1000 കിലോയുള്ള പിടിച്ചാൽകിട്ടാത്ത പ്രാന്തൻ പോത്ത്

പോത്തിന്റെ ഓണറുടെ നബർ 9645996963

Пікірлер: 296

  • @safiyasafiya.m246
    @safiyasafiya.m246 Жыл бұрын

    മാഷാഅല്ലാഹ്‌.വളർത്താൻ പരിജയം ഉള്ള ആളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. നല്ല മോഹ വില കിട്ടട്ടെ...

  • @ratnakumarn4749
    @ratnakumarn4749 Жыл бұрын

    പോത്ത് വർത്തുന്നത് ഇഷ്ടമാണ്, അവസാനം ഇത്രയും സ്നേഹമുള്ള ജീവിയെ കൊല്ലാൻ കൊടുക്കാൻ പ്രയാസമാണ്

  • @lathikanagarajan7896

    @lathikanagarajan7896

    Жыл бұрын

    Athe .....engane manau varunnu ithungsle kollan koduksn😢

  • @noushadmankal920
    @noushadmankal920 Жыл бұрын

    പോത്തിനെ വളർത്തുകയാണെങ്കിൽ ഇതുപൊല വളർത്തണം. ഈ പോത്തിനും പോത്തു വളർത്തുകാർക്കും നാഥൻ ആരോഗ്യവും ദീർഗായുസും പ്രധാനം ചെയ്യുമാറാകട്ടേയ്. ആമീൻ.....

  • @hameedmk6197

    @hameedmk6197

    Жыл бұрын

    😊😊

  • @akhil4674

    @akhil4674

    Жыл бұрын

    വെട്ടാൻ കൊടുക്കുന്ന പോത്തിന് ദീർഘായുസ്സോ😤

  • @sujalapk9910

    @sujalapk9910

    Жыл бұрын

    ​@@akhil4674 A

  • @koyameenadathur3241

    @koyameenadathur3241

    Жыл бұрын

    Dghfed

  • @VijayanpkPk-fx3qf

    @VijayanpkPk-fx3qf

    2 ай бұрын

    😊

  • @shylajakg3082
    @shylajakg3082 Жыл бұрын

    പാവം പോത്തിന് കണ്ണെറുകിട്ടാതിരിക്കട്ടെ ❤️മാഷാഅള്ള

  • @ratheeshratheesh4270

    @ratheeshratheesh4270

    Жыл бұрын

    മാഷാ അല്ലാഹ് എന്ന് പറഞ്ഞാ തട്ടുന്നെ 🤣🤣🤣

  • @jincejohn9953

    @jincejohn9953

    Жыл бұрын

    അന്തവിശ്വാസം

  • @abhiram730

    @abhiram730

    Жыл бұрын

    @@ratheeshratheesh4270 ggfggfggfggg gf fffggggggggffgfgggggfffffggààà

  • @dhinudasan9117

    @dhinudasan9117

    Жыл бұрын

    Masha thallA. Vrithiketta vargangal

  • @muhammedsalmanmuhammedsalm642

    @muhammedsalmanmuhammedsalm642

    Жыл бұрын

    പോത്ത്

  • @sunnyabraham2526
    @sunnyabraham2526 Жыл бұрын

    ഞാനും വീട്ടിൽ വളർത്തിയ ഒരു പോത്തിന്റെ പുറത്തു കേറി പറമ്പിൽ കൂടെ സവാരി ചെയ്തു നോക്കി. ആദ്യം അവൻ മാന്യമായി എന്നേ ചുമന്നു നടന്നു. ഇത്തിരി കഴിഞ്ഞപ്പോൾ സ്പീഡ് കൂട്ടി ഒരു മുരിക്കിൽ കൂടെ ഉരച്ചൊരു പോക്ക്.😮എന്റമ്മോ എന്റെ കാലൊക്കെ........ കീറി...😊😊😊

