നികേഷ്കുമാർ രാജി വച്ചത് എന്തിന്? സത്യം ഇതാണ് l M V Nikesh Kumar

10 കോടി കൈപ്പറ്റി പത്രപ്രവർത്തനം നിർത്തി നികേഷ് മടങ്ങി..ഇനി മന്ത്രിയാകണം
#MVNikeshKumar #reportertv #media #Cpm #MM001

Пікірлер: 1 400

  • @sasidharantm4959
    @sasidharantm49593 күн бұрын

    നികേഷ്കുമാർ രാഷ്ട്രീയത്തിൽ ശോഭിക്കും. ഉളുപ്പ് എന്ന ഒരു ഐറ്റം മൂപ്പരുടെ ഏഴയലത്തുകോടി പോയിട്ടില്ല.

  • @user-my5ix1bz7b

    @user-my5ix1bz7b

    3 күн бұрын

    മാത്രമല്ല നാക്കെടുത്താൽ കള്ളം മാത്രം പറയുന്ന കിണരേഷ് കുമാർ.

  • @sollytomtom2409

    @sollytomtom2409

    3 күн бұрын

    🤣🤣🤣🤣

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    3 күн бұрын

    ഒരു അന്തംകമ്മി പോത്ത്... 😩..... 🤣🤣🤣 തന്തക്ക്‌ പറയിപ്പിക്കുന്നവൻ.. 😔

  • @anilkumar.c.m9135

    @anilkumar.c.m9135

    3 күн бұрын

    ഇവന് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ഇവന്റെ അച്ഛനെ ഓർത്തു , അയാളെ ഓടിച്ചിട്ടു കല്ലെറിഞ്ഞ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന തരി പാർട്ടിയിൽ ചേരാൻ പോകുമായിരുന്നില്ല.

  • @reghuprakash

    @reghuprakash

    3 күн бұрын

    😂😂😂

  • @sav157
    @sav1573 күн бұрын

    കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി രാവും പകലും പണിയെടുത്ത നികേഷ് കുമാർ മാധ്യമപ്രവർത്തനം നിർത്തിയതിന് നന്ദി ❤❤❤❤

  • @naranb8753

    @naranb8753

    3 күн бұрын

    ഇനി സുരേഷ്‌ഗോപിയെ പോലെ പ്രവർത്തിക്കും. 😂😂😂

  • @vpshashindran5437

    @vpshashindran5437

    3 күн бұрын

    Ini oru Mantri aakanulla aagrahamaayirikkum

  • @saleenasaleem5142

    @saleenasaleem5142

    3 күн бұрын

    വീണ്ടും കട്ടുമുടിക്കാനാണോ നിങ്ങളുടെ പൊതുപ്രവർത്തനം

  • @willieo7ii

    @willieo7ii

    3 күн бұрын

    എന്നാൽ നികേഷിനെ മുങ്ങുന്ന cpm കപ്പലിലേക്ക് സ്വാഗതം ചെയ്യുന്നു

  • @vijayanamrathayyan2034

    @vijayanamrathayyan2034

    3 күн бұрын

    😅😅😅😅

  • @skrishnan6201
    @skrishnan62012 күн бұрын

    സ്വന്തം പിതാവിൻ്റെ മരണശേഷവും കുരിശിലേറ്റിയ മകൻ !! മഹാൻ !!

  • @citizenkane9222
    @citizenkane92223 күн бұрын

    അങ്ങനെ കിണറേഷ് ഇനിമുതൽ എ.കെ.ജി സെന്ററിലെ "ആസ്ഥാന അംബട്ടൻ" ആയി വിലസുന്നതാണ് 😈😁😈

  • @jojosani

    @jojosani

    3 күн бұрын

    Kottaram Barbar!😊😃

  • @PradeepKumar-jx5qb

    @PradeepKumar-jx5qb

    3 күн бұрын

    😀😀😎😀😀😀😀😀😀

  • @mohanantk7335

    @mohanantk7335

    3 күн бұрын

    😂😂😂😂😅

  • @shankar4330

    @shankar4330

    3 күн бұрын

    Ambattan ennu paranju puchikunna malayalikalude samskaram enthayalum kollam

  • @venugobal8585

    @venugobal8585

    2 күн бұрын

    😂😂😂

  • @arrows929
    @arrows9293 күн бұрын

    അച്ഛന്റെ പാരമ്പര്യം കിട്ടാതെയും അച്ഛനെ തല്ലിച്ചവന്റെ പാരമ്പര്യം കിട്ടിയതുമായ മകൻ

  • @prakash45483

    @prakash45483

    3 күн бұрын

    ജോസ് k മാണിക്ക് koottayi

  • @user-gp9pj6cj1c

    @user-gp9pj6cj1c

    3 күн бұрын

    പഴഞ്ചൊല്ല് കേട്ടിട്ടില്ലേ ബ്രോ... മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.. ഏച്ഛനെ തല്ലിയ തല്ലിന്റെ സൗരഭ്യം ഏറ്റാണ് മ്മടെ കിണർ, ഗന്തംകമ്മി പ്രെഗ്നന്റ് (ന്നുച്ചാൽ ഫെർമാംഗനേറ്റ്, സോറി പെർമനമാന്റ്... യ്യോ😩.. പെ.ർ.മെ.നെ.ന്റ് ) അടിമേഷ് ആയി കയറുന്നത്...

  • @VasanthiDevi-vo6ct

    @VasanthiDevi-vo6ct

    2 күн бұрын

    Correct

  • @ArjanKrishnan

    @ArjanKrishnan

    2 күн бұрын

    😂​@@prakash45483

  • @ArjanKrishnan

    @ArjanKrishnan

    2 күн бұрын

    അച്ഛമ്മയെയും അച്ഛനേയും കൊന്നവരുടെ കൂടെ രാഹുലിന് ആവാം , ജോസ് കെ മാണിക്കാവാം പിന്നെന്തേ നികേഷിന്

  • @amalpj03
    @amalpj032 күн бұрын

    പാർട്ടി ചാലുകൾ നന്നാക്കാൻ പഞ്ചായത്ത് കിണറുകൾ വൃത്തിയാക്കാൻ അയാൾ വരികയാണ് സുഹൃത്തുക്കളെ😅😂

  • @josephantony7305
    @josephantony73052 күн бұрын

    നിധീഷ് കുമാർ സിപിഐ(M) ൽ പ്രവർത്തിച്ചാൽ അതിൻ്റെ പതനം വളരെ എളുപ്പം ആകും

  • @rajanpk6466

    @rajanpk6466

    2 күн бұрын

    നിതീഷ് അല്ല നികേഷ്

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk95662 күн бұрын

    നികേഷ് കുമാർ ചെയ്ത ഏറ്റവും വലിയ നന്മ ക്രിമിനൽ കോവാലന്റെ സകല ഗൂഡാലോചനയും നെഞ്ചുറപ്പോടെ എടുത്തു പുറത്തിട്ടു കോടതിയിൽ പോലും നീതി കിട്ടാതിരുന്ന ഭാവനയ്ക്ക് വലിയ ആശ്വാസമായി ❤️ ആ പുണ്യം എന്നും അങ്ങേർക്ക് കിട്ടും 👍❤️

  • @mooranyujoki

    @mooranyujoki

    2 күн бұрын

    Thanghal ano kodathi😁

  • @mooranyujoki

    @mooranyujoki

    2 күн бұрын

    Thanghal anno kodathi😁

  • @jaihind2238

    @jaihind2238

    2 күн бұрын

    പതുക്കെ തള്ള് മോനെ

  • @kunjumonbin

    @kunjumonbin

    Күн бұрын

    ira bhavanaye ano

  • @mynameismaximus3624

    @mynameismaximus3624

    Күн бұрын

    ഉവ്വാ. നികേഷ് ആണല്ലോ ജഡ്ജി.

