അടുത്ത ബിജെപി പ്രസിഡന്റാര്? മറുനാടൻ സർവേ കണ്ട് ബോധം കെട്ടവരും l marunadan malayalai Online Survey

ആരായിരിക്കണം ബിജെപി പ്രസിഡണ്ട്? ഉത്തരം കണ്ട് ബോധം പോയത് ആർക്ക്?
#marunadanmalayalaiOnlineSurvey #Bjp #ksurendran #shobhasurendran #mtramesh #MM001

Пікірлер: 1 400

  • @EMANSGROUP971
    @EMANSGROUP9717 күн бұрын

    ശോഭാ സുരേന്ദ്രൻ BJP അധ്യക്ഷ ആവണം എന്ന് ആഗ്രഹമുള്ളവർ മാത്രം

  • @cnravi8675

    @cnravi8675

    7 күн бұрын

    തീർച്ചയായും

  • @geethasantosh999

    @geethasantosh999

    7 күн бұрын

    100%

  • @bananaboy7334

    @bananaboy7334

    7 күн бұрын

    mt ramesh മതി

  • @girigireeshm8048

    @girigireeshm8048

    7 күн бұрын

    👍👍

  • @onlookerhedgehog9083

    @onlookerhedgehog9083

    7 күн бұрын

    Smt Shobha apt

  • @ABM257
    @ABM2577 күн бұрын

    ശോഭാ സുരേന്ദ്രൻ ആണ് എന്തുകൊണ്ടും ബിജെപി പ്രസിഡണ്ട് ആകാൻ ഏറ്റവും അനുയോജ്യയായ വ്യക്തി 👍

  • @Indian1992

    @Indian1992

    7 күн бұрын

    👍👍👍👍

  • @Taqman.

    @Taqman.

    7 күн бұрын

    Ramesh ആണ് ഒരു അച്ചടക്കം party ക്ക്‌ വരാൻ നല്ലത്‌..

  • @satheesankrishnan4831

    @satheesankrishnan4831

    7 күн бұрын

    ശോഭാ സുരേന്ദ്രൻ ആയാൽ ബിജെപിക്ക് കൊള്ളാം

  • @vikrmanvikrman9210

    @vikrmanvikrman9210

    7 күн бұрын

    Yes

  • @ameyasajeesh532

    @ameyasajeesh532

    7 күн бұрын

    Yes

  • @sureshkumar-th4rt
    @sureshkumar-th4rt7 күн бұрын

    ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ്‌ ആക്കാൻ താല്പര്യം ഉള്ളവർ ലൈക്ക് ചെയ്യുക

  • @user-jz7yn2fm2e
    @user-jz7yn2fm2e7 күн бұрын

    ശോഭ സുരേന്ദ്രൻ കേരളത്തിൽ ബിജെപി പ്രസിഡണ്ട്‌ ആകാൻ യോഗ്യതയുള്ള മിടുക്കി.

  • @damayanthiamma9597
    @damayanthiamma95977 күн бұрын

    സുരേന്ദൻ മാറിയാൽ കേരളത്തിൽ ബിജെപി യുടെ വളർച്ച ലക്ഷ്യം കാണും ..ശോഭയെ പ്രസിഡണ്ട്‌ ആക്കുക .......

  • @user-sj6db2dg5s

    @user-sj6db2dg5s

    7 күн бұрын

    👍

  • @sunilvattakulathil1528

    @sunilvattakulathil1528

    7 күн бұрын

    സത്യം

  • @jackfruitjanko

    @jackfruitjanko

    7 күн бұрын

    നിലവിൽ ശോഭയെ പ്രസിഡണ്ട്‌ ആക്കിയാൽ ഒന്നും സംഭവിക്കാൻ പോണില്ല. ഇടതു വലതു ഇസ്ലാമിസ്റ്റ് സ്വാധീനം ഉള്ള വേറെയും നേതാക്കൾ bjp യിൽ ഉണ്ട്. അവര് പാലം വലിക്കുക തന്നെ ചെയ്യും. മിക്കവാറും പഴയ നേതാക്കളെ വിശ്വസിക്കാൻ പറ്റില്ല. അവരെ മാറ്റാതെ ശോഭയെ ആക്കിയാൽ.. സുരേന്ദ്രനെയും ശ്രീധരൻ പിള്ളയെയും പോലെ തന്നെ ശോഭയും ഭവിക്കും..!

  • @ramakrishnantk7658
    @ramakrishnantk76587 күн бұрын

    ശോഭ പ്രസിഡണ്ട് ആകണമെന്ന് തന്നെയാണ് 99% BJP പ്രവർത്തകരും ആഗ്രഹിക്കുന്നത്.