  • @usmanpulikkal

    @usmanpulikkal

    Жыл бұрын

    😜😜😂😜

  • @lathikanagarajan7896

    @lathikanagarajan7896

    Жыл бұрын

    😂😂😂😂

  • @dragonpaileee8061

    @dragonpaileee8061

    11 ай бұрын

    ​@@usmanpulikkalme innu ho

  • @shibushibili9211

    @shibushibili9211

    11 ай бұрын

    Nannayi 😜😜

  • @ganga771

    @ganga771

    7 ай бұрын

    😂😂😂

  • @babuarakkal8420
    @babuarakkal8420 Жыл бұрын

    കൂട്ടിലിട്ട വളർത്തിയ ഒരു സാധനം എങ്ങനെ ഓടുക ശാസ്ത്രീയ വിദ്യാഭ്യാസം ഒന്നുമറിയാത്ത പൊട്ടൻ മുതലാളിമാർ ഉണ്ടാകുമ്പോൾ ഉള്ള പ്രശ്നം ഇതാണ് മനുഷ്യൻ എന്നെ ഒരു 20 ദിവസം കിടന്ന് റൂമിൽ കിടന്നുറങ്ങി കഴിഞ്ഞാൽ അല്ലെങ്കിൽ അസുഖമായി കിടന്നാൽ പിന്നീട് നമുക്ക് ഓടാൻ പറ്റുമോ നിങ്ങളെപ്പോലുള്ള ചാനലുകൾ ഈ വിദ്യാഭ്യാസമില്ലാത്ത ആളുകൾ നിങ്ങളാണ് ഈ രാജ്യത്ത് ദോഷം നിങ്ങൾക്ക് യൂട്യൂബ് ചാനലിന്റെ വരുമാനം കിട്ടാൻ വേണ്ടി മാത്രം കളിക്കുന്ന കളി ഉണ്ടല്ലോ വളരെ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ് 😔

  • @VivekPv-ny6pe
    @VivekPv-ny6pe10 ай бұрын

    Achoda 😂cute pothukal

  • @abujumana4680
    @abujumana4680 Жыл бұрын

    മാഷാ അല്ലാഹ് സൂപ്പർ👍👍💐💐💐

  • @arifplr8335
    @arifplr8335 Жыл бұрын

    മാഷാഅല്ലാഹ്‌ അടിപൊളി 👏👏👏❤️❤️❤️🌹🌹🌹

  • @mammuvp9122

    @mammuvp9122

    Жыл бұрын

    ماشاء الله الحمدلله تباركالله 🌹🌹🌹🌹🌹🌹🌹🌹 ബറ്ക്കത്ത്ചെയ്യട്ടേالله

  • @hamru8687

    @hamru8687

    Жыл бұрын

    0ax

  • @-aseen
    @-aseenКүн бұрын

    സത്യം ആണ് കണ്ണേ ർ ഖബറിൽ എത്തിക്കും 👍

  • @mrgaming-yc5rp
    @mrgaming-yc5rp Жыл бұрын

    Masha Allah

  • @SaluMon-vu2hf
    @SaluMon-vu2hf Жыл бұрын

    Kanneru sathyam aanu

  • @abrahamlonappan1988
    @abrahamlonappan1988 Жыл бұрын

    ഇപ്പോൾ ഇങ്ങനെ കാളയെ വളർത്തിയവന്റെ അവസ്ഥ വരാതിരിക്കട്ടെ.ചുമ്മാ പേരെടുക്കുവാൻ ഉള്ള നിഷ്കളങ്ക മനുഷ്യന്റെ ഒരു...

