"പൊന്നു ഹബീബേ... കാലിച്ചായക്ക് വകയില്ലായിഞ്ഞിട്ടാ ഞമ്മള് ആ കമ്പി അടിച്ചത് ...!! " | Mamukoya Comedy

Фильм және анимация

Movie : Cheriya Lokavum Valiya Manushyarum
Cast: Mamukoya, Innocent , Mukesh, Jagathy
#mamukoyacomedyscenes #mamukoyathuglife #mamukoyathug #mamukoya #mamukoyathuglifecomedy #mamukoyacomedy
========================================================
👉Subscribe to watch more movies: bit.ly/38LZ24Q
Click the bell icon 🔔 to get updates!
Check out our other channels and subscribe:
👉Malayalam / speedaudiosandvideos
👉Tamil / speedtamilmovies
👉Telugu cutt.ly/tzSYkBo
You can also follow us on:
👉Facebook / speedaudioandvideo
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Telegram t.me/Speedaudioandvideo
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Пікірлер: 532

  • @prajup6789
    @prajup6789 Жыл бұрын

    മലയാളികളെ ചിരിപ്പിച്ച ജഗതി ചേട്ടൻ ഇരിപ്പിലായി, പപ്പു ചേട്ടൻ മാള ചേട്ടൻ കൊച്ചിൻ ഹനീഫ്ക്ക ഇന്നെസെന്റ് ചേട്ടൻ ഇപ്പോ മാമൂക്കോയ ചേട്ടനും ഓർമയായി ... 😔😔😔

  • @reshmirengan7843

    @reshmirengan7843

    Жыл бұрын

    All so manichetn🥲

  • @prajup6789

    @prajup6789

    Жыл бұрын

    @@reshmirengan7843 അതെ

  • @an..tha8225

    @an..tha8225

    Жыл бұрын

    ഇപ്പോൾ കുറേ അവമ്മാരുണ്ട് വള വള വളിച്ച തമാശ ഇവരോക്കെയാണ് 90 ലെ പിളളാരേ ഓർത്ത് ഓർത്ത് ചിരിപ്പിച്ച രാജാക്കന്മാർ

  • @prajup6789

    @prajup6789

    Жыл бұрын

    @@an..tha8225 സത്യം...

  • @cpim-kerala-shorts

    @cpim-kerala-shorts

    Жыл бұрын

    😢

  • @sreelakshmi4194
    @sreelakshmi4194 Жыл бұрын

    ഒരു മാസത്തിന്റെ വ്യത്യാസത്തിൽ 2 പ്രതിഭകളെ ആണ് കാലം കൊണ്ടുപോയത് 💔😢

  • @sarathattupuram419
    @sarathattupuram419 Жыл бұрын

    തിലകൻ,ഇന്നസെന്റ്,മാമുക്കോയ ഒരായിരം ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @Ron_Silva
    @Ron_Silva Жыл бұрын

    00:45- ഇല വന്ന് മുള്ളിൽ വീണാലും. മുള്ളു വന്ന് ഇലയില് വീണാലും ചീത്ത പേര് ഒക്കെ മുള്ളിന്. 😂😂😂

  • @dreamshore9

    @dreamshore9

    Жыл бұрын

    ഇപ്പോൾ ആണുങ്ങളുടെ അവസ്ഥ

  • @bibin6766

    @bibin6766

    11 ай бұрын

    ​@@dreamshore9uvva,pennungalkku ennum ore avastha thanna

  • @aloneman-ct100

    @aloneman-ct100

    11 ай бұрын

    കാലത്തിനു മുൻപ് സഞ്ചരിച്ച ഡയലോഗ്

  • @rineeshkkkk5352
    @rineeshkkkk5352 Жыл бұрын

    മാമുക്കോയ മരിച്ചതിനുശേഷം കാണുന്നവരുണ്ട😰😢😥

  • @chachootyyyvlogz1982

    @chachootyyyvlogz1982

    Жыл бұрын

    Und

  • @ManojManoj-or6ui

    @ManojManoj-or6ui

    Жыл бұрын

    Yes

  • @joypu6684

    @joypu6684

    Жыл бұрын

    ഉണ്ടേ.

