കപ്പിനും ചുണ്ടിനുമിടയിലാണ് ഇന്‍ഡ്യയ്ക്ക് ഭരണം നഷ്ടമായത് | MV Nikesh Kumar |Loksabha Election Results

'കപ്പിനും ചുണ്ടിനുമിടയിലാണ് ഇന്‍ഡ്യയ്ക്ക് ഭരണം നഷ്ടമായത്'; എംവി നികേഷ് കുമാർ | MV Nikesh Kumar | Loksabha Election Results 2024
Lok Sabha Election Results 2024 | Lok Sabha Election Result 2024 Live Updates
Loksabha Election Results 2024 | Election results | Lok Sabha Election 2024 result updates | Lok Sabha Election 2024 updates | BJP | Congress | CPM | Kerala elections | modi | rahul gandhi | pinarayi vijayan | election updates | election live updates | Reporter live | Reporter tv | Reporter News Malayalam | Kerala news | Malayalam news | Loksabha elections | Election news | kerala elections | 2024 India elections | national election | തിരഞ്ഞെടുപ്പ് ഫലം | തെരഞ്ഞെടുപ്പ് ഫലം | റിപ്പോർട്ടർ വാർത്തകൾ | തെരഞ്ഞെടുപ്പ് തത്സമയ൦ | ബിജെപി | കോൺഗ്രസ് | എൻഡിഎ | എൽഡിഎഫ് | യുഡിഎഫ്
#LoksabhaElectionResult2024 #LokSabhaElection2024 #ElectionsResults #ElectionWithReporter
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 877

  • @rafinesi840
    @rafinesi840Ай бұрын

    എല്ലാ മനുഷ്യരെയും bjp ക്ക് എതിരെ ഒരു കുട കീഴിൽ കൊണ്ട് വന്ന ധ്രുവ്റാടിക്ക് അഭിവാദ്യങ്ങൾ ❤️🔥🔥

  • @abhijithks463

    @abhijithks463

    Ай бұрын

    Ennit Rahul pm aayo😂😂

  • @ASTROPHILE-323

    @ASTROPHILE-323

    Ай бұрын

    @@abhijithks463illa modijiyude ahankaram ang maary kitty

  • @ASTROPHILE-323

    @ASTROPHILE-323

    Ай бұрын

    @@abhijithks463ഇല്ല, പക്ഷെ മോദി ജി യുടെ അഹങ്കാരം ആങ് മാറി കിട്ടി

  • @rajeshkiran7084

    @rajeshkiran7084

    Ай бұрын

    ​@@ASTROPHILE-323മോദി ഭരിക്കും 😂

  • @manojkprabhakaran

    @manojkprabhakaran

    Ай бұрын

    @@ASTROPHILE-323 @ വ്യാജ പ്രചാരണങ്ങൾ നടത്തി ഒരു വട്ടം പറ്റിക്കാം അടുത്ത ഇലക്ഷന് അത് തിരിച്ചടിക്കും ഇപ്പോൾ കർണാടകയിൽ അതാണ് സംഭവിച്ചത് പണപ്പെരുപ്പത്തി നെതിരായ അവരുടെ പോരാട്ടം അവർ എല്ലാവർക്കും സൗജന്യമായിയെല്ലാം വാഗ്ദാനം ചെയ്യുകയും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുകയും ചെയ്തു അതിനുമുമ്പ് മധ്യപ്രാദേശിലും രാജസ്ഥാനിലും ചതിസ്ഗഡിലും പപ്പു അധികാരത്തിൽ വന്ന് 10 ദിവസത്തിനകം കർഷകരുടെ ലോൺ എഴുതിത്തള്ളാമെന്നു പറഞ്ഞാണ് സ്റ്റേറ്റ് പിടിച്ചത് എന്നിട്ട് ഒന്നും ചെയ്തില്ല അതിനാലാണ് അവിടെ ബിജെപി സ്റ്റേറ്റും പാർലുമെന്റും തൂത്തുവാരിയത് ഇനി ഒരിക്കലും അവിടെ പപ്പുവിന്റെ വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല അതാണ് ഇപ്പോൾ യൂ പി യിലും പപ്പു പറഞ്ഞത് ഞങ്ങൾക്ക് വോട്ട് ചെയ്താൽ സ്ത്രീകൾക്ക് 8,300 വീതം ഘട്ടാ ഘട്ട് അവരുടെ അക്കൗണ്ടിൽ ജൂലൈ മുതൽ കിട്ടുമെന്നാണ്.... അതിനു അടുത്ത അസംബ്ലി ഇലക്ഷനിൽ അഖിലേഷിനും പപ്പുവിനും ഉള്ള തിരിച്ചടി കിട്ടും എല്ലാവരെയും എല്ലായിപ്പോഴും വിഡ്ഢികൾ ആക്കാൻ സാധിക്കില്ല.... 🤣😂😅 അതിനാൽ പപ്പുവിന് വീണ്ടും ഭാവി പ്രധാനമന്ത്രി ആയി തുടരാം.... 🤣😂😅

  • @luzempowerment1684
    @luzempowerment1684Ай бұрын

    ഇനി പത്ര സമ്മേളനം നടത്തിയേ പറ്റൂ ഭരണഘടനാ മാറ്റാൻ കഴിയില്ല അസാധ്യം ഹിന്ദു രാഷ്ട്രം സ്വപ്നം മാത്രം എല്ലാ മതങ്ങളും സൗഹാർദ്ദമായി വാഴേണ്ട പുണ്ണ്യഭുമിയാണ് ഇന്ത്യ ജനങ്ങൾ അത് പഠിപ്പിച്ചു കൊടുത്തു

  • @najeelas

    @najeelas

    Ай бұрын

    ഹിന്ദുക്കൾ രക്ഷപെട്ട് ഇനി ' ഹിന്ദു രാഷ്ട്രം ' ഉണ്ടാക്കാൻ കഴിയില്ല

  • @as2504

    @as2504

    Ай бұрын

    ഇനി കളി കാണാം ശെരിക്കും,,

  • @gkiyeriyer2556

    @gkiyeriyer2556

    Ай бұрын

    islam rastram aakan sramikkunnavar orukka. kundi pollum. hindu rastram aavum ennu aarum paranjilla. indiaye islam rastram aakki seri ath konduvarum ennanu sudu pdf agenda. eppo unda tinnunnu. hindu rastram aayla aarum chavilla. pinne enth hindu booripakshanm ulla rajyam thanne

