് 'നീ മുസ്ലിം അല്ലേ നിനക്ക് മോഡിയെ കുറിച്ച് പറയാൻ അവകാശമില്ല ' എന്നാണ്. മോദി ഇന്ത്യയിലെ ഹിന്ദുക്കളുടെ പ്രതിനിധിയാണ്, അവരുടെ രക്ഷകനാണ് എന്നാണ് ഒരു നറേറ്റിവ്

  • @manub2442

    @manub2442

    Ай бұрын

    കാലാവസ്ഥാ വ്യതിയാനം പറഞ്ഞപ്പോൾ അവനെന്തിനാ ഈ മറുപടി പറഞ്ഞത്?? COP-26ൽ 2070ൽ മാത്രേ carbon neutrality achive ചെയ്യൂ ന്ന് മോദി പറഞ്ഞ കാര്യം വല്ലതും പറഞ്ഞോ😅

  • @ShamzeerMajeed

    @ShamzeerMajeed

    Ай бұрын

    @@manub2442 climate change ഇല്ല, തോന്നൽ ആണെന്ന് ഒരിക്കൽ മോഡി പറഞ്ഞില്ലെ ☺️ . ഞാൻ അതിനെ പറ്റി പറഞ്ഞതാ.

  • @manub2442

    @manub2442

    Ай бұрын

    @@ShamzeerMajeed അത് ട്രമ്പ് അല്ലെ പറഞ്ഞത്?

  • @realmusing

    @realmusing

    Ай бұрын

    Aah. ക്രിസ്ത്യനികളെ RICE BAG CONVERTS എന്നാ വിളിക്കുന്നെ. അതൊന്നും അറിയാതെ ഇവിടെ കുറെയെണ്ണം കൃസങ്കി ആയി നടക്കുന്നുണ്ട്

  • @dr.bijushaji7794
    @dr.bijushaji7794Ай бұрын

    Dhruv Rathee🔥🔥🔥His you tube shorts of politics...i loved it.❤❤❤❤ slow and steady moving ....a hope...in Him❤

  • @sahlasahu5676
    @sahlasahu5676Ай бұрын

    Well said bro❤

  • @0070prince
    @0070princeАй бұрын

    Wonderful work, brother. Thanks for the video

  • @prakashann4960
    @prakashann4960Ай бұрын

    വളരെ മനോഹരമായ അവതരണം. ബിഗ് sallutte

  • @clausvonstauffenberg1430
    @clausvonstauffenberg1430Ай бұрын

    സാഹോദര്യം പരക്കട്ടെ❤❤❤😊

  • @FunTech4-op8go
    @FunTech4-op8goАй бұрын

    💯

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @rayeespp
    @rayeesppАй бұрын

    Thank you for uploading

  • @jasminneil8186
    @jasminneil8186Ай бұрын

    Thank you brother for translating dhruv,s video.very valuable video.

  • @Anaghasanthosh1
    @Anaghasanthosh1Ай бұрын

    Ente neighbours mostly modikkanu vote kodukkan pogunnathu.avar parayunna karanam avarkku 2000 rs modi tharunnu ,thozhilurappu padhathi modi de autharyam ennulla mattil okkeya parayunnathu(it was introduced by UPA government )sathyam paranju manasilakkan pattunnilla.they are poor and are uneducated😢😢😢😢😢😢ithokke kandu vishamam sahikkan pattunnilla.i wanna save my country but i feel completely helpless.

  • @fawukka59

    @fawukka59

    Ай бұрын

    Me too bro nte nieghbour ingane thannen avark veed paniyan modi 5 lakhs koduthu athkond avar bjp kk ahne vote cheyyunathu ennum paranju😢

  • @s.shivani7245

    @s.shivani7245

    Ай бұрын

    😢😢​@@fawukka59

  • @realmusing

    @realmusing

    Ай бұрын

    ആഹ്. കുറച്ചു കഴിയുമ്പോ പഠിച്ചോളും. അപ്പോഴേക്കും കേരളം കത്തി നശിക്കാതിരുന്നാൽ മതി

  • @pathfinder289

    @pathfinder289

    Ай бұрын

    Swabavikam.. Athoru fact alle. Kit kittiya pole

  • @shrihari7022

    @shrihari7022

    Ай бұрын

    @@fawukka59 appo ann corona timeil LDF kit kodthitt alle win aayath, ellarum onnan choose good candidate not see which party he is from.

  • @jainibrm1
    @jainibrm1Ай бұрын

    മോഡിയണ്ണൻ കളപ്പെറ്റു എന്ന് പറഞ്ഞാൽ കയർ എടുക്കും 😂😂😂

  • @jagadevann8942
    @jagadevann8942Ай бұрын

    Good information...salute

  • @ShahinaJ
    @ShahinaJАй бұрын

    Thank you bro,

  • @LukoseJoseph007
    @LukoseJoseph007Ай бұрын

    You are also doing a great job. ❤

  • @rajeshnair-gx7eg

    @rajeshnair-gx7eg

    Ай бұрын

    What job ! He is also appeasing cummies and sudapis, in facts this fellow never told anything about the criminals elements of SDPI and PFI !

