പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് പോത്തിനോട് സ്നേഹം

#pothukal #Buffalo #+2studant #trending #frame
9645613951
ഇതുപോലെ നിങ്ങൾക്കോ നിങ്ങളുടെ അറിവിലോ എന്തെങ്കിലും വീഡിയോ ചെയ്യണമെങ്കിൽ
contact
shaiju24vlog. 9847477028

Пікірлер: 711

  • @SHAIJU24VLOG
    @SHAIJU24VLOG Жыл бұрын

    ശ്രുതിയുടെ അച്ഛന്റെ നമ്പർ: 9645613951

  • @unnikrishnanunni301

    @unnikrishnanunni301

    Жыл бұрын

    നല്ലത് മാത്രം വരട്ടെ

  • @vishnualappu920

    @vishnualappu920

    Жыл бұрын

    😍👊😎

  • @kadalmakrii

    @kadalmakrii

    Жыл бұрын

    പാവം കുട്ടി ❤️ നല്ലത് വരട്ടെ 🙏🙏🙏

  • @majeedmkmpktr5034

    @majeedmkmpktr5034

    Жыл бұрын

    ശ്രുതിക്ക് നഴ്സിങ്ങിന് പഠിക്കാനുള്ള അവസരം ലഭിക്കട്ടെ അവൾ നല്ല കരുണയുള്ള നഴ്സാവും

  • @vishnualappu920

    @vishnualappu920

    Жыл бұрын

    @@majeedmkmpktr5034 kzread.info/dash/bejne/gIVnr5d_gryzfaw.html

  • @Alex-ek1wo
    @Alex-ek1wo Жыл бұрын

    അടുക്കളയിൽ പോലും കയറ‍ാത്ത ഇക്കാലത്ത്... പോത്തിനെ നല്ലതുപോലെ നോക്കുന്ന bold ആയ കുട്ടി ..ആശംസകൾ .

  • @geethakrishnangk5070
    @geethakrishnangk5070 Жыл бұрын

    വളരെ കുറച്ചു പേര് മാത്രമേ ഈ പോത്ത് പശു വളർത്തൽ മേഖലയിലേക്ക് വരുന്നുന്നുള്ളു ഈ തലമുറയിൽ, മിടുക്കി എല്ലാവിധ അഭിനന്ദങ്ങളും

  • @gopinadhankalappurakkal5206

    @gopinadhankalappurakkal5206

    Жыл бұрын

    Midukkikkutty

  • @mohandaspkolath6874
    @mohandaspkolath6874 Жыл бұрын

    വളരെ സന്തോഷത്തോടെ മറുപടി പറയുന്നുണ്ടെങ്കിലും ഉള്ളിൽ ചില സങ്കടങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. വിവാഹം വേണ്ട എന്നാക്കെ പറയുന്നതിൽ നിരാശയും സങ്കടവും പ്രതിഫലിക്കുന്നു ' മോൾക്ക് എത്രയും വേഗം ഒരു ജോലി ലഭിക്കട്ടെ. ഭാവിയിൽ നല്ല ഒരു വിവാഹ ജീവിതവും ഉണ്ടാവട്ടെ' മോളേ പോലെ ഒരു കുട്ടിയുടെ പിതാവാണ് ഞാനും'

  • @cherianmathew6012

    @cherianmathew6012

    Жыл бұрын

    നമ്പർ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ

  • @rajesharraj8724
    @rajesharraj8724 Жыл бұрын

    ശ്രുതിമോളെയും മണിയനെയും, കുടുംബത്തെയും പരിചയപ്പെടുത്തിയ bro. ക്കും അഭിനന്ദനങ്ങൾ 🌹🌹🌹.

  • @jomolejoy5746
    @jomolejoy5746 Жыл бұрын

    എന്ത് ആത്മാർഥമായിട്ടാ മോൾ സംസാരിക്കുന്നേ.. ദൈവം എല്ലാവിധ അനുഗ്രഹവും കൊടുക്കട്ടെ... 🙏🙏🙏

  • @ambilias3452

    @ambilias3452

    Жыл бұрын

    Yes

  • @safiyapocker6932

    @safiyapocker6932

    Жыл бұрын

    Yes

  • @sobhanaramesh6024

    @sobhanaramesh6024

    Жыл бұрын

    Yes...

  • @cpa8447

    @cpa8447

    Жыл бұрын

    yes

  • @muhammedcp6293

    @muhammedcp6293

    Жыл бұрын

    Ade mrikam ayalum namal valarthunadani anivachal pùrathi valarunapoochayayalum devasavum meenthalathenan varunapoochayayalum vanellagel veshamani chathal bayagarasagadam ani

  • @jayanmullasseri9096
    @jayanmullasseri9096 Жыл бұрын

    എന്തൊരു സന്തോഷമാണ് മോളുടെ സംസാരം കേൾക്കാൻ .

  • @sidheeqpp3667

    @sidheeqpp3667

    Жыл бұрын

    സത്യം.. ഉരുളക് ഉപ്പേരി പോലെ 😂

  • @hamdanhamdu4959

    @hamdanhamdu4959

    Жыл бұрын

    സത്യം സമയം പോയത് അറിഞ്ഞില്ല 🌹🌹🌹നമ്മുടെ നാട് ഇങ്ങനെ ഉള്ളവരെ ഏറ്റെടുക്കു 👍👍

  • @johnny4175
    @johnny4175 Жыл бұрын

    ഒരുപാട് പണമുള്ള ആളുകൾ ദരിദ്രവാസികളെ പോലെ ജീവിക്കുമ്പോൾ , അധികം പണം ഇല്ലാഞ്ഞിട്ടും പോത്തിനെ വിൽക്കാത്ത ഈ അച്ഛനും മകളും ഒരു മാതൃക ആണ് .. ഫോൺ നമ്പർ ഉൾപ്പെടുത്തിയാൽ നല്ല മനുഷ്യർ ഇവരെ സഹായിക്കും ഷൈജു അണ്ണാ

