Lok Sabha Election Results |എറണാകുളത്തെ ദയനീയ പരാജയം; കാരണം തേടി പാർട്ടി | K J Shine | LDF Ernakulam

Lok Sabha Election Results : എറണാകുളത്തെ ദയനീയ തോൽവി പരിശോധിക്കാൻ സിപിഎം. UDF സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തിനേക്കാൾ കുറഞ്ഞ വോട്ടു ലഭിച്ചതിന് കാരണം തേടി പാർട്ടി.
CPM to check the miserable defeat in Ernakulam. The party sought the reason why the UDF candidate got less votes than the majority.
#loksabhaelectionresult2024 #ernakulamldf #kjshine #cpm #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 49

  • @shebaabraham687
    @shebaabraham687Ай бұрын

    എന്ത് പരിശോധിക്കാനാണ് ജനങ്ങൾ വോട്ടു ചെയ്തില്ല പിണറായിയോടുള്ള സ്നേഹം കൊണ്ട് 😊

  • @Jabubacker

    @Jabubacker

    Ай бұрын

    😂😂

  • @user-pb1pm4is5y
    @user-pb1pm4is5yАй бұрын

    സിപിഎംന് ഇനി ആരെക്കിലും വോട്ട് ചെയ്യോ ജനങ്ങളെ കൊള്ളയെടിക്കുക എല്ലേ

  • @MrSatprem
    @MrSatpremАй бұрын

    നേതാക്കന്മാർക്ക് മാത്രമേ കാരണം അറിയാതുള്ളു.

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    നല്ലവണ്ണംപ്രവർത്തനംആണ് ടീച്ചർ

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    ഈ സ്ഥാനാർഥി ചില നേതാക്കൾക്ക് വേണ്ടി കളത്തിൽ ഇറങ്ങി പക്ഷെ ആവോട്ട് കൊണ്ട് ജയിക്കില്ല

  • @Abrahambaby-om5xg
    @Abrahambaby-om5xgАй бұрын

    ഇടതുപക്ഷത്തിന് കിട്ടിയ ഓട്ടി നേക്കാൾ കൂട്ടതൽ ഭൂരിപക്ഷം കിട്ടിയ കോൺ ഗ്രസ് സ്താനാർഥികൾ ആരൊക്കൊ (എത്ര പേർ )

  • @georgepj8528
    @georgepj8528Ай бұрын

    എറണാകുളത്തെ ദയനീയ തോൽവിയുടെ കാരണം തിരുത തോമയോട് ചോദിച്ചാൽ അറിയാം

  • @Phoenix-rw7cy
    @Phoenix-rw7cyАй бұрын

    എല്ലാം തിരുതകറിയുടെ ഐശ്വര്യം 😂😂😂

  • @nahlanihal4975
    @nahlanihal4975Ай бұрын

    എറണാകുളം ജില്ലയിൽ ഒന്നും ഇടതുപക്ഷത്തിന് ഒരു മേൽക്കൈ ഉണ്ടാക്കാൻ ഒരിക്കലും സാധിക്കില്ല

  • @user-kz3de1pn1x
    @user-kz3de1pn1xАй бұрын

    ഒന്നും അന്നെഷിച്ചു മെനകെടേണ്ട, ജനം മനപ്പൂർവം മാറ്റിക്കുത്തിയതാ, ഞങ്ങളൊക്കെ പൊട്ടന്മാരല്ല

  • @jeronejerone3713
    @jeronejerone3713Ай бұрын

    തിരുത തോമയുടെ ഐശ്വര്യം

  • @josekurian348
    @josekurian348Ай бұрын

    ജനങ്ങൾ വോട്ട് ചെയ്തിട്ടാണ് ജയിക്കേണ്ടത്. പിൻവാതിൽ നിയമനം എം.പി ഇലക്ഷനിലില്ല

  • @georgejoseph2918
    @georgejoseph2918Ай бұрын

    എന്നോഷണം വേണം.പണ്ടത്തെ കട്ടൻ ചായ പരിപ്പുവട അല്ല ഇപ്പോള്.5സ്റ്റാർ ഹോട്ടലിൽ ഇരിന്നു എന്നോഷിക്കുക.എന്നിട്ട് കുമാര പിള്ള സാറിനെ കൊണ്ട് ഒരു പ്രസ്താവന ഇറക്കുക.