  • @LukoseJoseph007

    @LukoseJoseph007

    Ай бұрын

    @@rajeshnair-gx7eg Vilakkithala breed Naire, is it true that you sanghis living in Kerala also eat your mommy's excrement? Just asking because North Indian sanghis do that. Also, do you send your women for sambandham now also? Just curious 🤔.

  • @rajeshnair-gx7eg

    @rajeshnair-gx7eg

    Ай бұрын

    Bloody talk some manner, otherwise I can easily easily put you in Tihar jail forever, because I do not possess your sense like madrasa Pottanmar, which you the bloody need to understand very well !

  • @Babumon4078

    @Babumon4078

    Ай бұрын

    ​@@rajeshnair-gx7eg ക്ഷത്രിയ വംശക്കാർ nair,rajput,thakur ഇവരൊക്കെ ബ്രിട്ടീഷ്കാർക്ക് അവരുടെ ഭാര്യമാരെ കൂട്ടികൊടുക്കുമായിരുന്നു എന്നാണ് മോഡിയുടെ ഉറ്റ സുഹൃത്തായ ഗുജറാത്ത് MP പറഞ്ഞത് ഉള്ളതാണോ ഡേയ്?🤣

  • @Babumon4078

    @Babumon4078

    Ай бұрын

    ​@@rajeshnair-gx7egഅത്‌കാരണം ഇത്രയും കാലം ബിജെപിയുടെ കൂടെ ഉണ്ടായിരുന്ന ആ സമുദായം ബിജെപിക്ക് ഇനി ഒരിക്കലും വോട്ട് കൊടുക്കില്ല എന്നാണ് പറഞ്ഞത്

  • @StorageDrive-yz3jm
    @StorageDrive-yz3jmАй бұрын

    The disastrous majoritarianism 😢

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @Heisenberg21224

    @Heisenberg21224

    Ай бұрын

    Majoritarianism 😂😂 let THAT MINORITY become majority u will realise what real majoritarianism is...but let's hope that won't happen🙏

  • @jasinaj5397

    @jasinaj5397

    Ай бұрын

    Pediyavunnu heyyo​@@Heisenberg21224

  • @user-pp4uq1tt1t

    @user-pp4uq1tt1t

    Ай бұрын

    @@Heisenberg21224 ofcourse,take malappuram,hindus avide jeevikunilalllo alle onn poyeda pandathe kure capsule ayttu irangikolum

  • @quotesconnect1

    @quotesconnect1

    Ай бұрын

    അതെ, മുസ്ലിം ജൻസങ്ഹ്യ ഉള്ള ഇടത് മുസ്ലിം ലീഗ് വിജയിക്ക്കും,മറാത്ത janathakkidayil shiv സേന വിജയിക്കും,സിഖ് ഉള്ളിടത് അവരുടെ പാർട്ടിയും,ക്രിസ്ത്യൻ ഉള്ളിടത് അവരുടെ പാർട്ടിയും

  • @kavithamcherkala
    @kavithamcherkalaАй бұрын

    Well said👍🏼

  • @seekzugzwangful
    @seekzugzwangfulАй бұрын

    എന്ത് തോന്നിവാസവും ചെയ്യാം. വർഗീയത മറ ആക്കാം. എന്നൊക്കെ കരുതുന്ന ഒരു രാഷ്ട്രീയം ദക്ഷിണ ഇന്ത്യയിൽ വിജയിക്കില്ല! ഉത്തരേന്ത്യ ആണ് പക്ഷേ തെരഞ്ഞെടുപ്പ് വിധി നിർണയിക്കുന്ന മുഖ്യഘടകം. കാത്തിരുന്നു കാണാം.. ജനങ്ങൾക്ക് കുറച്ച് എങ്കിലും ബോധം ഉണ്ടാകും എന്ന് പ്രത്യാശിക്കാം.

  • @historyfromarchivestolimel8662

    @historyfromarchivestolimel8662

    Ай бұрын

    Caste census of congress is more deadly communalism

  • @Swathi-qu2kl

    @Swathi-qu2kl

    Ай бұрын

    ഉത്തരേന്ത്യയിലെ ജനങ്ങൾക്കു ബോധം കുറച്ചു നേരത്തേ വന്നു. 2014 മുതൽ അതു കൊണ്ട് വർഗ്ഗീയത കളിക്കുന്ന കപട മതേതര വാദികളെ എന്നെന്നേക്കുമായി ഇല്ലാതാക്കി ഇനി ദക്ഷണേന്ത്യയിലെ ജനങ്ങൾക്ക് ബോധം വരുമോ അതോ അബോധാവസ്ഥയിൽ തന്നെ തുടരുമോ എന്ന് നോക്കാം ☺️