  • @ludomaker9524

    @ludomaker9524

    Жыл бұрын

    പണം ഉള്ളവൻ മുഴുവനും അതിന് അനുസരിച്ചു ജീവിക്കണോ🤣🤣🤣

  • @anilmancha4079

    @anilmancha4079

    Жыл бұрын

    The citizens of India is.telling to Yu tube channel bloggers you are showing the breeders of buffalo. This is seems to very funny for these blogger.We the citizens of citizens of India telling these bloggers go and do some work. If you don't like working , you try to get a buffalo and look after. This will help you to get some source of income to live. These kind of bloggers are a real muesence to listeners of yu tube. You Keralites you don't work but you criticize those who lead a respectfull life by working. The citizens of India is telling you all no body can help you.

  • @jishnuashok18

    @jishnuashok18

    Жыл бұрын

    @@anilmancha4079 pandithananallle

  • @babumathew-vh5gh

    @babumathew-vh5gh

    7 ай бұрын

    Athe

  • @shajikoduvally9999
    @shajikoduvally9999 Жыл бұрын

    നല്ല വിനയമുള്ള മോള്... ഇത്തരം മൃഗസ്നേഹികൾ വേണം മൃഗസംരക്ഷണ വകുപ്പിൽ.. നല്ലൊരു നിലയിലെത്തട്ടെ

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Жыл бұрын

    കുഞ്ഞ് മിടുക്കി മോൾക് അഭിനന്ദനങ്ങൾ എല്ലാ ആഗ്രഹങ്ങളും നടകട്ടെ ആശംസകൾ

  • @bijujoseph5346
    @bijujoseph5346 Жыл бұрын

    ഈ മോൾ ഒരു കുടുംബത്തിൽ വന്നാൽ 🙏👍❤️ ❤️❤️ ആ കുടുംബം സമ്പുഷ്ട്ടമാകും ആശംസകൾ മോളെ 👍👍👍😀

  • @DoctorTalks.

    @DoctorTalks.

    Жыл бұрын

    Sathyam

  • @mariammajacob130

    @mariammajacob130

    Жыл бұрын

    Yes

  • @alexanderva9650

    @alexanderva9650

    Жыл бұрын

    മോളേ പോത്തിനോടുള്ളള സ്നേഹംകൊണ്ട് പിടിക്കാൻ പോകുന്നില്ല എന്ന് പറയരുത്, പഠിക്കണം നഴ്സ് ആകണം.

  • @samurayan

    @samurayan

    Жыл бұрын

    Yes

  • @linogeorge5393
    @linogeorge5393 Жыл бұрын

    മണിയനും കുറിഞ്ഞിയും...... പിന്നെ ആ പെൺകുട്ടിയും ❤️❤️❤️❤️❤️

  • @tharammalvlogger
    @tharammalvlogger Жыл бұрын

    അതിനോട് തോന്നിയ ദയ കാരുണ ഇതൊക്കെക്കൊണ്ടാവാം മോളിനോടും പപ്പയോടും മാത്രം ദേഷ്യപ്പെടാത്തത് ഒരു പാട് അഭിനന്ദനങ്ങൾ മോളെ

  • @teang__yeng
    @teang__yeng Жыл бұрын

    എത്ര കഷ്ടപ്പാടിനിടയിലും ആ കുട്ടിയുടെ സന്തോഷവും സംസാരവും കാണുമ്പൊൾ കണ്ണ് നിറയുന്നു ...ദൈവം കൈവിടില്ല ..സഹായം എത്തും ....ക്ഷെമിക്കുക

  • @fishinggedies8321
    @fishinggedies8321 Жыл бұрын

    കല്യാണവും വേണ്ട പഠിപ്പും വേണ്ട എന്ന് പറയണം എങ്കിൽ ആ കുട്ടിക്ക് അതിനേക്കാൾ ഇഷ്ടമുണ്ട് മണിയനോട്.... Superb 👌🏾👌🏾👌🏾

  • @balapurva
    @balapurva Жыл бұрын

    മോളുടെ positive attitude ശരിക്കും inspiring ആണ്. നന്നായി വരട്ടെ.💖🙏

  • @jayannarayanan8871
    @jayannarayanan8871 Жыл бұрын

    ഇവൾ ഒരു വെറ്റിനറി ഡോക്ടർ ആവണം... അത് നമ്മുടെ സമൂഹത്തിന് ഒരുപാട് ഗുണം ചെയ്യും... അതിനുള്ള ബാധ്യത സമൂഹം ഏറ്റെടുക്കണം... All the best God bless you

  • @jineshelamthuruthypadmanap4231
    @jineshelamthuruthypadmanap4231 Жыл бұрын

    ശരിക്കും അതി മനോഹരമായ വീഡിയോ ..... ആ മോൾക്കും കുടുബത്തിനും സർവ്വേശ്വരൻ എല്ലാ സൗഭാഗ്യങ്ങളും കൊടുക്കും അത്രയ്ക്കും പാവങ്ങളാണ് ആ അച്ഛനും മോളും

  • @abdulhameedmather1709

    @abdulhameedmather1709

    Жыл бұрын

    Mol oru vetarinary nurse or doctor aavika .

  • @jinuvarghese129
    @jinuvarghese129 Жыл бұрын

    മിടുക്കി കുട്ടി... 🤝🏼 Nice video... 👍🏼

  • @cutiekitty7975
    @cutiekitty7975 Жыл бұрын

    നല്ല ഉത്തരവാദിത്തമുള്ള പെൺകുട്ടി. ഇപ്പോഴത്തെ കാലത്ത് കുട്ടികൾക്ക് അവരുടെ veettile കാര്യങ്ങൾ ഒന്നും അറിയില്ല. മിടുക്കികുട്ടി നല്ലതു വരട്ടെ.

