Ambani യുടെ ബുദ്ധി വേറെ ലെവലാണ് ! How Ambani Dominates India | Malayalam | Anurag talks

#ambani #malayalam #anuragtalks
Ambani and Reliance stand as formidable pillars fortifying the Indian economy throughout history. They have been instrumental in facilitating the digitalization of India, serving as a pivotal force. How did Ambani construct his empire ? What extent of influence do they wield over the Indian economy? How transformative could Jio be in revolutionizing the Indian digital market?
Information Partner : Next level
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
Download the NextLevel App and Sign up NOW:
next-level.onelink.me/vJGp/sc...
Take your career to the NextLevel!
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------

Пікірлер: 400

  • @johnsmedia1757
    @johnsmedia17573 ай бұрын

    400 രൂപക്ക് ഒരു മാസത്തേക്ക് 4 gb നെറ്റ് ചാർജ് ചെയ്തിരുന്ന സ്ഥാനത്താണ് 199 രൂപക്ക് 1gb/day ജിയോ തന്നത്. ഇന്നത്തെ സകല യൂടുബർമാരും ഇവരോട് കടപ്പെട്ടിരിക്കുന്നു

  • @dilkushm8008
    @dilkushm80084 ай бұрын

    Jio oru sambhavam thanne alle...❤

  • @maverick287

    @maverick287

    4 ай бұрын

    Cheapest internet service in the whole world

  • @milugibin8729
    @milugibin87294 ай бұрын

    അനുരാഗ് ടോക്ക്സ് കാണാൻ തുടങ്ങിയപ്പോ എനിക്ക് കുറച്ചു ബോധം വച്ചു 😂😂 very good job... Goahead 👍👍👍

  • @ajaykmohan2870

    @ajaykmohan2870

    4 ай бұрын

    Also watch Alexplain and Vallathoru Katha

  • @greeshmashyam9504

    @greeshmashyam9504

    3 ай бұрын

    1❤ ​@@ajaykmohan2870

  • @arenaofbiology9832

    @arenaofbiology9832

    3 ай бұрын

    ​@@ajaykmohan2870thankyou

  • @jilcyeldhose8538

    @jilcyeldhose8538

    3 ай бұрын

    ​.. ഞാനും കാണാറുണ്ട് Alex plain..

  • @user-wh5fc8wx6z
    @user-wh5fc8wx6z3 ай бұрын

    29 രൂപക്ക് 30 MB കിട്ടിയിരുന്ന സ്ഥാനത്താണ് ജിയോ 4G 149 രൂപക്ക് തന്നത്..❤

  • @shameerabdulbasheer1988
    @shameerabdulbasheer19884 ай бұрын

    അംബാനി യെ കുറ്റം പറയുന്നവർക്ക് അംബാനി യെ പോലെ വളർന്നു അവർ ഉദ്ദേശിക്കുന്നത് ചെയ്യാല്ലോ... അത് പറ്റില്ല കാരണം നല്ല പാടാണ്... കുറ്റം പറയാൻ പ്രത്യേകിച്ച് qualification ഒന്നും വേണ്ടല്ലോ....Reliance ❤

