No video

കാട്ടിലെ രാജാവിനെ കാണാനെത്തിയ വാവ,പെരുംപാമ്പിന്റെ പുറത്ത് പിടക്കോഴി | Snakemaster EP 662

കാട്ടിലെ രാജാവായ സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്ന നെയ്യാർ സഫാരിപാർക്കിലാണ് വാവ ഇന്ന് നിങ്ങളെ കൂട്ടികൊണ്ട് പോകുന്നത്, നെയ്യാർഡാം മരക്കുന്നത്തെ കാട്ടിൽ 1994ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരിപാർക്ക് തുടങ്ങുന്നത്. തുടക്കത്തിൽ 4 സിംഹങ്ങൾ , 2000ത്തിൽ 17 സിംഹങ്ങൾ ,ഇപ്പോൾ രണ്ട് പേരാണ് ഉള്ളത്,ഉടൻതന്നെ പുതിയ സിംഹങ്ങളെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്,ആളുകൾക്ക് ഏറെ ആകർഷണീയമായ പാർക്കാണ് ലയൺസഫാരി പാർക്ക്.ഇതിനിടയിൽ വാവ നിങ്ങളെ കൂട്ടി കൊണ്ട് പോകുന്നത് പെരുമ്പാമ്പിന്റെ അടുത്തേക്കാണ്‌,പെരുമ്പാമ്പിന്റെ പുറത്ത് പിടക്കോഴി ആതിന് ഒരു കാരണവും ഉണ്ട്,തുടർന്ന് മനോഹരമായ ബോട്ട് യാത്രയും കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
Today, Vava takes you to the Neyyar Safari Park, which is home to lions, the kings of the jungle.
This is the first safari park in India, which was opened in 1994 in the jungles of Marakkunnam at Neyyardam in Thiruvananthapuram
Initially 4 lions were there, in 2000 there were 17 lions, and now there are just two lions. But, the forest department is preparing to bring in new lions soon.
This lions Safari park is a main centre of attraction for tourists.
In between, Vava also guides you to the pythons’ cage…
A hen is in front of the python and there is a reason for that…
After that, an exciting boat journey…WATCH this episode of Snake Master!
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Пікірлер: 350

  • @rinshida3666
    @rinshida36663 жыл бұрын

    കേരളത്തിലെ ഏറ്റവും മികച്ച tv അവതാരകൻ നയിക്കുന്ന ഇന്ത്യക്ക് അകത്തും പുറത്തുമായി ഒരു പാട് ജന പിന്തുണ ഉള്ള ഒരേ ഒരു പ്രോഗ്രാം SNAKE MASTER❣️❣️❣️❣️❣️❣️❣️😍✌️✌️✌️✌️✌️✌️✌️✌️

  • @albinshaiju6742
    @albinshaiju67423 жыл бұрын

    പൊന്ന് ചേട്ടാ ഇ ലോകത്ത് ഇതുപോലെ ഒരു മനുഷ്യൻ വാവചേട്ടനേ യുള്ളൂ ദൈവം ആയുസും ആരോഗ്യവും കൊടുക്കണ്ടേ

  • @MohammedAshraf-pq4kh

    @MohammedAshraf-pq4kh

    3 жыл бұрын

    Y66

  • @10ashehana62

    @10ashehana62

    3 жыл бұрын

    Yes god bless you vava chetta

  • @mohammadharis3517

    @mohammadharis3517

    3 жыл бұрын

    Yes

  • @shijith_ms

    @shijith_ms

    3 жыл бұрын

    Yes

  • @goldenmaster8559

    @goldenmaster8559

    3 жыл бұрын

    Ameen

  • @sindhujayakumar4062
    @sindhujayakumar40623 жыл бұрын

    കാട്ടിലെ രാജാവും ..നാട്ടിലെ വാവ ചേട്ടനും.... ചേട്ടായി നമസ്ക്കാരം. ഇത്ര അടുത്ത് ഇവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.

