ചോദ്യചോർച്ചയിൽ പ്രധാനമന്ത്രിക്ക് മൗനമോ? അന്വേഷണത്തിൽ സത്യം വെളിപ്പെടുമോ? | Vinu V John | News Hour

ചോദ്യചോർച്ചയിൽ പ്രധാനമന്ത്രിക്ക് മൗനമോ? അന്വേഷണത്തിൽ സത്യം വെളിപ്പെടുമോ? | Vinu VJohn | News Hour 24 June 2024
#neet #reexam #bjp #nta #neetissue #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 115

  • @abdulgafoorpm8695
    @abdulgafoorpm86956 күн бұрын

    Neet പരീക്ഷയിൽ പങ്ക് എടുത്ത എല്ലാ വിദ്യാർത്ഥികൾക്ക് മിനിമം ഒരു ലക്ഷം രൂപ നഷ്ടം പരിഹാരം കൊടുക്കണം

  • @unnikrishnan6870

    @unnikrishnan6870

    18 сағат бұрын

    Kallappanam velippikkana? Ah termioili

  • @adarshpanthalanikkal8723
    @adarshpanthalanikkal87236 күн бұрын

    ഇതൊക്കെ ന്യായീകരിക്കാൻ വന്നിരിക്കുന്ന ശങ്കുവിനെയൊക്കെ എന്തു ചെയ്യണം? ഇങ്ങനെ തിരിമറി ഇല്ലെങ്കിൽ സംഘികളുടെ കുട്ടികൾക്കെങ്ങനെ അഡ്മിഷൻ കിട്ടും?

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    Күн бұрын

    Why you are crying dont worry

  • @unnikrishnan6870

    @unnikrishnan6870

    18 сағат бұрын

    ​@RajanRajanmadhavanpillai nice reply, they don't deserve to speak about it. They cry for Palestine (paper county). What to do, these are part of the world.

  • @mathewthomas5168
    @mathewthomas51686 күн бұрын

    കോടികൾ മുടക്കി അയോദ്ധ്യയിൽ പണിത രാമക്ഷേത്രം ചോരുന്നു എന്ന് വാർത്ത . പിന്നാ ചോദ്യപ്പേപ്പർ ... 😂😂😂😂

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    Күн бұрын

    Are you fool god is not fool

  • @user-rz7ct5dy6y

    @user-rz7ct5dy6y

    20 сағат бұрын

    😂

  • @tomkottathilthomas9901
    @tomkottathilthomas99016 күн бұрын

    പാർലമെന്റിൽ വരുമ്പോൾ പഴം വിഴുങ്ങി ഇരിക്കുന്നവൻ മോദി 😂

  • @ViswaGuru-qy2ux
    @ViswaGuru-qy2ux6 күн бұрын

    രാജ്യം ആകെ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്നു. മോദിജിയുടെ കഴിവുകൾ എല്ലാവര്ക്കും മനസ്സിലായി വരുന്നുണ്ട്. .

  • @sujathadevibs6982

    @sujathadevibs6982

    5 сағат бұрын

    വിദ്യാഭ്യാസത്തിൻ്റെ മഹത്വം അറിയുന്നവർക്കല്ലേ ......????.അതിൻ്റെ പിൻ തലമുറക്കാർ പിന്നെ എങ്ങനെ???? വിദ്യാഭ്യാസവും,വിവേകവും ഉള്ളവൻ പപ്പു....ഇതാണ് ഇന്ത്യാ മഹാരാജ്യത്തിൻ്റെ അവസ്ഥ.....

  • @pbsadasivan6977
    @pbsadasivan69776 күн бұрын

    23 ലക്ഷം കുട്ടികളുടെ മനസ്സിന്നു ഉണ്ടായ പിരിമുറുക്കം വിഷമതകൾ. അവരുടെ ഭാവി ഇ തിനുത്തര൦ പറയാൻ ആർക്കും കഴികയില്ല. കുട്ടി കൾ ഒാടിവന്ന് പരീക്ഷ എഴുതി യതല്ല. . മിനിമം രണ്ടു ലക്ഷം കൊടുത്ത് 14:18 കഷ്ടപെട്ട് പഠിച്ചു വന്ന കുട്ടികൾ അവരുടെ രക്ഷിതാക്കൾ. അവരുടെ വേദന.

