ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് നാസ | Nasa |

ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ട് നാസ
#nasa #america #universe #milkyway #lightning
#galaxy #me0010 #mm004

Пікірлер: 159

  • @ashasreekumar8359
    @ashasreekumar83592 күн бұрын

    ചൈനയെ നിരീക്ഷിച്ചാൽ മനസ്സിലാവും..എന്തെങ്കിലും കുരുട്ടുപ്രവർത്തിയാവും!!

  • @gayathrigirish296
    @gayathrigirish2962 күн бұрын

    2029 ആവുമ്പോഴേക്കും ഭൂമി യിൽ യുഗമാറ്റം നടക്കുകയാണ്. കലിയുഗം അവസാനിച്ചു സത്യയുഗം ആവിർഭവിക്കും.

  • @indirak8897

    @indirak8897

    2 күн бұрын

    1500വര്ഷം മാത്രം

  • @SJ-yg1bh

    @SJ-yg1bh

    2 күн бұрын

    സർക്കാർ മാറുമായിരിക്കും 🤔

  • @vimalarajan8842

    @vimalarajan8842

    2 күн бұрын

    Refer മുരുകയുഗം

  • @suryan352

    @suryan352

    2 күн бұрын

    ഈ പറഞ്ഞതിനെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ള സോഴ്സ് പറയുമോ

  • @binduvinodp247

    @binduvinodp247

    2 күн бұрын

    LMRK search cheythu nokkoo. 🙏​@@suryan352

  • @VishnuDas-pz3ff
    @VishnuDas-pz3ff2 күн бұрын

    മനുഷ്യനെ എല്ലാം അറിഞ്ഞു തീർക്കാൻ കഴിയുകയില്ല ഇതൊക്കെ പ്രകൃതിയുടെ വികൃതിയാണ് ഈ വികൃതിയെ നമ്മുടെ വരുത്തിയിലാക്കാൻ കഴിയില്ല ഇതിന്റെയെല്ലാം അന്തസാരം ഞാൻ അടങ്ങിയിരിക്കുന്നു എന്ന് വിചാരിച്ചാൽ വല്ല പ്രാന്താശുപത്രിയിലും മറ്റും പോയി കിടക്കാം എന്നുള്ളതേയുള്ളൂ ശാസ്ത്രലോകം ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിച്ച് പോയി എന്നിട്ട് തന്മാത്രകൾ പൊട്ടിച്ചു പൊട്ടിച്ചു ചെന്നു എന്നിട്ട് പറഞ്ഞു സത്യത്തിനോട് ഒരു ചുവട് കൂടി അടുത്തിരിക്കുന്നു എന്ന് സത്യം കണ്ടെത്തി എന്നൊന്നുമില്ല ശാസ്ത്രലോകം സത്യത്തിനോട് ഒരു ചുവട് അടുക്കുമ്പോൾ സത്യം ഒരു ചുവട് പിന്നോട്ട് നമ്മുടെ ഗുരുക്കന്മാർ നേരെ എതിർ ദിശയിൽ നിന്ന് ദൈവം എന്താണെന്ന് അന്വേഷിച്ചു കണ്ടെത്തി

  • @mightyangel8488
    @mightyangel8488Күн бұрын

    അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. ( യിരെമ്യാവ് 10 : 13 )

  • @kishorkumar731
    @kishorkumar7312 күн бұрын

    അന്ത്യകാലത്തു ആകാശത്തുനിന്നും തീമഴ ഇറക്കുമെന്നു പറഞ്ഞത് കേട്ടിട്ടുണ്ടാവുമല്ലോ.. ഇതൊരു സാമ്പിൾ മാത്രം.

  • @JackSon-wm7zq

    @JackSon-wm7zq

    2 күн бұрын

    bibile saying

  • @shaktishastry7206

    @shaktishastry7206

    2 күн бұрын

    Our Puranas are absolutely correct. The Rishis have experienced these and have commented long back. The Sanskrit Kavyas do mention.

  • @arunprasad8267

    @arunprasad8267

    2 күн бұрын

    ഇത് നേരത്തേയുള്ളതാണ്. ഇപ്പോഴാണ് കണ്ടത് എന്ന് മാത്രം.

