ജനത്തെ അറിഞ്ഞുള്ള തിരുത്തുണ്ടാകുമോ? | എം ജി രാധാകൃഷ്ണൻ | കെ ജെ ജേക്കബ് | രാജീവ് ശങ്കരൻ | INSIGHT

ജനത്തെ അറിഞ്ഞുള്ള തിരുത്തുണ്ടാകുമോ?
• എം ജി രാധാകൃഷ്ണൻ
• കെ ജെ ജേക്കബ്
• രാജീവ് ശങ്കരൻ
#CpimKerala #LDFKerala #pinarayivijayan
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalaupdate
• WhatsApp Channel: whatsapp.com/channel/0029Va4e...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com/app/id6449769617
• Download Android App: play.google.com/store/apps/de...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 62

  • @ThomasMathan
    @ThomasMathan19 күн бұрын

    എം. ജി. സാർ സൂപ്പർ. സാർ പറഞ്ഞതാണ് പൊതുജന അഭിപ്രായം 👍👍👍👍👍

  • @MuhammedMurshidpanakkad
    @MuhammedMurshidpanakkad21 күн бұрын

    ധാർഷ്ട്യം ഉള്ള പിണറായി വിജയൻ എന്തായാലും തിരുത്താൻ പോകുന്നില്ല. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ഇടതുമുന്നണി വിരുദ്ധ തരംഗമായിരിക്കും കേരളത്തിലുണ്ടാവുക. 💯💯💯💯🙌🏻🙌🏻🙌🏻🙌🏻 3:00

  • @rajeshkr8985

    @rajeshkr8985

    18 күн бұрын

    പിണറായി മാറിയാൽ ഇടത് ജയിക്കുമെന്നാണോ🙂? ജയിക്കുമ്പോൾ കൊണ്ടാടാനും തോൽക്കുമ്പോൾ വലിച്ചെറിയാനും ഇത് വലത് പക്ഷം അല്ല. പ്രതിസന്ധികളിൽ കൈവിടാതിരിക്കുക എന്നതാണ് ഇടത് പക്ഷ ശരി.

  • @babuts2968
    @babuts296821 күн бұрын

    ഇതുവരെ പാർട്ടി മുഖ്യനെ നെ തിരുത്തിയോ? ഇല്ല ഇനിയും അങ്ങനെ തന്നെ

  • @synergyacademy8388
    @synergyacademy838821 күн бұрын

    രാജീവ്‌ sir നിങ്ങൾ എത്ര productive ആയ ചർച്ച ആണ് നടത്തുന്നത്

  • @vijayakumaranadiyil6299
    @vijayakumaranadiyil629920 күн бұрын

    Very good,meaningful discussion.The CPM leadership should consider the opinions expressed by the learned participants seriously.This is 'insight '.

  • @asokakumarsivaramamenon5254
    @asokakumarsivaramamenon525421 күн бұрын

    സർക്കാർ വിരുദ്ധ തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ ജാതി നോക്കി വിലയിരുത്തുന്നത് ശരിയല്ല.

  • @jijunarayanan1
    @jijunarayanan120 күн бұрын

    വ്യക്തികളെ തിരുത്തേണ്ടത് പാർട്ടിയാണ്, അല്ലാതെ വ്യക്തികൾ സ്വയം തിരിച്ചറിയാൻ വൈകും. വ്യക്തികളെ പാർട്ടിക്ക് മുകളിൽ പോകാൻ പാർട്ടി അനുവദിക്കരുത്, അങ്ങിനെ പുരക്ക് മീതെ ചായുന്ന മരങ്ങളെ വെട്ടി മാറ്റേണ്ടത് പാർട്ടിയാണ്. ഒരാൾ പോയാലൊന്നും ഈ പാർട്ടി ഇല്ലാതാകാൻ പോകുന്നില്ല.

  • @TheKooliyadan
    @TheKooliyadan20 күн бұрын

    ജേക്കബ് പറയുന്നത് 👌👌👌

  • @dali.k3819
    @dali.k381917 күн бұрын

    നല്ല ചർച്ച അവസാനമായി ശ്രീ ജേക്കബ് സൂചിപ്പിച്ച പൊലീസ് നയം ' ' പേ ലീസ് സ്റ്റേഷനുകളിലടക്കം പ്രാദേശികപാർട്ടി നേതാക്കൾക്കോ അടിത്തട്ടിലെ പ്രവർത്തകർക്കോ കടന്നുചെല്ലാൻ കഴിയാത്ത തരത്തിലാക്കിയതാരാണ് എന്താണ് സംഭവിക്കു ന്നത് ഇതുൾപ്പടെ തിരുത്തിയാലേ പിടിച്ചുനില്ക്കാനാവൂ. സംശയമില്ല.