  • @rajeeshrajeesh2118
    @rajeeshrajeesh21187 күн бұрын

    സുരേന്ദ്രനല്ല ബിജെപി, അങ്ങനുള്ള ചിന്ത അയാൾക്ക് ശരിയല്ല. ശോഭ സുരേന്ദ്രൻ വന്നാലേ ഇവിടെ ബിജെപി രക്ഷപെടു. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന, സാധാരണക്കാരിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന ശോഭ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആകാൻ ഭൂരിഭാഗം പ്രവർത്തകരും ആഗ്രഹിക്കുന്നു 👍👍👍👍👍👍👍

  • @rajamohanannair6896
    @rajamohanannair68967 күн бұрын

    മറുനാടൻ correct ആയി സുരേന്ദ്രനെ അവലോകനം ചെയ്തിട്ടുണ്ട്…എന്റെയും ജനങ്ങളുടെയും എല്ലാ പ്രതീക്ഷകലും തകർത്ത പിണറായിയുടെ സഹോദരൻ എന്ന സുരേന്ദ്രൻ

  • @jainjoseph9311
    @jainjoseph93117 күн бұрын

    മാരവാഴ സുരേദ്രനെ എടുത്ത് പുറത്തു കളഞ് ശോഭസുരേദ്രനെ അധ്യക്ഷനാക്കുക അല്ലതെ കേരളത്തി ബിജെപി രക്ഷപ്പെടില്ല❤

  • @satheesankrishnan4831

    @satheesankrishnan4831

    7 күн бұрын

    Very correct..

  • @rajanvd7303

    @rajanvd7303

    7 күн бұрын

    B .j .p. Kkaralla. Nokkikolum.

  • @mohananag7706

    @mohananag7706

    7 күн бұрын

    നിങ്ങൾളൊക്കെ പറയുന്നത് അനുസ്സരിച്ച് കേരളത്തിൽ ബീ.ജേ.പി.രൂപീകരിച്ച അന്ന് മുതൽസുരേന്ദ്രനാണ് ബീ.ജേ.പിയുടെ പ്രസിഡന്റ് ആണ് എന്ന് തോന്നും.

  • @venugopalg6628

    @venugopalg6628

    7 күн бұрын

    കിണറ്റിൽ.........????

  • @jainjoseph9311

    @jainjoseph9311

    7 күн бұрын

    @@venugopalg6628 അതെ

  • @dineshanpp2150
    @dineshanpp21507 күн бұрын

    സുരേന്ദ്രൻ പിണറായിയുടെ അടിമ ബിജെപി യുടെ വളർച്ചക്ക് ശോഭതന്നെ വരണം

  • @SatheeshKumar-mb2uq

    @SatheeshKumar-mb2uq

    7 күн бұрын

    കേരളത്തില് ആദ്യമായി account തുറന്നപ്പോള് കേന്ദ്രം സുരേഷ്ഗോപിക്ക് cabinet rank offer ചെയ്തതാണ്..എന്നാല് ഒരു ദിവസത്തിനുള്ളില് കാര്യം കീഴ്മേല് മറിഞ്ഞു…കേരളത്തിലെ ഒരു പ്രമുഖ നേതാവ് കേന്ദ്രത്തിലുള്ള പിടിപാട് ഉപയോഗിച്ച് ഇത് SGയുടെ മാത്രം വിജയമല്ലെന്നും ക്രിസ്ത്യന് വിഭാഗം ശക്തമായി വോട്ടുചെയ്തതുകോണ്ടാണെന്നും വാദിച്ചു..ഒരു ക്രസ്ത്യന് മന്ത്രി കൂടി ആവശ്യമാണെന്ന് അവകാശപ്പെട്ടു..എന്നാല് കാബിനറ്റ് റാന്ക് പറ്റിലെന്നും രണ്ട് സഹമന്ത്രി സ്ഥാനം തരാമെന്ന് കേന്ദ്രം അറിയിക്കുന്നു..ഇതറിഞ്ഞ് ദുഖിതനായ SG താന് മന്ത്രി സ്ഥാനത്തേക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കുന്നു..ഒടുവില് അമിത് ഷാ വിളിച്ച് 2026 നിയമസഭ electionu ശേഷം cabinet ministry offer ചെയ്യുന്നു…ഈ കളി കളിച്ചത് മുര-സുര സഖ്യമാണ്..അവരെ കടത്തിവെട്ടാന് അവര് ആരെയും അനുവദിക്കില്ല…

  • @amblieamnile8981

    @amblieamnile8981

    7 күн бұрын

    B Team സംശയം

  • @unnikrishnanav8067

    @unnikrishnanav8067

    7 күн бұрын

    ശോഭാ ജി👍

  • @jackfruitjanko

    @jackfruitjanko

    7 күн бұрын

    അദാണ്..! ശബരിമല വിഷയത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ സുരേന്ദ്രൻ, സുരേന്ദ്രനായിരുന്നു..!! അറസ്റ്റിനു ശേഷം ആണ് സുരേന്ദ്രൻ മാറിയത്...!!!! അറസ്റ്റിൽ എന്താണ് സംഭവിച്ചത്..?? അതാണ്‌ അറിയേണ്ടത്..!! പക്ഷെ അതാരും പറയുന്നില്ല. ചർച്ച ചെയ്യുന്നില്ല..!! രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഒരു ഉന്നത നേതാവിനെ, മൂന്നാംകിട കമ്മ്യൂണിസ്റ്റുപോലിസ് അറസ്റ്റ് ചെയ്തു കൊണ്ട് നടക്കാൻ ധൈര്യം കാണിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ദുരൂഹത ഉണ്ട്

