No video

ആണലിയും,മൂർഖനും ഉൾപ്പെടെ ഇരുപത്തി അഞ്ചോളം പാമ്പുകളുടെ കൂടെ വാവാ സുരേഷ് | Snakemaster EP 720

വനത്തിനുള്ളിലെ മനോഹരമായ ഒരു സ്ഥലം,കോടമഞ്ഞും,വെയിലും,ചെറിയ ചാറ്റൽ മഴയുമായി കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു,ചുറ്റും ഒന്ന് കണ്ണോടിച്ചിട്ട് വാവാ പാമ്പുകളെ തുറന്ന് വിടാൻ തുടങ്ങി, അപകടകാരികളായ ആറോളം അണലികളെ യാണ് ആദ്യം തുറന്ന് വിട്ടത്,പിന്നെ മൂർഖൻ പമ്പുകളെയും, കാട്ടുപാമ്പുകളെയും തുറന്ന് വിട്ടു, എല്ലാ പാമ്പുകളും രക്ഷപ്പെട്ടത്തിന്റെ സന്തോഷത്തിൽ അങ്ങോട്ടും,ഇങ്ങോട്ടും പരക്കം പാഞ്ഞു,പ്രകൃതി മനോഹരമായ സ്ഥലത്ത് ഇരുപത്തഞ്ചോളം പാമ്പുകളുമായി വാവാ സുരേഷ്,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
A beautiful place in the forest... the weather is changing with fog, sun and light drizzle...
After looking around, Vava began to release the snakes.
About six dangerous vipers were first released.
Then cobra and wild snakes were released.
All the snakes crawled here and there as if in the joy of getting freedom.
Vava Suresh with about 25 snakes in a scenic place! Watch this episode of Snake Master.
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #kaumudy

Пікірлер: 57

  • @FRQ.lovebeal
    @FRQ.lovebeal2 жыл бұрын

    *കേരളത്തിലെ ഏതാർത്ഥ സൂപ്പർ സ്റ്റാർ അത് വാവ ചേട്ടൻ തന്നെ 💥💥💥💥💥💥*

  • @rajanpa428

    @rajanpa428

    Жыл бұрын

    Vavasurzhs

  • @rajanpa428

    @rajanpa428

    Жыл бұрын

    Vavasurzsh

  • @rajanpa428

    @rajanpa428

    Жыл бұрын

    Vavasurash

  • @rajanpa428

    @rajanpa428

    Жыл бұрын

    Vavasursh

  • @spvasudevanrnd1608
    @spvasudevanrnd16082 жыл бұрын

    ഏറേ ഇഷ്ടപ്പെടുന്ന വാവസുരേഷ് ഈ നാടിനും ജനങ്ങൾക്കും കൂട്ടായി എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

  • @aleeshabinu984
    @aleeshabinu9842 жыл бұрын

    Snake master സ്ഥിരം പ്രേക്ഷകർ ഇവിടെ 👇👇👇👍

  • @akshajiameer9155
    @akshajiameer91552 жыл бұрын

    കേരളത്തിന്റെ അഭിമാനമായ വാവ സുരേഷ് ചേട്ടന് ഒരായിരം ആശംസകൾ നേരുന്നു. 🙏

  • @rajanpa428

    @rajanpa428

    Жыл бұрын

    Vavasursgsh

  • @ratheeshnta9743
    @ratheeshnta97432 жыл бұрын

    സൂപ്പർ സ്റ്റാർ 🙏🏻🙏🏻🙏🏻സുരേഷേട്ടൻ

  • @Gauthamgk
    @Gauthamgk2 жыл бұрын

    കേരളത്തിന്റെ അഭിമാനമായ വാവ ❤😍

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    പാമ്പുകൾ അണ്ണൻ ഒരു വിക്കിനസ് ആണ് 💝💝

