പുന്നപ്രയിൽ അച്യുതാനന്ദനെ തല്ലിയ പോലീസുകാരൻ മലയാളത്തിന്റെ മഹാനടനായ കഥ | Sathyan Mash | Dool Stories

Ойын-сауық

പുന്നപ്രയിൽ അച്യുതാനന്ദനെ തല്ലിയ പോലീസുകാരൻ
മലയാളത്തിന്റെ മഹാനടനായ കഥ
#sathyanmash #vsachuthanandan #malayalamcinema
SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 133

  • @sasidharana716
    @sasidharana71611 ай бұрын

    സത്യൻ എന്ന മഹാ നടൻ്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം. ആ അഭിനയ ചക്രവർത്തിക്ക് ആയിരം പ്രണാമം.

  • @kv6255
    @kv625510 ай бұрын

    കണ്ണ് നിറയാതെ ഈ വാർത്ത ഇന്നും കേൾക്കാൻ ക ഴിയില്ല ലോക സിനിമയിലെ അതുല്യ നടൻ പകരം വെക്കാനില്ലാത്തവൻ ❤️❤️❤️❤️❤️

  • @karunakarankadiyaan648
    @karunakarankadiyaan648 Жыл бұрын

    ചക്രവർത്തിമാരുടെ സിംഹാസനത്തിന്പി ന്തുടർച്ച അവകാശികളുണ്ടായിരുന്നു. സത്യൻ, എന്ന അഭിനയ ചക്രവർത്തിക്ക് ഇന്നും പകരം ആരും ഇല്ല., ആ ഓർമ്മകൾക്കു മുന്നിൽ ,പ്രണാമം

  • @rajan3338

    @rajan3338

    Жыл бұрын

    PRANAAMAM! SATHYAN MASH!🙏💟💌💌💕💞💞💓💗💗💖💖🧡🧡

  • @rajan3338

    @rajan3338

    Жыл бұрын

    sebastian kunju bhagavatharalla!* kunju kunju bhagavathar aanu!

  • @abdullahtk5805
    @abdullahtk5805 Жыл бұрын

    സത്യൻ മാഷെ നേരിൽ കണ്ടപ്പഴാണ് അദേത്തിന്റെ വിനയും സംസാരവും സാതാകാരു മാ യി ഇടപഴകുന്ന രീതികൾ ഇന്നത്തെ നടന്മാരേക്കാൾ എത്രയൊ മുന്നിലാണ്

  • @johnsondaniel8062
    @johnsondaniel8062 Жыл бұрын

    ഇന്നും സത്യന്റെ സിംഹാസന o ഒഴിഞ്ഞു കിടക്കുന്നു.

  • @saijosevana7278
    @saijosevana7278 Жыл бұрын

    ഇങ്ങനെ ഒരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ഉണ്ടായില്ല. ഏത് റോൾ ഉം 100 ശതമാനം പെർഫെക്ട് ആയി ചെയും. ആ സിംഹാസനം ഇന്നും എന്നും ഒഴിഞ്ഞു കിടക്കും

  • @sivanc.k.4950
    @sivanc.k.4950 Жыл бұрын

    സത്യൻ മാഷുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.

  • @prakashkrishna7108
    @prakashkrishna7108 Жыл бұрын

    സത്യൻ മാഷിന്റെ കഥ വളരെ മനോഹരമായി

  • @hrishimenon6580
    @hrishimenon6580 Жыл бұрын

    സത്യൻറ്റെ അഭിനയശൈലി, അഭിനയ പാഠങ്ങളിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

  • @reghunathanmk8720

    @reghunathanmk8720

    11 ай бұрын

    അതെന്ത് പാഠം?

  • @vibinraj5058
    @vibinraj5058 Жыл бұрын

    നാഗാർകോവിലുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല തിരുവനന്തപുരത്തെ ആറാമട, എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത് അതുപോലെ തിരുവനന്തപുരം st ജോസഫ് സ്കൂളിലാണ് പഠിപ്പിച്ചിരുന്നത് എന്ന് മധു sir ന്റെ ഒരു ഇന്റർവ്യൂവിൽകണ്ടിരുന്നു

  • @surendranp7652
    @surendranp7652 Жыл бұрын

    ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നടൻ സത്യൻ മാസ്റ്റർ ആയിരുന്നു. ഇതിൽ പറയുന്ന സ്ഥലം ആറാമലയാണോ ആറാമടയാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലാണ് സ്ഥലം ഉള്ളത്. ആറാമട പോസ്റ്റ് ഓഫീസ് ഉണ്ട്.

