എന്താണ് സംഭവം!'ഗം' | Gum 03 May 2024

എന്താണ് സംഭവം!'ഗം'
#aryarajendran #gum #mayor #yadu #sachindev #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 600

  • @nidhin_gowri
    @nidhin_gowriАй бұрын

    ‼️‼️‼️സത്യത്തിൽ സംഭവിച്ചത് സ്വന്തം “നാത്തൂന്റെ” മുന്നിൽ തന്റെ പവർ കാണിക്കാൻ പോയതാണ്…!! ഇത്രേം പ്രശ്നമായത്…!‼️‼️‼️

  • @lulzamen1673

    @lulzamen1673

    Ай бұрын

    😂

  • @veenasasikala.

    @veenasasikala.

    Ай бұрын

    😂😂😂😂

  • @1eugin

    @1eugin

    Ай бұрын

    😂😂

  • @anwarsadath7724

    @anwarsadath7724

    Ай бұрын

    OOmbiyyi😂😂😂😂😂😂

  • @connectwitharun

    @connectwitharun

    Ай бұрын

    😅

  • @user-ii8gc6ne3x
    @user-ii8gc6ne3xАй бұрын

    സ്വയം നാറണം എന്ന് വിചാരിച്ചാൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ,

  • @cochinsuresh8653

    @cochinsuresh8653

    Ай бұрын

    നാണമില്ലാത്തവളുടെ ആസനത്തിൽ ആല് കിളുത്താൽ അതും ഒരു തണൽ

  • @Sunimonb-vu7uu

    @Sunimonb-vu7uu

    Ай бұрын

    അതാണ് എൽഡിഎഫ്

  • @aslamklr2003

    @aslamklr2003

    Ай бұрын

    😊😊😊😊😊😊😊2😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊2​@@Sunimonb-vu7uu

  • @anvarianvari1656
    @anvarianvari1656Ай бұрын

    അധികാരം ലഭിച്ചാൽ അഹങ്കാരത്തിന് പകരം വിനയത്തോടെ സമീപനം സ്വീകരിച്ചാൽ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പൊതു സമൂഹത്തിൽ നിന്നും സ്വീകാര്യതയും സ്നേഹവും ലഭിക്കും. അത് തീർച്ചയാണ്.

  • @AswathyAcchu

    @AswathyAcchu

    Ай бұрын

    ഉമ്മൻ ചാണ്ടി സിർ e k നായനാർ ഒക്കെ ഉദാഹരണം

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    സത്യം

  • @shahinapv6872
    @shahinapv6872Ай бұрын

    ഈ പ്രശ്നത്തിനു ശേഷം ഞാൻ കാറിൽ യാത്ര ചെയ്തപ്പോൾ ഒരു ആനവണ്ടി pass ചെയ്തു പോയി. പല തവണ ഞാൻ ksrtc driver ൻ്റെ അടുത്തുള്ള കണ്ണാടിയിലേക്ക് നോക്കി പക്ഷെ ആനവണ്ടിയിൽ നിന്നും എന്ത് action കാണിച്ചാലും കാറിലേക്ക് കാണില്ല. എന്നിട്ട് എൻ്റെ കൂടെ ഉണ്ടായിരുന്ന ആളുമായി പറയുകയും ചെയ്തു. അപ്പോൾ മേയർ പറഞ്ഞതിനെ പറ്റി നമ്മൾ ഒന്ന് ആലോചിക്കുക തന്നെ വേണം

  • @minnuthumbitalks4170

    @minnuthumbitalks4170

    Ай бұрын

    Ys njanum alochichum .kochu vandiyilirunnal driver ne Kanan pattilla prethyekichum rathri 10:30 ke

  • @Akshay-rh3nz

    @Akshay-rh3nz

    Ай бұрын

    Caril erun eghane driverne noki erun ethoke athum night kannunee 😂😂😂

  • @dworkz910

    @dworkz910

    Ай бұрын

    buthi ulla oralke chindikane ullu e kariyam 🤣

  • @georget44

    @georget44

    Ай бұрын

    She did not think about the reality and started lying, ended up telling several lies to make up first lie. 😂😂 It's normal with Communists, anyone with common sense will say my - - video is circulated by opposition candidate? People pity her standards, won't give votes.

  • @veenamani8472

    @veenamani8472

    23 күн бұрын

    yes

  • @deebee80
    @deebee80Ай бұрын

    ഒരു യാത്രക്കാരൻ വീഡിയോ എടുത്തപ്പോൾ അത് ഡിലീറ്റ് ചെയ്യിപ്പിക്കാൻ മേയർ പറയുന്നുണ്ട് .അതിന് ശേഷം അത് ഡിലീറ്റ് ചെയ്യ്പ്പിച്ചു . അത് ആരും പറയുന്നില്ല

  • @shafeeqshafeeq8727

    @shafeeqshafeeq8727

    Ай бұрын

    Yasssssssssss

  • @vdubalrampm2648

    @vdubalrampm2648

    Ай бұрын

    വാസ്തവം, 100%✓ അത് തന്നെ മെമ്മറി കാർഡ് ആരാണ് എടുത്ത് കൊണ്ട് പോയത് എന്നതിന് തെളിവാണ്...

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    അതെ അതെന്തിനാണ് അയാൾ ഡിലീറ്റ് ചെയ്യരുതായിരുന്നു.

  • @musthafakamal4886
    @musthafakamal4886Ай бұрын

    ഇത്രയും കളവും അഹങ്കാരം ഉള്ള ഇവളെ ഒരിക്കലും മേയർ സ്ഥാനത്തു ഇരുത്തരുത്

  • @ajithakumari4127

    @ajithakumari4127

    Ай бұрын

    Praayam Kuranja Meyarammayodulla Asooyayaannu Allee😂😂

  • @Sulfinoora5607

    @Sulfinoora5607

    Ай бұрын

    ​@@ajithakumari4127 അയോ

  • @shafeeqshafeeq8727

    @shafeeqshafeeq8727

    Ай бұрын

    Yasssssse

  • @manickangopalangopalan2905

    @manickangopalangopalan2905

    Ай бұрын

    പ്രതേക ആക്ഷൻ ആണ്

  • @vickyz169

    @vickyz169

    Ай бұрын

    Aa driverude samsaarathil oru kalla lakshanam und

  • @ittoopkannath6747
    @ittoopkannath6747Ай бұрын

    രഹിമിന്റെ നുണ പൊളിഞ്ഞുപോയി. MLA ക്കു ടിക്കറ്റ് വേണ്ട എന്ന കാര്യം ഇക്ക മറന്നുപോയി ആര്യയെ ന്യായീകരിക്കാൻ ഉള്ള ശ്രമം പൊളിഞ്ഞതിന്റെ ഒരു ഉദാഹരണം

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    MLA യേ രക്ഷിക്കാൻ CPM കാരൻ കണ്ടക്ടർ എല്ലാ ഒത്താശയും ചെയ്തു..

  • @vdubalrampm2648

    @vdubalrampm2648

    Ай бұрын

    ​@@bijoypillai8696മെമ്മറി കാർഡ് വരെ അവൻ ആകും മുക്കിയത് 😂😅😅

  • @user-ve9gf8nn4z

    @user-ve9gf8nn4z

    Ай бұрын

    Luttappi allee,Atrayokke pratheekshichal mathi

  • @kjpeter9724

    @kjpeter9724

    Ай бұрын

    ഇക്കാ ഐയ്

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Rahimka spl Biriyani - for all free!!!!

