ഈ ബോംബിന് പാർട്ടിയുമായി ബന്ധമില്ല! ​ഗം | GUM

ഈ ബോംബിന് പാർട്ടിയുമായി ബന്ധമില്ല! ​ഗം
#gum #cpm #panoor #kannur #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 458

  • @muraleedharannn3428
    @muraleedharannn3428Ай бұрын

    നിയമസഭ പട്ടാപ്പകൽ തല്ലിപ്പൊളിച്ചിട്ട് അംഗീകരിച്ചിട്ടില്ല. പിന്നല്ലേ ബോംബ് പൊട്ടൽ അംഗീകരിക്കുക.

  • @rafeekmannarkkad3661

    @rafeekmannarkkad3661

    Ай бұрын

    Correct 💯

  • @user-df2rh4kg3d

    @user-df2rh4kg3d

    Ай бұрын

    💯✔️

  • @NasarNk-bs1qc

    @NasarNk-bs1qc

    Ай бұрын

    11¹11​@@rafeekmannarkkad3661

  • @andrewsdc

    @andrewsdc

    Ай бұрын

    വീഡിയോ തെളിവ് ഉണ്ടായിട്ടും

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    സത്യമാണ് മാഷ് നുണ പറയാനും തിന്നാനും മാത്രം വായ തുറക്കുന്ന അപ്പം

  • @HalvaMathikkari
    @HalvaMathikkariАй бұрын

    ചിരിച്ച് വയറിളകി..അവതരണം, എഡിറ്റ് എല്ലാം പൊളി..പക്ഷെ ഇന്നത്തെതിലെ ഗ്രാഫിക്സ് വർക്ക് അപാരം.. ❤

  • @exploretheworld6877
    @exploretheworld6877Ай бұрын

    നമ്മുടെ ചിഹ്നം നാടൻ ബോംബ്

  • @azeesmk8678

    @azeesmk8678

    Ай бұрын

    😂😂😂

  • @retheeshkr186

    @retheeshkr186

    Ай бұрын

    ചിഹ്നം പോയാൽ ജെനങ്ങൾ അംഗീകരിച്ചു ബോംബ് ചിഹ്നം

  • @sethumadhavank8029
    @sethumadhavank8029Ай бұрын

    കലക്കി മോനെ 👏🏻👏🏻👏🏻

  • @alikasim658
    @alikasim658Ай бұрын

    ബോംബിനു പാർട്ടിയുമായി ബന്ധമില്ല. Okey, പാർട്ടിക്ക് ബോംബുമായി ബന്ധമുണ്ടല്ലോ, അല്ലെ !!! ???.

  • @SkandA-777

    @SkandA-777

    Ай бұрын

    പാർട്ടി തന്നെ ഒരു ബോ൦ബ്.

  • @vishnulekshmanan4227

    @vishnulekshmanan4227

    Ай бұрын

    😂😂😂😂😂ithu orumathiri mattedathe chodyam aanu bro... masapadiyil vijayano veenako panku ennu chothicha pole aayi😂😂😂😂

  • @user-ug7zo7uk1w

    @user-ug7zo7uk1w

    Ай бұрын

    പാർട്ടി തന്നെ ഒരു ബോംബാ. ഒരു നാറ്റം ബോംബ്..

  • @warrior-ql1wp
    @warrior-ql1wpАй бұрын

    പാർട്ടി ബോംബ് ഉണ്ടാകുന്നില്ല ബോംബ് ആണ് പാർട്ടിയെ ഉണ്ടാകുന്നത് 😂😂😂

  • @almadeena7529

    @almadeena7529

    25 күн бұрын

    😂😂😂

  • @ammosponnusrocks7535
    @ammosponnusrocks7535Ай бұрын

    പാർട്ടി ബോംബ് ഉണ്ടാക്കുന്നില്ല പിന്നെ അപ്പം ഉണ്ടാക്കുന്നുണ്ട് 😂😂😂അപ്പം

  • @alikasim658

    @alikasim658

    Ай бұрын

    ഒപ്പം അമ്മിഞ്ഞ പാലും.

  • @esnarayanan2499

    @esnarayanan2499

    Ай бұрын

    അപ്പം ബോംബ് ഉണ്ടാകുന്നതിൽ തെറ്റില്ല. എന്നു പാർട്ടി ഒപ്......