  • @babychanka9013
    @babychanka90137 күн бұрын

    ഞങ്ങൾ വോട്ട് കൊടുത്തു ശോഭ ക്ക് ആലപ്പുഴ ആണ് ക്രൈസ്തവ രുടെ ഇഷ്ടം ആയി ശോഭ സഹോദരി 👍🏼👍🏼❤️❤️❤️❤️❤️ഗോഡ് ബ്ലെസ് യൂ സഹോദരി ആൻഡ് ഫാമിലി 👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️

  • @sudheerviswambharan6661
    @sudheerviswambharan66617 күн бұрын

    സുരേന്ദ്രൻ ഒരുകാലത്തും ആരോടും ( BJP യോടും ) നീതി പുലർത്തിയിട്ടില്ല? ബിജെപി യുടെ വളർച്ചക്ക് ശോഭതന്നെ വരണം ?🙏

  • @beautiful4851
    @beautiful48517 күн бұрын

    ഞാനൊരു BJP അനുഭാവിയാണ് പക്ഷേ സുരേന്ദ്രൻ കുഴൽപ്പണ കേസിൽ വന്നതോടെ അയാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു!

  • @satheesankrishnan4831

    @satheesankrishnan4831

    7 күн бұрын

    അതുമാത്രം ഒന്നുമല്ല... പിന്നെയും കാര്യങ്ങളുണ്ട്...

  • @natarajanv152

    @natarajanv152

    7 күн бұрын

    മകൻ്റെ പിൻവാതിൽ നിയമനം

  • @geethasajan8729

    @geethasajan8729

    7 күн бұрын

    ​@satheesankrishnan483എസ്. Correct 1

  • @MohananMg-we1bk

    @MohananMg-we1bk

    7 күн бұрын

    Ulli+pinunadi +mura.evarekalanjal.bjb keralam pidikkum

  • @Gunboat66

    @Gunboat66

    7 күн бұрын

    **കുഴല്‍ പണം കൊടുത്തു വിട്ടവരിലുള്ള വിശ്വാസം പോയില്ലേ?**

  • @sajipp3932
    @sajipp39327 күн бұрын

    K Surendran ശരിക്കും ഒരു ഗജഫ്രോഡാണ്. ശോഭാ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് ഭൂരിപക്ഷം ബിജെപി അനുഭവികളുടെയും ആഗ്രഹം 💯👌🧡🧡🧡

  • @SatheeshKumar-mb2uq

    @SatheeshKumar-mb2uq

    7 күн бұрын

    സുരേഷ്ഗോപിക്ക് cabinet rank offer ചെയ്തതാണ്..എന്നാല് ഒരു ദിവസത്തിനുള്ളില് കാര്യം കീഴ്മേല് മറിഞ്ഞു…കേരളത്തിലെ ഒരു പ്രമുഖ നേതാവ് കേന്ദ്രത്തിലുള്ള പിടിപാട് ഉപയോഗിച്ച് ഇത് SGയുടെ മാത്രം വിജയമല്ലെന്നും ക്രിസ്ത്യന് വിഭാഗം ശക്തമായി വോട്ടുചെയ്തതുകോണ്ടാണെന്നും വാദിച്ചു..ഒരു ക്രസ്ത്യന് മന്ത്രി കൂടി ആവശ്യമാണെന്ന് അവകാശപ്പെട്ടു..എന്നാല് കാബിനറ്റ് റാന്ക് പറ്റിലെന്നും രണ്ട് സഹമന്ത്രി സ്ഥാനം തരാമെന്ന് കേന്ദ്രം അറിയിക്കുന്നു..ഇതറിഞ്ഞ് ദുഖിതനായ SG താന് മന്ത്രി സ്ഥാനത്തേക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കുന്നു..ഒടുവില് അമിത് ഷാ വിളിച്ച് 2026 നിയമസഭ electionu ശേഷം cabinet ministry offer ചെയ്യുന്നു…ഈ കളി കളിച്ചത് മുര-സുര സഖ്യമാണ്..അവരെ കടത്തിവെട്ടാന് അവര് ആരെയും അനുവദിക്കില്ല…

