കേരളാ ബാങ്കിനെ പിടിച്ച് റിസർവ് ബാങ്ക്...പണികിട്ടുന്നത് സിപിഎമ്മിന് l rbi has downgraded kerala bank

സിപിഎമ്മിനെ മുറുക്കി റിസർവ് ബാങ്കും ...കേരളാ ബാങ്കിന്റെ കാര്യം കട്ടപ്പൊക
#rbi #keralabank #kerala #keralagovernment #cpm #pinarayivijayan #knbalagopal #thomasissac #MM001

Пікірлер: 373

  • @sudhisukumaran8774
    @sudhisukumaran87742 күн бұрын

    ഈ കപ്പലിനെയും കപ്പിത്താനെയും പൊതുജനം അറബിക്കടലിൽ താഴ്ത്തുന്നത് കാണാൻ കാത്തിരിക്കുന്ന എത്രപേരുണ്ട് കാണട്ടെ 💪💪💪

  • @csatheesc1234

    @csatheesc1234

    2 күн бұрын

    നിറയെ ആളുകൾ ഉണ്ട് 8 ഓളം മുട്ടൻ ശഘാക്കൾ വരെ കാത്തിരിക്കുന്നു

  • @wolverinejay3406

    @wolverinejay3406

    2 күн бұрын

    കോടിക്കണക്കിനുപേർ ഉണ്ട്‌

  • @CheriyanVarghese-ec6cf

    @CheriyanVarghese-ec6cf

    2 күн бұрын

    Valare vegam venam😮

  • @surendranc3271

    @surendranc3271

    2 күн бұрын

    അത്ര വേഗം താഴ്ത്താൻ കഴിയില്ല. അന്തം കമ്മികൾ ഇനിയുമുണ്ട്. ഞമ്മന്റെ താത്പര്യം നടത്താൻ വോട്ടിന് വേണ്ടി ldf നും udf നും മാറി നീതി വോട്ട് ചെയ്യുന്ന മുസ്ലീം വിഭാഗമുണ്ട്. (നല്ല മുസ്ളീമെന്നോ തീവ്രവാദിയെന്നോ വ്യത്യാസം ഇവിടില്ല). Christian സമൂഹത്തിന്റെ പൂർണ പിന്തുണ ലഭിച്ചത് ഒരു പക്ഷേ.

  • @johnlukose7931

    @johnlukose7931

    2 күн бұрын

    ​@@csatheesc1234porali shajiyumundu.

  • @sudhisukumaran8774
    @sudhisukumaran87742 күн бұрын

    പാർട്ടി അടിമകൾ പോലും തിരിഞ്ഞു നിന്ന് തെറിവിളിക്കുന്ന ഒരേയൊരു മുഖ്യമന്ത്രി😂😂😂

  • @roshinisatheesan562

    @roshinisatheesan562

    2 күн бұрын

    😂😂😂 സത്യം

  • @sreesasi21

    @sreesasi21

    2 күн бұрын

    😂😂😂😂😂😂

  • @abhijithkss7029
    @abhijithkss70292 күн бұрын

    കേരള ബാങ്ക് മാത്രമല്ല സംസ്ഥാന ട്രഷറി വരെ കരുവന്നൂർ ബാങ്കിൻ്റെ അവസ്ഥയിൽ ആണ്, നിക്ഷേപകർ പണം പിൻവലിച്ചു രക്ഷപ്പെടുക 🙏🙏🙏

  • @sumeshs4020

    @sumeshs4020

    2 күн бұрын

    അതിന്ന് അതിൽ എന്ത് ഇരിക്കുന്നു. 😂

  • @bijimathew4691

    @bijimathew4691

    2 күн бұрын

    Ethu bank poottiyalum pinu ellam USA lum, gulf lum ettundu avanu oru kuzhappavum illa evanokke vote koduthavar ettittundenkil poyi kittum.

  • @jijomathew539

    @jijomathew539

    2 күн бұрын

    Njan Innu transfer cheythu Rs 163.72 ps by GPay to HDFC😂😂😂😂😂

  • @vipin_kurinji
    @vipin_kurinji2 күн бұрын

    ഈ കമ്മ്യൂണിസം കേരളത്തിൽ നിന്നും പൂർണ മായിട്ടും ഇല്ലാതാകണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ... 🫡

  • @adwaith.sadvika.s6558

    @adwaith.sadvika.s6558

    2 күн бұрын

    ഇല്ലാതകണം കമ്മ്യൂണിസം.