  • @omanakuttanpillai1814
    @omanakuttanpillai1814 Жыл бұрын

    നല്ല ഒരു മോളും അച്ഛനും ദൈവം അനുഗഹിക്കട്ടെ

  • @sheejasujab8908
    @sheejasujab8908 Жыл бұрын

    എെശ്വരൃ൦ ഉള്ള ഒരു മാലാഖ കുട്ടി. ശ്രുതി. മിടുക്കി. God bless you Molu

  • @omshivayanama9
    @omshivayanama9 Жыл бұрын

    പോത്തിനെ കണ്ടാൽ തൂക്കം നോക്കുകയും തിന്നണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന മൃഗങ്ങൾ കേരളത്തിൽ കൂടുതലുണ്ട്. അതിൽ നിന്നും വ്യത്യസ്തമായ ഒരു പെൺകുട്ടിയെ ആദ്യമായ് കാണുകയാണ്. മോളെ അതൊരു പോത്താണെങ്കിലും അതിനെ സ്നേഹിച്ചു വളർത്തുന്നത് കൊണ്ട് അതും സ്നേഹിക്കുന്നു. ഒക്കെ കാണുന്ന ദൈവം മോളെ രക്ഷിക്കും. ❤❤❤👍

  • @shinip2728

    @shinip2728

    Жыл бұрын

    🥰🥰

  • @akkkk4362

    @akkkk4362

    11 ай бұрын

    ഇത് ഏതാണാവോ ഈ പച്ചില പുഴു 😂😂😂😂

  • @gokuldasa1060
    @gokuldasa1060 Жыл бұрын

    നല്ലൊരു മനസ്സിനുടമയാണ് ഈ പെൺകുട്ടി 👌👌👌

  • @gokuldasa1060

    @gokuldasa1060

    Жыл бұрын

    👌 👍

  • @AnilKumar-hg6gt

    @AnilKumar-hg6gt

    Жыл бұрын

    👍🏼🥰

  • @Anoop173
    @Anoop173 Жыл бұрын

    ശ്രുതി പറഞ്ഞത് ശരിയാ, കല്യാണം കഴിക്കുന്നതിനേക്കാൾ ബുദ്ധി പരമായ കാര്യം പോത്തിനെ വളർത്തുക ആണ് 👍👍 keep it up lady

  • @jessyjoseph9716

    @jessyjoseph9716

    Жыл бұрын

    Sruthemolu.nurse'n.poku.madekata...nala.oru.jolesathakuthayulatha'n

  • @user-ui2oc1bz4c

    @user-ui2oc1bz4c

    Жыл бұрын

    😅

  • @sachinout

    @sachinout

    Жыл бұрын

    @@silentwally8154 🙄

  • @KL24NATTUKAZHCHA

    @KL24NATTUKAZHCHA

    Жыл бұрын

    @@silentwally8154🤣🤣🤣

  • @mkputhalamblogs8303

    @mkputhalamblogs8303

    Жыл бұрын

    ശരിയാ ... പോത്തിനെ വിറ്റാൽ പണമെങ്കിലും കിട്ടും.......... അല്ലാതെ .......

  • @ashrafpattathil3104
    @ashrafpattathil3104 Жыл бұрын

    ഈ മിടുക്കി മോൾക്ക് ഒരു ബിഗ് സല്യൂട്ട്...

  • @rajeshmk9928
    @rajeshmk9928 Жыл бұрын

    കുട്ടി ഒരു മൃഗ ഡോക്ടർ ആയിക്കോ അത് ആണ് പറ്റിയ ഫീൽഡ് 👍👍👍

  • @chandrankathirattil3490
    @chandrankathirattil3490 Жыл бұрын

    ശ്രുതിയുടെ ജീവിതം ഒരു മാതൃക തന്നെയാണ്. പേരും പെരുമാക്കും വേണ്ടി പലരും പലതും ചെയ്യുന്നുണ്ട്. ശ്രുതി അതിലൊന്നും ആഗ്രഹിക്കാതെ ഈ മിണ്ടപ്രാണിയോട് കാണിക്കുന്ന സ്നേഹം പ്രശംസിനമാണ് 🙏🙏🙏

  • @rajeshkvishnupriya3449
    @rajeshkvishnupriya3449 Жыл бұрын

    അഭിനന്ദനം സഹോദരി . മിണ്ടാ പ്രാണികളെ സ്നേഹിക്കാൻ കഴിയുക എന്നത് ഒരു കഴിവാണ്. അതിനെ ആർക്കും കൊടുക്കാതെ വളർത്തണം. അതോടൊപ്പം എന്ത് ത്യാഗം സഹിച്ചും പഠിച്ച് ഒരു നല്ല നിലയിലെത്തണം. ജോലി കിട്ടിയാലും ഇല്ലെങ്കിലും ശോഭനമായ ഭാവിക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. ഈ മിണ്ടാപ്രാണിയെ എക്കാലവും കൂടെ നിർത്താനും അതോടൊപ്പം പഠിച്ച് ഒരു നല്ല നിലയിലെത്താനും സർവ്വശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rajesharraj8724
    @rajesharraj8724 Жыл бұрын

    🙏ശ്രുതിമോളുടെ എല്ലാ ആഗ്രഹവും സഫലമാകട്ടെ മോളുടെ ഭാവി സുരക്ഷിതവും ഒപ്പം ആ നല്ല അച്ഛന് ഒരു കൈത്താങ്ങും ആകട്ടെ.

