വാഹനത്തിന് മുന്നിൽ കൂറ്റൻ കാട്ട്പോത്തും, സിംഹവാലൻ കുരങ്ങുകളുടെ കൂട്ടവും | Snakemaster EP 721

Үй жануарлары мен аңдар

വാവാ സുരേഷ് രാവിലെ തന്നെ യാത്ര തിരിച്ചു,മനോഹരമായ കാഴ്ചകൾ കണ്ട് വനത്തിലൂടെയാണ് യാത്ര,ആദ്യം കുറച്ച് ദൂരെ കുന്നിൻ മുകളിൽ നിന്ന കാട്ടുപോത്തിനെ കണ്ടു,കുറച്ച് മുന്നോട്ട് പോകുന്നതിനിടയിൽ തന്നെ സിംഹവാലൻ കുരങ്ങിനെയും.
വംശനാശ ഭീഷണി നേരിടുന്ന മക്കാക്ക് വർഗത്തിൽ പെട്ട കുരങ്ങുകളാണ്‌ സിംഹവാലൻ കുരങ്ങുകൾ കാട്ടിൽ കുരങ്ങുകളെ കാണുന്നത് സാധാരണമാണെങ്കിലും സിംഹവാലൻ കുരങ്ങുകളെ കാണുന്നത് അപൂർവമാണ്,വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ വാവാ ചുറ്റും ഒന്ന് കണ്ണോടിച്ചു ഒന്നല്ല സിംഹവാലൻ കുരങ്ങുകളുടെ ഒരു വലിയ കൂട്ടം.തുടർന്നുള്ള യാത്രയിൽ രണ്ട് കാട്ടുപോത്തുകളെ കണ്ടു,ഒരു കൂറ്റൻ കാട്ടുപോത്ത് വണ്ടിക്ക് മുന്നിൽ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
Vava Suresh set out early in the morning for the journey. He was travelling through the forest, enjoying it's beautiful scenery when he came across a wild buffalo standing on top of a mountain. He also saw a Macaque monkey after travelling a little distance. Lion-tailed monkeys belong to the endangered variety of macaque species. While spotting monkeys in the wild is relatively uncommon, seeing lion-tailed monkeys is extremely rare. Vava exited the vehicle and took a look around. To his surprise instead of a single monkey, he discovered a large herd of lion-tailed monkeys. During his journey, he came also across two wild buffaloes. A huge wild buffalo suddenly appeared in front ovf the vehicle, blocking it.
Don't miss this Snake episode to know more...
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Пікірлер: 58

  • @akhilpv3403
    @akhilpv34032 жыл бұрын

    ഇതുപോലെ ഇനിയും എപ്പിസോഡ് പ്രതീക്ഷിക്കുന്നു.... വാവാച്ചി 🥰🥰🥰

  • @riderboy9111
    @riderboy91112 жыл бұрын

    നമ്മൾ മലയാളികളുടെ അഭിമാനം സുരേഷ് ഏട്ടൻ 😍🔥🔥🔥🔥

  • @ratheeshnta9743
    @ratheeshnta97432 жыл бұрын

    നിങ്ങ പൊളിയാണ് 🙏🏻🙏🏻🙏🏻

  • @keralachoice5453
    @keralachoice54532 жыл бұрын

    Vava chettan 💪💪💪💪

  • @ajisha.j.s1915
    @ajisha.j.s19152 жыл бұрын

    Vava chettan🔥🔥🔥🔥🔥

  • @shebingeorge4482
    @shebingeorge44822 жыл бұрын

    Vava sureshettan muthanu😍😍😍

  • @anitechmedia8443
    @anitechmedia84432 жыл бұрын

    ഓരോ മനുഷ്യനും ഓരോ കർമ്മം ഉണ്ട്

  • @basithmayanad8758
    @basithmayanad87582 жыл бұрын

    സുരേഷേട്ടാ നിങ്ങളെ ഒക്കെ ഒരു ഭാഗ്യം ഇങ്ങനെ സഞ്ചരിക്കാൻ കഴിയുന്നത് വല്ലാത്തൊരു ഭാഗ്യം തന്നെ. ഇതുപോലെ സഞ്ചരിക്കാൻ എനിക്കും ഇഷ്ടമാണ്.