  • @keralaboy6911
    @keralaboy69113 жыл бұрын

    ഈ ചേട്ടനെ പോലെ ചേട്ടൻ മാത്രം ഉയിർ ആണ് മുത്തേ 😍😘😘

  • @naseeanu8016

    @naseeanu8016

    2 жыл бұрын

    😷😷😷😷😷😷😷😷😷😷😷

  • @geethumohangeethu.7295

    @geethumohangeethu.7295

    2 жыл бұрын

    😂

  • @Himaprasad
    @Himaprasad3 жыл бұрын

    എന്റെ സ്വന്തം നാട് neyyardam.... Trivandrum ത്തിന്റെ അഹങ്കാരം neyyardam അത് പൊളിച്ചു വാവ bros dialogue 👍👍

  • @FunNGaming
    @FunNGaming3 жыл бұрын

    മാസ്ക് വക്കണേ.. സിംഹത്തേക്കാൾ ഭീകരനാണ് കൊറോണ.. സിഹത്തിന് വരെ വന്നു തുടങ്ങി 😟 നമ്മള് നാളേം കാണണ്ടേ.. തുടക്കം ഒറ്റക്ക് ഇരുന്ന അമ്മാമ്മ മാസ്ക് വച്ചിരിക്കുന്ന കണ്ടോ.. അങ്ങനെ വേണം 🙏

  • @yadunandan.s7304

    @yadunandan.s7304

    3 жыл бұрын

    Yes

  • @faizaansworld1357

    @faizaansworld1357

    3 жыл бұрын

    അവിടെയുള്ള ആൺ സിഹം ചത്തു പോയി.

  • @adithyanpanu2988

    @adithyanpanu2988

    2 жыл бұрын

    Okokokiioohejgbunmdoby

  • @aliaparveenyah7457

    @aliaparveenyah7457

    2 жыл бұрын

    Eay angane cheruthakkale 🦁

  • @entejinn7527
    @entejinn75273 жыл бұрын

    എല്ലാ മക്കളും അടി വാവക്ക് ഒരു ലൈക്ക് 👇👇 ❤

  • @binuk9579
    @binuk95793 жыл бұрын

    വാവ അണ്ണനെ പെരിയ ishtem💚

  • @abhijith8268
    @abhijith82683 жыл бұрын

    ബിന്ദുവും വിട പറഞ്ഞതിനു ശേഷം കണ്ടവരുണ്ടോ

  • @Anna-kr5gn

    @Anna-kr5gn

    3 жыл бұрын

    Ayo

  • @kannangokul767

    @kannangokul767

    3 жыл бұрын

    ath araa

  • @ArunB-wm8dk

    @ArunB-wm8dk

    2 ай бұрын

    Ippo ethra Peru undu?????

  • @Rajan-sd5oe
    @Rajan-sd5oe3 жыл бұрын

    മുറ്റത്തെ മുല്ലക്ക് മണമില്ല! എന്നതാണല്ലോ നമ്മുടെ കാഴ്ചപ്പാട്. നെയ്യാറിന്റെ കാര്യത്തിൽ വാവയുടെ സന്ദർശനം മുതൽക്കൂട്ടായി മാറട്ടെ എന്ന് ആശംസിക്കുന്നു!

  • @max21life21

    @max21life21

    3 жыл бұрын

    രണ്ട് സിംഹങ്ങളും ചത്തു പാർക്ക് പൂട്ടി

  • @Rajan-sd5oe

    @Rajan-sd5oe

    3 жыл бұрын

    @@max21life21 😭😭😭

  • @Muneerlala.
    @Muneerlala.3 жыл бұрын

    ഇവിടെ ഞാൻ ഒരു 5 വർഷം മുന്നേ പോയിട്ടുണ്ട് അവിടെ ഉള്ള സിംഹങ്ങൾക്ക് എപ്പൊഴും ഒരു വല്ലായിമ തോന്നും

  • @jafarali.nalakath117

    @jafarali.nalakath117

    3 жыл бұрын

    നേരാംവണ്ണം തിന്നാൻ കിട്ടണ്ടേ??

