വാഹനത്തിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്ന സ്വർണ്ണ നിറമുള്ള വലിയ പാമ്പ്‌ | Snakemaster EP 719

Үй жануарлары мен аңдар

അതിരാവിലെ തുടങ്ങിയ വാവാ സുരേഷിന്റെ യാത്ര രാത്രിയോടെ വനത്തിന്റെ അതിർത്തിയിലെത്തി,ഇനി വനത്തിലൂടെയാണ് യാത്ര ആനയും കാട്ടുപോത്തും ധാരാളം ഉള്ള കാട്,ആദ്യം തന്നെ മ്ലാവുകളെ കണ്ടു,യാത്രക്കിടയിൽ പെട്ടന്നാണ് വാവയുടെ കണ്ണിൽ ആ കാഴ്ച പതിഞ്ഞത്, ഉടനെ വണ്ടി നിർത്തി റോഡിന് നടുക്കായി സ്വർണനിറമുള്ള വലിയ പാമ്പ്‌ ആദ്യമായാണ് സ്നേക്ക് മാസ്റ്റർ ഷൂട്ടിങ്ങിനിടെ വാഹനത്തിന് മുന്നിൽ പാമ്പിനെ കാണുന്നത്,തുടർന്ന് കൂറ്റൻ കാട്ടുപോത്തിനെയും, മറ്റ് മൃഗങ്ങളെയും വാവാ പരിചയപ്പെടുത്തുന്നു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
Vava’s journey that started early morning reached forest border by night. Now the journey is through the forest, a forest with a lot of elephants and wild bulls. First Sambar deer was seen.
Suddenly his eyes fell on that… Immediately he stopped the vehicle. A large ‘golden’ snake was in the middle of the road. It was for the first time that a large gold-coloured snake was being spotted in front of the car in between the Snake Master shooting.
Vava then introduces you to a giant wild bull and other animals… Watch this episode of Snake Master.
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Пікірлер: 225

  • @sajeevanssajeevans2628
    @sajeevanssajeevans26282 жыл бұрын

    സ്വന്തം വേദനകളും ദുഃഖങ്ങളും ഉള്ളിലൊതിക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ഒരു പച്ചയായ മനുഷ്യൻ .ദൈവാനുഗ്രഹമുള്ള ഒരുവൻ..... എന്നും നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @ajmalsalahudeen4685
    @ajmalsalahudeen46852 жыл бұрын

    ലെ പാമ്പിനെ കണ്ടപ്പോൾ സുരേഷേട്ടന്റെ സന്തോഷം 😁

  • @rajeeshvk2875
    @rajeeshvk28752 жыл бұрын

    കേരളാ കൗമുദിയിൽ. ശ്രദ്ധിക്കപ്പെടുന്ന ഒരേ ഒരു പ്രോഗ്രാം സ്നേക്ക് മാസ്റ്റർ ആണ് ഇതു കാണാൻ വേണ്ടി മാത്രം ആണ് ഈ ചാനൽ സബ്ക്രൈബ് ചെയ്തത്

  • @vijaykumarmulakkal9053
    @vijaykumarmulakkal90532 жыл бұрын

    റിസ്കി യാത്ര ചെയ്തു പ്രേക്ഷകരെ കുളിരണിയിക്കുന്ന വാവ ചേട്ടനെ ബിഗ് സല്യൂട്ട് 🙏🙏👍🌹

  • @suseelapv7953
    @suseelapv7953 Жыл бұрын

    സുരേഷ് സഹോദരാ . വളരെ ഇഷ്ട്ടമാണ്. എപ്പഴും ദൈവസഹായം ഉണ്ടാവട്ടെ .🙏🙏❤️

  • @shansanju2007
    @shansanju20072 жыл бұрын

    ടോർച്ച് അടിപൊളി

  • @pkabdullaapkabdulla537
    @pkabdullaapkabdulla5372 жыл бұрын

    വാവ സുരേഷ് ന്റെ പ്രോഗ്രാം കണ്ട് പാമ്പ് കളെ ഭയം ഇല്ലാതായി 🙏🙏🌹👌❤

  • @benff44

    @benff44

    2 жыл бұрын

    അത് നല്ലതല്ല

  • @anukoshy1965

    @anukoshy1965

    2 жыл бұрын

    Thelly marikkkk

  • @user-myr471

    @user-myr471

    2 жыл бұрын

    Ath korch koodthal alle chetaa😂😂😂😂

  • @manykarakulam9399

    @manykarakulam9399

    2 жыл бұрын

    Oru kadi kittumpol maarikkolum ....