  • @musthafafarook7029

    @musthafafarook7029

    Ай бұрын

    പാർട്ടിക്കാർ വശം നല്ല അപ്പം ഉണ്ടല്ലേ?😊

  • @shani111

    @shani111

    Ай бұрын

    😅

  • @saji2020

    @saji2020

    Ай бұрын

    അപ്പത്തിൽ അല്പം കുപ്പി ചില്ലും ആണിയും കല്ലും കൊറേ വേടി മരുന്നും കൂടെ ചേർത്തതാണ്😂😂😂

  • @rajeevrajeev2493
    @rajeevrajeev2493Ай бұрын

    ഭയകര ചൂട് ആണ്. അത് കോണ്ട് പോട്ടി പോയത് ആണ് ആരും ഒന്നും വിചാരിക്കരുത്.എന്നു അപ്പം ഗോവിന്ദൻ 😅😅😅😂😂😂🤣🤣🤣.

  • @somansoman7278
    @somansoman7278Ай бұрын

    നല്ലൊരു പരിപാടി.പർട്ടിക്ക്പങ്കില്ല.അതാണ് ഞങ്ങടെ ഫാർട്ടിൻ്റ നിലപാട്

  • @somansoman7278
    @somansoman7278Ай бұрын

    ചൂടായതിനാൽ ബോംബ് പൊട്ടി.ചൂടായതിനാൽഫാൻപൊട്ടിവീണു ഫയൽകത്തി.ഇതൊക്കെപാർട്ടിയുടെ നയമാണ്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bkАй бұрын

    ഭീമൻ രഘു ചേട്ടന് ശേഷം പുതിയ അവതാരം ശശി...... 😅

  • @kingofazkaban

    @kingofazkaban

    Ай бұрын

    😂😂😂

  • @user-df2rh4kg3d

    @user-df2rh4kg3d

    Ай бұрын

    😂😂😂

  • @user-pb3tu9ct7m
    @user-pb3tu9ct7mАй бұрын

    ബോംബ് പൊട്ടിയിട്ടും പൊട്ടിയില്ല പങ്കില്ലെന്ന് പറഞ്ഞ വോട്ട് കൊടുക്കരുത് 20 സീറ്റിന് വിജയിക്കാനും പാടില്ല

  • @nazarputhukkudi6674
    @nazarputhukkudi6674Ай бұрын

    പാർട്ടിക്ക് പങ്കില്ല. പങ്കിന് പാർട്ടിയുമില്ല.

  • @muhammedrahees274

    @muhammedrahees274

    Ай бұрын

    കാസർകോട് ഭാഷയിൽ പങ്ക് എന്ന് പറഞ്ഞാൽ എന്താണ്

  • @ashiquemuhammed1755

    @ashiquemuhammed1755

    Ай бұрын

    @@muhammedrahees274😂

  • @VinodkumarChamblon-gq5zw

    @VinodkumarChamblon-gq5zw

    Ай бұрын

    😂

  • @Ratheeshv-yk8yj

    @Ratheeshv-yk8yj

    Ай бұрын

    പങ്ക് ഷേവ് ചെയ്ത് കളഞ്ഞുകാണും

  • @najeerkarippal4294
    @najeerkarippal4294Ай бұрын

    യുദ്ധഭൂമിയിലെ പുതിയ ഭടൻ "വെള്ളനാട് ശശി 😂"

  • @kingofazkaban

    @kingofazkaban

    Ай бұрын

    😂😂😂

  • @user-ug7zo7uk1w

    @user-ug7zo7uk1w

    Ай бұрын

    ശശി തന്നെ.

  • @princemathew5985

    @princemathew5985

    Ай бұрын

    ഇ ത യോ ...ഏത

  • @user-lm8eo3qs5h
    @user-lm8eo3qs5hАй бұрын

    എന്റെ അവതരകാ 😂😂🤣🤣🤣🤣🤣 നിങ്ങളെ കൊണ്ട് കേരളത്തിലെ രാഷ്ട്രീയ കാർക്ക് ഒരു രക്ഷയും 🙏🏽🙏🏽 🤪🤪🤪🤪🤪🤪🤪❤❤❤❤

  • @ameyaa7699
    @ameyaa7699Ай бұрын

    ശശി - ശവമാകട്ടെ 'ആശംസകൾ പാർട്ടിക്ക് ബന്ധം ഉണ്ടാവില്ല തരികിട ശശി വെള്ളനാട് - ഒരു പിരി ലൂസ്