  • @eswarkrishnan4082
    @eswarkrishnan40823 жыл бұрын

    സഫാരി പാർക്കിൽ സിംഹങ്ങൾ maintenance ന് പണം ഇല്ലാത്തത് കൊണ്ട് ഒഴിവാക്കിയതല്ല.. നോക്കി നടത്താൻ അറിയാതെ എല്ലാം ചത്തു പോയതാണ്..

  • @midhunmohan1462
    @midhunmohan14623 жыл бұрын

    രണ്ടാളും പോയില്ലേ ചേട്ടാ 😭😭😭

  • @musafirmalabari6814
    @musafirmalabari68143 жыл бұрын

    ഇങ്ങനെയൊരു lion park ആദ്യായിട്ട് കേള്ക്കാണ് കൊറോണ കഴിഞ്ഞ് ആദ്യ യാത്ര അങ്ങോട്ട് തന്നെ

  • @user-ok7jt6pn1y

    @user-ok7jt6pn1y

    3 жыл бұрын

    Corona കഴിഞ്ഞിട്ടോ ചിരിപ്പിക്കല്ലേ മോളൂസെ 😂

  • @dremkingzholidays5253

    @dremkingzholidays5253

    3 жыл бұрын

    Njan poyittund

  • @avxtreme3609

    @avxtreme3609

    3 жыл бұрын

    അവിടെ പോകുന്നതിലും നല്ലത്‌ zooൽ പോന്നതാണ്

  • @santochan86

    @santochan86

    3 жыл бұрын

    Visit Bannerghatta National Park, Bangalore..

  • @kevin-ry6tg

    @kevin-ry6tg

    3 жыл бұрын

    Vilich chodichitt ponam kurach kalamayi adachittekkuvarnnu

  • @anaspa8624
    @anaspa86243 жыл бұрын

    പ്രിയ വാവ സുരേഷ് പരിപാടി നല്ലതു തന്നെ എന്നാലും അതിഥികളെ രക്ഷിക്കുന്ന വീഡിയോ ആണ് ഞങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടം. ദയവായി ആ എപ്പിസോഡ് ഇടൂ

  • @pokomedia3650

    @pokomedia3650

    3 жыл бұрын

    No

  • @praveenp5105
    @praveenp51053 жыл бұрын

    പാവം രണ്ട് സിംഹങ്ങളെയും കാണുമ്പോൾ സങ്കടം തോന്നുന്നു. തുറന്നിട്ട കൂട്ടിൽ ജീവിക്കുന്ന രണ്ട് ജന്മങ്ങൾ.😞

  • @shujahbv4015

    @shujahbv4015

    3 жыл бұрын

    Athum Sathyam Ann African kaadukalie pole allenkilum gujarathil ulla kaatilenkilum ivark jeevikkan kazhinnirunnenkil ennagharichu poyi pinne evide sukham enn karuthi samadhanikkam

  • @msdhonilover9018

    @msdhonilover9018

    3 жыл бұрын

    Randum poyi😔

  • @ambro3747
    @ambro37473 жыл бұрын

    വല്ല്യ പ്രായം ഒന്നും ഇല്ല വെറും 11 വയസ്സ്‌ 😅,എന്തുവാടെ അത് കൂടാതെ മറ്റേത് 20 വയസ്സ് വരെ അതിനെ care ചെയ്തവർക്ക് ഒരു salute കൊടുക്കണം!!

  • @shihabudeenpadikkal7652
    @shihabudeenpadikkal76523 жыл бұрын

    വാവചേട്ടൻ എത്ര വലിയ മൃഗ. പാമ്പ് സ്നേഹിയാണ് 👍👍🙏🙏

  • @thelastsonofkrypton
    @thelastsonofkrypton3 жыл бұрын

    കാട്ടിൽ അവര് അവരുടെ കുടുബവുമായി ജീവിക്കട്ടെ... ഇനിയും ദൈവത്തെ ഓർത്ത് ഒന്നിനേം കൊണ്ടുവരാതിരിക്കുക. കാട്ടിൽ വളരണ്ടത് അവിടെ ജീവിക്കട്ടെ ആർത്തി മൂത്ത മനുഷ്യരെ.... ആ പാവങ്ങളെ കണ്ടാലേ അറിയാം അതുങ്ങൾ നല്ല അവശർ ആണ്... 🙏 അതുങ്ങളെ വെറുതെവിട്. 🙏

  • @artist6049
    @artist60493 жыл бұрын

    നമ്മുടെ ഡാമുകളുടെ പരിസരത്ത് ഇത്തരം പദ്ധതികൾ ചെയ്താൽ ടൂറിസത്തിന് വലിയ മുതൽകൂട്ടായിരിക്കും.

