തൃശൂരിനേക്കാൾ വലിയ സന്ദേശം ആറ്റിങ്ങലും ആലപ്പുഴയുമോ? | LOKSABHA ELECTION 2024 | KERALA RESULT

തൃശൂരിനേക്കാൾ വലിയ സന്ദേശം
ആറ്റിങ്ങലും ആലപ്പുഴയുമോ?
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഫലം വിലയിരുത്തുന്നു. ഭരണവിരുദ്ധ വികാരത്തിന്റെ ബലത്തിലുണ്ടായ യു ഡി എഫ് തരംഗത്തിനപ്പുറം പലതുമുണ്ടായി കേരളത്തിൽ.
• സിബി സത്യൻ
• സണ്ണി സെബാസ്റ്റ്യൻ
• വെങ്കിടേഷ് രാമകൃഷ്ണൻ
• ശ്രീജിത്ത്‌ ദിവാകരൻ
• രാജീവ്‌ ശങ്കരൻ
#Election2024 #loksabhaelection2024 #electionkerala
Risala Update
Committed to ideas !!!
Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
🔔 Stay Updated:
Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
• Subscribe: / @risalaupdate
🌐 Join Our Community:
Connect with like-minded individuals! Follow us on:
• Facebook: / risalaupdate
• Instagram: / risalaupdate
• Twitter: / risalaupdate
• Telegram Channel: t.me/risalaupdate
• WhatsApp Group: bit.ly/risalaupdate
• WhatsApp Channel: whatsapp.com/channel/0029Va4e...
🚀 Discover Our Mobile Apps:
Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
• Download iOS App: apps.apple.com/app/id6449769617
• Download Android App: play.google.com/store/apps/de...
🌟 Explore Our Website:
Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
📧 Get in Touch:
Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

Пікірлер: 90

  • @saheert5887
    @saheert5887Ай бұрын

    തൃശൂർകാര് പണ്ട് സ്വാതന്ത്ര്യ സമരകാലത്തു ബ്രിട്ടനു അനുകൂലമായി പ്രകടനം നടത്തിയവരാണ് അതുകൊണ്ട് ഇതൊരു അത്ഭുതമായി കരുതേണ്ട

  • @ryanxavier_89

    @ryanxavier_89

    Ай бұрын

    ആന്നോ സുഡു നിനക്ക് മലബാർ കലാപം അറിയുമോ

  • @saheert5887

    @saheert5887

    Ай бұрын

    @@ryanxavier_89 അത് സ്വാതന്ത്ര്യസമരം നിന്റെയൊക്കെ അപ്പന്മാർ നുണപറഞ്ഞു അത് ഈ മലബാർ കലാപം ആക്കി എങ്ങനെ സായിപ്പിന്റെ സന്തതികളല്ലേ

  • @user-kc9eh4sm6b

    @user-kc9eh4sm6b

    25 күн бұрын

    മലബാറിൽ ഉള്ളവരോ, അവർ അന്ന് ആർക്കാണ് ജയ് വിളിച്ചത്

  • @muhammedm.s3656
    @muhammedm.s3656Ай бұрын

    രാജീവേട്ടാ വളരെ വ്യക്തതയും പ്രശ്നവുമായ തെരഞ്ഞെടുപ്പ് അവലോകനം നടത്തിയതിൽ രാജീവേട്ടനെ പ്രത്യേക അഭിനന്ദനങ്ങൾ❤❤❤❤ കെ ജെ ജേക്കബ് സാർ പറഞ്ഞത് ആണ് യാഥാർത്ഥ്യം ജോർജ് സാറും രാധാകൃഷ്ണൻ സാറും അവർക്ക് പ്രത്യേക താല്പര്യം താല്പര്യമുള്ളവരാണ് രാധാകൃഷ്ണൻ സാർ ഹിന്ദുത്വ നിലപാടിനെ ബിജെപിയെയും തുറന്ന എതിർക്കാത്തവരാണ് ജോർജ് സാർ മൃദുഹിന്ദുത്വവും മൃദു ക്രൈസ്തവരെയും ചേർന്നു പോകുന്ന ആളാണ് സാമ്രാജ്യത്വവും ഫാസിസവും ഇന്ത്യയിലേക്ക് കയറ്റി അയക്കുമ്പോൾ ഇന്ത്യയിൽ ഇസ്ലാമോ ഹോബിയോ വളരുവാൻ സഹായിക്കുന്ന ബിജെപിയും കാസയും അതിന് ചൂട്ടുപിടിക്കുന്ന സഹായിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും കോൺഗ്രസിന്റെ മൃദുഹിന്ദുത്വവാദികളും ആണ് ഇന്ത്യയിൽ വെറുപ്പും വിദ്വേഷവും പരത്തുന്ന ഉത്തരവാദികൾ അതിനെ തുറന്നു കാണിച്ച ജേക്കബ് സാറിന് സ അഭിനന്ദനങ്ങൾ♥♥♥👍👍👍🤲🤲🤲🥰🥰🥰💪💪💪

