കേരളത്തിൽ ഭരണ വിരുദ്ധ തരംഗം | TMJ Election Notes 2024 | PART 2

സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാണ് ലോക സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രകടമായതെന്ന് കരുതേണ്ടിയിരിക്കുന്നു. അത് ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നു. അതോടൊപ്പം കേരളത്തിലെ 11 നിയമസഭ മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്താണെന്ന വസ്തുതയും ആഴത്തിൽ വിലയിരുത്തേണ്ടിയിരിക്കുന്നു. ടിഎംജെ election നോട്ട്സ് ൽ ശ്രീജിത് ദിവാകരൻ, കെ കെ ഷാഹിന, കെ പി സേതുനാഥ് എന്നിവർ സംസാരിക്കുന്നു.
#KeralaElection #rahulgandhi #loksabhaelection2024 #election2024 #bjp #indiaalliance #nitishkumar #dmk #Indiaelection2024 #generalelections2024 #loksabhapolls2024 #pmmodi #congress #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - themalabarjournal.com/
Facebook - / themalabarjournal
Twitter - / malabarjournal
Instagram - / themalabarjournal
WhatsApp - chat.whatsapp.com/E78RP4EtKns...

Пікірлер: 61

  • @rileeshp7387
    @rileeshp7387Ай бұрын

    ഉക്രൈൻ അനുകൂല നിലപാട് എന്താ സിപിഎം നടത്താത്തത്

  • @swasps1
    @swasps1Ай бұрын

    ഈ ചർച്ച നടത്തുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടത് മതവും വർഗ്ഗീയതയും പെട്ടെന്ന് വോട്ടു ബാങ്ക് ആക്കുവാൻ കഴിയുന്ന കാര്യമാണ്... അതു മുസ്ലിം ക്രിസ്ത്യൻ ആയാലും ഹിന്ദു ആയാലും... അതിനു ചുക്കാൻ പിടിക്കുന്നത് മാപ്രകളാണ് 👌

  • @rileeshp7387

    @rileeshp7387

    Ай бұрын

    സിപിഎം കോഴിക്കോട് മുസ്ലിം വർഗീയത വട്കര ഹിന്ദു വർഗീയത ആളിക്കത്തിക്കാൻ ശ്രമം നടത്തിയത് അറിഞ്ഞില്ലേ

  • @SAMPFORYOU
    @SAMPFORYOUАй бұрын

    എല്ലാ മേഖലയെയും കുറിച്ച് സീരിയസ് ആയി ചർച്ച ചെയ്തിട്ടുണ്ട് ... ശരിയായ കണ്ടെത്തലുകൾ... നിഗമനങ്ങൾ.

  • @sreeragsreenivasan2345
    @sreeragsreenivasan2345Ай бұрын

    പന്ന്യൻ രവീന്ദ്രൻ ജയിക്കുമെന്ന് പ്രവചിച്ച ഷാഹിനയാണ് താരം....

  • @sreelathaucUcs
    @sreelathaucUcsАй бұрын

    Sailaja tr,thomas issac ,m m mani, ഇവരെ എങ്കിലും നിലനിർത്താമായിരുന്നു പിന്നെ ചില ministers ചുമതല തീരെ യോജിക്കാൻ അന്ന് തന്നെ കഴിഞ്ഞിരുന്നില്ല.

  • @rileeshp7387
    @rileeshp7387Ай бұрын

    സമസ്തയുടെ മുന്നിൽ നിന്ന് നടക്കുന്ന സിപിഎം ്ന് എന്ത് പുരോഗമനം ചകാവേ

  • @sureshkumars494
    @sureshkumars494Ай бұрын

    എന്തുകൊണ്ട് മോദിയുമായി compare ചെയ്യ്തുകൂടാ?