  • @hafizahamed9521
    @hafizahamed9521 Жыл бұрын

    ജീവികളോടുള്ള സ്നേഹം അത് അനുഭവിക്കുനവർക്ക് മാത്രമേ മനസ്സിൽ ആവൂ, അല്ലാത്തവർക്ക് ഒരു ഭ്രാന്റ് ആയിട്ടേ തോന്നൂ

  • @bahuleyanmv2108

    @bahuleyanmv2108

    Жыл бұрын

    👍

  • @suhaileksuhailek8130

    @suhaileksuhailek8130

    Жыл бұрын

    💯

  • @hussainneethuhussainneethu5629

    @hussainneethuhussainneethu5629

    Жыл бұрын

    Right bro very correct 👍

  • @miracleBigfamily

    @miracleBigfamily

    Жыл бұрын

    Correct ഞാൻ കാട്ടുപോത്തിനെ ആണ് സ്നേഹിക്കുന്നത് സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കിയേ

  • @radhakrishnanks6843

    @radhakrishnanks6843

    Жыл бұрын

    Alla. Devasom. Kulipiykum. Kelkkuvan. Antu rasam. Molude. Sound

  • @drjyothischannel4193
    @drjyothischannel4193 Жыл бұрын

    😍🤗പോത്തുകുട്ടനും മോൾക്കും നല്ലത് വരട്ടെ... 😘

  • @satheeshsatheesh1409
    @satheeshsatheesh1409 Жыл бұрын

    പോത്ത് വളർത്തുന്നത് ഒക്കെ നല്ലതാണ് പോത്തു വളർത്താൻ വേണ്ടി കല്യാണം ഒന്നും കഴിക്കാതെ ഇരിക്കേണ്ട കാര്യം ഇല്ല ഇത് പോലെ പോത്തു വളർത്തുന്ന ചെറുക്കൻമാരും ഉണ്ടാകും അങ്ങനെ പോത്തു വളർത്തലിൽ ഇൻട്രസ്റ്റ് ഉള്ള ചെറുക്കനെ കെട്ടുകയാണെങ്കിൽ നിങ്ങൾക്ക് രണ്ടു പേർക്കും കൂടി ഒരു പോത്തു ഫാമു തുടങ്ങി സുഖമായി ജീവിച്ചൂടെ

  • @abhinadhappu7352

    @abhinadhappu7352

    Жыл бұрын

    നല്ല കാര്യം

  • @aswathyvk2418

    @aswathyvk2418

    Жыл бұрын

    അതെന്താ വിവഹം കഴിക്കാതെ ഒരാൾക്ക് ജീവിക്കാൻ സാധിക്കില്ലേ

  • @ranjithprasad327

    @ranjithprasad327

    3 ай бұрын

    ചെറുക്കൻ മാരെ മേക്കുന്നതു പണി ആണ് . പോത്തിനേക്കാൾ danger ആണ് അത്

  • @abdulsuhail3296
    @abdulsuhail3296 Жыл бұрын

    സ്നേഹം പെണ്ണിനോട് ഹൃദയം കൊണ്ട് സാമ്പത്തിനും പൊന്നിനും വേണ്ടി ആവരുത് ❤❤❤

  • @saverisworld8333
    @saverisworld8333 Жыл бұрын

    ഒരു പാട് സന്തോഷം തോന്നുന്നു. എന്റെ വീടിനടുത്ത് ഇതുപോലെ വളർത്തിയിട്ട് അറുക്കാൻ കൊടുത്തു. അതിനെ കണ്ട് കണ്ട് എനിക്ക് അതിനോട് വല്ലാത്ത ഒരു സ്നേഹമായിരുന്നു. കൊടുത്തപ്പോൾ സങ്കടം തോന്നി. Big Salute........ അതിനും ഒരു ഹൃദയമുണ്ട് ......

  • @jintomj1234
    @jintomj12342 ай бұрын

    ഞാൻ കണ്ടതിൽ വെച്ച് നല്ല വീഡിയോ അടിപൊളി മോള് സൂപ്പർ

  • @aruncb1369
    @aruncb1369 Жыл бұрын

    വളരെ നല്ല കാര്യം.... എല്ലാ ജീവികളെയും സ്നേഹിക്കണം..... അവർ നമ്മളെയും തിരിച്ചു ജീവന് തുല്യം സ്നേഹിക്കും...... അവരെ കഴിക്കാനുള്ള വസ്തുവായി മാത്രം കാണുന്നവർക്ക് ഇ സ്നേഹം മനസ്സിലാവുമൊന്നു അറിയില്ല...... നമ്മളാൽ കഴിയുന്ന സഹായം ചെയ്യാം.... എല്ലാവരും ചെയ്യണം..... ആ കുട്ടി പഠിക്കട്ടെ ♥️♥️♥️♥️♥️

  • @adv.prakashvydiar5521
    @adv.prakashvydiar5521 Жыл бұрын

    മരിക്കും വരെ അവൻ അവിടെ തന്നെ നിക്കട്ടെ.... കൂടെ പിറപ്പ് പോലെ ആയി ക്കാണും.. 👏👏👏👏👏👏👌👌👌

  • @noelkvarghese9021
    @noelkvarghese9021 Жыл бұрын

    എന്റെ കുട്ടിക്കാലത്ത് എന്റെ കോഴിക്കുട്ടന്മാരെ ആർക്കും കൊടുക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ pet ഉം ഒരു പിടകോഴിയാണ്. അവൾക്ക് കാഴ്ചയില്ലായിരുന്നു. അവൾ ഇന്നും പോയിട്ടില്ല. എന്റെ ഹൃദയത്തിൽ ആണ്. വീഡിയോ കണ്ടിട്ട് വളരെ സന്തോഷം ആയി. ആടുമാടുകളോട്, പന്നി, തുടങ്ങിയ കുഞ്ഞുങ്ങളോടും സമൂഹത്തിൽ 99% ആൾക്കാരും സമീപിക്കുന്നത് വേറെ രീതിയിൽ ആണ്. അവരെയും സ്നേഹിക്കുന്നതാണ് യഥാർത്ഥ മൃഗസ്നേഹം. കൂടെ നിൽക്കുന്ന കുഞ്ഞിനേയും സ്നേഹിച്ചു കൂടെ നിർത്തണേ. അവർക്കും നമ്മളെ ഉള്ളൂ.