  • @parvathys2349

    @parvathys2349

    Ай бұрын

    LlLLLLLkllLLllllLLLLLPzzz

  • @mujeebrahman-vc7yo
    @mujeebrahman-vc7yoАй бұрын

    നിങ്ങടെ ചർച്ചയിൽ ഒരു മാന്യതയുണ്ട് മറ്റു ചാനലുകളുടെ ചർച്ചയിൽ അവതാരകൻ കിടന്നു ബഹളം വയ്ക്കുക ആണ് അവതാരകന്റെ അഭിപ്രായം മറ്റുള്ളവരുടെ വായിലേക്ക് തിരികെ കയറ്റുകയാണ്

  • @mohammedharis.hhussain1093
    @mohammedharis.hhussain1093Ай бұрын

    Jacob സാറിൻ്റെതാണ് ശരിയായ നിരീക്ഷണം

  • @aflusmartvideo6903
    @aflusmartvideo6903Ай бұрын

    അഭ്യന്തര രാജാവ് മാറി കൊടുക്കണം.

  • @midhinmathew2238
    @midhinmathew2238Ай бұрын

    Iam great fann offf u god blessu

  • @secondsvideo9181
    @secondsvideo9181Ай бұрын

    Good program ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @saleemm646
    @saleemm646Ай бұрын

    ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും സംഘപരിവാർ മനസ്സോടെ ആണ് പണി എടുക്കുന്നത്.