  • @jafernedungoden
    @jafernedungodenАй бұрын

    സ്ത്രീകൾ ഭഹുമണിക്കപ്പെടേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരും ആണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല...അവരെ മുൻ നിർത്തി നാറിയ കളി കളിക്കുന്നതിലും അവരെ സംരക്ഷിക്കാൻ വേണ്ടിയുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നതുമാണ് പറഞ്ഞത് സ്ത്രീകൾ ഒരുതരത്തിലും അക്രമിക്കപ്പെടേണ്ടവരല്ല... സ്ത്രീകൾക്ക് നേരെ ആര് അക്രമം നടത്തിയാലും അവർ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവുമില്ല.... പക്ഷെ അത് തെളിയിക്കപ്പെടണം അല്ലാതെ പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണെന്ന് തെളിഞ്ഞ സ്ത്രീയുടെ ഒരു ആരോപണത്തിന്റെ പുറത്തല്ല ശിക്ഷിക്കപ്പെടേണ്ടത് അവിടെ എന്താണ് നടന്നതെന്ന് വീഡിയോ എടുത്ത യാത്രക്കാരന്റെ phone വാങ്ങി അധികാരം ദുരുപയോഗം ചെയ്ത് തെളിവ് നശിപ്പിച്ചത് ആരോപണം ഉന്നയിക്കുന്ന സ്ത്രീ തന്നെയാണ് ksrtc യിലെ cc ക്യാമറ ഒരു തെളിവായിരുന്നല്ലോ അത് സംരക്ഷിക്കേണ്ടത് ആരാണ് പൊലീസല്ലേ?... എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ ജീവിതം മാറ്റിവെച്ച മദർ തെരെസയും ഒരു സ്ത്രീ ആയിരുന്നു കുടുംബത്തിലെ എല്ലാവർക്കും വിഷം കൊടുത്തു കൊന്ന ജോളിയും ഒരു സ്ത്രീ ആണ് ഒരു സർക്കാരിനെ താഴെ ഇറക്കാൻ സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്ത് സിപിഎം കൊണ്ടുനടന്ന സരിതയും ഒരു സ്ത്രീയാണ്... ഇവരെല്ലാവരും ഒരുപോലെയാണെന്നതിനോട് എനിക്ക് യോജിപ്പില്ല എല്ലാ സ്ത്രീകളും സംരക്ഷിക്കപ്പെടേണ്ടവരാണ് നീതി ലഭിക്കേണ്ടവരാണ് പക്ഷെ എല്ലാ സ്ത്രീകളും ഒരുപോലെ അംഗീകരിക്കപ്പെടേണ്ടവളാണെന്നും ബഹുമാനിക്കപ്പെടേണ്ടവളാണെന്നും പറയാൻ പറ്റില്ല അംഗീകാരവവും ബഹുമാനവും ഒന്നും സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കിയല്ല തീരുമാനിക്കുന്നത് അവരുടെ പ്രവർത്തിക്കനുസരിച്ചാണ്... മേയറുടെ ഭാഗത്തുനിന്നും വ്യക്തമായ നിയമലംഘനങ്ങൾ തെളിയപ്പെട്ടിട്ടും ഒരു നിയമനടപടിയും സ്വീകരിക്കുന്നില്ല... നീതി സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശപ്പെട്ടതാണ്

  • @Aysha_s_Home

    @Aysha_s_Home

    Ай бұрын

    വളരെ കൃത്യമായി പറഞ്ഞു ഒരാളും ഒരിക്കലും ഇത്തരത്തിൽ തരം താഴരുത് ഇപ്പോൾ വായിലു വരുന്നത് വിളിച്ചു പറഞ്ഞു പക്ഷെ കോടതി എന്നൊന്നുണ്ട് അവിടെ ക് ക്ഷ ട്ട ണ്ണ എന്ന് പറയേണ്ടിവരും

  • @promatepor6175
    @promatepor6175Ай бұрын

    ഡ്രാമ പൊളിഞ്ഞു പോയപ്പോൾ തമ്പുരാട്ടി സ്ത്രീ കാർഡ് ദുരുപയോഗം ചെയ്യാൻ ഇറക്കി .

  • @KOODARAM_95

    @KOODARAM_95

    Ай бұрын

    അതാണ് സത്യം

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    അതെ അതെ 😂😂

  • @Buraq17-pb5cu

    @Buraq17-pb5cu

    Ай бұрын

    Sathyam bro 😅

  • @surendrannair2836

    @surendrannair2836

    Ай бұрын

    ഒരു ജനപ്രതിനിധി ലോകത്ത് ഉണ്ടോ എന്ന് തന്നെ സംശയം അതിന് സ്വയം ന്യായീകരിച്ച് നാറാൻ കുറെ കമ്മികളും

  • @mathewas6978

    @mathewas6978

    Ай бұрын

    Attakye prayogamanu

  • @moossan7983
    @moossan7983Ай бұрын

    ‹ ഒരു പാവപ്പെട്ട ഡ്രൈവറുടെ ബുദ്ധി പോലും തലസ്ഥാനത്തൊരു മേയർക്കില്ല എന്ന് പറയുമ്പോൾ എന്താ അവസ്ഥ

  • @jafarwayanadk8276
    @jafarwayanadk8276Ай бұрын

    ഈ സംഭവം നടന്നതും ആ പാവം തൊഴിലാളിയുടെ ജോലി പോക്കിയതും മെയ് ഒന്ന് തൊഴിലാളി ദിനത്തിലാണെന്നതും ഈ തൊഴിൽ കളയാൻ നേതൃത്വം നൽകിയത് തൊഴിലാളി പ്പാർട്ടി ആണെന്നതും അൽഭുതപ്പെടുത്തുന്നു ഈ ഗോ മാറ്റി അൽപം മനുഷ്യത്വം കാണിച്ചിരുന്നെങ്കിൽ പൊതു സമൂഹം കൂടെ നിന്നേനെ

  • @indira3675
    @indira3675Ай бұрын

    ബഹുമാനപെട്ട കോടതി ഇതൊന്നും കാണുനില്ലേ ഒരു സാധാരണ കാരനാണ് KSRTC ബസ് തടയുന്നതെങ്കിൽ അവന് വലിയ ശിക്ഷയും പിഴയും കിട്ടും എന്താണ് ഇവൾക്ക് കൊമ്പുണ്ടോ ?

  • @VinodKumar-sc7cr
    @VinodKumar-sc7crАй бұрын

    തമ്പുരാട്ടി സീബ്ര ലൈനിൽ പാർക്കു ചെയ്തു എന്റെ അമ്മാവൻ അങ്കമാലി പ്രധാന മന്ത്രി ആണ്

  • @LekhaB-pw5io

    @LekhaB-pw5io

    Ай бұрын

    പട്ടാണോ

  • @Akshay-rh3nz

    @Akshay-rh3nz

    Ай бұрын

    Pavpettavan annel eppo enthayene😂😂

  • @user-xq2cg2vh9f

    @user-xq2cg2vh9f

    Ай бұрын

    അവളോട് ലൈഗിക ആംഗ്യം.. കാട്ടി..പോലും 😆😆24ലെ ഭൂലോക തമാശ 😆😆😆

  • @godzon1034
    @godzon1034Ай бұрын

    എനിക്ക് തോനുന്നു മേയർ ആയിരിക്കും യദുനോട്‌ "ലൈംഗിക ആക്ഷൻ" കാണിച്ചതെന്നു 😂😂അതുതന്നെ 😂😂😂

  • @vijiulahannan9889

    @vijiulahannan9889

    Ай бұрын

    😂😂😂

  • @mycanvas2331

    @mycanvas2331

    Ай бұрын

    😂😂😂

  • @manu7815

    @manu7815

    Ай бұрын

    Hahaa

  • @vasudevanjayasankar5991

    @vasudevanjayasankar5991

    Ай бұрын

    😂😂😂😂😂

  • @davids3552

    @davids3552

    Ай бұрын

    🤣🤣

  • @user-qm5xh8pe4q
    @user-qm5xh8pe4qАй бұрын

    കാറിൽസ്ത്രീകളാണുള്ളതെന്ന് ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർക്ക് എങ്ങനെ മനസ്സിലായി ?