  • @mathewad1733
    @mathewad1733 Жыл бұрын

    ആ പുള്ളി ഷർട് കാരന്റെ.. കണ്ണ് കിട്ടും... തീർച്ച അവനെ പെട്ടന്ന് പറഞ്ഞു വിട് ചേട്ടാ

  • @joobimedia
    @joobimedia Жыл бұрын

    കിടുക്കാച്ചി വീഡിയോ.... 🌹🌹👌👌👌

  • @localmallu136
    @localmallu1368 күн бұрын

    Mashaallah❤❤❤❤😮

  • @muhammedshehin4126
    @muhammedshehin41268 ай бұрын

    Mashaallah❤

  • @KadarA-eu2vk
    @KadarA-eu2vk7 ай бұрын

    Masha allah ❤

  • @pothuvalarthalwayanad6687
    @pothuvalarthalwayanad6687 Жыл бұрын

    Ningal paranjath valare sheriyan kanner falikkum

  • @nseehathn2247
    @nseehathn2247 Жыл бұрын

    Masha allah

  • @muhammadhuda3802
    @muhammadhuda3802 Жыл бұрын

    MASHA ALLAH

  • @srk3209
    @srk32096 күн бұрын

    ആയീരംകിലോക്ക്,വേറെരണ്ടെണ്ണംകൂടിവേണംഇതേപോലെയുള്ളത്

  • @johnchacko5544
    @johnchacko5544 Жыл бұрын

    പുറത്തിറക്കിയാൽ അയൽവാസികൾ മാത്രം കാണുമായിരുന്ന പോത്തിനെ ഇപ്പോൾ വിഡിയോയിൽ ആയത് കൊണ്ട് ആർക്കും കാണാൻ കഴിയില്ല ഭയങ്കര ബുദ്ധി തന്നെ സത്യത്തിൽ ഏതാണ് പോത്ത് രണ്ട് കാലുള്ളതോ അതൊ നാല് കാലുള്ളതൊ

  • @sahadmp323

    @sahadmp323

    Жыл бұрын

    😂

  • @aakifahmadvn2172
    @aakifahmadvn2172 Жыл бұрын

    Place evidaya

  • @evmali2436
    @evmali2436 Жыл бұрын

    Mandammar

  • @askarali1744
    @askarali1744 Жыл бұрын

    ماشاء الله تبارك الله

  • @beggestbullvlog8804
    @beggestbullvlog8804 Жыл бұрын

    Ethilum strong parayunna, kayyettam cheyyunna aalukal evideyum mundu chelekkandu povanam para

  • @ebrahimkarimkaruvill
    @ebrahimkarimkaruvill9 ай бұрын

    Variety video. Subscribed.

  • @moidu-dw8lp
    @moidu-dw8lp Жыл бұрын

    Mass ha allha

  • @svbaffficial4897
    @svbaffficial4897 Жыл бұрын

    Masha Allah 💙🔥

  • @faizalentertainment1420
    @faizalentertainment1420 Жыл бұрын

    Masha allah 🤗

  • @ambalavayalayiramkolly6710
    @ambalavayalayiramkolly6710 Жыл бұрын

    പോത്തിന് ബോധമുണ്ട്. മനുഷ്യന് അബോധവും . കണ്ണേറ് പോലും . എത്ര അന്ധരുണ്ട്. അവർ എങ്ങിനെ കണ്ണെറിയും.. പാവം റസൂൽ .