  • @haripalace
    @haripalaceАй бұрын

    ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടതുപക്ഷം ഇടപെടുമ്പോൾ അത് ന്യൂനപക്ഷ പ്രീണനമായി പ്രചരിപ്പിക്കുന്ന ബി.ജെ.പി അജണ്ടയ്ക്ക് പ്രചാരണം നൽകുന്ന മാധ്യമങ്ങളും, ഇതിലൊന്നും ഒരിടപെടലും നടത്താതെ ഇത്തരം പ്രചാരണത്തിലൂടെ കിട്ടുന്ന ആനൂകൂല്യം നിശബ്ദമായി സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന കോൺഗ്രസ്സും കൂടിയാണ് യഥാർത്ഥത്തിൽ BJP വളർച്ചയ്ക്ക് കാരണമാകുന്നത്. ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. അത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭരണം നന്നായി കൊണ്ടു പോയാൽ ഇടതുപക്ഷത്തിന് മറികടക്കാൻ പറ്റുമെന്ന് തന്നെയാണ് കരുതുന്നത്. പക്ഷെ ആദ്യം പറഞ്ഞ കാര്യങ്ങൾ ഹിന്ദുമത വിശ്വാസികളിൽ തെറ്റിദ്ധാരണ ഉണ്ടാക്കി,സംഘപരിവാർ അജണ്ട സമൂഹത്തിൽ ചർച്ചയായി മാറ്റാൻ അവർക്ക് കഴിഞ്ഞിരിക്കുന്നു എന്നത് വസ്തുതയാണ്. കേരളം എന്ന മതേതര സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ഇടതുപക്ഷം മാത്രം വിചാരിച്ചാൽ മാത്രം തടയാൻ സാധിക്കുന്ന സംഗതിയല്ല. യു ഡി എഫിനും ഇത്തരം ധാരണകൾ സമൂഹത്തിൽ നിന്ന് മാറ്റി യഥാർത്ഥ വസ്തുത ഹിന്ദുമത വിശ്വാസികളെ മനസ്സിലാക്കി കൊടുക്കാനുളള ഉത്തരവാദിത്വമുണ്ട്. അധികാരത്തിലെത്താൻ വേണ്ടി ഇതൊന്നും കാണാതെ ഇടതുപക്ഷ വിരോധം മാത്രം മുൻ നിർത്തി സംഘപരിവാർ അജണ്ടകളെ തുറന്നു കാട്ടാതിരിക്കുന്നത് യു ഡി എഫ് മതേതര കേരളത്തോട് കാണിക്കുന്ന വഞ്ചനയാണ് . ഇടതുപക്ഷവും തങ്ങളുടെ കൂടെയുള്ള ഹിന്ദുമത വിശ്വാസികളായ അനുഭാവികളോട് ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നും, തങ്ങൾ ഇത്തരം സമരങ്ങൾ ഏറ്റെടുക്കേണ്ട അനിവാര്യത എന്താണെന്നും ബോധ്യപ്പെടുത്താൻ നിശ്ചയമായും ശ്രമിക്കണം. പഴയ കേരളമല്ല ഇതെന്നും, സംഘപരിവാറിൻ്റെ വിദ്വേഷവും, നുണകളും പ്രചാരണത്തിൽ ചുറ്റിനിൽക്കുന്ന സമൂഹത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അവർ മനസ്സിലാക്കണം. 4 മാധ്യമപ്രവർത്തകരാണ് ഇപ്പോൾ ചർച്ചയിലുള്ളത്. സമൂഹത്തിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന മുസ്ലീം വിരുദ്ധത എന്ന സംഘപരിവാർ അജണ്ട ഇത്രത്തോളം പ്രചരിപ്പിച്ച് സഹായിച്ച, ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്യണ്ടേ? ഇന്നത്തെ കേരളത്തെ ഈ വിധമാക്കിയതിൽ മുഖ്യ പങ്ക് ഇപ്പോൾ ചർച്ചയിൽ പങ്കെടുക്കുന്ന ശ്രീ എം.ജിയുടെ ചാനലിനുമുണ്ട്. അദ്ദേഹം ഇതിനെതിരെ തൻ്റെ സ്ഥാപനത്തിൽ എന്ത് ശക്തമായ നിലപാടെടുത്തിരുന്നു. വെറും ഷാജഹാൻ - ശങ്കരൻ വക്കീൽ നിലവാരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്. വെറും ഇടതുപക്ഷ വിരോധം...... മറ്റു രണ്ടു പേർക്കും അവതാരകനും രാഷ്ട്രീയമുണ്ട് എന്നൊക്കെ നമുക്ക് ധാരണയുണ്ട്. പക്ഷെ M G യെക്കാളും ഭേദമാണ്........

  • @johnchacko2007

    @johnchacko2007

    Ай бұрын

    എന്തോ മുതിർന്ന മാധ്യമപ്രവർത്തകൻ എന്നൊക്കെ പറഞ്ഞ് അവതരിപ്പിച്ച അയാൾ വെറും പിണറായി വിജയൻ മാത്രമാണ്,

  • @MiMuS313
    @MiMuS313Ай бұрын

    ഭരണവിരുദ്ധ വികാരമുണ്ടെന്ന് ഇടതുപക്ഷം മനസ്സിലാക്കണം. ഐസിന് പെയിന്റടിച്ചിട്ട് കാര്യമില്ല. സമൂലമായ മാറ്റം വരണം