  • @abidsadath6007

    @abidsadath6007

    Жыл бұрын

    Me

  • @ashokperumtholil5066

    @ashokperumtholil5066

    Жыл бұрын

    ഞാൻ

  • @masas916
    @masas916 Жыл бұрын

    👩🏻എന്റെ കൊടം പൊട്ടി. 🕴️പൊട്ടി ല്ലേ..? മണ്ണാണെങ്കിൽ പൊട്ടും..!😄😄😄 RIP 😢

  • @vishnumt2459
    @vishnumt2459 Жыл бұрын

    ഇതാ ഒരു ഭാഗ്യവാൻ മൂന്ന് മൊട്ട് സൂചി സമ്മാനം😂😂

  • @sidhiqsidhiqm8875

    @sidhiqsidhiqm8875

    Жыл бұрын

    😂

  • @3dmenyea578

    @3dmenyea578

    Жыл бұрын

    😂

  • @ravindrank758

    @ravindrank758

    11 ай бұрын

    Ñews .

  • @AjnasK-xe6fc

    @AjnasK-xe6fc

    10 ай бұрын

    🤣🤣🤣

  • @nabeel7641

    @nabeel7641

    8 ай бұрын

    😅😅

  • @m1983n1
    @m1983n1 Жыл бұрын

    വല്ലാണ്ട കൊരക്കണ്ട ഹംക്കേ ജെയിംസ് പരക്കും😂😂

  • @farshadkaloth6739

    @farshadkaloth6739

    Жыл бұрын

    Customsersin rogam pidikkum

  • @Sarath-artsoulbeing

    @Sarath-artsoulbeing

    9 ай бұрын

    Athe.. James.. 😆

  • @manukunchu8076
    @manukunchu8076 Жыл бұрын

    90s കാലഘ ട്ടം സുന്ദരമാക്കിയ താരങ്ങൾ ഇനി ഓർമ മാത്രം

  • @akbarpoolanchalil7439
    @akbarpoolanchalil7439 Жыл бұрын

    "ഞങ്ങൾ ചതിയം കുളങ്ങര ദേവീക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി, ഇദ്ദേഹം മേൽശാന്തി സുബ്രഹ്മണ്യശാസ്തികൾ"... ഉടൻ മാമുക്കോയ "അസ്സലാമു അലൈക്കും"🤦🏻‍♂️🙆🏻‍♂️😄😆😜

  • @amarnathsv5341

    @amarnathsv5341

    Жыл бұрын

    😂😂

  • @user-uz8pp3vo4f

    @user-uz8pp3vo4f

    Жыл бұрын

    😂😂😂

  • @xxxtentaction14

    @xxxtentaction14

    Жыл бұрын

    😂😂

  • @faizalshasha1705

    @faizalshasha1705

    Жыл бұрын

    😀😀

  • @adhilnaizam9223

    @adhilnaizam9223

    Жыл бұрын

    😀😀😀👌

  • @satheeshsatheeshkappil6727
    @satheeshsatheeshkappil6727 Жыл бұрын

    എന്താ അഭിനയം.. തിലകൻ.. ഇന്നസെന്റ്.. ജഗതി.. മമ്മുക്കോയ.,❤❤️😍

  • @loveworld3690
    @loveworld3690 Жыл бұрын

    വാ തുറന്നാൽ പുളിങ്കുരു വറുത്തത് പോലെ.. കൊണ കൊണ..കൊണ.. ജഗതി ചേട്ടൻ 😂😂

  • @rahmanbabu7166
    @rahmanbabu7166 Жыл бұрын

    ഇങ്ങള് കറക്കിയാൽ നമ്മളാകെ കറങ്ങി പോകും എജ്ജാതി 😂😂😂😂😂😂😂😂😂😂😅😅😅

  • @user-yp5sz2jv5d
    @user-yp5sz2jv5d Жыл бұрын

    വിജയം പാരാജയത്തിന്റെ ലക്ഷണം 😂😂😂

  • @joymonjose2749
    @joymonjose2749 Жыл бұрын

    ഇന്നോസ്ന്റ് ഏട്ടനും മാമുകോയയ ഇക്കയും ഇവർ രണ്ടു പേരും thrissur slangum. Kozhikod slang വിട്ടു ഒരു ഫിലിം ഇല്ലായിരുന്നു ❤️❤️