  • @user-wo5sz1yt5o
    @user-wo5sz1yt5oАй бұрын

    ഈ വൻ പരാജയത്തിന്റെ കാരണങ്ങൾ പറവൂരി ലും, ചെറായിയിലും വിൽക്കാനായി വ ച്ചിട്ടുണ്ട്. വാങ്ങിച്ചു നോക്കു 😭😭😭😭😭

  • @user-ff3cz5uq7h
    @user-ff3cz5uq7hАй бұрын

    ആ. പാവം ടീച്ചറെ. നാണം കെടുത്തി. ഈ കമ്യൂണിസ്റ് മുഖയൻ 😄

  • @bhavasiramnv5167
    @bhavasiramnv5167Ай бұрын

    എതിർപ്പ് മുഖ്യമന്ത്രി യോടാണ്, പക്ഷെ ഇവരുടെ സംസാരം തലക്കനം ഉള്ളപോലെ, ഭയങ്കര ബുദ്ധിജീവി എന്ന വിചാരം, ഭാവിയിൽ ഭാര്യയുടെ കൂടെ കിടക്കുന്നതിനു നികുതി വരും

  • @raveendranrr5760
    @raveendranrr5760Ай бұрын

    എറണാകുളം ക്രിസ്തിനി വോട്ട് 😔😔😔.

  • @georgepj8528
    @georgepj8528Ай бұрын

    ഷൈൻ വിചാരിച്ചത് വോട്ടു ചോദിച്ചപ്പോൾ ചിരിച്ച മുഖങ്ങൾ വോട്ടുചെയ്യുമെന്ന് ' കുറച്ചു സമയം കൂടി കിട്ടിയാൽ ജയിക്കുമെന്ന് ദയനീയമായ പരാജയം 50 വർഷം പിന്നിട്ടാലും മറികടക്കില്ല. ഓരോ തെരഞ്ഞെടുപ്പിലും UDF ഗ്രാഫ് അസാമാന്യഉയർച്ചയിൽ

  • @AnilKumar-hw9uy
    @AnilKumar-hw9uyАй бұрын

    Why? Only go through the comments in the videos since nomination of shine

  • @bennysebastian8149
    @bennysebastian8149Ай бұрын

    Vote kittathukondu thottu

  • @user-ff3cz5uq7h
    @user-ff3cz5uq7hАй бұрын

    തോറ്റ തി എന്റ്റെ. കാരണം. എത്ര വലിയ പരാജയം 😍അശോകൻ. ചേട്ടൻ് 😍മുറുക്കാൻ കടയിൽ. ചോദിച്ചാൽ. മറുപടി കിട്ടും.

  • @prasadreal
    @prasadrealАй бұрын

    What's there in to check?? CPM fielded a scape goat... a known candidate could have brought down Hibi's majority by half at least... Shame on CPM...

  • @chandrasekharannairn9126
    @chandrasekharannairn9126Ай бұрын

    Jènangalodu kanicha 2:41

  • @sreejithks8752
    @sreejithks8752Ай бұрын

    231000 കൂടുതൽ കിട്ടി

  • @rajujacob5316
    @rajujacob5316Ай бұрын

    MA PRA KALICHU KULIR MAARUM..

  • @babutbabu5513
    @babutbabu5513Ай бұрын

    പിണറായി ഒക്കത്തു വെച്ച് നടക്കുന്ന നമ്മുടെ തിരുതാ തോമയോടുള്ള വിരോധവും കാരണമായി.