  • @anufrancis3
    @anufrancis316 күн бұрын

    Very nice ❤❤

  • @shahulhameedhameed9308
    @shahulhameedhameed9308Ай бұрын

    ഹായ് രാജിവ് 👍🌹

  • @sleebadasstephen8183
    @sleebadasstephen8183Ай бұрын

    തൃശൂർ സംഭവിച്ചത് വ്യത്യസ്തമാണ്. മുരളീധരൻ വിജയിക്കാനാകും എന്ന ധാരണ വരുത്താൻ സാധിച്ചില്ല എന്നതാണ് ഒരു കാരണം. അതുകൊണ്ട് തന്നെ ബിജെപി വരുന്നത് തടയണമെന്നj വിചാരത്തിൽ അവരിൽ പലരും സുനിൽ കുമാറിന് വോട്ടു ചെയ്തതും. ബിജെപി മന്ത്രികുമെന്ന ധാരണയിൽ ബിസിനസ്‌ ലോബ്ബിയും സഭക്ക് ഒരു say ഉണ്ടാകാൻ സുരേഷ് ഗോപി ഉപകരിക്കും എന്ന സഭാ ധികാരികളുടെ വിചാരവുമാണ്. so called ഇസ്ലാമോഫോബിയയും കാണുമായിരിക്കാം. സുനിൽകുമാറിന് വോട്ടു കുറയാതിരിക്കാനുള്ള കാരണം UDF നു സാധാരണ വോട്ടു ചെയ്യുന്ന കുറച്ചു പേരുടെ വോട്ടു ലഭിച്ചത് കൊണ്ടു കൂടിയാണ്.

  • @abdulsalam2948
    @abdulsalam2948Ай бұрын

    👍

  • @daffodilsflower1725
    @daffodilsflower1725Ай бұрын

    YES

  • @GoldendesertGDT
    @GoldendesertGDTАй бұрын

    Vote bank politics is deteriorating day by day. Well said George podippara.

  • @nja2087
    @nja2087Ай бұрын

    ടിവി ചാനൽ Media disinformation campene മുന്നിൽ ആണ്

  • @cpubaidcp
    @cpubaidcpАй бұрын

    🌹🌹🌹🌹

  • @yoski7537
    @yoski7537Ай бұрын

  • @AnilKumar-db5cj
    @AnilKumar-db5cjАй бұрын

    K. J. ജേക്കബിന്റെത് കുറെയേറെ വസ്തുതാപരമാണ്. മറ്റു രണ്ടുപേർക്കും കുറച്ചു താല്പര്യങ്ങൾ ഉള്ളതുപോലെയാണ്.

  • @muhammedrafeeq3944
    @muhammedrafeeq3944Ай бұрын

    ജേക്കബ് പറഞ്ഞത് വളരെ കറക്റ്റ് (ഇസ്ലാമോഫിയ)

  • @abdulsalam2948
    @abdulsalam2948Ай бұрын

    K. J. Jacob correct❤

  • @shamsu4161
    @shamsu4161Ай бұрын

    ജെകബ്ൂ❤

  • @abdurahimanpullichuveetil7780
    @abdurahimanpullichuveetil7780Ай бұрын

    الله

  • @zainkp2
    @zainkp2Ай бұрын

    വരാനിരിക്കുന്ന നിയമ സഭ election BJP ക്ക് വളമാകുമോ ഇത്...

  • @jacobkk223
    @jacobkk223Ай бұрын

    no

  • @Sureshkumar58123
    @Sureshkumar58123Ай бұрын

    ജോര്‍ജ്ജ് പൊടിപ്പാറ താങ്കള്‍ പറയും പോലെ തൃശ്ശൂരില്‍ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു എന്നല്ല നേരെ നേരെ തിരിച്ചാണ് മുരളീധരന്‍ പറഞ്ഞത്.