  • @koshythomas2858

    @koshythomas2858

    2 күн бұрын

    പഴഞ്ചൻ ആശയം.. അതൊക്കെ ശിലായുഗത്തിലെ ആശയങ്ങൾ.

  • @matthachireth4976

    @matthachireth4976

    2 күн бұрын

    Whole Kerala destroyed, by this devils.

  • @Josepdsouza8206

    @Josepdsouza8206

    2 күн бұрын

    സിപിഎം ഇല്ലാതാകുന്നതോടെ കേരളത്തിൻറെ വളർച്ച ആരംഭിക്കുകയായി ഈ നാശം ഇല്ലാതായി കഴിഞ്ഞാൽ പിന്നെ കേരളത്തിന് എല്ലാം ഓണക്കാലം ആയിരിക്കും

  • @Ganesh-k9w

    @Ganesh-k9w

    2 күн бұрын

    കമ്യൂണിസം പോയിറ്റു സനാതന ജാതി തീണ്ടായിസം വരണോ?

  • @jayaprakashprakash
    @jayaprakashprakash2 күн бұрын

    ഇത്രയും നാറിയ ഭരണത്തിൽ ഇനി എന്ത് സംഭവിച്ചലും അത്ഭുതമില്ല.ഇനി കെബാങ്കിന്റെ ശവദാഹം നടത്താം.

  • @abhijithkss7029
    @abhijithkss70292 күн бұрын

    K.ഭൂതത്തിൻ്റെ അവസ്ഥ അങ്ങനെ K. ബാങ്കിനും സ്വാഭാവികമായി വന്നു അത്രയേ ഉള്ളൂ ❤❤❤❤

  • @balan8640

    @balan8640

    2 күн бұрын

    K foodham bhoom swaga.....shabrimalayile thottukalikymbam nokkanamayirunu elollamila e sarakarinu jenagalodu athmarthadha

  • @citizenkane9222
    @citizenkane92222 күн бұрын

    അടിമ കമ്മികൾ എന്തേലും ചെയ്യട്ടെ.... ഈ പെടു മരണം അകത്തായി കാണാൻ കൊതിക്കുന്ന ആരും ഇല്ലേ 🤔

  • @xaviermanas
    @xaviermanas2 күн бұрын

    റിസർവ് ബാങ്കിനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കും പിള്ളേച്ചാ 😂

  • @yathidas4087
    @yathidas40872 күн бұрын

    കേരള ബാങ്ക് സേവിങ് ഉള്ളവർ ഡയറക്റ്റ് വലിച്ചു രക്ഷപെട്ടോ

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr2 күн бұрын

    സുഖജീവിതം നയിക്കുന്ന നേതാക്കൾ പാർട്ടിയിലും ജീവിത പ്രയാസം നേരിടുന്ന സാദാ പാർട്ടി അണികൾ പുറത്തേക്കും എന്നാണ് തോന്നുന്നത്.

  • @joshyrajappan6307
    @joshyrajappan63072 күн бұрын

    മുണ്ടുടുത്ത ബണ്ടിചോർ ......... 😂😂😂

  • @balan8640

    @balan8640

    2 күн бұрын

    Yes adhu porichuta vellyudutha kallan

  • @rahultnnambiar9251

    @rahultnnambiar9251

    2 күн бұрын

    Mundu uduththa johnson plaavunkal. 😁😁😁😁

  • @balan8640

    @balan8640

    2 күн бұрын

    Bada chor

  • @balan8640

    @balan8640

    2 күн бұрын

    Pinamnari mukya mandari

  • @ranann6240
    @ranann62402 күн бұрын

    ഇവിടെ ഒരു കപ്പിത്താൻ ഉണ്ട്‌. കപ്പൽ മുങ്ങുകയില്ല സർ. ജനങ്ങൾപിടിച്ചു മുക്കിക്കോളും സർ...😂

  • @unnikrishnannair5098

    @unnikrishnannair5098

    Күн бұрын

    മുങ്ങിയ എല്ലകപ്പലിനും കപ്പിത്താൻ ഉണ്ടായിരുന്നു. ടൈറ്റാനിക് ഉൾപ്പടെ.