  • @jijilr

    @jijilr

    2 күн бұрын

    the same book said stuff about 6-day creation. lol

  • @jomolvarghese4553

    @jomolvarghese4553

    2 күн бұрын

    ​@@jijilrഒരേ ഒരു ശരിയായ സത്യ വേദ പുസ്തകം ബൈബിൾ. സംഭവിച്ചു കഴിഞ്ഞതും സംഭവിച്ചു കൊണ്ടിരിക്കുന്നതും സംഭവിപ്പനുള്ള സത്യങ്ങൾ അടങ്ങിയ ഏക ഗ്രന്ഥം വിശുദ്ധ ബൈബിൾ. മനുഷ്യന്റെ തോന്നലുകൾ അല്ല ദൈവൽമാവ് തിരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലൂടെ വെളിപ്പെടുത്തി കൊടുത്ത സത്യം

  • @MiniJoseph-yk7ye
    @MiniJoseph-yk7ye2 күн бұрын

    ഹിമാലയത്തിൽ എന്തൊക്കെയോ mistery ഉണ്ട്

  • @SajeevSreenivas

    @SajeevSreenivas

    2 күн бұрын

    Ohm namashivaya

  • @mathewkj3852

    @mathewkj3852

    2 күн бұрын

    YES THERE IS FULL OF ICE😅

  • @user-ff6fw7ep6k

    @user-ff6fw7ep6k

    2 күн бұрын

    Hari... Omm😂😂😂​@@mathewkj3852

  • @jomolvarghese4553

    @jomolvarghese4553

    2 күн бұрын

    ദൈവ സൃഷ്ടി മനുഷ്യൻ ഇതേ പോലെ ഇങ്ങനെ നോക്കി ക്കൊണ്ടിരിക്കുകയെ ഉള്ളു

  • @marykutty-bh2dj

    @marykutty-bh2dj

    2 күн бұрын

    Manushyante kannukalk parimithi und.

  • @liyaligin6033
    @liyaligin60332 күн бұрын

    എന്തുണ്ടാവാൻ? ഇതെല്ലാം കാണുമ്പോൾ ഓർത്തു കൊള്ളണം ലോകം അതിന്റെ അന്ത്യത്തിൽ ആണ് സഹോദരങ്ങളെ

  • @artsplusmkd4147

    @artsplusmkd4147

    2 күн бұрын

    Njan Reaady 😁😁

  • @mathewkj3852

    @mathewkj3852

    2 күн бұрын

    OH HO

  • @ajalsivan7584

    @ajalsivan7584

    2 күн бұрын

    ഇത്‌ മായന്മാർ പണ്ട് പറഞ്ഞപോലെയുള്ളൂ

  • @arunkumarchandran933

    @arunkumarchandran933

    2 күн бұрын

    😂😂ഇതാണ് സൂർത്തുക്കളെ ഉണ്ട ഇമ്മിണി ബെല്ല്യോണ്ട,,,

  • @gtvvviews7846

    @gtvvviews7846

    2 күн бұрын

    ​@@artsplusmkd4147😢

  • @k.p.damodarannambiar3122
    @k.p.damodarannambiar31222 күн бұрын

    ചൈന വല്ലതും പരീക്ഷിക്കുന്നതാണോ

  • @lenessa495

    @lenessa495

    2 күн бұрын

    എനിക്കും സംശയമുണ്ട്..കാരണം ചൈന ഈ അടുത്തകാലത്ത് ഭൂമിക്കടിയിൽ ഒരു ലാബ് സ്ഥാപിച്ചിട്ടുണ്ട്..അതിൽ എന്താണ് പരീക്ഷണം നടക്കുന്നതെന്ന് ആർക്കുമറിയില്ല

  • @mythoughtsaswords

    @mythoughtsaswords

    2 күн бұрын

    ​@@lenessa495എന്തായാലും ലോക നന്മക്കുള്ള ഒന്നുമാവില്ല- തീര്‍ച്ച 😢😢😢😢

  • @hariprasad.pplathanathu5325
    @hariprasad.pplathanathu53252 күн бұрын

    ശിവന്റെ തൃക്കണ്ണ്!!!!!