  • @gauthamangauthaman980
    @gauthamangauthaman980Ай бұрын

    വെള്ളം കുടിക്കാൻ പോയപ്പോൾ കാക്കയെക്കൂടി കൂട്ടായിരുന്നു.... ☹️

  • @VKG393

    @VKG393

    Ай бұрын

    athe☹️☹️☹️🙁🙁

  • @shebaabraham687
    @shebaabraham687Ай бұрын

    പാർട്ടി ഡിവൈഎഫ്ഐക്കാരെ ഡൈവേഴ്സ് ചെയ്തു 🥰

  • @jefryfrancis9799
    @jefryfrancis9799Ай бұрын

    ലെ ശോഭന :• ഈ കയ്യിൽ എല്ലാവരുടെയും... ഉണ്ട് 😂😂😂😂

  • @babumottammal2584
    @babumottammal2584Ай бұрын

    ഇതാണ് ശരിയായ ശശി 😂😂. ശോഭനയുടെ പിരിപ്പോയെന്ന് തോന്നുന്നു

  • @lineeshsarasan9488

    @lineeshsarasan9488

    Ай бұрын

    കെട്ടിയോന് കുറച്ചു പോഷക ആഹാരത്തിന്റെ കുറവുണ്ട് 😂

  • @tanmayjampala9178

    @tanmayjampala9178

    Ай бұрын

    😂😂😂😂😂

  • @lalumalayil4824
    @lalumalayil4824Ай бұрын

    AKG സെൻ്ററിൽ പൊട്ടിച്ച ബോംബിൻ്റെ നൂറിലൊന്നു ശകതി പോലുമില്ലാത്ത ബോംബ്. 💣💣

  • @Sreejithss86

    @Sreejithss86

    Ай бұрын

    Athu kondu anno oruthan bomb undakunnathinnu edayil chattu poyathe.. 🤭😂😂

  • @alikasim658

    @alikasim658

    Ай бұрын

    ബാലന്റെ നേതൃത്വത്തിൽ ബോംബിന്റെ തീവ്രത അളന്നോ?

  • @noushadnoushad1724

    @noushadnoushad1724

    Ай бұрын

    Bonbinte,,Kaaval,Karan,,,,,,,,,Ondakiyathu,,,Mattaro

  • @Sreejithss86

    @Sreejithss86

    Ай бұрын

    Chumma ninay okke Antham kammikal ennu vilikyunnathe.. 😅

  • @joythomas7085

    @joythomas7085

    Ай бұрын

    Where is the kidungakshiyamma.

  • @ajmalshaji252
    @ajmalshaji252Ай бұрын

    വെള്ളം കുടിക്കാൻ പോയ നന്നായി.

  • @AjitKumar-un9nd
    @AjitKumar-un9ndАй бұрын

    വെള്ളനാട് ശശി അടുത്ത മുഖ്യ മന്ത്രി 😂😂😂

  • @libinsunny8493
    @libinsunny8493Ай бұрын

    കാക്ക നിന്ന് കത്തുവാണല്ലോ ?😂

  • @Tantommin

    @Tantommin

    Ай бұрын

    Translate this to English. U will laugh. I'm sure.

  • @Jr-yw3lp

    @Jr-yw3lp

    Ай бұрын

    ​@@Tantommin "A letter from a crow? 🤣"

  • @libinsunny8493

    @libinsunny8493

    Ай бұрын

    @Tantommin That Bird is still burning. 🤣

  • @americansanchaaribyaugustine
    @americansanchaaribyaugustineАй бұрын

    നിയമസഭ തല്ലിപൊളിച്ചാതിൽ പാർട്ടിക്ക് പങ്കുണ്ടോ എന്ന് ചോദിക്കൂ.😂

  • @user-ug7zo7uk1w

    @user-ug7zo7uk1w

    Ай бұрын

    ഹേയ് ഇല്ലേയില്ല.അത് തന്നെ തള്ളിപ്പൊളിഞ്ഞതാ.

  • @mmathew4519
    @mmathew4519Ай бұрын

    പാര്‍ട്ടിക്ക് ബോംബ് ഉണ്ടാക്കാൻ വേണ്ടി മാത്രം ആരാണ് ഈ സ്പെഷ്യല്‍ പാത്രം ഉണ്ടാക്കുന്നെ???

  • @AjitKumar-un9nd

    @AjitKumar-un9nd

    Ай бұрын

    ചോദ്യം തെറ്റി. ഈ പാത്രം ബോംബ് ഉണ്ടാക്കാൻ പറ്റിയതെന്നു കണ്ടു പിടിച്ച ആൾ ആരു? എന്നാണ്. 😂😂

  • @KannurMountain
    @KannurMountainАй бұрын

    പാർട്ടിക്ക് പങ്കുള്ള ആരെങ്കിലും ഉണ്ടോ ഇവിടെ..