  • @sumeshchandran705

    @sumeshchandran705

    3 ай бұрын

    വിമർശനങ്ങളെ കുറ്റം പറച്ചിലായിട്ട് കണ്ടാൽ പിന്നെ ആരോഗ്യപരമായ ഒരു സമൂഹം എങ്ങനെ ഉയർത്ത് വരും സഹോദരാ. WLL wire less loop system enno matto ulla oru സംവിധാനത്തിലൂടെ മറ്റോ ആയിരുന്നു എന്ന് 500 രൂപക്ക് റിലയൻസ് ഫോണും നെറ്റ് കണക്ഷന് കൂടി കൊടുത്തു jio കണക്ഷന് വേണ്ടിയുള്ള കസ്റ്റമേഴ്സിനെ കൂട്ടി എന്നിട്ട് പണി തുടങ്ങി. ടാറ്റയുടെ വളർച്ചയൊന്നും റിലയൻസിന് സ്വപ്നം കാണുവാൻ കഴിയുകയില്ല. ടാറ്റാ ആണ് ഇന്ത്യയെ ശെരിക്കും വളർത്തിയത്, അല്ലാതെ ചില്ലറ വർശങ്ങളായിട്ട് വന്ന അംബാനി ഗ്രൂപ്പല്ല. ടാറ്റയുടെ ലോകം മുഴുവനുള്ള കമ്പനികൾ എല്ലാം കൂടി ഏകോപിച്ചൽ പല റിലയൻസ് കൂട്ടി ചേർക്കണ്ടി വരും. ടാറ്റാ രാജ്യം കൊള്ളയടിച് അല്ല ലോകം മുഴുവൻ വളർന്നു കിടക്കുന്നത്, പക്ഷേ അവർക്ക് അത്യാർത്തി ഇല്ലെന്ന് തന്നെ പറയാം. അംബാനിയുടെ പോലെ ഒറ്റ ആളുടെ കക്ഷത്തിരിക്കുന്ന കമ്പനി അല്ല ടാറ്റാ ഗ്രൂപ്പുകൾ.. ഈ.. രാജ്യം ടാറ്റയോട് വളരെ കടപ്പെട്ടിരിക്കുന്നു.

  • @Karyam--

    @Karyam--

    3 ай бұрын

    ​@@sumeshchandran705,*ടാറ്റ രത്തൻ ടാറ്റയുടെ അല്ലേ*? 🤔

  • @stylesofindia5859

    @stylesofindia5859

    3 ай бұрын

    കുറ്റം പറയുന്ന 99% പേരും മുസ്ലീങ്ങളാണ് /// കാരണം അംബാനിയുടെ മതം തന്നെ

  • @g7elementrixop

    @g7elementrixop

    3 ай бұрын

    ​@@Karyam--അല്ല... Ratan tata tata groupinte former chairman മാത്രം ആണ്... Tata groupinte owners അതിന്റെ എല്ലാ stakeholder sum ഉൾപെടും അതിന്റെ വലിയ oru ശതമാനവും റ്റാറ്റാ ട്രസ്റ്റിന്റെ പേരിൽ charitikkan use cheyyunnath

  • @R21M78

    @R21M78

    3 ай бұрын

    ​@@g7elementrixopathu ratan tata koduthathanu. Adhyam ellam ratan tatayude ayirunnu

  • @sanalpsanthosh7253
    @sanalpsanthosh72534 ай бұрын

    എല്ലാവരും പറയും മോഡി വന്നത് കൊണ്ട് വളർന്നത് അംബാനിയും അദാനിയും ആണെന്ന് . പക്ഷേ അംബാനി ഫ്രീ ഡാറ്റ കൊടുത്തത് കൊണ്ട് വളർന്ന് വന്ന youtubers ഓൺലൈൻ ബിസിനസ് ഒന്നും ആരും കാണുന്നില്ല

  • @surendranvellappalli5756

    @surendranvellappalli5756

    3 ай бұрын

    ഇവിടെ ഏതു മുക്കിലും മൂലയിലും കിട്ടുന്ന ഒരു ബിഎസ്എൻഎൽ ഉണ്ടായിരുന്ന കാര്യവും നമ്മൾ മറക്കരുത്

  • @blessonvarghese2253

    @blessonvarghese2253

    3 ай бұрын

    ​@@surendranvellappalli5756 : bsnl ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നശിച്ചു പോയ ഒരു സ്ഥാപനം . അതിനെ ഒരു സര്‍ക്കാരിനും നേരെ നടത്തുക അസാധ്യം. Customers നില്‍ക്കില്ല.

  • @kuttuuus

    @kuttuuus

    3 ай бұрын

    ​@@surendranvellappalli5756😂 മുക്കിനും മൂലയിലുമോ...bsnl ഓ?