  • @rijumonsi4797

    @rijumonsi4797

    Ай бұрын

    Ithu Hindustan tanne anu arum ini akkanda😂

  • @salahumahamodsalahudheen1365

    @salahumahamodsalahudheen1365

    Ай бұрын

    @@rijumonsi4797hindusthan ennal hindu rajyam ennalla 😂😂😂

  • @Abd-i4b
    @Abd-i4bАй бұрын

    ബിജെപിയിൽ അടി തുടങ്ങാൻ ഇരിക്കുന്നതേ ഉള്ളു.. 👍

  • @akhilsudhinam

    @akhilsudhinam

    Ай бұрын

    വെറുതെ സ്വപ്നം കാണണ്ട

  • @sarathkumar-ge9cy

    @sarathkumar-ge9cy

    Ай бұрын

    Chetta Congress M P 99 athil ethra M P mara B J P akune enn nokam

  • @AJ-ds8gs

    @AJ-ds8gs

    Ай бұрын

    ​@@sarathkumar-ge9cyകുറച്ചേ വരുള്ളൂ ഒരു 45 എംപി മാർ 😂😂😂

  • @Abd-i4b

    @Abd-i4b

    Ай бұрын

    @@sarathkumar-ge9cy മോദിയുടെയും ഷായുടെയും ആട്ടും തുപ്പും സഹിച്ചു എത്രകാലം ബിജെപി എംപിമാർ അവിടെ നിക്കും എന്ന് കാണാം 😏

  • @jayakumarnair921

    @jayakumarnair921

    Ай бұрын

    നോക്കി ഇരുന്നോ 🤣, കോൺഗ്രസ്‌ സഖ്യത്തിന്റെ കളസം കീറുക എന്നതാണ് ബിജെപി യുടെ ആദ്യത്തെ പ്ലാൻ

  • @shajimitkwt
    @shajimitkwtАй бұрын

    ❤ RAHUL GANDHI ❤I PROUD OF YOU ❤ CONGRATULATIONS ❤

  • @unnikrishnanvasudevan3763

    @unnikrishnanvasudevan3763

    Ай бұрын

    I proud of you ? 😂😂😂

  • @sahadudheenkm4466
    @sahadudheenkm4466Ай бұрын

    ദൈവം പാവപെട്ട ജനങ്ങളുടെ കൂടെയാണ് ഇന്ത്യ മുന്നണി വിജയിക്കട്ടെ

  • @manojkprabhakaran

    @manojkprabhakaran

    Ай бұрын

    @ വ്യാജ പ്രചാരണങ്ങൾ നടത്തി ഒരു വട്ടം പറ്റിക്കാം അടുത്ത ഇലക്ഷന് അത് തിരിച്ചടിക്കും ഇപ്പോൾ കർണാടകയിൽ അതാണ് സംഭവിച്ചത് പണപ്പെരുപ്പത്തി നെതിരായ അവരുടെ പോരാട്ടം അവർ എല്ലാവർക്കും സൗജന്യമായിയെല്ലാം വാഗ്ദാനം ചെയ്യുകയും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുകയും ചെയ്തു അതിനുമുമ്പ് മധ്യപ്രാദേശിലും രാജസ്ഥാനിലും ചതിസ്ഗഡിലും പപ്പു അധികാരത്തിൽ വന്ന് 10 ദിവസത്തിനകം കർഷകരുടെ ലോൺ എഴുതിത്തള്ളാമെന്നു പറഞ്ഞാണ് സ്റ്റേറ്റ് പിടിച്ചത് എന്നിട്ട് ഒന്നും ചെയ്തില്ല അതിനാലാണ് അവിടെ ബിജെപി സ്റ്റേറ്റും പാർലുമെന്റും തൂത്തുവാരിയത് ഇനി ഒരിക്കലും അവിടെ പപ്പുവിന്റെ വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല അതാണ് ഇപ്പോൾ യൂ പി യിലും പപ്പു പറഞ്ഞത് ഞങ്ങൾക്ക് വോട്ട് ചെയ്താൽ സ്ത്രീകൾക്ക് 8,300 വീതം ഘട്ടാ ഘട്ട് അവരുടെ അക്കൗണ്ടിൽ ജൂലൈ മുതൽ കിട്ടുമെന്നാണ്.... അതിനു അടുത്ത അസംബ്ലി ഇലക്ഷനിൽ അഖിലേഷിനും പപ്പുവിനും ഉള്ള തിരിച്ചടി കിട്ടും എല്ലാവരെയും എല്ലായിപ്പോഴും വിഡ്ഢികൾ ആക്കാൻ സാധിക്കില്ല.... 🤣😂😅 അതിനാൽ പപ്പുവിന് വീണ്ടും ഭാവി പ്രധാനമന്ത്രി ആയി തുടരാം.... 🤣😂😅

  • @manikandanbalasubramaniam2906

    @manikandanbalasubramaniam2906

    Ай бұрын

    Enittu venam nee pattini pavam Avan.. da halale 😂😅

  • @rajeevmenon1157

    @rajeevmenon1157

    Ай бұрын

    വിജയിച്ചല്ലോ. പ്രതി പക്ഷത്ത് ഇരിക്കാൻ മാത്രം വിജയിച്ചു. ആണുങ്ങള് ഭരണം നടത്തും. 😅😂🤣

  • @pengwing9009

    @pengwing9009

    Ай бұрын

    ​@@manikandanbalasubramaniam2906ninak okke aytham kondu varan alley 400 parr. India arudem thantheda vaka alla.

  • @pengwing9009

    @pengwing9009

    Ай бұрын

    ​@@rajeevmenon1157400 paar evdey? Ayodhayail thottu. Alliances illathe bjp athikatathil varan patumo?

  • @hazin73
    @hazin73Ай бұрын

    സുജയ റിപ്പോർട്ടറിൽ ജോലിചെയ്യുന്ന ജനം ടിവിയുടെ റിപ്പോർട്ടറാണ് 😂😂

  • @sudhakaranpoovangal-ii9bx

    @sudhakaranpoovangal-ii9bx

    Ай бұрын

    അപ്പോൾ മറ്റു 4 പെരും മൗദൂതി മുക്കാൽ മീഡിയ യുടെ ആയിരിക്കും

  • @vijikrishnakumar5335

    @vijikrishnakumar5335

    Ай бұрын

    Sujata is irritating character.Blind supporter of bjp without any political knowledge Sathyam avarude chikakkal karanam palappozhum channel mattarundu.

  • @SulaimanSulaiman-sx5vx

    @SulaimanSulaiman-sx5vx

    Ай бұрын

    വർഗീയ വാദി​@@sudhakaranpoovangal-ii9bx

  • @Abhhi-h2o

    @Abhhi-h2o

    Ай бұрын

    ​@@sudhakaranpoovangal-ii9bxനികേഷ് frm കൈരളി

  • @Hydra-zl3xu

    @Hydra-zl3xu

    Ай бұрын

    ​@@vijikrishnakumar5335അതൊക്കെ റേറ്റിംഗ് വേണ്ടി ഉള്ള കളി ആണ് Sujayaye കൊണ്ട് പറയിക്കുന്ന ആണ് അത്

  • @danieljames2010
    @danieljames2010Ай бұрын

    നികേഷിന്റെ നിഗമനം ശരിയാണ് കുറച്ചുകൂടി നേരത്തെ തന്നെ ഇന്ത്യ ബ്ലോക്ക് ഫോം ചെയ്യണമായിരുന്നു😊

  • @Thankappan.

    @Thankappan.

    Ай бұрын

    avar athra mathram pani eduthitilla bro. avarude accountu polum maravipichirunnille ?