  • @sajeevm1549
    @sajeevm1549Ай бұрын

    ഈ ചർച്ചയിൽ ആ സ്ത്രീ മാത്രമാണ് അല്പമെങ്കിലും യാഥാർഥ്യ ബോധത്തോടെ സംസാരിക്കുന്നത്. ബാക്കിയുള്ളവർ വെറും ഇടത് മനസ്സുള്ള പൊട്ടന്മാർ..... ക്ഷേത്രത്തിൽ ആരെങ്കിലും സംസാരിച്ചാൽ വലിയ പ്രശ്നം. അതിനെ നേരിടണം എന്നാണ് ഇവരുടെ stand.ഇതേ കാര്യങ്ങൾ മറ്റ് മതങ്ങളിൽ സ്ഥിരമായി നടക്കുന്നതാണ്. പക്ഷെ അതിനെ ആർക്കും നേരിടേണ്ട... ഈ ഇരട്ടത്താപ്പ് തന്നെയാണ് കേരളത്തിൽ BJP വളരാൻ കാരണം. Active ആയ muslim പ്രീണനം മൂലം ഹിന്ദുക്കൾ മഹാ ഭൂരിപക്ഷവും ഭാവിയിൽ BJP ആകും. നല്ല ഒരു നേതൃത്വവും BJP യ്ക്കില്ല. എങ്കിലും BJP വളരും. ഉറപ്പ്.

  • @shalbiejohn8056
    @shalbiejohn8056Ай бұрын

    😮😮😮😮

  • @rileeshp7387
    @rileeshp7387Ай бұрын

    ശബരിമല പ്രശ്നത്തിൽ സിപിഎം എന്തിനാ മാപ്പ് പറഞ്ഞത്

  • @ShalomSherin
    @ShalomSherinАй бұрын

    Keralam Nava Keralam Adima Keralam 😢😢😢😮

  • @Devan99496
    @Devan99496Ай бұрын

    ആരും ഇരുട്ട് കൊണ്ട് ഓട്ട അടച്ചിട്ടില്ല.. കാര്യങ്ങൽ ഒന്നും തിരിയാഞ്ഞത് നിങ്ങള് മാധ്യമപ്രവർത്തകർക്ക് ആണ്. എക്കോ ചേംബറിൽ ഇരുന്ന് ഇടത് സാഹിത്യം വിളമ്പിയാൽ സ്ഥാനാർത്ഥി ജയ്‌കില്ല.

  • @rileeshp7387
    @rileeshp7387Ай бұрын

    പാലസ്തീൻ പ്രശ്നം മലബാറിൽ ഉള്ള പ്രധാന പ്രശ്നം ആണ് എന്ന് ഉള്ള രീതിയിൽ ആയിരുന്നു

  • @sreekumarkariyad3960
    @sreekumarkariyad3960Ай бұрын

    ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുമായുള്ള താരതമ്യം അനിവാര്യമാണ്. റിയാലിറ്റിയും ഫാൻ്റസിയും തമ്മിലുള്ള ക്ലാഷിൽ റിയാലിറ്റിയെ മനസ്സിലാക്കുമ്പോൾ പ്രശ്നം പരിഹരിക്കാം. നാഷണൽ ലെവലിൽ ലെഫ്റ്റ് എവിടെ നിൽക്കുന്നു എന്നതും ഒരു ചോദ്യമാണ്.

  • @ShalomSherin
    @ShalomSherinАй бұрын

    Adima rodanam😢😢

  • @swasps1
    @swasps1Ай бұрын

    സീരിയൽ മാത്രമല്ല പല ചടങ്ങുകളും വടക്കേ ഇന്ത്യൻ സംസ്കരങ്ങൾ... അതിൽ മെയിൻ മഞ്ഞൾ കല്യാണം തുടങ്ങിയവ ആണ്