  • @sahadevan2594
    @sahadevan2594Ай бұрын

    ശോഭന ജോർജ് അടിപൊളി സാനം 🥰🥰🥰

  • @rajukaimaparambil2066
    @rajukaimaparambil2066Ай бұрын

    ഭിമൻ രഘുവിന്റ ചേട്ടനാണോ ശശി

  • @gowrinandana8999
    @gowrinandana8999Ай бұрын

    What an editing...raise his salary 😅

  • @rahulritzz
    @rahulritzzАй бұрын

    🤣🤣🤣🤣🤣 one of the best 🤣🤣🤣🤣🤣

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0Ай бұрын

    😂😂😂രാഷ്ട്രീയ കോമഡി സ്കിറ്റ് എല്ലാരും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയം 😉💥

  • @binoy7223
    @binoy7223Ай бұрын

    ഈ പൊതിച്ചോറ് കെട്ടുന്നത്, നാടൻ ബോംബ് കെട്ടുന്നതിനുള്ള പരിശീലനം ആണോ!

  • @arunkumar.v.varunkumar367

    @arunkumar.v.varunkumar367

    Ай бұрын

    ഉണ്ട.. പൊതിച്ചോർ നാട്ടുകാർ കെട്ടി കൊടുക്കുന്നതാണ്.... ഇവന്മാർക്ക് കൊലച്ചോറും ബോംബും മാത്രം അറിവുള്ളു.... തലച്ചോർ ഇല്ലല്ലോ 😁😁

  • @arshadpk1688
    @arshadpk1688Ай бұрын

    ബോംബ് അമ്മ 💣 💣 💣

  • @susammageorge5253
    @susammageorge5253Ай бұрын

    എന്തായാലും ശശിയെയും ശോഭനയേയു അവരുടെ ലീലാ വിലാസങ്ങളെയും കാണാൻ കഴിഞ്ഞു. കൂടാതെഈ സംഭവം നടന്ന യു ടനെ DYFI ക്കാർ പൊതിച്ചോറുമായി ഓടിയെത്തി എന്നും മനസ്സിലായി. Thank You ഗം.

  • @ameshchelat2002
    @ameshchelat2002Ай бұрын

    ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ഒന്നാണ്. ഇന്ത്യൻ ജനതയെ അപായ പെടുത്താൻ വേണ്ടി നിർമിച്ചതാണ്. അത്ഭുതം കേന്ദ്രത്തിന്റെ മൗനം ആണ്

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012Ай бұрын

    സ്വയം തൊഴിൽ കണ്ടെത്തിയ സഖാക്കൾ.സർക്കാർ തൊഴിൽ കൊടുത്താൽ ഈ പ്രശ്നം തീരാവുന്നതേയുള്ള.ഇപ്പോൾ ബോംബ് ഉണ്ടാകേണ്ട ഒരു സാഹചര്യവും ഇല്ല.

  • @iyoutube88794
    @iyoutube88794Ай бұрын

    കത്തിയ കാക്കയെ കൊണ്ട് ഒരു കാക്ക മന്തി ആക്കികൂടെ 😂

  • @kannanmv50

    @kannanmv50

    Ай бұрын

    😄😄😄😄കാക്കക്ക് മന്തി യുമായി ബന്ധമില്ല

  • @user-qr5nq2cw4j
    @user-qr5nq2cw4jАй бұрын

    ബോംബ് സിപിഎം ചിഹ്നം,

  • @user-pb3tu9ct7m
    @user-pb3tu9ct7mАй бұрын

    ഒരു കാര്യം പറയാം ഇത്രയും പാർട്ടി പ്രവർത്തകർ ചേർന്ന് ഈ ബോംബ് പൊട്ടിച്ചിട്ടും പൊട്ടിയില്ല എന്ന് പറഞ്ഞു ഈ രാഷ്ട്രീയത്തിൽ ഈ ഇരുവശത്തിൽ ഒരൊറ്റ സീറ്റ് ജയിക്കാൻ പാടില്ല ഒരെണ്ണത്തിൽ പോലും ജയിക്കാൻ പാടില്ല

  • @sivadaspc3015

    @sivadaspc3015

    Ай бұрын

    Their party offices in West Bengal and Tripura now BJP offices⁉️

  • @gopakumarn2786
    @gopakumarn2786Ай бұрын

    ബോംബാണ് നമ്മുടെ ചിഹ്നം. മറക്കരുത്.സ്ഥാനാർത്ഥി ഇങ്ങനെ ആണെന്ന് കരുതിയില്ല.