  • @jaibalajiamd7365
    @jaibalajiamd7365Ай бұрын

    MLA. സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നു കോടതി ഇടപെടണം പെട്ടന്ന് പൊതു ജനങ്ങളുടെ പൊതു ഗതാഗതാഗതം തടസപ്പെടുത്തിയിരിക്കുന്നു

  • @sameerpothuvath9948
    @sameerpothuvath9948Ай бұрын

    "എനിക്ക് കൂടി ഒരു ടിക്കറ്റ് താ, വണ്ടി ഡിപ്പോയിലേക്ക് പോട്ടെ" 😆😆😆😆

  • @malayali1175

    @malayali1175

    Ай бұрын

    KPSC naadaka dialogue pole und ❤

  • @vkvk300
    @vkvk300Ай бұрын

    യെദുവിന്റടുത്ത് നടന്നില്ലചെയ്യാത്തകുറ്റത്തിന്സെക്കുരിറ്റിയുടെ പണികളഞ്ഞപ്പോൾ ഓർത്തില്ല എന്നെങ്കിലും ശിക്ഷ കിട്ടുമെന്ന് ആ കുടുംബത്തിന്റെ ശാപം

  • @user-ql2xg9nr1k

    @user-ql2xg9nr1k

    Ай бұрын

    ശരിയാണ് ബ്രോ .. ദൈവം എന്നൊരാൾ മുകളിലുണ്ട് എന്നു മനസിലാകുന്നു...

  • @ajithakumari4127

    @ajithakumari4127

    Ай бұрын

    Athonnum Charchayilla Kashtam

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    സതൃം 💯 മേയറെ പിത്തിയിൽ ഒട്ടിച്ചു വെക്കണം.

  • @vkvk300

    @vkvk300

    Ай бұрын

    @@user-ql2xg9nr1k കർമമാണ് ദൈവം ദൈവത്തെ പോലും മനുഷ്യൻ സ്വാർത്ഥതാല്പര്യത്തിന് വേണ്ടി ഉപയോകിക്കുന്നു പാർട്ടിയെ ഉപയോഗിക്കുന്നത് പോലെ

  • @uk2727

    @uk2727

    Ай бұрын

    പൂട്ടിക്കാൻ ഇനി സ്ഥാപനങ്ങൾ ഒന്നുമില്ലാത്ത സ്ഥിതിക്ക് ഓരോ തൊഴിലാളികളുടെ പണിയെങ്കിലും കളയാം. അതാണ് തൊഴിലാളിവർഗ്ഗ പാർട്ടി. 🤣🤣

  • @sivarajan3399
    @sivarajan3399Ай бұрын

    മേയർ, എംഎൽഎ, തുടങ്ങിയവരുടെ ഫോൺ പോലീസ് പരിശോധന നടത്തി. മനസ്സിൽ മുഴുവൻ ലൈംഗികത. പ്രായത്തിൻറ ആനുകൂല്യം അഹംകാരം.

  • @mazhavil5633
    @mazhavil5633Ай бұрын

    മകനേ (മെമ്മറി കാർഡ് ) ഉടനെ തിരിച്ചു വരിക.... കാണാതെ സങ്കടത്തിൽ കഴിയുന്ന ഒരുപാട് ആളുകളുണ്ട്

  • @lathikadevi4623
    @lathikadevi4623Ай бұрын

    പഷ്ട്,,, എന്തൊരു തൊഴിലാളി സ്നേഹമുള്ള മേയർ

  • @ashtray2351

    @ashtray2351

    Ай бұрын

    Purr

  • @suseelaraj955

    @suseelaraj955

    Ай бұрын

    Athe

  • @suseelaraj955

    @suseelaraj955

    Ай бұрын

    Worse person

  • @ac.abdulrasheed3199

    @ac.abdulrasheed3199

    Ай бұрын

    ച ഗാക്കൾക്കും 'ഗാൾ ക്കികൾക്കും 'ആക്ഷൻ നന്നായി മനസിലാകും എത് പാതിരാക്കും.

  • @cgeorgekutty

    @cgeorgekutty

    Ай бұрын

    നിന്നോക്കൊക്കെയേ ഈ സ്ഥാനത്തു ഇരിത്തിയത് പൊതു ജനങ്ങൾക്കു

  • @user-ik4zr8qo7i
    @user-ik4zr8qo7iАй бұрын

    മേയർനെ ഇഷ്ട്ടമല്ലാത്തവർ ആരെക്കെ 🤢🤮🤮

  • @mysworld4893

    @mysworld4893

    Ай бұрын

    ആരും elaa 😄

  • @BalanNair-cl3do

    @BalanNair-cl3do

    Ай бұрын

    @@mysworld4893 a

  • @BalanNair-cl3do

    @BalanNair-cl3do

    Ай бұрын

    @@mysworld4893 d

  • @VideoCounterOnline

    @VideoCounterOnline

    27 күн бұрын

    aaranu santhosham aagrahikkathathu?

  • @veenamani8472

    @veenamani8472

    23 күн бұрын

    നുണച്ചി പാറു ആയതുകൊണ്ടല്ലേ

  • @ashrafvu8895
    @ashrafvu8895Ай бұрын

    ഇത് സ്വന്തം നാത്തൂനെ മുന്നിൽ ആളായ താണ്

  • @Blesson27885
    @Blesson27885Ай бұрын

    ഒരു സാധാരണ കാരനെ നശിപ്പിക്കാൻ ഈ ഉളുപ്പില്ലാത്ത വർഗം ഏതറ്റം വരെയും പോകും

  • @majnu.john-parappattu
    @majnu.john-parappattuАй бұрын

    ടിക്കറ്റ് എടുത്തു ഡിപ്പോ വരെ പോകാനുള്ള ആ MLA യുടെ ആ വലിയ മനസ് ആരും കാണാതെ പോകരുത് 😊

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    ഡ്രഗ്സ് അടിച്ചു കോൺ തിരിഞ്ഞപ്പോൾ തോന്നിയ ബുദ്ധി..

  • @jayakumarj2188

    @jayakumarj2188

    Ай бұрын

    😂

  • @ambikaashok4101

    @ambikaashok4101

    Ай бұрын

    Nishant, ugran script and presentation.

  • @jessysiby5960

    @jessysiby5960

    Ай бұрын

    😂

  • @g.srajeevkumar5061

    @g.srajeevkumar5061

    Ай бұрын

    MLA kku ticket veno? Vendennaanu enikku thonunnathu.

  • @user-od5fi6ep3q
    @user-od5fi6ep3qАй бұрын

    മേയർമാഡം ആ ആക്ഷൻ ഒന്ന് കാണിക്കാമോ. 😄😄😄

  • @bijoypillai8696

    @bijoypillai8696

    Ай бұрын

    പിണറായി വിജയൻ പഠിപ്പിച്ച ഏക്ഷൻ... 😅

  • @sindhus8317

    @sindhus8317

    Ай бұрын

    Nadu viral...vayil ittu kanichu....onn chaith nokk....ennitt aa. Aangyathinu....malayali kanunna ardham endha....oru meyar aanu vandiyilenn Avan kandilla

  • @user-zn1nc8un6c

    @user-zn1nc8un6c

    Ай бұрын

    Oru preteka action😂

  • @vineethgeorge1234

    @vineethgeorge1234

    Ай бұрын

    😂😂

  • @AswathyAcchu

    @AswathyAcchu

    Ай бұрын

    Yes avaru കാണ്ടത് അല്ലെ അപ്പോള് കാണിച്ച് മതിയാകൂ

  • @muhamedyahiya3188
    @muhamedyahiya3188Ай бұрын

    അങ്യം കാണിച്ചാൽ കേസെടുക്കുമെങ്കിൽ ആദ്യം പിണറായിയുടെ പേരിൽ എടുക്കണം. പ്രത്യേകതരം ആക്ഷൻ എടുത്തെന്ന് നിയമസഭയിൽ പരസ്യമായി പറഞ്ഞ വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി 😀😀

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Mani sagavum

  • @amil2164
    @amil2164Ай бұрын

    Full support for driver yadhu🔥🔥🔥🔥

  • @user-do8eu8gr9p
    @user-do8eu8gr9pАй бұрын

    ലാർജ് അടിച്ചു വന്നാൽ അസ്വസ്ഥത ഉണ്ടാവും.