  • @sajinianil3491
    @sajinianil34913 жыл бұрын

    മലയാളികളുടെ സ്വകാര്യ അഹങ്കാരം suresh chettan 😌

  • @user-il2th3dx2p
    @user-il2th3dx2p3 жыл бұрын

    Kerala legend. Vava sureshettan❤

  • @muhammadvasel8130

    @muhammadvasel8130

    2 жыл бұрын

    Kkmmmm

  • @KesuandParuTalks
    @KesuandParuTalks3 жыл бұрын

    വന്ധ്യം കരിച്ചു എണ്ണം കുറച്ചു പാർക്ക്‌ നശിപ്പിച്ചു.. ഇപ്പൊ ആളില്ല 🙏

  • @nationalist8445
    @nationalist84452 жыл бұрын

    വാവ സുരേഷ് ഏട്ടന്റെ അവതരണം സൂപ്പർ ആണ്.

  • @sreeharianju278
    @sreeharianju2783 жыл бұрын

    നാഗരാജ്ഉം ബിന്ദുവും ഇനി ഇല്ല 😥😥😥

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    8 ай бұрын

    🥺🥺😔😔😭😭😭

  • @akashnkmnkm4772
    @akashnkmnkm47723 жыл бұрын

    ORE ORU RAJAVU SURESHETTAN❤😍🔥💯

  • @user-ns8mq5zm3k
    @user-ns8mq5zm3k3 жыл бұрын

    Ith maranapattathin shesham kaanunavar 🤧

  • @abhijithappuzsanthosh2032
    @abhijithappuzsanthosh20323 жыл бұрын

    Eante naadu neyyar 😌😌😌😌🥳🥳🥳🥳🥳🥳🥳🥳

  • @travelvlogkl5249
    @travelvlogkl52493 жыл бұрын

    Aa രണ്ടു സിംഹവും മരിച്ച വാർത്ത കേട്ട vanna ആരേലും undo

  • @kumbidimachaan2.061
    @kumbidimachaan2.0613 жыл бұрын

    മനോഹരമായ കാഴ്ചകൾ അടിപൊളി .

  • @loveandloveonly9393
    @loveandloveonly93933 жыл бұрын

    വാവ സുരേഷ് അടുത്തിരുന്നു സംസാരിക്കുമ്പോൾ ഫോറെസ്റ്റ് സാറിന് ഒരു താൽപ്പര്യമില്ലാത്ത പോലെ ആസ്വസ്ഥനായി നായി തോന്നിയത് എനിക്ക് മാത്രമാണോ 🤔🤔

  • @ardhra.a7472

    @ardhra.a7472

    3 жыл бұрын

    എനിക്കും

  • @ArunB-wm8dk

    @ArunB-wm8dk

    2 ай бұрын

    Sathyam

  • @Appu6556
    @Appu65563 жыл бұрын

    Trivandrum, kattakkada, kallikadu ullavar like adi

  • @Himaprasad

    @Himaprasad

    3 жыл бұрын

    Kallikkadu😀😀 wr z ur place

  • @vijoykattakada5478

    @vijoykattakada5478

    3 жыл бұрын

    കാട്ടാക്കടക്കാരൻ

  • @Rohit-pg4yg

    @Rohit-pg4yg

    3 жыл бұрын

    Kattakada boy

  • @suryasurya-lo7ps
    @suryasurya-lo7ps3 жыл бұрын

    നമസ്തേ. നന്ദി.