  • @user-is3lu6rt7f

    @user-is3lu6rt7f

    Ай бұрын

    Avan oru verum pazhu alla ....maravazha Anu

  • @aneeshkumarsugathan2311

    @aneeshkumarsugathan2311

    Ай бұрын

    Kalikkunnel ottakkottakku allathe inganalla

  • @manikandanbalasubramaniam2906

    @manikandanbalasubramaniam2906

    Ай бұрын

    Nikaresh nde nikarumanam polum 😂😅.. onnu poda oye😂😅

  • @Thankappan.

    @Thankappan.

    Ай бұрын

    @@manikandanbalasubramaniam2906 mani kanda India yil njammal e ollu. Njanum neyum illa So proud to be an Indian Love you all. ❤

  • @latestnews4175
    @latestnews4175Ай бұрын

    എന്തൊക്കെ ആയിരുന്നു ഹിന്ദുരാഷ്ട്രം ഏക സിവിൽ കോഡ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് അവന്റെ അമ്മൂമ്മേടെ 16 അടിയന്തിരം മുട്ടേൽ വാടാ അമിട്ടേ 😂

  • @shibutg4605

    @shibutg4605

    Ай бұрын

    ഇങ്ങനെ ചിരിപ്പിക്കല്ലെടോ 🤣🤣

  • @prakassanpk2600

    @prakassanpk2600

    Ай бұрын

    ചിരിക്കാതെ വയ്യ.

  • @kooriyad1

    @kooriyad1

    Ай бұрын

    🤣🤣🤣🤣🤣

  • @user-vm7ng8nw2j

    @user-vm7ng8nw2j

    Ай бұрын

    മോദി 😂അമിട്ട് ഷാ 😂

  • @user-gy3wx1zr9q

    @user-gy3wx1zr9q

    Ай бұрын

    അയാൾക് അഹങ്കാരം എന്ന രോഗം കൂടിയതാണ് കളിക്കല്ലേ bro 😂

  • @MS-ol5kz
    @MS-ol5kzАй бұрын

    അടി തുടങ്ങി അമിട്ട് ഷാ മന്ദ്രിസഭയിൽ വേണ്ട എന്ന് നായിഡു എന്നെ പ്രധാനമന്ത്രി ആകണമെന്ന് നിതീഷ് കുമാർ

  • @biniltb

    @biniltb

    Ай бұрын

    ഇപ്പോ അവിടെ നിന്ന് വന്നേള്ളൂ

  • @karlosefernades3917

    @karlosefernades3917

    Ай бұрын

    Munji pokum anganey paranjal Amit sha Naiduvinte 16 verum 6 akkum

  • @dairieswithlove3071

    @dairieswithlove3071

    Ай бұрын

    ​@@karlosefernades3917അങ്ങനെ പാർട്ടി split ചെയ്യാതിരിക്കാൻ ആണ് സ്പീക്കർ പദവി അവർക്ക് വേണം എന്നു പറഞ്ഞത്. കളി കാണാൻ കിടക്കുന്നതെ ഉള്ളൂ

  • @babup.r5224

    @babup.r5224

    Ай бұрын

    😄😄😄 കളി ബിജെപി യോട് 😄

  • @OnlyPracticalThings

    @OnlyPracticalThings

    Ай бұрын

    Eni 5 varsham karayande, ipoze thudangylengana bai 😂

  • @ptr18
    @ptr18Ай бұрын

    എന്തൊക്കെയായിരുന്നു. ഏക സിവിൽ കോഡ്, രാമ രാജ്യം, പൗരത്വ ബില്ല് എല്ലാം തുലച്ചില്ലേ 😭

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    ഇപ്പൊ EVM നെ പറ്റിയുള്ള കുറ്റം പറച്ചിൽ ഇല്ലേ. 🤣 ഞമ്മന്റെ ആൾകാർ നല്ല EVM ലൂടെ വന്നവരായിരിക്കും. 😂😂

  • @HafeelKuwait

    @HafeelKuwait

    Ай бұрын

    ​@@pranavrayan9405evm കള്ള കളി ഇല്ലായിരുന്നേൽ ബിജെപി 100 ൽ താഴെ സീറ്റിൽ ഒതുങ്ങുമായിരുന്നു

  • @ALEX-kr8du
    @ALEX-kr8duАй бұрын

    സുജയ്യക്കു ഏതു പെയിൻ്റ് ആണു് അടിക്കുന്നത്...

  • @shajimitkwt

    @shajimitkwt

    Ай бұрын

    🤣🤣🤣

  • @freethinker2559

    @freethinker2559

    Ай бұрын

    സുജയ്യേ ഒന്ന് കളിക്കാൻ കിട്ടുമോ? ഇവൾ ബെഡിൽ സൂപ്പർ ആയിരിക്കും.😌😌🥰🥰

  • @FazilT-so4fs

    @FazilT-so4fs

    Ай бұрын

    Ayeee ee chanakathineyo🤣🤣😍​@@freethinker2559

  • @techytravelerofficial

    @techytravelerofficial

    Ай бұрын

    ബിർളവൈറ്റ് വാൾകെയർപുട്ടി 😊

  • @sanalkumar1709

    @sanalkumar1709

    Ай бұрын

    ​@@freethinker2559നിന്റെ അമ്മയെ ഒന്ന് കിട്ടുമോ

  • @sajisamuel9436
    @sajisamuel9436Ай бұрын

    ഇൻഡ്യ ബ്ളോക്ക് സർക്കാർ ഉണ്ടാക്കാതെ നല്ല ശക്തമായ പ്രതിപക്ഷം ആയി പ്രവർത്തിച്ഛാൽ മതി

  • @manojkprabhakaran

    @manojkprabhakaran

    Ай бұрын

    @ വ്യാജ പ്രചാരണങ്ങൾ നടത്തി ഒരു വട്ടം പറ്റിക്കാം അടുത്ത ഇലക്ഷന് അത് തിരിച്ചടിക്കും ഇപ്പോൾ കർണാടകയിൽ അതാണ് സംഭവിച്ചത് പണപ്പെരുപ്പത്തി നെതിരായ അവരുടെ പോരാട്ടം അവർ എല്ലാവർക്കും സൗജന്യമായിയെല്ലാം വാഗ്ദാനം ചെയ്യുകയും വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുകയും ചെയ്തു അതിനുമുമ്പ് മധ്യപ്രാദേശിലും രാജസ്ഥാനിലും ചതിസ്ഗഡിലും പപ്പു അധികാരത്തിൽ വന്ന് 10 ദിവസത്തിനകം കർഷകരുടെ ലോൺ എഴുതിത്തള്ളാമെന്നു പറഞ്ഞാണ് സ്റ്റേറ്റ് പിടിച്ചത് എന്നിട്ട് ഒന്നും ചെയ്തില്ല അതിനാലാണ് അവിടെ ബിജെപി സ്റ്റേറ്റും പാർലുമെന്റും തൂത്തുവാരിയത് ഇനി ഒരിക്കലും അവിടെ പപ്പുവിന്റെ വ്യാജ വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ല അതാണ് ഇപ്പോൾ യൂ പി യിലും പപ്പു പറഞ്ഞത് ഞങ്ങൾക്ക് വോട്ട് ചെയ്താൽ സ്ത്രീകൾക്ക് 8,300 വീതം ഘട്ടാ ഘട്ട് അവരുടെ അക്കൗണ്ടിൽ ജൂലൈ മുതൽ കിട്ടുമെന്നാണ്.... അതിനു അടുത്ത അസംബ്ലി ഇലക്ഷനിൽ അഖിലേഷിനും പപ്പുവിനും ഉള്ള തിരിച്ചടി കിട്ടും എല്ലാവരെയും എല്ലായിപ്പോഴും വിഡ്ഢികൾ ആക്കാൻ സാധിക്കില്ല.... 🤣😂😅 അതിനാൽ പപ്പുവിന് വീണ്ടും ഭാവി പ്രധാനമന്ത്രി ആയി തുടരാം.... 🤣😂😅