  • @ashimtr011
    @ashimtr0113 күн бұрын

    അതിനവൻ ഇത്രേം കാലം ചെയ്തത് മാധ്യമ പ്രവർത്തനം ആയിരുന്നോ?? അവൻ തന്നെ പറഞ്ഞപോലെ ചന്തി കഴുകൽ ആയിരുന്നല്ലോ

  • @user-fu8yb7ky6w

    @user-fu8yb7ky6w

    3 күн бұрын

    ആണോ സംഘി

  • @mohanantk7335

    @mohanantk7335

    3 күн бұрын

    😂😂😂

  • @Abcd-tn2lg

    @Abcd-tn2lg

    3 күн бұрын

    Nee chanakam thinnunath korakata...ninte thalel onnum ila

  • @lovebytes5469

    @lovebytes5469

    2 күн бұрын

    ​@@Abcd-tn2lg theettam thinnunna ninte thalayil vere enthanu ullath 😂😂

  • @satheeshchandran3905

    @satheeshchandran3905

    2 күн бұрын

    Very correct👍

  • @Chakkochi168
    @Chakkochi1683 күн бұрын

    മാദ്ധ്യമ രംഗത്തെ ഒരു മാലിന്യം ഒഴിഞ്ഞുപോയത് നന്നായി.👹💃

  • @mohanantk7335

    @mohanantk7335

    3 күн бұрын

    😂😂😂😂😅

  • @sureshp144

    @sureshp144

    2 күн бұрын

    സത്യം

  • @sudhishpb144

    @sudhishpb144

    Күн бұрын

    😅😅

  • @marykuttyxavier5475
    @marykuttyxavier54752 күн бұрын

    ഒരു മാലിന്യം മാധ്യമ ലോകത്തു നിന്ന് പോയതിൽ സന്തോഷം

  • @udhamsingh6989

    @udhamsingh6989

    Күн бұрын

    മാലിന്യമല്ലാത്ത എത്ര മഹാന്മാരാണ് മലയാള മാധ്യമ രംഗത്തുള്ളത്. എല്ലാം ജാതി മത രാഷ്ട്രീയ താൽപ്പര്യങ്ങളുടെ വക്താക്കളാണ്.

  • @SamJoeMathew

    @SamJoeMathew

    Күн бұрын

    സംഘി മാപ്രകൾ ഒന്നും മാലിന്യം അല്ല 🤣എല്ലാം നല്ല പത്രപ്രവർത്തകർ 😂മേരിക്കുട്ടി ക്രിസംഘി ആണോ?

  • @girijaek8912

    @girijaek8912

    10 сағат бұрын

    Iam very happy

  • @peeloo2248

    @peeloo2248

    10 сағат бұрын

    Nere thirichum parayaam

  • @MiniJoseph-yk7ye
    @MiniJoseph-yk7ye2 күн бұрын

    ഭാവനയുടെ കേസ് അതിന്റെ നേരായ വഴിയിൽ പോകാൻ nikesh kumar കാരണമായി. അതിന്റെ നന്മകൾ അദ്ദേഹത്തിന് ലഭിക്കും. Hats of nikesh 👍

  • @philiposep.s8087
    @philiposep.s80873 күн бұрын

    എഴുപതോ ഏറിയാൽ എൻപതോ വയസു വരെയുള്ള ജീവിതകാലത്ത് അധികാരവും സമ്പത്തും നേടാൻ വേണ്ടി എന്തെല്ലാം പ്രവർത്തനങ്ങളാണ് മനുഷ്യൻ നടത്തുന്നത് 🤔

  • @Abcd-tn2lg

    @Abcd-tn2lg

    2 күн бұрын

    Nee christian alle nee mindanda ith hindu rashtram aan

  • @saleenasaleem5142

    @saleenasaleem5142

    2 күн бұрын

    @@philiposep.s8087 സഖാവേ ഒരു ഉളുപ്പുമില്ല കേരളത്തെ ത്രിപുര ആക്കാൻ ആണോ താങ്കൾ വരുന്നത്

  • @bijimolpr5386

    @bijimolpr5386

    2 күн бұрын

    വളരെ വളരെ ശെരി ആണ് ബ്രോ

  • @sudhishpb144

    @sudhishpb144

    Күн бұрын

    Very correct

  • @doubleheartan
    @doubleheartan3 күн бұрын

    റിപ്പോർട്ടർ ടിവിയിലും മുഴുവൻ സമയ പാർട്ടി പ്രവർത്തനം തന്നെയാണ് ഈ മരവാഴ ചെയ്തു കൊണ്ടിരുന്നത്. ❤

  • @samoommen2177

    @samoommen2177

    2 күн бұрын

    ഇനി കേരളത്തിലെ കിണർ , കുളം എല്ലാം ഇവൻ വഴി ആയിരിക് അതിൻ്റ് ക്ലീനിങ് 😂

  • @rameshmathew1961

    @rameshmathew1961

    2 күн бұрын

    CORRECT

  • @shyjuindian953

    @shyjuindian953

    Күн бұрын

    അതൊക്കെ ക്ഷീണമാണ് കൂടുതലും ഉണ്ടാക്കി കൊടുക്കുന്നത് എന്ന് പാർട്ടിക്ക് മനസ്സിലായി ... ഇനി അങ്ങോട്ട് കിണുമോന് എന്തരോ എന്തോ

  • @vijikrishnakumar5335

    @vijikrishnakumar5335

    Күн бұрын

    Pinne marunadan ayirikkum sathyadanthan.ithrakku oru chetta,swapnangalil mathram.ivan vaa thurakkunnathu kallan parayan mathram

  • @ramachandrennair7362
    @ramachandrennair7362Күн бұрын

    നല്ല അവതരണം. ഇനി നികേഷ് mla യും മന്ത്രിയും ആവും അയാൾ ഒരു താലൂക് അയാളുടെ പേരിൽ എഴുത്തും. ഇല്ലെങ്കിൽ കൂട്ടുകാരയായ അഗസ്റ്റിൻ സഹോദരന്മാരുമായി ചേർന്നു ഇനി മറയൂർ ചന്ദന കടികൾ സ്വന്തമാക്കി ഒരു 100 കോടി ക്ലബ്ബിൽ കയറും.അഭിനന്ദനങ്ങൾ 🌹🙏

  • @user-cc4py9jn9l
    @user-cc4py9jn9l2 күн бұрын

    ഈ കമ്മ്യൂണിസ്റ്റ്‌ അടിമ പണി നിർത്തിയതിൽ വളരെ സന്തോഷം

  • @gopinadhannk1505
    @gopinadhannk15053 күн бұрын

    സ്മൃതി പരുത്തിക്കാടിന്റെയും സുജയയുടെയും മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.മടുത്തു.ഇനി ഈ പണി അവസാനിപ്പിക്കാം😅

  • @anilraghu8687

    @anilraghu8687

    3 күн бұрын

    Now Smriti will go back to Media One

  • @user-nn4vq5qn2z

    @user-nn4vq5qn2z

    2 күн бұрын

    കോപ്പാണ്. Scripted ആണ്, ഇവരുടെ പരിപാടി.