  • @keralablogs659

    @keralablogs659

    2 жыл бұрын

    @@manykarakulam9399 🤣

  • @JUNAID.MA786
    @JUNAID.MA7862 жыл бұрын

    വന്യ ജീവികളെ തേടിയുള്ള യാത്ര അധിഗംഭീരം 👍ഒരു രക്ഷേല്യാ 🔥 ഒരേ പൊളി ✌️

  • @yoonuap7725
    @yoonuap77252 жыл бұрын

    സൂപ്പർ അടിപൊളി വീഡിയോ, സുരേഷേട്ടാ കാട്ടുപോത്തിൻ്റെ അടുത്തൊന്നും അധികം പോകുന്നത് നല്ലതല്ല. keep distance

  • @user-xp8tm2mz4i
    @user-xp8tm2mz4i2 жыл бұрын

    പാബുകൾക്ക് വാവ ചേട്ടനെ കാണുബോ സ്വർഗം കിട്ടിയ feel ആണ് .. നമ്മൾ ഈ സിനിമ നടൻമ്മാരെ കാണുന്നപ്പോലെ🤗

  • @akhilbabu5380

    @akhilbabu5380

    2 жыл бұрын

    പാമ്പ് വന്ന് പറഞ്ഞായിരുന്നോ 😆

  • @user-xp8tm2mz4i

    @user-xp8tm2mz4i

    2 жыл бұрын

    @@akhilbabu5380 🐍🐍😜😜😜

  • @prpkurup2599
    @prpkurup25992 жыл бұрын

    ഇങ്ങനെ ഉള്ള കാഴ്ചകൾ വേറെ എവിടെ കാണാനാണ് അതിമനോഹരമായ കാഴ്ചകൾ

  • @bindhuraman3591
    @bindhuraman35912 жыл бұрын

    ഹായ് സുരേഷേട്ടാ നമസ്കാരം 🙏🏼.അടിപൊളി യാത്ര. കാട്ടുപോത്തിന്റെ അടുത്തേക്കൊന്നും പോവല്ലേ. ❤❤💞💞💞💞

  • @criptoworld7488

    @criptoworld7488

    2 жыл бұрын

    നിന്നേ എനിക്ക് ഇഷ്ടം ആയി...നല്ല caring

  • @saeedmannar3483
    @saeedmannar34832 жыл бұрын

    പാമ്പുകൾ വാവക്ക് ഉള്ളത് തന്നെ 😘😘😘😘

  • @anandumanoj8366
    @anandumanoj83662 жыл бұрын

    9:42 ലെ പാമ്പ് : അപമാനിച്ചു കഴിഞങ്കിൽ ഞാൻ പൊക്കോട്ടെ.. 😁

  • @user-eh6hr3cu2d
    @user-eh6hr3cu2d2 жыл бұрын

    വാവ ചേട്ടൻ ❤️❤️🔥🔥

  • @kaanakaazchagalbysubi4847
    @kaanakaazchagalbysubi48472 жыл бұрын

    വാവ മോനേ ഒരു പാട് ഇഷ്ടം അഥിതികളേയും

  • @jomonabraham1001
    @jomonabraham10012 жыл бұрын

    അടിപൊളി വനയാത്ര. ഇനിയും ഇതുപോലെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @shaikzayedgameplay1664
    @shaikzayedgameplay16642 жыл бұрын

    ഒരേ ഒരു പേര് വാവ 🔥

  • @shamlarafeeq2430
    @shamlarafeeq24302 жыл бұрын

    വാവ ചേട്ടൻ 👍

  • @suhailkt3424
    @suhailkt34242 жыл бұрын

    വാവ 🌹🌹😍😍

  • @ratheeshnta9743
    @ratheeshnta97432 жыл бұрын

    വനയാത്ര പൊളിച്ചുട്ടോ keep it up..... സുരേഷേട്ടാ i love you 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @hashimsachu5517
    @hashimsachu55172 жыл бұрын