  • @varghesemd567
    @varghesemd567Ай бұрын

    പരിശോധനയോ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോഴെ തോറ്റു പാർട്ടി സഖാക്കൾ വോട്ട് ചെയ്തില്ലല്ലോ

  • @user-bj7ek9wm1v
    @user-bj7ek9wm1vАй бұрын

    CPM nethakkalellam odi olichu pavam teachare baliyadakki

  • @nizarahammed8309
    @nizarahammed8309Ай бұрын

    LDF ഭരിക്കുന്ന സമയത്ത് എത്ര ഭരണവിരുദ്ധ വികാരമുണ്ടായാലും LDF 3 ൽ കുറയാത്ത സീറ്റ് കിട്ടും 1998ലും 1999ലും LDFന് 9 സീറ്റുകൾ കിട്ടിയിരുന്നു അന്ന് നമ്മുടെ സഖാക്കന്മാർ ഒരു മതമേലദ്ധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങാറില്ല 10 വോട്ടിന് വോട്ടിനു വേണ്ടി ഈ തലേക്കെട്ട് ഹിമാറുകളുടെ പിറകിൽ പോയപ്പോൾ 1957 മുതൽ അടിസ്ഥാനപരമായി LDF ന് കിട്ടുന്ന ഹൈന്ദവവോട്ടുകൾ നമ്മുക്ക് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു എന്നു വെച്ചാൽ 2019 ൻ്റെ ഒരാവർത്തനം നമ്മൾ എന്തിനാണ് മലപ്പുറത്തെയും പൊന്നാനിയിലേയും ലീഗിൻ്റെ പിറകിൽ പോകുന്നത് അഥവാ ലീഗിനുള്ളിൽ എന്തെങ്കിലും അപചയമുണ്ടായാൽ 2004 ലെതു പോലെ സമാന സംഭവങ്ങളുണ്ടായിരിക്കണം സമസ്തയുമായി നമ്മൾ സമ്പർക്കം പുലർത്താൻ ശ്രമിച്ചപ്പോൾ പരമ്പരാഗതമായി നമ്മുക്ക് കിട്ടുന്ന Ap വിഭാഗത്തിൻ്റെയും ഹിന്ദു വിഭാഗത്തിൻ്റെ വോട്ട് നഷ്ടപ്പെട്ടതു കൂടാതെ തന്നെ ഈ സമസ്ത EK വിഭാഗം നമ്മുക്ക് വോട്ട് ചെയ്തില്ലാതാനും എന്നു വെച്ചാൽ ഉത്തരത്തിൽ കൈ എത്തിക്കാൻ വേണ്ടി നമ്മുടെ കക്ഷത്തിലുള്ളത് കളഞ്ഞു അതാണ് ഈ2024 ൽ നമ്മുക്ക് സംഭവിച്ചത്

  • @sethuprabhakaran4398
    @sethuprabhakaran4398Ай бұрын

    👎

  • @roymonyelavilayil2056
    @roymonyelavilayil2056Ай бұрын

    Sidu joy pina niu eni ara

  • @mssaithalvi2533
    @mssaithalvi2533Ай бұрын

    ഒരു ചെറിയ വല എടുത്തോളൂ

  • @bijuanthony7950
    @bijuanthony7950Ай бұрын

    Tholvi Karanam l.k.g kutike ariyam Karanam vijayande darshtyam

  • @mohammedrafeeq8401
    @mohammedrafeeq8401Ай бұрын

    എല്ലായിടത്തും ദയനീയ തോൽവി തന്നെയല്ലെ പിന്നെ ഇനി അന്വേഷിച്ചിട്ട് വോട്ട് ചെയ്ത ജനത്തെ വലിച്ച് മൂക്കിൽ കേറ്റുമോ

  • @MujeebRahman-ue7tj
    @MujeebRahman-ue7tjАй бұрын

    ഞെട്ടിക്കൊ. മരിക്കാഞ്ഞാൽ മതി.

  • @vijayanp5342
    @vijayanp5342Ай бұрын

    വേസ്റ്റ് കത്തിച്ചു കോടി അടിച്ചു മാറ്റിയ മേയർ

Келесі