"തെളിവ് നൽകാൻ വന്നവരെ ഭീഷണിപ്പെടുത്തി"; Elamaram Kareemനെതിരെ G Sudhakaran | Alappuzha CPM

LDF Lok Sabha Polls Defeat : Ambalappuzha അന്വേഷണ കമ്മീഷൻ അംഗം Elamaram Kareemതിരെ വെളിപ്പെടുത്തൽ. കരിം Alappuzhaയുടെ ഭൂമിശാസ്ത്രം അറിയാത്തയാൾ പരാതിയുടെ യാഥാർത്ഥ്വം അറിയിക്കാൻ എത്തിയ പ്രവർത്തകരെ എളമരം കരിം ഭീഷിണിപ്പെടുത്തി. വസ്തുതകൾ മനസിലാക്കാനുള്ള അവസരം ബോധപൂർവ്വം നിഷേധിച്ചുവെന്നും G Sudhakaran.
#gsudhakaran #elamaramkareem #cpmkerala #alappuzha #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 432

  • @rileeshp7387
    @rileeshp738710 күн бұрын

    കരീം കള്ളൻ ആണ് അത് കോഴിക്കോട്ടുകാർക്ക് അറിയാം പക്ഷെ താങ്കൾക്ക് എല്ലാ സ്ഥാനവും നഷ്ടപ്പെട്ടപ്പോൾ ആണോ ബോധം വന്നത്

  • @SureshEk-wv1ik

    @SureshEk-wv1ik

    10 күн бұрын

    😂😂😂

  • @user-el9py6vm2z

    @user-el9py6vm2z

    10 күн бұрын

    cpm ൻറ ഉള്ളിൽ നല്ല RSS ക്കാർ ഉണ്ട് വിന്ന്നെ ഒരുക്കാൻ മുന്നിൽ നിന്ന പർ RSS ബന്ദം ഉള്ളവർ ഉണ്ടൊ😮

  • @hareek3745

    @hareek3745

    10 күн бұрын

    😂😂👍

  • @jayakumartk4670

    @jayakumartk4670

    4 күн бұрын

    എളമരം കരീം കള്ളൻ ആണ്, ഒരു സംശയവും ഇല്ല

  • @user-xy8bk3mz1s
    @user-xy8bk3mz1s10 күн бұрын

    വളരെ ശെരിയായ കാര്യം ആണ് പറയുന്നത്. മന്ത്രി ആയിരുന്നപ്പോൾ ഒരു അഴിമതി പോലും ഇല്ലാത്ത നേതാവ് ❤

  • @bijujayadevan5661

    @bijujayadevan5661

    10 күн бұрын

    GS❤

  • @user-ok6ip2ib4v

    @user-ok6ip2ib4v

    10 күн бұрын

    YES

  • @muhamedpathari1396

    @muhamedpathari1396

    9 күн бұрын

    ❤? ' i

  • @user-xy8bk3mz1s

    @user-xy8bk3mz1s

    9 күн бұрын

    @@muhamedpathari1396 ഗ്രൂപ്പിൽ സുധാകരൻ

  • @baiju67
    @baiju6710 күн бұрын

    ഒതുക്കി ഒതുക്കി സ്വയം ഒതുങ്ങും. VS നെ നിങ്ങൾ എല്ലാവരും കൂടി ഒതുക്കി.

  • @catlov97

    @catlov97

    10 күн бұрын

    വാസ്തവം. ഇയാൾ അയ്യപ്പ കോപം, ഗുരു ശാപം, ബ്രാഹ്മണ ശാപം എല്ലാം ഇരന്നു വാങ്ങിയ ആളാണ്‌. ദോഷങ്ങൾ മാറ്റിയെടുക്കട്ടെ.

  • @433Footballer

    @433Footballer

    10 күн бұрын

    ​@@catlov97ഗുരുവേ ദ്വജ പ്രണാമം😂

  • @SureshEk-wv1ik

    @SureshEk-wv1ik

    10 күн бұрын

    😅😅😅😮😮

  • @praveenindia1935

    @praveenindia1935

    10 күн бұрын

    ​@@433Footballer സുഡാപ്പി.

  • @vishnulalk.5878

    @vishnulalk.5878

    10 күн бұрын

    ​@@433Footballerkarmma bhalam anubhavikkathe ayalo ayalude pinthalamurayo mannu vidilla.athanu sanathana dharmmathinte shakthi

  • @anilkumarcs6495
    @anilkumarcs649510 күн бұрын

    ശാന്തിക്കാർ ഷഡ്ഡി ഇട്ടിട്ടുണ്ടോ എന്ന് പോയി നോക്ക്.വെറൂതെ ഇരിക്കുകയല്ലേ

  • @arunkumarp4381

    @arunkumarp4381

    10 күн бұрын

    😂😂😂

  • @user-jh6mf3my9y

    @user-jh6mf3my9y

    10 күн бұрын

    എന്നാൽ ഞാനൊരു സത്യംപറയട്ടെ. എനിക്കൊന്നും ഓർമ്മയില്ല. അങ്ങിനെ പലതും പാർട്ടിയുടെയും ആ പാർട്ടിയിൽ സ്വന്തം നിലനിൽപ്പിനും വേണ്ടി ഞാൻ മതമല്ല ഇതുവരെ പലരും പറഞ്ഞിട്ടുണ്ട്. ഇനി പലരും പറയാനും കാത്തിരിക്കുന്നു.