    ആ പാമ്പ് സുരേഷേട്ടൻ വരുന്നുണ്ടെന്ന് അറിഞ്ഞു കാണും അതുകൊണ്ടായിരിക്കാം റോഡിൽ കാത്തു നിന്നത് 😊☺️

  • @reshmi5211
    @reshmi52112 жыл бұрын

    Notification kandu njaanum enghu ponñu... viewers....nalla episode aaaaganae...minnichaekkanae...

  • @nibinjoseph3406
    @nibinjoseph34062 жыл бұрын

    അടിപൊളി വീഡിയോ സുരേഷ് ചേട്ടൻ ചേട്ടന്റെ ഓരോ വീഡിയോകളും അനേകം അറിവുകൾ പകരുന്നതിന് സഹായിക്കുന്നു 👍

  • @araviaravindakshan2347
    @araviaravindakshan23472 жыл бұрын

    സുരേഷേട്ടാ സൂപ്പർ 👍👍👍❤️❤️🙏

  • @prpkurup2599
    @prpkurup25992 жыл бұрын

    അടിപൊളി സുരേഷ്‌ജി

  • @aleeshabinu984
    @aleeshabinu9842 жыл бұрын

    ഇന്നും എന്നത്തെയും പോലെ തന്നെ നോട്ടിഫിക്കേഷൻ വന്ന ഉടനെ തന്നെ ഇങ്ങു പോന്നു 😀😀

  • @shibinrajsk2877

    @shibinrajsk2877

    2 жыл бұрын

    എന്തിനാ പെട്ടന്ന് പോന്നത് അത്രയ്ക്ക് urgent ആയിരുന്നോ 🤣🤣🤣

  • @aleeshabinu984

    @aleeshabinu984

    2 жыл бұрын

    @@shibinrajsk2877 Aa

  • @shibinrajsk2877

    @shibinrajsk2877

    2 жыл бұрын

    @@aleeshabinu984 B, b

  • @elsyelsy48

    @elsyelsy48

    2 жыл бұрын

    @@shibinrajsk2877 ppppp

  • @shibinrajsk2877

    @shibinrajsk2877

    2 жыл бұрын

    @@elsyelsy48 ഇത് എന്താ ABCD പറഞ്ഞു കളിക്കുകയാന്നോ 🤣

  • @user-wc9ev2dc2p
    @user-wc9ev2dc2p2 жыл бұрын

    പാമ്പ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന പേര്. വാവ സുരേഷ് 🔥🔥🔥

  • @kblgarage9524

    @kblgarage9524

    2 жыл бұрын

    Kurupp

  • @abinaashil5514

    @abinaashil5514

    2 жыл бұрын

    Sugaano kurupettaa

  • @anitechmedia8443

    @anitechmedia8443

    2 жыл бұрын

    ആരെടാ ഇവൻ

  • @anitechmedia8443

    @anitechmedia8443

    2 жыл бұрын

    മൊബൈൽ നമ്പർ ഉണ്ടോ

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm2 жыл бұрын

    നല്ല അറിവുകൾ പകർന്നു തരുന്നതിനു ഒരുപാട് താങ്ക്സ് സുരേഷ് ഏട്ടാ ❤🙏

  • @kuriakosejoy5066
    @kuriakosejoy50662 жыл бұрын

    Thank you so much sureshetta for this vedios ❤️❤️

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Super program and good video, thank you you and all ....

  • @abvknam1416
    @abvknam14162 жыл бұрын

    Super super 👌👌 Adipoli video chetta 👍👍😍😍🥰🤝🤝

  • @Alameenmb
    @Alameenmb2 жыл бұрын

    സുരേഷ് ചേട്ടൻ പോളിയാണ്

  • @aniljoseph8010
    @aniljoseph80102 жыл бұрын

    സൂപ്പർ 👍👍👍

  • @sudhinunni1992
    @sudhinunni19922 жыл бұрын

    God bless you vava chetta❤❤🙏🙏..