  • @prakashmuriyad
    @prakashmuriyad2 жыл бұрын

    മൂർഖൻ മാരെ ക്ലാസ്സെടുക്കുന്ന ചിത്രം 🧡🧡🧡😍😍😍😍😍😍 പൊളി👏👏👏👏👏👏

  • @shijutopshotphotography2091
    @shijutopshotphotography20912 жыл бұрын

    സന്തോഷം സുരേഷേ. ഇത്രയും ഞങ്ങൾക്ക് വേണ്ടി . പറഞ്ഞു തന്നതിന് പാമ്പുകളോടുള്ള സേനഹം കുടി വരുന്നു. നമ്മൾ മനുഷരല്ലെ . അപകടകാരി ക ൾ പാവം ഇഴജന്തുക്കൾ . ഇനിയും കാണാനാകട്ടെ . ചന്ദ്ര മതി. കുഞ്ഞമ്പു.

  • @muhammedsalim1757
    @muhammedsalim17572 жыл бұрын

    Vava chettan uyir😍😍💯

  • @alshid3237
    @alshid32372 жыл бұрын

    He have a good culture

  • @rajigabrial7768
    @rajigabrial77682 жыл бұрын

    Real hero 👍👍👍👍❤️😀😂😜💕🤞👏🤣😍

  • @chichuthirupathi
    @chichuthirupathi2 жыл бұрын

    VavaSuresh etta you are great 👍 God bless you always with good health and wealth 💕💕

  • @sajeerkichu5269
    @sajeerkichu52692 жыл бұрын

    വാവ ചേട്ടൻ ഉയിർ

  • @neethuprasanth9539
    @neethuprasanth95392 жыл бұрын

    ഇന്ത്യൻ സൂപ്പർ സ്റ്റാർ...

  • @sidnhet8
    @sidnhet82 жыл бұрын

    അണലിയുടെ ആക്രമണ വേഗത അമ്പരപ്പിക്കുന്നതാണ് കണ്ടാൽ അങ്ങിനെ തോന്നുകയില്ല!

  • @lifevideofactory3257
    @lifevideofactory32572 жыл бұрын

    സുരേഷേട്ടൻ ഉയിർ 🔥🔥

  • @sajingkrishnan5363
    @sajingkrishnan53632 жыл бұрын

    Vava chettan uyir😍

  • @abhichinju6183
    @abhichinju61832 жыл бұрын

    I'm a big fan of vava uncle ..he is simple man

  • @nibinjoseph3406
    @nibinjoseph34062 жыл бұрын

    നല്ല വീഡിയോ അടിപൊളി 👍

  • @ajithkarthika3317
    @ajithkarthika33172 жыл бұрын

    Beautiful place...

  • @jish566
    @jish5662 жыл бұрын

    Superb❤️😍

  • @pradeepank9453
    @pradeepank94532 жыл бұрын

    രാജവെമ്പാലകൾക്ക് സദ്യ ഒരുക്കി വാവ സുരേഷ് .....

  • @travelraj7365
    @travelraj73652 жыл бұрын

    Super

  • @AaronPaulYTpoliandpever
    @AaronPaulYTpoliandpever2 жыл бұрын

    Nice 👍

  • @aryamohan6897
    @aryamohan68972 жыл бұрын

    സൂപ്പർ സ്റ്റാർ

  • @mirutulatravels5702
    @mirutulatravels57022 жыл бұрын

    Super brooo

  • @p.k.rajagopalnair2125
    @p.k.rajagopalnair21252 жыл бұрын

    Vava Suresh takes viewers to one of the most beautiful forested area surrounded by misty hills and river , an ideal location for releasing some of the snakes which included Vipers , Cobras and non-venomous snakes as Vava was seen releasing snakes one after another , as they are all now destined to live in their natural inhabitat. Vava always looks jubilant at the time of releasing of snakes because he never likes to make any harm to any of the reptiles he captured , as his intention is to protect them not to traumatize them.