  • @manuprasadv7722
    @manuprasadv77222 күн бұрын

    ബാങ്കിൽ നിക്ഷേപിച്ചവർ എത്രയും പെട്ടെന്ന് ക്യാഷ് പിൻവലിച്ചാൽ അത്രയും നല്ലത്.. അത് എങ്കിലും കയ്യിൽ ഉണ്ടാവും.! പല ബാങ്കുകൾ കാലി ആണ്

  • @sandhyadas4214
    @sandhyadas42142 күн бұрын

    പ്രബുദ്ധത കൂടിയ മലയാളികൾ ആയത് കൊണ്ട് ഇതൊന്നും ഒരു പ്രശ്നമേ അല്ല.ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്ന് pinu

  • @adwaith.sadvika.s6558

    @adwaith.sadvika.s6558

    2 күн бұрын

    ഇടതില്ലെങ്കിലേ നാടു നന്നാവൂ

  • @mohankumars3033
    @mohankumars30332 күн бұрын

    കേരള ബാങ്ക് പിരിച്ചു വിട്ട് പഴയ 3 tier ആക്കിയാൽ കുറച്ചു ജില്ലാ ബാങ്കുകൾ എങ്കിലും രക്ഷപ്പെടും.

  • @ChandranK-nu9ol
    @ChandranK-nu9ol2 күн бұрын

    എല്ലാ തട്ടിപ്പും പിണറായി എന്നകൊള്ളക്കാരൻ അറിഞ്ഞിരുന്നു സിപിഎം ൻ്റെ അടിത്തറയാണ് സഹകരണ ബാങ്കുകൾ

  • @tux008
    @tux0082 күн бұрын

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💚💚💚

  • @matthachireth4976

    @matthachireth4976

    2 күн бұрын

    Enthanu commiseinte adisthanam.

  • @kaybeyam
    @kaybeyam2 күн бұрын

    വിനാശകാലേ വിപരീത ബുദ്ധി. അഹംകാരം അധികം ആയാൽ ഇങ്ങിനെ ഒരു അവസാനം ഉറപ്പാണ്

  • @MadhuMadhu-es7kr
    @MadhuMadhu-es7kr2 күн бұрын

    ഈ നാട്ടിലെ പാവങ്ങളെ ചതിച്ച പൊട്ട വിദഗ്ധൻ തോമസ് ഐസക് !! അസൽ പൊട്ടൻ തന്നെ Thank you!!!

  • @noushadnoushad1724

    @noushadnoushad1724

    Күн бұрын

    Avan,, 💯,Pottanum,,,, Chathiyan

  • @sukumarankotteth5074
    @sukumarankotteth50742 күн бұрын

    കോരൻ ബാങ്കിൽ പണം ഇട്ടവർ ശരിയായി, ഇനി കട്ടപ്പുക

  • @jyothisjacob3704
    @jyothisjacob37042 күн бұрын

    അങ്ങനെ അങ്ങനെ കേരളാ ബാങ്ക് അവസാനം കേരളാ ബ്ലാങ്ക് ആയി തീർന്നു .തൊടുന്നതെല്ലാം പടവലങ്ങ സ്റ്റൈൽ . നാടിൻ്റെ ഒരു ഗതികേട് .

  • @mv2552
    @mv25522 күн бұрын

    കരുവണ്ണുർ മോഡലൊക്കെ നടപ്പിലാക്കിയാൽ റിസർവ് ബാങ്കിന് നോക്കിയിരിക്കാൻ പറ്റുമോ

  • @manikerla8363
    @manikerla83632 күн бұрын

    കാരണഭൂതം വെറും ഭൂതമായിമാറി 😂

  • @balan8640

    @balan8640

    2 күн бұрын

    Karathadi konda foodham

  • @MohananMohanan-tt5wf
    @MohananMohanan-tt5wf2 күн бұрын

    ഇപ്രാവശ്യം ഇടതില്ലെൻകിൽഇന്തൃയില്ല മുദ്രാവാക്യം ജനങ്ങൾ പൊളിച്ചടുക്കി

  • @balachandranp2820
    @balachandranp28202 күн бұрын

    ഈ പാർട്ടിയുടെ അവസാനം അടുത്തതിൻ്റെ ലക്ഷണം കണ്ടു തുടങ്ങി

  • @savithrynair9950

    @savithrynair9950

    2 күн бұрын

    Avasaanam kazhinjallo?