  • @maniayanporeeckal9372

    @maniayanporeeckal9372

    7 күн бұрын

    5:36

  • @krishnanpk8628
    @krishnanpk86287 күн бұрын

    ശോഭസുരേന്ദ്രൻ ആവണം,, എന്നാലേ കേരളം, b,, j,, p,, വളരും 100,%, ok🙏🌹👍

  • @MohanVasudevan
    @MohanVasudevan7 күн бұрын

    ശോഭ സുരേന്ദ്രൻ ബിജെപിപ്രസിക്ണ്ടാവാവണം

  • @McDas-qk5so
    @McDas-qk5so7 күн бұрын

    ഞാൻ ഒരു ബി ജെ പി ക്കാരനാണ് സുരേന്ദ്രൻ മാറണം ശോഭാജി വരട്ടെ

  • @geoekmgmail

    @geoekmgmail

    7 күн бұрын

    Ramesh❤

  • @abhijithkss7029
    @abhijithkss70297 күн бұрын

    ശോഭാ സുരേന്ദ്രൻ പ്രസിഡൻ്റ് ആയാൽ കേരളത്തിൽ ബിജെപി രക്ഷപെടും ❤❤❤❤

  • @paramanpallavi-jr8gi
    @paramanpallavi-jr8gi7 күн бұрын

    സാർ. പറഞ്ഞതു 100%സത്യം കേരളത്തിൽ ബിജെപി വളര്ന്. ശോഭ ചേച്ചി. തന്നെ വരണം 👍👍👍👍

  • @LoveBharath
    @LoveBharath5 күн бұрын

    ശോഭ സുരേന്ദ്രൻ ആയിരിക്കണം.. KERALA BJP HEAD🙏🙏🙏🧡🧡🧡 🧡 LEADERSHIP QUALITIES, COMMUNICATION SKILL. INTELLIGENCE. SHOBHA SURENDRAN 💯💯💯💯💯🧡🧡🧡

  • @abhijithkss7029
    @abhijithkss70297 күн бұрын

    എത്രയും പെട്ടെന്ന് ഉള്ളി മാറി ശോഭാ സുരേന്ദ്രൻ വരട്ടെ എന്നാണ് യഥാര്ത്ഥ ബിജെപി പ്രവര്ത്തകരുടെ ആഗ്രഹം 🙏🙏🙏🙏

  • @anandamadamtaliparamba4521
    @anandamadamtaliparamba45217 күн бұрын

    ശോഭാ സുരേന്ദ്രൻ വരണം. എല്ലാവരേയും ഏകോപ്പിക്കണം.

  • @addidevdev4066
    @addidevdev40665 күн бұрын

    ശോഭ സുരേന്ദ്രൻ ആവട്ടെ ബിജെപി പ്രസിഡന്റ്‌ ❤

  • @jktech4738
    @jktech47384 күн бұрын

    വളരെ ശെരിയാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആകണം

  • @bijuvijayandubai
    @bijuvijayandubai7 күн бұрын

    ശോഭാ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് 🔥

  • @subhagantp4240
    @subhagantp42407 күн бұрын

    സുരേന്ദ്രൻ ഒരുകാലത്തും ആരോടും നീതി പുലർത്തിയിട്ടില്ല ഷാജൻ സാർ പറയുന്നത് ആയിരം ശതമാനം ശരിയാണ് കേന്ദ്ര നേതൃത്വം ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനെയും ശോഭാ ജിയെയും നിർത്തി തിരഞ്ഞെടുപ്പിലൂടെ വരട്ടെ ശോഭ അല്ല ശോഭാസുരേന്ദ്രൻ അല്ലാതെ ജയിക്കില്ല🎉🎉🎉🎉

  • @premkumarkrishnan2013
    @premkumarkrishnan20136 күн бұрын

    വളരെ വ്യക്തമായ അവതരണം 100% ജനങ്ങളുടെ സർവ്വേ 👌👌👌

  • @VenuVenu-dn1bi
    @VenuVenu-dn1bi5 күн бұрын

    ഞാനൊരു സോഭസുരേന്ദ്രൻ്റെ അനുകൂലിയാണ് .

  • @proudbharatheeyan23
    @proudbharatheeyan237 күн бұрын

    സുരേന്ദ്രനെ നേതാവായി ഞങൾ ബിജെപികാർ അംഗീകരിക്കുന്നില്ല.

  • @somanvaravila7904
    @somanvaravila79047 күн бұрын

    ❤ ശോഭാ സുരേന്ദ്രൻ BJP സംസ്ഥാന പ്രസിഡൻ്റ് ആകണം❤❤❤

  • @venugopalan2193
    @venugopalan21937 күн бұрын

    അണികളുടെ സ്പന്ദനം അറിയാനും ഒപ്പം നിൽക്കാനും കഴിവുള്ളവൻ ആയിരിക്കണം ഒരു നേതാവ്.

  • @govindram6557-gw1ry
    @govindram6557-gw1ry7 күн бұрын

    ശോഭാ സുരേന്ദ്രൻ ആത്മാർത്ഥതയും ആർജ്ജവവും ഉള്ള ഒരു നേതാവാണ്. അവർ വിചാരിച്ചാൽ BJP യുടെ ഭാവി അത്ഭുതകരമായി മാറും🎉🎉🎉

  • @sooryajith202

    @sooryajith202

    7 күн бұрын

    സത്യം ❤

  • @sooryajith202

    @sooryajith202

    7 күн бұрын

    🙏🙏🙏🙏🙏

  • @sooryajith202

    @sooryajith202

    7 күн бұрын

    🧡 🤍 💚

  • @jimmyjohan8844
    @jimmyjohan88447 күн бұрын

    ❤️🙏🏽🙏🏽സുരേന്ദ്രനെ കണ്ടം വഴി അടിക്കേണ്ട സമയം കഴിഞ്ഞു😜😜😜 ശോഭ സുരേന്ദ്രനെ ഉടൻ തന്നെ കേരളത്തിലെ BJP സ്ഥാനം കൊടുക്കുക അല്ലങ്കിൽ BJP തകരും ശോഭ ചേച്ചി നട്ടെല്ല് ഉള്ള സ്ത്രീ അവർക്ക് കേരളത്തിലെ ബിജെപിയെ മുന്നോട്ട് നയിക്കുവാൻ കഴിയും അതിനുള്ള കഴിവ് അവർക്ക് കഴിയും അതാണ് ശോഭ സുരേന്ദ്രൻ👌🏽👌🏽👌🏽👍🏽👍🏽👍🏽🌹🌹🌹🙏🏽🙏🏽🙏🏽❤️❤️❤️👑👑👑💪🏽💪🏽💪🏽❤‍🔥❤‍🔥❤‍🔥👌🏽🥰🌹🙏🏽💋❤️😊