  • @anilkesavan456

    @anilkesavan456

    9 күн бұрын

    Shaddi kandu pidikkan ariyaaam. Tholvi ethu vare pidikittyilla.😂

  • @vijayantv1170

    @vijayantv1170

    7 күн бұрын

    സുധാകരൻ ചെ റ്റ 😘😘

  • @rinojpookodan
    @rinojpookodan10 күн бұрын

    CPM സുഡാപിഫികേഷൻ നടന്നപ്പോൾ സുധാകരനെ പോലുള്ളവർ ഒതുക്കി

  • @SaduCfc-gx5df

    @SaduCfc-gx5df

    10 күн бұрын

    പ്രവർത്തനം മുഴുവൻ RSS മോഡൽ ആണല്ലോ 🤔

  • @oozham315
    @oozham31510 күн бұрын

    രക്തസാക്ഷി കുടുംബഗമായ സുധാകരനെ ആരും പാർട്ടി ബോധം പേടിപ്പിക്കേണ്ട കണ്ണൂർ ലോബിയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കണം

  • @vijumenon3553

    @vijumenon3553

    10 күн бұрын

    😂😂 മോചിപ്പിച്ചിട്ടെന്തിനാ❓❓😂😂

  • @bijujayadevan5661

    @bijujayadevan5661

    10 күн бұрын

    കമ്മ്യൂണിസ്റ്റ് ഇവിടെ അവസാനിച്ചു ലാസ്റ്റ് കാരണഭൂതനായിരിക്കും അവസാനകണ്ണി 😂

  • @sabus5900

    @sabus5900

    9 күн бұрын

    ​@@bijujayadevan5661അതിനു അയാൾ കമ്മ്യൂണിസ്റ്റ്‌ ആണോ

  • @Govinda-Mamukoya

    @Govinda-Mamukoya

    8 күн бұрын

    മോചിപ്പിട്ട് എന്തിനാ കേരളം കുട്ടിച്ചോറാക്കി ഈ പാർട്ടി ഇനി വേണ്ട

  • @anilanpkplamthiottyil869
    @anilanpkplamthiottyil86910 күн бұрын

    1.5 ലക്ഷത്തിനു ആ മരം തോറ്റതിൽ അസ്വോഭാവികത ഒന്നുമില്ല, അതുകൊണ്ട് അന്വേഷിക്കേണ്ട കാര്യമില്ല.

  • @SureshEk-wv1ik

    @SureshEk-wv1ik

    10 күн бұрын

    🎉🎉🎉😅

  • @vasudevan5022

    @vasudevan5022

    10 күн бұрын

    കൊടും മുസ്ലിം വർഗ്ഗീയ വിഷം ആയ കരീം തോൾകേണ്ടവൻ. തന്നെ.

  • @user-th8sj1ob9g
    @user-th8sj1ob9g10 күн бұрын

    ഇടതു പക്ഷത്തു കുറച്ചു വിവരം ഉള്ള നേതാവ്. പൊതുമരാമത്തു മന്ത്രി ആയിരുന്നപ്പോൾ കുറച്ചു നല്ല കാര്യങ്ങൾ ചെയ്തു.

  • @jayaraje8727
    @jayaraje872710 күн бұрын

    ജി.സുധാകരൻ ഉറച്ച നിലപാടിൽ നിൽക്കണം. പിരിവ് പിരിവ് എന്നും പിരിവ്.ഇതിൻ്റെയൊക്കെ കാലം കഴിഞ്ഞു

  • @infoatoz2865

    @infoatoz2865

    10 күн бұрын

    പറയാന്‍ പറ്റില്ല പുള്ളി തിരിച്ച് പറഞ്ഞു എന്നും വരാം

  • @parayathevayya3641
    @parayathevayya364110 күн бұрын

    എനിയ്ക്ക് ശ്രീനിവാസൻ്റെ പ്രസിദ്ധമായ ഡയലോഗ് ഓർമ്മ വരുന്നു. "ഏഴു വൻകരകളിലായിട്ട് എത്രയോ കോടി ചതുരശ്ര കിലോമീറ്റർ ഉള്ള ഈ ഭൂമിയിൽ എനിക്കൊരു സെൻറ് ഭൂമി ഇല്ല രാമൂ. പിന്നെ എന്ത് നാട്. ഈശ്വരാ ഭഗവാനേ എൻ്റെ അച്ഛന് നല്ലത് മാത്രം വരുത്തണേ. സ്വത്ത് പാർട്ടീഷൻ ചെയ്തപ്പോൾ പരമ ദുഷ്ടനായ ആ മനുഷ്യൻ എനിക്കൊരു തുണ്ടു ഭൂമി തന്നില്ല രാമൂ. ഈശ്വരാ ഭഗവാനേ അച്ഛന് നല്ലത് മാത്രം വരുത്തണേ. അയാളെ ഞാൻ കോടതീൽ കേറ്റും. പക്ഷേ വക്കീലിന് കൊടുക്കാൻ ഒരു ചില്ലിക്കാശു പോലും എൻ്റെ കയ്യിലില്ല രാമൂ🤣🤣🤣"

  • @abdulrasak2445

    @abdulrasak2445

    10 күн бұрын

    😂Adipoli

  • @babilab2863

    @babilab2863

    10 күн бұрын

    😍😍😍😍😁😁😁😁😁

  • @josephvattoliljosephvattol5835

    @josephvattoliljosephvattol5835

    10 күн бұрын

    അത് പൊളിച്ചു'സുഹൃത്തെ.😂

  • @varghesekuttyjohn8394

    @varghesekuttyjohn8394

    10 күн бұрын

    😅😅😅😅😅😅

  • @user-uo1qe9vw2k

    @user-uo1qe9vw2k

    10 күн бұрын

    😂

  • @SasiKumar-jx2nk
    @SasiKumar-jx2nk10 күн бұрын

    പിണറായിയുടെ സ്വന്തം ആളാണ് കരീം അപ്പേൾ സുധാകരന് എതിരായി തെളിവിന് ശ്രമിക്കും

  • @manumn2648
    @manumn264810 күн бұрын

    പാർട്ടി എന്നാൽ പിണു മാത്രം...... പിണറായി കാലം കഴിയുമ്പോ പാർട്ടിയും കാണില്ല

  • @cbsuresh5631

    @cbsuresh5631

    10 күн бұрын

    സിപിഎം ന്റെ ചാരം കണ്ടു.. PV അസ്‌തമിക്കും

  • @Anwar-nv1zs

    @Anwar-nv1zs

    10 күн бұрын

    👍

  • @mckck338
    @mckck33810 күн бұрын

    ബിൻലാദനും മേണ്ടി "കവിത " എഴുതിയ ടീമല്ലെ 😂..പാർട്ടിയിൽ നുഴഞ്ഞു കയറിയ ഇസ്ലാമിസ്റ്റുകൾ കാഫിറായ തന്നെ ഒതുക്കുമെന്ന് അന്നൊന്നും ഓർത്തില്ല അല്ലിയൊ 😂😂😂 അനുഭവിച്ചോ 😂😂

  • @francispo2258
    @francispo225810 күн бұрын

    എളമരം കരീം ആണോ തോറ്റത് ? അതോ കരീംക്കയൊ ?