  • @padmakumar6677
    @padmakumar6677Ай бұрын

    ലൈംഗികത ആതാണ് നമ്മുടെ വിജയം .. ഒന്നും അറിയാത്ത വാവ ....

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    ലൈംഗികത എന്തെന്ന് അറില്ല... ഒരു കൊച്ചു ഉണ്ടായി 😂😂

  • @SathaaSathaa

    @SathaaSathaa

    Ай бұрын

    മേയർ വെറും മയ്യർ ആകരുത്...

  • @dnhkmr

    @dnhkmr

    Ай бұрын

    Primivial day's practice " proustitution ,

  • @dnhkmr

    @dnhkmr

    Ай бұрын

    Primivial day's practice " proustitution ,

  • @dnhkmr

    @dnhkmr

    Ай бұрын

    Ee janme thine vote cidye na nari kala parayanum , not a single word of truth ,

  • @sasiharipad6107
    @sasiharipad6107Ай бұрын

    എന്തെല്ലാം കഴിവുണ്ടങ്കിലും അഹങ്കാരം ഒരു ജന പ്രതിനിധിയുടെ നാശമായിരിക്കും..

  • @prakashonpassiveambassador8879
    @prakashonpassiveambassador8879Ай бұрын

    ബെസ്റ്റ് നഗരമാതാവും മണ്ഡല പിതാവും ഒപ്പം ന്യായീകരിച്ച് എപ്പിസോഡ് കൂടിയ റെഹീ മും

  • @user-ve9gf8nn4z

    @user-ve9gf8nn4z

    Ай бұрын

    Luttappi😂😂

  • @sudhacpsudha

    @sudhacpsudha

    Ай бұрын

    😅😅😅😅😅😅😅😅

  • @cgeorgekutty

    @cgeorgekutty

    Ай бұрын

    അധികാരത്തിന്റെ ഉങ്ക്

  • @mdpal7166
    @mdpal7166Ай бұрын

    മേയർ മഹാറാണിയെന്ന പവർ കാണിക്കാൻ പോയി മൂഞ്ചിയപ്പോൾ പാർട്ടിയുടെ അവസാന അടവ് സ്ത്രീ പീഡന കാർഡ് എടുത്തു വീശി..ഡ്രൈവറെ മദ്യ പരിശോധന നടത്തിയ പോലിസ് ഇവരെയും പരിശോധന നടത്താതെ വിട്ടത് തെറ്റാണ് ഇപ്പോഴത്തെ കണ്ടിട്ട് ഇത്തിരി അടിച്ച് ബോധമില്ലാതെ ചെയ്തത് ആണെന്ന് തോന്നുന്നു. അതു കൊണ്ടാണ് മെമ്മറി കാർഡ് മാറ്റിയത്.

  • @user-ve9gf8nn4z

    @user-ve9gf8nn4z

    Ай бұрын

    😂

  • @thomassimon6975
    @thomassimon6975Ай бұрын

    ജനങ്ങൾ പ്രതികരിക്കണം.

  • @anju4u
    @anju4uАй бұрын

    ഒറ്റനോട്ടത്തിൽ പറയുകയാണെങ്കിൽ പ്രായത്തിന്റെ പക്വതയില്ലായ്മ ഇത്രയും വലിയ ഒരു സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ വഴിയിൽ വണ്ടി തടഞ്ഞ് ബാക്കിയുള്ളവരെ ബുദ്ധിമുട്ടിച്ചും വഴക്കും ഉണ്ടാക്കേണ്ട ഒരു ആവശ്യവുമില്ല മേയർ എന്ന നിലയിൽ ഒരു കേസ് ഫയൽ ചെയ്താൽ മാത്രം മതി വേണ്ടത് പോലീസ് പരിശോധിച്ചു കേസെടുത്തു റോഡിൽ ഇത് മേയറുടെ ഷോ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതാണ് ആദ്യമായി പറഞ്ഞത് പ്രായത്തിന്റെ പക്വത ഇല്ലായ്മയാണ്. ഇത്രയും കിലോമീറ്റർ വണ്ടി ഓടിച്ചു വരുന്ന ഒരാൾ എങ്ങനേലും വണ്ടി കൊണ്ട് വീട്ടിൽ പോകാൻ നോക്കിക്കോളും സ്ത്രീകൾക്ക് നേരെ ലൈംഗികശേഷി കാണിക്കാൻ ഒന്നും മടുത്തു വരുന്ന ഒരു വ്യക്തിയും ചെയ്യുകയില്ല ഏതൊരു മനുഷ്യനും വ്യക്തമാക്കാവുന്നതേയുള്ളൂ.

  • @RajeshSharma-oc3lx
    @RajeshSharma-oc3lxАй бұрын

    ഇത്രയും കേസ്‌ ഉള്ള ഒരാൾക്ക് എങ്ങനെയാണു ഇവടെ ജോലി കിട്ടുന്നത് അതിനും പൊലീസ് ക്ലീറൻസ് സിർട്ടിഫിക്കറ്റ് വേണം. ഇതൊക്കെ ചിന്ദിക്കാനുള്ള ബോധം ഈ മേയർക്ക് ഇല്ലേ 🤷🏼‍♂️ സത്യം എന്തായാലും തെളിയും 💯💯

  • @prem9501

    @prem9501

    Ай бұрын

    വീഡിയോ കണ്ടായിരുന്നോ. അയാൾ തന്നെ പറയുന്നുണ്ട് കേസ് ഉണ്ടെന്ന്

  • @vishnur.m6528

    @vishnur.m6528

    Ай бұрын

    വ്യാജ കേസ് ആണ്

  • @jeethujayesh3617

    @jeethujayesh3617

    Ай бұрын

    Case undayirunnu...but ath oonum eppol nilavil eilla...court il ayal niraparadi ayyenn prove cheythu...

  • @Ianayc

    @Ianayc

    Ай бұрын

    ​@@prem9501video kandayirunno. A case kodathi veruthe vittatha enna paranje. Athilum ldf Karu. Nigalu pinne 6 am noottandinnu vandi kittittillallo😂

  • @vdubalrampm2648

    @vdubalrampm2648

    Ай бұрын

    ​@@prem9501കേസ് കേരള മുക്കിയ മണ്ഡരി യ്ക്കും പലത് ഉണ്ട് 😂😅😅😅

  • @Alifkhan632
    @Alifkhan632Ай бұрын

    രാത്രി അക്ഷൻ കാണിച്ചു എന്ന് പറയുന്നു .എങ്ങനെ കാണാനാ ഇത് പച്ചക്കള്ളം എന്ത് കൊണ്ട് മേയറെ കൊണ്ട് പോയി മെഡിക്കൽ എടുത്തില്ല?????

  • @SoumyaKumar-uy1nj
    @SoumyaKumar-uy1njАй бұрын

    വാഹനം മാറ്റിയിട്ടു എന്നല്ലേ അവർ പറഞ്ഞത് എങ്ങോട്ടെന്ന് പറഞ്ഞില്ലല്ലോ 🤭🤭 ബസിന് മുന്നിലേക്ക് ആണ് കാർ മാറ്റിയിട്ടത് 🤣

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Yes. Entha samshayam?