  • @renjuspanjajanya4004

    @renjuspanjajanya4004

    7 күн бұрын

    ഇല്ലെങ്കിൽ രമേഷ് ഭായ്

  • @vijayraghavanmm7113

    @vijayraghavanmm7113

    7 күн бұрын

    ജനം മണ്ടന്മാരല്ലെന്നതിനുള്ള തെളിവ്.

  • @pushparajanazhakesan6066
    @pushparajanazhakesan60667 күн бұрын

    ശോഭ സുരേന്ദ്രനെ തന്നെ കേരളത്തിൽ ബിജെപി അധ്യക്ഷയാക്കണം❤❤❤

  • @rojijohn8405
    @rojijohn84057 күн бұрын

    ഞാനൊരു സിപിഎം അനുഭാവിയാണ്പക്ഷേശോഭാ സുരേന്ദ്രൻbjpകേരള പ്രസിഡൻറ് ആവണം

  • @rajuc.d2479
    @rajuc.d24797 күн бұрын

    സുരേന്ദ്രൻ കേരള ബിജെപിക്ക് ഒരു ബാധ്യതയാണ് . ബിജെപിക്ക് വേണ്ടത് അതി ശക്തമായ ഒരു നേതൃത്വ നിരയാണ് .

  • @justinpn8963
    @justinpn89637 күн бұрын

    Kerala നിയമസഭയിൽ ശോഭ സുരേന്ദ്രൻ വരണം 🎉🎉🎉

  • @mohananthaikkad9592
    @mohananthaikkad95927 күн бұрын

    ശോഭാ സുരേന്രൻ തന്നെയാകണം കേരള BJP യുടെ പ്രസിഡൻ്റാകണം ആകണം എന്നാണ് എൻ്റെ ആഗ്രഹം.

  • @SwaranappanMSwaranappanm
    @SwaranappanMSwaranappanm7 күн бұрын

    ശോഭ സുരേന്ദ്രൻ 👍👍👍സൂപ്പർ

  • @pkesavannamboothirip3481
    @pkesavannamboothirip34812 күн бұрын

    🎉 ശോഭാ സുരേന്രൻ ബി-ജെപി പ്രസിഡണ്ടാകണം

  • @santhoshmulla2371
    @santhoshmulla23717 күн бұрын

    ശോഭച്ചേച്ചിയോ വാരിയർജിയോ വരട്ടെ.സപ്പോർട്ട് 👍

  • @harinedumpurathu564
    @harinedumpurathu5647 күн бұрын

    ഇവനും മുരളിയും ഇത് വിറ്റുതിന്നുന്നവന്മാരും പിണറായിയുട പിണിയാളുമാണ്.

  • @gdp8489

    @gdp8489

    7 күн бұрын

    പിണുവിൺറെ പൈസ ഇവൻ മേടിക്കുൻട്

  • @Vlogger_B

    @Vlogger_B

    7 күн бұрын

    വത്സൻ തില്ലൻഗരി ആണ് എന്റെ option കാരണം അണ്ണാമലയ് പോലെ ഒരു crowd puller വേണം evidea

  • @sureshir6041

    @sureshir6041

    7 күн бұрын

    Sathyam

  • @joshytvjoshytv412
    @joshytvjoshytv4127 күн бұрын

    ശോഭാ സുരേന്ദ്രൻ ബിജെപിയുടെ പ്രസിഡണ്ടായി വരണം എങ്കിലേ കേരളത്തിൽ ബിജെപി പച്ചപിടിക്കൂ

  • @anandvasudev1048
    @anandvasudev10487 күн бұрын

    🌹🌹🌹🚩🌹🌹🌹 ആതീരക്ക് അഭിവാദ്യങ്ങൾ ജയ് ഹിന്ദ്.. വന്ദേഭാരത്.. 🚩🚩🚩🚩🙏🚩🚩🚩🚩

  • @prarthanajanani829
    @prarthanajanani8297 күн бұрын

    Shobha ❤️💪 ഈ സർവേ ബിജെപി കേന്ദ്ര നേതൃത്വത്തിന് അയക്കുക - സുരയെ പുറത്താക്കുക.-

  • @user-qu8hj6ds
    @user-qu8hj6ds7 күн бұрын

    ശോഭാ സുരേന്ദ്രൻ 💪🏻💪🏻💜

  • @harikrishna.suresho.k.6078
    @harikrishna.suresho.k.60787 күн бұрын

    ആര് വന്നാലും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങൾ കേട്ട് അവയ്ക്കുവേണ്ടുന്ന സഹായങ്ങൾ ചെയ്യാൻ മനസ്സ് ഉള്ളവർ ആയിരിക്കണം 🙏🤨