  • @jayakumarpradeepam5142

    @jayakumarpradeepam5142

    Жыл бұрын

    Aramada is the correct name.

  • @AbinavAbinav-hz2gt
    @AbinavAbinav-hz2gt Жыл бұрын

    ഗൗരവം സ്വഭാവം ഉള്ള എന്തും ആരുടെയും മുഖത്തു നോക്കി പറയുന്ന തെറ്റു കണ്ടാൽ എതിർക്കുന്ന മലയാളത്തിന്റെ പകരം വെക്കാനില്ലാത്ത അഭിനയ പാഠവം.. ലെജൻഡ് സത്യൻ മാഷ് 🔥

  • @rajan3338

    @rajan3338

    Жыл бұрын

    YES!💟🙏🙏

  • @jarishnirappel9223

    @jarishnirappel9223

    Жыл бұрын

    Yes corect

  • @johnsimon8430

    @johnsimon8430

    Жыл бұрын

    Absolutely true...🌹🌹💕💕🙏🙏

  • @hrishimenon6580
    @hrishimenon6580 Жыл бұрын

    സതൃനെക്കുറിച്ച് താങ്കൾ പറഞ്ഞ അവസാന വാചകം ഇന്നും നിലനിൽക്കുന്ന സത്യമാണ്.

  • @jamesdevassia8282
    @jamesdevassia8282 Жыл бұрын

    എന്തു മാത്രം തെറ്റുകളാണ് ഈ വിവരണത്തിൽ. സത്യൻ തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള ആറാമടയിലാണ് (ആറാമലയല്ല )ജനിച്ചത്., നാഗർകോവിലിലല്ല. സത്യൻ ചില ഭാഗങ്ങൾ മാത്രമഭിനയിച്ച വനമോഹിനിയെ വനമാലയെന്നാണ് എഴുതിയിരിക്കുന്നത്. സത്യൻ സിനിമകൾ സംവിധാനം ചെയ്തവരിൽ പി. ഭാസ്കരന്റെ പേര് വിട്ടുപോയത് നീതീകരിക്കാനാവില്ല., കുഞ്ചാക്കൊയുടെയും. അദ്ദേഹം കരകാണാക്കടലിൽ പൂത്തേടത്ത് തോമ എന്ന ഒരു കഥാപാത്രത്തേയെ അവതരിപ്പിച്ചുള്ളൂ., ഇരട്ടവേഷമല്ലത്. അദ്ദേഹം സൈനികസേവനം നിർവഹിച്ച മ്യാൻമറിന്റെ പണ്ടത്തെ പേരാണ് ബർമ്മ. അദ്ദേഹം പാസ്സായത് മലയാളം ഹയർ എന്ന ബിരുദമാണ്., ഇത് വിദ്വാൻ പരീക്ഷക്ക് തത്തുല്യമാണ്. 4 തമിഴ് ചിത്രങ്ങളടക്കം (പ്രിയസഖി, ആശൈമകൻ, ആളുക്കൊരു വീട്, പേശും ദൈവം )150ചിത്രങ്ങൾ അദ്ദേഹത്തിൻെറതായി പ്രദർശനത്തിനെത്തിയിട്ടുണ്ട്. പുതു തലമുറയിൽപ്പെട്ടവർ ആ അഭിനയചക്രവർത്തിയെക്കുറിച്ച് എഴുതുന്നത് സന്തോഷകരവും പ്രോത്സാഹനജനകവുമാണ് പക്ഷെ, ഇത്തരം തെറ്റുകൾ കടന്നുകൂടാതിരിക്കാൻ അദ്ദേഹത്തേക്കുറിച്ച് അറിവുള്ള പഴയ തലമുറയിൽ പെട്ടവരോട് ബന്ധപ്പെടുന്നത് ഗുണമേ ചെയ്യൂ. വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @travelraj7365
    @travelraj7365 Жыл бұрын

    സത്യാനേഷൻ നാടാർ🙏🙏🙏🙏😍😘💙👌💪🔥✨️👍👍👍👍👍

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Жыл бұрын

    മലയാളത്തിൽ സ്വാഭാവിക അഭിനയം എന്തെന്ന് പഠിപ്പിച്ച മനുഷ്യൻ...