  • @kalindthaliasmadgamer2255lifea

    @kalindthaliasmadgamer2255lifea

    2 күн бұрын

    ചേട്ട നാനും വിശ്വാസി ആണ് പക്ഷെ ഇതിനെ ശിവന്റെ trikkanuu എന്ന് എന്നും പറയരുത് കളിയാക്കൽ കിട്ടും നമുക്കും നമ്മുടെ വിശ്വാസത്തിനും

  • @harikrishnanps8938

    @harikrishnanps8938

    2 күн бұрын

    Sathyam 🙏 ithu mathy avar nammmalae ookaan​@@kalindthaliasmadgamer2255lifea

  • @marykutty-bh2dj

    @marykutty-bh2dj

    2 күн бұрын

    ​@@kalindthaliasmadgamer2255lifeasatyamanu.. ni paranjath.. avane polullavan real akanamenilla. Fake id akam.. matu samidayakar

  • @user-sd2gv1hj7r

    @user-sd2gv1hj7r

    16 сағат бұрын

    ​@@kalindthaliasmadgamer2255lifea correct 👍ഇതിപ്പോ അള്ളാഹുവിന്റെ മാന്ത്രിക വിദ്യ എന്നോ യേശുവിന്റെ അത്ഭുതം എന്നോ പറഞ്ഞാൽ മറ്റു മതസ്ഥർക്ക് comedy ആണ് അതു പോലെ തിരിച്ചും 😂

  • @USA-r6z
    @USA-r6z2 күн бұрын

    NASA ❤

  • @11rajans
    @11rajans2 күн бұрын

    Effect of ஓம் சரவண பவ... Pledias

  • @noushikkp5786
    @noushikkp5786Күн бұрын

    എന്നിട്ടും നമ്മൾ ചിന്തിക്കുന്നില്ല നമ്മുടെ രക്ഷിതാവിനെക്കുറിച്ചും നമ്മുടെ ജീവിത ലക്ഷ്യത്തെ ക്കുറിച്ചും

  • @chandranpillai2940
    @chandranpillai29402 күн бұрын

    പ്രകൃതി പ്രപഞ്ചം അനുക്ഷണം മാറി കൊണ്ടിരിക്കയാണ് അത് എന്നും അങ്ങനെ തന്നെ ആയിരുന്നു ഇനിയെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും ......

  • @jomolvarghese4553
    @jomolvarghese455312 сағат бұрын

    ഇത്‌ എന്റെ ഹൃദയത്തെ വിറകൊള്ളിക്കുന്നു; സ്വസ്‌ഥാനത്തുനിന്ന്‌ അത്‌ ഇളകിപ്പോകുന്നു. അവിടുത്തെ ശബ്‌ദത്തിന്റെ മുഴക്കവുംഅവിടുത്തെ വായില്‍നിന്നുപുറപ്പെടുന്ന ഗര്‍ജനവുംശ്രദ്‌ധിച്ചുകേള്‍ക്കുവിന്‍. അവിടുന്ന്‌ അത്‌ ആകാശം മുഴുവന്‍വ്യാപിക്കാന്‍ ഇടയാക്കുന്നു. മിന്നലിനെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്‌ക്കുന്നു. പിന്നെയും അവിടുത്തെ ശബ്‌ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദംകൊണ്ട്‌ ഇടിമുഴക്കുന്നു. തന്റെ നാദം മുഴങ്ങുമ്പോള്‍ അവിടുന്ന്‌മിന്നലുകളെ തടയുന്നുമില്ല. അവിടുത്തെനാദംകൊണ്ട്‌ അവിടുന്ന്‌അദ്‌ഭുതകരമായി ഇടിമുഴക്കുന്നു. നമുക്ക്‌ അഗ്രാഹ്യമായവന്‍കാര്യങ്ങള്‍അവിടുന്ന്‌ പ്രവര്‍ത്തിക്കുന്നു. ജോബ്‌ 37 : 1-5

  • @sreedharannarayanan703
    @sreedharannarayanan7032 күн бұрын

    May be the same thing happened in Delhi yesterday

  • @jomolvarghese4553
    @jomolvarghese45532 күн бұрын

    അവിടുന്ന്‌ മിന്നലുകള്‍കൊണ്ട്‌ തന്റെ കൈകള്‍ മറയ്‌ക്കുന്നു. ലക്‌ഷ്യത്തില്‍ തറയ്‌ക്കാന്‍ അതിനെനിയോഗിക്കുകയും ചെയ്യുന്നു. ജോബ്‌ 36 : 32