  • @abz9635

    @abz9635

    2 күн бұрын

    എന്നാ കൊതം ആണ് അവൾക്ക് 😊

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    Күн бұрын

    ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വേണ്ടി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചുള്ള വെറും പ്രഹസനം

  • @udhamsingh6989

    @udhamsingh6989

    Күн бұрын

    അതു വെറും തരികിടകളിയാണ് Bro..

  • @johnatavaran4619
    @johnatavaran46193 күн бұрын

    CPM എന്ന പാർട്ടി ഒലിച്ചു പോയി അതിൽ പ്രവൃത്തിച്ചാൽ ഇനി ഒരു സ്ഥാനത്തും എത്തില്ല

  • @Abcd-tn2lg

    @Abcd-tn2lg

    3 күн бұрын

    Muslimsine odichit next nee aaanata. christian rajyam noki vecho pokaan.

  • @lovebytes5469

    @lovebytes5469

    2 күн бұрын

    ​@@Abcd-tn2lgകുത്തിത്തിരിപ്പ് ഇനി വിലപ്പോവില്ല കോ യാ

  • @Abcd-tn2lg

    @Abcd-tn2lg

    2 күн бұрын

    @@lovebytes5469 njn hindu aadaa

  • @Abcd-tn2lg

    @Abcd-tn2lg

    2 күн бұрын

    @@lovebytes5469 ith hindu rajyam aan muslimsum Christiansum valinj Keri vannatha. BJP WhatsApp grpkalilum ithoke parayarund

  • @validxtruth

    @validxtruth

    2 күн бұрын

    ​@@Abcd-tn2lgavidem ninga okke valinjukeri poyi kolamaakki ..engott pokaana😂

  • @thomaskv2670
    @thomaskv26702 күн бұрын

    നികേഷ് എവിടെയും എത്തില്ല, നശിച്ചു പണ്ടാരമടങ്ങും... തന്തയെ ഇല്ലാതാക്കിയ പാർട്ടിയുടെ പ്രഷ്ട്ടം താങ്ങാൻ പോകുന്നവൻ... അസ്തമയസൂര്യനെ പിടിക്കാൻ പോകുന്നു..... അത്രേള്ളൂ... ഷാജൻ സ്കറിയ ഇപ്പോൾ കേരളത്തിൽ വിജയിച്ച 10 പേരിൽ ഒരാൾ നികേഷ് കുമാർ ആകും എന്ന് പറഞ്ഞതിൽ അത്ഭുതം തോന്നുന്നു.... എന്ത് പറ്റി Mr. ഷാജൻ....?

  • @shajuj2008

    @shajuj2008

    22 сағат бұрын

    വെറുംകയ്യോടെ മാധ്യമപ്രവർത്തന രംഗത്തുവന്നു പത്തുകോടി സമ്പാദ്യം നേടി ഇനിയും രാഷ്ട്രീയത്തിലൂടെ പ്രശസ്തി കൂടി കിട്ടിയാൽ വിജയി ആയില്ലേ ലോക ഭാഷയിൽ?

  • @aarbymundakai408
    @aarbymundakai4082 күн бұрын

    ഇത്രയും കഴിവുണ്ടായിരുന്ന ഒരാൾ സുജയയുടെ മുൻപിൽ തേഞ്ഞൊട്ടുന്നതു കാണുമ്പോൾ സഹതാപം മാത്രം!

  • @flowers_comedy-.

    @flowers_comedy-.

    2 күн бұрын

    Oru kazhivumilla ondengil kinattilirangumo

  • @ARK-ub5jv

    @ARK-ub5jv

    2 күн бұрын

    Sujaya 😂😂 makeup artist, Valla modelinginu powan para

  • @anandu7487

    @anandu7487

    2 күн бұрын

    Sujaya comedy piece😂

  • @kunjumonbin

    @kunjumonbin

    2 күн бұрын

    Thodupuzha suja aaranna karuthiyathu

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    Күн бұрын

    ചാനലിന്റെ റേറ്റിംഗ് കൂട്ടാനുള്ള തന്ത്രങ്ങൾ അല്ലേ ആ പരിപാടികൾ

  • @sav157
    @sav1573 күн бұрын

    മറുനാടനും ഷാജൻ സാറും എന്നും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു ❤❤❤

  • @user-fu8yb7ky6w

    @user-fu8yb7ky6w

    3 күн бұрын

    സംഘികളുടെ മനസ്സിൽ

  • @pavithrans8180

    @pavithrans8180

    2 күн бұрын

    താങ്കളെപോലുള്ളവർ പറയും. തിരിച്ചറിവും ചിന്തയും ഉള്ളവർ പറയില്ല. സാജന്റെ 5വർഷത്തിനുമുമ്പുള്ള വീഡിയോ പരിശോധിച്ചാൽ ഇയാളുടെ അവസരവാദവും ഉരുണ്ടുകളിയും മനസിലാകും. മോദിയെ ഇതുപോലെ പുകഴ്ത്തുന്ന സ്തുതിക്കുന്ന താങ്ങുന്ന ഒരാൾ കേരളത്തിൽ കാണില്ല.

  • @johndutton4612

    @johndutton4612

    2 күн бұрын

    @@pavithrans8180അയിന്?😂 പിണറായിയെ പിന്നെ ആരും സ്തുതിക്കാറില്ലല്ലോ

  • @unnikrishnannair5098

    @unnikrishnannair5098

    2 күн бұрын

    ​@@pavithrans8180അണ്ടനെയും അടകോടനെയും പുകഴ്ത്താം. മോഡി യെ മാത്രം പുകഴ്ത്തരുത്.............. uk

  • @josealocious6062

    @josealocious6062

    Күн бұрын

    മോദി യെ മാത്രം സ്തുതിക്കുന്ന ഒരു മാപ്ര

  • @princesssmile4692
    @princesssmile46923 күн бұрын

    പൊതുപ്രവർത്തനം എന്ന് പറയേണ്ട, പണവും പദവിയും പത്രാസും ഉണ്ടാക്കാൻ വേണ്ടി മാത്രം

  • @onlookerhedgehog9083
    @onlookerhedgehog90832 күн бұрын

    ഒരു മാലിന്യം ഒഴിവാകുന്നു പത്രപ്രവർത്തന രംഗത്തുനിന്നും.