  • @babyampatt468
    @babyampatt46810 күн бұрын

    സുധാകരൻ സർ ...കേരളം കണ്ട ഏറ്റവും മികച്ച നേതാക്കളിൽ ഒരാളാണ് ❤❤

  • @sureshbabu7994

    @sureshbabu7994

    10 күн бұрын

    ചൂടനും കുറച്ച് അഹങ്കാരവും ഉണ്ടെന്നെല്ലാതെ അഴിമതിക്കാരനല്ല 8:55

  • @raveendran48
    @raveendran4810 күн бұрын

    വൈകി വന്ന വിവേകത്തിന് പ്രസ്ക്തി ഇല്ല സഹാവേ ...... ഇതു പറയേണ്ട സമയമുണ്ടായിരുന്നു അന്ന് മിണ്ടാതിരുന്നു ! എനി വിലവിച്ചിട്ട് കാര്യമില്ല !

  • @pcjanardhan2456
    @pcjanardhan245610 күн бұрын

    തോറ്റതിന്റെ കാരണം ജനങ്ങൾക്ക്‌ ചെറുതായി വിവരം വച്ച് തുടങ്ങി അല്ലാതെ മറ്റ് ഒന്നും അല്ല!!

  • @ChandranKV-bt2ow
    @ChandranKV-bt2ow10 күн бұрын

    അത് സുധാകരനും അറിയാവുന്നതാണല്ലോ അതാണല്ലോ ശരി കമ്മ്യൂണിസം ഇന്നലെ വരെ അതിന്റെ സുഖം അനുഭവിച്ചിട്ടുണ്ട് ഇന്ന് പുണ്യാളൻ ആകാൻ ശ്രമിക്കുന്നത് മറ്റെന്തോ ഉദ്ദേശം കൊണ്ടാണ്. ടിപി ചന്ദ്രശേഖരനെ കൊന്നത് തെറ്റായിപ്പോയി എന്ന് പറയാൻ സുധാകരന് ധൈര്യമുണ്ടോ. പാർട്ടിക്ക് അതിൽ പങ്കുണ്ടോ എന്ന് പറയാൻ പുത്തൻ പുണ്യവാളനായ സുധാകരനെ ധൈര്യമുണ്ടോ

  • @SalimKumar-nc5km
    @SalimKumar-nc5km10 күн бұрын

    ഇ കരീം cpm ലെ ഏറ്റവും വലിയ ഫ്രോഡാണ്

  • @Govinda-Mamukoya

    @Govinda-Mamukoya

    8 күн бұрын

    💯☑️

  • @sunishkumar5497
    @sunishkumar549710 күн бұрын

    കരീമിന് മുസ്ലിം മൊത്തം വോട്ടു ചെയ്തു എങ്കിൽ, കാക്ക വിളിയും - അഴിമതി പാശ്ചതലവും എന്നെ പോലുള്ള ഹിന്ദു - ക്രിസ്തീയ സഖാക്കൾ രാഘവന് വോട്ടു ചെയ്യാൻ കാരണം ആയി

  • @swalihmm

    @swalihmm

    10 күн бұрын

    Kareem enna muslim virodhiye kakka ennokke vilichallo 😂😂

  • @OmanOman-pi8uy
    @OmanOman-pi8uy10 күн бұрын

    സുധാകരന് ഇപ്പോഴായാണ് വെളിവ് വന്നത്. മുമ്പ് പിണറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ ചാടിയിറങ്ങി പറഞ്ഞവരെ ചീത്ത വിളിച്ചയാളാണ് . ഒസാമാ ബിൻ ലാദന് വേണ്ടി കവിത എഴുതിയ ആളാണ് എല്ലാം കാലത്തിന്റെ കാവ്യനീതി ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു

  • @tsnarayanannamboothiri5145
    @tsnarayanannamboothiri514510 күн бұрын

    തോറ്റ് കഴിഞ്ഞപ്പോഴാണ് വെളിവ് വന്ന്തുടങിയത്

  • @nagendranunnithan3844
    @nagendranunnithan384410 күн бұрын

    പിണുവിനു സ്തുതി പാടാൻ നടന്ന ആളല്ലേ, തെറ്റ് ചെയ്യുമ്പോൾ ഭയന്നിരിക്കാതെ തിരുത്താൻ നിങ്ങൾക്ക് കഴിഞ്ഞോ

  • @muraleedharanr4022
    @muraleedharanr402210 күн бұрын

    എളമരം കരിം തോല്കാന്‍ കാരണം നിസാരം ഫ്ലെക്സില്‍ കരിമ്ക എന്നെഴുതി. വോട്ട് ചെയ്യാന്‍ ബൂത്തില്‍ കരിമ്ക എന്നാ പേര് ഇല്ലാര്‍ന്നു

  • @Govinda-Mamukoya

    @Govinda-Mamukoya

    8 күн бұрын

    😂😂😂😂

  • @johnadvshaju7926

    @johnadvshaju7926

    3 күн бұрын

    😂😂

  • @pbiju7371
    @pbiju737110 күн бұрын

    വൈകി ആണെങ്കിലുംവെള്ളാപ്പള്ളി സത്യം തുറന്നു പറഞ്ഞല്ലോ 🤔🤔🤔🙄🙄🙄 സുധാകരന് അയ്യപ്പ കോപം ആകാം കാരണം 🙄🙄🙄🙄🙄

  • @moideenkuttykp4771
    @moideenkuttykp477110 күн бұрын

    അങ്ങിനെ ഉള്ളത് പറയാം പലരും മുന്നോട്ട് വരട്ടെ ഒരു നേതാവിൽ ഒതുങ്ങതെ പാർട്ടി മുന്നോട്ട് നിങ്ങണം

  • @soopytheruvath7373
    @soopytheruvath737310 күн бұрын

    ജി സുധാകരനെ ഒതുക്കാൻ കൂട്ടുനിന്നതിന് ആണല്ലോ രാജ്യസഭാ സീറ്റ് നൽകിയതും ലോകസഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകിയതും.