  • @rajeshkr8985
    @rajeshkr8985Ай бұрын

    തിരഞ്ഞെടുപ്പിന് ശേഷം കണ്ടതിൽ ഏറ്റവും കാര്യമാത്ര പ്രസക്തമായ ഗൗരവമുള്ള ചർച്ച ഇതായിരുന്നു. സാംസ്‌കാരികമായി ബിജെപി യെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗ്ഗം ദ്രാവിഡ സത്വം വീണ്ടെടുക്കൽ ആണ്. മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം. ബിജെപി വളരുന്നതിന്റെ പിന്നിലെ ഒരു പ്രധാന കാരണം സാമ്പത്തികമായ അസമത്വം ഉണ്ടാക്കുന്ന അസ്വസ്ഥത ഉപയോഗിച്ച് വർഗീയത വളർത്തുന്നതാണ്. വേറൊരു കാരണം വടകരയിലെ പോലെ ഉള്ള ലീഗിന്റെ ഒക്കെ പ്രവർത്തനം ആണ്. ഈ തിരഞ്ഞെടുപ്പ് ഫലം പോലും കുടുംബ- സൗഹൃദ ഗ്രൂപ്പുകളിൽ മുസ്ലിം ന്യൂനപക്ഷത്തിനു വേണ്ടി വാദിക്കുന്ന സഖാക്കൾക്ക് എതിരെ ഉപയോഗിക്കപ്പെടുന്നുണ്ട്.

  • @rileeshp7387
    @rileeshp7387Ай бұрын

    അനിൽ ആൻ്റണി ക്ക് ഉള്ള വോട്ട് കുറഞ്ഞു ഷാഹിന

  • @shai326
    @shai326Ай бұрын

    👍👍👍

  • @udhamsingh6989
    @udhamsingh6989Ай бұрын

    സെമിറ്റിക് മതബോധം പെരുവിരൽ മുതൽ നെറുക വരെ ജീവിതാവസാനം വരെ കാത്തുസൂക്ഷിയ്ക്കുന്ന ന്യൂനപക്ഷങ്ങൾ അവരുടെ വിശ്വാസ രീതി അനുസരിച്ച് ഏറ്റവും ശക്തന്റെ കൂടെ യേ നിൽക്കൂ. അവിടെ നീതിയും ന്യായവും ഒന്നുമില്ല. കഞ്ഞിയ്ക്ക് ഗതിയില്ലാത്ത കാലത്ത് ഇവർക്ക് വലിയ സോഷ്യലിസമായിരിയ്ക്കും. കാലക്രമേണ സാമ്പത്തികമായി വളർന്നു കഴിഞ്ഞാൽ അവർ വലതു പക്ഷത്തേയ്ക്ക് നീങ്ങും. തീവ്ര കൾട്ട് മതബോധമാണ് അവരെ നയിയ്ക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഇടതും വലതും ഏതാണെന്ന് മനസിലാക്കാൻ കഴിയില്ല... നൂറ്റാണ്ടുകളായി ജാതി ബോധത്തിന്റെ ഭീകരതയിലമർന്ന് ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമർത്തി അകറ്റി നിർത്തി നിർത്തിയിരിയ്ക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരൻ അയ്യപ്പൻ തുടങ്ങിയ നവോത്ഥാന നായകർ നടത്തിയ പോരാട്ടം മനുഷ്യനെ മനുഷ്യനാക്കി മാറ്റി. ഇപ്പോൾ അടിച്ചമർത്തപ്പെട്ട വിഭാഗം ഇപ്പോൾ കൂടുതൽ കുനിഞ്ഞ് നിന്ന് സനാതനികളുട ചെരുപ്പ് തുടച്ചു കൊടുക്കുന്ന ദയനീയമായ കാഴ്ച . കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ്. എനിയ്ക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിയ്ക്കണമെന്ന് പറഞ്ഞവൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത് തന്നെ ഉദാഹരണം.

  • @athulr3915
    @athulr3915Ай бұрын

    Sudu chechi undalo😂😂😂

  • @Devan99496
    @Devan99496Ай бұрын

    തോറ്റത് മാധ്യമ പ്രവർത്തകർ ആണ്. എൽഡിഎഫ് ്ന് 8ഉം 10 ഉം സീറ്റ് പലരും പ്രവചിച്ചു

  • @Devan99496
    @Devan99496Ай бұрын

    പന്ന്യൻ ജയിച്ചോ ഷാഹിന?