  • @user-lm8eo3qs5h
    @user-lm8eo3qs5hАй бұрын

    ❤❤ഇദ്ദേഹം രാജി വെച്ചപോഴപാണ്‌ 😂നാട്ടുകാർ പോലും ഇങ്ങനെ ഒരാളെ അറിഞ്ഞത് 😂😂😂😂❤

  • @aliasvarghese4619
    @aliasvarghese4619Ай бұрын

    ഇതാണ് വലിയ മുതൽ മുടക്കില്ലാതെ ലാഭത്തിൽ നടത്താൻ പറ്റുന്ന ഒരു ചെറുകിട വ്യവസായം. 200000 പുതിയ സംരംഭങ്ങൾ തുടങ്ങിയത് എന്താണെന്നു ഇപ്പോൾ മനസ്സിലായില്ലേ.

  • @sandeepchandrasekharanpill9379
    @sandeepchandrasekharanpill9379Ай бұрын

    ഇപ്പഴാ ശരിക്കും ശശി ആയത്.😅😅 വെള്ളനാട് ആയിരുന്നത് കാര്യമായി കറുപ്പനാട് വല്ലോം ആരുന്നേൽ.😅

  • @user-ws6cs2zg1f
    @user-ws6cs2zg1fАй бұрын

    എം വി ഗോവിന്ദൻ മാസ്റ്ററേയും സന്തോഷ്‌ പണ്ഡിറ്റിനെയും കാണുമ്പോൾ ഒരേ മുഖഭാവം കാണുന്നവർ ആരെങ്കിലുമുണ്ടോ?

  • @User.1-1
    @User.1-1Ай бұрын

    കോൺഗ്രസ്സിൽ മങ്ങിയതുകൊണ്ടാണ് ശോഭന ഇടതിലോട്ട് ചാടിയത്

  • @rajeshrajendran8166
    @rajeshrajendran8166Ай бұрын

    വെള്ളനാട് ശശി ഒരു രക്ഷയുമില്ല...

  • @ibnuanaz0128
    @ibnuanaz0128Ай бұрын

    പാവം കാക്ക 😢 ആ തീ അണക്കാമായിരുന്നു😂

  • @noushadmanu
    @noushadmanuАй бұрын

    വെള്ളനാട് ശശി അണ്ണൻ ബിജെപി യിൽ പോകേണ്ടവൻ ആയിരുന്നു.. വഴി മാറി കയറിയതാണ് 😊😊

  • @Kabeersaphire
    @KabeersaphireАй бұрын

    🎉 ഇതിൽ ഏറ്റവും കലക്കിയത് ശോഭന ജോർജിൻ്റേത്

  • @hunderoo336
    @hunderoo336Ай бұрын

    സജി അടുത്ത കളം പിടിച്ചു . ജോസ് മോനേ ഇത് കാണുന്നുണ്ടല്ലോ അല്ലേ . 😄😄😄

  • @yohannannm7021
    @yohannannm7021Ай бұрын

    ഇത്രനാളും എന്തേ ഈ പാർട്ടിയിൽ ചേരുവാൻ ശശി വൈകിയത്

  • @aa__mii
    @aa__miiАй бұрын

    ബോംബ് ജീവകാരുണ്യ യൂണിറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത- 1 ഉളുപ്പില്ലാതെ ന്യായീകരിക്കാൻ അറിയണം. അത്രേം മതി ബാക്കിയൊക്കെ വഴിയെ വന്നോളും .

  • @shinoobkuniyil6134
    @shinoobkuniyil6134Ай бұрын

    ഇതിന്റെ മരുന്ന് പോയത് അവിടുന്നല്ല. ഒരു പരിധി വരെ കോടതിയും പോലീസിലെ ചില ആൾക്കാരും കൂടെ ഉണ്ടാവും എല്ലാ പാർട്ടി ക്കാരും ഉണ്ടാവും പിന്നെ രാജ്യത്തിന്റെ രവുദ്ര ഭാവം കാണാം

  • @paripari.s2558
    @paripari.s2558Ай бұрын

    Really this guy rocking 😅basically I m from Tamil Nadu , 😅I love to watch his videos poliku machane ❤