  • @anamikasvlogs5875
    @anamikasvlogs58752 жыл бұрын

    😲😱

  • @renjithkumar.r810
    @renjithkumar.r8102 жыл бұрын

    Bgm um supper

  • @Mishhableo
    @Mishhableo2 жыл бұрын

    Camera man sammathikkanam

  • @aswins4870
    @aswins48702 жыл бұрын

    😍

  • @Afnann__7
    @Afnann__72 жыл бұрын

    പണ്ട് കാലത്തു പാമ്പിന്റെ വീഡിയോ ചെയുമ്പോൾ ഫോറെസ്റ്റ് ഉദ്യോഗസ്ഥരും ഉണ്ടാവുമായിരുന്നു

  • @zoomnshot
    @zoomnshot2 жыл бұрын

    Hi വാവാജി... 🙏❤️🙏

  • @spygaming1314
    @spygaming13142 жыл бұрын

    Ellathineyum oru stahalth viital kollule

  • @arjundeepam4024
    @arjundeepam40242 жыл бұрын

    ♥️♥️♥️

  • @manjumurukan2148
    @manjumurukan21482 жыл бұрын

    വാവാ 🥺🥺🥺🥺

  • @ravanan9695
    @ravanan96952 жыл бұрын

    🥳🥳🥳🥳

  • @benzvzvz9956
    @benzvzvz99562 жыл бұрын

    ഇതെല്ലാം മല വെള്ള പാച്ചിലിൽ നാട്ടിലെത്തും. പിന്നേം പിടിക്കം. ഒത്തിരി ആൾക്കാരെ കടിക്കും. കുഞ്ഞുങ്ങൾ ചാകാതിരിക്കട്ടെ.

  • @Moto_hitch_
    @Moto_hitch_2 жыл бұрын

    🍃

  • @manuvs9218
    @manuvs92182 жыл бұрын

    Vava chatta. Chattan evara kond ett sneak Ireland akkumo 😁🥰

  • @reshmi5211
    @reshmi52112 жыл бұрын

    Episodes adicte. Guys.

  • @naseehanasee9757
    @naseehanasee97572 жыл бұрын

    E pambukalkk ellundoo🤔

  • @Baazukka
    @Baazukka2 жыл бұрын

    Enikk oru doubt und aarkel ariyumenkil paranju tharanam Nammude veetile parambilokke oru prathyeka tharam smell varumbol veetile praayam aayavar parayum paambinte smell aanenn ath eath inathil petta paamb aan?

  • @abrahamvarghese544
    @abrahamvarghese5442 жыл бұрын

    Where is this place?

  • @metiyadimedia1951
    @metiyadimedia19512 жыл бұрын

    അത്‌ അവിടെ survive ചെയ്യുമോ നമ്മുടെ നാട്ടിലെ climate അല്ലാലോ അവിടെ തണുപ്പ് ഒക്കെ കൂടുതൽ അല്ലെ...

  • @PRIYASHIJU8003
    @PRIYASHIJU80032 жыл бұрын

    ഞാൻ വിചാരിച്ചു അണലി മൂർക്കൻ croos breed ആണെന്ന് അങ്ങനെയാ കാണാൻ kayariyathu😁🤭

  • @sibymathew1615
    @sibymathew16152 жыл бұрын

    പാമ്പുകളെകൊണ്ട് മനുഷ്യർക്ക് എന്താ പ്രയോജനം????????

  • @amalathulamalathul2841
    @amalathulamalathul2841 Жыл бұрын

    ലോകപ്😊😊മല്യൽമക്രാണം 😊😊😊😅 യുഡിഎഫ് ഉന്നതൻ അന്വേഷണം അട്ടിമറിച്ചു എന്ന നിലയിൽ എൻ്റെ to. Ji

  • @hameedmk9050
    @hameedmk90502 жыл бұрын

    വാവ സുരേഷിന്റെ നമ്പർ പ്ലീസ്

  • @sujeendrakumarks52
    @sujeendrakumarks522 жыл бұрын

    പോടാ. സുരേഷ്

Келесі