മൂർഖൻ പാമ്പിന്റെ കടിയേറ്റ പറക്കും പാമ്പിന് സംഭവിച്ചത് ? | Vava Suresh | Snakemaster EP 968

Үй жануарлары мен аңдар

തിരുവനന്തപുരം ജില്ലയിലെ കേശവദാസപുരത്തിന് അടുത്തുള്ള ഒരു വീട്ടിൽ നിന്ന് വാവാ സുരേഷിന് കാൾ എത്തി,വീടിന് പുറകിലായി ഉപയോഗശൂന്യമായ ഒരു മുറിയിൽ ആണ് പാമ്പ് കയറുന്നത് വീട്ടുകാർ കണ്ടത്.സ്‌ഥലത്തെത്തിയ വാവയോട് ഒരു വലിയ പത്തിക്കാരനാണെന്ന് അവിടെയുള്ള മുത്തശ്ശി പറഞ്ഞു,മുറിയുടെ അകത്ത് കയറാനാകാത്ത വിധം വല മൂടിക്കിടക്കുന്നു,ആ മുറിയിൽ ആളുകൾ കയറിയിട്ട് തന്നെ മാസങ്ങളായി,അകത്ത് കയറിയ വാവക്ക് മുന്നിലൂടെ പറക്കും പാമ്പ് എന്ന് വിളിക്കുന്ന വില്ലൂന്നി പാമ്പിനെ കണ്ടു ,അത് പരക്കം പായുകയാണ്,പിന്നെയാണ് വാവക്ക് അത് മനസിലായത്, കാണുക പറക്കും പാമ്പിനെ കടിച്ച മൂർഖൻ പാമ്പിനെ പിടികൂടുന്ന വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Пікірлер: 33

  • @kumarichandar3900
    @kumarichandar39003 ай бұрын

    സ്വർണ്ണ ചെയിൻ കൈയിൽ എടുത്ത് നോക്കുന്ന പോലെയാണ് സുരേഷ് കൈയ്യിൽ പാമ്പിനെ നോക്കുന്നത് ... പാമ്പിനെ പിടിക്കാൻ മാത്രം ദൈവം ജന്മം നൽകിയ മഹാനാണു വാവാ

  • @sudhinunni1992
    @sudhinunni19923 ай бұрын

    GOD bless you vava chetta❤

  • @user-bd4ye4xr1k
    @user-bd4ye4xr1k3 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️👌👌🙏

  • @kimjongun2872
    @kimjongun28723 ай бұрын

    Vava Suresh is a legend

  • @AkashAkashs-kc5sn
    @AkashAkashs-kc5sn3 ай бұрын

    Snake legend suresh ettan ...🙏💚🪱🔥💯

  • @FRQ.lovebeal
    @FRQ.lovebeal3 ай бұрын

    *happy മൂർകൻ ഡേ ആശംസകൾ 😌🔥❤*

  • @VYSHNAV-zf5nj

    @VYSHNAV-zf5nj

    3 ай бұрын

    Happy പറക്കും പാമ്പ് ആശംസകൾ😊

  • @hemaravikumar8339
    @hemaravikumar83393 ай бұрын

    Oru chulu kodukkanillarunno addehathinu

  • @mohanpn1875
    @mohanpn18753 ай бұрын

    Sri. Vava Suresh presentation is good as usual.. But why catching of the snake not shown...? I think now no restriction for it.. Pl. avoid lengthy explanations. sometimes boring.. Best wishes... 👍

  • @mjsmehfil3773
    @mjsmehfil37733 ай бұрын

    Dear Loving Vava Suresh Brother We are a group of friends watching your mind blowing noble work to save a New Guest in every video. Today's video was fantastic we all love your narration with your mesmerizing voice.. CONGRATULATIONS FOR YOUR NOBLE WORK...❤️❤️❤️ A humble request...Please inform your producer not to use any voice over...that type of videos are there in the youtube channel...We are very big fans of yours...your narration is always outstanding...we don't want any voice over that will feel like a documentary... So please inform your producer...❤️❤️❤️ God bless you abundantly.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏🎉

  • @mohammedshareef4883
    @mohammedshareef48833 ай бұрын

    Paamb piditam kollaaam but kayy nthuna munil vach athine agrassive aaakkune

  • @Krishnapriya_1984
    @Krishnapriya_19843 ай бұрын

    👍👍

  • @sinslalsinslal6096
    @sinslalsinslal60963 ай бұрын

    3:00 horror bgm itta editing simhame.....😂

  • @subinmathew88
    @subinmathew883 ай бұрын

    ❤❤❤❤

  • @latheefibrahim4766
    @latheefibrahim47663 ай бұрын

    ഇതിനെ വില്ലൂന്നി പാമ്പ് എന്നും പേരുണ്ട്

  • @nairpappanamkode9103
    @nairpappanamkode91033 ай бұрын

    കണ്ണൂരിൽ മരപാമ്പു എന്ന് ഇതിനെ പറയും

  • @shihabudheenkottakkal2366
    @shihabudheenkottakkal23663 ай бұрын

    manjayum pachayum chuvappuniravum brown niravum ulla thrikonangal pole thonnippikkunna vattathilulla adayalangal thala mudhal vaal vare ulla oru albudha pambine ende vidin aduth shredhayil pettu .. shara vegadhayil valiya kadukalulla parambilekk maranchu . idh oru ajnchaadha paamban . thaangalk ariyumenkil edh eedhutharam paamb aanu enn onnu reply tharumo ...🙏 paambinde shareerathinde rand vshangalilum shakthamai swarnam pole thilangunna pullikal kanaan sadhichu ... idh onnu information tharumo ... please

  • @faisalm4389
    @faisalm43893 ай бұрын

    തേർഡ്

  • @rajuvargees5081
    @rajuvargees50813 ай бұрын

    പാമ്പിനെ പിടിക്കുന്നതും മാത്രം നിങ്ങൾ കാണിക്കുന്നില്ല.....കുറച്ചു വിവരണം കൊണ്ട് തൃപ്തിപ്പെടുത്തുന്നു.....പാവം വാവ സുരേഷ് ഇതൊന്നും അറിയുന്നില്ല....വാവയോടും അദ്ദേഹത്തിൻറെ പ്രേക്ഷകരോടും നിങ്ങൾ കാണിക്കുന്ന അനീതിയാണ് ഇത്

  • @omanmasirah3044

    @omanmasirah3044

    3 ай бұрын

    കാണിച്ചിട്ട് വേണം ആ പാവത്തിനെ എടുത്തിട്ട് അലക്കാൻ ഇത് മതി ഞങ്ങൾ തൃപ്തരാണ് ❤

  • @saroshramadas2590

    @saroshramadas2590

    3 ай бұрын

    Ella preksharum thripthiyanu❤

  • @saroshramadas2590

    @saroshramadas2590

    3 ай бұрын

    Chattan poyi Oru eliye pidiko❤

  • @SreeDurgaSree-kz7nk

    @SreeDurgaSree-kz7nk

    3 ай бұрын

    അത് മറ്റൊന്നും കൊണ്ടല്ല മുൻപ് പാബിനെ പിടികൂടി അതിനെ വച്ച് പ്രദർശനം നടത്തി പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ആണെന്ന് പരാതി ആയി വനം വകുപ്പ് ഉദ്യോഗസ്ഥർ അത് വിലക്കി

  • @rajuvargees5081

    @rajuvargees5081

    3 ай бұрын

    @@saroshramadas2590 തമാശക്കാരാ......

  • @ratheeshveekay6747
    @ratheeshveekay67473 ай бұрын

    Sureshtta sardeekannam

  • @ratheeshveekay6747
    @ratheeshveekay67473 ай бұрын

    Yada pabinapidikano yashiyapidikano sureshtta😀😃😁

  • @AchuAch-ic3oc
    @AchuAch-ic3oc3 ай бұрын

    എന്ത സുകൃത്തെ. പറയുന്നത് വാവ സുരേഷ് ഏട്ടൻ അതിഥികളെകൈയ്യ് ൽ എടുത്തു കൊണ്ട് അതിഥി ളെ കുറിച്ച് നമ്ക്കു പറഞ്ഞ് തരുന്ന അറിവുകൾ പക്ഷേ അതിഥി എന്തു ആണു എന്നു പോലും അറിഞ്ഞു കൂടാത്ത ഒത്തിരി പേർ സുരേഷ് ഏട്ടനെ കുറ്റം പറഞ്ഞ് കൊണ്ടിരിക്കുന്നു

  • @ajithkarthika3317

    @ajithkarthika3317

    3 ай бұрын

    👍👍

  • @jineeshbalussery941
    @jineeshbalussery9413 ай бұрын

    Second ❤

  • @vineeshkumar5549
    @vineeshkumar55493 ай бұрын

    First 👍

  • @sreeragranchu4529
    @sreeragranchu45293 ай бұрын

    ഇങ്ങനെ ഉള്ള കാര്യംങൾ നിങ്ങൾ ഒരുപാടു പ്രാവശ്യം പറഞ്ഞതാണ് നിങ്ങൾ പാബ് പിടിക്കുന്നത് ഇപ്പൊ കാണിക്കുന്നില്ല ഞങ്ങൾ അതു കാണാൻ ആണ് പ്രോഗ്രാം കാണുന്നത് വിവരണം മാത്രം കേൾക്കാൻ അണക്കിൽ ടെക്സ്റ്റ്‌ ബുക്ക്‌ കിട്ടും അതു വാഗി വായിച്ച മതി

  • @IOSALive
    @IOSALive3 ай бұрын

    Kaumudy, I love this! Can we be friends?

Келесі