വീടിന്റെ വർക്ക് ഏരിയയിൽ ഈണചേരാൻ എത്തിയ രണ്ട്‌ അണലികൾ | Snakemaster EP 722

Үй жануарлары мен аңдар

തിരുവനന്തപുരം ജില്ലയിലെ കുളത്തൂരിനടുത്തുള്ള തൃപ്പാദപുരത്തെ ഒരു വീട്ടിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര.രാവിലെ കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് പാമ്പ് ഇഴഞ്ഞ് പോകുന്നത് കണ്ടത്,വീടിന് പുറക് വശത്തുള്ള വർക്ക് ഏരിയയിലാണ് പാമ്പ്‌ കയറിയത്,രാവിലെയും അവിടെ വച്ച് പാചകം ചെയ്തിരുന്നു.സ്ഥലത്തെത്തിയ വാവാ വിറകുകൾ ഓരോന്നായി മാറ്റി നോക്കി,അണലിയാണ് പാമ്പ്‌ ഇപ്പോൾ അണലികൾ ഇണ ചേരുന്ന സമയമാണ്,വാവക്ക് പിടികൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു.പെട്ടന്നാണ് വാവാ അത് കണ്ടത് ചട്ടിയുടെ അടിയിൽ മറ്റൊരു അണലി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
Today, Vava Suresh's first trip was to a house at
Thrippadapuram near Kulathur in Thiruvananthapuram district. In the morning, when the children were playing, they spotted something moving. It was a snake crawling to the work area situated at the backyard of the house. It was shocking as they had cooked food there even in the morning.
Vava who arrived there started removing the sticks one by one. ‘It’s a viper’, he said. ‘This is the time when snakes mate’, he added. Without giving a chance for him to hold it, the viper was scrolling when he spotted another one beneath the flower pot. Watch!! How the Snake Master tackled the situation.
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Пікірлер: 102

  • @gandhipscacademykattakada5668
    @gandhipscacademykattakada56682 жыл бұрын

    എല്ലാപേരും സുരേഷ് ഏട്ടന് വേണ്ടി പ്രാർത്ഥിക്കുക. ആ പാവം ഉറക്കം ഇല്ലാത്ത യാത്ര

  • @KrishnaKumar-ve1kv
    @KrishnaKumar-ve1kv2 жыл бұрын

    ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. നല്ലത് ഭവിക്കട്ടെ.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam2 жыл бұрын

    സുരേഷ് ദയവ്‌വുചെയത് സുരക്ഷാ മാനദണ്ഡം പാലിക്കണം 🙏🙏🙏... നിങ്ങളുടെ ജീവൻ സുരക്ഷിതം ആവണം please 🙏

  • @abiabilash9135
    @abiabilash91352 жыл бұрын

    ആ അടുക്കളയുടെ അവസ്ഥ കണ്ടാൽ പാമ്പ് മാത്രമല്ല ആന കൂടി ഉണ്ടാവും നമ്മൾ ഉപയോഗിക്കുന്ന അടുക്കള അല്ലേ ഒന്ന് വൃത്തിയാക്കി ഇടാം. ഉള്ള വിറകും മടലും കൊണ്ടുപോയി ഇടും ഒന്ന് അടിച്ചു വാരി വൃത്തിയാക്കുക പോലുമില്ല എന്ന് തോന്നുന്നു

  • @aleeshabinu984
    @aleeshabinu9842 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഇവിടെ 👇👇👇

  • @Shahanas332
    @Shahanas3322 жыл бұрын

    അടുക്കള വൃത്തിയാക്കി ഇടണ്ടേ ഏറ്റവൃത്തിയായ സ്ഥലത്ത് ചോറ് വെക്കണം ഇത് എന്റെ സ്വന്തം അഭിപ്രായം , ഇവിടെ പാമ്പ് കേറിയതിൽ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,

  • @k12musiczz29

    @k12musiczz29

    2 жыл бұрын

    💯💯💯

  • @saleenap5190

    @saleenap5190

    2 жыл бұрын

    Shariya anik thonni

  • @nishanthjayan9756
    @nishanthjayan97562 жыл бұрын

    ഒരു വൃത്തിയുമില്ലാതെ ഉപയോഗിക്കുന്ന വർക്ക് എരിയ.. കഷ്ടം തന്നെ വീട്ടുകാരെ.