  • @dhevu7944
    @dhevu7944 Жыл бұрын

    നല്ല വൃത്തിയുള്ള പോത്ത് 🥰

  • @georgekv7564
    @georgekv7564 Жыл бұрын

    ഇ കൂട്ടിക്ക് സർക്കാർ പ്രോത്സാഹനം കൊടുക്കണം 👍

  • @unnikrisnankrishnan8776

    @unnikrisnankrishnan8776

    Жыл бұрын

    enthinu pothine nokkunnatnlhino angananel orupadu perkku kodukkedivarum

  • @BalachandranMenon

    @BalachandranMenon

    Жыл бұрын

    sarkar lahari kachodathine prolsahikku 🤣

  • @ArunArun-ps6je

    @ArunArun-ps6je

    Жыл бұрын

    @@BalachandranMenon കഷ്ടം ആണ്

  • @4cxaladdin466

    @4cxaladdin466

    Жыл бұрын

    😂eathada ivan

  • @by...6653
    @by...6653 Жыл бұрын

    Nice...സ്നേഹ ബന്ധങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഈ കാലഘട്ടത്തിൽ, തീർച്ചയായും ഇത്തരം വാർത്തകൾ മനുഷ്യമനസുകളിലേക്ക് എത്തേണ്ടതുണ്ട്...

  • @ammusvlogg1247
    @ammusvlogg1247 Жыл бұрын

    ആദ്യംതന്നെ അനുകമ്പയുടെ നിറകുടമായ ശ്രുതിമോൾക്ക് ഒരു big salute. ❤️👍🌹. മനുഷ്യത്വമുള്ളവർക്കേ ശെരിയായി മൃഗങ്ങങ്ങളെ ലാളിച്ചു വളർത്താൻ കഴിയൂ. പക്ഷെ അങ്ങനെയുള്ളവർക്ക് ഒരു കുഴപ്പമുണ്ട് buissiness mind കുറവായിരിക്കും. പ്രത്യേകിച്ച് മൃഗങ്ങളോട് ഇണങ്ങി പിന്നെ അതിനെ വിട്ട് നിൽക്കുക ബുദ്ധിമുട്ടാണ്. കാരണം നിഷ്കളങ്കമായ സ്നേഹം ' അതാണ്‌ ഇവറ്റകൾ സമ്മാനിക്കുന്നത്. അത് മനുഷ്യനോട് മനുഷ്യന് കഴിയില്ല . അധികാരികളോ സന്മനസ്ക്കരോ ഇവരെ പോലുള്ളവരെ സഹായിക്കേണ്ടതാണ്. ഇതുപോലുള്ളവരെ ഇ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുക, സഹായിക്കുക. അങ്ങനെ നഷ്ടപ്പെട്ടുപോയ ഈ നാടിന്റെ ഗൃഹാതുരത്വം പടിപടിയായ്‌ നിലനിർത്താൻ കഴിയും. ഈ മോളെ my G യിൽ ഒരു chance കാണുന്നു. പേടിക്കേണ്ട കുടുംബമേ നിങ്ങളുടെ സമയം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. All the best. 👍❤️🙏

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Жыл бұрын

    മണിയൻ, +2 കാരിടെ സംസാരം അടിപൊളി

  • @sunnyjohn793

    @sunnyjohn793

    Жыл бұрын

    Sunny John please reply

  • @jagajagi535
    @jagajagi535 Жыл бұрын

    ഷൂസ് ഉപയോഗിച്ച് പെരുമാറുക,നഖവും മറ്റും ഇളകും ചവിട്ട് കിട്ടിയാൽ,അത് അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ല.പക്ഷേ നല്ല കനമുള്ള ചവിട്ട് ആണ്

  • @ALAPPUZHKARAN
    @ALAPPUZHKARAN Жыл бұрын

    ശ്രുതിയും ഞാനും ഒരേ ചിന്താഗതിക്കാരാണ്.എനിക്കുമണ്ട് ഇതുപോലെ കുറച്ചു പോത്തുകൾ. പലരും കളിയാക്കാറുണ്ട്. പക്ഷേ അവരെ ഞാൻ ഒഴിവാക്കില്ല. അവരുടെ സ്നേഹം അത്രയ്ക്കുണ്ട്.

  • @SHAIJU24VLOG

    @SHAIJU24VLOG

    Жыл бұрын

    Evida alapuzhayil

  • @arun4557

    @arun4557

    Жыл бұрын

    ഇറച്ചി ക്ക് കൊടുക്കാനാണോ പോത്തിനെ വളർത്തുന്നെ. എന്താ ഗുണം? നെഗറ്റീവ് ആയി എടുക്കരുതേ. അറിഞ്ഞൂടാത്തത് കൊണ്ടാ ചോദിക്കുന്നെ

  • @ALAPPUZHKARAN

    @ALAPPUZHKARAN

    Жыл бұрын

    @@arun4557 ഞാൻ ഇതുവരെ അതിനെപ്പറ്റി ചിന്തിച്ചിട്ടില്ല. കാരണം എൻ്റെ കൈയ്യിലുള്ള പോത്തുകളും എരുമകളും ഇറച്ചിവെട്ടുകാരുടെ കൈയ്യിൽ നിന്നാണ് ഞാൻ വാങ്ങിയത് .