  • @FanusEntertains
    @FanusEntertains4 ай бұрын

    അള്ളാ ഞമ്മളെ സുഖിയൻ 😂😂 എന്റെ കർത്താവെ ഒന്ന് മിണ്ടാതെ ഇരിക്ക് 😂😂😂 കർത്താവെ എന്നൊന്നും വിളിക്കല്ലേ അവർക്ക് മനസിലാവും 😃😃😃😃😅😅😅

  • @Mystic_Tales_Saga
    @Mystic_Tales_Saga Жыл бұрын

    അന്നത്തെ വഴികളും വണ്ടികളും ഗ്രാമങ്ങളും ടെക്കിനിക്കുകളും ❤

  • @Crazy00fox

    @Crazy00fox

    7 ай бұрын

    .

  • @saforahamsu4593
    @saforahamsu4593 Жыл бұрын

    Ee ഇടയിലോക്കെയ് എനിക്ക് innasendinteyum മാമുക്കോയ യുടെയും സിനിമ കാണുമ്പോൾ ശെരിക്കും സങ്കടം വരുന്നുണ്ട് 😢 ഇവരുടെ ഫാൻസ് ഉണ്ടെൽ അവർക്ക് വേണ്ടി like അടി

  • @noufal1988

    @noufal1988

    11 ай бұрын

    7lolool7o

  • @noufal1988

    @noufal1988

    11 ай бұрын

    Pllll🎉ll🎉🎉

  • @noufal1988

    @noufal1988

    11 ай бұрын

    🎉lioi

  • @noufal1988

    @noufal1988

    11 ай бұрын

    🎉🎉l

  • @noufal1988

    @noufal1988

    11 ай бұрын

    🎉🎉ll🎉

  • @rasheedkulangaraveettil3851
    @rasheedkulangaraveettil385110 ай бұрын

    ടെക്നോളജി ഒരു പാട് മാറിയപ്പോ.. ഇതൊക്കെ കാണാൻ ഒരു രസം😂😂😂

  • @ijjhgggf
    @ijjhgggf11 ай бұрын

    ഇദൊക്കെ കാണുമ്പോൾ മനസിന് ഒരു സന്തോഷം ആണ് 🙂

  • @mansoorunger1368
    @mansoorunger1368 Жыл бұрын

    28:17-ഇത് മേൽശാന്തി സുബ്രമണ്യ ശാസ്ത്രികൾ “അസ്സലാമു അലൈക്കും”🤣🤣🤣

  • @Aysha_s_Home

    @Aysha_s_Home

    10 ай бұрын

    Adipoli 😂😂😂😂😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk Жыл бұрын

    കളർ TV യും VCR ഉം വാടകയ്ക്ക് എടുത്ത് 4 സിനിമകൾ കണ്ടു. മൂക്കില്ലാ രാജ്യത്ത്, ചെറിയ ലോകവും വലിയ മനുഷ്യരും, ഇൻ ഹരിഹർ നഗർ, ദി കാർ.

  • @Aysha_s_Home

    @Aysha_s_Home

    10 ай бұрын

    🤪🤪🤪🤪

  • @Aysha_s_Home

    @Aysha_s_Home

    10 ай бұрын

    Kallan maare vishwasikkan pattu 😂😂😂

  • @Ashbasworld
    @Ashbasworld Жыл бұрын

    ചിരിയുടെ മാലപടക്കങ്ങൾ ഒരോന്നായി കൊഴിഞ്ഞ് പോയി😞😞

  • @KUNJIPPENNE

    @KUNJIPPENNE

    7 ай бұрын

    മാമൂക്കൊയ, ഇന്നസെന്റ്, ജഗതി ഇവരുടെയൊക്കെ നാടൻ പ്രയോഗങ്ങൾ കാണുമ്പോൾ ഇപ്പോഴത്തെ മലവാണങ്ങളെ പൊട്ടക്കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @dzinebuilders5733
    @dzinebuilders573311 ай бұрын