  • @hariparu134
    @hariparu1342 жыл бұрын

    വാവ ചേട്ടനെ ദൈവം അനുഗ്രഹികേട്ട 👍

  • @SHAJIMPillai
    @SHAJIMPillai2 жыл бұрын

    വല്ലപ്പോഴങ്കിലും വീടും പരിസരവും വ്യത്തിയാക്കികൂടെ . വല്ലാത്ത സ്ഥതി വിശേഷം ആണ് . സഹോദരാ നിന്നെ നമിയ്ക്കുന്നു

  • @ratheesh8100
    @ratheesh81002 жыл бұрын

    സുരേഷേട്ടാ സൂക്ഷിക്കണേ.... കാണുമ്പോൾ തന്നെ പേടിയാകുന്നു...

  • @renukanadaraj2402
    @renukanadaraj24022 жыл бұрын

    കഷ്ടം എന്ത് വൃത്തിഹീനമായ പരിസരം ആണ്. എങ്ങനെ ഇവിടെ പാമ്പ് കയറാതെ ഇരിക്കും. ഇവിടെ തന്നെ ആണോ ഇവർ ആഹാരം പാചകം ചെയ്യുന്നത് 😏

  • @sudhavakkiyil
    @sudhavakkiyil2 жыл бұрын

    കുറച്ച് വ്യത്തിയും വെട്പ്പും വേണം ട്ടോ കണ്ടാൽ പേടി തോന്നുന്നു സുരേഷ് ചേട്ടൻ വൃത്തി ആക്കുമ്പോൾ വിഷമം തോന്നി ദൈവം രക്ഷിക്കട്ടെ🙏🏻🙏🏻🙏🏻

  • @praveenparavi8441
    @praveenparavi84412 жыл бұрын

    ആ വീടും പരിസരവും വൃത്തിയാക്കി ഇടൂ അതൊരു ആൾതാമസം ഉള്ള വീട് അല്ലേ

  • @shajahans5928

    @shajahans5928

    2 жыл бұрын

    Ñ

  • @AVANISWORLD
    @AVANISWORLD2 жыл бұрын

    കുറച്ചെങ്കിലും ഒന്നു വൃത്തിയാക്കി വെച്ചൂടെ അന്നന്നുള്ള ചാരം വാരി മാറ്റി അവിടെ ഒക്കെ ഒന്നു തൂത്തുവാരി വേണ്ടാത്ത പാത്രം ഒക്കെ മാറ്റി ഓലക്കാൽ ഒരു കയർ കൊണ്ട് കെട്ടി വിറകൊക്കെ ഒന്നു അടുക്കി പെറുക്കി വെച്ചാൽ തന്നെ ഒരു ഐശ്വരം വരും എന്നും ചോറ് വെക്കുന്ന സ്ഥലമല്ലേ നിന്ദിക്കരുത്

  • @sunitharatheesh8435
    @sunitharatheesh84352 жыл бұрын

    Good bless you vava chetta🙏🙏

  • @sudhinunni1992
    @sudhinunni19922 жыл бұрын

    God bless you vava chetta❤ 🙏🙏🙏🙏🙏...

  • @nibinjoseph3406
    @nibinjoseph34062 жыл бұрын

    ദീർഘ ആയിസ് ആയി ഇരിക്കട്ടെ സുരഷ് ചേട്ടൻ 🙏🙏

  • @vishnuss8080
    @vishnuss80802 жыл бұрын

    മുത്താണ് സുരേഷ് ചേട്ടൻ ❤❤

  • @chichuthirupathi
    @chichuthirupathi2 жыл бұрын

    Deivamae ee vava Suresh ettanae anugrahikkanamae 🙏🙏❤️❤️❤️ god bless you always with good health

  • @saideessaidees5774
    @saideessaidees57742 жыл бұрын

    വാവ വേൾഡ് ഫെയിം 👍👍👍👍🙏🙏🙏

  • @thansis5744
    @thansis57442 жыл бұрын

    God bless you chetta

  • @shyjutitus5991
    @shyjutitus59912 жыл бұрын

    Suresh attaaaaaaaa be careful ❤️❤️❤️❤️❤️❤️ nigal chunk allaaaa Chunk idippu anu 🥰🥰🥰🥰🥰