  • @samuelpoovathinal7942
    @samuelpoovathinal79422 күн бұрын

    നിക്ഷേപകർ എല്ലാവരും കൂടി ഇനിയും നിക്ഷേപം മടക്കിക്കിട്ടാൻ നെട്ടോട്ടം തുടങ്ങും, '

  • @mathewjoseph193
    @mathewjoseph1932 күн бұрын

    കയറുപിരി തോമക്ക് താൽപ്പര്യം കവിടി കളിയിൽ മാത്രമാണ്😂😂😂

  • @spbk1
    @spbk12 күн бұрын

    എംവി ഗോവിന്ദനെ കൊണ്ടു പിണറായിയെ നിയന്ത്രിക്കാൻ ഒന്നും ആവില്ല.

  • @SuttuPapan
    @SuttuPapan2 күн бұрын

    അതങ്ങു തീരട്ടെ സാർ 🙏❤️👍🌹👌👏👏👏👏👏

  • @adwaith.sadvika.s6558

    @adwaith.sadvika.s6558

    2 күн бұрын

    ❤❤

  • @HelloSHRIKa
    @HelloSHRIKa2 күн бұрын

    കെജ്രിവാളിനെ CBI അറസ്റ്റ് ചെയ്തിട്ടുണ്ട് ഇന്ന്😁😁😁😁😁

  • @Ceekeyyem
    @Ceekeyyem2 күн бұрын

    ഇതൊക്കെ കേൾക്കുമ്പോഴാണ് ഒരാശ്വാസം തോന്നുന്നത്😅

  • @Sagn123

    @Sagn123

    14 сағат бұрын

    😂😂😂

  • @somadasa.n7742
    @somadasa.n77422 күн бұрын

    CPM കട്ടുമുടി ച സഹകരണ ബാങ്കകളുടെ കൂട്ടത്തിൽ തൊടുപുഴ അർബൻ ബാങ്കിൻ്റെ കാര്യം കൂടി പറയണം. 100 കോടിയുടെ തട്ടിപ്പാണ് CPM ഭരിക്കുന്ന ജവിടെ നടന്നത്. ഒരു ലക്ഷം രൂപാ നിക്ഷേപം തിരിച്ചു കിട്ടാനായി പല പ്രാവശ്യം ബാങ്കിനെ സമീപിച്ചിട്ടും കിട്ടാത്ത ഒരു നിർഭാഗ്യവാനാണ് ഞാൻ

  • @prasad3244

    @prasad3244

    2 күн бұрын

    സഹകരണ മന്ത്രി കരിവണ്ണൂർ ബാങ്കിലെ എല്ലാവരുടെയും പണം തിരിച്ചു കൊടുത്തു എന്ന് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷത്തിന് ചോദ്യത്തിന് മറുപടി പറഞ്ഞു ,പത്രത്തിൽ കണ്ടത് പറഞ്ഞതാണ് .സത്യമാണോ ?

  • @babyantony5432
    @babyantony54322 күн бұрын

    അത് ഒന്ന് വേഗം സംഭവിച്ചിങ്കിൽ എത്ര നല്ലതായിരുന്നു

  • @varkeythomas9565
    @varkeythomas95652 күн бұрын

    പൊട്ട സാമ്പത്തിക വിദഗ്ധൻ ...... അടിപൊളി😂😂

  • @latharamakrishnan2711
    @latharamakrishnan27112 күн бұрын

    ചുമ്മാ എന്തിനാ മോദിയെ ഇതിലേക്ക് കൊണ്ട് വരുന്നത്? മുണ്ടുടുത്ത മോദിയോ

  • @lathavenugopal8665

    @lathavenugopal8665

    2 күн бұрын

    Modi evide,pinarayi evide.aanayum,annarakannanum thammil ulla vyathyasam

  • @rahultnnambiar9251

    @rahultnnambiar9251

    2 күн бұрын

    Avanmaar avarude dookkili mathetharam kaanikkaan vendi aanu Modi ye parayunnathu. Ee chavaru mathetharam paranju kondu mukrikalude vote vaangi adhikaaram pidichchu kattu mudikkuka. Athaanu commoonji style. 😁

  • @VinuJacop
    @VinuJacop2 күн бұрын

    കണ്ടല ബാങ്ക് പ്രസിഡന്റ് അവനും മോനും കുടുംബവും ഇപ്പോൾ അടിച്ചു പൊളിച്ചു ജീവിക്കുന്നു അവർക്കു ഒന്നും സംഭവിച്ചില്ല അതാണ് പാർട്ടി ബലം