  • @komalavally4114
    @komalavally41147 күн бұрын

    ഈ മരവാഴയെ വെട്ടിമാറ്റണം

  • @sanjeevanmn2955
    @sanjeevanmn29557 күн бұрын

    ശോഭ ചേച്ചി അധ്യക്ഷൻ ആവണം

  • @sreejithsree9689
    @sreejithsree96897 күн бұрын

    ശോഭ സുരേന്ദ്രൻ 🙏🙏

  • @shajithemmayath3526
    @shajithemmayath35267 күн бұрын

    ഞാൻ ബിജെപി ബൂത്ത്‌ പ്രസിഡന്റ്‌ ആണ്, എനിക്കിഷ്ടം ശോഭജി ❤

  • @vijayvijay-pj3sm
    @vijayvijay-pj3sm7 күн бұрын

    ഉള്ളി സുര ഈ പാർട്ടി നശിപ്പിക്കും

  • @gowriscooktube7574
    @gowriscooktube75747 күн бұрын

    ബി ജെ പി പ്രസിഡണ്ട് ആകാനുള്ള എല്ലാ യോഗ്യതയും ശോഭാജിയ്ക്കുണ്ട്❤️❤️❤️❤️❤️

  • @user-sz5tz7yo4s
    @user-sz5tz7yo4s7 күн бұрын

    ശോഭ സുരേന്ദ്രൻ 👍

  • @SudheepSudheep-rs8yo
    @SudheepSudheep-rs8yo7 күн бұрын

    ഉള്ളിസുര പുറത്തു പോവുക, ശോഭ സുരേന്ദ്രൻ വരട്ടെ

  • @rajamohanan-gl5sq
    @rajamohanan-gl5sq7 күн бұрын

    ഊർജ്ജതയും ധൈര്യവും വാക്ക് ചാതുരതയുംസ്ത്രി വിഭാഗത്തെ സമന്വയിപ്പിക്കാനും ബിജെപി യിലെ എല്ലാ വിഭാഗത്തേയും ഒരുപോലെ ഏകീകരിച്ച് കൂടെ നിറുത്താനുള്ള കഴിവും നല്ല പ്രസംഗ ചടുലതയും ചേർന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് ആകാനുളള എല്ലാ യോഗ്യതയും പ്രാപ്തിയും ശോഭാ സുരേന്ദ്രൻ ജി ക്ക് ഉണ്ട്. പരിവാർ കുടുംബവും ജനങ്ങളും അവരെ വരവേൽക്കും.ആദരിക്കും. ജെയ് ഹിന്ദ് 🌹 ജയ് ഭാരത് 🌹

  • @bijumon7789
    @bijumon77897 күн бұрын

    ❤❤❤ശോഭ സുരേന്ദ്രൻ

  • @vedhikaa4344
    @vedhikaa43447 күн бұрын

    ശോഭ ചേച്ചി സംസ്ഥാന പ്രസിഡൻറ് ആവണം

  • @joejim8931
    @joejim89317 күн бұрын

    പണം കൈതൊട്ടാൽ ഏതു സാത്വികനും ദുഷ്ട്ടനായ അഴിമതിക്കാരൻ ആവും

  • @Somu-ev3wy
    @Somu-ev3wy7 күн бұрын

    V D സതീശന്റെ കാര്യവും ഇങ്ങനെയൊക്കെ തന്നെ അതും കൂടി പറഞ്ഞാലേ പൂർണം ആകൂ

  • @vsankar1786
    @vsankar17866 күн бұрын

    സത്യസന്ധമായ നിരീക്ഷണം. ശോഭാ സുരേന്ദ്രനാണ് ഇന്ന് കേരളാBJP യിലെ ഏറ്റവും കഴിവുള്ള നേതാവ് എന്ന കാര്യത്തിൽ നിഷ്പക്ഷമതികൾക്ക് യാതൊരു സംശയവുമില്ല.

  • @SureshK-ys7we
    @SureshK-ys7we7 күн бұрын

    സംശയമെന്ത് ശോഭാ സുരേന്ദ്രൻ തന്നെ❤

  • @ravikumarsree4647
    @ravikumarsree46477 күн бұрын

    മരവാഴ. പാർട്ടിയുടെ സുഖലോലുപത നുകരുന്നു. ഒരാൾക്ക് പോലും ഗുണമില്ല.

  • @tkvasanvasan2821
    @tkvasanvasan28217 күн бұрын

    സുരേന്ദ്ര ൽ പ്രസിഡൻ്റായി ചാർജെടുത്തു കഴിഞ്ഞ് ബി ജെ പി വിട്ടുപോയവർ ധാരളമുണ്ടുപുതുതായി ആരെയും പാർട്ടിയിൽ കൊണ്ടുവരാൻ ഇവന്മാർക്ക് സാധിച്ചിട്ടുമില്ല. അതുകൊണ്ട് എത്രയം വേഗം ഇവന്മാരെ മാറ്റിയിട്ട് ശോഭയെ അദ്ധ്യക്ഷയാക്കണം

  • @reghuprasad3614
    @reghuprasad36147 күн бұрын

    ഉള്ളി സുര KJP മാറി ധീരതയുള്ള ശോഭ സുരേന്ദ്രൻ ❤ വരണം.