  • @user-on2hc3bh7b
    @user-on2hc3bh7b10 күн бұрын

    സന്യാസിമാരുടെ ശാപംതന്നെ 😢😢😢😢അവരുടെ ഷഡി നോക്കി നടന്നതല്ലേ ഭവാൻ

  • @kabeerm74
    @kabeerm7410 күн бұрын

    പിണറായിസ്റ്റുകൾക്കിടയിലെ മറ്റൊരു കപട മുഖം. കരീം ലാല... 😄😄😄

  • @user-nn1sw3ne8l
    @user-nn1sw3ne8l10 күн бұрын

    മാർക്സിസ്റ്റ്‌ പാർട്ടി ആരുടെ നിയന്ത്രണത്തിലാണ് എന്ന്‌ ഇപ്പോൾ എല്ലാവർക്കും മനസിലായികാണുമല്ലോ.

  • @ManojUliyan
    @ManojUliyan10 күн бұрын

    പ്രഭാകരാ........ അല്ല സ്വധാക രാ... അയ്യപ്പ ശാപം അല്ലാണ്ടെന്താ പറയ്യാ.🤗🤗

  • @raveendranpillai8613

    @raveendranpillai8613

    10 күн бұрын

    താൻ താൻ ചെയ്യോത്തൊരു കർമഫലം താൻ താൻ അനുഭവിച്ചീടുകയെ വേണ്ടു 😊

  • @joejim8931
    @joejim893110 күн бұрын

    ജനത്തിനറിയാം പക്ഷെ മാർക്സിസ്റ്റ്‌ കൾക്ക് അറിയില്ല. മാർക്സിസ്റ്റ്‌ കൾ ഭയം ബാധിച്ചവർ കരീം കക്കാൻ വേണ്ടി ജീവിക്കുന്നവനോ?

  • @shrpzhithr3531
    @shrpzhithr353110 күн бұрын

    ഞാൻ നിഷ്പക്ഷമായി ഒരു കാര്യം പറയാം തമ്പ്രാനെ അടിച്ചിറക്കി കണ്ണൂരിലേക്ക് ഓടിച്ചാലേ നമ്മുടെ പാർട്ടി രക്ഷപെടൂ ഇല്ലെങ്കിൽ മറ്റൊരു ബംഗാൾ ആയി കേരളം മാറും. പിന്നെ നമ്മുടെ പാർട്ടി ഉയിർത്തെഴുന്നേൽക്കില്ല..

  • @salammass8256

    @salammass8256

    10 күн бұрын

    കറക്റ്റ്

  • @Govinda-Mamukoya

    @Govinda-Mamukoya

    8 күн бұрын

    നമ്മുടെ പാർട്ടിയോ😂😂

  • @arunkumars228
    @arunkumars22810 күн бұрын

    നിനക്ക് ഇങ്ങനെ തന്നെ വേണം അനുഭവിച്ചോ, കാര്യം കഴിഞ്ഞപ്പോ എടുത്തു വെളിയിൽ കളഞ്ഞു 😂🤣🤣നന്നായി

  • @thomasks2745
    @thomasks27458 күн бұрын

    എളമരവും മൂത്ത മരവും കൂടി പാർട്ടിയെ ഒരു വഴിക്ക് ആക്കി🥰🥰

  • @farhanmalayil3304
    @farhanmalayil330410 күн бұрын

    ഒതുക്കുന്നതിലുള്ള നീറ്റൽ

  • @user-ys7ny1iz5p
    @user-ys7ny1iz5p10 күн бұрын

    എളമര൦,കരി൦ പാ൪ട്ടിയുടേ,കമീഷണ൪ ആണലോ,ഹിന്ദുവിരോതി

  • @GreatIndianwon
    @GreatIndianwon10 күн бұрын

    മന്ത്രി ആയിരുന്നപ്പോൾ കോടികൾ പിരിച്ചു നൽകി എന്ന്. മന്ത്രിയും സ്ഥാനാർഥിയും അല്ലാത്ത ഈ സമയത്ത് 17.5 ലക്ഷം പിരിച്ചു നൽകി, മന്ത്രി അല്ലാത്തത് കൊണ്ട് ഇപ്പോൾ മുതലാളിമാർക്ക് വേണ്ട എന്നും.... മുതലാളിമാർ ആർക്കും വെറുതെ പണം കൊടുക്കില്ല. മന്ത്രി ആയപ്പോൾ മുതലാളിമാർക്ക് സുധാകരനെ വേണമെങ്കിൽ മുതലാളിമാർക്ക് വഴിവിട്ട സഹായം നൽകിയത് കൊണ്ട് ആണ്. ജി സുധാകരൻ എന്ന ഭേദപ്പെട്ട കമ്മ്യൂണിസ്റ്റ്‌ പോലും ഇത്രയും അഴിമതിക്കാരൻ ആണെങ്കിൽ പിണറായി മുതൽ ഉള്ള നേതാക്കളുടെ കാര്യം പറയണോ 🤣

  • @TkdaneshKumar

    @TkdaneshKumar

    10 күн бұрын

    ജീ സുധക്കരൻ അഴിമതി രഹിതൻ

  • @sureshbabu7994

    @sureshbabu7994

    10 күн бұрын

    Correct

  • @suniljoseph7579
    @suniljoseph757910 күн бұрын

    എൽഡിഎഫ് ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് നടക്കുകയാണെങ്കിൽ കുറച്ചു കഴിയുമ്പോൾ കേരളത്തിൽ കാണാൻ സാധ്യത കുറവാണ് എൽഡിഎഫിന്റെ സ്ഥാനത്ത് ബിജെപി വരും