  • @kishorejacob671

    @kishorejacob671

    3 ай бұрын

    😅

  • @Animal_activist

    @Animal_activist

    3 ай бұрын

    ​@@surendranvellappalli5756 speed??😂😂😂😂

  • @sreejith_kottarakkara
    @sreejith_kottarakkara4 ай бұрын

    ഇന്ന് നമ്മൾ പിശുക്കില്ലാതെ ഡാറ്റാ ഉപയോഗിക്കുന്നതും ഈ മനുഷ്യൻ കാരണമാണ്

  • @aneeshkanil9283

    @aneeshkanil9283

    4 ай бұрын

    In time aarelum introduce cheythenee

  • @Tommy_shelb_

    @Tommy_shelb_

    4 ай бұрын

    Faizy ni ഒന്ന് മറിച്ച് ചിന്തിച്ച് നോക്കിയേ

  • @atheist-cj4qd

    @atheist-cj4qd

    4 ай бұрын

    ​@@aneeshkanil9283angane nokia ella karyom angane thanne alle .

  • @majidshah629

    @majidshah629

    4 ай бұрын

    Cash koduthittaaley verudey allaa

  • @retard_memes

    @retard_memes

    4 ай бұрын

    ​​@@aneeshkanil9283 valare mikacha oru argument thanne ith

  • @mujeebrahman7730
    @mujeebrahman77303 ай бұрын

    ആരുടെയും വളർച്ച നമ്മെ വളർത്താനല്ല. നമ്മുടെ തകർച്ചയും അവർക്കൊരു വിഷയവും അല്ല. നമ്മൾ വളർന്നാൽ നമുക്ക് നന്നായി

  • @maheshpj1984
    @maheshpj19843 ай бұрын

    Anurag Talks വേറെ ലെവൽ ♥️ വ്യക്തവും ശുദ്ധവുമായ അവതരണം 👍

  • @aswinclt3071
    @aswinclt30714 ай бұрын

    നല്ല അവതരണം ❤

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    Thanks brother ❤️

  • @sulfisulfi5022
    @sulfisulfi50223 ай бұрын

    വലിയ ബിസിനസുകാർ രാഷ്ട്രീയ കാർക്ക് കോടികണക്കിന് സംഭാവന കൊട്ക്കും സ്വീകരിച്ച രാഷ്ടയ പാർട്ടികൾ ബിസിനസ് കാർക്ക് അനുകൂലമായി ബില്ലുകൾ പാസാക്കും ഇത് ജനങ്ങൾക്ക് ദോഷകരമായി ബാധിച്ചാൽ മറക്കാൻ വിവാദങ്ങൾ ധാരാളം സ്റ്റോക്ക് ഉണ്ട് ..... അത് ഇറക്കിവിടു o നമ്മൾ അതിന്റെ പിറകേ പോകൂ o...

  • @ramanakrishna590
    @ramanakrishna59017 күн бұрын

    Excellent work man

  • @user-ls9fz8uj4r
    @user-ls9fz8uj4r3 ай бұрын

    Anurag sir reliencil kittan nthikilum vazhi undoooo ,mukesh ambanite company yil kittan

  • @kripacalicut8535
    @kripacalicut85354 ай бұрын

    യൂട്യൂബർമാർ ലക്ഷങ്ങൾവരുമാനം ഉണ്ടാക്കാനുള്ള സാഹചര്യം ഭാരതത്തിൽ വന്നതെങ്ങനെ ആണെന്ന് കൂടി ചിന്തിക്കണം 👍

  • @unknownone7527

    @unknownone7527

    4 ай бұрын

    Yeah

  • @greenstone4526

    @greenstone4526

    2 ай бұрын

    KZreadr Maarten matram nanayal mathio rajyathu

  • @Aneezanu-fz5ny
    @Aneezanu-fz5ny4 ай бұрын

    Anil ambaniyude oru history video cheyyavo

  • @prathyushprasad7518
    @prathyushprasad75184 ай бұрын

    എല്ലാത്തിന്റെയും കാരണക്കാരൻ...ധീരജ്ലാൽ ഹീരാചന്ദ് അംബാനി എന്ന ധീരുഭായ് അംബാനി..❤❤..പക്ഷേ മുകേഷിനെക്കാൾ വളർച്ചയിൽ ധീരുഭായി അംബാനിയുടെ തനിപ്പകർപ്പ് എന്ന് പറയാവുന്നത് ഗൗതം അദാനിയെയാവും. കാരണം രണ്ട് പേരും താഴെ നിന്ന് സാമ്രാജ്യം കെട്ടിപ്പടുത്തവർ , പിന്നെ കാശ്കൊടുത്താൽ കിട്ടാത്ത എന്നാൽ ബിസിനസ്സിന് ഏറ്റവും കൂടുതൽ വേണ്ട സാധനം ഇവർക്ക് രണ്ടുപേർക്കും വേണ്ടുവോളം ഉണ്ടായിരുന്നു. BUSINESS ACUMEN...കച്ചവടബുദ്ധി...

