പോരാളി ഷാജിയും പാർട്ടിയും ! 'ഗം' | GUM

ഷാജിയെ കണ്ടെത്താൻ പാർട്ടിയെ സഹായിക്കുമോ? ! ​ഗം
#cpm #gum #poralishaji #mvjayarajan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 269

  • @unniunnikrishnan2591
    @unniunnikrishnan25917 күн бұрын

    എരണം കെട്ട പാർട്ടി😂

  • @VideoCounterOnline

    @VideoCounterOnline

    7 күн бұрын

    correct

  • @akbarpoolanchalil7439

    @akbarpoolanchalil7439

    7 күн бұрын

    എരണം കെട്ട പാർട്ടി ബി ജെ പി 😂😅

  • @RAVAN-sv3yk

    @RAVAN-sv3yk

    7 күн бұрын

    ​@@akbarpoolanchalil7439 അതറിയാം 😂😂😂മദ്രസയിൽ വെളിച്ചെണ്ണ കിട്ടില്ല 😂😂😂കുനിഞ്ഞു നിക്കുമ്പോൾ 😂😂😂വേദന വരും 👍👍സ്വാഭാവികം 😂😂😂

  • @ranjithranju8218

    @ranjithranju8218

    7 күн бұрын

    ​@@RAVAN-sv3yk😂😂😂

  • @cleverthinker129

    @cleverthinker129

    7 күн бұрын

    ​@@akbarpoolanchalil7439cpm

  • @JobV17
    @JobV177 күн бұрын

    ഇത്രേം അടിപൊളി ആയിട്ട് നടത്തുന്ന വേറൊരു പരിപാടി ഇല്ല 💪😂

  • @gyprotech7703

    @gyprotech7703

    7 күн бұрын

    സത്യം 😂

  • @mv2552
    @mv25527 күн бұрын

    പോരാളി ഷാജി അന്യഗ്രഹ കമ്യൂണിസ്റ്റ് ജീവിയാണെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു 😀

  • @user-bm1rh5td1k

    @user-bm1rh5td1k

    7 күн бұрын

    😂

  • @supervideos5284
    @supervideos52847 күн бұрын

    ഇതുവരെ കരുതി ഇരുന്നത് followers ന് മാത്രമേ അറിയത്തിലായിരുന്നു ഷാജി ആരാണെന്ന് ഇപ്പോൾ പാർട്ടിക്കും അറിയില്ല 😂😁

  • @user-yh3gf5jx3e
    @user-yh3gf5jx3e7 күн бұрын

    ക്യാപ്സൂളിന് മുൻപ് ആഹാരം കഴിക്കണം 🥴🥴 ഇവിടുത്തെ ഗവണ്മെന്റന് ആഹാരം തരാൻ പോലും നിവൃത്തിയില്ല 😅😅😅

  • @sivadasanMONI
    @sivadasanMONI7 күн бұрын

    ഗം പൊളിച്ചു😀😀😀👍👍👍

  • @vineeshkeloth4735
    @vineeshkeloth47357 күн бұрын

    ഞാൻ ഇപ്പോൾ സൂര്യ കോമഡി ഏഷ്യാനേറ്റ് കോമഡി ഒന്നും കാണാറില്ല.ഇപ്പോൾ gum മാത്രം കാണും.

  • @jct127
    @jct1277 күн бұрын

    ഇനി ബോംബോളി ഷാജിയുടെ വരവാണ്..!

  • @abuhamdan582

    @abuhamdan582

    6 күн бұрын

    കാഫിർ പ്രയോഗം പോരാളി ഷാജിയിലേക്ക് നീങ്ങുന്നത് കാണുമ്പോൾ മുൻകൂർ ജാമ്യം ആരോഗ്യത്തിന് നല്ലതാണ്

  • @edfredson
    @edfredson7 күн бұрын

    ചോറാണേ ചോറാണേ പൊയിച്ചോറാണേ😂😂😂

  • @libinlibin733
    @libinlibin7337 күн бұрын

    ഷാജിയെ കണ്ട് കിടുന്നവർ എത്രയും പെട്ടന്ന് akg സെന്ററിൽ വിവരം അറിയിക്കുക

  • @PullannoorMedia

    @PullannoorMedia

    7 күн бұрын

    vetil arichal mathi😂

  • @SreesailamI20

    @SreesailamI20

    7 күн бұрын

    Shajiye kandupidichu elpikunnavarku 10 kilo Kit ari prakiyapichitund

  • @vijayakrishnanp5536

    @vijayakrishnanp5536

    7 күн бұрын

    ദേ, ഇവിടെ കട്ടിലിനടിയിൽ ഒളിച്ചിരിപ്പുണ്ട്.. 😄😄😄

  • @cleverthinker129

    @cleverthinker129

    7 күн бұрын

    Oru biriyani chemb kittumengil shajiye paranju tharaam 😂

  • @NM-zi5kx

    @NM-zi5kx

    7 күн бұрын

    ശാഖയിൽ അന്വേഷിച്ചാൽ മതി എന്ന കമന്റ് ഇല്ലാട്ടോ😂..