  • @rdvibesnvm2745
    @rdvibesnvm27452 жыл бұрын

    പാമ്പുകളുടെ അദിതി ആയ വാവ സുരേഷ് 🤗 കേരളത്തിന്റെ അഭിമാന മായാ വാവ സുരേഷ് കിംഗ്‌ കോബ്ര രാജ വാവ സുരേഷ് 😎😎😎

  • @aneeshs7350
    @aneeshs73503 жыл бұрын

    ഒരേഒരു വാവ ചേട്ടൻ

  • @pokomedia3650
    @pokomedia36503 жыл бұрын

    സൂപ്പർ വീഡിയോ

  • @spyopgamingff9847
    @spyopgamingff98473 жыл бұрын

    Tiruvandrum tamasikunnavar ondo 🔥🔥

  • @mahimamahi1573

    @mahimamahi1573

    3 жыл бұрын

    🙋‍♀️🔥

  • @sarithal6017

    @sarithal6017

    3 жыл бұрын

    🙋‍♀️

  • @since8656

    @since8656

    3 жыл бұрын

    എന്റെ വീട് നെയ്യാർഡാമിൽ ആണ് ആ പ്രകാശ് എന്റെ ക്ലാസ്സ്‌മെറ്റ് ആണ് 😂

  • @gamingwithyt9830

    @gamingwithyt9830

    3 жыл бұрын

    Ff puli

  • @bincykukku2674

    @bincykukku2674

    3 жыл бұрын

    Ete veed neyyardam anneee

  • @keralacomrade1
    @keralacomrade13 жыл бұрын

    ഈ ആണ് സിംഹം ഇന്ന് ലോകത്തോട് വിട പറഞ്ഞു അല്ലെ

  • @renjithrenjn4548

    @renjithrenjn4548

    3 жыл бұрын

    പെൺസിംഹവും പോയി.... 😪

  • @junujunaidozz

    @junujunaidozz

    3 жыл бұрын

    രണ്ടുo പോയോ 🙄🙄

  • @shabeebmuhammedc8811

    @shabeebmuhammedc8811

    3 жыл бұрын

    @@junujunaidozz പോയി

  • @msdhonilover9018

    @msdhonilover9018

    3 жыл бұрын

    Binduvum poyi😔

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath30383 жыл бұрын

    അവതരണം വളരെ മികച്ചത്..

  • @ashikyoung4417
    @ashikyoung44173 жыл бұрын

    Video poliya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ktmanoj5935
    @ktmanoj59353 жыл бұрын

    ഞാൻ ഒരു പത്ത് വർഷം മുൻപ് ഇവിടെ വന്നിരുന്നു. നിരുത്തര വാദിത്വം ആണ് ഇത് നശിപ്പിച്ചത്. സന്ദർശകരെ പരിഗണിക്കാത്ത, ഉദ്യോഗസ്ഥർക്ക് മാത്രമായി ഒരു സംരംഭം വിജയിക്കില്ല. പ്രോഫീഷണലിസം തീരെ ഇല്ലാത്തവരെ, ആർക്കോ വേണ്ടി നടത്താൻ ഏൽപ്പിച്ചാൽ ഇതാണ് അവസ്ഥ. കേരളത്തിലെ പൊതു സ്ഥിതി ഇത് തന്നെ.

  • @freakcr0777
    @freakcr07773 жыл бұрын

    കാണാൻ ആഗ്രഹിക്കുന്ന സ്ഥലം 👍

  • @umarfarook6412
    @umarfarook64123 жыл бұрын

    ചേട്ടൻ സൂപ്പർ ആണ് 👍👍🌹🌹

  • @mishal4562
    @mishal45623 жыл бұрын

    The man born in wrong place Vava uyirrrr💓💓💓

  • @karuppukkavingan8583
    @karuppukkavingan85833 жыл бұрын

    VaVa suresh chettaa......superrrrrrr......am from chennai....tamil nadu

  • @imranbava9938
    @imranbava99383 жыл бұрын

    That lions and lioness looke terribly ill.....if they can't maintain these beautiful animals y do they even keep them ... uff