  • @vijivijin7236
    @vijivijin723610 күн бұрын

    നമ്മുടെ നേതാവ് കിനാലൂരിൽ എത്രയോ ഏക്കർ സ്ഥലങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്

  • @sasidharanputhiyottil8849
    @sasidharanputhiyottil884910 күн бұрын

    ഇളമരം കരീം - കരീംക്ക ആയാൽ തോൽക്കാതെ എങ്ങിനെയാ.വർഗീയതകളിച്ചാൽ ഇങ്ങിനെ ഇരിക്കും'

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar3910 күн бұрын

    എല്ലാ നേതാക്കൻമാരും ഓരോ സ്ഥാനത്തിൽ എത്തിയേഎത്തിയപ്പോൾ കോടികൾ ഉണ്ടാക്കി. നിങ്ങൾ അപ്പോൾ ഹീറോ കളിച്ചു. പിന്നെ ജാതിയും കളിച്ചു. അതും ആലപ്പുഴയുടെ മണ്ണിൽ. അപ്പോൾ നിങ്ങൾക്ക് കിട്ടണ്ടത് കിട്ടി. നിങ്ങൾ പറയുന്നത് ആര് കേൾക്കാൻ.

  • @pradeeptc2447
    @pradeeptc244710 күн бұрын

    V S നെ ഒതുക്കിയപ്പോൾ Mr നിങ്ങളും അതിന് കുട്ടു നിന്നില്ലേ 😭

  • @ashokanyou
    @ashokanyou10 күн бұрын

    താങ്കളെ പോലെ അഴിമതിക്കില്ലാത്തവരെ വേണ്ട പാർട്ടിക്ക്. അതിനിയും പുടി കിട്ടിയില്ലേ?? അതിനി തിരുത്താനും പറ്റില്ല. സുഖമറിഞ്ഞ പുതിയ പാർട്ടി. ധൈര്യമായി ബിജെപി യിലേക്ക് പോകു. അറിയാതെ സഖാവ് ജീവിതം എന്നാൽ നിസ്വാർത്ഥ സേവനം. കർമയോഗി. അവിടെയും ഉണ്ട് വേണ്ടുവോളം തത്വം

  • @madhuvv8136
    @madhuvv813610 күн бұрын

    ആലപ്പുഴ യിലെ പാർട്ടിയുടെ സുഡാപ്പിവൽക്കരണത്തിന് ഉള്ള ഏക തടസ്സം പുള്ളിയാരുന്നു.... അതവർ നീക്കി

  • @catlov97
    @catlov9710 күн бұрын

    ഐസക്, കരീം, കൊടിക്കുന്നിൽ സുരേഷ്, മുകേഷ് എന്നിവരെ ഒരു കാരണവശാലും ജയിപ്പിക്കരുത് എന്ന് മറുനാടൻ ഷാജൻ ആഹ്വാനം ചെയ്തിരുന്നു. അതുകൊണ്ടാണ് അവരെല്ലാം തോറ്റത്..

  • @mervinjoseph6951

    @mervinjoseph6951

    10 күн бұрын

    കൊടികുന്നിൽ ഷാജനെ മലത്തിയടിച്ചു

  • @AasimJ-rs1th

    @AasimJ-rs1th

    10 күн бұрын

    ചിരിപ്പിക്കല്ലേ....,മലംനാടൻ അടിമേ...😂

  • @Govinda-Mamukoya

    @Govinda-Mamukoya

    8 күн бұрын

    ​@AasimJഎന്താ അയാൾ പറഞ്ഞത് ശരിയല്ലേ-rs1th

  • @rileeshp7387

    @rileeshp7387

    4 күн бұрын

    മറുനാടൻ മറ്റൊരു തല്ലിപ്പൊളി

  • @Dare5
    @Dare510 күн бұрын

    ആരും കാലത്തിന് അതീതമല്ല! മാർക്ക്സ് മനസ്സിലാക്കാതെയും പറയാതെയും പോയത്: "കാലം ഒരു തെറ്റിനും മാപ്പ് തരില്ല!" 😂😂

  • @josephvattoliljosephvattol5835
    @josephvattoliljosephvattol583510 күн бұрын

    ജീസുധാകരന് എന്തുകൊണ്ട് തഴഞ്ഞ് നിർത്തുന്നു .... പാർട്ടി വളരാൻ കുറച്ച് പേർ വളർന്നപ്പോൾ കൂടെ നിന്നവരെ തഴയുക... CPM ൻ്റെ നേതാക്കൾ ശരിക്കും ഗ്രൂപ്പടിക്കുന്നു....

  • @sureshbabu7994
    @sureshbabu799410 күн бұрын

    കാര്യങ്ങളിലൊക്കെ ഒരു തീരുമാനമായി വരുന്നുണ്ട്🤭🤭🤭

  • @vedavyaspk4323
    @vedavyaspk432310 күн бұрын

    ആരിഫിന്റെ തോൽവിയിൽ കരീമിന് വേദനയില്ലാതിരിക്കുമോ? കൂടെ തന്റെ തോൽവിയും.

  • @georgephilip5199
    @georgephilip519910 күн бұрын

    തൊഴിലാളി നേതാവിൻ്റെ ആസ്തി

  • @byjubyju4053
    @byjubyju405310 күн бұрын

    അല്ലെങ്കിലും അവർ തീരുമാനിക്കും അത് തന്നെയാണ് ഇതിലെ പരമാർത്ഥം തൊ ചെയ്യുന്നവരെ സംരക്ഷിക്കും പറയുന്നവൻ തെറ്റ് കാരനു കും.