  • @viswajithsajeev9570
    @viswajithsajeev95702 жыл бұрын

    God bless you

  • @Afnann__7
    @Afnann__72 жыл бұрын

    Vaveeta♥️

  • @prakashsona8270
    @prakashsona82702 жыл бұрын

    ഹായ് വാവ ചേട്ടാ

  • @k12musiczz29
    @k12musiczz292 жыл бұрын

    ഇത്രയും വൃത്തികെട്ട സ്ഥലത്ത് ആണോ ആഹാരം ഉണ്ടാക്കുന്നത്

  • @sindhus6320
    @sindhus63202 жыл бұрын

    ഹായ്.... വാവ 🙏

  • @sannu2983
    @sannu29832 жыл бұрын

    God bless u

  • @bushrabushra9484
    @bushrabushra94842 жыл бұрын

    എങ്ങനെ യാണ് പാമ്പ് ഇല്ലാതിരിക്കിയ ഒരു വിർത്തിയും ഇല്ല കഷ്ടം ഇ വീട്ടു കാർ ഇവിടെ തന്നെ യാണോ food ഉണ്ടാകുന്നത്

  • @KrishnaKumar-ve1kv

    @KrishnaKumar-ve1kv

    2 жыл бұрын

    വൃത്തി 😊

  • @mayavijayan8101
    @mayavijayan81012 жыл бұрын

    ഇത്രയും വൃത്തിയായി വീടും പരിസരവും സൂക്ഷിക്കുന്ന ആ വീട്ടുകാർക്ക് ഈ വർഷത്തെ വൃത്തി " ക്കുള്ള അവാർഡ് കൊടുക്കണം.

  • @joeadams4020

    @joeadams4020

    2 жыл бұрын

    I feel very pity on u dear va va chettyi,does kerala government any help for u,& family, children.

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *ഇണ ചേർന്ന് ഒന്ന് മൂഡായി വരിക ആയിരുന്നു 😌😌😌അത് പോയി 😌😌😌😌*

  • @shibuu8028

    @shibuu8028

    2 жыл бұрын

    @@revathyp5627 ayye

  • @ratheeshnta9743
    @ratheeshnta97432 жыл бұрын

    സുരേഷേട്ടൻ 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @zoomnshot
    @zoomnshot2 жыл бұрын

    Hi വാവാ ജി... ❤️🙏❤️

  • @anandkumarcoimbatore5555
    @anandkumarcoimbatore55552 жыл бұрын

    Why he stopped showing how is going to catch and pack those snakes which they had been doing earlier days ? I believe ,it is in good intention that not to mislead the youngsters who are all becoming snake savers..

  • @gandhipscacademykattakada5668
    @gandhipscacademykattakada56682 жыл бұрын

    സർക്കാർ ഹോട്ടൽ റെയ്ഡ് ചെയ്യാതെ ഇതേപോലത്തെ വീട് റെയ്ഡ് ചെയ്യണം. അണലിക്ക് പുറത്തു ഇരുന്നാൽ ഇത്രയും ചവർ ഒരുമിച്ച് കിട്ടില്ല അതാണ് അകത്തു ഇരുന്നത്

  • @prakashsona8270
    @prakashsona82702 жыл бұрын

    ഇപ്പോൾ പപ്മ്പിനെ പിടിക്കുന്നതിനെ കാണിക്കുന്നില്ല എന്താ ചേട്ടാ

  • @SLYFOX-GAMING

    @SLYFOX-GAMING

    2 жыл бұрын

    @30 bhp muhammad 40 nm torque enthonedae parayunne 😐

  • @saleenap5190
    @saleenap51902 жыл бұрын

    A sthalam kanubol arapp thonnunu vava chattana kathurakshikkana allah

  • @viswajithsajeev9570
    @viswajithsajeev95702 жыл бұрын

    Vava.. very carefully.. please

  • @blavoozz
    @blavoozz2 жыл бұрын

    ദയവു ചെയ്ത് അതിനെ പിടിക്കുന്നതും ഉൾപ്പെടുത്തു. ആതുടെ കാണാൻ ആണ് ഞാൻ നിങ്ങളെ ഈ ചനൽ സപ്പോർട് ചെയ്യുന്നത്