  • @amalcleetus8694
    @amalcleetus8694Ай бұрын

    മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയോട് മറ്റൊരു മതത്തിലെ കുട്ടിയെ കാണിച്ചിട്ട് ഇവൻ നിൻ്റെ സഹോദരൻ ആണെന്ന് പറഞപ്പോൾ അവൻ തിരിച്ച് പറഞ്ഞു "അല്ല ഇവൻ ഹിന്ദു ആണ്ണ്". ഇങ്ങനെ പിഞ്ചു കുട്ടികളെക്കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിലുള്ള മത പഠനങ്ങൾ ഉണ്ടാവുന്നിടത്തോളം കാലം ഇവിടെ മോദിക്കും ബി ജെ പി ക്കും ഒരു സ്പേസ് എപ്പോഴും ഉണ്ടാവും..

  • @ihsanihsan2990

    @ihsanihsan2990

    Ай бұрын

    Njngal padikkunna kaaalath edhonnum indaitilla ippzh indaitundenghil adh namuk chutttum inda mattam thanneyannn

  • @amalcleetus8694

    @amalcleetus8694

    Ай бұрын

    @@ihsanihsan2990 sahodari.. ningal ethu kalath aanu padhichath ennu enik ariyilla.. njan padhikkunna kalath undayitunnu.. I born in 1991.pinne ee paranja sambhavam oru two week munne nadannath aanu.. chila mathangalile fundamentalist ukal strong aanu. Avare anusarikkan aa mathathile sadharanakkar readyum aanu.. aa oru mind maarunnath vare ivide BJP yum modiyum jayichu kondeyirikkum..

  • @ihsanihsan2990

    @ihsanihsan2990

    Ай бұрын

    @@amalcleetus8694 njn oru party udeyum aaalalla but binnippich bharikkknne aaaalkkkarkk orikkalum supportum alla indians ente sahodhari sahodharanmmar ennann njn padichitulladh... enne pole chindhikkunna kurachelum aallkarundenghil enthayalum oru mattam varum

  • @amalcleetus8694

    @amalcleetus8694

    Ай бұрын

    @@ihsanihsan2990 ivide party ude karyam alla njn focus cheythath.. fundamentalistikaleyanu.. ningaleppolulla alkarum und .. matham aanu valuth ennu chinthikkunnavarum und.. avar ivide ullidatholam BJP kku space und ennanu njn paranjath