  • @sumeshkumar3583
    @sumeshkumar358310 күн бұрын

    ആലപ്പുഴയിൽ CPM നെ sdpi വിഴുങ്ങി

  • @ai77716
    @ai7771610 күн бұрын

    Vellapally 100% correct

  • @jbn6639
    @jbn663910 күн бұрын

    മ്മടെ കരീമിക്ക 😂

  • @mervinjoseph6951

    @mervinjoseph6951

    10 күн бұрын

    😂

  • @balachandranpillai4919
    @balachandranpillai491910 күн бұрын

    " കേരീമിക്കാ""(ഈ വിളി ,മഞ്ഞുമ്മൽ ബോയ്സ് ,സിനിമയിലെ "കുട്ടേട്ട " എന്ന tone ൽ വേണം വിളിക്കാൻ )

  • @infoatoz2865
    @infoatoz286510 күн бұрын

    ഒന്ന് കൂടി ചോദിച്ചാല്‍ സുധാകരന്‍ നേരെ തിരിച്ച് പറയും. ചോദിക്കുന്ന ആളുകള്‍ കുറ്റക്കാരാണെന്ന് വരും

  • @Existence-of-Gods
    @Existence-of-Gods10 күн бұрын

    "പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല അത് നോക്കി ചിരിക്കും, പക്ഷേ നാളെ ആ പച്ച ഇലയുടെ സ്ഥിതിയും ഇത് തന്നെയാണ്. " ഇ വാക്യം വെറുതെ ഇവിടെ കിടക്കട്ടെ 😁😁😁

  • @mathewjohn2891
    @mathewjohn289110 күн бұрын

    എളമരം അല്ല ഇപ്പോൾ മുതുമരം...

  • @fun_Big
    @fun_Big10 күн бұрын

    Sudapi Salam

  • @delightsofhumans5269
    @delightsofhumans526910 күн бұрын

    പിണറായിയും സാബുവും നല്ല ചങ്ങാത്തത്തിൽ ഇരുന്ന സമയത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് kitex സാബുവിനെതിരെ സുധാകരൻ ആഞ്ഞടിക്കുകയുണ്ടായി..... അന്നേ സുധാകരന്റെ കാര്യം തീരുമാനമായി 😅

  • @mukkammukkam-jq3bc
    @mukkammukkam-jq3bc10 күн бұрын

    താഴെ എഴുതി കാണിക്കുന്ന കാര്യങ്ങൾ ആളുകൾക്ക് വായിച്ച് അറിയാൻ വേണ്ടിയിട്ടാണ് എങ്കിൽ അതിനുള്ള സമയം അനുവദിക്കണം

  • @shajikannadi
    @shajikannadi10 күн бұрын

    ജയിച്ച ആൾക്കെതിരെ അന്വേഷണം..😢. തോറ്റ ആൾക്കെതിരെ എന്തു കൊണ്ട് തോറ്റു എന്നതിൽ അന്വേഷണമില്ല.. 😂😂 ഇതെന്തൊരു പാർട്ടി...

  • @girishkumar9117
    @girishkumar911710 күн бұрын

    നട്ടെല്ല് വേണം,,,, എളമരമല്ല,,,,,,പാഴ് മരം,,,, ജി സുധാകരൻ സത്യസന്ധനായ നേതാവാണ്,,,, അഴിമതി ഇല്ലാത്ത നേതാവാണ്,,,, ഇതൊക്കെ പാർട്ടിയിൽ നിന്നപ്പോൾ പറഞ്ഞായിരുന്നുവെങ്കിൽ പാർട്ടി എന്നെ നന്നായി പോയേനെ,,,,

  • @rajumonp4855
    @rajumonp485510 күн бұрын

    സുധകരൻ നല്ല് നേതാവാണ്.എൻ്റെ വീട്ടിൽ വന്നിട്ടുണ്ട് എൻ്റെ അമ്മുമ്മ മരി ചപ്പോഅന്ന് ജി ല്ല കൺസിൽപ്രസിഡൻ്റ് ആയിരുന്നു

  • @dilsmails
    @dilsmails10 күн бұрын

    KSRTC യദുവിനേയും മേയർ കുഞ്ഞാവയേയും കണ്ടവരുണ്ടോ...?

  • @balakrishnannairvn2324
    @balakrishnannairvn232410 күн бұрын

    സുധാകരൻ സമയം കളയേണ്ട. എത്രയും വേഗം സുരേന്ദ്രനെ കണ്ടു ' ശിഷ്യത്വം " സ്വീകരിക്കുക.

  • @sajikuttan5956
    @sajikuttan59569 күн бұрын

    തോറ്റ സ്ഥാനാർഥികൾ എങ്കിലും വിമർശനം ഉന്നയിക്കാനുള്ള ധൈര്യം കാണിക്കണം. അവർക്കും വേണ്ടെങ്കിൽ നിങ്ങളൊക്കെ വേറെ വല്ല പണിയെടുത്തു ജീവിക്കൂ. ശ്രീധരന് എതിരെ പറഞ്ഞ ആളാണ് ഇദ്ദേഹം.

  • @abdulgafoorpm8695
    @abdulgafoorpm869510 күн бұрын

    ഇദ്ദേഹം നല്ല മന്ത്രി ആയിരുന്നു.വെൽക്കം sir കോൺഗ്രസ്‌

  • @chandrashekarpillai5217

    @chandrashekarpillai5217

    10 күн бұрын

    N0 join B J P,

  • @r.a.a.m.

    @r.a.a.m.