  • @user-gm7se8qk7z
    @user-gm7se8qk7zАй бұрын

    Bharana. Viruda. Vikaram

  • @totherightpath503
    @totherightpath503Ай бұрын

    കേരളത്തിൽ BJP ക്ക് വോട്ട് കിട്ടുന്നു കണ്ടെങ്കിൽ അതിന് 3 കാരണങ്ങൾ ഉണ്ട് 1. സംഘ്പരിവാർ മുസ്ലികൾക് എതിരെ സോഷ്യൽ മീഡിയയിൽ അടക്കംനടത്തുന്ന വർഗീയ പ്രചരണം 2. സവർണ വിചാരം ഉയർത്തി പിടിച്ചതിലൂടെ സവർണ വോട്ടുകൾ BJP ഏകീകരിച്ചു അവരുടെ കയ്യിലാക്കി 3 . LDF & UDF മുന്നണികൾ ജനങ്ങളിൽ ഉണ്ടാക്കിയ മടുപ്പ് / അവരുടെ തരം താണ രാഷ്ട്രീയ കളിക്കൾ

  • @user-kc9eh4sm6b

    @user-kc9eh4sm6b

    25 күн бұрын

    മുസ്ലിം ന്റെ മതസ്നേഹം തന്നെ ആണ് അതിനു കാരണം

  • @sajithattayil857
    @sajithattayil857Ай бұрын

    One to two lakhs Rupees for one vote is a good amount for ordinary people's In a family three to five members, offer of five to ten lakhs is a good amount. May be only extreme party members refuse this amount Opening an account in Kerala, this party may spend millions and millions Rupees That's a prestige issue for them

  • @user-lt9os2xd1q
    @user-lt9os2xd1qАй бұрын

    അലസ ഞാനൊരു ഇടതുപക്ഷക്കാരനാണ് എന്നാലും ഞാൻ ചോദിക്കുക ഒരു ലക്ഷം വോട്ടൊക്കെ തൃശൂരിന് തൃശൂരിൽ ബിജെപിക്ക് കോൺഗ്രസുകാര് കുത്തോ മിഷന്റെ കളിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു കാരണം ഹാക്കിംഗ് എല്ലായിടത്തും ഉണ്ട് എന്നുള്ളത് പറഞ്ഞു കേട്ടിടക്കം ഹാക്കർമാർ ഇന്ത്യൻ പത്രലേഖകരെ നേതൃത്വത്തിൽ അത്ബ്രൂട്ടനിൽ അങ്ങനെയൊക്കെ നോക്കുമ്പോൾ മിഷൻ തന്നെ കണ്ടതുമാണ്

  • @Mrx-xrM

    @Mrx-xrM

    Ай бұрын

    Ennal ningalk new generation ne patti oru idea um ellanu njan parayum. Ente family yile pazaya ellarum cpim supporters aayirunnu. Ennal new generation completely BJP supporters aanu. Eth epol natil motham engane aanu😂 kind of sleeping cells, aarum eth prakadippikkilla. But jayikkunna chance vannal motham voteum bjp ke cheyyoo. Cpim and congrr nunyapaksha preenanam aanu, so we don't support them.

  • @rileeshp7387
    @rileeshp7387Ай бұрын

    റിയാസിനെ വീനയെ ബിന്ദു ഇവരെ ഒക്കെ മാറ്റി മുസ്ലിം മന്ത്രി മാർ വരട്ടെ

  • @oksoks6803
    @oksoks6803Ай бұрын

    .

  • @ShalomSherin
    @ShalomSherinАй бұрын

    Mada nirapesham 😂😂😂Jecob 😢The Kerala High Court on Friday quashed three state government orders, nullifying the 80:20 ratio in distribution of minority scholarship schemes between Muslims and Latin Christians/converted Christians. The court observed that such an act is unconstitutional.May 29, 2021

  • @user-lt9os2xd1q
    @user-lt9os2xd1qАй бұрын

    ഒന്നും മല്ല സർ മിഷൻ കളിച്ചോ

  • @johnchacko2007
    @johnchacko2007Ай бұрын

    ദയവുചെയ്ത് എം ജി രാധാകൃഷ്ണൻ കൊണ്ടുവരരുത് .പിണറായി വിജയൻ വിരുദ്ധതയിൽ കവിഞ്ഞ അയാൾക്ക് വേറെ ഒന്നുമില്ല. ഗോവിന്ദപ്പിള്ളയുടെ മകൻ എന്നതൊക്കെ അവിടെ നിൽക്കട്ടെ

  • @MiMuS313
    @MiMuS313Ай бұрын

    ഇടതുപക്ഷത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം ബിജെപിക്ക് വളമാവുന്നു.