  • @shuhukayaralam
    @shuhukayaralam19 күн бұрын

    Good discussion

  • @rajesh.c.kcheraiparambil4815
    @rajesh.c.kcheraiparambil481519 күн бұрын

    When we consider both journalists as forensic surgeons. For me best surgeon will b Jacob sir

  • @musafirmeadia6718
    @musafirmeadia671811 күн бұрын

    👍

  • @rejiaudit
    @rejiaudit17 күн бұрын

    തെറ്റ് തിരുത്തും എന്ന് കേട്ട പാതി , സ്വയം വിമർശനം തുടങ്ങി എടുത്താൽ പൊങ്ങാത്ത വിശകലന ങ്ങളാണ് പാർട്ടിയുടെ ബുദ്ധിജീവികൾ എഴുന്നള്ളിക്കുന്നത്. അവർ പറഞ്ഞത് തെറ്റ് തിരുത്തും, എന്ത് ?? ജനത്തിന്റെ തെറ്റിദ്ധാരണ, അതാണ്‌, ജനത്തിന് തെറ്റിദ്ധാരണ വന്നു, ഏറ്റവും മികച്ച ഭരണമാണ് നടക്കുന്നത് എന്ന് പ്രചരിപ്പുകന്നതിൽ വീഴ്ച പറ്റി, അത് തിരുത്തും

  • @shajuvarghese7036
    @shajuvarghese703621 күн бұрын

    ചങ്കൂറ്റം ഉള്ള ഒരുത്തൻ പോലുമില്ല പാർട്ടിയിലും പാർട്ടി ബുദ്ധി ജീവികളിലും ഇടതു കക്ഷ മാപ്ര കളിലും!

  • @AnasMalikkunnu
    @AnasMalikkunnu21 күн бұрын

    🙌

  • @subramanianpm1983
    @subramanianpm198321 күн бұрын

    പൂച്ചക്ക് ആര് മണികെട്ടും. പിണറായി രാജി വക്കണമെന്നു പുറത്ത് പറയാൻ ചങ്കൂറ്റമുള്ള ഒരാളെങ്കിലും പാർട്ടിയിലില്ലാതെ പോയി .

  • @rajeshkr8985

    @rajeshkr8985

    18 күн бұрын

    പിണറായി എന്തിന് രാജിവെക്കണം?

  • @ummerfarook9154
    @ummerfarook915421 күн бұрын

    ❤❤❤

  • @hafizkollam5332
    @hafizkollam533221 күн бұрын

    👍🏻

  • @thuneritp9200
    @thuneritp920021 күн бұрын

  • @daffodilsflower1725
    @daffodilsflower172521 күн бұрын

    🥰🥰🥰

  • @Unniasha
    @Unniasha20 күн бұрын

    "ശൈലീ മാറ്റം " എന്ന കുറ്റിയിലേക്ക് പ്രശ്നത്തെ ചുരുക്കുക. അതിൽ പിണറായി വിജയനെ കെട്ടി അറുക്കുക. കൊള്ളാം. എല്ലാ പ്രശ്നവും തീരും, അല്ലേ?

