ജനസംഘവും കോൺഗ്രസും ഒന്നിച്ചെതിർത്ത EMS ൻ്റെ മലപ്പുറം 💪🚩 Musthafa Kaimalassery ALL IN ONE

#drabdulrazak
#ems
#malappuramdistrict
#musthafakaimalassery
#allinone

Пікірлер: 67

  • @chandrasekharanet3979
    @chandrasekharanet39797 күн бұрын

    ഇതൊക്കെ തന്നെയാണ് ഇപ്പോഴുള്ളവരുടെ ചിന്ത വളരെയധികം മുസ്ലീമുകൾ ഇന്നും മറന്ന കാര്യം ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤

  • @sajeevkumar9054
    @sajeevkumar90547 күн бұрын

    ഈ എം എസ്സിനെ ഇന്നത്തെ മലപ്പുറന്നു കാർ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കും എന്ന് പ്രത്യാശിക്കാം. വളരെ അറിവ് പകർന്ന സംസാരം അഭിനന്ദനങ്ങൾ👍❤

  • @abdullahtk5805
    @abdullahtk58055 күн бұрын

    ഇ എമസ് നെ എന്നും ഓർക്കുന്ന കേരള ജനത മറക്കില്ല നമ്മൾ നല്ല അറിവ് തന്നതിന് നന്ദി

  • @RaveendranOk-qr2tz
    @RaveendranOk-qr2tz7 күн бұрын

    ഇത്രയൊക്കെ കമ്യൂണിസ്റ്റ് കാർ മലപ്പുറത്തിന് ചെയ്ത് കൊടുത്തിട്ടും തിരിച്ച് പുരോഗമന പ്രസ്ഥാനത്തിന് ,എന്ത് കൊടുത്തു. അവിടെ സാക്ഷരത 90% ന് മേലെയാണെങ്കിലും പുരോഗമന സാക്ഷരത എത്ര? കമ്യൂണിസ്റ്റ് കാർ ആഴത്തിൽ പരിശോധിക്കണം [ഇന്നും EMS നെപ്പറ്റി നുണ അടിച്ച് വിടാൻ ഒരു മടിയുമില്ല ലീഗിനും മൗദൂദികൾക്കും സുഡാപ്പികൾക്കും }

  • @sasikunnathur9967

    @sasikunnathur9967

    7 күн бұрын

    - മാർക്സിസം മനസ്സിലാക്കിയാൽ സമത്വം എന്തിന് എന്നറിയാം - മനസ്സിലാക്കേണ്ടവർ മുസ്ലീങ്ങൾ - കാരണം മനസ്സിലാക്കിയാൽ എല്ലാവരും എല്ലാ മുസ്ലിങ്ങളും കമ്യൂണിസ്റ്റാകും

  • @RaveendranOk-qr2tz

    @RaveendranOk-qr2tz

    6 күн бұрын

    Correct​@@sasikunnathur9967

  • @manikandanvdr3308
    @manikandanvdr33082 күн бұрын

    ചരിത്രം ഓർത്തെടുക്കാൻ സഹായകരമായി . അഭിനന്ദനങ്ങൾ❤️❤️❤️

  • @ushasatheer4660
    @ushasatheer46604 күн бұрын

    🙏 ചരിത്രം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് . ഒരുപാട് നന്ദി.

  • @naseerayoonus8650
    @naseerayoonus86506 күн бұрын

    Sir, highly informative ❤❤

  • @asharafasharaf9563
    @asharafasharaf95637 күн бұрын

    വിജ്ഞാനീയം....❤❤

  • @radhakrishnantp3876
    @radhakrishnantp38767 күн бұрын

    കോർപ്പറേറ്റ് സമുദായ സംഘടനാ സംവിധാനം ശക്തമാണ് കേരളത്തിൽ. വേണമെങ്കിൽ അവർ RSS പ്രതിരോധം തീർക്കട്ടെ. അല്ലെങ്കിൽ അനുഭവിച്ചോട്ടെ എന്ന നയം എടുക്കുന്നതാ ബുദ്ധി ...