  • @satheeskm
    @satheeskm2 күн бұрын

    വളരെ സത്യസന്ധമായ നിരീക്ഷണം

  • @CommmonMan-vd8hf
    @CommmonMan-vd8hf7 күн бұрын

    K സുരേന്ദ്രൻ പാഴാണ്

  • @syamkishore9202

    @syamkishore9202

    7 күн бұрын

    💯

  • @peeceemeloor

    @peeceemeloor

    7 күн бұрын

    K സുരേന്ദ്രൻ. വിജയന്റെ K rail പോലെ ഒരു തട്ടിപ്പ് ആണ്. 😂😂😂

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    7 күн бұрын

    സുരേന്ദ്രനെ പിന്തുണച്ച 6% പേരും തീർച്ചയായും അന്തം കമ്മികൾ ആയിരിക്കും.

  • @saliladhi2904
    @saliladhi29047 күн бұрын

    ഞാൻ ഇപ്പോൾ 51 വയസ്സുള്ള മനുഷ്യനാണ്. എനിക്ക് 13 വയസ്സുള്ളപ്പോൾ മുതൽ ഞാൻ ബിജെപിയോട് അനുഭാവം കാണിക്കുന്ന വ്യക്തിയാണ്. ബിജെപി എന്ന പ്രസ്ഥാനത്തിന് നന്മ വരണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. എനിക്ക് 100% വിശ്വാസമുണ്ട് ശോഭ സുരേന്ദ്രൻ വന്നാൽ ഇപ്പോഴുള്ള ബിജെപിയുടെ വളർച്ചയുടെ പാരമ്യത്തിൽ എത്താൻ കാരണമാകും. പാർട്ടിയോടുള്ള കറ കളഞ്ഞ വിശ്വാസമാണ് ശോഭാ സുരേന്ദ്രൻ ഉള്ളത്. അത് തിരിച്ചറിഞ്ഞ കേന്ദ്ര നേതൃത്വം ശോഭയെ തന്നെ സംസ്ഥാന പ്രസിഡണ്ടാക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം. അതോടൊപ്പം കേന്ദ്ര നേതൃത്വം സുരേന്ദ്രനെ നിയന്ത്രിക്കുകയും വേണം ശോഭ സുരേന്ദ്രൻ 🙏❤️❤️❤️

  • @bharatvansh8784
    @bharatvansh87847 күн бұрын

    ഇതിൽ ഒരു വാക്കുപോലും തളളിക്കളയാൻ കഴിയില്ല ഷാജൻ ജി. Absolutely Correct, Excellent reportings and findings...❤🎉

  • @SM-mu1mm
    @SM-mu1mm7 күн бұрын

    അവനെ വെറുതെയല്ല ഉള്ളി കൂട്ടി വിളിക്കുന്നത്‌... താങ്ങാൻ ആൾക്കാരും ഉണ്ടല്ലോ കൂടെ 😊

  • @vinodks7033
    @vinodks70337 күн бұрын

    ശോഭാ വരട്ടെ

  • @lensviewkerala3699
    @lensviewkerala36997 күн бұрын

    ചുരേന്ദ്രനെ ഓടിക്കണം 👏👏👏

  • @jimmyjohan8844
    @jimmyjohan88447 күн бұрын

    ❤️🙏🏽👌🏽👌🏽👌🏽ശോഭ സൂപ്പർ അവരെ നിർത്തുക BJP രക്ഷ പെടും

  • @jayavijayan7960
    @jayavijayan79607 күн бұрын

    ശോഭ 👍🏻

  • @satheeshchandran3905
    @satheeshchandran39057 күн бұрын

    Very correct very correct..Sri Shajan. You are a Great Man🙏🙏🙏

  • @prasanthallu4343
    @prasanthallu43437 күн бұрын

    ശോഭ സുരേന്ദ്രൻ വരണം

  • @Vlogger_B

    @Vlogger_B

    7 күн бұрын

    വത്സൻ തില്ലൻഗരി ആണ് എന്റെ option കാരണം അണ്ണാമലയ് പോലെ ഒരു crowd puller വേണം evidea

  • @retnammak.n1224
    @retnammak.n12247 күн бұрын

    അഹങ്കാരം ഒരു നേതാവിനും ഭൂഷണമല്ല അവനവൻ നന്നായെങ്കിലേമറ്റുള്ളവർ നന്നാകൂ മറ്റൊരാൾ ആ സ്ഥാനത്ത് വരണം അതാണ് ഞങ്ങളുടെ ആഗ്രഹം