  • @user-hp7rc3fb2c
    @user-hp7rc3fb2c2 күн бұрын

    കുട്ടുകാരെ നാലാമത്തെ യുഗം കലിയുഗം അവസാനഘട്ടത്തിൽ വീണ്ടും റിപ്പിറ്റ് എല്ലാം വീണ്ടും അതു തന്നെ അതിനുള്ളത്പ്രഗൃതി തന്നെ ഒരിക്കിക്കൊള്ളും

  • @Proximcentauri

    @Proximcentauri

    2 күн бұрын

    അപ്പോ കൽക്കി വരില്ലേ

  • @vimalarajan8842

    @vimalarajan8842

    2 күн бұрын

    kzread.info/dash/bejne/rHqKq6ednLyznMo.htmlsi=edU20TdsF7AvjxaC

  • @manjukm8928

    @manjukm8928

    Күн бұрын

    ​@@Proximcentauriതീർച്ചയായും

  • @user-fl9hw9bt1o
    @user-fl9hw9bt1oКүн бұрын

    ഒന്നും കണ്ടുപിടിക്കില്ല... Damn sure... അഥവാ Nasa കണ്ടുപിടിച്ച പല കാര്യങ്ങളും ഇതുവരെ പുറം ലോകം അറിഞ്ഞിട്ടില്ല...അപ്പൊ ഇതും അങ്ങനെയൊക്കെ ആവാനാണ് സാധ്യത...

  • @DMCCCD
    @DMCCCD2 күн бұрын

    ചൈനയെ നിരീക്ഷിച്ചാൽ മനസ്സിലാവും..എന്തെങ്കിലും കുരുട്ടുപ്രവർത്തിയാവും!! True, they are testing many new weapons on Himalaya.

  • @anilkumarnarukkanchira4411
    @anilkumarnarukkanchira44112 күн бұрын

    കൽക്കി അവതാരം

  • @user-jk1nt5ru6m
    @user-jk1nt5ru6m2 күн бұрын

    അവിടെയാണ് ഹിന്ദു ബുദ്ധ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന...അദൃശ്യമായ ശംഭാല രാജ്യം ? അവിടെയുള്ളവര അത്ഭുതക്കാരും ... അവിടെയാണ് സർവ്വേശ്വരൻ (വിഷ്ണു) വിന്റെ അവസാന അവതാരമായ കൽക്കി ജനിക്കുന്നത് എന്ന് കഥകൾ സത്യയുഗ പിറവിക്കായി കൽക്കി അവതാരം ......

  • @ajalsivan7584

    @ajalsivan7584

    2 күн бұрын

    താൻ എന്താടോ പറയുന്നേ,പുരാണം ആര് വിലക്കെടുക്കും?കമ്പ്യൂട്ടറും,ബോംബും കണ്ടുപിടിക്കാൻ കഴിയാത്ത ദൈവം എന്തു കലക്കാനാണ്

  • @thankammamathews7964

    @thankammamathews7964

    2 күн бұрын

    കഷ്ടം!!!!

  • @user-jk1nt5ru6m

    @user-jk1nt5ru6m

    2 күн бұрын

    @@thankammamathews7964 അന്തിക്രിസ്തു കിഴക്കൻ മലയിൽ നിന്ന് വരുന്നു. എന്ന് പറഞാൽ ശരിയാകുമോ ? മത്തായി സു: ഹിന്ദുവിന്റെ കൽക്കിയെ അടിച്ചു മാറ്റി അന്തിക്രി ! ആക്കി...2 അതു മതു തന്നെ

  • @jomolvarghese4553

    @jomolvarghese4553

    2 күн бұрын

    ​@@user-jk1nt5ru6m ഒരു പ്രാവശ്യം എങ്കിലും ബൈബിൾ മുഴുവൻ വായിക്ക് അപ്പോൾ മനസ്സിലാകും സത്യം എന്ത് മിത്യാ എന്ത് enn

