പാമ്പിനെ പിടികൂടാനുള്ള യാത്രക്കിടെ വാവാ എത്തിയത്‌ കർണാടകയിലെ കടുവാ സങ്കേതത്തിൽ | Snakemaster EP 795

Үй жануарлары мен аңдар

കർണാടകയിലെ കുടകിൽ നിന്ന് പാമ്പിനെ പിടികൂടാനുള്ള യാത്രക്കിടയാണ് വാവാ സുരേഷ് നാഗർഹോള ടൈഗർ റിസർവ് ഫോറസ്റ്റിനെ കുറിച്ച് അറിയുന്നത് വന്യ മൃഗങ്ങൾ ധാരാളം ഉള്ള വന പ്രദേശം പിന്നെ ഒട്ടും സമയം കളയാതെ അങ്ങോട്ട് യാത്ര തിരിച്ചു.നാഗർഹോള കടുവാസങ്കേതത്തിൽ വാവാ സുരേഷിനെ എതിരേറ്റത് മാൻ കൂട്ടമാണ് പിന്നെ ആനയും,കാട്ട് പോത്തുകളുടെ കുട്ടവും, ഒറ്റക്കും,കൂട്ടവുമായി മൃഗങ്ങൾ ,കാഴ്​ചാ വൈവിധ്യം കൊണ്ടും സഞ്ചാര സുഖം കൊണ്ടും നാഗർഹോള കടുവാസങ്കേതത്തിലൂടെയുള്ള യാത്ര മനംകുളിര്‍പ്പിക്കും.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For Advertisement enquiries contact : 99461 08283
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Пікірлер: 35

  • @prakashsona8270
    @prakashsona82702 жыл бұрын

    വാവ ചേട്ടൻ ഫാൻസ്‌ ഇവിടെ കമോൺ ❤❤❤❤❤❤❤👍👍

  • @ancypaulose2200
    @ancypaulose22002 жыл бұрын

    എന്റെ വാ വ യെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @snakesofcoorg
    @snakesofcoorg2 жыл бұрын

    ಇನ್ನೊಮ್ಮೆ ಬನ್ನಿ ನಮ್ಮ ಊರಿಗೆ ❤️

  • @sangeethaks5960
    @sangeethaks59602 жыл бұрын

    വാ വാ അണ്ണാ തകർത്തു മോനേ ദിനേശാ

  • @krishnaprasad8802
    @krishnaprasad88022 жыл бұрын

    Vavasuresh 💯

  • @sudhinunni1992
    @sudhinunni19922 жыл бұрын

    GOD BLESS YOU VAVACHETTA❤❤🙏🙏

  • @priyajoy6930
    @priyajoy69302 жыл бұрын

    കാട്ടി, കാടുകോണാ എന്നും കർണാട കയിൽ കാട്ടുപോത്തിന് പറയും.

  • @vava.sureshfans3037
    @vava.sureshfans30372 жыл бұрын

    Time-9:07 am ഗുഡ് മോർണിംഗ്. വാവ.സുരേഷ് സാർ

  • @arjundeepam4024
    @arjundeepam40242 жыл бұрын

    ♥️♥️♥️

  • @suragas1847
    @suragas18472 жыл бұрын

    ❤️❤️❤️

  • @akkuadhuunni5001
    @akkuadhuunni50012 жыл бұрын

    Superb

  • @shijushiju6317
    @shijushiju63172 жыл бұрын

    Vavachttan ❤️❤️

  • @sindhujayakumar4062
    @sindhujayakumar4062 Жыл бұрын

    👌👌 🙏

  • @hyperextension3027
    @hyperextension3027 Жыл бұрын

    അടുത്ത എപ്പിസോഡ് erakk വേഗം

  • @charlscharls1484
    @charlscharls14842 жыл бұрын

    Super

  • @sangeethaks5960
    @sangeethaks59602 жыл бұрын

    നമ്മുെടെ സ്വന്തം വാവാ ജി

  • @pranavanil6209
    @pranavanil62092 жыл бұрын

    Please make such videos 💫

  • @the_duken_5728
    @the_duken_57282 жыл бұрын

    ❤️🔥

  • @jishnuraj7294
    @jishnuraj72942 жыл бұрын

    വാവ കുട്ടി പാമ്പു അല്ല പുലി .. അതിനെ ചൊറിയാന്‍ നിക്കണ്ട

  • @sujeendrakumarks52
    @sujeendrakumarks529 ай бұрын

    Vava. Suresh. മണ്ടൻ. But. You. Are. സൂപ്പർ star. ഗോഡ്. ബ്ലെസ് you. 👍👍👍👍👍👍👍👍👍

  • @akashnkmnkm4772
    @akashnkmnkm4772 Жыл бұрын

    ❤✨💯👐

  • @remyanair9688
    @remyanair96882 жыл бұрын

    Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. Thanks ok. Sending good messages thanks