  • @abdulameerkt7062
    @abdulameerkt7062Ай бұрын

    നികേഷ്‌ജി ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട് , താങ്കളുടെ വാദത്തിനു , ഒരു പക്ഷെ ഭരണത്തിലുള്ള india യെക്കാൾ ശക്തരാണ് പ്രതിപക്ഷത്തുള്ള india

  • @najeebnesto723
    @najeebnesto723Ай бұрын

    ഇന്ത്യ 💞💞 ഏറ്റവും മഹത്തായ ജനാതിപത്യ രാജ്യം ❤️

  • @akhilsudhinam

    @akhilsudhinam

    Ай бұрын

    കാഫിരുകളുടെ നാട് ആണ് എന്നല്ലേ മുൻപ് പറഞ്ഞത്

  • @najeebnesto723

    @najeebnesto723

    Ай бұрын

    @@akhilsudhinam അഖണ്ഡ ഭാരതം മൂഞ്ചിയല്ലോ Ucc മൂഞ്ചിയല്ലോ ഭരണ ഘടന മാറ്റം മൂഞ്ചിയല്ലോ 😄😄

  • @atmosphere5005

    @atmosphere5005

    Ай бұрын

    Ippo anganayo😂???

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    നേരത്തെ ഇങ്ങനല്ലല്ലോ. കൂറ് ദുബായ്യോടായിരുന്നില്ലേ. 😂

  • @najeebnesto723

    @najeebnesto723

    Ай бұрын

    @@pranavrayan9405 എന്തൊക്കയാരുന്നു വിശ്വ ഗുരുവിന്റെ വളി പോയി 😄

  • @shamsudheenshamsu3341
    @shamsudheenshamsu3341Ай бұрын

    നിഗേഷ്‌കുമാർ നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥

  • @shamsudheen9737
    @shamsudheen9737Ай бұрын

    ഏകാധിപതികൾ അവസാനം ഇങ്ങിനെ യായിരിക്കും....

  • @akhilraj1186

    @akhilraj1186

    Ай бұрын

    Engane.. 🤔?

  • @pscclass5150

    @pscclass5150

    Ай бұрын

    26 പേര് ഒരുമിച്ചു നിന്നിട്ടും 233 seat.... എന്നിട്ട് പറയുകയാ ബിജെപി തോറ്റു എന്ന്

  • @anazexe

    @anazexe

    Ай бұрын

    ​@@pscclass5150 andi ullork manassilavm enthan jayavm lossm enn, BJP faced a huge loss and India won almost. Just wait and see theeta sangi mone.

  • @MUHAMMEDHAQINSAN

    @MUHAMMEDHAQINSAN

    Ай бұрын

    ​@@pscclass5150ബ്രോ മോഡിയുടെ മുഖം നോക്ക്

  • @rajeevmenon1157

    @rajeevmenon1157

    Ай бұрын

    😅😂🤣 will Have Hatric Rule??

  • @tsaydtsayd6148
    @tsaydtsayd6148Ай бұрын

    വളരേ സത്യം,മോദീസർക്കാർ തന്നെ ഭരണം പഠിക്കട്ടെ,ഇന്ത്യാ സഖ്യം അല്പാല്പം വളരട്ടെ,വിവിയംപാറ്റ്ന് ഭാവിയിലും കാവൽ ആവശ്യമാണ്.

  • @Indian-qy7ez
    @Indian-qy7ezАй бұрын

    അമിത് ഷാ പാർട്ടി അധ്യക്ഷൻ ആകാനുള്ള സാധ്യത ഏറെ ആണ്.മന്ത്രി ആകാനുള്ള സാധ്യത ഇല്ല.

  • @harshadmp7405
    @harshadmp7405Ай бұрын

    ശക്തമായ പ്രതിപക്ഷമായി ഇന്ത്യാ മുന്നണി ഉണ്ടാകും... മോദിയുടെ ഒരു കളിയും ഇനി നടക്കില്ല... Jai 'INDIA' alliance🧡🤍💚🔥🔥🔥

  • @infotring
    @infotringАй бұрын

    അവിയൽ മുന്നണി എന്ന് പറഞ് ഇന്ത്യ ബ്ലോക്കിനെ പരിഹസിച്ചവർ ഇപ്പോൾ അവിയൽ മുന്നണിയായി മുന്നോട്ടുപോകുന്നു 😂😂BJP ക്ക് ഇതിലും വലിയ കലികാലം വേറെയില്ല 😅

  • @girijaek8912

    @girijaek8912

    Ай бұрын

    മുന്നോട്ടു പോയിരുന്നെങ്കിൽ ഇന്ത്യ ഭരിക്കാമായിരുന്നല്ലോ

  • @ajv550

    @ajv550

    Ай бұрын

    ബി ജെ പി ഇനി സാമ്പാർ മുന്നണി. നിതീഷ് കുമാർ വഴുതനങ്ങ😂😂

  • @JavadtJavad
    @JavadtJavadАй бұрын

    പ്രിയപ്പെട്ട മോഡി താങ്കൾ പരാജപ്പെട്ടിരിക്കുന്നു ജനങ്ങൾ താങ്കൾക്ക് എതിരാണ് ഒരു ഉഡായിപ്പും നടക്കില്ല!!! താങ്കളുടെ അഭിനയവും കോമാളിത്തരവും എല്ലാം ജനങ്ങൾക്ക് നന്നായി മനസ്സിലായി (വല്ല നടകത്തിലോ സിനിമയിലോ അഭിനയിക്കുക ) ഇനി നാണവും മാനാവും ഉണ്ടെങ്കിൽ തീർച്ചയായും രാഷ്ട്രീയത്തിൽ വിരമിക്കുക.