  • @noorakunnathery3542
    @noorakunnathery35422 жыл бұрын

    Suuuuperrr ഈ വീഡിയോ പൊളിച്ചു

  • @sreerajsreerajmk4910
    @sreerajsreerajmk49102 жыл бұрын

    Thanks

  • @reshmi5211
    @reshmi52112 жыл бұрын

    Katta support aaaaa.vaava chaettanu...

  • @bindhurajanbindhur6906
    @bindhurajanbindhur69062 жыл бұрын

    സൂപ്പർ

  • @aleeshabinu984
    @aleeshabinu9842 жыл бұрын

    എന്നെപ്പോലെ Snakemaster കാണാൻ വേണ്ടി മാത്രം Kaumudy Channel Subscribe ചെയ്തവർ ഉണ്ടോ

  • @johnjoseph6467

    @johnjoseph6467

    2 жыл бұрын

    ഉണ്ട്

  • @kaanakaazchagalbysubi4847

    @kaanakaazchagalbysubi4847

    2 жыл бұрын

    ഉണ്ട്

  • @rajeeshvk2875

    @rajeeshvk2875

    2 жыл бұрын

    അതെ

  • @sweetdoctor3367

    @sweetdoctor3367

    2 жыл бұрын

    ഉണ്ടില്ല.. ഉണ്ണാൻ പോവുന്നെ ഉള്ളൂ 😂

  • @Rejisukumar

    @Rejisukumar

    2 жыл бұрын

    Yes boss

  • @vishnuss8080
    @vishnuss80802 жыл бұрын

    സുരേഷ് ചേട്ടാ 👌👌❤❤❤

  • @thoufeequeaslam7770
    @thoufeequeaslam77702 жыл бұрын

    Super Video.....

  • @jabirjabi2454
    @jabirjabi24542 жыл бұрын

    Super god bless you

  • @chichuthirupathi
    @chichuthirupathi2 жыл бұрын

    Superb vava Suresh etta 🙏

  • @binujohnbinujohn7536
    @binujohnbinujohn75362 жыл бұрын

    Super adipolli vava sir

  • @abdulbasil2017
    @abdulbasil20172 жыл бұрын

    Adipoli chetta

  • @thevishnu2255
    @thevishnu22552 жыл бұрын

    🔥World best snake master 🐍🔥 ❤Proud to be a malayali✨

  • @viswajithsajeev9570
    @viswajithsajeev95702 жыл бұрын

    God bless you

  • @shabeebshafshebishaf438
    @shabeebshafshebishaf4382 жыл бұрын

    വാവ ചേട്ടൻ ഇഷ്ടം രാത്രിയൊക്കെ ഇറങ്ങുമ്പോ സൂക്ഷിക്കണേ ചേട്ടാ

  • @smilingbuddhax
    @smilingbuddhax2 жыл бұрын

    Good program keep going

  • @muhammedrazinmuhammedrazin841
    @muhammedrazinmuhammedrazin8412 жыл бұрын

    17:35 ലെ കാട്ടുപോത്ത്: ഇന്നേക്ക് ദുർഗാഷ്ടമി. ഉന്നെ കൊന്ന് ഉൻ രക്തത്തെ കുടിത്തു ഓംകാര മാടുവേ 😄😄😄😄😄... എന്താലേ nottam