    ഇത് മേല്ഷാന്തി സുബ്ര മണ്ണ്യ ശാസ്ത്രി...... അസ്സലാമു അലൈകും 😂😂😂😂😂😂

  • @Aysha_s_Home

    @Aysha_s_Home

    10 ай бұрын

    😂😂😂😂😂😂🙏🙏🙏🙏

  • @jaleelnk4539

    @jaleelnk4539

    7 ай бұрын

    😍😍

  • @user-jp1ht8nw4t
    @user-jp1ht8nw4t Жыл бұрын

    ഇല്ല ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

  • @nidhinair7085

    @nidhinair7085

    11 ай бұрын

    Yes they never die 😍

  • @udhayankumar9862
    @udhayankumar98626 ай бұрын

    കൂട്ടം തെറ്റിയ നായ്ക്ക് തീട്ടം പോലും കിട്ടില്ല മാമുക്കോയ ഇന്നസെന്റ് പപ്പു ചേട്ടൻ ജഗതി മാള ചേട്ടൻ മലയാളികളെ കുടു കുടാ ചിരിപ്പിച്ച നമ്മുടെ സ്വന്തം മണിമുത്തുകൾക്ക് നമോവക൦

  • @Krishnamruthamstories
    @Krishnamruthamstories Жыл бұрын

    Movie name. ചെറിയ ലോകവും വലിയ മനുഷ്യരും

  • @AbrahamOzler75
    @AbrahamOzler75 Жыл бұрын

    എന്റെ കൊടം പൊട്ടി 😌 അയ്യോ എന്റെ കൊടം പൊട്ടി 😂😂😂 എന്റെ മോനെ ഞാൻ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി 😆😆😆

  • @mshibi978

    @mshibi978

    Жыл бұрын

    Kannur aaanalle chettan

  • @AbrahamOzler75

    @AbrahamOzler75

    Жыл бұрын

    @@mshibi978 😄🤭😁🤔🤔🙄

  • @AbrahamOzler75

    @AbrahamOzler75

    Жыл бұрын

    @@mshibi978 അത്‌ എന്താണ് ബ്രോ അങ്ങനെ ചോയിച്ചേ 😌🤔🙄

  • @Anoop-k23
    @Anoop-k23 Жыл бұрын

    മാമുക്കോയ ഇന്നസെന്റ് 😢😢😢

  • @manafkarimbanakkal3631
    @manafkarimbanakkal3631 Жыл бұрын

    മാമുക മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തമാശകൾ തിരഞ്ഞവർ ആരൊക്കെ

  • @tinklingcrystals6489

    @tinklingcrystals6489

    Жыл бұрын

    Angane 3 jodi hammukkugalu😂

  • @sreeraj.p.ssreeraj.p.s9477

    @sreeraj.p.ssreeraj.p.s9477

    Жыл бұрын

    😢

  • @bincymolthomas9009

    @bincymolthomas9009

    Жыл бұрын

    Me

  • @roshankl1697
    @roshankl1697 Жыл бұрын

    കൊരക്കല്ലേ ഹിമാറെ ജെയിംസ് പരക്കും.അത് മൂപ്പരെ സഹോദരിയുടെ മോൻ ആണ് സുബൈർ ഇക്ക 😢

  • @roshankl1697
    @roshankl169710 ай бұрын

    പിതാവിന്റെയും പുത്രന്റെയും രച്ച ഈ ദുനിയാവിൽ ചേട്ടൂന് എന്നും ഉണ്ടാവും 😂

  • @swathishsnair8846
    @swathishsnair8846 Жыл бұрын

    മലയാളത്തിന്റെ ഹാസ്യരാജാക്കന്മാർക്ക് ശതകോടി പ്രണാമം 🙏🙏😰😰

  • @asifppkannur
    @asifppkannur Жыл бұрын

    അവരെൻ്റെ ബിസ്സിനസ്സ് പാർട്ട്ണർമാരാണ്😂😂😂😂😂

  • @iamthebest2442
    @iamthebest2442 Жыл бұрын

    ഇന്നസെന്റ്&മാമുക്കോഴ🥺💔 ഒറ്റ haters പോലുമില്ലാത്ത നടൻമാർ❤️

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    ...ക്കോഴ... യോ?