  • @abhijithkss7029
    @abhijithkss70293 күн бұрын

    നികേഷ് അങ്ങനെ പോട്ട കിണറ്റിലെ തവള ആയി മാറി 😂😂😂

  • @johnai3434
    @johnai34343 күн бұрын

    അരിവാൾ രോഗം പിടിപെട്ട മാപ്രായിൽ നിന്നും സത്യസന്ധമായി 51 വെട്ടാവുന്ന അരിവാൾ പണിക്കാരനായി മാറിയ നികേഷിന് അഭിനന്ദനങൾ

  • @reghuprakash

    @reghuprakash

    3 күн бұрын

    😂😂😂😂😂

  • @jishacjadvocate9409

    @jishacjadvocate9409

    3 күн бұрын

    😂😂😂

  • @johnai3434

    @johnai3434

    3 күн бұрын

    @@reghuprakash

  • @johnai3434

    @johnai3434

    3 күн бұрын

    @@jishacjadvocate9409 😆

  • @user-bi5zl7xv8z

    @user-bi5zl7xv8z

    2 күн бұрын

    Pata John 🏆

  • @jayaprakashprakash
    @jayaprakashprakash3 күн бұрын

    ധാർമികത ഇല്ലാത്ത പത്രപ്രവർത്തകരുടെ അവസ്ഥ അവസാനം ഇങ്ങനെയായിരിക്കും എന്നതിന് തെളിവാണ് നികേഷ്. പിന്നെ രാഷ്ട്രീയം, പ്രത്യേകിച്ചും ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ രാഷ്ട്രീയത്തിന് എന്ത് ധാർമികത.

  • @sollytomtom2409

    @sollytomtom2409

    3 күн бұрын

    ധാർമികതയോ... അതെന്തുവാ... എവിടെയും കാണാനില്ലല്ലോ 🤔🤣

  • @paulao1699

    @paulao1699

    2 күн бұрын

    TV​@@sollytomtom2409

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    2 күн бұрын

    കമ്മ്യൂണിസ്റ്റുകൾക്ക് രാഷ്ട്രീയം എന്നത് ജനാധിപത്യം എന്നതല്ല തൊഴിലാളി വർഗ (അതു വെറും ഒരു ആലങ്കാരിക സങ്കല്പം മാത്രം ) സർവ്വധിപത്യം എന്ന ഓമനപേരിൽ നടക്കുന്ന ഏകധിപത്യം ആണ്.

  • @josealocious6062

    @josealocious6062

    Күн бұрын

    ധാർമികത അതാണ് നികേഷ്.. കൂലിക്കേഴുതുന്നതു മാപ്രകളാണ്

  • @udhamsingh6989

    @udhamsingh6989

    Күн бұрын

    രാഷ്ട്രീയത്തിൽ ധാർമ്മികത തിരയുന്ന താങ്കളോട് എന്ത് പറയാനാണ് ..

  • @keralatv6330
    @keralatv63302 күн бұрын

    സുരേഷ് ഗോപിയുടെ വിജയം കണ്ട് അതു പോലെ വിജയ്ക്കാമെന്നാണ് നികേഷ് കുമാറിന്റെ ചിന്ത

  • @user-hm1pi7zf3l

    @user-hm1pi7zf3l

    2 күн бұрын

    വളരെ ശരിയാണ്

  • @mlhari
    @mlhari2 күн бұрын

    എന്തൊക്കെയോ സ്ഥാനമാനങ്ങൾ സ്വപ്നം കണ്ട് സ്വന്തം അച്ഛനെ മരണം വരെ ദ്രോഹിച്ചവരുടെ കൂടെ കൂടിയ ഒരു നാണവും, ഉളുപ്പും ഇല്ലാത്ത വിവരദോഷിക്ക് നല്ല നമസ്കാരം

  • @vrunited-..-
    @vrunited-..-3 күн бұрын

    കൊതം കീറി നിൽക്കുന്ന പാർട്ടിയുടെ മൂലക്കുരു ആവാൻ കിണരേഷ്..😂

  • @diljo77

    @diljo77

    3 күн бұрын

    😅😂

  • @reghuprakash

    @reghuprakash

    3 күн бұрын

    😂😂😂😂

  • @sajimonnanuachari6558

    @sajimonnanuachari6558

    3 күн бұрын

    😊😊😊🤩👏👏👏

  • @vishnusasi6336

    @vishnusasi6336

    3 күн бұрын

    😂😂😂

  • @SreejuRudra1024-hi3xe

    @SreejuRudra1024-hi3xe

    2 күн бұрын

    🤣🤣🤣🤣പൊളിച്ചു

  • @yeshodharan7055
    @yeshodharan70553 күн бұрын

    ഇനി കിണർ വിർത്തിയക്കൻ ഉള്ളവർ പറയുക

  • @kunjumonkunjachan4819

    @kunjumonkunjachan4819

    2 күн бұрын

    കക്കൂസ് ടാങ്ക് വൃത്തിയാക്കാൻ ഉണ്ടായിരുന്നു.

  • @abhijithkss7029
    @abhijithkss70292 күн бұрын

    നികേഷിന് പൊട്ട കിണറ്റിലേക്ക് സ്വാഗതം 😀😀😀😀

  • @cnrajeev7427
    @cnrajeev74272 күн бұрын

    സ്വാർത്ഥന്മാർക്ക് വലിയ ഭാവിയില്ല. നികേഷ് ഇവിടെ തീരുന്നു.

  • @n.r.mohanan9460
    @n.r.mohanan94603 күн бұрын

    കമ്യൂണിസ്റ്റ് പാർട്ടിയുടെ മൂട് താങ്ങി😅😅😅😅

  • @vinodankottayil6370
    @vinodankottayil63703 күн бұрын

    നാണം ഇല്ലാത്തവൻ മാനം ഇല്ലാത്തവൻ

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    3 күн бұрын

    Very currect

  • @mohanantk7335

    @mohanantk7335

    3 күн бұрын

    😂😂😂❤

  • @AmbujaV-fx4vn

    @AmbujaV-fx4vn

    2 күн бұрын

    Uluppillathavan

  • @user-rt5bv7wi6n

    @user-rt5bv7wi6n

    2 күн бұрын

    അതുകൊണ്ടാണ് അവനു പറ്റിയ പാർട്ടിയിൽ പോയത് വൃത്തികെട്ടവനാണ്

  • @unnikrishnannair5098

    @unnikrishnannair5098

    2 күн бұрын

    പക്ഷെ ആൽ ഉണ്ടല്ലോ

  • @babymathew814
    @babymathew8142 күн бұрын

    പീണുവിന്റെപിന്നാലെ ഇറങ്ങിതിരിച്ചേപിന്നെ കിണറേഷിന് അധോഗതിയാ. 😂😂😂😂😂😂😂😂😂😂😂😂😂

  • @KrishnaKumar-vg4hi
    @KrishnaKumar-vg4hi2 күн бұрын

    നികേഷ് അതിനു എപ്പോൾ ആണ് പത്രപ്രവർത്തനം നടത്തിയത്, ഇതുവരെയും സിപിഎം പാർട്ടി പ്രവത്തനം അല്ലെ നടത്തിയത്

  • @user-gy2to4wu8g
    @user-gy2to4wu8g3 күн бұрын

    അവൻ എന്ത് മാദ്ധ്യമപ്രവർത്തകനാണ് സ്റ്റുഡിയോയിൽ ഇരുന്ന് തെറിപ്പാട്ട് നടത്തുന്നതാ ണോ മാദ്ധ്യമ പ്രവർത്തനം?

