Sathyan Best Scene || velliyazhcha

Ойын-сауық

Watch Sathyan Best Scene || velliyazhcha
Watch our Popular Playlists Below :
Latest Mollywood Gossips :- goo.gl/ZBIAL7
Latest Mollywood Comedy Scenes :- goo.gl/CQqCcK
Latest Mollywood Full Movies :- goo.gl/7TXMVW
For all Latest Movie Updates - www.moviemint.com

Пікірлер: 39

  • @mytech9525
    @mytech95254 жыл бұрын

    സത്യൻ സാറിന്റെ ഒറിജിനാലിറ്റി ജീവിക്കുകയാണ് അദ്ദേഹം

  • @rktechniques810
    @rktechniques8109 ай бұрын

    സത്യൻ മാസ്റ്റർ - ഇന്നും ഒഴിഞ്ഞു കിടക്കുന്ന താരസിംഹാസത്തിനട മ. ഒരു കോടി പ്രണാമം.

  • @rajagopathikrishna5110
    @rajagopathikrishna5110 Жыл бұрын

    സത്യൻ്റെ ശബ്ദം, സംഭാഷണശൈലി, പെരുമാറ്റ രീതി എല്ലാം പ്രകടമാക്കുന്ന ഇത്തരം സിനിമാശകലങ്ങൾ യൂട്യൂബിൽ സുലഭമാണ്. എന്നിട്ടും ആ അതുല്യ നടൻ്റെ ശബ്ദാദികൾക്ക് കടകവിരുദ്ധമായ ഒരു ദീന വ്യക്തി സത്ത അവതരിപ്പിച്ച് മിമിക്രിക്കാരും ട്രോളുകാരും അദ്ദേഹത്തെ ഹാസ്യ നടനെപ്പോലെയാക്കി പുതിയ തലമുറയെ തെറ്റിദ്ധരിപ്പിയ്ക്കുന്നതിൽ അത്ഭുതം തോന്നുന്നു. ഒരു ട്രോൾ വീഡിയൊ യിൽ സത്യൻ, എസ്.പി. പിള്ള. സത്യന് അവശ സംഭാഷണശൈലി.എസ്.പി. പിള്ളയ്ക്ക് ഗംഭീരശൈലി.!

  • @byjojosemaprani8516
    @byjojosemaprani85165 жыл бұрын

    ഹഹ എനിക്കിതിൽ ഇഷ്ടമായത് ബഹദൂർ നെയാണ് 😂❤

  • @swamybro
    @swamybro2 жыл бұрын

    00:44 ബഹദൂർ transformation ❤️❤️

  • @shaheembinrasheedrasheed859
    @shaheembinrasheedrasheed8592 жыл бұрын

    Class actor Sathyan sir🔥

  • @antonyvarghese7553
    @antonyvarghese75535 жыл бұрын

    Sathyan saru vere levelanu...

  • @jack-----dfc
    @jack-----dfc2 жыл бұрын

    Eniki പ്രിയപ്പെട്ട നടൻ ആണ് സത്യൻ ഏട്ടൻ ❤

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Жыл бұрын

    കിങ് ഓഫ് ആക്ടിങ് 🔥

  • @vineethv224
    @vineethv224 Жыл бұрын

    Cigarette valikuna style super

  • @jithujose2616
    @jithujose26164 жыл бұрын

    Super

  • @sobhanadrayur4586
    @sobhanadrayur4586Ай бұрын

    അഭിനയിക്കുന്നവ൪ക്ക് പാഠപുസ്തക൦..വൃതൃസ്തമായ കഥാപാത്റങ്ങൾ'' ആകാലഘട്ടത്തിൽ

  • @thahayasin6816
    @thahayasin681626 күн бұрын

    Adipoliii❤

  • @sagarbabu4574
    @sagarbabu4574 Жыл бұрын

    Bahadooor.. Thee🔥

  • @dawwww
    @dawwww5 ай бұрын

    The real alpha of Malayalam.

  • @ganesanpn9638
    @ganesanpn9638 Жыл бұрын

    🙏🏻🙏🏻🙏🏻

  • @abdusamad9727
    @abdusamad97272 жыл бұрын

    😂😂😂🙏🙏ഓക്കേ 👍🏻

  • @Rahul-nh3ik
    @Rahul-nh3ik9 ай бұрын

    Charismatic Sathyan master

  • @ansarpa9903
    @ansarpa9903 Жыл бұрын

    കടൽപാലം .......

  • @freethinkscafe4939
    @freethinkscafe4939 Жыл бұрын

    Pala mimicry artist cheuunna sathyan mashum ee original sathyan mashum thammil oru bhandhavum illalloo

  • @chandranv4547
    @chandranv45478 ай бұрын

    Abinayathintesarvakalasala

  • @sayanthkcsayanth1695
    @sayanthkcsayanth169511 ай бұрын

    0:57 1:05🤣🤣🤣🤣

  • @rishadrishad2867
    @rishadrishad2867 Жыл бұрын

    അന്ന് അഭിനയിച്ചു ജീവിക്കുന്നത് സത്യൻ ഇന്ന് ഫഹദ്

  • @tmathew3747

    @tmathew3747

    11 ай бұрын

    സുരേഷ് ഗോപിയണ്ണനും.. 👍

  • @mdeyanandan2621

    @mdeyanandan2621

    2 ай бұрын

    വളരെ ശരിയാണ് ഇന്നത്തെ നല്ല നടൻ ആണ് ഫഹദ് വെറുതേ കുറച്ചു ആൾക്കാർ ലാലിനെയും മമ്മൂട്ടിയെയും പൊക്കി കൊണ്ട് നടക്കുന്നു രണ്ടിന്റെയും കാലം കഴിഞ്ഞു ini വയസ്സൻ റോളിൽ അഭിനയിക്കണം

  • @ShanjanRaj-vq6sj

    @ShanjanRaj-vq6sj

    2 күн бұрын

    Nanpakal nerath mayakkam, Bhrmayugam👌

  • @ragefalcon4990
    @ragefalcon49905 жыл бұрын

    Bro styantte main retti like monlal cherivu sathyan --- pls vegam onnu help chyu for shool program pls fast

  • @newhope0014

    @newhope0014

    3 жыл бұрын

    നീ എന്ത് തേങ്ങയാ പറയുന്നേ 🤔

  • @ragefalcon4990

    @ragefalcon4990

    3 жыл бұрын

    @@newhope0014 😂schoolil padikumbo oru pottan ayirunu onnula thelivannu

  • @SIDLOKI

    @SIDLOKI

    2 жыл бұрын

    Nth????😂

  • @ragefalcon4990

    @ragefalcon4990

    2 жыл бұрын

    @@SIDLOKI 😅

  • @grapemediamalayalam5609

    @grapemediamalayalam5609

    2 жыл бұрын

    @@newhope0014 😂😂😂

Келесі