  • @zoomnshot
    @zoomnshot2 жыл бұрын

    Hi വാവാ ജി... ❤️🙏❤️സൈജു തങ്കച്ചൻ കാണണ്ട കാട്ടുപോത്തിനെ അപ്പൊ വെടി വെച്ചിടും... 😂😂😂

  • @babukumarraghavanpillai3943
    @babukumarraghavanpillai39432 жыл бұрын

    സൂപ്പർ......

  • @MrPulikottil
    @MrPulikottil2 жыл бұрын

    ഡ്രാഗൺ ഫ്രൂട്ടിന് കമലാ പഴം എന്ന് നമ്മുടെ രാജ്യത്ത് ഈ അടുത്ത കാലത്ത് ഇട്ട പേരാണ്, ഡ്രാഗൺ ഫ്രൂട്ട് എന്ന് പറയുമ്പോൾ ഉള്ള ചൊറിച്ചൽ മാറാൻ, സൗദിയിൽ ഇതിന്റെ പേര് കമലാ എന്ന് ആരോ താങ്കളെ പറഞ്ഞു പറ്റിച്ചിട്ടുണ്ട്.

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS2 жыл бұрын

    Great video.

  • @user-fo1ms8hv2k
    @user-fo1ms8hv2k2 жыл бұрын

    അമേരിക്ക യൂറോപ് ഇതിനെ ELK എന്നാണ് പറയുന്നത്.. രോമം വളരെ കൂടുതൽ ആണ് ELK.. ഞാൻ കഴിഞ്ഞ ആഴ്ച ഫോട്ടോ എടുക്കാൻ mountain Rocky forest പോയി 2 ദിവസം എടുത്തു കാട്ടിൽ 🌺🌺🌺

  • @donalex4625

    @donalex4625

    2 жыл бұрын

    Elk alla broo bison Annu

  • @jamesgeorge5835
    @jamesgeorge58352 жыл бұрын

    Hopefully, we can see Elephants and Tigers 🐅 in the next episode

  • @ManojKumar-by2zi
    @ManojKumar-by2zi2 жыл бұрын

    ഞാൻ എന്നും പോകുന്ന വഴി from kumaly

  • @Sandeep_M_S

    @Sandeep_M_S

    2 жыл бұрын

    Ee route onnu clear aaki tharumo?

  • @manjumahadev2967
    @manjumahadev29672 жыл бұрын

    Bro♥♥♥

  • @aleeshabinu984
    @aleeshabinu9842 жыл бұрын

    ഇന്നലെ വീഡിയോ വന്നതുകൊണ്ട് ഇന്ന് വീഡിയോ വരും എന്നൊരു വിശ്വാസത്തിൽ വന്നവർ ഉണ്ടോ.....

  • @shaijianil189
    @shaijianil1892 жыл бұрын

    Thank you chett👍👍👍🙏🙏🙏 ❤️❤️❤️

  • @sijumohan3763
    @sijumohan37632 жыл бұрын

    👍👍

  • @sherin_mathew_varghese
    @sherin_mathew_varghese2 жыл бұрын

    Superb Episode 😍

  • @jkcreations3016
    @jkcreations30162 жыл бұрын

    👍👍👍

  • @User34578global
    @User34578global2 жыл бұрын

    7:20 നാട്ടിലൊക്കെ കുഴിമന്തി കാട്ടിൽ കരിമന്തി ആണോ? 😃

  • @OREON_7
    @OREON_72 жыл бұрын

    Hi

  • @infopluse5609
    @infopluse56092 жыл бұрын

    👌👌👌

  • @akashnkmnkm4772
    @akashnkmnkm47722 жыл бұрын

    VS ..🔥💚😘💯

  • @infopluse5609
    @infopluse56092 жыл бұрын

    My favorite

  • @irfanhabeeb2378
    @irfanhabeeb23782 жыл бұрын

    😍😍😍

  • @user-mn4ix6ft8z
    @user-mn4ix6ft8z2 жыл бұрын

    ❤️❤️

  • @GPNair-lc5km
    @GPNair-lc5km2 жыл бұрын

    WHY don't you u guys use some kind of good quality lence ??