  • @mohamedsafwan-ec2sm

    @mohamedsafwan-ec2sm

    Ай бұрын

    Man മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പക്വത എത്രയുണ്ടാകും നിങ്ങൾ അതൊക്കെ വെച്ചാണോ ഓരോ കാര്യങ്ങൾ താരതമ്യം ചെയ്യുന്നത്. ഇനി നിങ്ങൾ പറഞ്ഞ പോലെ സഹോദരനായി കാണാൻ പറ്റുമോ എന്ന് മുസ്ലിങ്ങളുമായി സാഹോദര്യത്തിൽ നിൽക്കുന്ന മറ്റു മതസ്ഥർ അവരുമായി നല്ല രീതിയിൽ നിൽക്കാനാണ് എന്റെ ഉസ്താദ് എന്നെ പഠിപ്പിച്ചത്. ഇനി ഒരു ചരിത്രം പറയാം പോർച്ചുഗീസ് അതിക്രമം പെരുകിയതോടെ ചാലിയം സാമൂതിരി പിടിച്ചെടുത്തു. 1571 ഇൽ പറങ്കികളുമായി യുദ്ധമുണ്ടാവുകയും സാമൂതിരി വിജയം നേടുകയും ചെയ്തുവെങ്കിലും തന്ത്ര പ്രധാനമായ കോട്ട കേന്ദ്രീകരിച്ചു പറങ്കികൾ യുദ്ധ നീക്കങ്ങൾ നടത്തി കൊണ്ടിരുന്നു. പോർച്ചുഗീസ് ക്രൂരതകൾ പെരുകിയതോടെ 1571 ഇൽ രാജ്യത്തിനു നേരിട്ട വിപത്തിനെ കുറിച്ച് ചർച്ച ചെയ്യാൻ കുറ്റിച്ചിറ ജുമുഅത്ത് പള്ളിയിൽ സൈനിക യോഗം നടന്നു. സൂഫി വര്യനായ ശൈഖ് മാമുക്കോയ സംബന്ധിച്ച കൂടിയാലോചന സമിതിയിൽ രാജ്യാധിപൻ സാമൂതിരിയുടെ അധ്യക്ഷതയിൽ കാലാൾപ്പട സേനാധിപൻ നായർ, നാവിക സേനാധിപതി കുഞ്ഞാലി മൂന്നാമൻ , ബ്രാഹ്മണ മന്ത്രിമാർ , മുസ്ലിം പണ്ഡിതരായ ഖാസി അബ്ദുൽ അസീസ് , അബ്ദുൽ അസീസ് അൽ മഖ്ദൂം, മുഹമ്മദ് ബിൻ അസീസ് , തുറമുഖ അധിപൻ ഷാബന്തർ ഉമർ അന്താബി, വ്യാപാര പ്രമുഖരായ സീതി അഹമ്മദ് അൽ ഖുമാമി എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. കോട്ട പൂർണ്ണമായും പിടിച്ചെടുക്കാതെ പറങ്കി ഭീഷണി അവസാനിക്കില്ലെന്ന തീരുമാനത്തിലേക്ക് ഏകപക്ഷീയമായി യോഗം എത്തി ചേർന്നതോടെ കോട്ട പിടിച്ചെടുക്കാൻ രാജാവ് ഉത്തരവിട്ടു. കുഞ്ഞാലി മരക്കാരുടെ നാവിക സൈന്യം കടലിൽ നിന്നും സാമൂതിരിയുടെ നായർ കാലാൾ സൈന്യം കരയിൽ നിന്നും ചാലിയം കോട്ട വളഞ്ഞു. പീരങ്കികളും വെടിക്കോപ്പുകളുമായി പറങ്കി സൈന്യം സാമൂതിരി സൈന്യത്തെ ശക്തമായി എതിരിട്ടു. യുദ്ധവും ഉപരോധവും നാല് മാസം നീണ്ടു നിന്നു. കോട്ടക്കകത്ത് കുടുങ്ങിയ പോർച്ചുഗീസ്‌ സൈനികർക്ക് ഭക്ഷ്യ ദൗർബല്യം നേരിടാൻ തുടങ്ങിയതോടെ പോർച്ചുഗീസ്‌ സൈന്യത്തിൻറെ നില പരുങ്ങലിലായി.വിശപ്പടക്കാൻ പട്ടികളെയും പൂച്ചകളെയും ഭക്ഷിക്കേണ്ട നില പോലും അവർക്ക് വന്നെത്തി. ഉപരോധം ഭേദിക്കാൻ എത്തിയ പോർച്ചുഗീസ്‌ യുദ്ധക്കപ്പലുകളെ കുഞ്ഞാലി മരക്കാരുടെ സൈന്യം കനത്ത ആക്രമണത്തിൽ നശിപ്പിച്ചു. ഭക്ഷ്യ ക്ഷാമം കനത്തതോടെ പോർച്ചുഗീസ് സൈന്യം കീഴടങ്ങുമെന്ന പ്രതീക്ഷയ്ക്ക് ആഘാതമേൽപ്പിച്ചു പോർച്ചുഗീസ് രക്ഷാസൈന്യം വീണ്ടുമെത്തുമെന്ന അഭ്യൂഹം ശക്തമായി. യുദ്ധ വിജയം നേടാതെ താൻ ഇനി ഭക്ഷണം കഴിക്കില്ലെന്ന് സാമൂതിരി പ്രതിജ്ഞയെടുത്തു. ശപഥം ചെയ്തു. സാമൂതിരിയെ ഭക്ഷണം കഴിപ്പിക്കുവാൻ വേണ്ടി മുസ്ലിങ്ങൾ രക്തസാക്ഷിത്വം വഹിക്കണമെന്ന് ഖാളി മുഹമ്മദ് ഖുതുബ നടത്തി. മരക്കാർ സൈന്യത്തിന് ആത്മീയ നേതൃത്വം നൽകിയിരുന്ന ശൈഖ് മാമുക്കോയയ്ക്ക് അമ്മ മഹാറാണി യുദ്ധം നീണ്ടുപോകുന്നതിലുള്ള സന്താപമറിയിച്ചു ആളയച്ചു. തുടർന്ന് പട്ടു മരയ്ക്കാർ, കുട്ടി മൂസ, മുഹമ്മദ് ഇബ്ൻ അബ്ദുൽ അസീസ് എന്നിവരെ ധ്യാനമിരിക്കുന്ന പള്ളിയിലേക്ക് മാമുക്കോയ ശൈഖ് വിളിച്ചു വരുത്തി. തുടർന്നുള്ള നാളുകളിൽ യുദ്ധഗതി മാറുകയും യുദ്ധത്തിൽ കോഴിക്കോട് സൈന്യം വിജയശ്രീലാളിതരാവുകയും ചെയ്തു. കോട്ടക്കകത്ത്‌ കയറിയ സാമൂതിരിയുടെ സൈന്യം കീഴടങ്ങിയ മുഴുവൻ പോർച്ചുഗീസ്‌ പടയാളികളെയും ബന്ധനത്തിലാക്കി. ശേഷം ചാലിയം കോട്ട പൂർണ്ണമായും ഇടിച്ചു നിരത്തി നശിപ്പിക്കുവാനും കോട്ടയുടെ വസ്തുക്കൾ പോർച്ചുഗീസുകാർ നശിപ്പിച്ച മുസ്ലിം പള്ളികളുടെ പുനരുദ്ധാരണത്തിന് ഉപയോഗിക്കുവാനും സാമൂതിരി കൽപ്പിച്ചു. കോട്ടയുടെ നഷ്ടത്തോടെ മലബാർ തീരത്തെ പോർച്ചുഗീസ് സ്വാധീനം പൂർണ്ണമായും ഇല്ലാതായി. Dude ഇതിൽ നിന്ന് നിനക്ക് മനസിലായി കാണും എന്ന് വിചാരിക്കുന്ന പണ്ട് മുസ്ലിങ്ങളും ഹിന്ദുക്കളും എങ്ങനെയാണ് സഹോദര്യത്തിൽ നിന്നിന്നിരുന്നത് എന്ന് .