  • @vickyz169

    @vickyz169

    3 ай бұрын

    Swanthamaayi oru prathanamanthri koodi und😂

  • @smileypanda1768

    @smileypanda1768

    3 ай бұрын

    ​@@vickyz169ഉവ്വ 2014 നു ശേഷം ആണല്ലോ അംബാനി ഉണ്ടായതു, സൗത്ത് കൊറിയൻ കമ്പനി ആയ സാംസങ് ആദ്യം ഒരു ബാങ്ക് ആയിരുന്നു പിന്നെ അത് ലോകം മുഴുവൻ വ്യാപിച്ച കമ്പനി ആയി അവിടുത്തെ ഗവണ്മെന്റും ഭരണാധികാരികളും ആ കമ്പനിക്ക് സപ്പോർട്ട് കൊടുത്തത് കൊണ്ട് തന്നെയാണ് വെറും ഒരു ബാങ്ക് ഇന്ന് ലോകം അറിയുന്ന കമ്പനി ആയാതു. പിന്നെ ഇവിടെ ഇന്ന് പൊതു മേഖല സ്ഥാപനങ്ങളുടെ വളർച്ച കൂടെ നോക്ക്, ഞാൻ കഴിഞ്ഞ 2 കൊല്ലം ട്രേഡ് ചെയ്തു ലാഭം ഉണ്ടാക്കിയതെല്ലാം പൊതു മേഖല സ്ഥാപനം ആയ IRCTC, IOC, IRFC, SAIL, BHEL ഇതൊക്കെയാണ്. ചുമ്മാ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ആവാതെ കണ്ണ് തുറന്നു നോക്ക് 🤦‍♂️🤦‍♂️🤦‍♂️

  • @prathyushprasad7518

    @prathyushprasad7518

    3 ай бұрын

    ​@@vickyz169അതവിടെ ഇരുന്നോട്ടെ...😂😂..ഞാൻ പറഞ്ഞത് കച്ചവടത്തിനുള്ള മിടുക്ക് വേണ്ടുവോളം ഉള്ളവരെ പറ്റിയാണ്...മുകേഷ് അംബാനി അച്ഛന്റെ ബിസിനസ്സ് സാമ്രാജ്യത്തിൽ പങ്കാളിയായി. പക്ഷേ മുകേഷ് ചേർന്നപ്പോഴും അത്രയും ഉണ്ടാക്കിയത് ധീരുഭായ് അംബാനി ഒറ്റയ്ക്കാണ്. ഇത് തന്നെയാണ് ഗൗതം അദാനിയും ചെയ്തത്.

  • @stylesofindia5859

    @stylesofindia5859

    3 ай бұрын

    ​@@vickyz169ഊസപ്പലിക്ക് CM ഉണ്ട് മരപ്പട്ടി വിജയൻ

  • @anjuadvi4894
    @anjuadvi48944 ай бұрын

    Nice presentation relevant topic

  • @pushpamv6262
    @pushpamv62623 ай бұрын

    Bsnl ne തകർത്തതും ജിയോ തന്നെ. Bsnl നു 4g കിട്ടിയിരുന്നെങ്കിൽ bsnl പറക്കു മായിരുന്നു. എല്ലാ business ഉം അംബാനിമാർ കയ്യടക്കിവച്ചാൽ സാധാരണ കമ്പനികൾ എന്ത് ചെയ്യും?

  • @userjk820mn

    @userjk820mn

    3 ай бұрын

    why reliance bother about the other company?