  • @gan8415
    @gan84157 күн бұрын

    ചിന്ത, റഹീം, ജയിക് ഇവരാണെന്റെ ഹീറോസ്😂

  • @kushymathai9821

    @kushymathai9821

    6 күн бұрын

    0 mark PHD🥸🥸🥸

  • @ranjurdravid5448

    @ranjurdravid5448

    4 күн бұрын

    😂

  • @Vinayan-zw5pp

    @Vinayan-zw5pp

    10 сағат бұрын

    😅😅😅

  • @DONX0-nv2wj
    @DONX0-nv2wj7 күн бұрын

    അണികൾ എല്ലാം പോരാളി ഷാജി യെ പോലെ നട്ടെല്ലുള്ളവർ ആയിരുന്നെങ്കിൽ സിപിഎം ന് ഇന്നത്തെ ഗതി വരില്ലായിരുന്നു, പിണറായി ഒക്കെ നിലം തൊടാതെ ഓടിയേനെ 💯

  • @muhammadazhar2481

    @muhammadazhar2481

    2 күн бұрын

    _പോരാളി ഷാജിയുടെ ഐഡന്റിറ്റി വെളിവായാൽ പാർട്ടി തന്നെ അവനെ /അവളെ തീർക്കും, ആ ഭയം ഓരോ അണിക്കും ഉണ്ടാവാം,..._ ☠️

  • @renininan3037
    @renininan30377 күн бұрын

    പെന്റഗൺ ആണ് ഈ തോൽവിയുടെ പിന്നിലെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു, മാറിയകുട്ടിയുടെ അമേരിക്കയിൽ ഉള്ള മക്കൾ പെന്റഗണിൽ ആയിരിക്കും ജോലി ചെയ്യുന്നത്. ഏതായാലും അന്വേഷിക്കാൻ വിജയേട്ടൻ ഉടനെ അമേരിക്കക്ക് പോകുന്നത് നന്നായി ❤❤❤

  • @surendran4969
    @surendran49697 күн бұрын

    കേരളത്തിലെ ആഭ്യന്തരം സമ്പൂർണ പരാജയം

  • @mv2552
    @mv25527 күн бұрын

    പിണറായിയും കോവിന്ദനും കമ്മ്യൂണിസം വിട്ടെങ്കിലും പോരാളി ഷാജി കുറച്ചെങ്കിലും കമ്മ്യൂണിസം കൊണ്ടു നടക്കുന്നുണ്ട്

  • @gyprotech7703
    @gyprotech77037 күн бұрын

    😂😂😂ഇങ്ങേർ ആണോ അപ്പൊ ക്യാപ്സുൾ കൊണ്ട് വന്നത് 🙏🙏🙏🙏🙏🙏

  • @sivadasps3947
    @sivadasps39477 күн бұрын

    പ്ലെൻ ഉണ്ടാക്കണം . എനക്ക് ഒന്നും അറിയില്ലപ്പാ 😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk6 күн бұрын

    പോരാളിയും എരഞ്ഞോളിയും എല്ലാം കൂടി പാർട്ടിയുടെ ആന്ധ്യ കൂടാഷ നടത്തും....

  • @osologic
    @osologic7 күн бұрын

    കള്ളൻ കമ്മ്യുണിസ്റ്റ് ആകുന്നതും കമ്മ്യുണിസ്റ്റ് കള്ളനായി മാറുന്നതുമായ സമൂഹം ആർക്കും ഗുണമില്ലാത്ത ഒരു സാമൂഹ്യ ദുരന്തമാണ്!

  • @babumottammal2584
    @babumottammal25847 күн бұрын

    😀😀 എനക്ക് ഷാജി നെ അറിയ്യില്ല🤔 ശശീന അറിയാo😄😄 പാലാരിവട്ടം ശശീ...