  • @hameed197
    @hameed1973 жыл бұрын

    സുനിൽ സാറിന് ഒരു ബിഗ് സലൂട്ട്

  • @sudhinunni1992
    @sudhinunni19923 жыл бұрын

    God bless you vava chetta❤

  • @shanids6479
    @shanids64793 жыл бұрын

    Njan kannura Neyyar Damilum lions parkilum poyittund super sthalama adipoli 👍👍👍

  • @ACRYLICARTWORKS
    @ACRYLICARTWORKS3 жыл бұрын

    Excellent video👏🏻👏🏻🥰🥰

  • @bindhuraman3591
    @bindhuraman35913 жыл бұрын

    ❤🙏🙏നമസ്കാരം സുരേഷേട്ടാ. 🙏🙏

  • @fishesofmine4654
    @fishesofmine46543 жыл бұрын

    നാഗരാജൻ ബിന്ദു മരിച്ചു

  • @pr9602
    @pr96023 жыл бұрын

    പാവം കോഴി... അതിനെ കൊന്നിട്ട് ഇറച്ചി കൊടുത്താൽ പോരെ 😢😢

  • @trailrunning4619

    @trailrunning4619

    3 жыл бұрын

    ചത്ത ജീവിയെ കഴിക്കില്ല

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    രാജാവ് ശവം തിന്നില്ല...

  • @surabhind_k

    @surabhind_k

    3 жыл бұрын

    ചത്തതിനെ പെരുമ്പാമ്പ് തിന്നില്ല എന്നാണ് എന്റെ അറിവ്

  • @manojchittar1411

    @manojchittar1411

    2 жыл бұрын

    Ok

  • @manojchittar1411

    @manojchittar1411

    2 жыл бұрын

    We parayuuna all kozhi thinnille😁

  • @siyadsiyad9921
    @siyadsiyad99213 жыл бұрын

    ഇന്ന് ഈ കാട്ടിലെ രാജാവ് മരണപെട്ടു

  • @basil9101
    @basil91013 жыл бұрын

    Vavaatan uyir 💖

  • @Sfc50555
    @Sfc505553 жыл бұрын

    Namadea neyyardam polii like adikku chunkolea

  • @sreeharisachu4143
    @sreeharisachu41433 жыл бұрын

    Vava chettan poli aane..

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    പൊളിച്ചു 💛❤️😉😉💕💚

  • @hakkimqtr
    @hakkimqtr3 жыл бұрын

    ഡാം സൂപ്പർ.. അവിടത്തെ വെള്ളം നല്ല ക്ലിയർ ആണ്‌.. സിംഹ കാഴ്ച്ച കോമഡി ആണ്‌.. ഒന്ന് അനങ്ങാൻ പോലും കഴിയാത്ത കണ്ടാൽ പാവം തോന്നും.. Zoo ഒഴിവാക്കിയതു ഇവിടെ കൊണ്ട് ഇട്ടു കാഴ്ച്ച കാരെ പറ്റിക്കുന്നു ബോട്ട് യാത്ര അടിപൊളി

  • @naheshsaju3465
    @naheshsaju34653 жыл бұрын

    Supper chetta

  • @saneerms369
    @saneerms3693 жыл бұрын

    Amazing vlog

  • @lahir3284
    @lahir32843 жыл бұрын

    Perumpambinte purathe kozhiye kaanan vannavar like 😀

  • @AaddarshAD
    @AaddarshAD3 жыл бұрын

    Lionsafare PARKil epo Nagarajum Bindhuvum ila. Died today.

  • @vijoykattakada5478
    @vijoykattakada54783 жыл бұрын

    ക്യാമറ കണ്ണൻ കാട്ടാക്കട 👌

  • @arunsuresh4824
    @arunsuresh48243 жыл бұрын

    5 മുകളിൽ ഉണ്ടായിരുന്നപ്പോ ഒരെണ്ണം പാർക്കിൽ നിന്ന് ചാടി പിന്നെ കഷ്ടപ്പെട്ടാണ് പിടിച്ച് പാർക്കിലാക്കിയത് ഡാമിൽ നിന്നാ പണ്ട് അലർച്ച കേൾക്കാമായിരുന്നു..