  • @RaveendranOk-qr2tz

    @RaveendranOk-qr2tz

    6 күн бұрын

    എൻ്റെ അഭിപ്രായവും അത് തന്നെ '

  • @josephvazhakoottathil4281
    @josephvazhakoottathil42812 күн бұрын

    അഭിവാദ്യങ്ങൾ സഖാവെ 🚩🚩🚩🚩✊✊✊💪💪💪💪

  • @shajing1432
    @shajing14327 күн бұрын

    ❤❤❤

  • @rajasekharan2743
    @rajasekharan27437 күн бұрын

    1969 ൽ മലപ്പുറ൦ ജില്ലരൂപീകരിച്ച് ഉത്തരവായതോടെ പാലക്കാട് ജില്ലയിലെ ജൂനിയർ സർക്കാർ ഉദ്വോഗസ്ഥനായ തിരുവനന്തപുരത്തുകാരനായ എന്നെ നിയോഗിക്കപ്പെട്ടു. അതിനു ശേഷ൦ റിട്ടറയർ ചെയ്യുന്നതു വരെ സ൦സ്ഥാനത്തെ ഏതാണ്ട് എല്ലാ ജില്ലയിലു൦ താമസ്സിയേ്ക്കണ്ടി വന്നിട്ടുണ്ട്. മലപ്പുറത്തുകാരെ പോലെ ഊഷ്മളമായ സേ്നഹവു൦, വാൽസല്ലൃവു൦ എനിക്ക് കേരളത്തിൽ ഒരിടത്തു൦ ലഭിച്ചിട്ടില്ല, എൻെറ മാതൃജില്ലയായ തിരുവനന്തപുര൦ അടക്ക൦.

  • @abdullakunhipa2045

    @abdullakunhipa2045

    7 күн бұрын

    മലപ്പുറം ജില്ല രൂപീകരിച്ചതിന്റെ പേരിൽ സിപിഎം വിട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് വരെ ആയ സി കെ പത്മനാഭൻ മലപ്പുറത്തെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്

  • @moncycherian1051

    @moncycherian1051

    7 күн бұрын

    അതെ ഞാനും ഏതാനും വർഷങ്ങൾ മലപ്പുറം ജില്ലയിൽ വിവിധ താലൂക്കുകളിൽ ജോലി ചെയ്ത ആൾ ആണ്. അവിടത്തെ ഒരോ മതവിഭാഗങ്ങളും ഇതര ജില്ലകളിൽ നിന്ന് ജോലിക്കായി ചെല്ലുന്നവരോട് ഇടപെടുന്നതിൽ ഒന്നിനൊന്ന് മെച്ചമാണ്. അവർ തമ്മിൽതമ്മിലും അതുപോലെ തന്നെ വളരെ സ്നേഹത്തിലും വിശ്വാസത്തിലും മതാടിസ്ഥാനത്തിലുള്ള വേർതിരിവില്ലാതെ കഴിയുന്നവരാണ്. വർഗ്ഗീയതയിൽ പിടിച്ച് അധികാരത്തിൽ എത്താൻ ശ്രമിക്കുന്നവർ എന്തു തന്നെ പറഞ്ഞാലും എത്ര കള്ളങ്ങൾ പ്രചരിപ്പിച്ചാലും അവിടത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ കഴിയില്ല

  • @vasu-od5rb
    @vasu-od5rb7 күн бұрын

    Very good 👍👍

  • @haridasanpbalanpookottil6545
    @haridasanpbalanpookottil6545Күн бұрын

    അഭിനന്ദനങ്ങൾ സഖാവേ

  • @subashmagllym
    @subashmagllym7 күн бұрын

    മുസ്ലിങ്ങൾ പാർട്ടി ഉണ്ടാക്കി സംഘടിക്കാൻ ആശയവും സഹായവും ചെയ്തുകൊടുത്ത കമ്മ്യൂണിസ്റ്റ്‌ കാരനായ ഇ.എം.എസ് ആയിരുന്നു എന്നു ഒരു മലപ്പുറം കാരനും ഓർക്കുന്നില്ല.

  • @RaveendranOk-qr2tz

    @RaveendranOk-qr2tz

    6 күн бұрын

    This is another propagandha of Sanghparivar. Muslim league was formed in 1906 itself.