  • @user-xz4id2bb1s

    @user-xz4id2bb1s

    Ай бұрын

    ഓഹോ 😢

  • @appsjp8408

    @appsjp8408

    Ай бұрын

    എന്നിട്ടു ഇപ്പോൾ ആരാ ഭരിക്കുന്നത്

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    അപ്പൊ പപ്പുവും വിരമിക്കണ്ടേ. മോദി യെ കാളും വലിയ കലാകാരൻ ആണ് പപ്പു.❤

  • @Basheer454

    @Basheer454

    Ай бұрын

    തലപോയ തെങ്ങിന് എന്ത് കാറ്റും മഴയും

  • @PV-wu1vb

    @PV-wu1vb

    Ай бұрын

    ​@@appsjp8408Ingane bharikaan ano Modi agrahichathu......

  • @saajkuwait
    @saajkuwaitАй бұрын

    അതാണ് വേണ്ടത് അവര് തന്നെ അടിച്ചു പിരിഞ്ഞോളും ഇന്ത്യ ബ്ലോക്ക് കാഴ്ച കണ്ടു നിന്നാൽ മതി

  • @malluboy4989

    @malluboy4989

    Ай бұрын

    😂😂

  • @homeremedies6008

    @homeremedies6008

    Ай бұрын

    Bjp adich pirinjolum..wait and see😂

  • @TheKalikalam

    @TheKalikalam

    Ай бұрын

    നേരെ തിരിച് ആണെടാ പൊട്ടാ 😂😂😂 കിണ്ടി സക്യം അടിച്ച് പിരിഞ്ഞോളും 😂😂😊

  • @gokulgnath2337

    @gokulgnath2337

    Ай бұрын

    ഉവ്വ അടിച്ചു പൊരിക്കും കുണ്ടിയ മുന്നണി 🤣🤣

  • @donajoseph2851

    @donajoseph2851

    Ай бұрын

    Yes. India block can act as a stong opposition party

  • @shyamjiths1612
    @shyamjiths1612Ай бұрын

    ബിജെപി എക്കൗണ്ട് തുറന്നതിൽ പിന്നെ സുജയ മെയ്ക്കപ്പും വർദ്ധിപ്പിച്ചോ

  • @freethinker2559

    @freethinker2559

    Ай бұрын

    സുജയ്യേ ഒന്ന് കളിക്കാൻ കിട്ടുമോ? ഇവൾ ബെഡിൽ സൂപ്പർ ആയിരിക്കും.😌😌🥰🥰

  • @TheKalikalam

    @TheKalikalam

    Ай бұрын

    ​@@freethinker2559നിന്റെ തള്ളേടെ പൂറ് ഒന്ന് ആദ്യം ഒപ്പിച്ചു താ 😍😍😍

  • @pookayil12

    @pookayil12

    Ай бұрын

    @@freethinker2559 😇

  • @TheKalikalam

    @TheKalikalam

    Ай бұрын

    ​@@freethinker2559 ഭാര്യ യേ ആണേലും മതി 😂😂 നിന്റെ പൊങ്ങാത്ത അണ്ടിയെക്കാൾ അവൾക്കിഷ്ടം എന്റെ അണ്ടി ആവും 😍

  • @marpvn

    @marpvn

    Ай бұрын

    ​@@freethinker2559🤣🤣

  • @truthseeker4813
    @truthseeker4813Ай бұрын

    നികേഷിന്ടേത് വളരെ നല്ല വിശകലനം !!! പക്രൂ ഒക്കെ ഇവരെയൊക്കെ കണ്ട് പഠിക്കണം !! അടിമ മനസ്സ് വിട്ടിട്ട് !!❤

  • @nisamnilamel4289
    @nisamnilamel4289Ай бұрын

    വൈവിദ്ധ്യങ്ങളുടെ ഇന്ത്യയിൽ വൈവിദ്ധ്യങ്ങൾ യഥാർഥ്യമാണ് അതിൽ ഒരു വിട്ടു വീഴ്ചയ്ക്കും ആരും തയ്യാറാവുകയില്ല, ഇന്ത്യ ക്ക് ഒരു ഇറാനോ അഫ്‌ഘാനോ നേപ്പാളോ പാക്കിസ്ഥാനോ ആകുവാൻ ഇന്ത്യയിലെ സ്വബോധമുള്ള ജനങ്ങൾ ഒരിക്കലും അനുവദിക്കില്ല

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951Ай бұрын

    സ്റ്റാൻലിൻ അല്ലെങ്കിൽ ഡികെ ശിവകുമാർ പ്രധാനമന്ത്രി പദത്തിൽ വരട്ടെ.

  • @babup.r5224

    @babup.r5224

    Ай бұрын

    😄😄😄😄 ടിജി സ്പിക്ക്ട്രം 😄😄 ഓർമ ഉണ്ടല്ലോ അല്ലേ 😄😄

  • @Secularindia115

    @Secularindia115

    Ай бұрын

    രാഹുൽ വിരോധിയായ കമ്മിയാണോ

  • @aneeshumarvasudeavnnair1188

    @aneeshumarvasudeavnnair1188

    Ай бұрын

    DK കർണാടക യിൽ തുന്നം പാടി ഇരിക്കുകയാണ്😂

  • @rashidkpk3162

    @rashidkpk3162

    Ай бұрын

    @@aneeshumarvasudeavnnair1188 karnadakyil oru seat undayirunhua congress ippo 9 vare athi mone

  • @2boys2boys68

    @2boys2boys68

    Ай бұрын

    Pinarayi Vijayan aakanam❤

  • @DataPulse
    @DataPulseАй бұрын

    ചായക്കട തന്നെ മതിയായിരുന്നു എന്ന് മോദി തിരിച്ചറിയും

  • @basheerbasheer5229
    @basheerbasheer5229Ай бұрын

    എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസങ്ങളിൽ ഒന്നായിരുന്നു ഈ ലോകസഭാ ഇലക്ഷന്റെ റിസൾട്ടിന്റെ ദിവസം.

  • @SamjidT
    @SamjidTАй бұрын

    ഇതിനെയാണ് പറയുക.. വിജയ്തോളാം പോന്ന തോൽവി ന്നു പറയുക.. Ufff ❤️❤️❤️

  • @AQB.007
    @AQB.007Ай бұрын

    പൂർണ്ണമായും ജനാധിപത്യ മതേതരത്വ സ്വഭാവമുള്ള JDU, TDP തീർത്തും വർഗീയവാദികൾ ആയ ബിജെപി ടെ കൂടെ എത്രകാലം മുന്നോട്ടു പോകും!??

  • @najeelas

    @najeelas

    Ай бұрын

    അവർ പണ്ട് കിടന്നിരുന്നത് ബിജെപി ടെ കൂടെ ആയിരുന്നു 😂 അധികാരത്തിനും വേണ്ടി മലം തിന്നും ഈ രണ്ട് ടീംസും

  • @biniltb

    @biniltb

    Ай бұрын

    വർഗ്ഗീയ വാദികൾ ഇറങ്ങീട്ടില്ല, അകത്താണ്

  • @sandsinternationallubrican8414

    @sandsinternationallubrican8414

    Ай бұрын

    @@najeelas what about bjp??🤣🤣

  • @biniltb

    @biniltb

    Ай бұрын

    ​@@najeelasമലം തിന്നാതിരിക്കാനഅവർ BJP യിലേക്ക് വരുന്നത്

  • @aneeshumarvasudeavnnair1188

    @aneeshumarvasudeavnnair1188

    Ай бұрын

    അപ്പോൾ കുത്ത് മുന്നണിയിലെ ബാൽ താക്കറെ യുടെ ശിവസേന യോ

  • @Abd-i4b
    @Abd-i4bАй бұрын

    പച്ച വർഗീയത പറഞ്ഞ മോഡിക്ക് എത്ര ദിവസം എംപി സ്ഥാനം കാണുമെന്ന് കാണണം 👍

  • @biniltb

    @biniltb

    Ай бұрын

    രണ്ടീസമോ , മൂന്നീ സമോ .