  • @jexi195

    @jexi195

    Ай бұрын

    Podaaa pooooooori mone Vargeeya VAADI kunne

  • @sadanandanmk2367
    @sadanandanmk2367Ай бұрын

    നിങളുടെ കണ്ടെത്തലുകള്‍ വളരെ ശരിയാണ് 100 ശതമാനം

  • @babuts8165
    @babuts8165Ай бұрын

    ഞാൻ ഒരു LDF ആണ്. കേരളത്തിൽ ശക്തമായ ഭരണ വികാരമുണ്ട്. ഒട്ടു മേഖലയിലും സർക്കാരിന് വലിയ വീഴ്ച പറ്റി! സുരേഷ് ഗോപിയുടെ വ്യക്തിത്വത്തെ ഒരു തരത്തിലും യോചിക്കാൻ കഴിയില്ല. ജയിച്ചുവെന്നത് ജാതിയും രാഷ്ടീയവുമുണ്ട്' അത് എല്ലാവരും പയറ്റുന്നതാണ്!

  • @rileeshp7387
    @rileeshp7387Ай бұрын

    സിപിഎം വ്യക്തി. ആരാധന പാടില്ല എന്ന് പറഞ്ഞത് ആരാ പിണറായിക്ക് ബാധകം അല്ലേ സഖാവേ

  • @Tongzhi-gw4nx
    @Tongzhi-gw4nxАй бұрын

    എന്തെങ്കിലും എതിർ അഭിപ്രായം പറഞ്ഞാൽ ആളുകളെ ബ്ലോക്ക് ചെയ്യുന്ന ഷാഹിന ഇങ്ങനെയൊക്കെ പറയുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടപെടുന്ന ഷാഹിന വേറെ ആണോ എന്നൊരു സംശയം

  • @S_B_S_S
    @S_B_S_SАй бұрын

    Manila C മോഹൻ ചാനൽ യഥാർഥ problem ചർച്ച ചെയ്യുന്നുണ്ട്.ഇത് പിനു ഭക്തൻ മരുടെ ചർച്ച

  • @anandannanandann1707
    @anandannanandann1707Ай бұрын

    87000.വോട്ട് കെപിസിസി പ്രസിഡന്റ് പറഞ്ഞ ബിജെപി അന്തർ ധാര ഈ മൂന്നു പേരും സൗകര്യ പൂർവ്വം ?

  • @neethusasidharan4422
    @neethusasidharan4422Ай бұрын

    Angane anel kerlathil eatavum krooram ayt troll cheyyapedunnathu shylaja teacher anu.. Apo avde ee paranja troll factor work cheyyathe enthanu

  • @moonnightgodofegypt4998
    @moonnightgodofegypt4998Ай бұрын

    പലരും പറയുന്നത് കഴിഞ്ഞ രണ്ടു തവണ സുരോഷ് ഗോപി തോറ്റപ്പോൾ bjp ക്കാരൻ e😂😂😂😂 ജയിച്ചപ്പോൾ മാത്രം സിനിമ ക്കാരൻ ആയത് കൊണ്ട് 😂😂

  • @jamesjacob5885
    @jamesjacob5885Ай бұрын

    I am expecting straight talk. Where did gone udf one lakh vote. Discuss start from this focus.

  • @Mrx-xrM

    @Mrx-xrM

    Ай бұрын

    Voters are not party members. They will change their decision according to the situation.

  • @keys3386
    @keys3386Ай бұрын

    വടകരയിലെ പ്രമാദമായ സിപിഎം crate ചെയ്ത കാഫിർ ദുഷ്പ്രചാരണം താങ്കൾ ആരും തന്നെ അഡ്രെസ്സ് ചെയ്യാതിരുന്നത് എന്ത് കൊണ്ടാണ് ?

  • @Shamsu-ky7id
    @Shamsu-ky7idАй бұрын

    CAA എന്ന് പറഞ്ഞ് മുസ്ലീംങ്ങളെ പറ്റിക്കുകയായിരുന്നു

  • @basheerpulimoottil8148
    @basheerpulimoottil8148Ай бұрын

    Ezhava was more secular in the ancient period.Eg:VS was failed by Abraham at Mararikulam an ezhava dominated and TJ Anjalose's victoy there against an ezhava rival.How could the Secretary declare 12 seats?.New-gen is not much devoted to left politics and LCS& ACS have no such commitment &link as earlier.