  • @Z12360a

    @Z12360a

    3 жыл бұрын

    Mr Ananthu suresh താങ്കളുടെ വീട് അവിടെ അടുത്താണോ please

  • @arunsuresh4824

    @arunsuresh4824

    3 жыл бұрын

    15 Km ഉണ്ട്

  • @Z12360a

    @Z12360a

    3 жыл бұрын

    @@arunsuresh4824 ഡാമിൽ ഇപ്പോഴും മുതലകളുണ്ടോ അടുത്തെങ്ങാനും ഇവയുടെ ആക്രമണം ഉണ്ടായിട്ടുണ്ടോ എന്റെ അറിവിൽ ഏകദേശം 26 വർഷങ്ങൾക്ക് മുൻപാണ് ഒരു സ്ത്രീ ആയിരുന്നു ആക്രമിക്കപ്പെട്ടത് please bro

  • @Abhiyt...3808
    @Abhiyt...38083 жыл бұрын

    Supper👍

  • @anandualepy
    @anandualepy3 жыл бұрын

    Vava👶🏻 chettan❤️

  • @ajiraramachandran370
    @ajiraramachandran3703 жыл бұрын

    ഡാമിൽ പലവട്ടം പോയി ഇരുന്നിട്ടു പോലും ഇവിടെ പോയിട്ടില്ല

  • @gnanadass6831
    @gnanadass68313 жыл бұрын

    Super Site

  • @_thunder_strom_
    @_thunder_strom_3 жыл бұрын

    Nummada nad🔥🔥🔥

  • @machuomk8886
    @machuomk88863 жыл бұрын

    Koziyum oru jeeviyan adhinum oru vila kodukkanam

  • @balu9740
    @balu97402 жыл бұрын

    Sureehettan poliyalle

  • @sujays1081
    @sujays10813 жыл бұрын

    sunil sirnu nandi

  • @shinishibu4726
    @shinishibu47263 жыл бұрын

    Snake master is super😍😍🌹

  • @sree4607
    @sree46073 жыл бұрын

    ഒരു കാര്യം മാത്രം സങ്കടം തോന്നി കോഴിയെ ആ പാമ്പിന്റെ മുമ്പിലേക്ക് ജീവനോടെ ഇട്ടുകൊടുത്തിരിക്കുന്നത്, ഒറ്റയടിക്കുകൊല്ലുന്നതും ഇഞ്ചിഞ്ചായി കൊല്ലുന്നതും രണ്ടല്ലേ എത്രദിവസം ആ കോഴി പേടിച്ചുവിറച്ചു അതിനുള്ളിൽ കിടക്കുന്നു, അങ്ങനെ ചെയ്യുന്നത് മഹാപാപം അതും ജീവനുള്ള ഒരു ജീവിയല്ലേ,

  • @hariparu134
    @hariparu1342 жыл бұрын

    Vava chettan uyir

  • @muhammedajlas9712
    @muhammedajlas97123 жыл бұрын

    ആഫ്രിക്കയിലെ പോലെ സ്‌പോൺസർഷിപ് ഏർപ്പെടുത്തിയാൽ നമ്മുടെ വന്യ ജീവി സങ്കേതങ്ങൾ ഉഷാറാക്കാം

  • @fariskhan1764
    @fariskhan17643 жыл бұрын

    Ethra baagath mala veenit indoo aavoo ente veetinte aduthum veenit ind alathur ulla veezhumala

  • @Shuaib_Munna
    @Shuaib_Munna3 жыл бұрын

    15:48 jivanode kozhiye idandayrnnn arakunna pole ulla vedhanyalla

  • @sairaj3489
    @sairaj34893 жыл бұрын

    Jai SeethaRam So good leaving the animals free. If they could hunt it could have been better. Bindu is feeling warm. Ramayana is not a myth it's a ithihasam (history of Bharath)

  • @nikhil860
    @nikhil8602 жыл бұрын

    Njan munbu ivida poyappo 3+ simham ondaayirunnu appo nammude van nirachu kuttikal aayirunnu appo avar bahalam vachappozhaanu simhathinte power manasilaayathu, nere vandiyil ota adi😂😂 Simham mass kanichatha

  • @sreenaths2745
    @sreenaths27453 жыл бұрын

    Asian lions പാവങ്ങൾ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.