  • @JibinVarghese-se2lu

    @JibinVarghese-se2lu

    Ай бұрын

    Modiyadae mp sthanam avidae povan😂

  • @Abd-i4b

    @Abd-i4b

    Ай бұрын

    @@JibinVarghese-se2lu രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പോയത് എങ്ങനെ ആണ് 🤔 കോടതി കാത്തിരിപ്പുണ്ട് 👍

  • @JibinVarghese-se2lu

    @JibinVarghese-se2lu

    Ай бұрын

    @@Abd-i4b nokki erunno eppo povumm..NDA300 aayi athu enium kuudum🤣

  • @Abd-i4b

    @Abd-i4b

    Ай бұрын

    @@JibinVarghese-se2luദൈവത്തിന് നിതീഷിന്റെ കാല് പിടിച്ചു വേണം ഭരിക്കാൻ 🤣

  • @hazin73
    @hazin73Ай бұрын

    മോദി ഇനി അപ്പി ഇടണമെങ്കിൽ മറ്റു ള്ളവരോട് ചോദിക്കണം 🤣🤣ഇതെല്ലാം ഇനി കണ്ടു നമുക്ക് ചിരിക്കാം 😂ഇന്ത്യ മുന്നണിക്കും 🤣🤣🤣🤣കുറെ കളിയാക്കി ചിരിച്ചതല്ലേ രാഹുൽനെ... 💙ഇനി

  • @sumodbdaniel

    @sumodbdaniel

    Ай бұрын

    Ha ha enikku athu thanne aanu kaanendathu...aa mongi thanne bharikkatte 😂😂..mongi kashtapedunathu kaananam

  • @amruthaammu2010

    @amruthaammu2010

    Ай бұрын

    Ath pappu mon alla.... MODI aanu... Power avide thanne... Modi parayunnath anusarikaan thanne baaki ullavark patullu... Kidannu karanj kaalu pidich barikaan ith 35 partykalude kootamalla..

  • @rahulpr6980

    @rahulpr6980

    Ай бұрын

    NDA മൊത്തം 303 സീറ്റ് ആയി. TDP യും JDU വും പോയാൽ പോലും എൻഡിഎയ്ക്ക് ഭരണം നടത്താം. പ്രതിപക്ഷം ചിന്തിക്കുന്നതിലും അപ്പുറം കാണുന്നവനാണ് അമിത്ഷാ എന്ന കിംഗ് മേക്കർ ഇത് ഇന്നലെയും തുടങ്ങിയ പണിയല്ല 💪💪

  • @rahimanlomon5526

    @rahimanlomon5526

    Ай бұрын

    ​@@rahulpr6980 പൊട്ടൻ കുഞ്ഞാപ്പു നിനക്ക് പൊളിറ്റിക്കൽ അറിയിലെ...മിണ്ടാതിരി..

  • @rahulpr6980

    @rahulpr6980

    Ай бұрын

    @@rahimanlomon5526 വളിയാ ഏറ്റവും പുതിയ ന്യൂസ് കാണടോ ഇന്ത്യ സഖ്യത്തിൽ നിന്നും 11 പേരെ അമിത്ഷാ അടർത്തിയെടുത്തു. അങ്ങനെ 303 ആയി ലീഡ് ഉയർത്തി 💪💪ഇനി അഞ്ചു വർഷത്തിനുള്ളിൽ എത്ര പേര് ഇങ്ങോട്ട് വരാൻ കിടക്കുന്നു😂😂NDA 400 തികച്ചാൽ അത്ഭുതപ്പെടാനില്ല. ഇനി മോദിക്ക് ഭരിക്കാൻ TDP, JDU എന്നിവരുടെ പിന്തുണ അത്യാവശ്യമില്ല. അവരില്ലാതെതന്നെ കേവലഭൂരിപക്ഷം ഇപ്പോൾ തന്നെ തികച്ചു💪💪💪അവർ ഒരു സുപ്രഭാതത്തിൽ ഇട്ടിട്ടു പോയാലും NDA സർക്കാർ താഴെവീഴില്ല. അവരുടെ ചൊൽപ്പടിക്ക് നിൽക്കേണ്ട കാര്യമില്ല ബിജെപിക്ക്. പല സുപ്രധാന ബില്ലുകൾക്കും ഈ രണ്ട് കൂട്ടങ്ങളും ഇടംകോലിടും എന്നെല്ലാം മുൻകൂട്ടി അറിഞ്ഞിട്ടാണ് അമിത്ഷാ ഇങ്ങനെ ഒരുതന്ത്രം നടത്തിയത്. അയ്യോ ആരാ ഈ പറയുന്നത് പാർലമെന്റിലെ ക്ലാർക്കോ. ക്ഷമിക്കണം അങ്ങുന്നെ 🤭🤭

  • @vjdcricket
    @vjdcricketАй бұрын

    നികേഷ് പറഞ്ഞത് 100 % ശരി. ഇൻഡ്യാ മുന്നണി കാത്തിരിക്കട്ടെ അവസരത്തിനായി.

  • @mithlajks7318
    @mithlajks7318Ай бұрын

    100% CORRECT NIKESH GREAT

  • @mohammedkutty9478
    @mohammedkutty9478Ай бұрын

    മണ്ടത്തരം കാണിച്ചു കുറേ മനുഷ്യരെ വെറുപ്പിച്ചു കർമ്മഫലം മോശമാക്കി ഇപ്പോൾ പ്രയാസങ്ങൾ ഇനിയെങ്കിലും നല്ലമനസ്സുണ്ടക്കട്ടെ അതാണ് സൽകർമ്മം പുണ്യം 👆🏻👍🏻🌹✅

  • @bhaskarans8739
    @bhaskarans8739Ай бұрын

    Goods🙏🙏 Thankyou.

  • @Rodroller4895
    @Rodroller4895Ай бұрын

    കയ്യും കാലും കെട്ടിയിട്ട പ്രധാനമന്ത്രി. ഇനി മോദി ഭരണം അങ്ങനെയായിരിക്കും. അതും എത്രനാൾ മുന്നോട്ട് പോകും എന്ന് കണ്ടറിയണം.