    10 күн бұрын

    എന്തിന്? അങ്ങേർ വിശ്രമജീവിതം നയിക്കട്ടെ

  • @johnadvshaju7926

    @johnadvshaju7926

    3 күн бұрын

    ​@@r.a.a.m.👍

  • @Hari-gh5ur
    @Hari-gh5ur10 күн бұрын

    തോമസ് ഐസക്ക് ഒരു ചുക്കും പറഞ്ഞിട്ടില്ല ഓരോ പാർട്ടി നേതാവും പറയുന്ന പോലെ മാത്രമേ പറഞ്ഞിട്ടുള്ളൂ ഓരോ വിഷയവും ഏതാണ് വിഷയം ഏതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ അത് പരിഹരിക്കണം എന്ന് പറഞ്ഞിട്ടുള്ളൂ അത് സ്വയം പാർട്ടി വിമർശനമാണ്

  • @user-yt9yj8ku9n
    @user-yt9yj8ku9n10 күн бұрын

    ഒരു നല്ല കമ്മ്യൂണിസ്റ്റ്‌ കാരൻ ഗുഡ് സുധാകരൻ!! എളമരം കരീം പാർട്ടിയുടെ andhakhan

  • @shaijushaiju4611
    @shaijushaiju461110 күн бұрын

    സി പി എം എന്നാൽ കമ്മ്യൂണിസ്റ് പിണറായി ഓഫ് ഇന്ത്യ മാർക്സിസ്റ് എന്നായി എന്ന് ഒറിജിനൽ സിപിഎം കാർ ഒന്ന് ആലോചിക്ക് എന്നിട്ട് നട്ടെല്ലുണ്ടെങ്കിൽ പാർട്ടിയെ രക്ഷിക്ക് ഞാനും ഒരു orijinal സിപിഎം ആണ് എന്നും

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas100010 күн бұрын

    Kareem is a mafia boss

  • @puttalumaman
    @puttalumaman10 күн бұрын

    അയ്യോ.... ഞങ്ങളുടെ കരീമിക്കയെ കുറിച്ച് ഇങ്ങനെ ഒന്നും പറയല്ലെ 😂😂😂

  • @sreekumar1384
    @sreekumar138410 күн бұрын

    സിപിഎം എന്ന പാർട്ടി ഒര് ക്രിമിനൽ പാർട്ടി ആണെന്ന് G സുധാകരന് ഇപ്പോഴാണോ മനസിലാകുന്നത്, അധികാരം നഷ്ടപ്പെട്ടപ്പോഴാണ് ഇതൊക്കെ ഓർക്കുന്നത്....

  • @KSubash-yy3ki
    @KSubash-yy3ki10 күн бұрын

    പിണറായി വിജയൻ കളിച്ചപ്പോൾ മിണ്ടിയില്ല. ഇപ്പോൾ ഒതുങ്ങിയപ്പോൾ ബോധം വരുന്നു... കാര്യമില്ല. ശാന്തിക്കാരുടെ ഷഡ്ഢി നോക്കി നടന്നത് ജനങ്ങൾ മറന്നിട്ടില്ല..

  • @Ratheeshan-hi4in
    @Ratheeshan-hi4in10 күн бұрын

    മോഹഭംഗം സംഭവിച്ച സുധാകര൯െറ ജൽപ്പനം...

  • @chandrabose2307
    @chandrabose230710 күн бұрын

    പ്രതീക്ഷക്കനുസരിച്ചു പാർട്ടിക്ക് കൊടുത്തുകാണില്ല. അതുകൊണ്ടാണ് തഴഞ്ഞത് സഖാവേ.

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    ഒന്നര ലക്ഷത്തിന് എങ്ങനെ തോറ്റു

  • @ramanandaprabhu6218
    @ramanandaprabhu62188 күн бұрын

    സാധാരണ പ്രവ്രത്തകർ താങ്കളെ മറക്കും

  • @gheein
    @gheein10 күн бұрын

    Kareem PFI group. Nothing happen

  • @gigi.9092
    @gigi.909210 күн бұрын

    ജനഭിന്നകപൈശാചികഭീകരോൽപന്നങ്ങളായ സ്വതൽപരസ്വാർത്ഥരരും ജനവഞ്ചകരും, പാർട്ടീമുതലാളിമാരുമായ പിണനാറികൾക്കുപകരം ഈശ്വരീയമാനവീകവ്യക്തിത്വങ്ങളുള്ള ജി സുധാകരനെപ്പോലുള്ള ജനസ്നേഹസേവനനേതാക്കളെ ദൈവത്തിന്റെ സ്വന്തം നാടിനനുഗ്രഹമാക്കുക.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk8 күн бұрын

    ഇതൊക്കെ ആളുകൾ പണ്ടേ സംശയം ഉണ്ട്.. പക്ഷെ താങ്കൾ ഇത് ഇപ്പോൾ പറയാൻ കാര്യം താങ്കളെ പാർട്ടി ഒതുക്കി എന്ന് തോന്നിയപോ അല്ലേ.. സത്യം മുന്നേ വിളിച്ചു പറഞ്ഞു വെങ്കിൽ ഇത്രയും വലിയ തോൽവി ഒരു പക്ഷെ ഉണ്ടാവില്ലാ യിരുന്നു...

  • @bestsunil5745
    @bestsunil57459 күн бұрын

    കരീം സഖാവ് ഇപ്പോൾ - കരീംക്കയായി മാറി

  • @nithindaniel2994
    @nithindaniel299410 күн бұрын

    ഐസക്, സുധാകരൻ എല്ലാരും അടിച്ചു കേറി വാ...😂😂😂

  • @ayyoobayyoob6862
    @ayyoobayyoob686210 күн бұрын

    ആലപ്പുഴയിൽ മാത്രം അല്ല കേരളത്തിൽ മൊത്തം അടിമുടി മാറണം ചില നേതാക്കൾ ഒഴിച്ച് കഴിഞ്ഞ തവണ ലോക്കൽ സമ്മേളനത്തിൽ തെരഞ്ഞെടുത്ത ലോക്കൽ കമ്മറ്റി അംഗങ്ങളിൽ ഒരാൾ ചോദിച്ചു ലോക്കൽ സമ്മേളന നടന്ന് കൊണ്ടിരുന്നപ്പോൾ ആ ആളെ ലോക്കൽ കമ്മറ്റിയിൽ തെരഞ്ഞെടുത്തു അപ്പോൾ അടുത്ത ലോക്കൽ കമ്മറ്റി ആ തെരെഞ്ഞെടുത്ത ആളിന്റെ വീട്ടിൽ ആണെന്ന് പറഞ്ഞു അപ്പോൾ ആ ആൾ എന്നോട് ചോദിക്കുകയാണ് ഈ ആളുകൾ മൊത്തം ഉണ്ടാകുമോ എന്ന് ആ ആളിനെയും പറഞ്ഞിട്ട് കാര്യം ഇല്ല കാൻഡിനേറ്റ് മെമ്പർഷിപ്പിൽ നിന്നും പാർട്ടി മെമ്പർ ആയപ്പോൾ ആണ് ലോക്കളിലേക്ക് തെരെഞ്ഞെടുത്തത് അത് കാശിന്റെ കളിയാണ് ഇങ്ങനെ ഉള്ളവർ ആണ് ഈ പാർട്ടിയുടെ ശാപം