  • @akshaynrmd4750

    @akshaynrmd4750

    Жыл бұрын

    @@arun4557 ലോകത്തിൽ എല്ലാം ലാഭം നോക്കാൻ പറ്റില്ല

  • @arun4557

    @arun4557

    Жыл бұрын

    @@ALAPPUZHKARAN oh ok 👏👏❤👍

  • @udayakumar5154
    @udayakumar5154 Жыл бұрын

    എല്ലാം ഭൂമിയുടെ അവകാശികൾ മനുഷ്യന് മിണ്ടാ പ്രാണികളോട് സ്നേഹവും സഹാനുഭൂതിയും ഉണ്ടാകണം. നിർഭാഗ്യവശാൽ അതിനെ തിന്നാൻ മാത്രമുള്ളതായാണ് ഇന്ന് കൂടുതൽ ആളുകളും കാണുന്നത്. ഈ പെൺകുട്ടിക്ക് എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏

  • @roshnashaj2228

    @roshnashaj2228

    Жыл бұрын

    Pllo

  • @roshnashaj2228

    @roshnashaj2228

    Жыл бұрын

    Pllllplpplplll

  • @roshnashaj2228

    @roshnashaj2228

    Жыл бұрын

    Ll

  • @technicalmind615
    @technicalmind615 Жыл бұрын

    അഭിനന്ദനങ്ങൾ, സഹജീവി സ്നേഹം എത്ര നിഷ്കളങ്കമായ സംസാരം വിജയത്തിൽ നിന്നും വിജയം വരിക്കട്ടെ

  • @alfidha6199
    @alfidha6199 Жыл бұрын

    പ്രിയപ്പെട്ട സഹോദരി നന്മ്മ നേരുന്നു 👍👍👍

  • @sureshpk3634
    @sureshpk36344 ай бұрын

    എല്ലാവർക്കും it,engr, dr, അതിനോട് താൽപ്പര്യം ഉള്ള ഈ കാലത്തു ഇങ്ങിനെയുള്ള ഒരു മൃഗ സ്നേഹിയായ ഒരു മിടുക്കി കുട്ടിയെ കാണാൻ പറ്റിയതിൽ വളരെ വളരെ സന്തോഷം.

  • @powerfullindia5429
    @powerfullindia5429 Жыл бұрын

    സൂപ്പർ മോളെ ♥️♥️😍😍🥰🥰😘nice talk💓ശ്രുതിയുടെ ഒരടിക്ക് പോത്ത് നന്നായി 🤣🤣👌🏻പൊളിച്ചു

  • @myshasvlog9734
    @myshasvlog9734 Жыл бұрын

    പ്രഗൃധിയെ മാറോടണകുന്ന സുന്ദരികുട്ടി എല്ലാവിധ ആശംസകളും 👍

  • @sasipattayamkunnath7294
    @sasipattayamkunnath7294 Жыл бұрын

    ഒരു കണക്കിന് മനുഷ്യരെക്കാൾ നന്ദിയുള്ളത് മൃഗങ്ങൾക്കാണ് ...മോൾക്ക്‌ അഭിനന്ദനങ്ങൾ ....

  • @muneera6701
    @muneera6701 Жыл бұрын

    ആരെങ്കിലും അവരെ സഹായിക്കാൻ. മനസുണ്ടടാവട്ടെ. പാവം മോൾ എല്ലാ അനുഗ്രവും ദൈവം നൽകട്ടെ. മണിയൻ ഉയിർ 👍🤝🙏

  • @selimpullattil6083
    @selimpullattil6083 Жыл бұрын

    മുഖത്തെ സന്തോഷം നന്നായി നല്ലത് വരട്ടെ

  • @surendranpn9931
    @surendranpn9931 Жыл бұрын

    ഈ കുട്ടിക്ക് മൃഗങ്ങളോടുള്ള സ്നേഹം അഭിനന്ദനാർഹമാണ്, മോൾക്ക് ഉയർന്ന വിദ്യാഭ്യാസം ഉണ്ടാകാൻ സാധിക്കട്ടെ

  • @kurianck3352
    @kurianck3352 Жыл бұрын

    ഈ മോൾക്ക്‌ എല്ലാ വിധ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഈ കൊച്ചിന്റെ കൂടെ ഉണ്ടാകും.

  • @sibyjoseph2472
    @sibyjoseph2472 Жыл бұрын

    ശ്രുതിയുടെ ഈ ചെറിയ ആഗ്രഹം സഫലമാകട്ടേ... ആശംസകൾ

  • @josekuruvila5690
    @josekuruvila5690 Жыл бұрын

    ദൈവം ഈ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ, ഈ കുട്ടിയുടെ ആഗ്രഹങ്ങൾ സഫലമആകട്ടെ

  • @nidheeshkkshaji7016
    @nidheeshkkshaji7016 Жыл бұрын

    സുധിയുടെ സംസാരം സൂപ്പർ എന്റെ വീട്ടിൽ രണ്ടു പോത്ത് ഉണ്ട് ✌️😄😄

  • @mr.riderking1560

    @mr.riderking1560

    Жыл бұрын

    കൊല്ലാൻ കൊടുക്കാൻ അല്ലെ അതുകൊണ്ട് പ്രസക്തി ഇല്ല 🙏

  • @sibimol2004
    @sibimol2004 Жыл бұрын

    നല്ലതുവരട്ടെ ❤️❤️❤️ഞങ്ങൾക്കും ഉണ്ട് ഒരു മുറയും ഒരു നാടനും God Bless You ❤️❤️❤️❤️❤️

