Prime Debate LIVE | വർഗീയത വിളമ്പിയതാര് ? | Vellapally Natesan | LDF Lok Sabha Polls Defeat

Prime Debate LIVE : LDF Lok Sabha Polls Defeat :ലോക്സഭാ തെരഞ്ഞെടുപ്പിൽ LDFനേറ്റ കനത്ത തിരിച്ചടിയിൽ
സംസ്ഥാനത്തെ ജാതി മത സംഘടനകളും പരസ്പരം ആരോപണങ്ങളിൽ ഏർപ്പെടുന്നത്
ദൗർബാഗ്യകരമാണ്. ഈഴവ സമുദായത്തിലെ ഒരു വിഭാഗം BJPക്ക്
വോട്ടുചെയ്തെന്ന യാഥാർത്ഥ്യം CPM അംഗീകരിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള കാരണം തുറന്നുപറഞ്ഞ്
രക്തസാക്ഷിയാകാനും തയ്യാറെന്ന് Vellapally Natesan പറഞ്ഞതോടെയാണ് ഇതിന് തുടക്കമായത്.
മുസ്ലിം പ്രീണനം നടന്നത് BJPക്ക് വോട്ട് കൂടാൻ കാരണമായെന്ന വെള്ളാപ്പള്ളിയുടെ
പ്രസ്താവന സംഘ്പരിവാർ അജണ്ടയെന്ന് സമസ്ത. സമസ്തയുടെ ആരോപണത്തിന് പുല്ലുവിലയെന്ന്
വെള്ളാപ്പള്ളി
#primedebate #manjushgopal #vellappallynatesan #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 5

  • @ashokanc9427
    @ashokanc94279 күн бұрын

    ഫയൽ മാന്ഗുസ്തി തന്നെയാണ് നല്ലത് കാണുന്നവരുടെ കണ്ണിൻ്റെ പ്രശ്നമാണ് മതപ്രീണനം തോന്നുന്നതെങ്കിൽ BJP യും ടെ മതത്തെ ഉപയോഗിക്കുന്നതും അങ്ങനെയെന്ന് പറയുമോ നിങ്ങൾക്ക് ഈ ചർച്ചയൊന്നും പറ്റില്ല

  • @rajesharraj8724

    @rajesharraj8724

    9 күн бұрын

    തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള ഓഫീസ്കൾ വെറുതെ ഒരു സർവ്വേ നടത്തിയാൽ കാര്യങ്ങൾ കിട്ടിയേക്കും.

Келесі