  • @rajan3338

    @rajan3338

    Жыл бұрын

    NANNAAYI SATHYAN MASH!

  • @manivj7005
    @manivj7005 Жыл бұрын

    എന്താ അവതാരകനെ വെളിവും വെള്ളിയാഴ്ചയും ഒന്നുമില്ലേ. താങ്കൾ തന്നെ പറഞ്ഞു 1912 ജനിച്ചു എന്നും 1971 ഇൽ മരിച്ച എന്നും. അപ്പോൾ 59 വയസ്സ് അല്ലേ മരിച്ചത്. താങ്കൾ പറഞ്ഞത് 51 വയസ്സിൽ മരിച്ചു എന്ന്. ചരിത്രം പറയുമ്പോൾ സൂക്ഷിക്കുക ശ്രദ്ധിക്കുക

  • @sanilmedia3044
    @sanilmedia30443 жыл бұрын

    Legend Sathyan mash💫💫❤❤

  • @eliasec6762

    @eliasec6762

    2 жыл бұрын

    Satyansupperhero

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    @@eliasec6762 ശരിയാണ്!!! അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ഒരൊറ്റ സിനിമ മതി!!!😊

  • @SabuXL

    @SabuXL

    Жыл бұрын

    @@sajanskariya3299 👏🤝

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    മലയാളം കണ്ട മഹാ നടൻ തന്നെ സംശയം ഇല്ല ♥️🙏പക്ഷെ അത് കൊണ്ടു അദ്ദേഹം ബ്രിട്ടീഷ്‌ നിയന്ത്രണതിൽ ഉള്ള തിരുവിതാംകൂർ പോലിസ്ൽ ഇരുന്നു ക്രൂരതകൾ ചെയ്തുത് ന്യായീകരിക്കാൻപറ്റില്ല, കടുത്ത മർദ്ധന മുറകൾ ആയിരുന്നു സത്യനേഷൻ നാടർടേത്, അത് കൊണ്ടു തന്നെ ആണ് പിൽ്കാലത് ജനകീയ സർക്കാരുകൾ സത്യന് വലിയ ആദരവ് കൊടുക്കാതെ ഇരുന്നത്,

  • @koshymathai4663

    @koshymathai4663

    Жыл бұрын

    😀😃😅

  • @tomygeorge4626

    @tomygeorge4626

    Жыл бұрын

    ആദരവ് വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. തന്നെ എല്പിച്ച ജോലി ആത്മാർത്ഥമായി ചെയ്തു തീ൪ത്തു. സിനിമയിലും സ൪വീസ്സിലും. പിന്നീട് സിനിമയിൽ വന്ന രണ്ടു സഖാക്കളോട് ആത്മാർത്ഥമായി ക്ഷമയും പറഞ്ഞു. തികഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായി "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" "അനുഭവങ്ങൾ പാളിച്ചകൾ " എന്നീസിനിമകളിൽ ആത്മാർത്ഥമായി അഭിനയിക്കുകയും ചെയ്തു. മാഷിന്റെ അഭിനയ പ്രതിഭയിൽ ക്റൂരതയെല്ലാം അലിഞ്ഞു ഒഴുകിപ്പോയി എന്നുള്ളതാണ് സത്യം. മഹാനടന് പ്രണാമം 🙏🙏

  • @basheermp1450
    @basheermp145011 ай бұрын

    സത്യൻ മാസ്റ്ററിന് പകരം സത്യൻ മാസ്റ്റർ തന്നെ അതിൽ യാതൊരു അഭിപ്രായ വിത്യാസവും മില്ല മാസ്റ്ററിന് പ്രണാമം😢

  • @arundhathi19
    @arundhathi19 Жыл бұрын

    സത്യൻ മാഷിനെ പോലെ തന്നെ അവധാരണവും അതി ഗംഭീരം. മുന്നിൽ നടക്കുന്ന സംഭവം ആണെന്ന് തോന്നും.