  • @ajithkb3630

    @ajithkb3630

    2 күн бұрын

    😂😂😂

  • @manojkn8377

    @manojkn8377

    8 сағат бұрын

    മറുനാടൻ നും ചെയ്യുന്നത് അത് തന്നെയല്ലെ

  • @AZ-ln9ww
    @AZ-ln9ww3 күн бұрын

    എന്റെ ഒരു ആഗ്രഹം നിഖേഷിനെ ഇനിമുതൽ ചാനൽ ചർച്ചകളിൽ കൊണ്ട് വരണം എന്നിട്ട് ഒരു ചർച്ച ഏത് രീതിയിൽ ആയിരുന്നു അവതാരകർ അതിഥികളോട് പെരുമാറിയത് എന്ന് നേരിട്ട് മനസ്സിലാക്കട്ടെ

  • @notforclapsnt8631
    @notforclapsnt86312 күн бұрын

    Thats the best start up in India ! Politics. No ethics. But thanks to you Shajan sir, your tribe is what we as a country and society needs.

  • @bharatvansh8784
    @bharatvansh87843 күн бұрын

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു വാർത്തയായിരുന്നു ഷാജൻ ജി. ആശംസകൾ...🎉❤❤❤❤. നികേഷ് കുമാർ: എന്ന സംഭവബഹുലമായ ഒരു പ്രസ്ഥാനത്തെ ചുരുങ്ങിയ സമയംകൊണ്ട് ചുരുങ്ങിയ വാക്കുകളിലൂടെ പൊതുജനത്തെ ധരിപ്പിച്ചു അഭിനന്ദനങ്ങൾ goes to ശ്രി.നികേഷ്കുമാർ. പലതവണപലവിഷയത്തിൽ ഞാനും എതിർത്തിട്ടുണ്ട് പറഞ്ഞിട്ടുണ്ട് അതൊക്കെ എന്തിനെന്ന് മൗനമായി നികേഷും സമ്മതിക്കുമ്പോഴും നികേഷ് തന്റേതായ പ്രവർത്തനം നടത്തി വിജയിച്ചു സാമ്പത്തികമായും പ്രശസ്തിയിലും. തൂങ്ങിച്ചത്തില്ല കിണറ്റിൽ ചാടിയില്ല ട്രെയിനിന് തലവെച്ചില്ല പൊതുവേദിയിൽ സ്വയം ശപിച്ചില്ല തലയിൽ കോടികളുടെ ഉത്തരവാദിത്വം അസഭ്യവർഷം എതിർപ്പുകൾ... ഇവിടെയാണ് എന്റെ അഭിനന്ദനങ്ങൾ. ഏത് സാഹചര്യത്തേയും സധൈര്യം ഏറ്റെടുത്ത് അതിനെ അതിജീവിച്ച് തോല്പിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ നികേഷിനെ പാഠമാക്കണം പുതുതലമുറ. കണ്ടുപഠിക്കാൻ ഏറെയുണ്ട് ഓർമ്മയിൽവെക്കാൻ ഏറെയുണ്ട്. 1) ആദ്യം താല്പര്യത്തോടെപഠനം, 2) ശേഷം, അഛ്ചന്റെ (അത് സ്വാഭാവീകമാണ് മക്കൾക്കവകാശപ്പെട്ടതാണ്) പേരിൽ ജോലിയിൽ പ്രവേശനം. 3) ജോലിയിലൂടെ കൂടുതൽ കാര്യങ്ങൾ പഠിച്ച് സ്വന്തം മൂല്യം വർദ്ധിപ്പിക്കുന്നു. 4) ആ മൂല്യവർദ്ധനയിൽ മറ്റൊരാളുടെ വിശ്വാസം ഉറപ്പിച്ച് ഒരു ചാനൽ കെട്ടിപ്പടുത്തു. അതിലൂടെ പിന്നെയും വളർന്നു. 5) സ്വന്തമായി ഒരു ഡിജിറ്റൽ ചാനൽ ആരംഭിക്കുക. ഒപ്പം കക്ഷിരാഷ്ട്രീയ നിലപാടുകളും വളർത്തുക. എതിർപ്പുകൾ സ്വാഭാവീകം, സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി, ആത്ഭവിശ്വാസത്തോടെ തന്നിലെതന്നെ നികേഷിനെ വിറ്റ് പിടിച്ചുനിന്നു. അപ്പോഴും സ്വന്തം വില സമൂഹത്തിൽ പോസിറ്റീവ്/നെഗറ്റീവായും ഉയർത്തിനിർത്തി. 6) ഏറ്റവും അവസാനം നല്ലൊരു സമയവും പ്രായവും ആയപ്പോൾ എല്ലാബാദ്ധ്യതകളും ഒഴിവാക്കി സ്വയം പുറത്ത്ചാടി സാമ്പത്തികമായും ഏറെ നേടി. 7) ഇനി മുഴുനീള കക്ഷിരാഷ്ട്രീയക്കാരൻ ഇവിടെയും നികേഷ്കുമാർ വിജയിക്കും, ഉറപ്പ്. തീയിൽ മുളച്ചത് വെയിലത്ത് വാടില്ല എന്ന പച്ചയായ പരമാർത്ഥം. ഞാൻ നിങ്ങടെ പാർട്ടിക്കാരനല്ല ഒരു പാർട്ടിയിലും ഇല്ല. എങ്കിലും ആശംസകൾ നികേഷ് കുമാർ.❤ പുതുതലമുറ പാഠമാക്കട്ടെ നിങ്ങളെ. എന്റെ മകനോടും നിങ്ങളുടെകാര്യം ചർച്ചചെയ്തു.🎉

  • @user-zm8nt8zv1l

    @user-zm8nt8zv1l

    2 күн бұрын

    Njottummmmmm!!!

  • @savithrynair9950

    @savithrynair9950

    2 күн бұрын

    Phd.ezhudhan edutha subject ano?