  • @alimv4933
    @alimv4933Ай бұрын

    വേണെമെങ്കിൽ പോലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കും എന്ന് പറഞ്ഞ ടീമാണ് ഇത്ര മരങ്ങോടന്മാരാണ് CPM

  • @user-it9fy8sw5s
    @user-it9fy8sw5sАй бұрын

    അനിൽജീ ആൻ്റണിജീയെ കഴിഞ്ഞാൽ പിന്നെ കാണുമ്പൊൾ തന്നെ ചിരി വരുന്ന ഒരു കോമാളിയാണ് സംഘാവ് ഗോവിന്ദ്ജീ🤭😂🤣🤣🤣

  • @ajayanraju
    @ajayanrajuАй бұрын

    ❤ plse make another episode for Vellanadu Sashi so comedy

  • @kingofazkaban

    @kingofazkaban

    Ай бұрын

    😂😂😂

  • @sudhakaranpillai9623
    @sudhakaranpillai9623Ай бұрын

    വെള്ളനാട് ശശി സൂപ്പർ.ഇവനെ ഒക്കെ കൊടി പുതപ്പിച്ച് സ്വീകരിക്കുന്ന പാർട്ടിയുടെ ഗതി കേടെ.

  • @valsarajanraman4370
    @valsarajanraman4370Ай бұрын

    ഞങ്ങളുടെ ബോംബ് ഇങ്ങനെ അല്ല 😊😊😊😊😊😊 പിന്നെ എന്ത് പറ്റി എന്ന് ശ്രീമതി ടീച്ചർക്ക് അറിയാമായിരിക്കും😊 പണ്ട് AKG സെൻ്ററിൽ ബോംബ് പൊട്ടിയത് കണ്ട് പിടിച്ചത് അവരാണ് 😊😊😊

  • @user-qr5nq2cw4j
    @user-qr5nq2cw4jАй бұрын

    വെള്ളനാട് ശശി 😂😂😂🔥🔥🔥😍🤣🤣🤣😜😜😜😜

  • @user-pb3tu9ct7m
    @user-pb3tu9ct7mАй бұрын

    രണ്ടാമത്തെ കേസ് തിരുവനന്തപുരം ബോംബ് പൊട്ടി കഴിഞ്ഞ രണ്ടു മാസത്തിനകത്തും വെച്ച് വേർ പല സ്ഥലത്തും ആർഎസ്എസിന്റെ കയ്യിലും ബോംബ് പൊട്ടി അതിൽ ബിജെപി പങ്കുണ്ട് അതുകൊണ്ട് ഈ രണ്ട് പാർട്ടിക്കാരും മാറ്റി നിർത്തണം

  • @Uyir4384
    @Uyir4384Ай бұрын

    Super program 🎉😊

  • @rajanpk6466
    @rajanpk6466Ай бұрын

    ശോഭന ഇന്നത്തെ ഗുളിക കഴിച്ചില്ല എന്ന് തോന്നുന്നു നേരത്തെ കൊണ്ടുപോയാൽ ശരിയായേക്കാം എന്തോ കുഴപ്പം ഉള്ളതുപോലെ തോന്നി അതുകൊണ്ട് പറഞ്ഞതാണ് കേട്ടോആർത്തി മൂത്തു ഭ്രാന്തവുക എന്ന് കേട്ടിട്ടില്ലേ അതാണ് അവസ്ഥ

  • @sajithsajith619
    @sajithsajith619Ай бұрын

    Vellanadu SASI...Nalla peru.....

  • @sivajits9267
    @sivajits9267Ай бұрын

    എന്റെ പൊന്നു അനിയാ.. ചിരിച്ചു ചിരിച്ചു.. ചാകാറായി.. ഇനി വയ്യാ..😂😂😂. അടിപൊളി അവതരണം.. തുടരുക മുൻപോട്ടു..😅😅😅

  • @udaybhanu2158
    @udaybhanu2158Ай бұрын

    ബോംബ് പൊട്ടി ഇനിയും ചാകും ബുദ്ധി ഇല്ലാത്ത അനുയായികൾ. പൊട്ടിയാൽ ഇവനെയൊക്കെ തള്ളിപറയും, ഇല്ലെങ്കിൽ മുത്താണ്. ചാകുന്നത് 100 sq ft കല്ല് കെട്ടി തേക്കത്ത വീട്ടിലെ യുവാക്കൾ. അന്നും ഇന്നും എന്നും 😂😂😂😂😂😂