  • @jomolvarghese4553

    @jomolvarghese4553

    2 күн бұрын

    അവിടുത്തെ ശബ്‌ദത്തിന്റെ മുഴക്കവുംഅവിടുത്തെ വായില്‍നിന്നുപുറപ്പെടുന്ന ഗര്‍ജനവുംശ്രദ്‌ധിച്ചുകേള്‍ക്കുവിന്‍. അവിടുന്ന്‌ അത്‌ ആകാശം മുഴുവന്‍വ്യാപിക്കാന്‍ ഇടയാക്കുന്നു. മിന്നലിനെ ഭൂമിയുടെ അതിര്‍ത്തികള്‍വരെ അയയ്‌ക്കുന്നു. പിന്നെയും അവിടുത്തെ ശബ്‌ദം മുഴങ്ങുന്നു; അവിടുത്തെ മഹിമയേറിയ നാദംകൊണ്ട്‌ ഇടിമുഴക്കുന്നു. തന്റെ നാദം മുഴങ്ങുമ്പോള്‍ അവിടുന്ന്‌മിന്നലുകളെ തടയുന്നുമില്ല. അവിടുത്തെനാദംകൊണ്ട്‌ അവിടുന്ന്‌അദ്‌ഭുതകരമായി ഇടിമുഴക്കുന്നു. നമുക്ക്‌ അഗ്രാഹ്യമായവന്‍കാര്യങ്ങള്‍അവിടുന്ന്‌ പ്രവര്‍ത്തിക്കുന്നു. ജോബ്‌ 37 : 2-5

  • @remaramachandran3416
    @remaramachandran34162 күн бұрын

    Sathyayugam starting time dimensional change

  • @anandhunambiar7285
    @anandhunambiar72852 күн бұрын

    It's alien 👽👽👽👽

  • @nivedsekhar1275

    @nivedsekhar1275

    2 күн бұрын

    Definitely, But the shape of alian is not as the western idiots describing

  • @sudhavenugopal8853
    @sudhavenugopal88532 күн бұрын

    Himalayas is a very mystic place

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir2 күн бұрын

    ഇത് ചൈനയുടെ പണിയായിരിക്കും

  • @Pkggh
    @Pkggh2 күн бұрын

    👽

  • @user-wf6iy7ud3t
    @user-wf6iy7ud3t2 күн бұрын

    ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം ഭൂകമ്പം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ലോകാവസാനം വരുന്നതിന്റെ ലക്ഷണം ആണ് ഇത്, ലോകാവസാനം വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്

  • @mohanantk7335

    @mohanantk7335

    2 күн бұрын

    എന്തൊക്കെയാണ് ഈ പറയുന്നേ.....

  • @SimrenGeo

    @SimrenGeo

    2 күн бұрын

    ​@@mohanantk7335 😂

  • @lizzythomas7820

    @lizzythomas7820

    2 күн бұрын

    Eee enn aaranavo?

  • @user-wf6iy7ud3t

    @user-wf6iy7ud3t

    2 күн бұрын

    @@lizzythomas7820 ഇസ്രായേലിൻ ഗസ്സയും പാലസ്തീനും യുദ്ധം നടക്കുന്നില്ലേ, പ്രകൃതി ദുരന്തങ്ങൾ നടക്കുന്നില്ലേ, ഹിമാലയ ഭാഗങ്ങൾളിൽ ഇടിമിന്നൽ തീ നാളം ഉയരുന്നു, കടലാക്രമണം ഭൂകമ്പം അഗ്നിപർവ്വതം സ്ഫോടനം എന്നിവ ഭൂമിയിൽ നടക്കുന്നില്ലേ ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, മലയാളികൾക്ക് മലയാളത്തിൽ എഴുതിയാൽ തലയിൽ കയറുകയില്ല

  • @manjukm8928

    @manjukm8928

    Күн бұрын

    ​@@mohanantk7335പറയുന്നത് എല്ലാം സത്യം ആണ്.

  • @PradPramadeni
    @PradPramadeni18 сағат бұрын

    Pictured here are gigantic jets shooting up from a thunderstorm last week toward the Himalayan Mountains in China and Bhutan. The composite image captured four long jets that occurred only minutes apart. Gigantic jets, documented only in this century, are a type of lightning discharge that occurs between some thunderstorms and the Earth's ionosphere high above them," NASA said in the image description.