  • @jamesedward5243
    @jamesedward5243Ай бұрын

    Super

  • @vibinpm9960
    @vibinpm99604 ай бұрын

    You are the creator of your own destiny

  • @hell2heavan553
    @hell2heavan5534 ай бұрын

    Ingane ulla videos sadharanayayi ethu category il anu add akarulath "People and blogs"enathilano... Please reply

  • @nabeelsalim8188

    @nabeelsalim8188

    3 ай бұрын

    Thoughts& buisness

  • @aswinkk745
    @aswinkk7454 ай бұрын

    Contents💎❤️

  • @achu5323
    @achu53234 ай бұрын

    Very informative

  • @sujithok5256
    @sujithok52564 ай бұрын

    Excellent

  • @fahadakalad2429
    @fahadakalad24293 ай бұрын

    Good content..Good insight🙌🙌

  • @malavikaanil1005
    @malavikaanil10054 ай бұрын

    Great fan of your content!!❤️

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    Glad you enjoy it! ❤️

  • @abinandhabi8026
    @abinandhabi80264 ай бұрын

    CEO Of India Tata👑

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    അത് വേറെ ചെയ്യാം 👍

  • @nishannazimuddin5486

    @nishannazimuddin5486

    4 ай бұрын

    ​@@AnuragTalks1 waiting bro

  • @sreeshat329
    @sreeshat3293 ай бұрын

    നല്ല അവതരണം. Keep it up

  • @mathsipe
    @mathsipe4 ай бұрын

    Well said

  • @chinjusilverpalacerajeev3229
    @chinjusilverpalacerajeev32292 ай бұрын

    I like TATA company and business methods

  • @livechanallive4376
    @livechanallive43763 ай бұрын

    ഇന്ത്യയുടെ പൊതു ധനകാര്യസ്ഥാപനങ്ങൾ മൊത്തം കൊള്ളക്കാർക്ക് തീറെഴുതി കൊടുക്കുകയാണ് നമ്മുടെ സർക്കാർ ചെയ്യുന്നത് എന്നിട്ട് കണ്ണിൽ പൊടിയിടാൻ വർഗീയതയും അന്യമത വിരോധവും മൂന്നുനേരം തട്ടിവിടും പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാനോ പ്രതികരിക്കാനോ സർക്കാരിന് നേരമില്ല ആകെയുള്ളത് ഒരു അംബാനിയും അദാനിയും അവരുടെ കുടുംബവും വരുമാനവും സമ്പത്തും മാത്രമേ ചർച്ച ഉള്ളൂ കഷ്ടം .

  • @Sk-ck2np

    @Sk-ck2np

    3 ай бұрын

    വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത അന്തംകമ്മികൾ..😂😂

  • @padja

    @padja

    3 ай бұрын

    ശരിയാണ്.ഇന്ത്യയുടെ 70% പൈസ ഇവരുടെ കയ്യിലാണ്. അതിനെ കൈയയച്ചു സഹായിക്കുന്ന കേന്ദ്രവും. സാധാരണക്കാർക്കു പട്ടിണിയും ദാരിദ്ര്യവും

  • @stylesofindia5859

    @stylesofindia5859

    3 ай бұрын

    ഊസപ്പലിയെ സഹായിച്ചാൽ ഹാപ്പി

  • @ScooTouristVlogs
    @ScooTouristVlogs4 ай бұрын

    അന്ന് വരെ വൊഡാഫോണിൽ ആരുന്നു ജോലി അതൊക്കെ ജിയോ വന്നപ്പോ തീർന്ന് പക്ഷെ ഇതുവരെ ജിയോ സിം ഉപയോഗിച്ചിട്ടില്ല

  • @12345sankar
    @12345sankar4 ай бұрын

    Hats off Mukesh 🤝

  • @codmallu
    @codmallu4 ай бұрын

    Nice one❤

  • @cineenthusiast1234
    @cineenthusiast12344 ай бұрын

    Ella rashtriyathilum ambani und sheri thanne pashe ambaniyum adaniyum ithrayum valaran karanam modhi appooppan anu

  • @kkmedia9462

    @kkmedia9462

    4 ай бұрын

    Modi Vanna shesham Yusuf Ali ikkayude varumanavum ente varumanavum koodiyittund. It's quite normal

  • @cineenthusiast1234

    @cineenthusiast1234

    4 ай бұрын

    @@kkmedia9462 ningade varumanam kootti illenkil picha chatti edukkendi varum karanam 1 gas cylinder price is nearly 1000 rs 😂 appo athu parayalle ningade koottiyittundel nithyopakarana sadhanangalkum vilamkoodi 😂 athu vere ithu vere onnum illatha adani portum koppum ellam koduthu 1000 ton engand cocainum ayi chengayi swantham portil ethi qthu vittu avan cash undakki kore cocaine pidikkukayum cheythu iniyum port adanik kodukkan parayane pulli kodeeswaran akatte 😂

  • @greenstone4526

    @greenstone4526

    2 ай бұрын

    ​@@kkmedia9462Athinu yusafali yude base India allada potta. Gulf aanu.