  • @jomitk.j8016

    @jomitk.j8016

    Жыл бұрын

    @@LINESTELECOMCORDEDTELEPHONES 😄

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    @@jomitk.j8016 😌

  • @user-gv9zv1eu5x

    @user-gv9zv1eu5x

    7 ай бұрын

    ​@@LINESTELECOMCORDEDTELEPHONES😂

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    7 ай бұрын

    @@user-gv9zv1eu5x 😌

  • @shaikh6757
    @shaikh6757 Жыл бұрын

    38:05 nike jordan ഒക്കെ പണ്ടേ നമ്മൾ കളിച്ചു ഒഴിവാക്കിയതാണ്-മാമുക്കോയ

  • @Ranafathima..........
    @Ranafathima.......... Жыл бұрын

    അല്ലാഹ് നമ്മുടെ സുഗിനണല്ലേ ഇത് 🤣🤣

  • @kabeerm4
    @kabeerm4 Жыл бұрын

    ഇയാളുടെ ഈ വീഡിയോ ഒക്കെ ഉളള കാലത്തോളം ഇയാള് മരിക്കാനോ മരിച്ചിട്ടോ ഇല്ലാ ...എന്ന് യൂട്യൂബ് എല്ലാം നിന്ന് ഇയാളുടെ വീഡിയോ നിൽക്കും അന്ന് ഇയാള് മരിക്കും ...❤❤❤❤മാമുക്കോയ ഇപ്പോൾ കോഴിക്കോട് എവിടെയോ ഉണ്ട് ..മരിക്കുമ്പോൾ ഞാൻ പറയും 💪💪💪

  • @john_honai__
    @john_honai__ Жыл бұрын

    അള്ളാ.. ഞമ്മളെ സുഗീന അല്ലേ ഇത്..😂😂🥺 മാമുക്കോയ😂

  • @sreejithu1988
    @sreejithu1988 Жыл бұрын

    കൊരക്കല്ലേ ഹമാറേ.. ജെയിംസ് പരക്കും

  • @faizalshasha1705

    @faizalshasha1705

    Жыл бұрын

    😀😀😀

  • @noorudheennooru2890
    @noorudheennooru2890 Жыл бұрын

    😔😔😔😔ഇനി ഇത് പോലെ ചിരിപ്പിക്കാൻ ഒരാളും ഇല്ല ............. പ്രണാമം

  • @sumeshkumars5672

    @sumeshkumars5672

    Жыл бұрын

    Pranamam

  • @midhunm3218
    @midhunm3218 Жыл бұрын

    2.00 to 2:02 k കുറക്കല്ല ഹിമാരേ ജെയിംസ് പരത്തും..😂😂 ijjathi

  • @sajeersr
    @sajeersr Жыл бұрын

    ഇത ഒരു ഭാഗ്യവാൻ 3 മുട്ട് സൂചി സമ്മാനം 😃

  • @subeeshsukumaran6001

    @subeeshsukumaran6001

    2 ай бұрын

    അതാണ് കോമഡി

  • @Girl23551
    @Girl23551 Жыл бұрын

    " അള്ളാ ഇത് നമ്മുടെ സുഖിയനല്ലേ ! എന്റെ കർത്താവേ കർത്താവേ എന്ന് പറയരുത് ഓരിക്ക് അത് മനസ്സിലാവില്ലേ?. നല്ല കോമഡി