  • @unnikrishnan6870

    @unnikrishnan6870

    18 сағат бұрын

    Complete the sentence, what you try to expose?

  • @habikoniyath1575
    @habikoniyath15756 күн бұрын

    Net പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു.. അത് ക്യാൻസൽ ചെയ്തു, Neet PG പരീക്ഷയുടെ പേപ്പർ ചോർന്നു അതും ക്യാൻസൽ ചെയ്തു... അതുപോലെയല്ലേ Neet UG യുടെ കാര്യവും... എന്ത് കൊണ്ട് ക്യാൻസൽ ചെയ്യുന്നില്ല???

  • @ananthapadmanabhan8795

    @ananthapadmanabhan8795

    6 күн бұрын

    Pattilla.. aa pareekshayude paper vechu korae BJPkkaarde makkalkku nalla mark kitti poi.. ini veendum nadathiyaal avaru tholkkum.. 😂😂😂

  • @abdullatheefpootheri6455

    @abdullatheefpootheri6455

    5 күн бұрын

    Bharanthinte. Avasanathi kure. BJP. Kare neetilkoodi kayatti vittathano

  • @sidheequeche8262
    @sidheequeche82626 күн бұрын

    നോർത്ത് ഇന്ത്യൻ കുട്ടികൾ നല്ല മാർക്ക്‌ വാങ്ങുന്നത് ഇങ്ങനെ ആണ്... ഇത് ഇന്ന് തുടങ്ങിയത് ഒന്നും അല്ല... വർഷങ്ങൾ ആയിട്ട് ഇങ്ങനെ ചോദ്യ പേപ്പർ അടിച്ചു മാറ്റിയിട്ടാണ് അവർ മുന്നിൽ വരുന്നത്.. നമ്മൾ സൗത്ത് ഇന്ത്യൻസ് സത്യ സന്ധമായി എക്സാം എഴുതുന്നു.. ഫുൾ സ്കാമ്മേഴ്‌സ് ആണ് നോർത്തിൽ, എന്തും നടക്കുന്ന അവസ്ഥ.

  • @ammu78216

    @ammu78216

    5 күн бұрын

    Northil scammers kooduthal undu.

  • @tesaheesh
    @tesaheesh6 күн бұрын

    ഇതിനു മുമ്പ് ഒരുത്തൻ IAS ടെസ്റ്റിൽ IPS ഹോൾഡർ വന്ന് കള്ളത്തരം കാണിച്ചു പിടിക്കപ്പെട്ടത് ഓർമയില്ലേ.. ഇങ്ങനെ തുനിഞ്ഞാൽ സർക്കാരിന് എന്തുചെയ്യാം?

  • @abdulsalamgudalur8255
    @abdulsalamgudalur82556 күн бұрын

    പാലയിലെ സെന്ററിന് വരെ ചോദ്യപ്പേപ്പർ ചോർന്നു കിട്ടിയിട്ടുണ്ട്.. എന്ന് ആരോപണമുണ്ട്..Reneet എഴുതിക്കാൻ അവർക്ക് താല്പര്യം ഉണ്ടാകില്ല..

  • @habikoniyath1575
    @habikoniyath15756 күн бұрын

    പുന പരീക്ഷ തന്നെയാണ് ഉത്തമ പരിഹാരം...

  • @johnsonzacharia9757
    @johnsonzacharia97575 күн бұрын

    Ente shanku😂

  • @sbkp775
    @sbkp7755 күн бұрын

    Here and there people are getting arrested in connection with NEET UG Paper leak , but Govt is not ready to accept it nor ready to cancel the NEET EXAM ? WHY ? Why ? Why ? What and Whom to protect ? Playing Game and washing away there hands by putting the blame on NTA .

  • @mshajahan6228
    @mshajahan62286 күн бұрын

    ഇന്ത്യയിൽ വിദ്യാഭ്യാസം എന്തിനാ എല്ലാം ദൈവം തരില്ലേ

  • @RajanRajanmadhavanpillai

    @RajanRajanmadhavanpillai

    8 сағат бұрын

    Uou are currect you run fishmarket.

  • @sujaphysics3986
    @sujaphysics3986Күн бұрын

    Magic of ENTIRE POLITICAL SCIENCE!!!!How disgusting!!!!