  • @muhammedsalman6950
    @muhammedsalman6950Ай бұрын

    I think this country will become great after its biggest downfall but how many of us survive to see that it’s sad to think

  • @ravivikas26
    @ravivikas26Ай бұрын

    വലിയ ബുദ്ധിയോ പക്വതയോ നേടിയെടുക്കാനുള്ള താല്പര്യമില്ലാത്ത നമ്മൾ മനുഷ്യര്‍ തമ്മിലുള്ള ഈ തൊലിയുടെ നിറം, കുറച്ചു തലമുറകളിലൂടെ ഉണ്ടായി വന്ന ജാതി ഭാഷ മത വ്യവസ്ഥകൾ, അതിലെ ചെറുതും വലുതുമായ വ്യത്യാസങ്ങൾ വെച്ചുള്ള ഭിന്നതകള്‍ സ്പര്‍ദ്ധകൾ, സ്വന്തം കാര്യം നടക്കാനായി കാണിക്കുന്ന കപടമായ ചില വിട്ടുവീഴ്ചക്കൾ നീക്കുപോകുക്കൾ സൗഹാര്‍ദ്ദങ്ങൾ, ഇതെല്ലാം ഉണ്ടായത്, ഉണ്ടാകുന്നത് പലപല കാരണങ്ങളാണ്. അതിൽ ചിലത് സ്വാഭാവികമായും ഉണ്ടാകുന്നതാണ്. എന്നാൽ ചിലത് ചിലരുടെ തന്ത്രപരമായ കരുനീക്കങ്ങള്‍ കൊണ്ട്‌ മാത്രം ഉണ്ടാകുന്നതാണ്. അതിൽ നമ്മൾ എല്ലാവരും ഒരേപോലെ മിടുക്കരാണ്! ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവർത്തിക്കുന്നവർ മാത്രമാണോ അങ്ങനെ ചെയുന്നത്?!

  • @jainibrm1
    @jainibrm1Ай бұрын

    ഇങ്ങനെ പോയാൽ കിണ്ടിയുമായി മോധാനി വന്നാലും പാ വിരിക്കും 😂😂😂

  • @kirankd7311
    @kirankd7311Ай бұрын

    ബ്രോ നമ്മൾ ഇവിടെ പ്രളയവും കോറൊണനയും കണ്ടു അന്ന് ഈ ദൈവരാജ്യം പറഞ്ഞു നടന്ന ഒരുത്തനും ഉണ്ടായിട്ടില്ല സ്വന്തം ജീവൻ രക്ഷിക്കാൻ വരുന്ന ഒരാളുടെയും ജാതിയും മതവും നോക്കിയിട്ടില്ല ഇതു കേരളമാണ് ബ്രോ ഇവിടെ ജാതിയും മതവും പറഞ്ഞു അവർക്ക് ഒരിക്കലും ഇവിടെ ഭരിക്കാൻ പറ്റില്ല നമ്മൾ മലയാളികൾ അതൊക്കെ ഈ കേരളത്തിൽ വർഗീയ വിഷ വിത്ത് പാകുവാൻ അവർക്ക് ഒരിക്കലും അവസരം കൊടുക്കില്ല കൂടെ നിൽക്കുനവന്റെ ജാതി യോ മതമോ നോക്കി കേരളത്തിൽ അവർ ഒന്നു കളിച്ചു നോക്കട്ടെ അതൊന്നും ഇവിടെ നടക്കില്ല കാരണം ഇതു കേരളമാ ഇവിടെ ഹിന്ദു മുസ്ലിം ക്രിസ്റ്റൻ എന്ന! ഒരു കാര്യം അവർക്കു അറിയാം അതിനെ അവർ എന്തു പറഞ്ഞു നേടും അത് അവർക്ക് മറുപടി കിട്ടുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇതു 👍👍🙏🙏🙏💪💪💪🔥🔥🔥🔥🔥🔥💪

  • @Hala_J
    @Hala_JАй бұрын

    I wish there was English captions cuz then even the non mallus too could understand this. This video is really informative