  • @gigigeorge118
    @gigigeorge1183 күн бұрын

    പിണുദൈവത്തെ ഇത്രയും കാലം സ്തുതിച്ചു വാഴ്ത്തി പാടിയില്ലേ ഇനി ദൈവം ഒരു സീറ്റ് നൽകി അനുഗ്രഹിക്കട്ടെ ...അതിന് ദൈവത്തേയും കുട്ടി ദൈവങ്ങളെയും ജനം അറബിക്കടലിൽ താഴ്ത്തും

  • @Kalpakasuresh
    @Kalpakasuresh3 күн бұрын

    പുറത്തായിരുന്നു എന്നാലും വാർത്തകക്ക് കുറവുണ്ടായില്ല 🥰

  • @kamalav.s6566

    @kamalav.s6566

    2 күн бұрын

    അയ്യേ ഇവനോ, വെറും വെറും പാഴ് ,

  • @santhoshkumar.r.n2718
    @santhoshkumar.r.n27182 күн бұрын

    ശ്രീ നികേഷ് കുമാർ മാധ്യമ മാമാ പ്രവർത്തകൻ, മാധ്യമ വ്യഭിചാരി, മാധ്യമ അഥമൻ, തുടങ്ങി എന്തെല്ലാം വൃത്തികെട്ട പദങ്ങൾ ഉണ്ടോ അതെല്ലാം സമുന്നയിക്കുന്ന ധീര ദേശാഭിമാനി (പത്രം) അടിമ കമ്മിയോളിക്ക് ആദ്യം നന്ദി രേഖപ്പെടുത്തുന്നു കാരണം മാധ്യമ മാലിന്യ കൂമ്പാരത്തിൽ നിന്നും സിംഹഭാഗവും സ്വയം ഒഴിവാക്കി തന്നതിന്. പിന്നെ ആശംസകൾ നേരുന്നു കാരണം ഈ പാർട്ടിയെ ഇത്രത്തോളം അധഃപതിക്കാൻ കാരണ ഭൂതന്മാരായ ആൾക്കാരിൽ ഒരാളായ താങ്കൾ താങ്കളുടെ മാധ്യമ വ്യഭിചാരത്തിലൂടെ നടത്തിയ നിതാന്ത ജാഗ്രതയും പ്രവർത്തനവും എക്കാലത്തും ഓർമിക്കപ്പെടും. ഓർമ്മിക്കപ്പെടും എന്ന് പറഞ്ഞത് താങ്കൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോവുകയല്ലേ അപ്പോൾ പിന്നെ ഊർദ്ധശ്വാസം വലിക്കുന്ന ഈ പാർട്ടിയുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണി അടിക്കാൻ താങ്കൾക്ക് ഇട വരട്ടെ എന്ന് ആശംസിക്കുന്നു അതിന് ഏറ്റവും അനുയോജ്യം താങ്കൾ മാത്രമാണ്.

  • @user-eb6kn4ey3n
    @user-eb6kn4ey3n2 күн бұрын

    നികേഷ് കുമാർ നല്ലൊരു മാധ്യമപ്രവർത്തകനായ അറിയപ്പെട്ടിരുന്നു റിപ്പോർട്ടർ ചാനലിലെ മീറ്റ് എഡിറ്റേഴ്സ് തുടങ്ങുന്നതുവരെ ഇപ്പോൾ മോശം മാധ്യമപ്രവർത്തനം ആയിട്ടാണ് അറിയപ്പെടുന്നത് ( ഇപ്പോഴാണ് നികേഷ് കുമാർ എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലായത്)

  • @princeraja7594
    @princeraja75943 күн бұрын

    നികേഷ് കുമാർ രാജി വച്ചത് കിണറ്റിൽ ഇറങ്ങാൻ 😂😂😂 പോരെങ്കിൽ കടലിലും ഇറങ്ങും

  • @thombabu3914

    @thombabu3914

    3 күн бұрын

    Let him live in the well for ever .

  • @sanalkumarpn3723
    @sanalkumarpn37233 күн бұрын

    മലയാള മാധ്യമ രംഗത്തെ ഒരു പുഴുകുത്തുകൂടി ഒഴിഞ്ഞു. ഇനി കുറെ എണ്ണം കൂടിയുണ്ട് ഒഴിയാൻ.

  • @vvk1955
    @vvk19552 күн бұрын

    സ്വന്തം അച്ഛനോട് CPIM കാണിച്ച നെറികേട് ഒരിക്കലും മറക്കരുത്!!!! ഉളുപ്പ് വേണം ഉളുപ്പ്.

  • @mohanankkkariyathamkottamm1568

    @mohanankkkariyathamkottamm1568

    2 күн бұрын

    സുധാകരൻ സാർ മുമ്പ് ഒരു ചാനലിൽ ഇയാളെ നല്ലതുപോലെ അലക്കി വിട്ടിരുന്നു.അത് അയാൾ ഒരു കാലത്തും മറക്കില്ല 😂

  • @mathewjacob2981
    @mathewjacob29812 күн бұрын

    പത്തു കോടി രൂപ നികേഷ് കുമാറിന് കൊടുത്തെങ്കിൽ ആ പത്തുകോടി ജനങ്ങളുടെ നികുതിപ്പണം അല്ലേ

  • @devassypl6913
    @devassypl69133 күн бұрын

    പണ്ട് ഇന്ത്യവിഷൻ ചാനൽ കാണാൻ ഒത്തിരി ഇഷ്ടമായിരുന്നു നികേഷ് വളരെ നല്ല അവതരണം ആയിരുന്നു അവിടെ നിന്നു അധഃപതിച്ചു സിപിഎംൽ വീണു 😂

  • @nikhilcm290
    @nikhilcm2903 күн бұрын

    ഇനി കിണറ്റിൽ ഇറങ്ങാൻ ആളെ വേണമെങ്കിൽ വിളിക്കാം

  • @user-zm9sy7lv7g
    @user-zm9sy7lv7g2 күн бұрын

    കേരളത്തിലേ ജനം ധന്യരായി ❤❤❤

  • @surendran9908
    @surendran99082 күн бұрын

    ഇടതുപക്ഷം ചേർന്ന് നിന്ന് പ്രവർത്തിച്ചതുകൊണ്ട്(കുഴലൂത്തു നടത്തി )പിടിച്ചുനിന്നു. അത്ര തന്നെ!

  • @viswanathanpv7655
    @viswanathanpv76553 күн бұрын

    Reporter TV രക്ഷപെടും

  • @sajithkumar2923

    @sajithkumar2923

    2 күн бұрын

    മൊട്ട കൂടി പോയാൽ

  • @radhukrishnaradhu232
    @radhukrishnaradhu2323 күн бұрын

    ഇതു വരെ ആരും കാണാത്ത സെൻഡോഫ് ആയിരുന്നു റിപ്പോർട്ട്‌ർ ടീവിയിൽ 😜😜😜എന്തേലും പ്രോഫിറ് ഇല്ലാതെ നിക്കു മോൻ പോവില്ല

  • @jayarajantherayil468
    @jayarajantherayil4682 күн бұрын

    ഇത്രയും പരത്തി പറയേണ്ട കാര്യമില്ല. കൊടുത്തു എന്ന് ഉറപ്പില്ല. നികേഷിന് കിട്ടി എന്ന് കേൾക്കുന്നു. അതാണ് മാധ്യമ പ്രവർത്തനം. നീണാൾ വാഴട്ടെ.