  • @hakkimkm8881
    @hakkimkm888121 күн бұрын

    M. V. ഗോവിന്ദൻ പിണറായിയെ ഭയപ്പെടുന്നു...... അതുകൊണ്ട് പിണറായി തഴുകികൊണ്ടുള്ള ഒരു പത്രസമ്മേളനം ആണ് നടത്തിയത്......

  • @babuts2968
    @babuts296821 күн бұрын

    പൊതിഞ്ഞ സമ്മതം ആണ് സെക്രടറി നടത്തിയത്. അത് ജനങ്ങൾ മനസ്സിലാക്കുന്നു

  • @rajanck6176
    @rajanck617621 күн бұрын

    രണ്ട് പേരും നന്നായി പറഞ്ഞു

  • @centerpointcenterpoint125
    @centerpointcenterpoint12520 күн бұрын

    ബംഗാൾ , ത്രിപുര പോലെ കേരളവും സിപിഎം അധികാരത്തിൽ നിന്ന് പുറത്താകുന്ന സംസ്ഥാനംആകും

  • @vijayanerat
    @vijayanerat21 күн бұрын

    EP ജാവേഡ്കറെ കണ്ടത്, CMRL, AK ബാലനെ പോലെ ചില നേതാക്കളുടെ വിടുവായത്തം, ശൈലജ. ടീച്ചറെ ഒതുക്കുന്നു, അനാവശ്യമായി സമസ്ത പ്രീണനം ഒക്കെ തോൽവിക്ക് കാരണമായി. ഇതിന് പുറമെ സാമൂഹ്യ പെൻഷൻ നിന്നത്, സുപ്ലൈക്കോ മാർക്കറ്റ്കളിൽ അവശ്യ സാധന കുറവ്, ആശുപത്രികളിൽ മരുന്ന് ക്ഷാമം ഒക്കെ പ്രശ്നം തന്നെ. ബാലഗോപാലിനെ പോലെ ഒരാൾ ധനകാര്യ വകുപ്പ് കൊണ്ടു നടക്കുന്നതിൽ വീഴ്ച. പ്രായമേറിയ നേതാക്കളെ ഇറക്കിയത് ഒന്നും ശരിയായില്ല

  • @oksoks6803
    @oksoks680321 күн бұрын

    .

  • @ShalomSherin
    @ShalomSherin21 күн бұрын

    80 vayasaya appoopane enthina thiruthune❤😅😅

  • @anzarckvanzar.a5334
    @anzarckvanzar.a533421 күн бұрын

    കഴിഞെ പ്രവിഷ്യം കൊറൊണ ആയിരുന്നു crisis .ഈപ്ര വിഷ്യം പിണറായിവിജയന്‍ ആണ് crisis

  • @pradeepab7869

    @pradeepab7869

    21 күн бұрын

    😂😂

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan723721 күн бұрын

    Next election 🗳️ Congress:85 Cpm:30 seats BJP:15 seats .. Vijayan sagavu is going to retire 2026

  • @rileeshp7387
    @rileeshp738718 күн бұрын

    ഈഴവർ മുഴുവനായും മുമ്പ് സിപിഎം ്ന് വോട്ട് ചെയ്യുന്നവർ ആണ് എന്ന് ആരാ പറഞ്ഞത് മലബാറിൽ ഈഴവർ പകുതി സിപിഎം നൂം പകുതി ബിജെപി കോൺഗ്രസ് പാർട്ടിക്കാർ ആയിരുന്നു

  • @rileeshp7387
    @rileeshp738718 күн бұрын

    ജേക്കബ് സിപിഎം നെ തള്ളി പറയാൻ തുടങ്ങിയോ

  • @humanlover9748
    @humanlover974819 күн бұрын

    രാധാകൃഷ്ണൻ മുക്കാൽ മീഡിയ വിട്ടത് നന്നായി ആ ചീത്തപ്പേര് ചാകുന്ന വരെ ചുമ്മേണ്ടി വരുമെങ്കിലും ഇനി സത്യം സത്യമായി പറയാൻ ശൃമിക്കു

  • @oksoks6803
    @oksoks680320 күн бұрын

    എന്നിട്ടും പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ ചർച്ച ചെയ്യുന്നതിന് മുമ്പേ മുസ്ലിം സമുദായത്തെ മുഴുവൻ ജമാഅത്തെ ഇസ്ലാമി ആക്കുന്ന തിരക്കിലാണ് അപ്പം

  • @jijunarayanan1
    @jijunarayanan120 күн бұрын

    ജേക്കബ് പറയുന്നത്,അഴിമതി നടത്താം, പക്ഷേ ജനങ്ങളോട് വിശദീകരിച്ചാൽ മതി. കൊള്ളാം, ഇങ്ങിനെയൊക്കെ അടിമയാകണോ.