  • @kamaruddinmk5699
    @kamaruddinmk5699 Жыл бұрын

    വ്യത്യസ്തമായ അവതരണം. അഭിനന്ദനങ്ങൾ

  • @koovappally
    @koovappally3 жыл бұрын

    Well documented and beautifully presented!

  • @rinuar7414
    @rinuar7414 Жыл бұрын

    Sathyan sir,great legend

  • @unnikrishnakurupg3895
    @unnikrishnakurupg38952 жыл бұрын

    സത്യൻ മരിക്കുമ്പോൾ 59, വയസ്സാരിന്നു

  • @suransuran3399

    @suransuran3399

    Жыл бұрын

    കരകാണാൻ സിനിമയിലെ സത്യം മാഷിനെ ഇരട്ട വേഷം ഇല്ല

  • @suransuran3399

    @suransuran3399

    Жыл бұрын

    കാലം എത്ര കഴിഞ്ഞാലും മലയാള സിനിമയിലെ മഹാപ്രതിഭയാണ് സത്യൻ സാർഇന്ന് മലയാള സിനിമയിലെ അതുപോലെ അഭിനയിക്കാൻ ഇന്നും മലയാള സിനിമയിൽ ആരുമില്ല സത്യൻ മാഷ് മരിക്കുമ്പോൾ എനിക്ക് ആറു വയസ്സ് പഞ്ചവൻ കാട് സിനിമ കാണാൻ പോയപ്പോൾ സത്യൻ മാസ്റ്ററുടെ മൃതശരീരം കൊണ്ടുവരുന്ന ഭാഗം ഉണ്ടായിരുന്നു

  • @jamesdevassia8282

    @jamesdevassia8282

    Жыл бұрын

    അദ്ദേഹത്തെ മൂന്നു തവണ നേരിട്ടു കണ്ടിട്ടുണ്ട്. പുളിമൂട്ടിലെ ശിവൻസ് സ്റ്റുഡിയോയ്ക്ക് മുന്നിൽ ഒരു സന്ധ്യ മങ്ങിയ നേരത്ത് ഒരാളുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ (ചെന്നു കണ്ടു സംസാരിക്കാൻ ധൈര്യമില്ലായിരുന്നു, ആ pre degree ക്കാരന്. രണ്ടാമത് കണ്ടത് തിരുവനന്തപുരം പൗരാവലി 100ചിത്രങ്ങളിലെ അഭിനയം പൂർത്തിയാക്കിയതിന്റെ പേരിൽ VJT ഹാളിൽ അദ്ദേഹത്തിനും തിക്കുറിശ്ശിക്കും സ്വീകരണം കൊടുത്തപ്പോൾ. അവസാനം കണ്ടത്, അതേ VJT ഹാളിൽ നീണ്ടു നിവർന്നു ശവമഞ്ചത്തിൽ കിടക്കുമ്പോൾ! ആ മുഖത്ത് ദൃശ്യമായ ഭാവങ്ങൾ വിവരിക്കാനാവില്ല. രണ്ടിറ്റു കണ്ണീർ അവസാന ഉപഹാരമായി നേദിച്ച് വിറയാർന്ന വദനത്തോടെ അവിടെനിന്നും നടന്നു നീങ്ങിയ രംഗം ആമരണം എന്നോടൊപ്പമുണ്ടാവും. ഇന്ത്യയിൽ അഭംഗുരം 52 ചരമവാർഷികങ്ങൾ ആചരിക്കപ്പെട്ട മറ്റൊരു വ്യക്തിയും എന്റെ അറിവിലില്ല - ഗാന്ധിജിയും നെഹ്‌റുജിയുമൊഴികെ. ആ അനശ്വരൻ പുതിയ തലമുറകൾക്ക് മാതൃകയാവട്ടെ - കൃത്യനിഷ്ഠ, സത്യസന്ധത, ജോലിയോടുള്ള സമർപ്പണം എന്നീ കാര്യങ്ങളിൽ.

  • @berylphilip2171

    @berylphilip2171

    Жыл бұрын

    To my knowledge Sathyan master died at 62

  • @jayakumarp4024
    @jayakumarp4024 Жыл бұрын

    തിരുവന്തപുരത്തു തൃക്കണ്ണപുരത്തിനടുത്തുള്ള ആറാമട എന്ന സ്ഥലത്താണ് സത്യൻ എന്ന നടൻ ജനിച്ചത്. ആറാമല എന്നു തെറ്റായിട്ടാണ് ഇവിടെ പറഞ്ഞത്.