  • @thanggan69
    @thanggan692 жыл бұрын

    💥

  • @shabeebshafshebishaf438
    @shabeebshafshebishaf4382 жыл бұрын

    Vava chettan 😍😍😍😘😘😍😍

  • @p.k.rajagopalnair2125
    @p.k.rajagopalnair21252 жыл бұрын

    A place near to Trivandrum city. Covered with green stretches of land and banana plantations. Children playing in the area saw some kind of a snake moving in the area leading to a room used for cooking where plenty of wooden materials are stored and littered. Vava Suresh had to remove the materials to reach to the snakes which was two in numbers, turning out to be a pair of vipers , the most dangerous among snakes. House owners were lucky enough to escape from the bites of these snakes, as they were frequenting the area quite often. Vava observed the snakes thoroughly and advised the viewers to take utmost care in order to avoid snake bites.

  • @suraagsurendran5311

    @suraagsurendran5311

    2 жыл бұрын

    Do you give synopsis on every videos of Vava suresh?

  • @dipeeshdxx8454
    @dipeeshdxx84542 жыл бұрын

    ❤️❤️❤️

  • @rasheedyechu1008
    @rasheedyechu10082 жыл бұрын

    Full video idanam surshetta

  • @jayaramjayaram7604
    @jayaramjayaram76042 жыл бұрын

    God bless you chatta

  • @rasheedyechu1008
    @rasheedyechu10082 жыл бұрын

    Sureshetta paamb pidikkne video yendha ippol idarilla

  • @shefnasaji2942
    @shefnasaji29422 жыл бұрын

    Virthi illatha janthukkal aa paathrangal kandaalum aa pullikaariye kandaalum ariyan

  • @biomedst9abey886
    @biomedst9abey8862 жыл бұрын

    Brother please make sure about your safety first. Because you're the one very close to the item's. So please take care with narration about snake.

  • @rajithapn4493
    @rajithapn44932 жыл бұрын

    🙏🙏🙏🌹🌹

  • @renjunp8438
    @renjunp84382 жыл бұрын

    🙏

  • @cindrellacindrella5780
    @cindrellacindrella57802 жыл бұрын

    E adukkalayil perumbabu vare kanum

  • @sheziworld102
    @sheziworld1022 жыл бұрын

    കണ്ടിട്ട് പാമ്പിന്റെ അടുക്കളയിൽ അടുപ്പ് കൂട്ടിയതു പോലുണ്ട്..ഇതു മനുഷ്യ വാസമാണോ?..വല്ലപ്പോഴെങ്കിലും ഒന്നടിച്ചു വാരിക്കൂടെ...😏😏

  • @abdulbasil2017
    @abdulbasil20172 жыл бұрын

    Sookshikane

  • @arjundeepam4024
    @arjundeepam40242 жыл бұрын

    ♥️♥️♥️

  • @shibushibu2215
    @shibushibu22152 жыл бұрын

    I pool surash chettan pampina pidiqunath kaniqunilalo

  • @mayavijayan8101
    @mayavijayan81012 жыл бұрын

    ആ വീട്ടിൽ കടുവ കേറിയാലും അതിശയം ഇല്ല. വിനയം ഒരു തരി പോലും ഇല്ല.

  • @seenathseenath2422
    @seenathseenath24222 жыл бұрын

    ഡെയിലി ഭക്ഷണം വെക്കുന്ന സ്ഥലമാണോ ഇത് കഷ്ടം

  • @yaseenm2931

    @yaseenm2931

    2 жыл бұрын

    Allayirikkum 😃

  • @sreemayi5523
    @sreemayi55232 жыл бұрын

    Dec 7 nu kittiya cobra ye onnu kanikkamo chetta

  • @dayatv1227
    @dayatv12272 жыл бұрын

    വല്ലപ്പോഴും അടിച്ചു വാരു

  • @anaghaunnikrishnan3532
    @anaghaunnikrishnan35322 жыл бұрын

    Daily ee adukalel aano fud indakunnathu...kashtam...