  • @sumodbdaniel

    @sumodbdaniel

    Ай бұрын

    Athe aa mongi Man mohan singh ine enthu kaliyaakki...avan kashtapedunathu kaananam

  • @rajeenabindseethy66

    @rajeenabindseethy66

    Ай бұрын

    Ellam dhivahidham😅

  • @rahulpr6980

    @rahulpr6980

    Ай бұрын

    NDA മൊത്തം 303 സീറ്റ് ആയി. TDP യും JDU വും പോയാൽ പോലും എൻഡിഎയ്ക്ക് ഭരണം നടത്താം. പ്രതിപക്ഷം ചിന്തിക്കുന്നതിലും അപ്പുറം കാണുന്നവനാണ് അമിത്ഷാ എന്ന കിംഗ് മേക്കർ ഇത് ഇന്നലെയും തുടങ്ങിയ പണിയല്ല 💪💪

  • @s9ka972

    @s9ka972

    Ай бұрын

    ​@@rahulpr6980 JDU പോയാലും മൈരാണ്

  • @vinuaravind1727
    @vinuaravind1727Ай бұрын

    "എങ്കിൽ " ഉണ്ടല്ലോ...പഠിച്ചിരുന്നെങ്കിൽ,പോയിരുന്നെങ്കിൽ,വന്നിരുന്നെങ്കിൽ,കൊടുത്തിരുന്നെങ്കിൽ etc...തോറ്റവന്മാരുടെ സ്ഥിരം ന്യായികരണം ആണ് 👍🏻

  • @DRUVA61
    @DRUVA61Ай бұрын

    അതെന്താ ക്യാമെറ മേനോനെ സുജയ ചേച്ചിയെ കുത്തി കുത്തി ഫോക്കസ് ചെയ്യുന്നത് 🤣

  • @donajoseph2851

    @donajoseph2851

    Ай бұрын

    😂😂😂

  • @shahidca9050
    @shahidca9050Ай бұрын

    Excellent findout👏🏻👌🏻

  • @user-zy1on6sn7g
    @user-zy1on6sn7gАй бұрын

    Good presentation and anticipation.well said!

  • @balakrishnanraman2794
    @balakrishnanraman2794Ай бұрын

    Yes

  • @afsalvlm
    @afsalvlmАй бұрын

    👍

  • @binsarbasheer
    @binsarbasheerАй бұрын

    പത്തു വർഷത്തിന് ശേഷം Evm നിരപരാധി എന്ന് വിധി വന്നു 🤣

  • @adilmubarak194
    @adilmubarak194Ай бұрын

    Well said ❤

  • @febinjohnabraham2801
    @febinjohnabraham2801Ай бұрын

    ചാർ സൊ പാർ അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കാണ്❤💪🏻

  • @noushadputhalath9181
    @noushadputhalath9181Ай бұрын

    Nikesh 👌👌👌👌❤❤❤❤

  • @muthalib9916
    @muthalib9916Ай бұрын

    മോദി എന്ടെങ്ങിലും തീരുമാനം എടുക്കാനാണ്മെങ്ങോൾ നിടീഷിനെ വിളിച്ചു ചോദിക്കണം

  • @anjanair

    @anjanair

    Ай бұрын

    😂

  • @jayakumarnair921

    @jayakumarnair921

    Ай бұрын

    16 ഊമ്പി പോയാൽ ബിജെപിക്ക് പുല്ലാണ്. കോൺഗ്രസ്സ് ഏങ്ങനെ ഭരിക്കും

  • @shukkoorp.154

    @shukkoorp.154

    Ай бұрын

    Uvvu.....

  • @rahulpr6980

    @rahulpr6980

    Ай бұрын

    NDA മൊത്തം 303 സീറ്റ് ആയി. TDP യും JDU വും പോയാൽ പോലും എൻഡിഎയ്ക്ക് ഭരണം നടത്താം. പ്രതിപക്ഷം ചിന്തിക്കുന്നതിലും അപ്പുറം കാണുന്നവനാണ് അമിത്ഷാ എന്ന കിംഗ് മേക്കർ ഇത് ഇന്നലെയും തുടങ്ങിയ പണിയല്ല 💪💪

  • @rahulpr6980

    @rahulpr6980

    Ай бұрын

    NDA മൊത്തം 303 സീറ്റ് ആയി. TDP യും JDU വും പോയാൽ പോലും എൻഡിഎയ്ക്ക് ഭരണം നടത്താം. പ്രതിപക്ഷം ചിന്തിക്കുന്നതിലും അപ്പുറം കാണുന്നവനാണ് അമിത്ഷാ എന്ന കിംഗ് മേക്കർ ഇത് ഇന്നലെയും തുടങ്ങിയ പണിയല്ല 💪💪

  • @vipindas5441
    @vipindas5441Ай бұрын

    എന്റെ വിശ്വഗുരുവിനു ഈ ഗതി വന്നല്ലോ 😜😆😜😆

  • @babychittilappilly2954
    @babychittilappilly2954Ай бұрын

    15 ലക്ഷം ബാങ്കിൽ വരും എന്ന് വിചാരിച്ചു ഞാനും അന്ന് വോട്ട് ചെയ്തു.. നോട്ടുമാറ്റം കൊണ്ട് അയൽവാസി കുഴഞ്ഞു വീണു മരിച്ചു. കല്യാണങ്ങൾ മുടങ്ങി എല്ലാവരും. നല്ലവണ്ണം വികസിച്ചു

  • @naseer-ur7hk
    @naseer-ur7hkАй бұрын

    സൂപ്പർ സർ

  • @basheer607
    @basheer607Ай бұрын

    ❤Rahul gandhi ❤

  • @gopinathm2745
    @gopinathm2745Ай бұрын

    Exactly correct.

  • @ammuammuzz-kb6ef
    @ammuammuzz-kb6efАй бұрын

    പാവം സുജയാ ഇതു ഒന്നും ഉൾകൊള്ളാൻ പോലും പറ്റുന്നില്ല 😂

  • @rajiradhakrishnan112
    @rajiradhakrishnan112Ай бұрын

    ഭരണം കിട്ടിയില്ല സാരമില്ല 👍അവർക്ക് ശക്തമായ ഒരു പ്രതിപക്ഷം ആക്കാൻ പറ്റും ഉറപ്പായും. അടുത്ത തിരഞ്ഞെടുപ്പിൽ ആരുടെ കാലുപിടിക്കാതെ സ്വന്തം നിലപാടിൽ ഭരിക്കാൻ 😍

  • @girijaek8912

    @girijaek8912

    Ай бұрын

    അതിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വരും

  • @bappankutty3139
    @bappankutty3139Ай бұрын

    Nikesh❤❤

  • @premakumarivp906
    @premakumarivp906Ай бұрын

    😂100% ശരിയാണ്.