  • @sureshsreedharan7871
    @sureshsreedharan78716 күн бұрын

    . ഇതും മോദിയുടെ ഗ്യാരണ്ടിയാണോ?

  • @akj10000

    @akj10000

    Күн бұрын

    11 അണ്ടിയാണ്

  • @sunilm211
    @sunilm2116 күн бұрын

    പുന പരീക്ഷയല്ലാതെ മറ്റൊന്നും നീതിയല്ല.

  • @josephputhran4871
    @josephputhran48716 күн бұрын

    India is the only country in the world where 1000s of votes are " polled" than actual votes and still proud " theworld's largest Democracy "😂😂😂😂😂 These tests are just jujbeee😂 Courts will hear the case after 5 years 😂😂😂😂

  • @baburajan1844
    @baburajan18446 күн бұрын

    Medical admissions shd be reverted to mark based n as per plus 2 marks. NEET is only meant to help flourish the coaching industry. Coaching centres are amassing crores of rupees thru this. Medical qualities are not improved in any manner. These coaching centres admit only students with brilliant academic records n that too again by holding entrance for coaching centre admissions!!! The whole thing is meant to help the coaching mafia!! Poor students, despite excellent academic records, are unable to avail coaching from the coaching centres due to exorbitant fees. Coaching centres loot them mercilessly. It's time to do away with NEET n wind up these coaching centres n bring back the old system.

  • @jasminecarol4713

    @jasminecarol4713

    6 күн бұрын

    This is a corruption factory and they are making crores of rupees by leaking the question paper and this also opens the way for further studies and job prospects for the supporters of BJP Sangh Parivar.

  • @gdp8489
    @gdp84894 күн бұрын

    വിദ്യാർത്ഥികളുടെ മാനസികാവസ്ഥ മാറ്റാൻ കേരളത്തിലെ മാതിരി MDMA കൊടുത്താൽ മതി.

  • @virattv3947
    @virattv39476 күн бұрын

    ിനു ഇതിൻ്റെ പിന്നിൽ മോദിയാണോ അല്ലെങ്കിലും മോദിയാണെന്നു പറയും എന്നാലല്ലെ നിങ്ങളുടെ ഉദ്ദേശ്യം നടക്കൂ

  • @pearlr4805

    @pearlr4805

    6 күн бұрын

    പിന്നിൽ നെഹ്റു 😂😂😂

  • @Azeemkh8

    @Azeemkh8

    5 күн бұрын

    നാണമുണ്ടോ എന്ന് ചോദിക്കുന്നില്ല……… കുറഞ്ഞ പക്ഷം ചാണകത്തിന്റെ വിലയെങ്കിലും കാണിക്കണം………

  • @Miamian22
    @Miamian226 күн бұрын

    Sivan sir said facts, he is genuine

  • @mshajahan6228
    @mshajahan62286 күн бұрын

    ഒന്ന് പോ ശങ്കു പോയി വല്ലതും കഴിക്കു

  • @vishnu-to7ox
    @vishnu-to7ox6 күн бұрын

    Ree neet thanne vanum

  • @Rr-eq8mg
    @Rr-eq8mg6 күн бұрын

    Modi thirakkilanu… photo shoot und😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    ജയ് ജയ് ഭാരത്....❤

  • @minit2232
    @minit22326 күн бұрын

    No Re neet

  • @sunil19803
    @sunil198036 күн бұрын

    വിനുവിന് എന്താണ് വേണ്ടത്... തങ്ങളുടെ അഭിപ്രായം പറയു..

  • @basheerkerala3618
    @basheerkerala36183 күн бұрын

    ഈ ചോദ്യപ്പേപ്പർ ചോർച്ചക്ക് കാരണമായ പാവപ്പെട്ട ഇത്രയേറെ വിദ്യാർഥികളുടെ ഭാവി നശിപ്പിച്ച പോലയാടി മക്കളെ കണ്ടെത്തി കർശനമായ ശിക്ഷ നൽകണം, ഇല്ലെങ്കിൽ ഈ ഒരു അവസ്‌ഥ ഇനിയും പാവപ്പെട്ട കുട്ടികൾ അഭിമുഗീകരിക്കേണ്ടിവരും