  • @ishaqali5137
    @ishaqali51373 ай бұрын

    Good presentation...❤ Keep it up 👍

  • @vj2370
    @vj23703 ай бұрын

    Ur presentation is soo nice 🤝👍

  • @georgekiran6875
    @georgekiran68754 ай бұрын

    Enthokke aayalum.. unlimited internet options vannathu Jio konduvanna aa big impact aanu. Athanu eppol polum nammal KZread kandu erikunathu

  • @muhammedashfaq6897
    @muhammedashfaq68974 ай бұрын

    Next anil Ambani de story aak bro

  • @shajikalarikkal2512
    @shajikalarikkal25124 ай бұрын

    സൂപ്പർ

  • @abhijith.g1996
    @abhijith.g19964 ай бұрын

    Can you do a similar video for L&T . Its a stunning indian company

  • @jamshadt5253

    @jamshadt5253

    3 ай бұрын

    Im working in L&T saudi

  • @abhijith.g1996

    @abhijith.g1996

    3 ай бұрын

    @@jamshadt5253 👌

  • @santhammaprakash169
    @santhammaprakash1693 ай бұрын

    Valare clear aayi manassilakki thanna Anurag Ji kku Abhinandanangal.

  • @rajutdaniel7738
    @rajutdaniel77384 ай бұрын

    Excellent 👌👍❤

  • @sidhutalks4400
    @sidhutalks44004 ай бұрын

    സത്യമാണ് അനുരാഗ് താങ്കൾ പറഞ്ഞത്

  • @rx0-7
    @rx0-74 ай бұрын

    First

  • @georgeemathewodaneth1442
    @georgeemathewodaneth14424 ай бұрын

    തങ്ങളുടെ video കണ്ട് health insurance eduth thanks You video made me realize the importance

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    വളരെ അത്യാവശ്യമാണ് ❤️👍

  • @georgeemathewodaneth1442

    @georgeemathewodaneth1442

    4 ай бұрын

    @@AnuragTalks1 thank you🌟

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    ഇതുവഴി നോക്കൂ.. Health Insurance 25 % വരെ Discount ൽ കിട്ടും : bit.ly/3Gcdaog

  • @shankarisadasivan4420
    @shankarisadasivan44203 ай бұрын

    Good presentation!

  • @janadathanvaiju6180
    @janadathanvaiju61804 ай бұрын

    നമ്മൾ കാണുന്നതും കേൾക്കുന്നതും അണ് വാസ്തവം എന്നില്ല ഓരോരുത്തർക്കും അവരുടേതായ ന്വായ വാദങ്ങൾ വാദങ്ങൾ ശേരിവേക്കും കാരണങ്ങളും ❤

  • @SA-rx3ez
    @SA-rx3ez3 ай бұрын

    എന്ത് കൊണ്ടു Indian resources, telecom, Industry oke government nu manage cheythu ഉയർത്തികൊണ്ട് വരാൻ പറ്റാത്തത്.... എത്ര പേർക്ക് ജോലി കിട്ടും..... ഒരു വ്യക്തി വളർത്തി അവിടെ ജോലി കൊടുക്കുന്നതിലും നല്ലത് govt ന ഇതൊക്കെ ചെയ്തു ജനങ്ങൾക്കു ജോലിയും നല്ല infrastructure കൊടുത്തു കൂടെ....