  • @Zubairvk939
    @Zubairvk93920 күн бұрын

    ജേക്കബ് പറയുന്നു, ലോക്കൽസ് സെക്രട്ടറിമാർ മേലേക്കിടയിൽ വിവരം കൈമാറിയില്ല എന്ന്. ഈ ലോക്കൽസിന് ഇപ്പോൾ ജനങ്ങളുടെ സ്പന്ദനം അറിയുമോ, ഇല്ല. അതാണ് പ്രശ്നം.

  • @GoldendesertGDT
    @GoldendesertGDT21 күн бұрын

    😂😂😂😂😂😂 CPM

  • @mktvm3839
    @mktvm383921 күн бұрын

    Vijayante oppeesu paattukaran jacob 😂😂

  • @rajeshkr8985
    @rajeshkr898517 күн бұрын

    'ധാർഷ്ട്യം' ഇല്ലാത്ത ഒരാൾ ശക്തനായ കമ്മ്യൂണിസ്റ്റ്‌ ആകുമോ? വ്യവസ്ഥതിയോട് കലഹിച്ച്, ഒഴുക്കിനെതിരെ നീന്തി, ശരിയെന്നു കരുതുന്നതിന് വേണ്ടി എന്തൊക്കെ സംഭവിച്ചാലും ഉറച്ചുനിൽക്കുന്ന ആളുകൾക്ക് 'ധാർഷ്ട്യം' ആണെന്ന് കരുതുക സ്വാഭാവികം. നിലപാടില്ലാത്ത അഴകൊഴാമ്പൻ സമീപനം സ്വീകരിക്കുന്ന ആൾ വിനീതനും. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കൂട്ടുതരവാദിത്വം ആണ്. വെറുതെ ആളുകളുടെ Personality trait വെച്ച് ചർച്ച ചെയ്യുന്നത് കൊണ്ട് എന്ത് മാറ്റം ആണ് ഉണ്ടാകുക? വാഴപ്പിണ്ടി നട്ടെല്ലുള്ളവർ അസൂയയോടെ ചങ്കുറപ്പുള്ള ആളുകൾക്ക് ധാർഷ്ട്യം,മുഷ്‌ക്ക് എന്നൊക്കെ ഉള്ള വിശേഷണം നൽകും. കാലം കുറേ ആയില്ലേ? ചർച്ച ചെയ്യുന്നവരുടെ നിലവാരമില്ലായ്മ അല്ലാതെ എന്താ? യഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധിക്കാനുള്ള അനുഭവമോ താൽപ്പര്യമോ വിവരമോ ഒന്നും പല ചർച്ചകർക്കും ഇല്ല.

  • @synergyacademy8388
    @synergyacademy838821 күн бұрын

    P ജയരാജൻ വന്നാൽ പാർട്ടി മാറും

  • @ThomasMathan
    @ThomasMathan19 күн бұрын

    ജേക്കബ് CPM ന്റെ കൂലി ന്യായീകരണ തൊഴിലാളി ആണെന്ന് അറിയാത്തവർ ആരാണ് 😂😂😂😂

  • @sarathclalr1963
    @sarathclalr196321 күн бұрын

    പിണറായി ഭക്തൻ ആണ് ഇന്ന് അയാളെ വിമർശിക്കുന്നത് എന്നത് കൗതുകം

  • @EldhoCP-wy1fe
    @EldhoCP-wy1fe21 күн бұрын

    ആദ്യം പോയി എംജി സ്വരാജിന് മറുപടി കൊടുക്ക്‌ 🙏🏿🙏🏿🙏🏿🙏🏿

  • @Dreams_follow

    @Dreams_follow

    21 күн бұрын

    അയാള് എന്താ പറഞ്ഞത് 🙄ശെരിക്കും കണ്ടില്ല

  • @Devan99496

    @Devan99496

    21 күн бұрын

    Ah best! ഇത്രേം അഹങ്കാരിയായ ഒരു രാഷ്ട്രീയക്കാരൻ വേറെയില്ല.. പര പുച്ഛത്തിൻ്റെ കൊടുമുടി. അയാൾക്ക് ഒന്നും മറുപടി പറയാൻ ലോകത്ത് ആർക്കും കഴിയില്ല

  • @ThomasMathan

    @ThomasMathan

    19 күн бұрын

    എൽദോയെ പാർട്ടിയിൽ എടുത്തു 😂😂😂😂

  • @SalmanSalman-gd8wo
    @SalmanSalman-gd8wo21 күн бұрын

    .

Келесі