  • @sreekumarvk6581
    @sreekumarvk6581 Жыл бұрын

    മിടുക്കി . എല്ലാ സ്വപ്നങ്ങളും പൂർത്തീകരിക്കാൻ പ്രാർത്ഥിക്കുന്നു

  • @shijukunjoos7322
    @shijukunjoos7322 Жыл бұрын

    മോൾക്ക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം കിട്ടട്ടെ

  • @shiju.welder.1244
    @shiju.welder.1244 Жыл бұрын

    നല്ലൊരു വീഡിയോ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ( അച്ഛന്റെയും മകളുടെയും കടങ്ങളൊക്കെ വിടാൻ പ്രാർത്ഥിക്കാം.. )

  • @gangapk4751

    @gangapk4751

    Жыл бұрын

    Very good molu

  • @vknair9496
    @vknair9496 Жыл бұрын

    നിഷ്കളങ്കമായി സംസാരിക്കുന്ന കുട്ടി 👍

  • @KunjisVlog
    @KunjisVlog Жыл бұрын

    മിണ്ടപ്രാണികളെ ഇഷ്ട്ടപെടുന്ന ഞാൻ ഇത് കണ്ടപ്പോൾ 😍🥰🥰🥰🙌

  • @sudhertkea685
    @sudhertkea685 Жыл бұрын

    മിണ്ടാ പ്രാണി അല്ലേ സ്‌നേഹിക്കു സിസ്റ്റർ അവരുടെ നന്ദി നിങ്ങൾക്കു കാണാം

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 Жыл бұрын

    ഇഷ്ടപ്പെട്ടു ഈ വീഡിയോ .. അഭിനന്ദനങ്ങൾ

  • @PN_Neril
    @PN_Neril Жыл бұрын

    മോൾക്കു് നല്ലത് വരട്ടെ

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 Жыл бұрын

    നല്ല മിടുക്കി കുട്ടി... സംസാരം കേൾക്കാൻ നല്ല രസം😊

  • @Aneesha_385
    @Aneesha_385 Жыл бұрын

    എനിക്ക് ഏതാനും പൂച്ചകളുണ്ടായിരുന്നു. ഒരു അയൽവാസി വിഷം കൊടുത്ത് അടുത്തുള്ള പൂച്ചകളെ യും നായകളെയും കൊന്നു. അതിൻ്റെ വിഷമംദിവസങ്ങൾ ഉണ്ടായി. അതിൽ എൻ്റെ ഒപ്പം എപ്പോഴും ഉണ്ടായിരുന്ന ഒരോ മ ന പ്പൂച്ചയും പെട്ടു. എന്നും അതിൻ്റെ രൂപവും കണ്ണുകളും മായാതെ മനസിൽ ഉണ്ട്.

  • @hussainneethuhussainneethu5629

    @hussainneethuhussainneethu5629

    Жыл бұрын

    Don't sad brother take care ❤️👍

  • @gopang3059

    @gopang3059

    Жыл бұрын

    മോൾ വിവാഹം കഴിക്കണം ഭർത്താവും കുട്ടികളും വന്നാലും പോത്തുകുട്ടനെ ഉപേക്ഷിക്കരുത്'

  • @axiomservice
    @axiomservice Жыл бұрын

    സ്നേഹം അതിനേക്കാൾ വലിയ പോരാളി ഇല്ല.

  • @hansinihamsini7700
    @hansinihamsini7700 Жыл бұрын

    നല്ല ഒരു veterinary doctor ആവണം മോളൂ. ആരെങ്കിലും ഒക്കെ സഹായിച്ചാൽ ഈ കൊച്ചി ന് പഠിക്കാമായിരുന്നു.

  • @user-kd7lz1nq6v

    @user-kd7lz1nq6v

    Жыл бұрын

    നമ്പർ കൊടുന്നതിലും നല്ലത് acc no കൊടുക്കുന്നത് ആയിരുന്നു

  • @user-qq5no4ow9i
    @user-qq5no4ow9i8 ай бұрын

    ഹമ്പടി കള്ളീ കലക്കി മോളേ 2 കാലികളേക്കാളും സ്നേഹം നൽക്കാലികൾ നല്ക്കും അങ്ങോട്ടു കൊടുക്കുന്നതിന്റെ ഇരട്ടി സേന ഹ.o തിരിച്ച് കിട്ടും ഒരു പാട് അഭിനന്ദനം നേരുന്നു മോളൂ സേ നീ ഒരു മിടുക്കി തന്നെ

  • @suneerakp2927
    @suneerakp2927 Жыл бұрын

    കൊടുത്താൽ തിരിച്ചു കിട്ടുന്ന സ്നേഹം അധോരു വല്ലാത്ത ഫീലാണ് അതു പോത്തായാ ൽപോലും

  • @sasikumarkhd9117
    @sasikumarkhd9117 Жыл бұрын

    നല്ല വിനയം മോൾ മിണ്ടാ പ്രാണികൾ അവരോട് നമ്മൾ അടുത്താൽ ജഗദീശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകും മോളെ കടങ്ങളൊക്കെ തീരും സുഖം ഉള്ള ഒരു ജീവിതം നിങ്ങളെ കാത്തിരിപ്പുണ്ട് 🙏 🥰 ✨️

  • @anoopantony4247
    @anoopantony4247Ай бұрын

    ഈ കൊച്ചിനെപോലുള്ളവരാണ് മൃഗസംരക്ഷണ വകുപ്പിൽ വരേണ്ടത്.

  • @queens4577
    @queens4577 Жыл бұрын

    ഫുൾ കണ്ട് ഒരുപാട് സംസാരിക്കുന്ന നിഷ്കളങ്കയായാ പെൺകുട്ടി..... ആകുട്ടിയെ ഒരുപാട് സ്നേഹിക്കുന്ന ഒരു പോത്തും....