  • @nermabinoy8888

    @nermabinoy8888

    3 ай бұрын

    Correct

  • @filmbox2313
    @filmbox23134 ай бұрын

    1st

  • @__ni_kk___47_39
    @__ni_kk___47_394 ай бұрын

    First view😌✨

  • @ummerfarook9154
    @ummerfarook91543 ай бұрын

    👍👍👍

  • @rajeevbhaskaran2828
    @rajeevbhaskaran28284 ай бұрын

    അമ്പാനി ഏത് പാർട്ടിക്കായിരിക്കും വോട്ടുചെയ്യുക ? ഇയാൾ പലരുടെയും ബിനാമിയല്ല എന്ന് ഉറപ്പിക്കാൻ കഴിയുമോ? BSNL എന്ന സർക്കാർ സ്ഥാപനത്തെ ബോധം പൂർവം തകർത്തതാര് ?

  • @atlasatlantic5396

    @atlasatlantic5396

    3 ай бұрын

    Ambani vote cheyyarilla vote cheyyippikkum😁🤣

  • @johnson9813
    @johnson98133 ай бұрын

    Good presentation,👍

  • @deepusvlog9711
    @deepusvlog97114 ай бұрын

    First view❤

  • @besmartwiseandpreciousengi8062
    @besmartwiseandpreciousengi80623 ай бұрын

    Its just bcoz of moadiji...our model

  • @sume7670
    @sume76704 ай бұрын

    Ambani is killing the youth... He buying all new start up... No competition... Ambani 😂😂😂

  • @dhanrajsp9790
    @dhanrajsp97903 ай бұрын

    Hi. U well said about Mukesh Ambani in this video. Plz give us a idea about Anil Ambani as well.

  • @prasanthjb5380
    @prasanthjb53802 күн бұрын

    App ലിങ്ക് കൂടെ വേണമായിരുന്നു

  • @WallStreetRifad
    @WallStreetRifad2 ай бұрын

    വീഡിയോ പെട്ടെന്ന് കഴിഞ്ഞത് പോലെ ഒട്ടും lag ഇല്ലാതെ അവതരിപ്പിച്ചു ഇനിയും ഒരുപാട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ കയ്യാട്ടെ ❤️

  • @user-ls9fz8uj4r
    @user-ls9fz8uj4r3 ай бұрын

    Sir ethu course padikendathu reliencil kittan

  • @hibaasworld8810
    @hibaasworld88105 күн бұрын

    Valiya fish cheriya fishne tinnugayullu

  • @sabusacaria
    @sabusacaria3 ай бұрын

    Give Bharath Rathna to Mukesh Ambani, Previous Communication Minister D.Raja

  • @jamest5928
    @jamest59283 ай бұрын

    Black Rock engane lokathe control cheyyunnu. Oru video cheyyamo

  • @jishnusoman995
    @jishnusoman9954 ай бұрын

    👍👍👍👍👍👍

  • @pranavpranav3428
    @pranavpranav34284 ай бұрын

    😮

  • @sumeshchandran705
    @sumeshchandran7052 ай бұрын

    ചുരുക്കം പറഞ്ഞാല് നെറികേടിലൂടെ ഉണ്ടാക്കിയ ധനം ആണ് ഇവന്മാരുടെ കൈകളിൽ ഉള്ളത്, രാജ്യത്തിൻ്റെ സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു.😢😢😢

  • @VishnuVijayan-ci2uk
    @VishnuVijayan-ci2uk4 ай бұрын

    Jio sim use cheyth ee video kaanune njan❤

  • @user-um8yk2to5p
    @user-um8yk2to5p4 ай бұрын

    Good video🎉

  • @psychphysique26
    @psychphysique263 ай бұрын

    Nice talk

  • @Sinayasanjana
    @Sinayasanjana3 ай бұрын

    🙏❤️

  • @neethuakhiltv2.0
    @neethuakhiltv2.03 ай бұрын

    Mukesh ambani jio വിപ്ലവം ❤‍🔥

  • @usmanc2780
    @usmanc27804 ай бұрын

    Ippo jio 5g unlimited tharunnund ath enthinaanaavo

  • @gokuedits9352

    @gokuedits9352

    4 ай бұрын

    Jio Vanna time l ellavarkum kure months net koduthu athin addict akki ath nirthiya time l customers Paisa koduthu recharge cheythu atupole an ippo adyam free ayi kodukum last Paisa koduth medikanam 4g yekal iratti alle 5g recharge price ippo free koduthath okke 2,3months kond profit akkum