  • @Spongevloger
    @Spongevloger2 күн бұрын

    മിടുക്കൻ. 28വർഷത്തെ കഠിന പ്രയത്നം. അതിനു അർഹത പെട്ട വരുമാനവും. രാഷ്ട്രീയ കളരിയിൽ ഇനിയും തുടരട്ടെ

  • @manissery1956
    @manissery19563 күн бұрын

    കാണാറില്ല എന്നു വിചാരിച്ചു വേറെ എന്തെങ്കിലും പ്രോജക്ട് ആയി നടക്കുന്നു എന്നു കരുതി

  • @Adityadotcoom
    @Adityadotcoom3 күн бұрын

    കണ്ണൂരിലെ കിണറിനു ഗ്രിൽ ഇടാൻ ലോൺ കൊടുക്കാൻ ബാങ്കിൽ ക്യു രൂപപ്പെട്ടിട്ടുണ്ട്

  • @reghuprakash

    @reghuprakash

    3 күн бұрын

    😂😂😂😂

  • @sadgamaya2168
    @sadgamaya21682 күн бұрын

    കേരളീയരിൽ വർഗീയതയും വിദ്യേഷവും നിറച്ചവരിൽ പ്രമുഖൻ ഉദാ: അന്തിച്ചർച്ചയും വാർത്താ വിശകലനവും.

  • @unnikrishnantp3156
    @unnikrishnantp31562 күн бұрын

    അഴിക്കോട് മണ്ഡലത്തിലെ ഇന്നത്തെ MLA പ്രവർത്തന ശൈലിയുടെ മികവിൽ ഏവരുടേയും സ്നേഹം, അംഗികാരവും നേടിയിരിക്കുന്നു അദ്ദേഹത്തിന്നു പകരകാരനായി ആരെങ്കിലും വന്നാൽ ഒരു പക്ഷെ നിരാശ ആയിരിക്കും ഫലം.

  • @bijuravi4247
    @bijuravi42473 күн бұрын

    അതെ.. ഇത്രയും നാൾ കള്ളം നിറച്ചു വാർത്ത നടത്തി ജനങ്ങളെ പറ്റിച്ചു....ഇനി മന്ത്രി ആയിട്ട് വേണം കൊള്ള നടത്തി ജനങ്ങളെ പറ്റിക്കാൻ.

  • @gokulanathanpt4081
    @gokulanathanpt40813 күн бұрын

    മാധ്യമരംഗത്തു ഒരു ഒഴിയാബാധ ഒഴി ഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ് രാഷ്ട്രീയരംഗത്ത് ഇനിയുണ്ടാവുമ്പോൾ ഇടിത്തീ വീണപോലെ തോന്നുന്നു!

  • @ravijohn8982
    @ravijohn89822 күн бұрын

    രാഷ്ട്രീയ മാധ്യമപ്രവർത്തകൻ വിടവാങ്ങുന്നു.

  • @VSVMIDHILA
    @VSVMIDHILAКүн бұрын

    ഇത്രയും വിശദമായി കാര്യങ്ങൾ അറിയിച്ചത് താങ്കൾ മാത്രം അഭിനന്ദനങ്ങൾ

  • @Mohammedshibu-xl4mw
    @Mohammedshibu-xl4mw3 күн бұрын

    ഞാൻ Wait ചെയ്യുക ആയിരുന്നു അങ്ങയുടെ വേർഷൻ കേൾക്കാൻ

  • @baijuas2917
    @baijuas29173 күн бұрын

    ഇതിൽ ഏറ്റവും സന്തോഷിക്കുക എം വി രാഘവൻ സാർ ആയിരിക്കും സ്വർഗ്ഗത്തിൽ ഇരുന്ന് ഈ ഒറ്റ മകൻ കാരണം സ്വർഗ്ഗത്തിലെ ആനുകൂല്യങ്ങൾ അനുഭവിക്കുവാൻ ഇതുപോലുള്ള ഒരു മകൻ കാരണം സാധ്യമായിരുന്നില്ല മകൻറെ കയ്യിലിരിപ്പ് കാരണം തുമ്മാനെ ഏതു നിമിഷവും സമയം കിട്ടുമായിരുന്നു

  • @MANSOODK
    @MANSOODKКүн бұрын

    ഉറപ്പിലാത്ത കാര്യത്തിൽ ഒരു ഉളുപ്പുമില്ലാത്തെ പറയാനുള്ള ഒരു ഉളുപ്പ് അതാണ് മറുനാടൻ മാധ്യമപ്രവർത്തനം

  • @sathyakk4
    @sathyakk42 күн бұрын

    രക്ഷപെട്ടു സന്തോഷം മാത്രം 🙏🏼

  • @babukomath8070
    @babukomath80703 күн бұрын

    കുറച്ചു കാലമായി ഇയാൾ മാധ്യമ ജോലി യല്ല ചെയ്യുന്നത്. ശല്യം പോയതിൽ നന്ദി. ദൈവത്തിനു സ്തുതി. 🙏

  • @sane-sapien8080
    @sane-sapien80803 күн бұрын

    6 മാസം കോമാളിയായി ജോലി ചെയ്യാം എന്ന് കൂടി കരാർ ഉണ്ടായിരുന്നു എന്നാണ് കേട്ടത്

  • @jayasreeramsunder9722
    @jayasreeramsunder97222 күн бұрын

    കിണറ് പണിക്ക് നല്ല ഡിമാൻ്റാണ് വേറെ ഒന്നും ക്ലച്ച് പിടിക്കാനുള്ള സംഗതി കൈയ്യിലില്ല😅

  • @user-de8vg5oi6m
    @user-de8vg5oi6m2 күн бұрын

    Sajan sir Really you are z great journalist GOD BLESS YOU

  • @padmakumar6677
    @padmakumar66773 күн бұрын

    ആദ്യം അവൻ വിളിച്ചു പറഞ്ഞോണ്ട് നടക്കും കീണർ വൃർത്തി ആക്കാൻ ഉണ്ടോ, കീണർ വൃർത്തി ആക്കാൻ ഉണ്ടോ😅😅😅 തുടക്കം

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    3 күн бұрын

    Cleaning cpm first after well

  • @pbsurendran6626
    @pbsurendran66263 күн бұрын

    ഒരു മാധ്യമ ബാധയെ ആവാഹിച്ച് ചീപിയം എന്ന് മരത്തിൽ ആണിയടിച്ചു തളച്ചിരിക്കുന്നു ആരും. അറിയാതെ പോലും ആണി ഉരരുതേ

  • @AmbujaV-fx4vn

    @AmbujaV-fx4vn

    2 күн бұрын

    Ha. Ha. Ha

  • @anudasdptrivandrumbro3905
    @anudasdptrivandrumbro39052 күн бұрын

    പ്രേതെക്ഷിച്ചതു വൈകി നടന്നു. അത്രെ ഒള്ളു... പക്ഷെ അദ്ദേഹം ഇങ്ങനെ ലൈറ്റും, ക്യാമറയും ഒക്കെ ഇല്ലാതെ എങ്ങനെ വീട്ടിൽ ഇരിക്കും 🙄👍🏻👍🏻👍🏻

  • @KrishnadasvkDas
    @KrishnadasvkDas2 күн бұрын

    ഇനി കൊടിസുനിയുടെ പേർസണൽ സ്റ്റാഫ്‌ വീണാ വിജയനെ അസിസ്റ്റ് ചെയ്‌താൽ മുന്നൂറ്‌ കോടി നിഷ്പ്രയാസം ഉണ്ടാക്കാം

  • @narayanannk8969
    @narayanannk89693 күн бұрын

    ഭാവി മുഖ്യമന്ത്രി നികേഷ് കുമാറിന് ആശംസകൾ. പക്ഷെ, കിണറിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കുക, ആത്മാർഥത കുറക്കുക.