  • @indulekhagauri1508
    @indulekhagauri1508Ай бұрын

    Much needed video. ❤

  • @salimkh2237
    @salimkh2237Ай бұрын

    1990 ൽ അധ്വാനി ഇന്ത്യയിൽ ഉടനീളം നടത്തിയ രഥയാത്രയിൽ വെറുപ്പിൻ്റെയും വർഗീയതയുടേയും വിത്തുകൾ എല്ലായിടത്തും വിതറിയിരുന്നു - ഇന്ന് അത് ദിവസവും നൂറുമേനി കൊയ്യുന്നു. വെറുപ്പ് വിതയ്ക്കുന്നവരുടെ മുൻഗാമികൾ കൂടുതലും ജനാധിപത്യത്തിന് മുമ്പ് മനുസ്മൃതിയിൽ നരകജീവിതം നരകിച്ചവരായിരിക്കാം - ' 2002 ലെ 3000 പേരുടെ വംശഹത്യയെല്ലാം മറന്നു - സൂത്രധാരൻ ലോക .... ഈ കഥ തുടർന്ന് കൊണ്ടിരിക്കും.

  • @muhammedazhar2370
    @muhammedazhar2370Ай бұрын

    👍🏻👍🏻👍🏻good message sir❤️😞🥺കരുണയോ🧡🤍💚 dhruvu rathee👍🏻..,

  • @riyasmuhammed781
    @riyasmuhammed781Ай бұрын

    Respect you sir❤❤❤. എന്റെ അഭിപ്രായത്തിൽ എല്ലാ ദുരന്തങ്ങൾക്കും കാരണം ഈ മതങ്ങൾ തന്നെ ആണ്. ❤️

  • @pathfinder289

    @pathfinder289

    Ай бұрын

    എന്നാലും നിങ്ങൾ മതത്തിൽ വിശ്വസിക്കുന്നില്ലേ. നിങ്ങളുടെ മതത്തെ വേറെ മതത്തിലെ ഒരാൾ കുറ്റം പറഞ്ഞാൽ ദേഷ്യം വരില്ലേ അത്രേ ഒള്ളു കാര്യം. ഇതൊന്നും ഈ അടുത്തൊന്നും നിൽക്കാൻ പോണില്ലടോ.

  • @riyasmuhammed781

    @riyasmuhammed781

    Ай бұрын

    @@pathfinder289 ഒരിക്കലും ദേഷ്യം വരില്ല. എന്റെ അഭിപ്രായത്തിൽ ഓരോ മതങ്ങളിൽ ഉള്ള കള്ളത്തരങ്ങൾ ആ മതങ്ങളിൽ ഉള്ളവർ തന്നെ ആണ് എതിർക്കേണ്ടത്. ദൈവം ഉണ്ട്. പക്ഷെ ദൈവത്തിനു മതം ഇല്ല.

  • @SiyoTechTravelVlog
    @SiyoTechTravelVlogАй бұрын

    Jb ബ്രോ ആരൊക്കെയോ video റിപ്പോർട്ട്‌ ചെയ്യുന്നുണ്ടല്ലോ ഇതാണ് അവസ്ഥ

  • @melvinmathewsabraham5678

    @melvinmathewsabraham5678

    Ай бұрын

    വീഡിയോ മാത്രമല്ല, സാധാരണക്കാരന്റെ comment പോലും delete ചെയ്യപ്പെടുന്നു

  • @englishnews9587

    @englishnews9587

    Ай бұрын

    video reporting engane arinju

  • @elwray470

    @elwray470

    Ай бұрын

    സങ്കികൾ

  • @mohananv.k7759
    @mohananv.k7759Ай бұрын

    ഫാസിസം അത് വരുന്ന വഴി പല രൂപത്തിലാവം ശരിയായ വായന ശരിയായ രാഷ്ട്രിയം അതിന് പ്രവത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക പിന്തുണക്കുക നമ്മളുടെ സഹോദരങ്ങളേയും മക്കളെയും ധ്രുവിൻ്റെ ആശയത്തിൻ്റെ അർത്ഥതലങ്ങൾ പറഞ്ഞു കൊടുക്കുക ശാസ്ത്രീയ പഠനം കഴിയും വരെ കൊണ്ടു പോകുക ഉഹാപോഹങ്ങൾ വിശ്വസിക്കാതിരിക്കുക. സാധാരണക്കാരയ ജനത്തിനു മാത്രമേ ഫാസിസത്തെ തടയാകഴിയുള്ള മുതലാളിത്വത്തിന് അവിശ്യം ഫാസിസ്റ്റ് ഭരണധികാരിയെയാണ്

  • @wilsoncrasta.v6480
    @wilsoncrasta.v6480Ай бұрын

    Nice video....good message to society

  • @user-Naveen302
    @user-Naveen302Ай бұрын

    Justice loya, gowri lankesh. ഇവരെയൊക്കെ കൊന്നതിനുള്ള ശിക്ഷ എന്തായാലും അവർക്ക് കിട്ടും

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @shrihari7022

    @shrihari7022

    Ай бұрын

    Justice for all Political Murders happened in India. All party is victim of this why Dhruv or these medias showing one party that is also a dirty politics.