  • @user-gk5qs4ps9v
    @user-gk5qs4ps9vАй бұрын

    സൂപ്പർ ഫാസ്റ്റ് ബസ്സാണ്; ബസ്സ് ഡ്രൈവർക്ക് സംയമനം ഉള്ളത്ക്കൊണ്ട് കാറിലുള്ളവർ ഇപ്പോഴും ജീവനോടെയുണ്ട്

  • @sajeerk7539

    @sajeerk7539

    Ай бұрын

    😀😀👍

  • @prem9501

    @prem9501

    Ай бұрын

    ഭയങ്കരം തന്നെ

  • @sheeba2941

    @sheeba2941

    Ай бұрын

    👍🏼👍🏼👍🏼👍🏼

  • @k.mabdulkhader2936

    @k.mabdulkhader2936

    Ай бұрын

    ശരി തന്നെ അല്പം മുൻദേഷ്യമുള്ള ആളാണെങ്കിൽ കാറിന് ട്ട് ചെറിയൊരു തട്ട് വച്ച് കൊടുക്കുവാൻ സാദ്ധ്യതയുണ്ട്!

  • @Ianayc

    @Ianayc

    Ай бұрын

    ​​​@@prem95016 show ye ariyamo ,nigade 6 show ye ariyamo koode ,sasiye ariyamo nigade sasiye ariyamo, rehimine ariyamo nigade rehimine ariyamo.😂 Agine ethra ennam ullavara ellatha karyathinu e drivera kuttam parayunne. Lesham uluppu. Bakki partykark anthasullakondu sakhakkal swayam cheyyunna pennum caseile pidikkapedarullu

  • @chandrababupr6413
    @chandrababupr6413Ай бұрын

    ഇതാരാ റഹീം സാറോ റഹീം സാറെ താങ്കൾ പണ്ട് ഒരു ടീച്ചറെ ചീത്ത വിളിച്ച കേസ് എന്തായി? എന്നിട്ട് സാറാണോ സ്ത്രീ പീഢനത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് കഷ്ടം തന്നെ!

  • @yohannannm7021

    @yohannannm7021

    Ай бұрын

    അപ്പോൾ ഡൽഹിയിലെ പ്രകടനം കണ്ടില്ലേ

  • @Rajprasad-hc1yz

    @Rajprasad-hc1yz

    Ай бұрын

    ​@@yohannannm7021ഹോൺ അടി അല്ലേ

  • @sudheshbabu6726

    @sudheshbabu6726

    Ай бұрын

    ഡബിൾ A റഹിം ഡൽഹി വിട്ടു ഇങ്ങു വന്നോ രണ്ട് ചാക്ക് ക്യാപ്സൂളും ആയിട്ട്

  • @vdubalrampm2648

    @vdubalrampm2648

    Ай бұрын

    ​@@yohannannm7021😂😅😅 മുല പിടിച്ചു ഞെരിച്ചു ഉടച്ചു കൊണ്ടിരുന്ന ലുട്ടാപ്പി യുടെ വീഡിയോ 😂😅😅😅

  • @krishnakripa534

    @krishnakripa534

    Ай бұрын

    ​@@yohannannm7021 ഞാൻ ഇയാളെ കണ്ടപ്പോൾ ആദ്യം വിചാരിച്ചത് ഡൽഹിയിലെ സംഭവം ആയിരുന്നു. ഈ പെണ്ണ് ഇവിഎസിനെതിരെ കേസ് കൊടുത്താൽ ഇവൻ അകത്ത് ആകുമായിരുന്നു.

  • @nazeer5562
    @nazeer5562Ай бұрын

    കല്യാണത്തിൽ പങ്കെടുത്ത് വന്ന ടീമിൽ തന്നെ ആരോ വെള്ളം അടിച്ചു ഒടിച്ചു

  • @shibumatthew4798
    @shibumatthew4798Ай бұрын

    തൊഴിലാളി പ്രസ്ഥാനത്തിന്റെ ആളാണ് അവരോട് അസൂയതോന്നേണ്ട ആവിശ്യം ഇല്ല ഒരു സെക്യൂരിറ്റി ചേട്ടന്റെ പണി കളഞ്ഞു 😢

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    അതെ അതെ നന്ദി ഇല്ലാത്ത വർഗ്ഗം... അഹങ്കാരി.മേയർ..

  • @maneeshadhya3635

    @maneeshadhya3635

    Ай бұрын

    ​@@LeelaP-je8dlഅസൂയ 😅😅😅😅

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    @@maneeshadhya3635 എനിക്ക് ഒരു അസുയയും ഇല്ല. കാരൃം ഭാരൃയോട് പറയണം.. അതാണ് അതിന്റെ ശരി വശം

  • @chitramahendran469
    @chitramahendran469Ай бұрын

    ഈ സ്ത്രീക്ക് അതി ഗംഭീരമായ ഒരു സുഖ കേട് ഉണ്ട് എന്നാ തോന്നുന്നേ. ഈ സുഖകേടിന് പേര് Pathaological lier എന്നാണ് പേരു്. ഇത് ചില ആൾകാരിൽ കാണാറുണ്ട്. 😊

  • @rajeevrajeev6786
    @rajeevrajeev6786Ай бұрын

    ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട് ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാണ്

  • @navabck8059
    @navabck8059Ай бұрын

    ഈ വക കീടങൾ ഭരിക്കുന്ന ജനത്തിന്റെ ഗതികേട്

  • @georgemathew6842
    @georgemathew6842Ай бұрын

    ലെ റഹിം :ഞാൻ വാ പോയ കോടാലി 🙏

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    😂😂😂

  • @iam__vengeance886

    @iam__vengeance886

    Ай бұрын

    😂😂😂

  • @bjo7621

    @bjo7621

    Ай бұрын

    😂😂😂😂

  • @maneshbabu1479
    @maneshbabu1479Ай бұрын

    മേയർക്കും എം.എൽ എയ്ക്കും നിയമം കയ്യിൽ എടുക്കാൻ എന്തധികാരം.

  • @prokannan1339
    @prokannan1339Ай бұрын

    ചിരിപ്പിക്കാതെ ടെ

  • @user-hh8tp1kx9h
    @user-hh8tp1kx9hАй бұрын

    Article 14 equality before law..

  • @taniyamini3969

    @taniyamini3969

    Ай бұрын

    Exactly!! 🙌🏻

  • @redpillmatrix3046

    @redpillmatrix3046

    Ай бұрын

    Mone athoke kammikal ku ela, Avr before law alla, Above law ahn 😂

  • @amithraj4949

    @amithraj4949

    Ай бұрын

    ഭരണഘടന സംരക്ഷിക്കാൻ എൽഡിഎഫ്😅

  • @user-br3wq5zu7t
    @user-br3wq5zu7tАй бұрын

    CPM.. പാർട്ടി ഓഫിസിൽ ഒരു പ്രസവവാർഡ് ഉണ്ടാക്കണം... പാവം.... വെള്ളരിക്ക രാജകുമാരി ... ഡ്രൈവറുടെ പീഠനത്തിൽ . ഗർഭിണിയാണ്...!!

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Ayyo...!!!

  • @kamparamvlogs
    @kamparamvlogsАй бұрын

    ബഹു. എംഎൽഎ യ്ക്കും മേയർക്കും ഒക്കെ പ്രത്യേക യൂണിഫോം ഏർപ്പെടുത്തുകയും അവരുടെ വാഹനങ്ങൾക്ക് പ്രത്യേകം നിറവും ധാരാളം അകമ്പടി വാഹനങ്ങൾ എത്രയും വേഗം ഏർപ്പെടുത്തുകയും ചെയ്ത് പാവം ജനങ്ങളെയും കെഎസ്ആർടിസി ഡ്രൈവർമാരെയും രക്ഷിക്കുകയും ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം😂😂😂

  • @dineshks66

    @dineshks66

    Ай бұрын

    Neuro surgeon....endoru viddittaram

  • @SajuSebastian-id1ks

    @SajuSebastian-id1ks

    Ай бұрын

    Also should give SPG protection

  • @sudheshbabu6726

    @sudheshbabu6726

    Ай бұрын

    അഹംകാരത്തിനു കയ്യും കാലും വച്ചാൽ ഇങ്ങനെ ഇരിക്കും

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Appo thoppi vende...?