  • @anitechmedia8443
    @anitechmedia84432 жыл бұрын

    Take care bro

  • @user-in3cj9sv7d
    @user-in3cj9sv7d2 жыл бұрын

    Annyan movie bgm 😄

  • @abhichinju6183
    @abhichinju61832 жыл бұрын

    Anikum oneday nigada kuda varan patto

  • @aleeshabinu984
    @aleeshabinu9842 жыл бұрын

    First

  • @jvg7566
    @jvg75662 жыл бұрын

    Athe ee area yil okke eghane vandi nirthi wild animalsinte aduthokke eghane chellunnathu cheryanno kannunnavar ethoke imitate cheyille

  • @satyank.diwakaran1611
    @satyank.diwakaran16112 жыл бұрын

    Which place is this?

  • @GPNair-lc5km
    @GPNair-lc5km2 жыл бұрын

    Ask your photographer to concentrate on animals more.

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran3352 жыл бұрын

    പാമ്പിനെ പിടി ....ഇത് ഇപ്പോഴും കനുന്നതാ

  • @Thelakkadan
    @Thelakkadan2 жыл бұрын

    ഇത് കാട്ടുപോത്തു അല്ല കാട്ടുകാള ആണ് ഇന്ത്യൻ ബൈസൺ കാട്ടുപോത്തുകൾ വടക്കിഴക്കൻ സംസ്ഥാനങ്ങളായ ആസ്സാം മേഘാലയ ത്രിപുര നാഗലൻഡ് പിന്നെ മ്യാന്മറിലും ഉണ്ട് ഇവിടെ മാത്രമാണ് കാട്ടുപോത്തുകൾ ഉള്ളത്

  • @nalini3330

    @nalini3330

    Жыл бұрын

    കാറ്റു കളയാണെങ്കിലും സാധാരണ ഇവയെ കാറ്റുപോത്തു എന്നാണ് വിളിക്കുന്നത് കെട്ടിട്ടുള്ളത് കാട്ടുകാള എന്ന് വിളിക്കുന്നത് അധികം കേട്ടിട്ടില്ല

  • @gnanadass6831
    @gnanadass68312 жыл бұрын

    Kunthapana

  • @kavithakg7853
    @kavithakg78532 жыл бұрын

    കാറ്റുപോത്തു ആന യുടെ അത്ര ഉണ്ട് പോലും. ആന യെ കണ്ടിട്ടു കാണില്ല.

  • @nalini3330

    @nalini3330

    Жыл бұрын

    ആളെ കളിയാക്കലാണോ മെയിൻ പണി

  • @nalini3330
    @nalini3330 Жыл бұрын

    മ്യൂസിക് ഒന്ന് മാറ്റിക്കൂടെ

  • @kavithakg7853
    @kavithakg78532 жыл бұрын

    ഇത്രയും ബ്ലണ്ടർ പറയുന്നല്ലോ

  • @nalini3330

    @nalini3330

    Жыл бұрын

    കാണാൻ താൽപര്യമില്ലെങ്കിൽ കാണാതിരുന്നമതിയല്ലോ

  • @Geetha-hj7sl
    @Geetha-hj7sl2 жыл бұрын

    Poda

  • @aleeshabinu984

    @aleeshabinu984

    2 жыл бұрын

    🤔🤔

  • @prakashsona8270

    @prakashsona8270

    2 жыл бұрын

    വട്ട് ആണോ

  • @aleeshabinu984

    @aleeshabinu984

    2 жыл бұрын

    @@prakashsona8270 arku

  • @shebingeorge4482

    @shebingeorge4482

    2 жыл бұрын

    Palkuppi🤣🤣 online classil kerada KZread I'll cmnt cheyathey.

  • @aleeshabinu984

    @aleeshabinu984

    2 жыл бұрын

    @@shebingeorge4482 Arku enniko

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs2 жыл бұрын

    👍👍👍

Келесі