  • @KcoThangal

    @KcoThangal

    Ай бұрын

    😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😊😊

  • @KcoThangal

    @KcoThangal

    Ай бұрын

    😊😊😊😊😅😊😅😊😊😊😊😊😊😊😊😊😊😊😊

  • @irshadva1236
    @irshadva1236 Жыл бұрын

    നഷ്ടം ഒന്നുംപറയാനില്ല എന്തൊക്കെയോ നഷ്ടപ്പെട്ടപ്പോ ലെ ഒരു വിങ്ങൽ

  • @ahammedulkabeerck648
    @ahammedulkabeerck648 Жыл бұрын

    മലയാള സിനിമയുടെ സുവർണ കാലഘട്ടം അസ്തമിച്ചു

  • @nidhinair7085

    @nidhinair7085

    11 ай бұрын

    😪😪😪😫😫😫

  • @amalbenny9982
    @amalbenny9982 Жыл бұрын

    ആദരാഞ്ജലികൾ 🙏 മാമുകോയ

  • @Dani-ol5js
    @Dani-ol5js Жыл бұрын

    അള്ളാ.. ഇത് നമ്മുടെ സുഖിയൻ അല്ലെ ഇത്‌ 😂😂😂😂

  • @alenjose5042

    @alenjose5042

    Жыл бұрын

    😅

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    പ്രീഡിഗ്രി കാലത്ത് ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ - ചെറിയ ലോകവും വലിയ മനുഷ്യരും - ഇതിലെ മാമുക്കോയയുടെ അബു എന്ന കഥാപാത്രം🎉 ഇപ്പോൾ ആ നടന്റെ മരണശേഷം കാണ്ടുന്നു.. ബൈ ദ ബൈ 3:33 പിറകിലുള്ള New Theatre ഏതാ ?

  • @lifearth

    @lifearth

    Жыл бұрын

    Trivandrum New Theatre

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    @@lifearth Thanks👍

  • @johncy7468

    @johncy7468

    Жыл бұрын

    സിനിമ പേര്‍?

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    Жыл бұрын

    @@johncy7468 ചെ ലോ വ മ / കമൻ്റിൽ തന്നെ ഉണ്ട്🤗

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    Жыл бұрын

    ​@@johncy7468 ചെറിയ ലോകവും വലിയ മനുഷ്യരും.സൂപ്പർ കോമഡി സിനിമ. ഇന്നസെന്റ്, ജഗതി, മാമൂക്കോയ , മുകേഷ്. നോൺ സ്റ്റോപ് കോമഡി.

  • @hazeenazinu5136
    @hazeenazinu513611 ай бұрын

    എത്ര കണ്ടാലും മടുക്കാത്ത ഫിലിം 😂

  • @shefeeqshefe254

    @shefeeqshefe254

    10 ай бұрын

    ഏതാ മൂവി 😌

  • @hazeenazinu5136

    @hazeenazinu5136

    10 ай бұрын

    @@shefeeqshefe254 ചെറിയ ലോകവും വലിയ മനുഷ്യനും 😊

  • @shefeeqshefe254

    @shefeeqshefe254

    10 ай бұрын

    @@hazeenazinu5136 thankyou 🥰

  • @Aysha_s_Home

    @Aysha_s_Home

    10 ай бұрын

    അതേ

  • @SajidKv-ie9gx
    @SajidKv-ie9gx Жыл бұрын

    അങ്ങനെ മാമൂകോയയും മണ്‍മറഞ്ഞു

  • @noushadgold9187
    @noushadgold918710 ай бұрын

    ഐക്യമദ്യം മഹാബലം 😂

  • @sandeepunni8746
    @sandeepunni874610 ай бұрын

    ഇതൊക്കെ ഒരു കാലം❤

  • @shadowmedia7642
    @shadowmedia7642 Жыл бұрын

    25:00 many many return of the dragon 🐲 😂😂😂

  • @maharoofkannur1398
    @maharoofkannur1398 Жыл бұрын

    എന്റെഅല്ലാഹ്‌ ....കർത്താവേ കർത്താവെ എന്നൊന്നും പറയരുത് അവർക്ക് മനസിലാകും

  • @aayushans8360

    @aayushans8360

    Жыл бұрын

    ഓരിക്ക് മനസിലാകും.. 😅

  • @anwar9702
    @anwar9702 Жыл бұрын

    മലയാളി ഉള്ളു തുറന്ന് ചിരിച്ചത് മതി

  • @powerofmind9791

    @powerofmind9791

    Жыл бұрын

    😢😢

  • @ebert12314

    @ebert12314

    Жыл бұрын

    എന്താ?