  • @Druvrathe832
    @Druvrathe832Ай бұрын

    🔥🔥🔥

  • @futyroom
    @futyroomАй бұрын

    Great job continue with this type of videos ❤

  • @sreenathts4377
    @sreenathts4377Ай бұрын

    WhatsApp mathramalla KZread vazhi online lectures kodukkumna alkar und. Ingane ulla situation il engane navigate cheyyum?

  • @shrihari7022

    @shrihari7022

    Ай бұрын

    ha ella party yum youtube and whatsapp use cheythitt brainwash cheyyunindd

  • @user-xu6ni2xd8c
    @user-xu6ni2xd8cАй бұрын

    This kind of video, means druvente Malayalam explanation ulla video like , maximum share , because we want save democracy.

  • @freethinker2559
    @freethinker2559Ай бұрын

    Good move bro.👌👌 It is better don't waste your too much time with Bigg Boss stupid show reviews. Your subscribers need you to focus more in to normal other subjects that we Indians facing in our country. Move on bro👍😌

  • @lalithabmenon2686
    @lalithabmenon2686Ай бұрын

    Great.......

  • @user-dp1sz5us8o
    @user-dp1sz5us8oАй бұрын

    Please keep on doing it, you have good future.

  • @vishnusivaganga
    @vishnusivagangaАй бұрын

    neutral neutral enn paranjit neutral kanunila🙂

  • @NabasLittleHobbies
    @NabasLittleHobbiesАй бұрын

    Krishna Kumar nte news അറിഞ്ഞപ്പോയെ njan veetil paranju, ath avare പാർട്ടികാരൻ തന്നെ ആകും എന്ന്😂

  • @alanjoseph1343
    @alanjoseph1343Ай бұрын

    There's a high frequency sound repeatedly coming in your recent videos. It's irritating sometimes. Please rectify the issue.

  • @muhammedathinanpp2084
    @muhammedathinanpp2084Ай бұрын

    Keep going bro👏👏👏

  • @saiuuu-ib3bo
    @saiuuu-ib3boАй бұрын

    Chanakamgale kandamvazhi odikkuka

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @geethumolshibu9818
    @geethumolshibu9818Ай бұрын

    waiting for your video

  • @amjathanp6688
    @amjathanp66889 күн бұрын

    Ella madhakkarum onnichu santhoshathode vazhunna swargam aavatte india.. ❤

  • @pkvnair602
    @pkvnair602Ай бұрын

    I don't know how to change the situation. Mainly other political parties are not sincerely working to ensure that this is brought to the common man effectively.

  • @sanafizasana4351

    @sanafizasana4351

    Ай бұрын

    They working but no platform will show that

  • @niyazzmoithu20

    @niyazzmoithu20

    Ай бұрын

    ആര് ആരുടെ കൂടെ ആണെന്നുപോലും മനസ്സിലാക്കാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഇപ്പൊ ഉള്ളത്.

  • @Babumon4078

    @Babumon4078

    Ай бұрын

    💯 true ഇരു പാർട്ടികളും ഇവർക്ക് സഹായം ചെയ്ത് കൊടുക്കുന്ന പോലെയുണ്ട്

  • @pkvnair602

    @pkvnair602

    Ай бұрын

    @@sanafizasana4351 If they trying, that's fine. It will reach the common man, irrespective of the fact whether the same is projected or not.

  • @sanafizasana4351

    @sanafizasana4351

    Ай бұрын

    @@Babumon4078 arum sahayikunila.. Varum bjp kuttivakkuna propaganda ane

  • @rajeshnair-gx7eg
    @rajeshnair-gx7egАй бұрын

    Democracy, Securalusm, Docialism, Equality and Justice, which is only required in india ! Which is not required in Pakistan, Bangladesh, Afghanistan, China, North Korea, Gulf Countries, etc !

  • @Wonderedalien

    @Wonderedalien

    Ай бұрын

    And you see what's happening in those third worlds ? China and North Korea are atheists it's like we says we only can understand when eyes will be lost now at least you're free to criticize the leaders and talk about the current affairs and under dictatorship with a single comment you and your whole family might suffer

  • @user-pp4uq1tt1t

    @user-pp4uq1tt1t

    Ай бұрын

    they never argued they are democratic country

  • @Wonderedalien

    @Wonderedalien

    Ай бұрын

    @@user-pp4uq1tt1t lol true

  • @rajeshnair-gx7eg

    @rajeshnair-gx7eg

    Ай бұрын

    Then Muslim minorities should stop the criminal elements and forceful conversation by hook and crook with a malafide intention by PFI and SDPI doing elsewhere in kerala !