  • @sowdhap7241
    @sowdhap724111 ай бұрын

    Mashaallah

  • @abdulkayyom7879
    @abdulkayyom787911 ай бұрын

    മാഷാ അള്ളാഹ് കണ്ണേർസത്യം

  • @viralvedeos4340
    @viralvedeos434011 ай бұрын

  • @ramlabasheer304
    @ramlabasheer30411 ай бұрын

    മാഷാ അള്ളാ😊

  • @rafinesi840
    @rafinesi840 Жыл бұрын

    ആ പോത്ത് വിളിച്ചപ്പോൾ വന്നു അതിന്റെ ബുദ്ദി ഇല്ലാത്ത ടീംസ്

  • @AbdulVahab-jv5bi
    @AbdulVahab-jv5bi2 ай бұрын

    Mashaallah thabarakkallah

  • @shahinbadusha825
    @shahinbadusha825 Жыл бұрын

    Mashalla

  • @afsalafsal8813
    @afsalafsal8813 Жыл бұрын

    masha allah

  • @adharshwynd7762
    @adharshwynd77624 ай бұрын

    Aa vittil, 4 പോത്ത് indalo 😌😹

  • @toptips1991
    @toptips1991 Жыл бұрын

    ഷാനുകാന്റെ part 2 എവിടെ waiting

  • @jawadjabbuksd3221
    @jawadjabbuksd3221 Жыл бұрын

    Ma sha allah

  • @kadeejaabdu3430
    @kadeejaabdu3430 Жыл бұрын

    മാശാഅളാ,❤❤❤

  • @ansaansa4899
    @ansaansa4899 Жыл бұрын

    Mashala😊

  • @abdulmuneer7204
    @abdulmuneer7204 Жыл бұрын

    Good job

  • @fjfjhigjfjgjfjvv8656
    @fjfjhigjfjgjfjvv8656 Жыл бұрын

    Masha Alla

  • @rashidrashid3273
    @rashidrashid327311 ай бұрын

    ما شاء الله

  • @shamnadshamnad1594
    @shamnadshamnad1594 Жыл бұрын

    കണ്ണെർ സൂക്ഷിച്ചോ

  • @AbdulKareem-rl7pb
    @AbdulKareem-rl7pb Жыл бұрын

    മാഷാ അള്ളാ

  • @saeedkottilavalappil2559
    @saeedkottilavalappil255911 ай бұрын

    എല്ലാ ചങ്ങായി നാട്ടുകാരെ കുറ്റം പറയുകയാണോ

  • @Aneash02
    @Aneash02 Жыл бұрын

    Masha allaha

  • @afin5231
    @afin5231 Жыл бұрын

    Mashallah

  • @davidbdaniel9803
    @davidbdaniel9803 Жыл бұрын

    Shanu ekkayude poth video cheyyanaa

  • @muhammadshahid5830

    @muhammadshahid5830

    Жыл бұрын

    Koduttu

  • @AleemaAjmal-de1lx
    @AleemaAjmal-de1lx11 ай бұрын

    Mashaalla🥰❤️❤️

  • @user-mg6zu8nj7t
    @user-mg6zu8nj7tАй бұрын

    Maa shallaa

  • @user-mm3cu2tg9j
    @user-mm3cu2tg9j Жыл бұрын

    ഇതിൽ പലരും കണ്ണീരിനെ കളിയാക്കുന്നു ഉണ്ട്. എനിക്ക് ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ കയ്യിൽ ചിന ഉള്ള ഒരു പശു ഉണ്ടായിരുന്നു അതിനു ഒരാൾ പല തവണ വന്നു വില പറഞ്ഞു. അയാൾ അതിനെ കാണുമ്പോ എല്ലാം നോക്കി നികും. പക്ഷെ ഞാൻ കൊടുക്കുന്നില്ല എന്ന് പറഞ്ഞു. ഒരാഴ്ച കൈന പോൾ ആ പശു തൊഴുത്തിൽ കിടന്നു പിന്നെ എണീറ്റില്ല

  • @usmanpulikkal

    @usmanpulikkal

    Жыл бұрын

    ചോദിച്ചു kayejal അപ്പോൾ കൊടുക്കണം

  • @sainudhee
    @sainudhee Жыл бұрын

    നാട്ടുകാര് നിന്റെ പോക്കണം കേൾ ക്കുമോ 😂😭

  • @jalajasasi4014
    @jalajasasi4014 Жыл бұрын

    കണ്ണേറും കരിം കണ്ണു o ഉള്ള തന്നെയാണ്. ചിലർ കണ്ടാൽ മാത്രമേ ആ ദോഷമുള്ളു ഇതൊന്നും ഇല്ല എന്നു പറയുന്നവർക്ക് അനുഭവങ്ങൾ ഇല്ലാത്തതു കൊണ്ടാണ അനുഭവമാണ ഗുരു.