  • @v4victory546

    @v4victory546

    7 ай бұрын

    സത്യം😢

  • @fazz4804
    @fazz4804 Жыл бұрын

    ഇജ്ജാതി ❤

  • @sameel375
    @sameel375 Жыл бұрын

    2023കേൾക്കുന്നവരുണ്ടോ🥰👍❤

  • @arunanirudhan988
    @arunanirudhan988 Жыл бұрын

    ആ കാലമായിരുന്നു നല്ലകാലം

  • @Aysha_s_Home

    @Aysha_s_Home

    10 ай бұрын

    അതേ correct 🙏

  • @jayaprakashjp3884
    @jayaprakashjp3884 Жыл бұрын

    22:45 എജ്ജാതി 😂😂😂😂

  • @jickoantony8166
    @jickoantony8166 Жыл бұрын

    Abus lucky center 😂😂😂

  • @subeeshsukumaran6001

    @subeeshsukumaran6001

    Жыл бұрын

    3 മൊട്ടുസൂചി

  • @afsalpm9293

    @afsalpm9293

    Жыл бұрын

    ഏതാ പടം

  • @jickoantony8166

    @jickoantony8166

    Жыл бұрын

    @@afsalpm9293 cheriya lokavum valiya manusharum

  • @ajaywayanadan
    @ajaywayanadan6 ай бұрын

    എത്രകണ്ടാലും മതിവരാത്ത സിനിമ... 😍😍

  • @nikhilpr5296
    @nikhilpr5296 Жыл бұрын

    Many many return of the dragon 😂😂

  • @udhayankumar9862
    @udhayankumar98626 ай бұрын

    ഇപ്പോഴും കാണുന്നവർ ഉണ്ടോ ഈ ചിത്രം കാണും ബോൾ ചിരിയല്ല മനസ്സിന് വല്ലാത്തൊരു വേദന

  • @sujithsuji9816
    @sujithsuji981611 ай бұрын

    നമ്മളെ എല്ലാം ചിരിപ്പിച്ചു എല്ലാരും പോയി

  • @shafeekvm
    @shafeekvm10 ай бұрын

    Mny Mny return of the dragon 😂😂

  • @sadiqsadi6090
    @sadiqsadi609011 ай бұрын

    മേല്ഷാന്തി : അസ്സലാമുഅലൈക്കും 🤣🤣

  • @JyothishLal-sv7zm
    @JyothishLal-sv7zm Жыл бұрын

    ഇനി ഉള്ളു തുറന്നു ചിരിക്കേണ്ട എന്നാവും ദൈവത്തിന്റെ തീരുമാനം നിങ്ങൾ ഒക്കെ ഉള്ള കാലം ആയിരുന്നു മലയാള സിനിമയുടെ വസന്ത കാലം

  • @Aysha_s_Home

    @Aysha_s_Home

    10 ай бұрын

    വളരെ correct 🙏 Annu ജാതി yum mathavum ഒന്നും nokkiyirunnilla😢😢😢😢😊😊😊😊😊

  • @lijoChacko-bn8jj
    @lijoChacko-bn8jj8 ай бұрын

    Mamookaye orkunnavar legend

  • @tabasheerbasheer3243
    @tabasheerbasheer3243 Жыл бұрын

    നാൽക്കാലികൾ മോഷ്ടിക്കാറില്ല ചില മോഷ്ടാക്കൾ നാൽക്കാലികളെ മോഷ്ടിക്കാറുണ്ട് 😂

  • @sandeepunni8746
    @sandeepunni874610 ай бұрын

    പഴയ സിനിമയിലെ BGM ഒക്കെ👌👍❤

  • @vishnutkclt
    @vishnutkclt Жыл бұрын

    This is the natural acting

  • @maathumaathu8194
    @maathumaathu81948 ай бұрын

    Mamukkoyayude ottam supera😂😂😂😂

  • @abhikolakoyyamkoyyam3390
    @abhikolakoyyamkoyyam3390 Жыл бұрын

    Sherialla ❤ pakshe marichi poi😢 abhikolakoyyam

  • @joiceeverghese302
    @joiceeverghese302 Жыл бұрын

    Ende mamukoya cheriyu achu tears from me your place in heaven

  • @UnnikrishnanPillai-tw1xi
    @UnnikrishnanPillai-tw1xi8 ай бұрын

    Adaranjalikal...mamukoya.chettanu

  • @thangutabbycat
    @thangutabbycat Жыл бұрын

    Maamukkoya innocent 2 legends aan nammale vitt poyath...Ippozhayathe kaalam nammal ellareyum vishamipikunund...Kure childhood actors death sombavikaan