  • @vijaydubai010
    @vijaydubai0107 күн бұрын

    അന്വഷിപ്പിൻ കണ്ടെത്തും എന്നാണലോ😅

  • @AnilKumar-xp7uo
    @AnilKumar-xp7uo7 күн бұрын

    😂😂😂 ജീവിക്കുന്നു ഞങ്ങളിലൂടെ😂😂😂😂 ❤❤❤റൌഡി ഷാജി❤❤❤

  • @samiae7898
    @samiae78987 күн бұрын

    Expiry ആയ വിവരം അറിഞ്ഞില്ല 😂

  • @msak3332
    @msak33327 күн бұрын

    നാട്ടിലുള്ള... ഷാജി.... മാർ ഒക്കെ ഒന്ന് ശ്രദ്ധിച്ചു നടന്നാൽ നന്നായിരിക്കും .

  • @Malayalee_from_Dubai
    @Malayalee_from_Dubai7 күн бұрын

    പോരാളി ഷാജി യുടെ അഡ്മിൻ പാർട്ടി മാറി

  • @shalbiejohn8056
    @shalbiejohn80566 күн бұрын

    എന്തായാലും നന്നായി എരണം കെട്ടവൻ എന്ന് പറഞ്ഞത് കൊള്ളേണ്ട വ്യക്തിക്ക് കൊണ്ടിട്ടുണ്ട്....

  • @MohananMohanan-tt5wf
    @MohananMohanan-tt5wf7 күн бұрын

    അതിന് ജയരാജനും സഖാക്കൾ ക്കും മലയാളം വായിക്കാൻ അറിയാമോ ഏതായാലും ബുദ്ധി വരാൻ തുടങ്ങി

  • @moideenshamoideensha7676
    @moideenshamoideensha76765 күн бұрын

    ഈ എരണം കെട്ടവൻ എന്ന് കേട്ടപ്പോൾ 😂😂😂പണ്ടാരമടങ്ങി 😂

  • @sajeevkumar4503
    @sajeevkumar45037 күн бұрын

    കലക്കി

  • @Malayali2052
    @Malayali20527 күн бұрын

    ഷാജി കണ്ടു പിടിക്കാൻ ഡോറ പറ ബുജി കൂടെ പോയി മാപ്പ് നോക്കി പറഞ്ഞു തരും പോലീസ് മാമ

  • @ravindranlekshman9474
    @ravindranlekshman94747 күн бұрын

    Super 😂😂😂

  • @mv2552
    @mv25527 күн бұрын

    നിലമ്പൂർ ജാൻവർ സ്വയമായി ഞാനാണ് പോരാളി ഷാജിയെന്ന് പറഞ്ഞാലും ആരു വിശ്വസിക്കാൻ എന്തായാലും ജപ്പാൻ മഴ മരവാഴയെക്കാളും നൂറിരട്ടി വിവരമുണ്ട് പോരാളി ഷാജിക്ക് 😀

  • @VideoCounterOnline
    @VideoCounterOnline7 күн бұрын

    This is called "Paranarism"

  • @rajucv7114
    @rajucv71147 күн бұрын

    ഹായ് ശുംഭന്‍.😂😂😂

  • @Splithin
    @Splithin6 күн бұрын

    ഷാജിന്നു പേരുള്ളവരൊക്കെ സൂക്ഷിച്ചോ

  • @arjunsnair5994
    @arjunsnair59947 күн бұрын

    01:54 Ente mowne....😂😂😂

  • @daughterofsidharthan
    @daughterofsidharthan4 күн бұрын

    That thump nail photo you Nishadh 🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @VenuGopal-pd4tb
    @VenuGopal-pd4tb7 күн бұрын

    Gam polichu

  • @mathewvarghese406
    @mathewvarghese4066 күн бұрын

    "കാഫിർ "അന്വേഷണം പാർട്ടിയുടെ തലയിൽ വരുന്നതിന് മുമ്പുള്ള മുൻ‌കൂർ ജാമ്യം...ശുംഭൻ മിടുക്കൻ 😜😜😜

  • @mohankv718
    @mohankv7187 күн бұрын

    3:53 😂😂😂😂

  • @Mttworld-tech-trick
    @Mttworld-tech-trick7 күн бұрын

    Pentagon

  • @LoZtInWanderlusT
    @LoZtInWanderlusT4 күн бұрын

    1:57 😂😂😂😂 Mandrek

  • @abhijithKichu-hr7ii
    @abhijithKichu-hr7ii7 күн бұрын

    4:03 😂😂😂😂 4:24

  • @user-tk2nm1vu8x
    @user-tk2nm1vu8x6 күн бұрын

    2:07 കേട്ട് ലിഫ്റ്റിൽ നിന്നും ചിരിച്ചു പോയികൂടെ ഉള്ളത് ഇംഗ്ലീഷ് കരയ കൊണ്ട് ചമ്മിപോയി ചൈനക്കാർ ആണേൽ ചോദിക്കെനു 😂😂

  • @nithinpjoy
    @nithinpjoy7 күн бұрын

    സൂര്യ മുഖോ ....😂😂

  • @mohankv718
    @mohankv7187 күн бұрын

    4:39😂😂😂😂

  • @SureshKumar-gc8rl
    @SureshKumar-gc8rl7 күн бұрын

    We need more leaders like this to make the POLARIES very popular and bring in more disgrace to the party. Wonderful press meet !!!