  • @jameelamk9660

    @jameelamk9660

    Жыл бұрын

    അപ്പോൾ ഈ കാണുന്നവർ കണ്ണില്ലാത്തവർ ആണോ

  • @skbankers4160

    @skbankers4160

    Жыл бұрын

    അന്ധവിശ്വാസികൾക്ക് എല്ലാം വിശ്വാസമാണ്.

  • @sharafkattambilly3165

    @sharafkattambilly3165

    Жыл бұрын

    Nanghade moori kuttan inghane kanner kittieyend egadhesham 10 year munne 50 thousand rate paran perunalk 1 week munne kodutha poth avr paisa thannu avr paranjh 1 week kazhin perunal thalen kodokolan paran poyatha ivr vann paisa thann 2 dhivasam agam coloumb rogam vann 💔 marichu ennit paisa avrk return koduth ith kannerinte bhalam anu 😭

  • @skbankers4160

    @skbankers4160

    Жыл бұрын

    @@sharafkattambilly3165 അന്ധവിശ്വാസികൾക്ക് തോന്നുന്നതെല്ലാം അനുഭമാണ്. പറഞ്ഞിട്ടു കാര്യമില്ല. ആദ്യം മാനസ്സിക രോഗത്തിന് ചികിത്സിക്കണം.

  • @jesusmusic592
    @jesusmusic592 Жыл бұрын

    എത്ര വയസ്സായി

  • @shahana4414
    @shahana441411 ай бұрын

    Mashallah ❤❤❤

  • @rukhiaashraf
    @rukhiaashraf Жыл бұрын

    😊😊

  • @muneerjalali8680
    @muneerjalali8680 Жыл бұрын

    والعين حق

  • @viralvedeos4340
    @viralvedeos434011 ай бұрын

    Harish thaliyude shabdham

  • @sajath2999
    @sajath2999 Жыл бұрын

    🔥🔥🔥

  • @Rose-uv8it
    @Rose-uv8it Жыл бұрын

    മനുഷ്യനും കണ്ണേറ് തട്ടിയാൽ ഇങ്ങനെ തന്നെയാ

  • @adithyansworld4852
    @adithyansworld4852 Жыл бұрын

    ❤❤❤❤❤

  • @K_O_K_S09
    @K_O_K_S096 ай бұрын

    Mashallaa

  • @rajukarabai4202

    @rajukarabai4202

    5 ай бұрын

    5

  • @muhammednabeel646
    @muhammednabeel6462 ай бұрын

    Mashallah ❤❤

  • @user-yn6xe5zs7t
    @user-yn6xe5zs7t25 күн бұрын

    2P. 2L KETL

  • @ahanmed6903
    @ahanmed6903 Жыл бұрын

    ഇയാളുടെ അയൽവാസികൾ മുഴുവൻ ഇത്ര മോശമാണോ😂

  • @mohammedaslam5197
    @mohammedaslam5197 Жыл бұрын

    അയല്‍പക്ക bandham ethratholam😸

  • @user-tn1vz1xu5i
    @user-tn1vz1xu5i10 ай бұрын

    605k aalkarude kanner kondit indaum pedikanda machaa😂 Ithinekal nallath roadilek kond povamayirunu ikkaa😂 masha allah

  • @nahwamuneer1312
    @nahwamuneer131211 ай бұрын

    How

  • @shibuarchal897
    @shibuarchal897 Жыл бұрын

    🥰🥰🥰💞💞

  • @alibava8817
    @alibava8817 Жыл бұрын

    😊😊😊

  • @mollyalexander9227
    @mollyalexander922711 ай бұрын

    Let the bull enjoy life

  • @yusufakkadan6395
    @yusufakkadan6395 Жыл бұрын

    Inner.tatum.seriyane

  • @shanibka3959
    @shanibka3959 Жыл бұрын

    Mammukkak enthe kannuerru ellathad pode uddaippe

  • @ayshuuafnana
    @ayshuuafnana Жыл бұрын

    Mashallah❤️

  • @sufairayoonus8997

    @sufairayoonus8997

    11 ай бұрын

  • @Ravi-hf1vq
    @Ravi-hf1vq Жыл бұрын

    Supper

  • @azeezaliali842
    @azeezaliali842 Жыл бұрын

    ❤️❤️❤️❤️

  • @mas9008
    @mas9008 Жыл бұрын

    നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ...