  • @user-gm7se8qk7z
    @user-gm7se8qk7zАй бұрын

    M. G. Radakrishnan. Sir. Correct. Opinion

  • @haneefahaneefa6193
    @haneefahaneefa6193Ай бұрын

    സാർ കേരള ആഭ്യന്തരത്തിൽ വിവേജനം മുസ്ലിംകളുടെ കാര്യത്തിൽ നല്ലപോലെയുണ്ട്. സിപിഎം മ്മിന്റെ വാക്കിലുള്ളത് പ്രവത്തിയിലില്ല. K j ജോർജ് സാർ ഹമസിന്റ കാര്യത്തിൽ വിയോജിക്കുന്നു. അത് പോലെത്തന്നെ സാറിന്റെ ഭാഷയിൽ തീവ്രവാദ ചാപ്പ ഹമസിന്റെ കാര്യത്തിൽ എങ്ങനെ ശരിയാകും അവർ ഫാലസ്‌തീൻ സ്വാതന്ത്ര പോരാളികൾ അല്ലെ സാർ. അത് പോലെ ഇൻഡയിൽ തന്നെ ന്യൂന പക്ഷ വർഗീയത ഉണ്ടായത് ബൂരിപക്ഷ വർഗീതക്ക് അഴിന്നടാൻ കൂട്ട് നിന്നത് കൊണ്ടല്ലേ ന്യൂന പക്ഷ വിഭാഗത്തിൽ നിന്ന് കുറച്ചു പേർ അതിൽ പെട്ടു പോയിട്ടുണ്ടെങ്കിൽ അതിന്റ പൂർണ ഉത്തരവാദികൾ നമ്മുടെ നാട് ഭരിച്ചവർക്കാണ്... എല്ലാ തീവ്ര വാതവും നശിച്ചുപോട്ടെ നന്മ പുലരട്ടെ നമ്മുടെ നാട്ടിൽ...

  • @secondsvideo9181
    @secondsvideo9181Ай бұрын

    🚫പല ഫെയ്ക്ക് അക്കൗണ്ട് ഉപയോഗിച്ച് മുസ്ലിം ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു പ്രിയ സഹോദരി സഹോദരന്മാർ ശ്രദ്ധിക്കുക🚫 ദയവു ചെയ്തു ഇതൊന്നും മറുപടി കൊടുക്കേണ്ട❌❌❌❌❌❌❌❌❌

  • @dubaivloges1033
    @dubaivloges1033Ай бұрын

    Thrissur pinarayikku vendi nadathiya deal

  • @Ahmed-sg3et
    @Ahmed-sg3etАй бұрын

    ജേക്കബ് എവിടെയാണ്.. കോൺഗ്രസ് അധികാരത്തിൽ വരില്ല. എന്ന് ശക്തമായി പ്രചാരണം നടത്തുകയായിരുന്നു സിപിഎം ഉം പിണറായിയും

  • @abdulsalam2948

    @abdulsalam2948

    Ай бұрын

    no

  • @sleebadasstephen8183
    @sleebadasstephen8183Ай бұрын

    എം ജി രാധാകൃഷ്ണന്റെയും, ജോർജ് പൊടിപാറയുടെയും നിരീക്ഷണങ്ങൾ യോജിക്കാവുന്നതാണ്. കെ. ജെ ജേക്കബിന്റെ നിരീക്ഷണങ്ങളിൽ പലതും മുൻവിധികളിൽ നിന്നുമുള്ളതാണ്.