  • @Mrx-xrM

    @Mrx-xrM

    Ай бұрын

    We're not very secular anymore. 😊 Time changed and everything 😅

  • @RANJANPULIMOOTTIL
    @RANJANPULIMOOTTILАй бұрын

    Guru was always against 'Sanathana' even by installing an 'Ezhava Siva' as their God. Vellappally & family betray the Ezhava community by tying with sanghee politics while sitting at the helm of SNDP.

  • @adarshm1525
    @adarshm1525Ай бұрын

    Pinarai sangam paaaavam🙆

  • @hareeshkumarur3981
    @hareeshkumarur3981Ай бұрын

    എന്റെ യു ട്യൂബ് ചരിത്രത്തിൽ ഞാൻ ഇത്രേം ഊളത്തരം നിറഞ്ഞ ഒരു ചർച്ച വേറെ കണ്ടിട്ടില്ല ...എന്റെ പൊന്നോ.... കേരളത്തിൽ ഒരു മുസ്ലിം വിരുദ്ധത പടരുന്നു അത്രേ ....അങ്ങനെ എങ്കിൽ അത് പടർത്തുന്നതിൽ മുസ്ലിം സമൂഹത്തിനു വല്ല പങ്കും ഉണ്ടോ എന്ന് ശ്രീജിത്ത് ദിവാകരനോട് ആരും ചോദിക്കുന്നില്ല...അങ്ങനെ ചോദിച്ചാൽ പല കാര്യങ്ങളും ശ്രീജിത്തിന് ബുദ്ധിമുട്ടി പറയേണ്ടി വരും ....വെറുതെ അങ്ങ് ഇടതു പക്ഷത്തേയും കോൺഗ്രസ്സിലെയും ആളുകൾ അങ്ങ് മുസ്ലിം വിരുദ്ധർ ആകുകയാണോ ....ഒന്നാമത് അവർ മുസ്ലിം വിരുദ്ധർ ഒന്നും ആകുന്നില്ല...അവർ ഇടതു വലതു മുന്നണികളുടെ മത പ്രീണനത്തിന് ആണ് എതിര് .... മറ്റൊന്ന്, ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാട് ......മിസ്റ്റർ ശ്രീജിത്ത് ഇപ്പോഴും കരുതുന്നത് ശബരിമല വിഷയത്തിൽ പ്രതിഷേധവുമായി വന്നവർ എല്ലാം സംഘികൾ ആണ് എന്നാണ്..അവിടെ തനിക്ക് തെറ്റി...കേരളത്തിലെ വലിയൊരു വിഭാഗം ഹിന്ദുക്കൾക്ക് ശബരിമല എന്നത് അവരുടെ സിരകളിലെ രക്തം പോലെ അനിവാര്യമായ ഒരു വിശ്വാസമാണ് ...അതിനെ ഒരു വിധിയെ കൂട്ടുപിടിച്ചു തകർക്കാൻ ഇടതുപക്ഷം വന്നപ്പോൾ വിശ്വാസി സമൂഹമാണ് അതിനു എതിരെ രംഗത് വന്നത് .... അന്ന് കോൺഗ്രസ് നിന്നത് വിശ്വാസികൾക്കൊപ്പമാണ്..അവരെ ഒക്കെ സംഘികൾ ആക്കി മുദ്ര കുത്തി കോൺഗ്രസ്സ് എതിർക്കണം ആയിരുന്നു എന്നാണ് ശ്രീജിത്തിന്റെ നിലപാട്....ഹൌ...ഇജ്ജാതി .....അന്ന് കോൺഗ്രസ്സ് കൂടി സമരത്തിൽ വന്നതാണ് ബിജെപി നേരിട്ട തിരിച്ചടി...പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അവിടെ സ്ത്രീകളെ കയറ്റാതെ ഇരിക്കാൻ ഏറ്റോം മുന്നിൽ നിന്നത് ഇതേ കമ്മികൾ ....! വേറൊരു കോമഡി ...ക്ഷേത്രങ്ങൾ കേന്ദ്രികരിച്ചു സംഘപരിവാർ സാംസ്‌കാരികസമ്മേളനങ്ങൾ നടത്തുന്നത്രെ ...എന്റെ പൊന്നോ....ഇവിടെ ഒരു കോൺഗ്രസും കമ്മിയും ഇല്ലാത്ത കാലം തൊട്ട് ബാലഗോകുലവും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിച്ചു ഹിന്ദുക്കൾക്ക് ഒരു മതപരമായ ഉണർവ നൽകിയ സംഘികൾ അമ്പലത്തിൽ അല്ലാതെ പിന്നെ എകെജി സെന്ററിൽ സാംസ്‌കാരിക സമ്മേളനം നടത്തണോ ...! വേറൊരു കുറ്റം നമ്മുടെ രവിചന്ദ്രൻ സാറിന് ഇട്ടാണ് ...അങ്ങേരു ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും മതത്തെ ഒരു ദാക്ഷിണ്യവും ഇല്ലാതെ ട്രോളും ....ഇവരെ പോലെ ഉള്ള കമ്മികൾ കരുതിയിരിക്കുന്നത് ഹിന്ദു വിശ്വാസങ്ങളെ മാത്രമേ ട്രോളാൻ പാടുള്ളു എന്നാണ് ....ഇജ്ജാതി ഐക്യപ്പെടലാണ് മത യാഥാസ്ഥിതികതയോടു ....! ശ്രീജിത്തും ഷാഹിനയും ഒക്കെ ഈ പൊട്ട അനാലിസിസ് തുടരണം ...ഇതൊക്കെ ഇടതു പക്ഷത്തോട് ഉപദേശിച്ചു കൊടുക്കണം .....ഹിന്ദുക്കളെ കേന്ദ്രമാക്കി എടുക്കുന്ന സീരിയലുകൾ , ഭക്തി സീരിയലുകൾ എല്ലാത്തിനെയും എതിരെ പ്രചാരണം നടത്താൻ കമ്മികളോട് പറയണം ...! അങ്ങനെ ഒക്കെ ആയാൽ ബിജെപിക്ക് അത്രേം പണി കുറച്ചു എടുത്താൽ മതി !