  • @brijeshet3224
    @brijeshet32245 күн бұрын

    ❤❤❤❤❤❤❤❤

  • @rajulasirajudeen8055
    @rajulasirajudeen80557 күн бұрын

    cpim❤❤❤🎉

  • @readvoice8168
    @readvoice816821 сағат бұрын

    11:39

  • @alavialavipp982
    @alavialavipp9826 күн бұрын

    ഇന്ന് മുസ്ലിം ലിഗ ടക്കം നന്ദികേട് കാണിക്കുന്നു രാഷ്ട്രയ ലാഭത്തിന്ന് വേണ്ടി മുസ്ലിം സമുഹത്തേ കോലീബി യിലെക്ക് എത്തിച്ചൂ. അല്ലാതിരുന്നെങ്കിൽ --

  • @MuhammedmvMry-or8je
    @MuhammedmvMry-or8je5 күн бұрын

    ഈ ലീഗ് നന്ദിയുള്ളവരാണെങ്കിൽ കോണ്ഗ്രസ്സിന്റെ കൂടെ നിൽക്കുമോ. ജില്ലാ രൂപീകരണകാലത്തെ നിന്നത ഇന്നും തുടരുന്നു എന്നിട്ടും കുനിഞ്ഞു നിന്ന്കൊടുക്കുന്നു ലീഗ്

  • @sudhanpallath6196
    @sudhanpallath61966 күн бұрын

    Good

  • @ibrahimt503
    @ibrahimt5036 күн бұрын

    ഇതുൾക്കൊള്ളാനൊരു ലീഗുകാരനും ആവില്ല

  • @ammadkk5377
    @ammadkk53772 күн бұрын

    ഇ എം എസ്സം ഈ ജില്ലക്ക് എതിരായിരുന്ന ഭരണം നഷ്ട പെടുന്നു എന്ന് കണ്ടപ്പോൾ വിട്ടുവിഴ്ച ചെയ്തതാണ്

  • @surendranp9762
    @surendranp97625 күн бұрын

    സഖാവെ ലാൽസലാം

  • @abdukader9788
    @abdukader97884 күн бұрын

    ഇ.എം.എസ് നും കമ്യുണിസ്റ്റ് കാർക്കും പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു 1967ൽ ഉണ്ടാക്കിയ സപ്തകക്ഷിമുന്നണി

  • @asinark1678
    @asinark16787 күн бұрын

    A. N. Shamser. Paranjapole. 2026. L. Leuge. Nte. Acount. Poottikkanam. Mappila. Sakhakkal. Sindabad

  • @RaveendranOk-qr2tz

    @RaveendranOk-qr2tz

    6 күн бұрын

    സുഹൃത്തേ, സഖാക്കൾ മാത്രമേയുള്ളു, മാപ്പിള സഖാക്കൾ ഹിന്ദു സഖാക്കൾ, കൃസ്ത്യൻ സഖാക്കൾ എന്നൊനില്ല അത് ഒരു വികാരമാണ് സംഘികൾക്കും സുഡാപ്പികൾക്ക് ആയിരം കൊല്ലം കഴിഞ്ഞാലും അത് മനസ്സിലാകില്ല.

  • @RaveendranOk-qr2tz

    @RaveendranOk-qr2tz

    6 күн бұрын

    സഖാക്കൾ മാത്രമേ ഉള്ളു. മാപ്പിള സഖാക്കൾ, ഹിന്ദു സഖാക്കൾ എന്നതൊക്കെ സുഡാപ്പി സംഘ പരിവാർ കൃതിയാണ്

  • @RaveendranOk-qr2tz

    @RaveendranOk-qr2tz

    6 күн бұрын

    Only One Sakhavu no religious colour for comrade.

  • @user-qy3xc8po4y
    @user-qy3xc8po4y5 күн бұрын

    Rajiyatt.orupad.jillakal.udayittud.janasamgiya.anusarichane..gillatirikkunad

  • @abdussalimputhanangadi7909
    @abdussalimputhanangadi79097 күн бұрын

    ഇ.എം.എസ് നെ

  • @user-dy9pn6dz4k
    @user-dy9pn6dz4k4 күн бұрын

    ഇ എം സ് മലപ്പുറം ജില്ലക്കാരനായത് കൊണ്ട് ജില്ല രൂപീകരിച്ചത്

  • @musthafam1004
    @musthafam10045 күн бұрын

    Charitratthe Valachodickunnu EMS ne Thanne Vikruthamaackunnu Ea Saghavu

  • @beerankutty4819
    @beerankutty48194 күн бұрын

    മലപ്പുറം ജില്ല രൂപീകരിക്കാൻ ഇ എം എസ് ഉണ്ടാക്കിയ ബാഫഖി തങ്ങളോട് എന്തടിസ്ഥാനത്തിൽ കരാറുണ്ടാക്കി?