  • @laljeevan6102

    @laljeevan6102

    Ай бұрын

    100 %

  • @mohammedmusthafa6525
    @mohammedmusthafa6525Ай бұрын

    മുസ്ലിംങ്ങളെ അതിന്റെ പാട്ടിനു വിടണം, പൗരത്വം, ഏക സിവിൽ കോഡ്, മണ്ണാകട്ട, സിപിഎം നോട്‌ ഇങ്ങോട്ട് ഇല്ലാത്ത സ്നേഹം അങ്ങോട്ടും വേണ്ട

  • @hkpakd8729

    @hkpakd8729

    Ай бұрын

    ചെയ്ത വോട്ടിനു നന്ദി ചെയ്യാൻ മറക്കരുത്

  • @abdulthathath6737

    @abdulthathath6737

    Ай бұрын

    സിപിഎം മുസ്ലിങ്ങളെ സ്നേഹിക്കുന്നതല്ല പകരം ഒരു സമൂഹത്തെയും ഒറ്റ തിരിഞ്ഞാക്രമിക്കുന്നതു തടയുക മാത്രമാണ് ഒരു മതേതര പുരോഗമന സംഘടന എന്ന നിലക്ക് സിപിഎം ചെയ്യുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പാർലിമെന്ററി മോഹം വെച്ച് സിപിഎം അതിന്റെ നിലപാടിൽ ഒരു തരത്തിലും വെളളം ചേർക്കില്ല. മുസ്ലിങ്ങളോ ക്രിസ്ത്യാനികളോ വോട്ടു ചെയ്തില്ല എന്ന് വെച്ച് അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ഒരു പാർട്ടിയും ശ്രമിക്കേണ്ട. 💪

  • @sleebadasstephen8183

    @sleebadasstephen8183

    Ай бұрын

    ​@@abdulthathath6737ഇന്നത്തെ കേരളത്തിലെ സിപിഎം നെ പറ്റി ഇപ്പോഴും ഇത്തരം ഒരു ധാരണ വച്ചു പുലർത്താൻ കഴിയുന്നുണ്ടോ? ഏതോ മൂഢ സ്വർഗത്തിൽ വിരജിക്കുന്നവർക്കേ അങ്ങനെ വിചാരിക്കാൻ കഴിയൂ. അല്ലെങ്കിൽ ആ ഗണത്തിൽ പെട്ട അവരുടെ അനുകൂല്യം സമ്പാദിക്കുന്നവരാകണം

  • @aslamnirnayam

    @aslamnirnayam

    Ай бұрын

    ഹൊ, CPM മുസ്ലിംകൾക്ക് ഒലത്തി കൊടുവാരുന്നു ഇത്രയും കാലം,, ഒന്ന് പോടേയ്,, വത്സൻ തില്ലങ്കേരിയെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയിട്ട് വാ ആദ്യം

  • @basheerpulimoottil8148
    @basheerpulimoottil8148Ай бұрын

    Why KC frm ALPY insted of S.mol Usman?.Why placed Shaffi from PKD to Vadakara& Murali to TCR?.Vote packege for Attingal,TVM &TCR?.Net result to BJP 2+1seats-TCR&R'stan and by-election Assembly entry.

  • @dhanarajgopinathan7336
    @dhanarajgopinathan7336Ай бұрын

    Kj Jacob sir parayunnath anu correct

  • @seethescene
    @seethesceneАй бұрын

    ഇനി റബ്ബറിന് 350 അകോമോ ആവോ

  • @ShalomSherin
    @ShalomSherinАй бұрын

    Adimakal mongiko 😂😂😂

  • @totherightpath503
    @totherightpath503Ай бұрын

    P J ജേക്കബ് പറഞ്ഞത് 100% ശരിയാണ്

  • @sleebadasstephen8183
    @sleebadasstephen8183Ай бұрын

    കേരളത്തിലെ ഇന്നത്തെ ബിജെപി നേതാക്കളിൽ പലരും വിഷം കുത്തിവയ്ക്കുന്ന വർഗീയ പ്രചാരകാരാണ്. ജേക്കബിന്റെ ഈ വിഷയത്തിലുള്ള പ്രസ്താവനയോട് ഒട്ടും യോജിക്കാൻ നിവൃത്തിയില്ല. അവർ ഉദ്ദേശിക്കുന്ന രീതിയിൽ ഈ നാട്ടിലെ മനുക്ഷ്യർ അവയെ കൈക്കൊള്ളുന്നില്ല എന്നിടത്താണ് ഈ സമൂഹം ഇപ്പോഴും ഒരു മതേതര സമൂഹമായി നിലനിൽക്കുന്നത്. പക്ഷെ അതെന്നും അതുപോലെയാകണമെന്നില്ലല്ലോ?