  • @user-ld3pd4oj8b
    @user-ld3pd4oj8bКүн бұрын

    🙏

  • @devadasmuscreenmuscreen210
    @devadasmuscreenmuscreen2102 күн бұрын

    ലോകാവസാനത്തെ കുറിച്ച് യേശു ക്രിസ്തു പറഞ്ഞു.".....ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. മഹാവ്യാധികളും അവിടെവിടെ ഉണ്ടാകും. ഭയങ്കര കാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. ലൂക്കോസിന്റെ സുവിശേഷം അദ്ധ്യായം 21 വാക്യം 11

  • @anidyllicparadise

    @anidyllicparadise

    2 күн бұрын

    Please don't go overboard. Faith is purely personal. Science is an objective pursuit of truth. God is truth. If we strike a balance between all three, life will definitely be more holistic and enriched.

  • @jijilr

    @jijilr

    2 күн бұрын

    did he get loka-aadyam right? (the 6 day bs?)

  • @phantomc2175
    @phantomc2175Күн бұрын

    ഭാരതത്തെ കാക്കുന്ന മുനീശ്വര ജ്യോതികളാണവ.

  • @BabyVani-pr8nh
    @BabyVani-pr8nh2 күн бұрын

    Churukki parayu.

  • @sallyzachariah8913
    @sallyzachariah89132 күн бұрын

    There's nothing to surprise, it's happening as written in the bible. Luke 21:25 ¶ And there shall be signs in the sun, and in the moon, and in the stars; and upon the earth distress of nations, with perplexity; the sea and the waves roaring; 26 Men's hearts failing them for fear, and for looking after those things which are coming on the earth: for the powers of heaven shall be shaken."" Get ready to receive Jesus Christ, HE's coming back soon ❤❤❤❤

  • @padmanabhannairg7592

    @padmanabhannairg7592

    2 күн бұрын

    Himalaya is the abode of Lord Almighty Mahadeva,it is Kailasha. Sri.M, the spiritual master in his autobiography named "Apprenticed to a Himalayan Master" it is said that he has reached Kailasa through his astral body and saw the Supreme Lord Mahadeva and at his feet he saw jesus, budha, Sankaracharya etc. You may recall that jesus never called his father "jehowa" which is the name given to God in old testament of bible, but he always referred "My Father in Heaven". And the heaven he was referring was Kailash, and his father Mahadeva.

  • @sibujacob3180

    @sibujacob3180

    2 күн бұрын

    @@padmanabhannairg7592 What a fool you are!!!!!

  • @JOHNCJOHN-vg2kw
    @JOHNCJOHN-vg2kw2 күн бұрын

    Like rainbow

  • @presannan5370
    @presannan53702 күн бұрын

    നമ്മുടെ രാഷ്ട്രീയക്കാർ സ്വിസ്സ്ബാങ്കിൽ ഇട്ടിരിക്കുന്ന പൈസ അവരുടെ പിൻഗാമികൾക് തിരിച്ചുകിട്ടണേ MY GOD 🙏

  • @user-dh8sn1jn4m
    @user-dh8sn1jn4m2 күн бұрын

    🕉🙏🕉🙏🕉🙏✨️

  • @ANILKUMAR-lq3ds
    @ANILKUMAR-lq3dsКүн бұрын

    UNDER THE OCEAN .....EVERY THING WILL GO

  • @radharajan2770
    @radharajan27702 күн бұрын

    👍👍👍👍👍

  • @marykuttyabraham4833
    @marykuttyabraham48332 күн бұрын

    അവിടെ ആണ്‌ അന്യഗ്രഹജീവികൾ താമസിക്കുന്നത്.... അവർ നീട്ടി ആന്ധ്രവായു വിടുന്നതാണ് സഹോദരാ 🤗🤗🤗🤗

  • @sujathabhabbu1586

    @sujathabhabbu1586

    2 күн бұрын

    Anya graha jeevi Yesu aano

  • @mohanana2286

    @mohanana2286

    2 күн бұрын

    നീ പാപിയാകുന്നു...😂 ഈ പുസ്തകമല്ല. പഠിച്ചത്😂 ഇതൊക്കേ. തോന്നു😂😂😂

  • @mathewkj3852

    @mathewkj3852

    2 күн бұрын

    ​@@sujathabhabbu1586MAY BE SHIVA THANDAVAM 😅

  • @renukamohan2169

    @renukamohan2169

    2 күн бұрын

    Podi.