  • @sureshsreedharan7871
    @sureshsreedharan78714 күн бұрын

    മൊത്തം ചോർച്ചയാണല്ലോ രാം ലല്ല സഹിതം

  • @dasanb.k2010
    @dasanb.k20104 күн бұрын

    രാ൦ ലല്ലയുടെ ശ്രീകോവിൽ ചോരുന്നു, പിന്നെയാ നിങ്ങളുടെ നീറ്റ്, ഞാൻ മിണ്ടൂല

  • @virattv3947
    @virattv39476 күн бұрын

    ..ശ്യാനെറ്റ്

  • @georgekunnel7640
    @georgekunnel7640Күн бұрын

    Oru Entire political test nadatiyalloo.?😄😁

  • @sujaphysics3986

    @sujaphysics3986

    Күн бұрын

    🤣👍

  • @user-pb9ex8du3y
    @user-pb9ex8du3y6 күн бұрын

    🙏🙏🙏

  • @Shamsu-ky7id
    @Shamsu-ky7idКүн бұрын

    ഇന്ത്യയുടെ ഭാവി തന്നെ ഈ സംഖികൾ ഇല്ലാതാക്കും😢😢

  • @ammu78216
    @ammu782165 күн бұрын

    Angoru important karyathil eppozhengilum vaaa thurannittundo?.so albutham onnum illa ini guarantee ennu vaaku parayathe irikkuka

  • @balanck7270
    @balanck72704 күн бұрын

    ഇന്ത്യയിൽ ഉന്നതാവിദ്യാഭ്യാസ മേഖല വരെ കുറ്റമറ്റ് സംരക്ഷണം കൊടുക്കാൻ കഴിയാത്ത ഒരു സർക്കാർ എന്തിനാണ് ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യ ഭരിക്കാൻ അറിയാത്ത ഒരു സർക്കാരിനെ ജനം ഇനിയും വിശ്വസിക്കണോഅധികാരത്തിൽ വന്ന 10 കൊല്ലം മുന്നേ ഇന്ത്യയിലെ 1 കോടി ഉദ്യോഗാർഥികൾക്ക് ജോലി കൊടുക്കും എന്ന് പറഞ്ഞിട്ട് എത്രപേർക്ക് ജോലി കൊടുത്തു. വാസ്തവത്തിൽ കുറ്റക്കരെ സംരക്ഷിക്കുന്ന ഒരു സർക്കാരല്ലേ ഈ സർക്കാർ. ഉദാഹരണം അനവധി. അതിൽ ഒന്ന് ബ്രിജ്ഭൂഷൻ.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    ജയ് ജയ് പണം റായി.. . 😂😂🤣🌹🌹

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    പണം റായി തരും... 😂👍👍uu

  • @lesliezeus5531
    @lesliezeus553112 сағат бұрын

    OM BIRLAS DAUGHTER' S. IAS is also suspicious......should have an enquiry into it

  • @ananthapadmanabhan8795
    @ananthapadmanabhan87956 күн бұрын

    If NEET is like then then imagine how corrupt UPSC is.. the valuation of mains paper is very subjective, so the evaluators can give whatever marks they want and then the interview marks are decided solely by the UPSC member presiding the interview panel..the other experts can only ask question and mention their remarks, the mark is awarded by UPSC member appointed by BJP government..

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY2 күн бұрын

    You forget vyapam cottala

  • @user-cw9rz6dh3b
    @user-cw9rz6dh3b6 күн бұрын

    case of security lapse

  • @fankhi3300
    @fankhi33005 күн бұрын

    ശങ്കു വിൻ്റെ ലോജിക് വെച്ച് ആണെങ്കിൽ, കേരള ഇലെ ഒരു പ്രശ്നങ്ങൾക്കും മുഖ്യ മന്ത്രി ഉത്തരവാദി അല്ല.... 😂.. ഇനി ബിജെപി ക്ക് മുഖ്യ മന്ത്രി ye കുറ്റപ്പെടുത്താൻ പറ്റില്ല....😅

  • @josephputhran4871
    @josephputhran48716 күн бұрын

    There's chance for another "Super Comedy" episode !!! 😂😂😂😂😂 Hope the case will reach to the " special judge" of Modified Court( who don't want a midnight transfer from Modi Ji,but love to be BJP MP in the Parliament 😂

  • @AltawheedColdstore
    @AltawheedColdstore6 күн бұрын

    Abroad center ullakalatholam question chorum Ad adyam kittuka keralathil an

  • @sreekumarsreerangam3094
    @sreekumarsreerangam30945 күн бұрын

    Mouni baba!!Bhagavan!!