  • @gopalanpradeep64
    @gopalanpradeep642 жыл бұрын

    very good 👍

  • @aneeshaanilkumar2892
    @aneeshaanilkumar28922 жыл бұрын

    Chettane oru pad eshttam ❤❤❤❤❤❤❤❤❤❤❤

  • @sunilkoothur9325
    @sunilkoothur93252 жыл бұрын

    സുരേഷേട്ടാ സൂപ്പർ

  • @nazim4740
    @nazim47402 жыл бұрын

    Paabhine kandappol ulla sandosham🤗

  • @restinclrestincl9431
    @restinclrestincl94312 жыл бұрын

    ഡ്രൈവറുടെ ഒരേ ഒരു പ്രാർത്ഥന ആനയെ കാണല്ലേ ദൈവമെ

  • @Shine-gw4vz
    @Shine-gw4vz2 жыл бұрын

    👌👌vava 😍😍😍chettooo👌👌👌

  • @binuknair9616
    @binuknair96162 жыл бұрын

    Poli👌

  • @vasanthakumbla4727
    @vasanthakumbla47272 жыл бұрын

    Supper suresheta

  • @ajeshnairkattoor7430
    @ajeshnairkattoor74302 жыл бұрын

    ഈ വണ്ടി കണ്ടു. Ebull ജെറ്റിന്റെ നെപ്പോളിയനെ ഓർമ വന്നത് എനിക്ക് മാത്രം ആണോ 😍🙄

  • @yaseensvlog6535
    @yaseensvlog65352 жыл бұрын

    പാമ്പ് വീഡിയോ എടുക്കാൻ വേണ്ടി വന്നതായിരിക്കും 😂😂അടിപൊളി പാമ്പ് 👍

  • @satheeshsingersinger2317
    @satheeshsingersinger23172 жыл бұрын

    Super

  • @lover7882
    @lover78822 жыл бұрын

    Sureshettan uyir♥️♥️💖💖♥️💖💯

  • @shijutopshotphotography2091
    @shijutopshotphotography20912 жыл бұрын

    നന്നായിട്ടുണ്ട് നല്ല കാഴ്ച ക ൾ .സുരേഷേ, നന്ദിയുണ്ട്

  • @drusmanku122
    @drusmanku1222 жыл бұрын

    Nalla oru vanayatra ashamsakal

  • @shijutopshotphotography2091
    @shijutopshotphotography20912 жыл бұрын

    നന്നായി ഈ കാ

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    ഈ റോഡിൽ "ഒറ്റക്ക് രാത്രി" നടക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കു...😱😁

  • @hemahari5647

    @hemahari5647

    2 жыл бұрын

    Orkkanda bodham pokum

  • @haritha-dreamvlogs1238

    @haritha-dreamvlogs1238

    2 жыл бұрын

    @@hemahari5647 😃

  • @vidyasanthoshvidyasanthosh4066

    @vidyasanthoshvidyasanthosh4066

    2 жыл бұрын

    🥵🥵🥵🥵

  • @revathysubi130
    @revathysubi1302 жыл бұрын

    Sathyam paragal pambine patti kanunnathum kelkunnathum entho oru pedipole airunnu.pakshe vava chettante videos kandu thudagiyapol athoke mari. Epol pgm Kannan interested anu

  • @regielizabethjoseph5065
    @regielizabethjoseph50652 жыл бұрын

    Good Vava suresh.. 👍

  • @gopinadhannair2802
    @gopinadhannair28022 жыл бұрын

    വാ വാ വോ വാവേ സൂപ്പർ

  • @ahsanas3471
    @ahsanas34712 жыл бұрын

    Notification vanna udane odi ethi😁 Vavachettan uyirr😍

  • @shanthibabu2599
    @shanthibabu25992 жыл бұрын

    വാവസേട്ടാ💪💪💪

  • @sushantrajput6920
    @sushantrajput69202 жыл бұрын

    Suresh ❤️❤️❤️❤️

  • @rahulpvvkd
    @rahulpvvkd2 жыл бұрын

    🤣🤣🤣🤣 പാമ്പിനെ കൊണ്ടിട്ടതാന്ന് പറയേ ഇല്ല 😂😂😂 nalla ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്

  • @naureenzehra9185

    @naureenzehra9185

    2 жыл бұрын

    Athe pathirathri kattinakath pambine kondittu video cheyyanda athrakk daaridrayam onnum avarkkilla