  • @imurdad7394
    @imurdad7394Ай бұрын

    Cpm കുറച്ചു ഹമാസ് റാലി കൂടെ നടത്തണം ♥️♥️♥️

  • @sleebadasstephen8183
    @sleebadasstephen8183Ай бұрын

    ജേക്കബ് പറയുന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വരുന്നത് LDF ന്റെ നിലപാടുകളാണ്. അത് സാധാരണ മനുക്ഷ്യർക്കു മനസ്സിലാകും.

  • @johnchacko2007

    @johnchacko2007

    Ай бұрын

    ആഹാ ബെസ്റ്റ്. പിണറായി വിജയൻറെ അറസ്റ്റ് ചെയ്യാത്തത് ആണോ

  • @user-hc2cp8jg3x
    @user-hc2cp8jg3xАй бұрын

    ബിജെപി കേരളത്തിൽ മുന്നേറാനുള്ള കാരണം എല്ലാം മാധ്യമങ്ങളിലും ആവശ്യവും അനാവശ്യമായി BJPവിമർശനവും പരിഹാസവും ആണ്, ഉദാഹരണത്തിന് നിങ്ങളുടെ വീഡിയോകൾ എടുത്തു നോക്കൂ ഒരു 99% ബിജെപി വിമർശിക്കാൻ വേണ്ടി മാത്രമാണ്, ഒരു പരിധിയിൽ കൂടുതൽ ആരെ വിമർശിച്ചാലും ഒരു പുരോഗമന സമൂഹത്തിൽ അത് തിരിച്ചടിയാകും....

  • @GoldendesertGDT
    @GoldendesertGDTАй бұрын

    Secular Kerala 😂😂😂😂😂

  • @suddxb8666
    @suddxb8666Ай бұрын

    മലപ്പുറവും പൊന്നാനിലും മതേതരം ആണോ...

  • @saleemm646

    @saleemm646

    Ай бұрын

    മുസ്ലിം ലീഗ് MLA ആയിരുന്ന UC രാമനോട് പോയി ചോദിക്ക്

  • @suddxb8666
    @suddxb8666Ай бұрын

    ഏറ്റവും സീനിയർ എന്നു പറയുന്നതുിലും ഭേദം കമ്മി കൊങ്ങി നിരീക്ഷരർ എന്നു പറയുന്നതാണ് ശരി...

  • @moinmoin9194

    @moinmoin9194

    Ай бұрын

    Yes amitt

  • @pastormartinsempai6371
    @pastormartinsempai6371Ай бұрын

    Methanmar karanj mezhuvuka aanallo comment boxil😂😂😂😂😂😂😂😂

  • @Malappurathe
    @MalappuratheАй бұрын

  • @TroubleGaming1
    @TroubleGaming1Ай бұрын

    K j ജേക്കബ് താനും ഒരു വാഗീയവാദി ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന വിദ്വേഷം നിറഞ്ഞ ഒരു ജനത ക്രിസ്ത്യൻ വിഭാഗമാണ്.... ജമാഅത്തെ ഇസ്‌ലാമിയുടെ എന്ത് പ്രവർത്തിയിലാണ് താൻ വർഗീയത കാണുന്നത്?

  • @arahimanmpm

    @arahimanmpm

    Ай бұрын

    Kj ജേക്കബ് കാര്യങ്ങൾ കൃത്യവും വ്യക്തവുമായി സംവാദിച്ചിട്ടുണ്ട്...

  • @amarakbarantony1

    @amarakbarantony1

    Ай бұрын

    😂😂😂😂joke

  • @thuneritp9200
    @thuneritp9200Ай бұрын

  • @SalmanSalman-gd8wo
    @SalmanSalman-gd8wo25 күн бұрын

    .

  • @muneefc3789
    @muneefc3789Ай бұрын

  • @rhythmoflife3030
    @rhythmoflife3030Ай бұрын

Келесі