  • @mohammedajmal4464
    @mohammedajmal44643 жыл бұрын

    RIP Nagaraj😥😥

  • @prabakaranck8637
    @prabakaranck86373 жыл бұрын

    ഒരുനല്ല അറിവ്

  • @malayalifaru9189
    @malayalifaru91893 жыл бұрын

    Adi pollii

  • @mrmalayaleeschanel9754
    @mrmalayaleeschanel97543 жыл бұрын

    Vava♥️♥️♥️

  • @ashaash8570
    @ashaash85702 жыл бұрын

    വാവ ചേട്ടാ നമസ്കാരം. ♥️

  • @nishadponnani420
    @nishadponnani4202 жыл бұрын

    Enik ennum priyappetta Randaal onnu manichettan pinne vaava chettan

  • @AmmuAmmu-tz2vz
    @AmmuAmmu-tz2vz3 жыл бұрын

    സ്‌നേക് മാസ്റ്റർ ടീവിയിൽ കാണുന്നവർ അടി ലൈക്

  • @vishnumsd5556

    @vishnumsd5556

    3 жыл бұрын

    ടൈം??

  • @userminnu
    @userminnu3 жыл бұрын

    ഇവിടെ അതിഥി വാവയാണല്ലോ... എന്നിട്ടും സിംഹത്തെയും 3:07 പാമ്പിനെയും 15:52 അതിഥി എന്നു വിളിക്കുന്നു.

  • @mikesknight6516

    @mikesknight6516

    3 жыл бұрын

    മനുഷ്യനല്ലേ പുള്ളെ

  • @sarathdas7999
    @sarathdas79993 жыл бұрын

    Ethu evide yaduoo, adyam ethine maintain cheyunna akkare pidichu akathakanam, arogyam motham nshtapapettu oru pattiyute shouryam polum Ellathe aakkiya simhathinte, athine healtj kanda ariyam

  • @prafulm3250
    @prafulm32503 жыл бұрын

    ആ ആണ് സിംഹം വിട വാങ്ങി 😪

  • @midhunmohan1462

    @midhunmohan1462

    3 жыл бұрын

    രണ്ടാളും പോയി 😢

  • @ajiraramachandran370
    @ajiraramachandran3703 жыл бұрын

    എന്തായാലും നേരെ ആഹാരം കൊടുത്തിട്ടില്ല

  • @iconicgoal846

    @iconicgoal846

    2 жыл бұрын

    👍🏼😭

  • @santochan86
    @santochan863 жыл бұрын

    Sureshetta ningal Bannerghatta National Park, Bangalore onnu pokanam...

  • @muhammadnihal2218
    @muhammadnihal22183 жыл бұрын

    പെണുങ്ങളെ കൊണ്ട് വേട്ടയാടിപ്പിച്ചു ആദ്യം ഫുഡ്‌ അടിക്കുന്നവനും ഞാൻ തന്നെ 😆 എന്റെ വിശ്രമത്തിൽ നീറി ഒടുങ്ങുബോൾ അവർ അറിയും ഞാൻ കാട്ടിലെ രായാവ്... ഒരേ ഒരു രായാവ്..........സിംബം ഗർ.......

  • @killadigaming8309

    @killadigaming8309

    3 жыл бұрын

    Rayavu ara

  • @amalanandamal5016
    @amalanandamal50163 жыл бұрын

    Powli

  • @rameesdayaroth6150
    @rameesdayaroth61503 жыл бұрын

    Katile rajavine kandal karan pokum 😭

  • @jerinraj5414
    @jerinraj54143 жыл бұрын

    Homeland ❣❣❣

  • @rineeshflameboy
    @rineeshflameboy3 жыл бұрын

    Vava chetta agasthya mala yil pokunna oru video cheyy

  • @riyass4547
    @riyass45472 жыл бұрын

    Good morning 🌞😘😘🌞😊😘😊🥰

Келесі