  • @sathisrikumar359

    @sathisrikumar359

    3 күн бұрын

    😂😂😂😂

  • @gireeshvaram

    @gireeshvaram

    2 күн бұрын

    അങ്കമാലിയിലെ....?!!!!!!!

  • @praveenshankar1862
    @praveenshankar18623 күн бұрын

    എവിടായാലും താങ്കളുടെ പ്രൊഫഷനോടുള്ള ഡെഡിക്കേഷനിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്..

  • @citizenkane9222

    @citizenkane9222

    3 күн бұрын

    സിരിപ്പിക്കല്ലേ സേട്ടാ i🤣🤣🤣🤣🤣🤣 ബ്ലീസ് 🙏🏼

  • @antonyjoseph1218

    @antonyjoseph1218

    3 күн бұрын

    . വെള്ളം കോരൽ

  • @sasidharannair7133

    @sasidharannair7133

    3 күн бұрын

    പ്രഫഷനോടല്ല, പാര്‍ട്ടിയോട് മാത്രം.

  • @binduanil6333
    @binduanil63333 күн бұрын

    മാധ്യമങ്ങൾ രക്ഷപെട്ടു.

  • @sumithrasudheeran6796
    @sumithrasudheeran67963 күн бұрын

    ഇനി ഇവനെയും താങ്ങണമല്ലോ ജനങ്ങൾ

  • @user-im5um7wg9d
    @user-im5um7wg9d3 күн бұрын

    C P M മടങ്ങാൻ നോക്കുമ്പോൾ നികേഷ് അതിലേക്കു മടങ്ങുന്നോ 😁

  • @NastharMa97
    @NastharMa973 күн бұрын

    13:18 ഉറപ്പില്ലാതെ കാര്യം തമ്പ്നയിൽ കൊടുക്കരുത്!!!!

  • @omanakuttannair9474
    @omanakuttannair94742 күн бұрын

    പത്രപ്രവർത്തനം നിർത്തിയാൽ മാന്യനാവുകയില്ല.

  • @pandalamganesh
    @pandalamganesh2 күн бұрын

    Good Evaluation Shajan

  • @Uday-2750
    @Uday-27503 күн бұрын

    നികേഷിന് ഇനി മന്ത്രി ആകണമെങ്കിൽ യുഡിഫ് ലോ ബിജെപി യിലോ ചെരേണ്ടി വരുമെന്ന് മാത്രം .. 🤭😂

  • @Messifan-pt9xi
    @Messifan-pt9xi3 күн бұрын

    SGK നികേഷിനോട് പറയാതെ പറഞ്ഞത് അപ്പടി അനുസരിച്ച് മറ്റു വല്ല പണിക്കും പോകുന്ന നികേഷിന് ചുവപ്പൻ അഭിവാദനങ്ങൾ😂😂😂

  • @vision9997
    @vision99972 күн бұрын

    He has chosen a portfolio of profit without any investment. Good luck.

  • @rajeev_shanthi
    @rajeev_shanthi2 күн бұрын

    വളരെ സന്തോഷം

  • @bobenkallada
    @bobenkallada3 күн бұрын

    നീറ്റ് തട്ടിപ്പിനെ കുറിച്ച് ഒരു വാർത്ത ചെയ്യാത്തത് എന്തുകൊണ്ടാണ്?

  • @KrishnadasvkDas

    @KrishnadasvkDas

    2 күн бұрын

    ആരാ തട്ടിച്ചത് കേരളത്തിൽ മറ്റെല്ലാം നീറ്റ് ആണല്ലോ ശിവൻകുട്ടിയുടെ യോഗ്യത എന്താ

  • @pindropsilenc
    @pindropsilenc3 күн бұрын

    ഒരു കുഴപ്പവും ഇല്ല സാർ നിങ്ങള് ഇല്ലെങ്കിൽ മറുനാടനിൽ മറ്റ് ആരെയും കേൾക്കാനും വയ്യ പച്ചേ ഞങ്ങൾക്ക് ABC മലയാളം ഉണ്ട് UFFF POLI

  • @mathews4694
    @mathews46942 күн бұрын

    പിതാവിനെ തള്ളിപ്പറയാതെ ആണെങ്കിൽ നന്ന്. പിതാവിന്റെ ശത്രുക്കൾക്ക് വേണ്ടിയാണെങ്കിൽ തിരിച്ചടി തീർച്ച.

  • @nireeshmanjery7150
    @nireeshmanjery71502 күн бұрын

    സുജയാ പവർ... സുജയാ യെ പേടിച്ചു ഓടി ഇനി അടുത്ത രണ്ടു കൊട്ടേഷൻ കൂടി ഉണ്ട് ❤️❤️❤️

  • @Mastermindz9087
    @Mastermindz90873 күн бұрын

    കുറച്ചു കഴിഞ്ഞാൽ റിപ്പോർട്ടർ ട്രാക്ക് മാറ്റും, ജനം ജൂനിയർ ആകും വെയിറ്റ് & സീ

  • @user-kp9rq8xu7k

    @user-kp9rq8xu7k

    3 күн бұрын

    അത് നല്ലതാണ് പാതി വെന്ത നുണ കേൾക്കേണ്ടല്ലോ 😂

  • @mohanankerala4546
    @mohanankerala45463 күн бұрын

    നല്ല നമസ്ക്കാരം

  • @-sajithv4215
    @-sajithv42152 күн бұрын

    കിണറിൽ ഇറങ്ങിയിട്ട് രക്ഷ കിട്ടിയില്ല ഇനി കരക്ക് കയറട്ടെ

  • @jayasankarpg1890
    @jayasankarpg18902 күн бұрын

    Good to see that you talking about Nikesh Kumar. Yourself & Nikesh are bright spots in kerala journalism.

  • @manjumaniyan1500
    @manjumaniyan15002 күн бұрын

    ഇവനെ ആരാണ് മാധ്യമപ്രവർത്തകൻ ആയി കാണുന്നത് അവസരവാദി

  • @manjuambrose1408
    @manjuambrose14083 күн бұрын

    നല്ല സമയമാണ് നികേഷിന് 😂😂😂ഇതിലും കൂടുതൽ എന്തോ വരാതിരുന്നത് ആണ്😅

  • @preethap1927
    @preethap19272 күн бұрын

    Indiaa vision my evergreen favourite channel😘

  • @kpukrishnan799
    @kpukrishnan7992 күн бұрын

    ഇനി ആ മോന്തായം പ്രേക്ഷകർക്ക് കാണേണ്ടി വരില്ലല്ലോ എന്നാലോചിയ് ക്കുമ്പോൾ ഉള്ള സന്തോഷം!!

Келесі