  • @swasps1
    @swasps1Ай бұрын

    സംഘ പരിവാറിന് അനുകൂലമായി മാതാ അമൃദാനന്ദ മഠം കേന്ദ്രീകരിച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ട്. കുടുംബ ശ്രീക്കു ബദലായി പണം 1 കൊടുത്തു വശികരിക്കുകയും പറ്റിക്കുകയും ചെയ്യുന്നുണ്ട്. അതു സ്ത്രീ വോട്ടുകൾ നഷ്ടപ്പെടുന്നുണ്ട്...

  • @Mrx-xrM

    @Mrx-xrM

    Ай бұрын

    😂

  • @swasps1

    @swasps1

    Ай бұрын

    @@Mrx-xrM ചിരിക്കാൻ അല്ല പൊട്ടാ പറഞ്ഞേ, ഉള്ളതാണ്

  • @babucm3442
    @babucm3442Ай бұрын

    സ ഘ പരിപാറിന്റെ കൊട്ടുകിട്ടിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നൂനപക്ഷങ്ങൾ പാഠം പടിക്കയും അതിനുസരിച്ചു ഇലക്ക് ഷനിൽ പ്രതിഫലിപ്പിക്കുന്ന തരത്തിൽ നിലപാടു - എടുത്തപ്പോൾ ബി ജെ പി താഴെ വീണു ആപ്രവണത കേരളത്തിൽ ഇല്ലാത്തതിനാൽ നേരമറിച്ചും സംഭവിച്ചു അതു പോല ഒരു കൊട്ടു ഇവിടത്തെ ജനത്തിനു കിട്ടിയാൽ അവർ പാഠം പടിക്കും അത് പിന്നീടു പ്രകടമാടുകയും ചെയ്യും

Келесі