  • @rahulpvvkd

    @rahulpvvkd

    2 жыл бұрын

    @@naureenzehra9185 അയ്‌ശേരി 😂😂😂😂

  • @rahulpvvkd

    @rahulpvvkd

    2 жыл бұрын

    @@naureenzehra9185 ദിസ്‌ ഈസ്‌ ബിസിനസ്.. 🤣

  • @naureenzehra9185

    @naureenzehra9185

    2 жыл бұрын

    @@rahulpvvkd Venda venda😂😂😂

  • @rahulpvvkd

    @rahulpvvkd

    2 жыл бұрын

    @@naureenzehra9185 🤣🤣🤣

  • @diyadevu8405
    @diyadevu84052 жыл бұрын

    ചേട്ടാ വനയാത്ര അടിപൊളി... പിന്നെ ടോർച്ച് ഏതാണ്.. സൂപ്പർ

  • @rosemarylobo1532
    @rosemarylobo15322 жыл бұрын

    Vava Chetta God bless you dear child

  • @user-rx3ed2ki1z
    @user-rx3ed2ki1z2 жыл бұрын

    Poli

  • @akashnkmnkm4772
    @akashnkmnkm47722 жыл бұрын

    Ore oru RAJAVU VAVA SURESHETTAN..🐍🔥💜💯🙌

  • @Maverick9197
    @Maverick91972 жыл бұрын

    Malayalikalude Animal planet anu kaumudy😻

  • @pravijithtrollsjithi8036
    @pravijithtrollsjithi80362 жыл бұрын

    Kollam

  • @zoomnshot
    @zoomnshot2 жыл бұрын

    വാവാജി... Hi... ❤️🙏❤️

  • @kuttys2477
    @kuttys24772 жыл бұрын

    👌🏻🐍🐗🦌🐂 cool 👍👍👍👍👍👍👍

  • @ks_king_ak3261
    @ks_king_ak32612 жыл бұрын

    സൂപ്പർ വിഡിയോ

  • @rajeevpallath7122
    @rajeevpallath71222 жыл бұрын

    👌

  • @abhilashsivan
    @abhilashsivan2 жыл бұрын

    Kiddu bro

  • @muhammadmusthafa5803
    @muhammadmusthafa58032 жыл бұрын

    spr

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig2 жыл бұрын

    👍🏻👍🏻👍🏻

  • @sanjays1573
    @sanjays15732 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @shahanasshehan2810
    @shahanasshehan28102 жыл бұрын

    സിനിമയെ വെല്ലുന്ന സ്റ്റോറി 😁😁 ഡയറക്ടർ കിടുവേ

  • @shambhudileepkumar

    @shambhudileepkumar

    2 жыл бұрын

    Ahaa .....Thalthil dhineshan bro alle?

  • @manu7815

    @manu7815

    2 жыл бұрын

    Well presented

  • @Mubu965
    @Mubu9652 жыл бұрын

    chettan valiya toch budhimutavulle ubayokhikan. new model flash light und strong lite .srl 9900 led cheruthan light power 👍👍

  • @anzunimmyz203
    @anzunimmyz2032 жыл бұрын

    ❤❤❤

  • @mightymonster9404
    @mightymonster94042 жыл бұрын

    08:45 പൂച്ചക്കണ്ണൻ forest cat snake

  • @artist6049
    @artist60492 жыл бұрын

    പ്രകൃതിയെ അറിയാൻ സുരേഷേട്ടനിൽ നിന്നും കുറച്ച് അറിവുകൾ ലഭിക്കുന്നു,.അങ്ങിനെയാണ് പാമ്പുകളോടുള്ള എന്റെ സമീപനം മാറിയത്.

  • @riderboy9111
    @riderboy91112 жыл бұрын

    🔥🔥

  • @user-wx5jt3uw3u
    @user-wx5jt3uw3u2 жыл бұрын

    ഇനിയും ഇതുപോലത്തെ വീഡിയോ ഇടാമോ 🤗

  • @ravikumarravi4121
    @ravikumarravi41212 жыл бұрын

    👍👍👍👍👍💖💖💖💖💖

  • @stebinsaju5780
    @stebinsaju57802 жыл бұрын

    Vava

  • @keralachoice5453
    @keralachoice54532 жыл бұрын

    Vava chettane kanan Vanna snake

  • @sanjumv3850
    @sanjumv38502 жыл бұрын

    ❤❤❤❤

  • @ponnusworld9134
    @ponnusworld91342 жыл бұрын

    👍👍👍

Келесі