  • @sasidharana716
    @sasidharana716Күн бұрын

    ❤ആയിരം പൂച്ചെണ്ടുകൾ🌹മലപ്പുറത്ത് ജനിച്ചു വളർന്നവർക്കേ മലപ്പുറം ജില്ലയുടെ മഹാല്ത്മ്യവും മഹത്വവും അറിയൂ. !മുസ്ലീം സഹോദരങ്ങളും ഹിന്ദു സഹോദരങ്ങളും ക്രിസ്ത്യൻ സഹോദരങ്ങളും ഒരു മത വർഗീയതയും കാണിക്കാത്ത ഇന്ത്യയിലെ തന്നെ ഏക ജില്ല മലപ്പുറംജില്ല ആണ് എന്ന സത്യം നമുക്ക് അഭിമാനത്തോടെ പറയാം. മലപ്പുറം ജില്ലയെ അസ്ഥിരത പെടുത്തുന്നത് മറ്റു ജില്ലക്കാരായ ചുരുക്കം ചില വർഗീയ വാദികൾ ആണ് എന്ന സത്യവും നമ്മൾ മറക്കരുത്.

  • @beerankutty4819
    @beerankutty48194 күн бұрын

    ഇ.എം എസ് ഭരണത്തിൽ വരുന്നതിന്ന് മുംബ് തന്നെ ഇ എം എസ് മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട കാര്യത്തിൽ ബാഫഖി തങ്ങളുമായി ധാരണയിലായില്ലേ?

  • @ahamedfalahfalah566
    @ahamedfalahfalah5665 күн бұрын

    ഇതിലെ ക മന്‍റുകള്‍ നോക്കിയപ്പോള്‍ മനസിലായി പൊന്നാനികടലിലേക്ക് മഴുവെറിഞ്ഞ് കടലില്‍നിന്നും മലപ്പുറത്തെ പൊക്കിയെടുത്തത് ആരാണെന്ന്

  • @beerankutty4819
    @beerankutty48194 күн бұрын

    ഇ എം എസ് മലപ്പുറം ജില്ല കാരനല്ലേ? അദ്ധേഹത്തിന് ജില്ല വേണം എന്നാ ആഗ്രഹം ഉണ്ടായിരുന്നില്ലാ എന്നാണോ പറഞ്ഞ് വരുന്നത്.?

  • @mathews5577
    @mathews55775 күн бұрын

    69 lum koleebee undayirunno

  • @beerankutty4819
    @beerankutty48194 күн бұрын

    ഇംഗ്ലീഷ് നരകത്തിലെ ഭാഷ എന്ന് മുസ്ലിക്കൾ പറയാൻ കാരണം പ്രാസംഗികൻ കുറച്ച് കൂടി വായിച്ച് പടിച്ച് പറയണം

  • @muhammedvp5814
    @muhammedvp581416 сағат бұрын

    Cpm. Bjp. Bay. Bay

  • @user-qy3xc8po4y
    @user-qy3xc8po4y5 күн бұрын

    Atane.e.oola.malapuram.ems.udakiyatano.vikasanam,ems,udakiyatano.atho,lokam.muzuvan.tadi.adhvanich.nadiyato

  • @abdulmajeedmohd.2852
    @abdulmajeedmohd.28524 күн бұрын

    കൂടുതൽ വിളമ്പ്ണ്ട, നീയും സം ങ്കി യും എന്ത് വിത്യാസം, ഇന്ന് മലപ്പുറം മക്കൾ ക്ക് ചിന്തിക്കാൻ അറിയാം, കൂടുതൽ ഉപദേശം ഇങ്ങോട്ട് വേണ്ട...

  • @abdussalimputhanangadi7909
    @abdussalimputhanangadi79097 күн бұрын

    ഇതാരാണ് pls very interesting

  • @nazeermohamed9971
    @nazeermohamed99716 күн бұрын

    ലീഗ് നന്ദി കാണിക്കണ്ട അവർക്കു അധികാരം വേണം കൊള്ളയടിക്കണം മുസ്ലിം സമൂഹം മഹാനായ ആ വലിയ മനുഷ്യനോടും എന്നുമെന്നും ഈ സമൂഹത്തിനോടപ്പം നിന്ന് കാത്തു സംരക്ഷണം കൊടുക്കുന്നതിനും നന്ദി കാണിക്കണ്ടേ...

  • @MujeebRahman-ue7tj

    @MujeebRahman-ue7tj

    4 күн бұрын

    കൊള്ളയടിക്കുന്നത് തിരുട്ടു കുടുംബം 3:36 3:36

Келесі