  • @sujathabhabbu1586

    @sujathabhabbu1586

    2 күн бұрын

    @@mathewkj3852 Yesu thandavam with Andhra Vayu

  • @josephcj5325
    @josephcj5325Күн бұрын

    Big bang

  • @SobhyS-wr6dr
    @SobhyS-wr6dr2 күн бұрын

    യേശു വരാറായി. മത്തായി. 24:29-31

  • @SajeevSreenivas

    @SajeevSreenivas

    2 күн бұрын

    Ohh Nama shivaya

  • @SajeevSreenivas

    @SajeevSreenivas

    2 күн бұрын

    Eshu kop🎉

  • @mohanana2286

    @mohanana2286

    2 күн бұрын

    😂😂😂😂😂😂😂😂😂 പരാതിയുടെ.. പൊത്തകം😂😂😂😂

  • @rameshr1982

    @rameshr1982

    2 күн бұрын

    Prrrrrr

  • @davisvj2349

    @davisvj2349

    2 күн бұрын

    വന്നോട്ടെ !വന്നോട്ടെ !

  • @levites4christ
    @levites4christ2 күн бұрын

    It is the beging of the end Ref bible

  • @user-ky9yt7xe1n
    @user-ky9yt7xe1n2 күн бұрын

    അല്ലാഹുവിന്റെ പരീക്ഷണം ആയിരിക്കും

  • @User-xl3je

    @User-xl3je

    Күн бұрын

    Himalayam is Lord Shiva 's place

  • @anupb007
    @anupb0072 сағат бұрын

    Alien visit

  • @renjithvs2424
    @renjithvs24242 күн бұрын

    Don't beat around the bush, come to the matter soon

  • @paulantonyeelavathingal9536
    @paulantonyeelavathingal95362 күн бұрын

    ശാസ്ത്രീയ പഠനം നടത്തിയാൽ വൃകതത കിട്ടും

  • @rafipa9403
    @rafipa94032 күн бұрын

    Andhuvaday.vachukachunnadhu😂

  • @vishnuraj5872
    @vishnuraj5872Күн бұрын

    കൽക്കി അവതാരം വരാറായി അതോടെ ഭൂമി തകരും അമേരിക്ക റഷ്യ ആറ്റോംബോംബ് യുദ്ധം ഇന്ത്യ ചൈന ആറ്റോംബോംബ് യുദ്ധം അങ്ങനെ എല്ലാം തകരും

  • @user-ux8so9xg6g
    @user-ux8so9xg6g2 күн бұрын

    Jesus is coming soon

  • @JR-cp5cp

    @JR-cp5cp

    2 күн бұрын

    ഇപ്പോ വരും

  • @mightyangel8488
    @mightyangel8488Күн бұрын

    അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു. ( ഇയ്യോബ് 37 : 3 )

  • @prakashpr3199
    @prakashpr31992 күн бұрын

    ഇതൊന്നുമല്ല പഠിക്കേണ്ടത്!!!!! ആദ്യം അവനവനെക്കുറിച്ചു പഠിക്കുക!!!!! ഞൻ ഈ മാംസംപിണ്ടമല്ല........ ഇതെന്റെ ശരീരമാണ്!!!!! "ഞാൻ "പോയാൽ ശരീരം മണ്ണിൽ കുഴിച്ചിടും അല്ലെങ്കിൽ കത്തിക്കും!!!!! ഞാൻ എവിടെ നിന്നും വന്നു !!!! എവിടേക്ക് പോകും!!!!!! ഞാൻ എന്തിനാണ് വന്നത്!!!! മൃഗങ്ങളെപ്പോലെ കോഴിയും പന്നിയും തിന്നാനോ!!!!!! എന്റെ അച്ഛൻ ആരാ!!!!! ശരീരത്തിന്റെ അച്ഛനും എന്റെ അച്ഛനും തമ്മിൽ എന്ത് ബന്ധം!!!!