  • @Dr_AC
    @Dr_AC2 жыл бұрын

    First 🥰

  • @sarants3635
    @sarants3635 Жыл бұрын

    ഈ വനത്തിലൂടെ തനിച്ചു രാത്രി ബൊലേറോ pick up ൽ കർണാടകയിൽ നിന്ന് തണ്ണി മത്തനും കയറ്റി വരുന്ന വഴി ഒറ്റയന്റെ മുന്നിൽ പെട്ടു പോയി രാത്രി 9 മണിക്ക് ഗുണ്ടൽ പെട്ടയുട ഭാഗം അടക്കും പിന്നെ രാവിലെ ആറു മണിക്ക് മാത്രം തുറക്കൂ ഏകദേശം 8:50 ആയപ്പോൾ കൃത്യമായി ഞാൻ ഗേറ്റ് കടന്നു കാട് കയറി കുറയെ ദൂരം ഓടി കഴിഞ്ഞപ്പോൾ ഒരു വളവിൽ വെച്ചു കൊമ്പൻ മുന്നിലേക്ക് വന്നു കുറച്ചു സമയം ബൊലേറോയുട മുന്നിൽ നിന്ന് എന്നേ വിഷമിപ്പിച്ചു അന്ന് എന്തൊ കൊലപാതകം ചെയ്യാൻ കാട്ട് കൊമ്പന് മൂഡ് ഇല്ലാത്തതു കൊണ്ട് ഞാൻ രക്ഷപെട്ടു 🙏 കാണാൻ നിറയെ കാഴ്ചകൾ ഉള്ള സ്ഥലം ആണ് ആരേലും പോവാൻ പ്ലാൻ ചെയ്യുന്നു എങ്കിൽ രാവിലെ 6 മണിക്ക് ഗൂടല്ലൂർ തുറക്കും അതി രാവിലെ ഒട്ടേറെ കാട്ട് മൃഗങ്ങളെ കാണാൻ സാധിക്കും കർണാടക ഗവണ്മെന്റ് കാടിന് നടുവിൽ താമസിക്കാൻ സ്വകര്യം ഒരുക്കിയിട്ടിട്ടുണ്ട് ഓൺലൈൻ വഴി ബുക്ക്‌ ചെയ്യാവുന്നതാണ്

  • @bennybenny5125
    @bennybenny5125 Жыл бұрын

    Ethuandu.eneyumvaranam

  • @bennybenny5125

    @bennybenny5125

    Жыл бұрын

    Agathasam20tavnapoyatha

  • @9048437373
    @90484373732 жыл бұрын

    Q👍🏻

  • @anilakshay6895
    @anilakshay68952 жыл бұрын

    ഇത് ആണോ പോട്ട് കാത്ത്

  • @shameerkollam5441
    @shameerkollam54412 жыл бұрын

    ഇത് കാണാൻ ട്രിവാൻഡ്രം zoovil പോയാൽമതിയല്ലോ 30രൂപ ടിക്കറ്റ് എല്ലാം കാണാം

  • @vava.sureshfans3037

    @vava.sureshfans3037

    2 жыл бұрын

    Ate yevidannu place

  • @abdulk.rahman2393
    @abdulk.rahman23932 жыл бұрын

    This is very old video Repeat

  • @ashharjuman3288
    @ashharjuman32882 жыл бұрын

    എങനെത്തെ വിഡിയോ സാധരകർ ചെയ്‌താൽ പിന്നെ പറയണ്ട 🤣

  • @commetogsisters8453

    @commetogsisters8453

    2 жыл бұрын

    Ithin government permission onddd

  • @veenavenu2715
    @veenavenu27152 жыл бұрын

    Super

Келесі