  • @sheethalagopalakrishnan3735
    @sheethalagopalakrishnan37352 күн бұрын

    സഹകരണ ബാങ്ക് ഇല്ലാതായാൽ പാർട്ടിക്ക് ഒരു ചുക്കും വരില്ല നമ്മുടെ കുട്ടിസഖാക്കൾ ചുവന്ന ബക്കറ്റുകളുമായ് അങ്ങോട്ടിറങ്ങും 😀😀😀

  • @pramodt.c375
    @pramodt.c3752 күн бұрын

    ഷാജൻ സർ അഗസ്താ വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ അഴിമതിയുടെ വീഡിയോ കണ്ടില്ല. അതുംകൂടി ചെയ്യണേ 👏

  • @savithrynair9950

    @savithrynair9950

    2 күн бұрын

    Madaammayodu oru edhu undo?

  • @dayabjimb1131
    @dayabjimb11312 күн бұрын

    ഇനിയെങ്കിലും ഒരേ പോസ്റ്റിൽ ഇരുത്തി ആരെയും വേരുപിടിപ്പിച്ചു വടവൃക്ഷം ആകരുത്.. അല്ലങ്കിൽ തെറ്റ് തിരുത്താൻ ആകില്ല

  • @radhakrishnanp3129
    @radhakrishnanp31292 күн бұрын

    ഇപ്പറഞ്ഞത് വളരെ ശെരി അല്ലെങ്കിൽ പിള്ളേച്ചൻ നുണപറയുകയാണെന്ന് വിചാരിക്കും

  • @roshinisatheesan562
    @roshinisatheesan5622 күн бұрын

    ❤ലാൽ സലാം സഖാക്കളെ എത്ര നാൾ നട്ടെല്ല് വളച്ച് ജനവഞ്ചകന് കീ ജെയ് വിളിക്കും.അഭിമാനമുള്ള സഖാക്കൾ പ്രതികരിക്കണം എന്നാലെ പ്രസ്ഥാനം നിലനിൽക്കൂ💪 ചങ്കൂറ്റത്തോടെ തുറന്നു പറഞ്ഞ സഖാക്കൾക്ക് നല്ലൊന്നാന്തരം ചുവപ്പൻ അഭിവാദ്യങ്ങൾ❤😊

  • @jp3818
    @jp38182 күн бұрын

    എല്ലാം... ഗോവിന്ദ... ഗോവിന്ദ...ദൈവമേ ഈ സൂര്യൻ അസ്തമിക്കല്ലേ 😆😆😆

  • @eksathyanath264
    @eksathyanath2642 күн бұрын

    പണം ഇല്ലെങ്കിലും പിണം ഉണ്ടല്ലൊ😂?

  • @SureshMenon-jn5hj
    @SureshMenon-jn5hj2 күн бұрын

    🙏🙏🙏സാജൻ സർ അതങ്ങു തീരട്ടെ അതു കണ്ടു ചത്താൽ മതി 🙏🙏🙏

  • @radicle256_69
    @radicle256_692 күн бұрын

    പണി കിട്ടുക കേരളത്തിലെ സഹകരണ ബാങ്കുകൾക്ക്

  • @Viraadan
    @Viraadan2 күн бұрын

    Hai, thanks for giving us a clr.picture.

  • @csatheesc1234
    @csatheesc12342 күн бұрын

    ഉപ്പ് നോക്കിയഎല്ലാ സുന്ദരികൾക്കും ജോലി കൊടുത്തവൻ ഐസക്ക് അച്ചായൻ സ്മരണയും നന്ദിയും മൂന്നാറിനോട് സ്വപ്നയോട് 🤣🤣🤣🤣🤣🤣🤣🤣🤣

  • @josephthomas8519
    @josephthomas85192 күн бұрын

    കയറുഡോക്ടർ ഒറ്റ ആൾ ആണ് കേരളം ഇന്നത്തെ ദുരവസ്ഥയിൽ ആയത്.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi50162 күн бұрын

    Next is KSFE....Boss Now... itself they have taken loan for 13000 crores against the guarantee of KSFE Some online channels had revealed the fact months back

  • @augustin9999

    @augustin9999

    2 күн бұрын

    Please share the link

  • @truthprevails6463
    @truthprevails646323 сағат бұрын

    കേരളത്തിൻ്റെ ദുസ്വപ്നം.