  • @kamparamvlogs

    @kamparamvlogs

    Ай бұрын

    ബെസ്റ്റ്! തൊപ്പിയും ഇരിക്കട്ടെ!!!🇻🇳🇻🇳

  • @sheejashihab9072
    @sheejashihab9072Ай бұрын

    സാഫാല്യം cctv ചെക്ക് ചെയ്തു നോക്കിയാൽ മതിയല്ലോ 👍🏻😄

  • @user-sj9om7sv5k
    @user-sj9om7sv5kАй бұрын

    MLA ariyathe camara chip പോകില്ല. പുള്ളിയെ ചോദ്യം ചെയ്യണം എല്ലാം തെളിയും 😄😄😄😄😄🙏

  • @sreekala5766
    @sreekala5766Ай бұрын

    ഇതിനെ ഒക്കെ മേയർ സ്ഥാനത്ത് ഇരിത്തണമോ

  • @vkvk300

    @vkvk300

    Ай бұрын

    പൊതു ജനത്തിന് പറ്റിയ തെറ്റ്

  • @LeelaP-je8dl

    @LeelaP-je8dl

    Ай бұрын

    തലക്ക് ഓളം ഇല്ലാത്ത മേജർ.. അഹങ്കാരി.. മേയർ

  • @Stallion_1044

    @Stallion_1044

    Ай бұрын

    വിപ്ളവം വരാൻ വോട്ട് ചെയ്യണം.ലാൽ സലാം

  • @shafeeqshafeeq8727

    @shafeeqshafeeq8727

    Ай бұрын

    Yasssss

  • @vkvk300

    @vkvk300

    Ай бұрын

    @@Stallion_1044 രാജ ഭരണകാലത്തു രാജാവിനെ പുറത്താക്കാൻ ഏക മാർഗം വിപ്ലവമാണ് ജനാധിപത്യം വന്നപ്പോൾ വിപ്ലവം വഴി മാറി ഭരണം ദുഷിക്കുമ്പോൾ ജനം മാറി ചിന്തിക്കും അതാണ് കഴിഞ്ഞ അഞ്ചു കൊല്ലം പറയത്തക്ക വിവാദം ഉണ്ടായില്ല ജനം വോട്ട് കൊടുത്തു അടുത്തതായി ജനം തള്ളും ഉറപ്പ്

  • @Artkoodalione
    @ArtkoodalioneАй бұрын

    ആക്ഷൻ പറയും മുബ് അഭിനയിച്ചു കഴിഞ്ഞിരുന്നു 😶‍🌫️🤣🤣

  • @g.srajeevkumar5061

    @g.srajeevkumar5061

    Ай бұрын

    😄😄😄 chirippikkaathede Venamengil oru manikkoor mumbe action edukkaamennu. 😀😀😀😀😄

  • @user-yp7it6ct6m
    @user-yp7it6ct6mАй бұрын

    മേയർ രാജി വെക്കണം..

  • @meshtech1977
    @meshtech1977Ай бұрын

    ഇനി ആംഗ്യം കാനിച്ചിട്ടില്ലെങ്കിൽ മേയർക്കെതിരെ ശക്തമായ നടപടി ഉണ്ടാവും എന്നു കൂടി പറയണം. അല്ലെങ്കിൽ ചിലർക്കെങ്കിലും അയാള് എന്തോ ചെയ്തതെന്ന് തോന്നും. എല്ലാം തെളിയട്ടെ...

  • @Ajmalk60
    @Ajmalk60Ай бұрын

    MLA TICKET എടുത്താ പിന്നെ അടുത്ത സ്റ്റോപ്പ് ഡിപ്പോ , അപ്പോ ബാക്കിയുള്ള യാത്രക്കാർ ആരായി 🤔

  • @bjo7621

    @bjo7621

    Ай бұрын

    😂😂😂😂

  • @AbdulRazak-gi6et
    @AbdulRazak-gi6etАй бұрын

    ഓട്ടമറ്റിക്ക് ആയതുകൊണ്ട് മെമ്മറി കാർഡ് പ്പെട്ടന് കാണാൻ കഴിയുകയില്ല

  • @pandalamsiraj8028
    @pandalamsiraj8028Ай бұрын

    യൂത്ത് കോൺഗ്രസ് എന്ന പേരിൽ ഇറങ്ങാൻ ഒരു മനസ്സ് കാണിച്ചല്ലോ അതിന് ആയിരം അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @joseouseph5602
    @joseouseph5602Ай бұрын

    അതായതു മേയർ നോക്കിയാൽ ഗ്രീനും റെഡ് ആകും അത്രക് പവർ ആണ് മേയർ എന്ന പദവി . പിന്നെ അവർക്കു കുറുകെ എന്ന വാക്കിന്റെ അർഥം അറിയില്ല .

  • @rajjtech5692
    @rajjtech5692Ай бұрын

    👆മേയർക്ക് കൂടുതൽ advertisement കിട്ടി, അറിയാത്തവരും mayor നെ അറിഞ്ഞു. അതാണ് ഇപ്പോൾ സംഭവിച്ചത് 👌.

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Yaduvinaanu koodital benefit kittiyathu. ONAM BUMPER Adichapoleyaayi. Overnight tharamaayi. International prashasthi. Puthiya joli. Orotta vedikku - mayor. Mla, MP, Minister, police, KSRTC - ellam veenu. Ini puthiya kalyanavum nadakkum. MAYOR VAVAKUTTY - Yadu kudumbathinte Aishwaryam...!@!

  • @satyam3330
    @satyam3330Ай бұрын

    ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന വളരെ ചെറിയ വാഹനത്തിൽ ഇരുന്നവർ എങ്ങനെയാണ് ഡ്രൈവർ മൂക്ക് ചൊറിയുന്നതൊ വിയർപ്പ് മാറ്റുന്നതൊ ചുണ്ട് നനയ്ക്കുന്നതൊ തുടങ്ങിയ ചേഷ്ട കണ്ടത് എന്ന് ആരെങ്കിലും ഒന്ന് മൊഴിയൂന്നെ ഇനി എത്തിപ്പിടിച്ച് കണ്ടെങ്കിൽ ആ ചേഷ്ട എന്തായിരുന്നൂന്നും കൂടി ഒന്ന് വിശദമാക്കണെ..

  • @Stallion_1044

    @Stallion_1044

    Ай бұрын

    വിപ്ലവ സിംഹങ്ങൾക്ക് കാഴ്ച ശക്തി കൂടുതലാണ്. അവർ ഒരു വിപ്ളവം കഴിഞ്ഞു വരികയായിരുന്നു.

  • @g.srajeevkumar5061

    @g.srajeevkumar5061

    Ай бұрын

    ​@@Stallion_1044😃😃😀

  • @10110125
    @10110125Ай бұрын

    കവർ എന്താണെന്നു ഉപയോഗിക്കുന്നവർക്കു വേഗം മനസ്സിലാകും.

  • @aspdvlog
    @aspdvlogАй бұрын

    അഹങ്കാരം കൂടിയാൽ ഒരു സ്ഥാനവും നിലനിൽക്കില്ല. അങ്ങനെ മേയർ സ്ഥാനം ഗോവിന്ദ 🙏

  • @edwinpd8061
    @edwinpd8061Ай бұрын

    ആ വിവര ദോഷിയായ mayor പുറത്തു പോകും

  • @munavarpv2343
    @munavarpv2343Ай бұрын

    ബസ് അമിതവേഗതയിൽ ആണെന്നു പറയുന്നു ബസ്സിൽ അമിത വെളിച്ചവുമില്ല പിന്നെ എങ്ങനെയാണ് ആംഗ്യം കാണിച്ചത്ഇവർ കണ്ടത്?