  • @muhammedmazinmuhammedmazin3037
    @muhammedmazinmuhammedmazin303711 ай бұрын

    Ith sale aayi innale perumbavoor chandayil 1.35 k

  • @realCristianoRonaldo

    @realCristianoRonaldo

    11 ай бұрын

    1350?🙄

  • @dorunoru

    @dorunoru

    6 ай бұрын

    ഒരു ലക്ഷത്തിൽ 35000 രൂപ ആയിരിക്കും 🤔

  • @FARU_X_
    @FARU_X_ Жыл бұрын

    Masha allah❤️‍🩹

  • @abdulgafoorvp2928
    @abdulgafoorvp2928 Жыл бұрын

    അന്ധവിശ്വാസം തലക്ക് പിടിച്ചു, നാട്ടുകാരെ മൊത്തം കുറ്റം പറഞ്ഞു, മുത്ത് റസൂലിന്റെ പേരിൽ കള്ളം പറഞ്ഞു, പാവങ്ങൾക്ക്‌ അല്ലാഹു നേർവഴി കാട്ടട്ടെ

  • @deepthiabraham243

    @deepthiabraham243

    Жыл бұрын

    അന്ധവിശ്വാസം അല്ല, ഞാനും നിങ്ങളെ പോലെ ആയിരുന്നു പക്ഷേ അനുഭവം വന്നപ്പോൾ പഠിച്ചു, അനുഭവിച്ചവർക്ക് മാത്രമേ അത് മനസിലാകൂ

  • @usmanpulikkal

    @usmanpulikkal

    Жыл бұрын

    സത്യം മാണ്

  • @shihabmampadan937

    @shihabmampadan937

    Жыл бұрын

    കല്ലേറ് ആണെങ്കിൽ അനുഭവമുണ്ടെന്ന് പറയുന്നത് അംഗീകരിക്കാം.... വിഡ്‌ഢിത്തം പറഞ്ഞ് നാട്ടുകാരെ മുഴുവൻ ദ്രോഹികളാണെന്ന് മുദ്ര കുത്തുന്നു. ആ പോത്തിന്റെ വിവരമെങ്കിലും മറ്റേ പോത്തുകൾക്കുണ്ടായിരുന്നെങ്കിൽ ....

  • @deepthiabraham243

    @deepthiabraham243

    Жыл бұрын

    @@shihabmampadan937 ഞാൻ കുറെ പരിഹസിച്ചതാണ് കണ്ണേറിനെതിരെ എത്രയും പെട്ടെന്ന് നിങ്ങൾക്കും അനുഭവം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കാം 🙏🏻

  • @shihabmampadan937

    @shihabmampadan937

    Жыл бұрын

    @@deepthiabraham243 ഏതെങ്കിലും കരിങ്കണ്ണന്മാർ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ അവരോട് ധൈര്യമായി പ്രാർത്ഥിച്ചോളൂ. അതല്ലെങ്കിൽ അവരോട് നോക്കി എനിക്ക് കിട്ടിയ അനുഗ്രഹങ്ങളില്ലാതാക്കാൻ പറഞ്ഞോളൂ. എനിക്ക് ഇന്ന് എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം തന്നിട്ട് ഉള്ളതായാണ് എന്റെ ബോധ്യം . ദൈവത്തിനല്ലാതെ, ഏതെങ്കിലും ഒരാളുടെ കണ്ണ് കൊണ്ട് ആ അനുഗ്രഹങ്ങളിലേതെങ്കിലുമൊന്ന്, അല്ലെങ്കിൽ അവയെല്ലാം കളയാൻ കഴിയുമെങ്കിൽ പ്രാർത്ഥിച്ചോളൂ. ദൈവത്തോട് എന്നെ നശിപ്പിക്കാൻ പ്രാർത്ഥിക്കരുത്. കണ്ണിന് പവറുള്ളവരോട് മാത്രം പറഞ്ഞാ മതി.