  • @josesebastian2847
    @josesebastian28472 күн бұрын

    പിണത്തിൻ്റെ സബാദ്യം മകൻ്റെ ബാങ്കിൽ ഭദ്രം😮 പാവപ്പെട്ടവൻ്റെ പണം KeralaBank വഴി സഖാക്കളുടെ അച്ചി മാരുടെ കൈയ്യിലും😢 Lal Salam😂 പ്രബുദ്ധ കേരളം എല്ലാം ശരിയാക്കി മുന്നോട്ടു കുതിക്കുന്നു😮 ഒരിക്കലും ഉലയാതെ 🙏

  • @paula.i1690
    @paula.i16902 күн бұрын

    സുപ്രീം കോടതിയിൽ പോകും. അതുവഴി അടിച്ചു മാറ്റാം. കോട്ട മുറിക്കും. RBI അംഗീകാരം ഉള്ളതിനാൽ തൽക്കാലം ഭയം വേണ്ട. കേരള ബാങ്കും, സഹകരണ സംഘങ്ങളും രാഷ്ട്രീയ മുക്തമാക്കണം.

  • @sreekutty2418

    @sreekutty2418

    2 күн бұрын

    ഹിഹിഹി

  • @johnymj5612
    @johnymj56122 күн бұрын

    മാസപടി കിട്ടുന്നത് കൊണ്ട് പരാജ്‌യൻ പിടിച്ചു നിക്കും

  • @catlov97
    @catlov972 күн бұрын

    ഇത് കേരളമാണ് എന്ന തള്ള് ഇപ്പോൾ കേൾക്കാനില്ല. 😂😂

  • @hunderoo336
    @hunderoo3362 күн бұрын

    മുതു കാലൻ പോയിട്ടു വേണം , നാട്ടിൽ പട്ടിണി മാറ്റാൻ .

  • @samarth4054
    @samarth40542 күн бұрын

    ജില്ലാ ബാങ്ക് കേന്ദ്ര നിയമത്തിന്റെ ഭാഗം.

  • @rajalak2738
    @rajalak27382 күн бұрын

    Educate people of Kerala about the consequences of depositing money in Cooperative banks.

  • @vinayakumarmullankandy8536
    @vinayakumarmullankandy85362 күн бұрын

    ഇത് കേരളമാണ് എന്ന കാര്യം RBI അറിഞ്ഞില്ലെന്നു തോന്നുന്നു. ക്യാപ്സൂളുകൾ ഉടൻ എത്തും 😄😄

  • @leninjose1914
    @leninjose19142 күн бұрын

    Very good message 🎉🎉

  • @realistic2023
    @realistic20232 күн бұрын

    CPIM has taught people of kerala the art of taking loans. Anything productive was stopped,eg Kitex. The simple message they succeeded to give to the public is to create more liabilities rather than a way to increase production and assets.

  • @KRSSHIBIN
    @KRSSHIBIN2 күн бұрын

    ഈ ക്രിമിനലുകളെ സം റക്ഷിക്കുന്ന്നത് എന്തിന്? #ടോർചിന് ആണോ തോരപ്നും തോരപ്പെൻ്റെ അപ്പനും പിന്നെ കിരൺ ഉം

  • @knrsj524
    @knrsj52415 сағат бұрын

    ജനം വിചാരിച്ചാൽ ഏത് കപ്പിത്താനേയും , ഭൂതത്താനേയും താഴെ ഇറക്കാൻ.

  • @sharatherrorz7898
    @sharatherrorz78982 күн бұрын

    തുലയട്ടെ കമ്മ്യൂണിസം. സത്ഭരണം വരട്ടെ...

  • @koottunkaljoseph
    @koottunkaljoseph2 күн бұрын

    I have withdrawn my deposits from co op banks with much difficulty Still sbout three lakhs is pending

  • @k.sreenivasankadangal431
    @k.sreenivasankadangal43117 сағат бұрын

    ഇനി കേരള ബാങ്കിൽനിന്ന് സർക്കാരിന്ന് കടം എടുക്കാൻ പറ്റില്ല.

  • @truthprevails6463
    @truthprevails646323 сағат бұрын

    കമ്യൂണിസ്റ് പാർട്ടിയിൽ ചേർന്നാൽ സ്വത്വവും, ബോധവും, സംസ്കാരവും നഷ്ടപ്പെടും.