  • @theoratorshuhaib3184
    @theoratorshuhaib3184Ай бұрын

    അധികാരം ജനങ്ങൾ തരുന്നത്, പാവപ്പെട്ടവന്റെ തോളിൽ കയറാനുള്ള ലൈസൻസ് അല്ല നിയമം കൈലെടുത്ത മേയറെയും, MLA യേയും നിയമം എന്താണെന്നു പഠിപ്പിക്കണം

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Padichalalle?

  • @babumottammal2584
    @babumottammal2584Ай бұрын

    ആക്ഷൻ നമ്മുടെ മാത്രം വീക്നസ് 😂😂

  • @user-od5fi6ep3q
    @user-od5fi6ep3qАй бұрын

    ഇത് ഒരു സാധാരണക്കാരൻ ചെയ്തു വെങ്കിൽ അവന്റെ നിക്കർ എപ്പോൾ കീറി എന്ന് ചോദിച്ചാൽ മതി. ഉളുപ്പ് ഇല്ലാത്ത ടീം

  • @prem9501

    @prem9501

    Ай бұрын

    ഉവ്വ .ഇതിപ്പോ വണ്ടി തടഞ്ഞത് മേയർ ആയത് കൊണ്ടും അവർക്ക് വ്യക്തമായ രാഷ്ട്രീയം ഉള്ളതു കൊണ്ടും ചിലർക്ക് അമർഷം സഹിക്കാൻ പറ്റുന്നില്ല. പകരം ഒരു സാധാരണക്കാരൻ ആയിരുന്നു വണ്ടി തടഞ്ഞതെങ്കിൽ ഇപ്പോ അയാളെ ഹീറോ ആക്കി തോളിലേറ്റി നടന്നേനെ ഇപ്പോ രോഷം കൊള്ളുന്നവർ. കെ എസ് ആർ ടി സി ഡ്രൈവർമാരുടെ അശ്രദ്ധയെ പറ്റി ഘോര ഘോരം ക്ലാസും എടുത്തേനെ

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Nikkar keeriyalum saramilla he. Mun manthiri Anthony Raju ille?

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Namukku ivide ella tharam aalukalum ee partyil thanne undallo.

  • @t.hussain6278
    @t.hussain6278Ай бұрын

    മറ്റു വാഹനങ്ങൾ എല്ലാം പോകുന്നുണ്ട്. അപ്പോൾ റെഡ് സിഗ്നൽ അല്ല. ബ്രേക്ക് നഷ്ടപ്പെട്ട് Ksrtc വന്നിടിച്ചിരുന്നു എങ്കിൽ ഒരു പെറ്റി കേസ്... മനഃപൂർവം അല്ലാത്ത ആക്‌സിഡന്റ്...

  • @avarankuttu
    @avarankuttuАй бұрын

    മെമ്മറി കാർഡിന്ന് എതിരെ ഒരു ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടിവിക്കണം.

  • @VinodKumar-sc7cr
    @VinodKumar-sc7crАй бұрын

    2കൊല്ലം കഴിഞ്ഞാൽ ഈ ഈ കോടി റെയിൽവേ സ്റ്റേഷനിൽ പോയാൽ മാത്രമേ കാണാൻപറ്റുള്ളൂ

  • @123rywhus
    @123rywhusАй бұрын

    തീരേ കേസില്ലാത്ത ലുട്ടാപ്പി 😢

  • @user-ve9gf8nn4z

    @user-ve9gf8nn4z

    Ай бұрын

    Video😂😂

  • @abdulsalamsalam2589
    @abdulsalamsalam2589Ай бұрын

    ഈ വ്യക്തിക്ക് പാർട്ടി സംസാരിക്കാൻ അറിയാം രണ്ടു സ്ത്രീ കൾക്ക് അസ്വസ്ഥത. അയ്യോ ശരണം

  • @sajithk666
    @sajithk666Ай бұрын

    മേയർ, എംഎൽഎ, മാത്രമല്ല. മേയറുടെ കൂടെ ഉണ്ടായിരുന്ന കാറിലെ എല്ലാവരെയും മുഖ്യധാരയിലേക്ക് കൊണ്ട് വരണ്ടെ..

  • @zulfikarfafag5626
    @zulfikarfafag5626Ай бұрын

    സൂപ്പർ 😅വണ്ടിയിൽ ഇരുന്നുള്ള അവതരണം..

  • @lunachannel5462
    @lunachannel5462Ай бұрын

    Memory കാർഡ് മുക്കിയത് ആര്?

  • @Stallion_1044

    @Stallion_1044

    Ай бұрын

    വിപ്ലവ സിംഗങ്ങൾ

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Atmahatya cheythathanu.

  • @muralidharananindian2503
    @muralidharananindian2503Ай бұрын

    എന്തായാലും' നല്ല രാഷ്ട്രീയ ഭാവിയുണ്ട്' എന്ന് തെളിയിച്ചു..... എന്തായാലും ആ ചെറുപ്പക്കാരൻ ബഹു: കോടതിയെ സമീപിക്കും എന്നതു കൊണ്ടും, ഡിജിറ്റൽ തെളിവുകൾ അദ്ദേഹത്തെ കോടതിയിൽ തുണയ്ക്കും എന്നതുതന്നെയാണ് സാധാരണക്കാർക്കുള്ള ഏക ആശ്വാസം.

  • @bijukk5984
    @bijukk5984Ай бұрын

    റെഹിം അണ്ണന്റെ ഒരു വീഡിയോ ഈ ഇടെ പല ചാനലിലും കണ്ടായിരുന്നു 😅😅😅

  • @meenakshi-dv7js
    @meenakshi-dv7jsАй бұрын

    ബസ്സിലെ മറ്റ് യാത്രക്കാരുടെ കണ്ണിൽ തിമിരമായിരുന്നോ?

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Alla. Maravaazha.

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359Ай бұрын

    കേരളാ പോലീസിനെ വിളിക്കുന്നതിനുപകരം ആര്യയെ നിങ്ങൾക്ക് സിബിഐയെയോ എൻഎസ്എയെയോ വിളിക്കാമായിരുന്നു.

  • @ardraa1335
    @ardraa1335Ай бұрын

    പ്രത്യേക ഏക്ഷൻ

  • @georget44

    @georget44

    Ай бұрын

    But it is impossible for normal human to see what is happening inside the Bus at 7 feet height from the back seat of car, at night, with headlights on. Is there a Periscope in her car with night vision goggles to see what is happening inside the Bus??

  • @emptyplanet

    @emptyplanet

    Ай бұрын

    ​​​@@georget44 above comment, stated sarcastically 😅

  • @georget44

    @georget44

    Ай бұрын

    @@emptyplanet yes I knew, trying to inform everyone the point that people can't see anything at night when looking from the back seat of car, looking at the bus almost 7 feet height. She is simply lying and lying. (I mean mayor)

  • @emptyplanet

    @emptyplanet

    Ай бұрын

    @@georget44 indeed

  • @LekhaB-pw5io

    @LekhaB-pw5io

    Ай бұрын

    ​@@georget44നിയാരാ സായിപ്പോ😂

  • @akhilaneesh_
    @akhilaneesh_Ай бұрын

    അർഹത ഇല്ലാത്തവരെ ഉയർന്ന പദവിയിൽ കേറ്റി ഇരുത്തിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും...