  • @kushymathai9821
    @kushymathai98216 күн бұрын

    Adipoli avatharanam 👏👍👍

  • @dasappan741
    @dasappan7416 күн бұрын

    സ്വരാജേട്ടാ....

  • @rejir4318
    @rejir43187 күн бұрын

    ഇവന്മാരുടെ ചിഹ്നം മാറുമോ ഇല്ലയോ അറിയാൻ പറ്റുന്നില്ല

  • @SobhaVinod-kf2gl
    @SobhaVinod-kf2gl7 күн бұрын

    😂🤣🤣🤣🤣.... ഗം. 🔥🔥🔥

  • @manusree9920
    @manusree99207 күн бұрын

    പോരാളി ഷാജി ↔️ പവൻ കല്യാൺ

  • @VideoCounterOnline
    @VideoCounterOnline7 күн бұрын

    ഇനി ഞാൻ ആണ് പോരാളി ഷാജി എന്ന് പറഞ്ഞു ഈ എരണം കെട്ടവന്മാർ എന്നെ സ്കെച്ച് ചെയ്യുമോ ആവോ

  • @dennyroy3845
    @dennyroy38457 күн бұрын

    This guy is too good.😂😂

  • @unnikrishnangangadharan1212
    @unnikrishnangangadharan12127 күн бұрын

    Super episode

  • @AjayAjay-uq2qt
    @AjayAjay-uq2qt7 күн бұрын

    ചാംഗ്ജൂഗ്ജീമ് അത്പോളിച്ചു😁😁😁

  • @saaruqalinpb
    @saaruqalinpb7 күн бұрын

    അടുത്തത് ബോംബ് ഗം

  • @user-zq3ro4vu3n
    @user-zq3ro4vu3nКүн бұрын

    ചിരിയാണ് മെയ്ൻ'

  • @kailasnaths5861
    @kailasnaths58617 күн бұрын

    Libin Bahuleyan ❤️‍🔥🫶 ente mone editing singam

  • @raghavanpk6698
    @raghavanpk66987 күн бұрын

    എല്ലാവരും പ്രകാശം പരത്തുന്നവരായിരിക്കും.

  • @thomasts9161
    @thomasts91612 күн бұрын

    ഏറ്റവും ഇഷ്ടപ്പെട്ട പ്രയോഗം , "കുനിഞ്ഞു നിന്ന് കാശു" വാങ്ങുന്നതിലും ഭേദം ജോലി എടുത്തു ജീവിച്ചുകൂടെ എന്നതാണ്

  • @ajuaju8486
    @ajuaju84866 күн бұрын

    ഏതായാലും മെയ്‌സി കപ്പ്‌ അടിച്ചു 😂

  • @fuhrer6819
    @fuhrer68196 күн бұрын

    പോരാളി ഷാജി 👌😄😄

  • @thajupadappilpadappil2412
    @thajupadappilpadappil24127 күн бұрын

    ഇനി അഥവാ ഇത് കെ എം ഷാജി എന്ന് പറയുമോ

  • @vijayakrishnanp5536
    @vijayakrishnanp55367 күн бұрын

    അടിപൊളി 😂😂😂

  • @harisalpy
    @harisalpy7 күн бұрын

    കണ്ണൂരിസ്റ്റ് & ഷാജി !!