  • @ramiahseshan8370
    @ramiahseshan83702 күн бұрын

    Let them print money as per Isaac idea

  • @parambilomnakuttan4850
    @parambilomnakuttan48502 күн бұрын

    അഭിനന്ദനങ്ങൾ റെസിർവ്‌ ബാങ്ക്

  • @edamullasudhakaran7876
    @edamullasudhakaran78762 күн бұрын

    Kerala Bank is another " Udayippu"

  • @regikurian4704
    @regikurian47042 күн бұрын

    Well said Shajan

  • @josephkj5577
    @josephkj55772 күн бұрын

    കേരളം ബാങ്കിന്റെ ചെകിടത്തു കിട്ടിയ ഒന്നൊന്നര അടി.

  • @rian768
    @rian7682 күн бұрын

    Pvt communist bank (PCB)ആയാൽ തീരാവുന്ന പ്രശ്നം മാത്രം. നമ്മൾ എന്തിനു ഗ്ലോബവൽക്കരിക്കണം? നമ്മുടെ ഇസം ഒഴികെ.

  • @sherlyagnel2832
    @sherlyagnel28322 күн бұрын

    കാറ്റു വിതച്ചാൽ കൊടുങ്കാറ്റ് തന്നെ കൊയ്യും.

  • @k.s.sreekumarannair4388
    @k.s.sreekumarannair43882 күн бұрын

    കേന്ദ്രത്തിനെയും റിസർവ് ബാങ്കിൻ്റെയും കുറ്റപ്പെടുത്തി ആൾക്കാരുടെ കണ്ണിൽ പൊടിയിടാമല്ലോ

  • @titto2183
    @titto21832 күн бұрын

    RBI ചോദക്കു൦ പക്ഷേ ഇവർ അനങ്ങാത്തില്ല. എന്ത് ചെയ്യും😂😂😂😂

  • @balagopalr5167
    @balagopalr516723 сағат бұрын

    ഇപ്പോൾ കൊടുത്ത ലോൺ തിരികെ പിടിക്കാൻ ചെന്നാൽ മതി. കിട്ടിയത് തന്നെ.

  • @Sebastian-ri9pl
    @Sebastian-ri9plКүн бұрын

    പണത്തിനു മീതേ പാർട്ടി മാത്രമല്ല സെക്രട്ടറിയും പറക്കില്ല😂 പിന്നെയാണോ പരിവാരങ്ങൾ...

  • @thomaskthomas557
    @thomaskthomas557Күн бұрын

    സഹകരണ ബാങ്ക് മുടിഞ്ഞതിനു പിന്നാലെ കേരളബാങ്കും മുടിഞ്ഞു.

  • @balan8640
    @balan86402 күн бұрын

    Evide paripadi avadharipichaloom edhu thaneyanali vidhi😊😊😊😊😊😊😊❤❤❤❤❤❤❤❤

  • @matthaitm8945
    @matthaitm89452 күн бұрын

    Very good. Excellent.

  • @thegodxxxx
    @thegodxxxx2 күн бұрын

    ഇനിയും സഹകരണബാങ്കുകളിൽ പണം സൂക്ഷിക്കുന്നവരോട് സഹതാപം മാത്രം!!!

  • @truthprevails6463
    @truthprevails646323 сағат бұрын

    സി ഗ്രേഡിനപ്പുറം നിലവാരം കേരള ബാങ്കിനുണ്ടെന്നു ആര് പറഞ്ഞു? സിപിഎമ്മിന് ജനങ്ങളെ ബാങ്കിംഗ് സംവിധാനം ഉപയോഗിച്ച് ചൂഷണം ചെയ്യാൻ മാത്രമുള്ളതാണ് സഹകരണ ബാങ്കുകൾ.

  • @JeashanPT-ge9if
    @JeashanPT-ge9if14 сағат бұрын

    ഒന്നും സംഭവിക്കില്ല... നിങ്ങൾ പറയുന്നത് കേട്ട് ഞങ്ങൾ സന്തോഷിക്കും. അത്രമാത്രം...

  • @philipelenjikal2884
    @philipelenjikal28842 күн бұрын

    Kerala janathakke nalla Kalam varumo.