  • @Justin_Skariah
    @Justin_SkariahАй бұрын

    എന്തൊക്കെ ആയിരുന്നു. അവസാനം പാവനാഴി ശവമായി 😂

  • @vinodvinod3921
    @vinodvinod3921Ай бұрын

    അധികാരം എടുക്കരുത് അതാണ് മോനെ നികേഷ് ബുദ്ധി പരമായ തീരുമാനം

  • @SMSHAFI-pg6ig
    @SMSHAFI-pg6igАй бұрын

    💯👍

  • @abdulazeez4451
    @abdulazeez4451Ай бұрын

    കാത്തിരിക്കാം

  • @AbdulAhad-nb8kb
    @AbdulAhad-nb8kbАй бұрын

    Chanel super❤❤❤

  • @razaktm2529
    @razaktm2529Ай бұрын

    👍💯

  • @sajithack7282
    @sajithack7282Ай бұрын

    👍👍👍👍

  • @traveltourmedia4599
    @traveltourmedia4599Ай бұрын

    മോഡിയുടെ ഒരു അണ്ടിയും ഇനി നടക്കില്ല 😃 അമിട്ട് പുറത്താവും മറ്റുള്ളവർ ആണ് ഇനി തീരുമാനം എടുക്കാൻ പോകുന്നത്

  • @shajis6631
    @shajis6631Ай бұрын

    വോട്ടെന്നാലുന് മുന്ന് ഇവന്മാര് എന്തൊക്കെയാ പറഞ്ഞതു. സല്യൂട്ട് യു സൂചയ

  • @sadhikhisham2388
    @sadhikhisham2388Ай бұрын

    സുജയ ഇതൊക്കെ കേൾക്കുന്നുണ്ടെല്ലോ,, ല്ലേ 🤣

  • @saseendrangopalan5795
    @saseendrangopalan5795Ай бұрын

    Very correct observation

  • @rafiideal6230
    @rafiideal6230Ай бұрын

    Super ❤

  • @sajeevkumar9054
    @sajeevkumar9054Ай бұрын

    നികേഷിന്റെ അഭിപ്രായം നല്ലതാണ്. മോഡി താനെ താഴെ വീണോളും .😂

  • @rahulpr6980

    @rahulpr6980

    Ай бұрын

    NDA മൊത്തം 303 സീറ്റ് ആയി. TDP യും JDU വും പോയാൽ പോലും എൻഡിഎയ്ക്ക് ഭരണം നടത്താം. പ്രതിപക്ഷം ചിന്തിക്കുന്നതിലും അപ്പുറം കാണുന്നവനാണ് അമിത്ഷാ എന്ന കിംഗ് മേക്കർ ഇത് ഇന്നലെയും തുടങ്ങിയ പണിയല്ല 💪💪

  • @nadeeraharis142
    @nadeeraharis142Ай бұрын

    എപ്പോഴും ഒരേ പാത്രത്തിൽ ഭക്ഷിക്കാൻ കഴിയില്ല ടാ മോനെ

  • @salmantarayil7743
    @salmantarayil7743Ай бұрын

  • @pakruddin1860
    @pakruddin1860Ай бұрын

    Realtruth.Mr.Nikishkumar

  • @Noble_gt535
    @Noble_gt535Ай бұрын

    കൃത്യമായ വിശകലനം..

  • @faizalmallasseril2870
    @faizalmallasseril2870Ай бұрын

    Very good

  • @sheareenasubair2106
    @sheareenasubair2106Ай бұрын

    Super

  • @mithunmadhusoodanan2677
    @mithunmadhusoodanan2677Ай бұрын

    Nannayittu karayu

  • @santhoshgeorge1916
    @santhoshgeorge1916Ай бұрын

    ഇതാണ് ജനാധിപത്യം 😮

  • @aboosamad1106
    @aboosamad1106Ай бұрын

    ഉത്തരന്ത്യൻ , ജനങ്ങൾക്ക്, നല്ല ഇജ്യൂക്കേഷൻ, കൊടുക്കണം, ഇതുപോലെ, ചിന്ദിക്കാൻ

  • @mansoork4759
    @mansoork4759Ай бұрын

    Good speech 💪

  • @shameernaeemi5528
    @shameernaeemi5528Ай бұрын

    ❤❤❤❤

  • @user-eo9jj8xj7h
    @user-eo9jj8xj7hАй бұрын

    👍🏽

  • @ahmadsirajperoor8149
    @ahmadsirajperoor8149Ай бұрын

    🎉

  • @nasarmuhammad3213
    @nasarmuhammad3213Ай бұрын

    💕💖💗👍

  • @mujeeburrahman1517
    @mujeeburrahman1517Ай бұрын

    ഇതുവരെയും നടന്നതെല്ലാം ഉടായിപ്പുകൾ തന്നെയല്ലേ,

  • @haseenavlogs7797
    @haseenavlogs7797Ай бұрын

    ❤️❤️❤️

  • @thomasgeorge8416
    @thomasgeorge8416Ай бұрын

    One. Man. Show

  • @noufalboneza
    @noufalbonezaАй бұрын

    Excellent observation 🫡🙏

  • @naaztlk5174
    @naaztlk5174Ай бұрын

    India 😊😊😊😊❤

  • @shamna642
    @shamna642Ай бұрын

    ആ suju ന്റെ ഇരുത്തം കണ്ടിട്ട് സഹിക്കുന്നില്ല 😢😢😆😆

  • @iskaismailiskaismail2288
    @iskaismailiskaismail2288Ай бұрын

    ജീമൂൻജീ എന്ന് സാരം

  • @fayisabdulla9563
    @fayisabdulla9563Ай бұрын

    INDIA ❤❤

  • @MukundanM-zh2sw
    @MukundanM-zh2swАй бұрын

    ഉടൻ കോൺഗ്രസ്സ് ഭരണം നടത്താൻ വിട്ട് കൊടുക്കണം. എന്നിട്ട് അവരുടെ അടി വേഗം കാണാമല്ലോ........

  • @roshibenny6264

    @roshibenny6264

    Ай бұрын

    Ayin avar ee stage bharam edukillaa, avark ariya angane bharichal pinne orikalum bharikkan pattillenn

  • @aneesmidhuhamndan924
    @aneesmidhuhamndan924Ай бұрын

    ചർച്ച ഹിന്ദിയിൽ ആക്കണം എങ്കിലേ വർഗീയ വാദികൾക്ക് മനസിലകതുള്ളൂ

  • @Sudheer.London
    @Sudheer.LondonАй бұрын

    why that owner of the channel sitting with this panel ? What is is his role there? tell him to leave the floor.

  • @Nikhil-lm5fn
    @Nikhil-lm5fnАй бұрын

    Nikesh kumar 👍🏻

  • @suhailk7432
    @suhailk7432Ай бұрын

    "എന്റെ തല എന്റെ ഫുൾ ഫിഗർ" 😂🥴🤣

  • @tessythomas6959
    @tessythomas6959Ай бұрын

    Well said Nikesh👍

  • @nasumudeennasu9996
    @nasumudeennasu9996Ай бұрын

    ഇതാണ് മോദി ക്കു കൊടുക്കാൻ പറ്റിയ പണി 😅😅😅 ഏകാധിപധം അവസാനിച്ചു... ഇനി കൂടെ ഉള്ള പാർട്ടി യുടെ കാലുവരെ പിടിക്കണം

  • @jamalponnani1651
    @jamalponnani1651Ай бұрын

    ❤❤❤ Sir Salute Nkumar

Келесі