  • @rajeevancp72
    @rajeevancp722 ай бұрын

    Moluku oru Big salute ❤

  • @rejijohn6855
    @rejijohn6855 Жыл бұрын

    Great animal loving family !! What a lovey girl Shruthi is ! Her talk, smile, confidence, warmth, consideration.....She's so lovely !! Also, the father, who tries his best to fulfill her little dreams with his limited means. They will be rewarded through one way or another. All the best for a super career in nursing. Shruthi will make a wonderful nurse !!

  • @josephsindhu9312
    @josephsindhu9312 Жыл бұрын

    മിടുക്കി മിടുക്കി മിടുമിടുമി

  • @Anusree.shorts
    @Anusree.shorts Жыл бұрын

    മിടുക്കി 👌 നന്നായി വരട്ടെ

  • @basheermohemmed3420
    @basheermohemmed3420 Жыл бұрын

    ഇനി നഴ്സിംഗ് എന്തൊരു കോൺഫിഡൻസ് സൂപ്പർ

  • @jacobjohn650
    @jacobjohn650 Жыл бұрын

    Actually she should study veterinary science than nursing

  • @rodeo293

    @rodeo293

    Жыл бұрын

    Right. She is confident and possibly should be able to pursue her area of interest. Best wishes 👏🙏

  • @Anoop173

    @Anoop173

    Жыл бұрын

    No she should be a sales/marketing person or anchor.

  • @magnifier2692
    @magnifier2692 Жыл бұрын

    എന്ത് നല്ല മിടുക്കി കുട്ടിയാണിവൾ!ഈ വീഡിയോ കാണുന്ന സർവരുടെയും ഇഷ്ടം അവൾ പിടിച്ചു പറ്റും.!!!!!! ഇത്തരം കുട്ടികൾക്ക് ഗവണ്മെന്റ് പ്റതൃക പ്റോൽസാഹനസമ്മാനം കൊടുക്കണം.

  • @saunammaas8698
    @saunammaas8698 Жыл бұрын

    ദയും കരുണയും ഉള്ള മോൾ . സ്നേഹമുള്ള പിതാവും . ആഗ്രഹങ്ങൾ സാധിക്കട്ടെ .

  • @Aneesha_385
    @Aneesha_385 Жыл бұрын

    അഭിനന്ദനങ്ങൾ കുട്ടീസ്

  • @sidheeqkut2742
    @sidheeqkut2742 Жыл бұрын

    നല്ലമോളു സൗമ്യമായ സംസാരം മോൾക്ക് നല്ലദ് വരട്ടെ

  • @pramosh3765
    @pramosh3765 Жыл бұрын

    മിടുമിടുക്കി 🙏👍👍👍

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Жыл бұрын

    Great👍👏👏👏 maniyan🐃👌😍😍💚❣️❣️

  • @user-eh6sy2ih2u
    @user-eh6sy2ih2u Жыл бұрын

    നിഷ്കളങ്ക മായ കുട്ടി.

  • @minnuikka5312
    @minnuikka5312 Жыл бұрын

    പശുവളർത്തൽ കാരണം പെണ്ണുകിട്ടുന്നില്ല എന്നുപറഞ്ഞ ഒരു ആളുടെ വീഡിയോ കണ്ടിരുന്നു.... ആ വഴിയ്ക്കൊന്ന് നോക്കൂ 🤭

  • @sureshomachappuzha2036
    @sureshomachappuzha20362 ай бұрын

    ശ്രുതി കല്യാണം കഴിക്കുന്ന കാര്യം പിന്നീട് ചിന്തിക്കാം. നീയൊരു മൃഗ ഡോക്ടർ ആവാൻ നോക്ക്. 🙏🙏🙏 നീ മൃഗഡോക്ടർ ആയാൽ മൃഗങ്ങൾക്ക് നല്ലതാണ്

  • @smp2032
    @smp2032 Жыл бұрын

    പോത്തിനെ സ്നേഹിച്ച പെൺകുട്ടി

  • @sreejithsa8887
    @sreejithsa8887 Жыл бұрын

    മിടുക്കി... പോത്തുക്കളെ സ്നേഹിക്കു നീ. നിനക്ക് ദീർഘായുസ്സു ഉണ്ടാകും. കാലന്റെ വാഹനമാണ് പോത്ത്. കാലൻ നിന്നെ അനുഗ്രഹിക്കട്ടെ.

  • @kuriakoseantonykalarickal

    @kuriakoseantonykalarickal

    Жыл бұрын

    കാലന്റെ വാഹനത്തിന്റെ മാംസം നല്ലതാണല്ലേ കഴിക്കാൻ ?. തന്നെ കാലൻ വേഗം അനുഗ്രഹിക്കട്ടെ.

  • @sugeshthottathil1306
    @sugeshthottathil1306 Жыл бұрын

    എന്നും എപ്പോഴും ഈ സ്നേഹം ഉണ്ടാവണം....... ഒരിക്കലും പകരം വെക്കാൻ കഴിയാത്തത്.....

  • @alfidha6199
    @alfidha6199 Жыл бұрын

    ഇങ്ങനെയുള്ള മക്കൾ കുടുംബത്തിന്റെ ഔശാര്യം മോൾക്ക്‌ നന്മ്മ നേരുന്നു

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 Жыл бұрын

    മോൾക്ക് അഭിനന്ദനങ്ങൾ

  • @rajishg
    @rajishg Жыл бұрын

    മിടുക്കി... നല്ലത് വരട്ടെ 🥰

  • @mathewgeorge1000
    @mathewgeorge1000 Жыл бұрын

    എരുമ്മ ആയിരുന്നെങ്കിൽ ഒരു ജീവിത മാർഗ്ഗം കൂടി ആയേനെ.

Келесі