  • @akj10000
    @akj10000Күн бұрын

    Abhi pareeksha pe charcha hojaye Modiji

  • @sureshsuresh-oz2ws
    @sureshsuresh-oz2ws5 күн бұрын

    താങ്കൾ ഒറ്റക്കൊരു sho🏃‍♂️നടത്തിയാൽ മതിയായിരുന്നു

  • @abdulazeezmakdhoomi7348
    @abdulazeezmakdhoomi73486 күн бұрын

    ബ്രിലന്‍റ് പാലയില്‍ പഠിച്ച ഒരു കുട്ടിക്ക് 720 കിട്ടിയിട്ടുണ്ട് അതെ പോലെ 710 + കിട്ടിയ കുട്ടികളുടെ സാമ്പത്തിക സ്രോധസ് അന്വേഷിക്കണം ഫാമിലി ബാക്ക്റൗണ്ട് അന്വേഷിക്കണം.. ഇത് വരെ പാല ടീം ചോര്‍ന്നു എന്ന് പറയാന്‍ എന്തിന്ന് മടിക്കുന്നു..

  • @ammoottyammus3038

    @ammoottyammus3038

    5 күн бұрын

    Brilliantle 4 studentsinu 720 und. 3 per doctorsnte makkal anu. 4th one doctorsnte ano nnu ormayilla

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillaiКүн бұрын

    ജയ് ജയ് മോദി ജി.. ❤❤😂❤

  • @harikuz
    @harikuz6 күн бұрын

    ചോദ്യപേപ്പർ ചോർത്തി അതു കുട്ടികൾക്ക് കൊടുക്കുന്ന വീഡിയോ ഓക്കേ എടുത്തു കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്ന കോൺഗ്രസ് മനസ്സിലാക്കാൻ: നിങൾ ഉണ്ടാക്കിയ ഈ പ്രശ്നം നിങ്ങൾക്ക് തന്നെ വിനയാകും.

  • @user-xi4fl7myt
    @user-xi4fl7myt6 күн бұрын

    Sathym Purth varillaa

  • @abinjose1331
    @abinjose13316 күн бұрын

    PM=CM, no difference

  • @Pushpa-op4iq
    @Pushpa-op4iq6 күн бұрын

    Janavidhi attimarikkunna bjp kku pareeshsha aatimarikkan oru olluppum kannilla

  • @akj10000
    @akj10000Күн бұрын

    ചന്കു എന്തു പറയാനാണ്

  • @user-ky6mc6de3q
    @user-ky6mc6de3q6 күн бұрын

    നിങ്ങളെ വിശ്വാസമില്ലാത്തത് കൊണ്ടായിരിക്കും മിണ്ടാത്തത്

  • @AltawheedColdstore
    @AltawheedColdstore6 күн бұрын

    Reneet enn prayan abin varkikk nattellilla

  • @nikethnarayanan9790
    @nikethnarayanan97906 күн бұрын

    Korakkanda paranjhal maathi

  • @abdullatheefpootheri6455
    @abdullatheefpootheri64555 күн бұрын

    Ivaranallo dhaivame nammude rajyam samrakshikkunnath😅😅😅😅😅😅😅😅😅😅😅😅

  • @abdullatheefpootheri6455
    @abdullatheefpootheri64555 күн бұрын

    Shankuvine eduth valicheriyan thonnunnundo

  • @abdullatheefpootheri6455
    @abdullatheefpootheri64555 күн бұрын

    Rajya. Dhrohikal NTA YUDE thalappath vannu

  • @drsameershereef1
    @drsameershereef15 күн бұрын

    Chaukidaar ബലഹീനത ഉള്ളവന് ആണ്

  • @muralim9277
    @muralim92775 күн бұрын

    You hv no idea, prasant pappa, do u want to make mbbs like engg? Exam standard became so easy, questions bcame very easy.