  • @sarathchandran8598
    @sarathchandran85986 күн бұрын

    ഒറ്റ സൊല്യൂഷൻ ശോഭ സുരേന്ദ്രൻ❤

  • @bhaskarannair-zt8qx
    @bhaskarannair-zt8qx7 күн бұрын

    ജയ് ശോഭ സുരേന്ദ്രൻ അഴിമതിയ്ക്ക് എതിരെ ധീരയായ grup iടന്ന ഇല്ലാത്ത നേതാവ്

  • @kannuredakkad7496
    @kannuredakkad74967 күн бұрын

    Shobha Surendran .. The Right Choice, No doubt

  • @issacv.v6330
    @issacv.v63307 күн бұрын

    ആ സ്ഥാനത്തിന് യോഗ്യ ശോഭ സുരേന്ദ്രൻ

  • @sebastianpp6087
    @sebastianpp60876 күн бұрын

    ആദ്യമായി ചുവന്ന ചിഹ്നം ഒഴിവാക്കി താമരക്ക് കുത്താൻ പല കാരണങ്ങൾ ഉണ്ടെങ്കിലും അത് ശോഭാ സുരേന്ദ്രനെ കണ്ട് ആയിരുന്നില്ല പക്ഷെ ഇപ്പൊ തോന്നുന്നു അവരുടെ വ്യക്തിത്വം തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്യാൻ ഇടയായ സാഹചര്യം എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും അവർ ജയിക്കാൻ സാധ്യതയുണ്ട് പക്ഷെ അവരുടെ സംഘടന സംവിധാനം നൽകുന്ന പിന്തുണയെ ആശ്രയിച്ചിരിക്കും❤

  • @Jayakumar-pz7bi
    @Jayakumar-pz7bi7 күн бұрын

    Correct, വളരെ ശരിയായ കാര്യം

  • @ajisubha
    @ajisubha7 күн бұрын

    ശോഭ സുരേന്ദ്രൻ ♥️♥️

  • @pkshangaran5105
    @pkshangaran51053 күн бұрын

    യാതൊരു സംശയമില്ല സാറു പറഞ്ഞത് വളരെ സത്യമാണ്

  • @murukeshramakrishnan8383
    @murukeshramakrishnan83836 күн бұрын

    ശോഭ വരട്ടെ

  • @alshinoshino8380
    @alshinoshino83807 күн бұрын

    Shobha chechi..... Kerala no... 1 leader

  • @balakrishnannaircb1861
    @balakrishnannaircb18617 күн бұрын

    നല്ല ശരിയായ വിലയിരുത്തൽ 👌

  • @aneeshmuthippara5912
    @aneeshmuthippara59127 күн бұрын

    സുരേന്ദ്രൻ ചേട്ടൻ മാറി വേറെ ആര് വന്നാലും കുഴപ്പമില്ല

  • @jaykumarnair5492
    @jaykumarnair54927 күн бұрын

    100% support to Sobha Surendran.

  • @thomasjoseph7913
    @thomasjoseph79137 күн бұрын

    B J P പ്രവത്തകർ മാത്രമല്ല നിഷ്പക്ഷവാദികളു൦ സമൂഹത്തിലെ അഭ്യുദയകാ൦ഷികളു൦ ഈ ക൦മികളേയു൦ കൊ൦ഗികളേയു൦ മാറ്റി മൂന്നാമത് ഒരു ഓപ്ഷൻ വേണമെന്ന് ആഗ്രഹിക്കുന്നവരു൦ ശോഭാ ജി ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

  • @sumakumar6626
    @sumakumar66267 күн бұрын

    ശോഭാജീ വരട്ടെ 👌💯

  • @ShajiRaj-oz3vf
    @ShajiRaj-oz3vf7 күн бұрын

    Shobha chechi good for Kerala

  • @sujithchandran2770
    @sujithchandran27707 күн бұрын

    സുരേന്ദ്രൻ.... നികൃഷ്ട ജന്തു.... ധികാരി...

  • @surendran9908
    @surendran99087 күн бұрын

    ദാർഷ്ട്യവും അഹങ്കാരവും ഒരു നേതാവിനും അലങ്കാരമല്ല!

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r7 күн бұрын

    സത്യം ശോഭാ ജി വരണം

  • @geoekmgmail

    @geoekmgmail

    7 күн бұрын

    Ramesh

  • @vinodpkvinodpk488
    @vinodpkvinodpk4887 күн бұрын

    Good.. Opinion... 👍🏻👍🏻👍🏻

  • @vinodkumarvk4803
    @vinodkumarvk48032 күн бұрын

    നിങ്ങൾ പറഞ്ഞത് സത്യമാണ്

  • @user-xw7ki5ks7l
    @user-xw7ki5ks7l7 күн бұрын

    സാർ... B. J. P. പ്രസിഡണ്ടായി... സുരേന്ദ്രൻ തന്നെ വേണം.... ഉള്ളി സുരയല്ല... ശോഭ സുരേന്ദ്രൻ.... ഞങ്ങളുടെ സ്വന്തം ശോഭയേച്ചി...❤❤❤❤❤

  • @georgechandy6480
    @georgechandy64807 күн бұрын

    കേരളത്തിൽ ബിജെപി നന്നാവണം എന്നാഗ്രഹിക്കാത്ത ബിജെപി പ്രസിഡന്റ്

Келесі