  • @Skycity.__
    @Skycity.__7 күн бұрын

    അടിമകമ്മികൾ 🤣🤣🤣😂😂😂

  • @gopikaranigr6111
    @gopikaranigr61115 күн бұрын

    Sooper

  • @naslashameer8551
    @naslashameer85517 күн бұрын

    ശുംഭൻ എരണം കെട്ടവൻ

  • @SreesailamI20
    @SreesailamI207 күн бұрын

    Porali shaji fans ❤❤

  • @jayakumarkulathinkal5235
    @jayakumarkulathinkal52353 күн бұрын

    ഇവനെ തോൽപിച്ച കണ്ണൂർ ജനതയ്ക്ക് അഭിവാദ്യങ്ങൾ

  • @broadband4016
    @broadband40166 күн бұрын

    ശുംഭൻറെ ഓരൊ ലീലാവിലാസങ്ങൾ

  • @nasirmohammad1568
    @nasirmohammad15687 күн бұрын

    VaranamennuNingalkuParayam Leave Adichukittande. 😂

  • @chineselanguagestudyinginm5806
    @chineselanguagestudyinginm58065 күн бұрын

    ♥️♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @muhammedshibiliptp7093
    @muhammedshibiliptp70934 күн бұрын

    Ente moone ijjathi perfection 😅

  • @vaisakhsurendran6540
    @vaisakhsurendran65407 күн бұрын

    Super 😂😂😂😂

  • @fhameen
    @fhameen7 күн бұрын

    പാർട്ടി സൃഷ്ടി

  • @nikhilkrishnan2445
    @nikhilkrishnan24457 күн бұрын

    Pawan Kalyan be like Aaraana eranam ketta shaji?

  • @advmukeshmk9982
    @advmukeshmk99826 күн бұрын

    Original ariyan avarkku

  • @krishnanko3474
    @krishnanko34746 күн бұрын

    കൊടുത്താൽ, കൊല്ലത്തും കിട്ടും. 😄😄

  • @mohamedashikrasheed1623
    @mohamedashikrasheed16237 күн бұрын

    ശുംഭൻ..😂

  • @user-er3oc1jp1y
    @user-er3oc1jp1y6 күн бұрын

    Njanalle😊

  • @user-pg3vk3pm2f
    @user-pg3vk3pm2f7 күн бұрын

    I know one shaji , that' my hus😂

  • @mohammedshajeeh5255
    @mohammedshajeeh52556 күн бұрын

    ഷാജി ഫോൺ ഓൺ ആക്കിയാൽ അപ്പൊ അറസ്റ്റ് ചെയ്യും

  • @AnilKumarIndia
    @AnilKumarIndia7 күн бұрын

    ❤😂

  • @shamsudeenth5113
    @shamsudeenth51132 күн бұрын

    2:25

  • @BM75970
    @BM759704 күн бұрын

    Mm

  • @RamesababuK-ob4gx
    @RamesababuK-ob4gx7 күн бұрын

    Pension samayathu koduthal Shaaji pidi tharum.Veerappan Vijayan vicharichal pidikkan kazhiyilla.

  • @santhoshnooranad8639
    @santhoshnooranad86394 күн бұрын

    ചിരിപ്പിക്കുന്ന നേതൃത്വവും അണികളും 😂

  • @raghunaththekkarakath8111
    @raghunaththekkarakath81114 күн бұрын

    ഞങ്ങൾക്ക് കാണേണ്ട, അറിയേണ്ട മതി

  • @anuragputhalath7971
    @anuragputhalath79717 күн бұрын

    😂😂😂 mathi dha dhithu mathi

  • @shamsudeenth5113
    @shamsudeenth51133 сағат бұрын

    Please be shown continued 🆗 Thanks ✓

  • @user-sj2ix4vj6p
    @user-sj2ix4vj6p7 күн бұрын

    അബദ്ധ വശാൽ ഇയാൾ അങ്ങാനും ജയിച്ചു എംപി ആയിട്ടുണ്ടെൽ ഉള്ള അവസ്ഥ. . ന്ടെ ശിവനെ 🤣🤣

  • @BM75970
    @BM759704 күн бұрын

    ശുംഭൻ ശോബ്ഹിക്കുന്നവൻ

  • @user-yw3tv4cj2j
    @user-yw3tv4cj2j4 күн бұрын

    പാർട്ടിയുടെ സ്വന്തം ഷാജി.

  • @jayaprakashpk2242
    @jayaprakashpk22422 күн бұрын

    കഷ്ടം...

  • @akhilalex-nw4xd
    @akhilalex-nw4xd3 күн бұрын

    Notification sound😅😅😅

  • @abdulhameedviralippurath8916
    @abdulhameedviralippurath89167 күн бұрын

    മ്മടെ..മറ്റേ... ഷാജിയാണോ... ലീഗിലെ...

  • @Muhammedashar58
    @Muhammedashar584 күн бұрын

    ആ ചമ്ച്ചി ചോ ഒന്ന് സംപ്രേഷണം ചെയ്യുമോ 😂 സമയം അറിയ്ക്കണേ 😂

  • @BM75970
    @BM759704 күн бұрын

    പുഷ്പനെ അറിയുമോ 😂

Келесі