  • @muhammadriyas1974
    @muhammadriyas19745 күн бұрын

    പ്രേഷകർ കുറഞ്ഞത് കണ്ടോ ജഡ്ജി വിനുവോ. വാട്സപ്പ് അമ്മാവൻ മാർ കൂട്ടത്തോടെ കാണാൻ വന്നില്ല അവർക്കു വേണ്ടത് ഇടുത്തു വിരുദ്ധതതയും. മുസ്ലിം വിരുദ്ധതയും വേണ്ടത്

  • @noyelgeorge999
    @noyelgeorge9995 күн бұрын

    Manunni dasinnu ullipilatha irrippu 🤬🤬🤬

  • @leelammathomas9864
    @leelammathomas98644 күн бұрын

    Ella thinmakkum bjp utharam nalkanam

  • @sunilns2391
    @sunilns23915 күн бұрын

    ശങ്കു തേഞ്ഞു..😅😅😂😂

  • @NewsTrader243
    @NewsTrader2436 күн бұрын

    mangu das

  • @unnikrishnan6870
    @unnikrishnan687018 сағат бұрын

    Congress is dead, they don't know the priorities! Acting like a kid.

  • @Sureshkumar58123
    @Sureshkumar581236 күн бұрын

    എന്താണ് സംഭവിച്ചതെന്ന് പറഞ്ഞാല്‍ മാത്രം പ്രശ്നം തീര്‍ന്നോ ശിവകുമാറേ ? നിങ്ങള്‍ അബിന്‍ വര്‍ക്കിയെ copy paste ചെയ്യുകയാണോ ? അതോ നിങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റ അടുത്ത ബാച്ച് തുടങ്ങാന്‍ വൈകുന്നതിലുള്ള ബേജാറാണോ ?

  • @Sureshkumar58123
    @Sureshkumar581236 күн бұрын

    അബിന്‍ വര്‍ക്കി സുന്ദരമായി സംസാരിച്ചു. പക്ഷെ വിനുവിന്‍റ ചോദ്യത്തിനു മുന്നില്‍ വെറും കഞ്ഞിക്കുഴിയായി മാറിപ്പോയോ ?

  • @user-wb5hx3zx5z
    @user-wb5hx3zx5z5 күн бұрын

    ഇത് സങ്കുണ്ണി സങ്കുണ്ണ

  • @mathew38
    @mathew386 күн бұрын

    Exam enthu ennu polum ariyatha oolan enthu parayan

  • @PapaSelva
    @PapaSelva6 күн бұрын

    രാജാവുമാത്രം വിചാരിച്ചാൽ ഒരു രാജൃവും നന്നാകില്ല കൂട്ടുത്തുരവാദിത്തമാ വേൺടതു ❤ Gallery ഇരുന്നു കുറ്റംപറയാൻ ഏതുവഴിപോക്കനും പറ്റും

  • @sidheequeche8262

    @sidheequeche8262

    6 күн бұрын

    ഇപ്പോ അങ്ങനെ ആയാ.. ദൈവം ആയിരുന്നല്ലോ കുറച്ചു മുൻപ് വരെ 😂😂😂😂

  • @geethajoy

    @geethajoy

    6 күн бұрын

    Athinu thircharivu venam .Evide,matdhavum,rashtriyavum.dhanalabhavum anu manushyrea nayikunnathu.

  • @AbdulSalamMattil

    @AbdulSalamMattil

    6 күн бұрын

    Rayav daivam aayi 😂😂😂 adhond neramilla mooparkk

  • @virattv3947
    @virattv39476 күн бұрын

    ിനു ഇതിൻ്റെ പിന്നിൽ മോദിയാണോ അല്ലെങ്കിലും മോദിയാണെന്നു പറയും എന്നാലല്ലെ നിങ്ങളുടെ ഉദ്ദേശ്യം നടക്കൂ

  • @josephputhran4871

    @josephputhran4871

    6 күн бұрын

    😂"Bhagavaanu" ithonnum kaanan okkillaaa😂

  • @Sureshkumar58123

    @Sureshkumar58123

    6 күн бұрын

    പിന്നെയാരാ ? നിന്‍റ മറ്റവനാണോ ?

  • @mohammedrafath3370
    @mohammedrafath33706 күн бұрын

    No Re neet

  • @virattv3947
    @virattv39476 күн бұрын

    ..ശ്യാനെറ്റ്

Келесі