  • @vibinraj5058

    @vibinraj5058

    Жыл бұрын

    അതുപോലെ നാഗർ കോവിലെന്നും പറയുന്നു ഇതും തെറ്റാണ്, തിരുവനന്തപുരം st ജോസഫ് സ്കൂളിലാണ് പഠിപ്പിച്ചിരുന്നത് എന്ന് മധു sir ന്റെ ഒരു ഇന്റർവ്യൂവിൽകണ്ടിരുന്നു

  • @shabeermarakkar6778
    @shabeermarakkar67783 жыл бұрын

    നല്ല അവതരണം 😍😍😍

  • @krmohandas2099
    @krmohandas20992 жыл бұрын

    കരിനിഴൽ, കളിപ്പാവ എന്നീ ചിത്രങ്ങൾ പരാമർശിച്ചില്ല.

  • @muraliachath8648
    @muraliachath86482 жыл бұрын

    കരകാണാക്കടലിൽ സത്യന് ഇരട്ടവേഷമല്ലായിരുന്നു.

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    😊

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    അതെ.

  • @thekkupant785
    @thekkupant7852 жыл бұрын

    അവതരിപ്പിച്ചതിൽ ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നാലും അവതരണം നന്നായി കാലങ്ങളെ അതിജീവിക്കുന്ന അതുല്യ കലാകാരൻ സത്യൻ

  • @oommenisaac8664
    @oommenisaac8664 Жыл бұрын

    സത്യനെ compare ചെയ്യാൻ കഴിയുന്നില്ല

  • @abdullahkutty8050
    @abdullahkutty80509 ай бұрын

    അന്തരിച്ചവരും ഇപ്പോൾ ജീവിച്ചിരിക്കുന്ന കലാകാരന്മാരുടെയും, ഇടയിൽമനോഹരമായ ചിരിയും ഭാവാർദ്രമായ അഭിനയവും സഹൃദന്മാർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയ നടനാണ് സത്യൻ മാഷ്

  • @rajendranc1669
    @rajendranc1669 Жыл бұрын

    ഈ നാഗർ കോവിൽ എവിടുന്നു വന്നു കയറി തിരുവനന്തപുരം ജില്ലയിലെ പൂഴിക്കുന്നു ആരാമടയിൽ ആണ് സത്യൻ മാസ്റ്റർ ജനിച്ചതും വളർന്നതും

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    മികച്ച അവതരണം. സ്വന്തം കർത്തവ്യം എന്തായാലും അത് അനുഷ്ഠിക്കുക എന്നതായിരുന്നു സത്യൻ്റെ നയം എന്നു വായിച്ചിട്ടുണ്ട്. ചിലപ്പോൾ അത് ക്രൂരതയോളമെത്തുമെന്നു മാത്രം. പുന്നപ്ര-വയലാർ സംഭവങ്ങളിൽ സത്യൻ പശ്ചാത്തപിച്ചിരുന്നില്ല എന്നാണ് കേട്ടിട്ടുള്ളതു്. താൻ തൻ്റെ ജോലി ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. സിനിമയിൽ വന്നിട്ടും തെറ്റുകൾ കണ്ടാൽ അദ്ദേഹം കർശനമായി പ്രതികരിച്ചിരുന്നു. പോലീസിലായിരിക്കുമ്പോഴും ന്യായമുള്ള പക്ഷത്തേ സത്യൻ നിന്നിരുന്നുള്ളു എന്ന് ശാരംഗപാണി എഴുതിയിട്ടുണ്ട്. പ്രേംനസീറിൻ്റെ ഒരു ഓർമ്മക്കുറിപ്പിൽ വായിച്ച കാര്യം സന്ദർഭവശാൽ ഇവിടെ എഴുതുന്നു."ഉദയായിൽ സത്യന് ഡയലോഗ് പറഞ്ഞു കൊടുക്കേണ്ടി വരുമ്പോൾ ശാരംഗപാണിക്ക് എപ്പോഴും പേടിയാണ്. സത്യൻ അല്പം കളിയായും കാര്യമായും ചോദിക്കും - സത്യനെ ഡയലോഗ് പഠിപ്പിക്കാൻ വന്നിരിക്കുകയാണല്ലേ? ശരി. പേടിക്കേണ്ട. പറഞ്ഞോളൂ." എന്നാലും ശാരംഗപാണിക്ക് പേടിയാണ്."