  • @akcreations1996
    @akcreations1996Ай бұрын

    നമ്മളെ പാർട്ടി പണ്ടേ ഒരു ഒരു 'പ്രത്യേക ആക്ഷൻ്റെ ' ആളുകളാണ്

  • @sibi26211
    @sibi26211Ай бұрын

    Ayisheri സ്ത്രീയോട് മാത്രേ കാണിക്കാൻ പറ്റത്തൊള്ളൂ. പുരുഷന്മരോട് എന്ത് കോണയും ആകാം. ഉം

  • @kavithakg5179
    @kavithakg5179Ай бұрын

    ബാക്ക് സീറ്റിൽ ഇരുന്ന me6 ഉം മയിനി പുറകു സീറ്റിൽ അല്ലെ ഇരുന്ന് പിന്നെ എങ്ങനെ കാണും

  • @praveendasgp1764
    @praveendasgp1764Ай бұрын

    ആംഗ്യം എവിടെ വച്ചു കാണിച്ചു എന്നു വ്യക്തത വരുത്തണം. സ്ത്രീകൾ ജയിക്കാൻ വേണ്ടി കണ്ണിറുക്കി, പ്രത്യേക ആക്ഷൻ കാണിച്ചു എന്നു ok പറയും.അന്ന് രാത്രി ആര് ആരൊക്കെയേ ഫോൺ വിളിച്ചു എന്ന് സൈബർ സെല്ലിൽ അന്വേഷിച്ചാൽ കിട്ടും.

  • @gireeshmk3609
    @gireeshmk3609Ай бұрын

    ഏകൻ വാക് കടം എടുക്കണ്ട അത് ഞങ്ങൾക്ക് പറ്റന്റ് ഉള്ള വാക്കാണെന്ന് ഓർക്കണം ഗം.

  • @junaidabubakker5387
    @junaidabubakker5387Ай бұрын

    KSRTC യിൽ MLAക്ക് യാത്രാപാസ് ഉണ്ടല്ലോ പിന്നെ എന്തിനാണ് ടിക്കറ്റ് പത്രസമ്മേളനം ഒക്കെ നടത്തുമ്പം MLA ക്ക് ഉള്ള അവകാശങ്ങൾ അറിഞ്ഞ് ഇരിക്കുന്നത് നല്ലതാ DYFI നേതാവിന്

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    No time sir. Too busy to know all these minor things.....

  • @ajithasudheer45
    @ajithasudheer45Ай бұрын

    മേയർ ആര്യ ആ ആഗ്യം കാണിച്ച് ഒരു വീഡിയോ ഇടണം ഞങ്ങൾക്ക് കാണാൻ ആഗ്രഹം ഉണ്ട്

  • @PaulBateman69

    @PaulBateman69

    Ай бұрын

    Midfinger കാണിച്ചു എന്ന് തോന്നി കാണും, ഡ്രൈവർ വല്ല മിറർ adjust ചെയ്തത് കണ്ടിട്ട്

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Ayyada...Enthoru poothi....

  • @vazhathopevlogs2027
    @vazhathopevlogs2027Ай бұрын

    ഇതൊക്കെ തന്നെ ആണ് ksrtc ജീവനക്കാർ ഇൽ ഞങ്ങൾ പൊതു ജനങ്ങൾ അനുഭവിക്കുന്നത്, അന്നൊക്കെ കംപ്ലൈന്റ് പറയുമ്പോൾ പുല്ല് വില ആണ് നൽകുന്നത്. നിങ്ങൾക്ക് തന്നെ അനുഭവം വന്നപ്പോൾ മനസ്സിൽ ആയല്ലോ, അത് കൊണ്ട് മാത്രം ഞാൻ യദു ന്റെ ഒപ്പം. ആര്യ മാഡത്തിന് ഒരു തെറ്റ് സംഭവിച്ചു, അവന്റെ ആക്ഷൻ വീഡിയോ ആകാമായിരുന്നു, അപ്പോൾ തന്നെ പോലീസ് നെ വിളിച്ചു പറഞ്ഞാൽ on the sport ഇൽ അറസ്റ്റ് ചെയ്യാമായിരുന്നു..

  • @jamesdavid6048
    @jamesdavid6048Ай бұрын

    ഡ്രൈവർ തെറ്റ് ചെയ്തു എങ്കിൽ ആ തെറ്റിനെ മറ്റു നിരവധി തെറ്റുകൾ കൊണ്ട് ചോദ്യം ചെയ്തു. അപ്പോൾ നീതി ന്യായ വ്യവസ്ഥ എന്തിനാ

  • @Kannan-oj5lt
    @Kannan-oj5ltАй бұрын

    ഡ്രൈവറിന്റെ സ്ഥാനത്ത് മുസ്ലിം ആയിരുന്നെങ്കിൽ മേയരുടെ കാര്യത്തിൽ എന്തായിരിക്കും വിധി🤔🤔🤔🤔🤔🤔

  • @sirajuddin8216

    @sirajuddin8216

    Ай бұрын

    Out

  • @rameeskm7052

    @rameeskm7052

    Ай бұрын

    @kannan-oj5lt Ithara chidhakano 😂😂😂😂😂😂 nokkiyirikkuvayirunnu vannalo

  • @semeemAli_pni

    @semeemAli_pni

    Ай бұрын

    ഡ്രൈവറെ റിമാൻഡ് ചെയ്യും.

  • @anucj3203

    @anucj3203

    Ай бұрын

    നിങ്ങൾ bjp ക്കാർ വരെ ഡ്രൈവർക്കെതിരെ തിരിയും . അത്ര തന്നെ. മനസ്സിൽ ഇമ്മാതിരി വിഷം വെച്ച് നടക്കുന്നവരല്ലാതെ ഈ ഘട്ടത്തിലും ഇങ്ങനെ ചിന്തിക്കിലാലോ

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Allo. Pinnathe pukilonnum😢 parenda pulle. Mundandiri Pahayaaa..

  • @namo4974
    @namo4974Ай бұрын

    മേയരുടെ തലയിൽ ശംഭു കവർ, വടക്കൻ പൊകല 😂

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mgАй бұрын

    നല്ല തിരക്കഥ.

  • @avmathew1723
    @avmathew1723Ай бұрын

    ആ പ്രത്യേക എക്ഷൻ എന്താണ്??!

  • @georget44
    @georget44Ай бұрын

    Is there a Pariscope in her car with night vision goggles to see what is happening inside the Bus at 7 feet height?? Normal human can't see anything from car when looking at the bus with headlights on at night.

  • @LathishRshankar

    @LathishRshankar

    Ай бұрын

    Please don't tell the idea, their next capsule will be likewise.

  • @anthonymanjaly9552

    @anthonymanjaly9552

    Ай бұрын

    Mayor at that time was travelling in a submarine with her family and MLA bhartha.

  • @hallajaju3594
    @hallajaju3594Ай бұрын

    ഇതിൽ ഒന്നും പെടാത്ത റഹീം ഒക്കെ എന്തിന് ആണ് ഇത് പോലുള്ളവരെ താങ്ങാൻ നിക്കുന്നത് MLA ക് കാർ ഇല്ലേ പിന്നെന്തിനാ ബസ് ൽ യാത്ര ചെയ്യണം ങ്ങനെ ബസ് ൽ ഇരിക്കാൻ ആഗ്രഹം ഉണ്ടെങ്കി തിരുവനതപുരം മുതൽ ബാലുശ്ശേരി വരെ ബസ് ൽ പോയ പോരെ

  • @shajikm1196
    @shajikm1196Ай бұрын

    രുചിച്ചു ''''' അതു കൊണ്ട് ചുവച്ചു. ഏത് ആ ങ്ങ്യം കാട്ടിയാലും എനിക്കറിയാം.പാർട്ടി കഴിഞ്ഞു വന്നതുകൊണ്ട് ഞങ്ങൾക്ക് എല്ലാം ലഹരി ഉണ്ടായിരുന്നു. ഞങ്ങൾഫാസ്റ്റാണ്. എക്പ്രസ്സാണെങ്കിലും തടയും.

Келесі