  • @Memesonian

    @Memesonian

    Ай бұрын

    Extremely brainwashed by godhi media and whatsaap university

  • @nad11116
    @nad11116Ай бұрын

    Ethine kurich oru video cheyyan njn ningalude aduth munp paranjaayirunnu. Ath druv cheythu 😊❤️

  • @Bijusubhadra
    @Bijusubhadra29 күн бұрын

    Good attempt Jibi. Dhurv's video does not have much visibility in south India. This video will help everyone to understand the real face of Politics

  • @unfinishedhopes768
    @unfinishedhopes768Ай бұрын

    I don’t see any one to support at least in my assembly.. What I will do is.. no vote or NOTA both are not making any impact

  • @jbitv

    @jbitv

    Ай бұрын

    Thanmil bhedam nokki try cheyuka😁

  • @unfinishedhopes768

    @unfinishedhopes768

    Ай бұрын

    @@jbitv aarum illa .. 2 are Pakka criminals 😝3 rd one is part of this university

  • @Nihaaaal

    @Nihaaaal

    Ай бұрын

    @@unfinishedhopes768 etha constituency

  • @unfinishedhopes768

    @unfinishedhopes768

    Ай бұрын

    @@Nihaaaal parayan Pediya..oohicho 😝

  • @Nihaaaal

    @Nihaaaal

    Ай бұрын

    @@unfinishedhopes768 kannur aano😅

  • @SiyoTechTravelVlog
    @SiyoTechTravelVlogАй бұрын

    Jb ✅ Druve Rathee✅

  • @shajimitkwt
    @shajimitkwtАй бұрын

    ❤ Super ❤ Congratulations ❤

  • @sujithsr1159
    @sujithsr1159Ай бұрын

    Good job....

  • @saararakkal5180
    @saararakkal5180Ай бұрын

    Matham manushyane andhanakm...valatti patiye pole ellinkashnathin vendi oodum....atharam oru yuvakkaleyan inn matha partikal undakunnath...onninum prathikarikan padilla😊

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @user-ln6im2jl5u
    @user-ln6im2jl5uАй бұрын

    after election we can find what India actually want.....

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @quotesconnect1

    @quotesconnect1

    Ай бұрын

    വൻ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബിജെപി തന്നെ ആകും നെക്സ്റ്റ് govermnt, നോർത്ത് കൈവിടാതെ ഇരിക്കനുല്ലതെല്ലം അവിടെ ചെയ്തിട്ടുണ്ട്,സൗതിൽ കിട്ടുന്നധൊക്കെ ബോണസ് ആകും

  • @muhammediqbal5820
    @muhammediqbal5820Ай бұрын

    Vote for INDIA 🇮🇳

  • @Sahal_635
    @Sahal_635Ай бұрын

    Dhuruv Rathee yude bro Translate cheythekunna videos ellam koode oru playlist il akkamoo..ennal munpe cheythath onnum kanathavarkk ath valua upakaram ayirunnu.. 💯

  • @user-Naveen302
    @user-Naveen302Ай бұрын

    Karan Thapar Modi Interview ആരൊക്കെ കണ്ടിട്ടുണ്ട്. Plz Reply

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @shanahamza7139

    @shanahamza7139

    Ай бұрын

    Inn അതു പോലെ ഒരു ഇന്റർവ്യൂ നടക്കില്ല. 10 കൊല്ലം ആയിട്ട് ഒരു അൺസ്ക്രിപ്റ്റഡ് കോൺഫറൻസ് പോലും നടത്തിയില്ല അപ്പോഴാ.. 😌

  • @insanind9497
    @insanind9497Ай бұрын

    രാഹുൽ ഗാന്ധിയും മോദിയും സ്വന്തം പേരിൽ ഉള്ള യൂട്യൂബ് ചാനലിൽ അവസാനം പോസ്റ്റ്‌ ചെയ്ത 20വീഡിയോകൾ ഒന്ന് പരിശോധിക്കണം അപ്പോൾ മനസ്സിലാവും എന്തുകൊണ്ടാണ് മോദി വർഗ്ഗീയ കാർഡ് ഇറക്കുന്നത് എന്ന് , മോദിയുടെ എത്രയോ ഇരട്ടി വ്യൂസ് ആണ് രാഹുലിന്....

  • @serinsalih4452
    @serinsalih4452Ай бұрын

    അവസാനം പറഞ്ഞത് വളരെ ശരി

  • @nobyali1019
    @nobyali1019Ай бұрын

    Super ❤

  • @sandyj342
    @sandyj342Ай бұрын

    It's too late bro... please understand bro.... there was no India or Kerala 80 yrs ago... This country is a patch work by British... compare with Soviet Union, Yugoslavia or Czechoslovakia... these countries never existed 100 yrs ago... Only option is to partition South India and save it... otherwise migrate like these Bhakts.

  • @nikhilts5720
    @nikhilts5720Ай бұрын

    German Shepherd show ettedutha whatsapp university

  • @akashh1314
    @akashh1314Ай бұрын

    JBi❤✌🏻

  • @DileepKumar-zx4iq
    @DileepKumar-zx4iqАй бұрын

    True

Келесі