  • @abbasabdulkhadar5424
    @abbasabdulkhadar542410 ай бұрын

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @aflhhhm
    @aflhhhm Жыл бұрын

    LEGENDS NEVER DIE 💔🙂

  • @bindu.9268

    @bindu.9268

    11 ай бұрын

    😂😅

  • @sunilkutty7812

    @sunilkutty7812

    10 ай бұрын

  • @sasidharan8803

    @sasidharan8803

    8 ай бұрын

  • @mymoviechoices
    @mymoviechoices11 ай бұрын

    90s comedy movies ..ath vere level..orikallum madukulla ..orth chirikam

  • @hyderman.
    @hyderman. Жыл бұрын

    ബേരി രാജാ ബേരി 😂😂😂

  • @NikhilKumar-np5nx
    @NikhilKumar-np5nx11 ай бұрын

    Innocent aa vaadi indallo uff😂😂 mass

  • @underworld2770
    @underworld277011 ай бұрын

    പൊതി പൊതുദർശനത്തിന് വെക്കാൻ ഉദ്ദേശിക്കുന്നില്ല 😃🤪

  • @appusvlog_
    @appusvlog_ Жыл бұрын

    Legends on the screen 😢😢😢

  • @anooprs8229
    @anooprs822911 ай бұрын

    They are legends

  • @agohriago7965
    @agohriago796511 ай бұрын

    NF വർഗീസ്... UFFF POWLII✨️✨️✨️

  • @shre121
    @shre12111 ай бұрын

    My fav, Thilakan sir😢❤

  • @thomasjacob9225
    @thomasjacob92257 күн бұрын

    Mamu ko ya 🎉🎉🎉❤❤

  • @bennetraj912
    @bennetraj912 Жыл бұрын

    Mamookoya 😢😢 enthu nalla comedy aayirunnu🤦‍♂️😖😖

  • @johnnyjingle4592
    @johnnyjingle45929 ай бұрын

    Many many returns of the dragon😂😂😂

  • @rageshkumar6112
    @rageshkumar6112 Жыл бұрын

    James parakkum😅😅😅😅😅

  • @ranivijaykumar9118
    @ranivijaykumar9118 Жыл бұрын

    Cheriya lokhavum valiyamanushiyarum movie name 👍

  • @shairchennattu7547
    @shairchennattu7547 Жыл бұрын

    ഇന്നച്ചൻ മാമുക്കോയ 🙏🙏

  • @vvkandy344
    @vvkandy344 Жыл бұрын

    Ammai super.

  • @miracle9725
    @miracle9725 Жыл бұрын

    ഇന്നലെ പറഞ്ഞ English ഒന്ന് പറഞ്ഞേ .Many Many Returns of The Dragano....😁😁😁😁😂

  • @mubaristalks6698
    @mubaristalks6698 Жыл бұрын

    ഓ അപ്പോത്തിന് കൊണ്ടന്നു മാറായ്തൊ 😂😂😂😂😂😂

  • @Avs4564
    @Avs4564 Жыл бұрын

    പ്രണാമം മാമൂകോയ

  • @rameshkrishnan3599
    @rameshkrishnan3599 Жыл бұрын

    நல்ல காமெடி படம்... அருமை.

  • @TheHibath
    @TheHibath Жыл бұрын

    28:00 to 28:20🤣🤣🤣🤣

  • @rijasyp4131

    @rijasyp4131

    Жыл бұрын

    😂😂

  • @harissafar
    @harissafar Жыл бұрын

    ഹേ..ഭീമാ ജ്വല്ലറി അല്ലേ..😂😂😂😂

Келесі