  • @vipindasptv6409
    @vipindasptv64093 ай бұрын

    ❤👍🏼

  • @samgeorge8094
    @samgeorge80944 ай бұрын

    Jio netil kannunnu njum😂😊

  • @shyamlalp9440
    @shyamlalp94403 ай бұрын

    Njan reliance work cheyyunnu

  • @maheshvs_
    @maheshvs_4 ай бұрын

    Good 👍🏻

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    Thank you! Cheers!🙌

  • @Alfred-Bobby
    @Alfred-Bobby4 ай бұрын

    Harshat mehtene patti oru video cheyyamo.

  • @jyothisthomas5795
    @jyothisthomas57954 ай бұрын

    Non competence agreement ന് പത്ത് വർഷത്തെ വാലിഡിറ്റി അല്ലെ ഉണ്ടായിരുന്നുള്ളൂ

  • @shihabascool5041
    @shihabascool50413 ай бұрын

    Jio staff aaya njan ❤❤

  • @INFINI_X
    @INFINI_X4 ай бұрын

    Bro evde olatha?

  • @arjunbabu-rw7hk
    @arjunbabu-rw7hk4 ай бұрын

    Ambani ❤❤❤❤

  • @RolexKingpin-mz9bj
    @RolexKingpin-mz9bj3 ай бұрын

    efren bata reyes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @praboshac7229
    @praboshac72293 ай бұрын

    ബനിയ ജാതി ആണ്...

  • @Villagebuddy21_
    @Villagebuddy21_4 ай бұрын

    ippol coalinte Vila koottan adhikaram buisness karkk und adum modiji koduthittund😂ippo current bill ethre?

  • @HinduMallu
    @HinduMallu4 ай бұрын

    Jio vannilenkil Anurag talks undaakuvo??

  • @appubabith9403
    @appubabith94034 ай бұрын

    Haji masthan story chiyimo🤗

  • @adrlinfranco3026
    @adrlinfranco30263 ай бұрын

    30laksham salary kitumenkil ni endhinaada evidey kidannu chilakanath😂😂

  • @ratheesh2075
    @ratheesh20754 ай бұрын

    👍

  • @kiran.rpillai1949
    @kiran.rpillai19494 ай бұрын

    2:08

  • @harshpjosh9188
    @harshpjosh91884 ай бұрын

    bro we need serious explanation about putin-tucker carlson interview🧐

  • @naazelanaaz3715
    @naazelanaaz37154 ай бұрын

    ❤❤❤

  • @pradeepms8157
    @pradeepms81573 ай бұрын

    അനുരാഗ് ഗ്ലാമർ ആണല്ലോ 🥰

  • @roshankk5722
    @roshankk57224 ай бұрын

  • @breath017
    @breath0174 ай бұрын

    Motivation / survival story idamo

  • @shajiraymond3610
    @shajiraymond36103 ай бұрын

    സാദാരണകാരുടെ കൈയിൽ ഫോൺ കൊടുത്തത് റിലയൻസ് ആണ്

  • @nidhinkumarks1698
    @nidhinkumarks16983 ай бұрын

    Jio inroduce unlimited call and data combo at cheap rate. ❤

  • @shanjaiks7583
    @shanjaiks75833 ай бұрын

    Jio യുടെ നെറ്റ് ഉപയോഗിച്ച് എങ്ങന യാട 😅

  • @sandeepedappal
    @sandeepedappal4 ай бұрын

    അനുരാജ് talks & asianet അവതാരകൻ ബാബു രാമചന്ദ്രൻ്റെ വല്ലാത്തൊരു കഥ ... രണ്ടും കേട്ടിരുന്നു പോകും... രണ്ടു പേരും മാസ്മരികമായ കഥാകഥനം....

  • @Anandupapz
    @Anandupapz4 ай бұрын

    Bro oru survival story parayo ❤

  • @AnuragTalks1

    @AnuragTalks1

    4 ай бұрын

    Survival story ക്ക് വേണ്ടത്ര റെസ്പോൺസ് കിട്ടുന്നില്ല 🥲

Келесі