  • @mathewcherian9022
    @mathewcherian90222 күн бұрын

    താടിക്കാരൻ സാമ്പത്തീക വിദ്ധൻ അല്ല കയർ ഉല്പന്നങ്ങളുടെ നിർമ്മാണത്തിലാണ് ഡോ ട്രേറ്റ് കിട്ടിയത് അതുകൊണ്ടാണ് ഇന്നു കേരളം ഇപ്പോൾ മണലു കൊണ്ട് കയറു പിരിക്കുന്നത് അറിയാത്ത പണിക്ക് പോയാൽ ഇതു തന്നെ ഗതി മറക്കണ്ട.

  • @AbinBinoy-qe7kj
    @AbinBinoy-qe7kjКүн бұрын

    അപ്പോൾ ബി ജെ പി യും അഴിമതിക്കാരാണ് എന്ന് ഷാജൻസർ സമ്മതിച്ചു

  • @ukkens710
    @ukkens7102 күн бұрын

    Waiting for 2026 Election ✌️

  • @rajanadiyodi3534
    @rajanadiyodi35342 күн бұрын

    ക്കോക്കാൻ ഒരു സുഖമൊക്കെ ഉണ്ട് പൊതുജനം രക്ഷപ്പെടുമല്ലോന്ന് ഓർത്ത് പക്ഷെ വല്ലതും നടക്കുമോ

  • @pksasi6065
    @pksasi60652 күн бұрын

    കൊള്ള നടത്താൻ ഇവന്മാരെ ഇനിയും അനുവദിക്കരുത് .....

  • @knrsj524
    @knrsj52415 сағат бұрын

    ഊതിവീർപ്പിച്ച ഭൂതം ഇത്രയേ ഉള്ളൂ എന്ന് മനസ്സിലായില്ലേ.

  • @bahuleyanayyode474
    @bahuleyanayyode4742 күн бұрын

    പൊട്ടൻ തൊമ്മനും, കള്ളൻ കപ്പിത്താനും. കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുഴുക്കൾ.

  • @user-ko4sj8nk9q
    @user-ko4sj8nk9q2 күн бұрын

    3:03 കടലിൻ്റെ അടിത്തട്ടിൽ ഉറഞ്ഞു പോയ കപ്പൽ എങ്ങനെയാണ് ഇനി ആടി ഉലയുന്നത്😂😂😂😂

  • @sureshkumar-th4rt
    @sureshkumar-th4rtКүн бұрын

    എത്രയും പെട്ടെന്ന് കേരള ബാങ്ക് പൂട്ടാൻ താല്പര്യം ഉള്ളവർ ലൈക്ക് ചെയ്യുക

  • @gmuralidas5967
    @gmuralidas59672 күн бұрын

    അപ്പോ, K-Rail, Kerala Airlines, K-Rupee, എല്ലാം തീർന്നു, അല്ലേ? അപ്പോൾ പിണുവിൻ്റെയും സുഡാപ്ലികളുടെയും സ്വപ്നങ്ങൾ??? 😢😢😢

  • @somarajakurupm4328
    @somarajakurupm4328Күн бұрын

    പിണറായിക്കു എന്താണ് ആദർശം, കൊള്ളയടി മാത്രമാണ് അയാളുടെ ലക്ഷ്യം.

  • @MAbhilashBhat
    @MAbhilashBhat2 күн бұрын

    വരുന്ന 10 വർഷം കൂടി CPM തന്നെ ഭരിക്കണം❤

  • @boys90s
    @boys90s2 күн бұрын

    ഒരു അഞ്ച്കൊല്ലം കൂടി.. ബ്ലീസ്

  • @CHANDRASEKHARANR-ig4ks
    @CHANDRASEKHARANR-ig4ks2 күн бұрын

    ഈ കമ്മ്യുണിസം കേരളമണ്ണിൽ നിന്നും പരിപൂർണമായി തൂത്തു ഏരിയപ്പെടും. ഇത് സത്യം സത്യം സത്യം

  • @madhusoodhananm.r9323
    @madhusoodhananm.r93232 күн бұрын

    Loan thirichadakkano😂😂

  • @arunb9679
    @arunb967922 сағат бұрын

    ഇതു കേട്ട് ആരും കേരളാ ബാങ്കിൽ നിന്നും പണം പിൻവലിക്കരുത് നമ്മുടെ പണം പാർട്ടി വിഴുങ്ങട്ടെ നമുക്ക് പാർട്ടിയാ വലുത് പിള്ളേച്ചാ 😅 എന്ന് കമ്മി അടിമ ഒപ്പ് 😅

Келесі