  • @Divne921
    @Divne921Ай бұрын

    എന്നാലും ഈ ബോംബ് പൊട്ടിച്ചവരുടെ ഫോൺ ഒക്കെ പരിശോധിക്കണ്ടേ call history ഒക്കെ വളരെ സീരിയസ് ആയി കാണേണ്ട കാര്യമല്ലേ ഇതിനെ ഇങ്ങനേ കോമഡി ആക്കല്ലേ. ഒരാൾ മരിച്ചതല്ലേ അവരെക്കൊണ്ട് ചെയ്യിച്ചവർ ആണ് കുറ്റക്കാർ

  • @nijakuriyakose6016

    @nijakuriyakose6016

    Ай бұрын

    Angane onnum illa, thelivinde avishyam illa. Pinne ithellam ivar tha. E cheyunne

  • @sathyanpadannapurath4962
    @sathyanpadannapurath4962Ай бұрын

    ഞങ്ങടെ ബോംബ് അങ്ങനെയല്ല !

  • @georgecherian4900
    @georgecherian4900Ай бұрын

    Good. Experience

  • @sasikrishnan783
    @sasikrishnan783Ай бұрын

    Super chirichu oru vazhi ayi luv u dear😂❤

  • @jayan3281
    @jayan3281Ай бұрын

    ശശിയേട്ടൻ്റെ കയ്യിൽ ഫോട്ടോ ഒന്നും കാണുന്നില്ലല്ലോ..?!

  • @hunderoo336
    @hunderoo336Ай бұрын

    20 സീറ്റ്‌ ആയത് നന്നായി . അല്ലേൽ ശോഭന എവിടെ കൊണ്ട് എഴുതിയേനെ .. 😄😄

  • @SreejuRudra1024-hi3xe

    @SreejuRudra1024-hi3xe

    Ай бұрын

    🤣🤣സ്ഥലം ഇഷ്ടം പോലെ കിടക്കുവല്ലേ

  • @Mr.MachuOfficial
    @Mr.MachuOfficialАй бұрын

    K-Bomb

  • @Thunderbolts14
    @Thunderbolts14Ай бұрын

    ha ha ..Man you made me laugh a lot 🤣🤣🤣🤣🤣🤣🤣🤣🤣

  • @binukarthika2286
    @binukarthika2286Ай бұрын

    Shobana George 🤣🤣🤣🤣🤣🤣

  • @user-tp9rp6rd4c
    @user-tp9rp6rd4cАй бұрын

    ഹമാസിന്റെ വീട്ടിലിരുന്ന ബോംബ് ഏതോ കാക്കകൊത്തിയെടുത്തു നിരപരാധികളായ ചീപ്പിയെമ്മിന്റെ മുറ്റത്തുകൊണ്ടിട്ടു unfourtunately കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പന്ത് ഒരുമര്യാദയുമില്ലാതെ ബോംബിൾചെന്നുകൊണ്ട് അതുതലക്ഷണംപൊട്ടി, അതിൽപാർടിഎന്തുവേണം???????

  • @joshyjacob1533
    @joshyjacob1533Ай бұрын

    ജനങ്ങളെ വിഡ്ഢികളാക്കി ലാസ്റ്റ് ഓട്ട് കിട്ടിയില്ലെങ്കിൽ അവരെ പറയരുത് കാരണം അവർ വിഡ്ഢികളായിപ്പോയില്ലേ..

  • @libinsunny8493
    @libinsunny8493Ай бұрын

    ഇങ്ങേരിത്.😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qvАй бұрын

    You are also involved 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @RaviVarma-so2cf
    @RaviVarma-so2cfАй бұрын

    20 എം പി മാര് കൈവെള്ളയില്😂

  • @Ananya_anoop
    @Ananya_anoopАй бұрын

    Dyfi യെ അവരുടെ കാരണ വന്മാർ പടിയടച്ചു. പിണ്ഡം വെച്ചില്ല അതിന് ധൈര്യമില്ല കാര്യം ഗുദാ: ഹവ : സ്വാഹാ : കട്ടപ്പൊഹ ആയിപ്പോകും

  • @anoopdevu8731
    @anoopdevu8731Ай бұрын

    അത് ബോംബ് അല്ലേ അത് വിഷുനെ വാങ്ങിയാ പടക്കമാണ്

  • @nidheeshkumar4297
    @nidheeshkumar4297Ай бұрын

    അവരെ പാർട്ടിയുമായി ബന്ധമില്ല... വേണമെങ്കിൽ ബോംബ് പൊട്ടുന്നതിനു മുൻപേ ബന്ധമില്ല...