  • @pappan3787
    @pappan378710 күн бұрын

    സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടിമാറ്റുക

  • @divakaranpuliyassery8745
    @divakaranpuliyassery874510 күн бұрын

    പൊളിറ്റിക്കൽ കൃമനിലസം കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നു.അമിതമായ നുനപക്ഷ പ്രിണനം, സവര്ണരെ അധിക്ഷേപിക്കൽ, ഇതാണ് തോൽവിക്ക് കാരണം. അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഫ്.

  • @Home-Sweet-Home64
    @Home-Sweet-Home6410 күн бұрын

    പിച്ചി നുള്ളീ എന്നൊക്കെ കളിയാക്കിയതിനു വിനുവിനെതിരെ കേസു കൊടുത്തയാളാ

  • @binulekshmananbinulekshman1262
    @binulekshmananbinulekshman126210 күн бұрын

    ഇപ്പോൾ കമ്മൂണിസം ഉണ്ടോ നയനാരിന്റെ VS ന്റെ കാലം കഴിഞ്ഞപ്പോൾ കമ്മൂണിസം അവസാനിച്ചു ഇപ്പോൾ കൊള്ളയും കൊലയുമാണ് ഈപാർട്ടിയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്

  • @Alextommathew
    @Alextommathew10 күн бұрын

    റിപ്പോർട്ടറിന്റെ അച്ഛൻ സ്നേഹജൻ പാർട്ടിയെ കൊണ്ട് ഉണ്ടാക്കാവുന്നത് മുഴുവൻ നേടി. മകൻ ശരത് സ്നേഹജൻ ഇപ്പോഴും പാർട്ടി കോൺട്രാക്ട് കൊണ്ട് മൂക്ക് മുട്ടെ തിന്നു ജീവിക്കുന്നു. പഠിക്കുമ്പോ SFI യുടെ പേര് പറഞ്ഞു ഗുണ്ടായിസം കാണിച്ചു നടന്നവൾ ഇപ്പോൾ പാർട്ടിയെ വിറ്റ് ജീവിക്കുന്നു. ഇവളുടെ കുടുംബത്തെ പുറത്താക്കാൻ പാർട്ടിക്ക് എന്തിനാണ് മടി. ശരത്തിനു എന്തിനാണ് നഗരസഭ പ്രൊജക്റ്റ്‌ നൽകുന്നത്? അടിവേര് ഇളക്കുമ്പോഴും ഇവളെയൊക്കെ സപ്പോർട്ട് ചെയ്യാൻ നേതാക്കന്മാർ ഉണ്ട്. SFI യ്ക്ക് വേണ്ടി അടി കൊണ്ടവൻ എല്ലാം ഇപ്പോൾ പാർട്ടിയെ തള്ളിപ്പറഞ്ഞു. പാർട്ടി കുടുംബത്തിൽ നിന്ന് അല്ലാതെ ഒരു നേതാവ് ഇപ്പോൾ വരുന്നുണ്ടോ? തപ്പി ഇറങ്ങിയാൽ റിപ്പോർട്ടർ nte കുടുംബം പാർട്ടിയെ കൊണ്ട് ഉണ്ടാക്കിയത് മുഴുവൻ എടുത്ത് പുറത്തിടും. ഏത് issec വന്നാലും Nazer വന്നാലും ശെരി

  • @alexchacko5802
    @alexchacko580210 күн бұрын

    Party must degrade all the candidates who got defeated more than one lakh votes difference to local branch because their people ignored and rejected these leaders. So, they are not considered or recognized as leaders. They are considered local workers of their party.

  • @vayalvisualmedia5195
    @vayalvisualmedia519510 күн бұрын

    സുധാകരൻ ജി മിത്രം

  • @dilsehcl
    @dilsehcl10 күн бұрын

    Kareem is a Don

  • @ebarajesh3248
    @ebarajesh32488 күн бұрын

  • @SalimKumar-nc5km
    @SalimKumar-nc5km10 күн бұрын

    പാവം പാലോളി മുഹമ്മദ്‌ കുട്ടി എത്ര നല്ല മനുഷ്യൻ

  • @user-zk9in7ne8s
    @user-zk9in7ne8s10 күн бұрын

    തോറ്റിട്ടില്ല,ംതോറ്റിട്ടില്ലംതോറ്റ ചരിത്രം.ംകേട്ടിട്ടില്ല

  • @Govinda-Mamukoya

    @Govinda-Mamukoya

    8 күн бұрын

    😂😂😂😂

  • @sudhakarans466
    @sudhakarans46610 күн бұрын

    ഇങ്ങേർ പുറത്ത് വരട്ടെ

  • @A.M.NajeebGazal
    @A.M.NajeebGazal10 күн бұрын

    കോഴിക്കോട് ഇത്ര സീറ്റ് കുറഞ്ഞത് എങ്ങനെ എന്ന് G സുധകാരന്റെ പ്രസ്താവനയിൽ നിന്ന് ഇപ്പൊ മനസ്സിക്കുമല്ലോ?പാർട്ടിയിൽ ചെരിതിരിവ് ന്റെ കാര്യം

  • @sheelajoy5727
    @sheelajoy572710 күн бұрын

    കരി മരം😂😂

Келесі