  • @gopakumara.k6638

    @gopakumara.k6638

    2 күн бұрын

    , ഓം ശാന്തി

  • @JR-cp5cp

    @JR-cp5cp

    2 күн бұрын

    വട്ടാണല്ലേ

  • @p.s.radhakrishnan8628

    @p.s.radhakrishnan8628

    2 күн бұрын

    ഇന്ത്യ ചൈന യുദ്ധത്തിനിടയിലും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായതായി പറയപ്പെടുന്നു. ചൈനീസ് പട്ടാളം ഇതുകണ്ടു പേടിച്ചു പിന്നോക്കം പോയതായും പറയുന്നു.

  • @AnilKumar-wx3cb

    @AnilKumar-wx3cb

    2 күн бұрын

    Rama.jayam

  • @sreemathypazoor4015

    @sreemathypazoor4015

    Күн бұрын

    Omsanthy

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja82352 күн бұрын

    Joker, with scientific temper and talented in expanding like rubber..🤪😁

  • @josephtc3089
    @josephtc30892 күн бұрын

    ബൈബിൾ പറയുന്ന അന്ത്യകാലം! എന്നിട്ടും സഭകൾ തമ്മിലും സഭയ്ക്കുള്ളിലും രാജ്യങ്ങൾ തമ്മിലും ജനതകൾതമ്മിലും എന്തിനധികം കുടുംബങ്ങളിൽ പോലും തമ്മിലടി !

  • @prakashphilip7531
    @prakashphilip75312 күн бұрын

    These all are only the beginning of birth pain, more to come.

  • @sanjaykochi96
    @sanjaykochi962 күн бұрын

    3 Mysteries of Mount Kailash: kzread.info/dash/bejne/qpVlyLuvc83WdLA.htmlfeature=shared

  • @VipeeshPg
    @VipeeshPg2 күн бұрын

    നമസ്കാരം എന്ന വാക്കിന്റെ വില.. അംഗീകരിക്കുന്ന മലയാളികൾ..

  • @abrahamk.george7890
    @abrahamk.george78902 күн бұрын

    Wild imagination... Waste talk

  • @Hashim-vc6wr
    @Hashim-vc6wr2 күн бұрын

    Hii logam kezhmal mareyum thaniku oru mairum areyilla..

  • @satheeshbabu6466
    @satheeshbabu64662 күн бұрын

    ഹിമാലയവും മോദിയെ തഴഞ്ഞുവോ?

  • @user-jo1gn5os8u
    @user-jo1gn5os8uКүн бұрын

    എന്താണെങ്കിലും ലോകാവസാനം വരുന്നതിന്റെ സുചനയാണെങ്കിൽ ബാങ്കിൽ ഇട്ടിരിക്കുന്നതോക്കെ എടുത്തു പാവപ്പെട്ടവർക്കു കൊടുക്കു പുണ്യമെങ്കിലും കിട്ടട്ടെ എനിക്ക് ആരുടെയും വേണ്ടട്ടോ😅😅

  • @sanojk.3505
    @sanojk.35052 күн бұрын

    പ്രാർത്ഥിക്കാം , എല്ലാം ശരിയാകും. ഈ നൂറ്റാണ്ടിലും ഇങ്ങനെ പറയുന്നവർ എത്ര പേർ....

  • @SajeevSreenivas

    @SajeevSreenivas

    2 күн бұрын

    പ്രാർത്ഥന പെന്തക്കോസ് തട്ടിപ്പ്. Parthichaal pastorkkukushaal.പണവും ഭക്ഷണവും. ഒരു വിദേശ ദൈവത്തെ വിൽക്കുന്നു

  • @vishnuraj5872
    @vishnuraj5872Күн бұрын

    കൽക്കി അവതാരം വരാറായി അതോടെ ഭൂമി തകരും അമേരിക്ക റഷ്യ ആറ്റോംബോംബ് യുദ്ധം ഇന്ത്യ ചൈന ആറ്റോംബോംബ് യുദ്ധം അങ്ങനെ എല്ലാം തകരും

Келесі