  • @babukc2481
    @babukc24812 жыл бұрын

    അണലിക്ക് പൈയാനിഎന്നും മഞ്ചചട്ടിയെന്നും പേരുണ്ടോ

  • @akashnkmnkm4772
    @akashnkmnkm47722 жыл бұрын

    Oru vrittiyum illatta stalam Pinneghne pambu kayrathirkkum ...🙄😏

  • @nidhafathima.m53
    @nidhafathima.m532 жыл бұрын

    ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കാണാൻ വേണ്ടിയായിരുന്നു ഇത്രയും നേരം കാത്തു നിന്നത് നിരാശയായി എന്താണ് കാണിക്കാ ഞ്ഞത് പിടിച്ചില്ലേ

  • @sibuvarghese7776
    @sibuvarghese77762 жыл бұрын

    എതാണ് ചേട്ടാ ഇപ്പോൾ പാമ്പിനെ പിടിക്കുന്ന video കാണിക്കാതത്ത് ?

  • @kavithakg7853
    @kavithakg78532 жыл бұрын

    സെപ്റ്റംബർ ഒക്ടോബർ പാമ്പിന് പണിയില്ല

  • @rajuvargees5081
    @rajuvargees50812 жыл бұрын

    പറഞ്ഞ് തന്നെ പറയാതെ..... പാമ്പിനെ എടുക്കുന്നത് കുറച്ചു നാളായിട്ട് കാണിക്കുന്നില്ലല്ലോ വാവാ സുരേഷിനെ പ്രോഗ്രാം നല്ല പ്രോഗ്രാമാണ്.... ദയവായി പാമ്പിനെ എടുക്കുന്നത് കാണിക്കുക

  • @diasantodsliva2617
    @diasantodsliva26172 жыл бұрын

    For u tube chanel he is chatting he is not serious about the snake

  • @alwinkn2125
    @alwinkn21252 жыл бұрын

    Ithra snake onnum porandano presevipichu vidunne Ennitu ivattangalu vannu manushyare kadichu maranapedunnu Is the Humans or snakes🥵 are important to government

  • @mayavijayan8101
    @mayavijayan81012 жыл бұрын

    ഓ ദൈവമേ... അവിടെ മനുഷ്യർ ആണോ താമസം. കഷ്ട്ടം.

  • @shefnasaji2942
    @shefnasaji29422 жыл бұрын

    Vava vannapo onnu virthi aay

  • @sabiskitchen8179
    @sabiskitchen81792 жыл бұрын

    ഒരു വൃത്തിയുമില്ല കഷ്ടം

  • @spacetraveller4762
    @spacetraveller47622 жыл бұрын

    ഈ വിഷ ജന്തുക്കളെ കണ്ടാൽ അടിച്ചുകൊന്നു കാട്ടിൽ കളയുക..... And save people

  • @Rdx.03

    @Rdx.03

    2 жыл бұрын

  • @mayavijayan8101

    @mayavijayan8101

    2 жыл бұрын

    👏👏

  • @ajgame299
    @ajgame2992 жыл бұрын

    ബഹമന०

  • @haneefahaneefa2533
    @haneefahaneefa25332 жыл бұрын

    സംസാരം കുറക്കുക

  • @sheffinsunilmathew9688

    @sheffinsunilmathew9688

    2 жыл бұрын

    Who r u to order???

  • @rasheedyechu1008
    @rasheedyechu10082 жыл бұрын

    Bottilil aakunne video

  • @vahidkt6722
    @vahidkt67222 жыл бұрын

    നീ അണലിയെ പുയിഗി തിന്നോ പിടിക്കട 😁😁😁😁😁

  • @sureshnair1740

    @sureshnair1740

    2 жыл бұрын

    🙏👎👎👎🤔🙏

  • @musicland2459

    @musicland2459

    2 жыл бұрын

    🤔🤔

  • @mariyakuttyma1270

    @mariyakuttyma1270

    2 жыл бұрын

    @@musicland2459 ഇത്രയും വൃത്തികെട്ട ഒരു പരിസരം ഭൂമിയിൽ കാണില്ല. പാമ്പ് എങ്ങനെ കയറാതിരിക്കും. പരിസരം വൃത്തിയാക്കേണ്ട പണി വാവാ സുരേഷിന്റെ ആണോ. വൃത്തിയാക്കി ഇട്ടു കൂടേ. എന്ത്റിസ്ക് എടുത്താണ് ഈ പണി ചെയ്യുന്നത്. ആ മനുഷനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @vasantharajendran8311
    @vasantharajendran83112 жыл бұрын

    🙏

Келесі