  • @muhammedsaeed1657
    @muhammedsaeed1657 Жыл бұрын

    Place yavide anu

  • @faizalentertainment1420

    @faizalentertainment1420

    Жыл бұрын

    Perumbavoor chembarakky

  • @muhammedsaeed1657

    @muhammedsaeed1657

    Жыл бұрын

    @@faizalentertainment1420 ok❤️

  • @abiubaid9682

    @abiubaid9682

    Жыл бұрын

    Perumbavoor chembarakky

  • @hibabashim602
    @hibabashim6022 ай бұрын

    Mashaalla 5th

  • @kachabadham283
    @kachabadham283 Жыл бұрын

    കണ്ണേറ്. കാക്കാൻ്റെ അന്ധവിശ്വാസം.ഇപ്പോഴും ആറാം നൂറ്റാണ്ടിൽ.

  • @aminaa2112

    @aminaa2112

    Жыл бұрын

    Sthyam aannuu... Anubhavam guru...

  • @pablo__escobar00
    @pablo__escobar008 ай бұрын

    ഫിറോസ്‌ ഇക്ക കാണേണ്ട

  • @PubgLover-kd9qh
    @PubgLover-kd9qh8 ай бұрын

    😂😂🎉🐃🐃👌👌👌🥳

  • @muhammadsinank.a6439
    @muhammadsinank.a6439 Жыл бұрын

    Masha Allah ❤❤

  • @muralidharanmurali2752
    @muralidharanmurali2752 Жыл бұрын

    ആണ് കൊച്ചു ആണോ അതോ പെണ്കുഞ്ഞോ

  • @aneeshhaneefa1711
    @aneeshhaneefa1711 Жыл бұрын

    Aa ekka paranade sheriya kanne vellatha prashnama

  • @user-jp1ht8nw4t
    @user-jp1ht8nw4t Жыл бұрын

    കണ്ണെറ് തട്ടിയ പോത്തിനെ വാങ്ങാൻ പറ്റോ

  • @muhammedsalmanmuhammedsalm642
    @muhammedsalmanmuhammedsalm642 Жыл бұрын

    വിവരമില്ലാത്ത അന്താവിഷവാസികൾ

  • @user-qf8tr7ig9p
    @user-qf8tr7ig9p Жыл бұрын

    Mashallah 🫶🏻

  • @fathimamuhammed204
    @fathimamuhammed204 Жыл бұрын

    Maasha allah

  • @muhammedsameeh43
    @muhammedsameeh43 Жыл бұрын

    കണ്ണേറ് സത്യമാണെന്ന് ഇമാം മുസ്‌ലിമിന്റെ ഹദീസില്‍ കാണാം. പൗത്രരായ ഹസനെ(റ)യും ഹുസൈനെ(റ)യും നബി(സ്വ) കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ വേണ്ടി മന്ത്രിച്ചിരുന്നതായി ബുഖാരി നിവേദനം ചെയ്ത ഹദീസിലുമുണ്ട്. ചില ഉല്‍പതിഷ്ണുക്കളും യുക്തിവാദികളും കണ്ണേറ് നിഷേധികളാണെങ്കിലും വസ്തുതകള്‍ക്കു നേരെ കണ്ണുചിമ്മുന്ന അല്പന്‍മാരാണവര്‍.

  • @AbdulVahab-jv5bi
    @AbdulVahab-jv5bi2 ай бұрын

    Enium valaramid avan

Келесі