  • @user-vn4eh4gv3b
    @user-vn4eh4gv3bАй бұрын

    Nalla avatharanam👍

  • @x-factor.x
    @x-factor.xАй бұрын

    പാവം കളി മാശ് !!!.

  • @kabeerkadavil
    @kabeerkadavilАй бұрын

    ഗോവിന്ദൻ അപ്പമാണ് ഉണ്ടാക്കാൻ പറഞ്ഞത് അണികൾക്ക് ബോംബുകൾ ഉണ്ടാക്കിയാണ് ശീലം അവർ അവർക്ക് ശീലമുള്ളത് ചെയ്തു.

  • @user-ug7zo7uk1w

    @user-ug7zo7uk1w

    Ай бұрын

    കേ റെയിൽ വന്നിട്ട് വേണം കണ്ണൂര് നിന്ന് രാവിലെ ബോംബുണ്ടാക്കി ( കേ ബോംബ്!) ഉച്ചയ്ക്ക് ത്രൂന്തോരത്ത് കൊണ്ടേ കൊടുത്ത് ഉച്ച ഊണും കഴിഞ്ഞ് തിരിച്ച് കണ്ണൂർ എത്തി ചായ കുടിക്കാൻ. കേ ബോംബ് സിന്ദാബാദ്!

  • @nikhilchaaru2880
    @nikhilchaaru2880Ай бұрын

    എജ്ജാതി 🤭🔥

  • @user-ch1ux9zy8i
    @user-ch1ux9zy8iАй бұрын

    ബോംബ് നിർമ്മാതാക്കളെ ആശുപത്രിയിൽ എത്തിച്ച് എല്ലാ സഹായങ്ങളും ചെയ്തത് ബോംബിന്റെ ബന്ധുക്കളാണ്. ബോംബാണ് പ്രതി.

  • @shamseervp300
    @shamseervp300Ай бұрын

    പാർട്ടിക്ക് പങ്കില്ല ഈ മുദ്രാവാക്ക്യം ആക്കികൂടെ ഈ ലോക സഭ ഇലക്ഷനിലെ മുദ്രാവാക്ക്യം 😂

  • @user-it9fy8sw5s
    @user-it9fy8sw5sАй бұрын

    മഞ്ഞക്കടമ്പൻ ഇപ്പൊൾ ചെമ്പക്കടമ്പൻ ആയോ

  • @christbhavan6757
    @christbhavan6757Ай бұрын

    ഒരു ഉളുപ്പുമില്ലാത്ത കുറെ ജന്മങ്ങൾ കഷ്ടം. പാവം കാക്കയെ ബോംബു വച്ചു കത്തിക്കണ്ടായിരുന്നു.

  • @davistr6032
    @davistr6032Ай бұрын

    ബോംബ് ഓ അത് ഒറ്റപ്പെട്ട ഒരു സ്വാഭാവികം

  • @GOPALAN369
    @GOPALAN369Ай бұрын

    😂😂👍👍

  • @sethumadhavank8029
    @sethumadhavank8029Ай бұрын

    👏🏻👏🏻👏🏻

  • @jkv4265
    @jkv4265Ай бұрын

    ചേച്ചിയുടെ കൈയ്യിൽ "Vote For LDF" എന്ന് ഴുതിയത് തമ്പാനൂർ വെക്കുന്ന ഹോർഡിങ്ങിനെക്കാൾ റീച്ച് തരും. ഉറപ്പ്.

  • @kunjachant.k.1519
    @kunjachant.k.1519Ай бұрын

    ഈ ശോഭന ജോർജിനെ തലയ്ക്ക് കാര്യമായ പ്രശ്നമുണ്ട് ഒരു സൈക്യാട്രിസ്റ്റിനെ വിളിച്ചു കാണിച്ചാൽ ഏറ്റവും നന്നായിരിക്കും

  • @josidetrip
    @josidetripАй бұрын

    പൊളി അവതരണം 😂😂❤❤

  • @achuworlddeepu360
    @achuworlddeepu360Ай бұрын

    അങ്ങനെ മൈലാഞ്ചി വാങ്ങിയ പൈസയും പോയി😂😂

  • @Aysha_s_Home
    @Aysha_s_HomeАй бұрын

    അന്നേരം വെള്ളം കുടിക്കാൻ തോന്നിയതു നന്നായി അല്ലാതെ പഠമായേനെ ?😂😂😂😂

Келесі