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    😊

  • @lalyipe2005

    @lalyipe2005

    Жыл бұрын

    Ethrayum nal 😻 sathyanode orishtam mindathirunnu athippol illa 😆 Karanam pavangale thallichathacha nary 😆😸 angane nokkumbol MGR enna malayaly Thazhe CM good

  • @theindian2226
    @theindian2226 Жыл бұрын

    Sathyan is the Abhinaya Chakravarthy of the Malayalam cinema forever ❤❤❤

  • @kunj0081
    @kunj00812 жыл бұрын

    മരിക്കുമ്പോൾ 59 വയസ്സ്

  • @berylphilip2171

    @berylphilip2171

    Жыл бұрын

    62

  • @madhuramvlogs4929
    @madhuramvlogs4929 Жыл бұрын

    ഒരേയൊരു സത്യൻ

  • @leogaming5231
    @leogaming5231 Жыл бұрын

    Sathyante padam release nnnu thanne kananam enna vasiyulla aalayirunnu njan.He was my favourite and I was interested to watch his film than others .innum ormayi aa chiri niranju mayathe nilkkunnu.orikkal koodi Nithya santhi nerunnu🌹🌹🌹🌹🌹😔😔😔😔

  • @josephma1332
    @josephma1332 Жыл бұрын

    ആറാമട, തിരുമല, തിരുവനന്തപുരം സിറ്റി... സെന്റ് ജോസഫ്സ് ഹൈസ്കൂൾ G H jn. തിരുവനന്തപുരം സിറ്റി...

  • @dynitiouskdevasy4756
    @dynitiouskdevasy4756 Жыл бұрын

    Very good presentation, wow....

  • @worldofvishnudevan7694
    @worldofvishnudevan7694 Жыл бұрын

    Nice presention . Corgrats...

  • @muhammeddanishak4255
    @muhammeddanishak42553 жыл бұрын

    Legend sathyan master🙏

  • @balannarayan1034
    @balannarayan1034 Жыл бұрын

    YeS the best actor in the Malayalam film industry

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    😊

  • @user-er2zo7rr9n
    @user-er2zo7rr9n7 ай бұрын

    അഭിനയ രാജാക്കന്മാർ🌷🙏

  • @rajan3338
    @rajan3338 Жыл бұрын

    NANNAAYI SATHYAN MASH!

  • @josedj1275
    @josedj1275 Жыл бұрын

    ആ റാ മട, nr.തൃക്കണ്ണാ പുരം

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 Жыл бұрын

    24/08/2022 പാലക്കാട് നെന്മാറ ❤️❤️👍🙏👍

  • @raghuramkalady8361
    @raghuramkalady8361 Жыл бұрын

    Achyutjanadan was not a party to Punnpra vayalar

  • @broadband4016
    @broadband4016 Жыл бұрын

    Title ഫോട്ടോ..സ്വർഗാ ഗായികെ..എന്ന പാട്ട് സീൻ ആണല്ലോ..

  • @jobi2949
    @jobi29492 жыл бұрын

    😍👍

  • @mohankumar-il2if
    @mohankumar-il2if Жыл бұрын

    വളരെ നല്ല അവതരണം.നല്ല ഭാഷ.വൈകാരികത ഉണർത്തുന്ന സംഭാഷണം.

  • @jobi2949
    @jobi29492 жыл бұрын

    😍😍

  • @gopakumarg6679
    @gopakumarg6679 Жыл бұрын

    🙏

  • @Mail.nimishakshay
    @Mail.nimishakshay11 ай бұрын

    ❤❤❤

  • @sambanpoovar8107
    @sambanpoovar8107 Жыл бұрын

    🥰🥰

  • @arunrajt1922
    @arunrajt1922 Жыл бұрын

    തെക്കൻ തിരുവിതാങ്കുർ ൽ ആറാമലയിൽ അല്ല ആറമട യിലാണ് അദ്ദേഹം ജനിച്ചത്

  • @padmakumar6677
    @padmakumar66775 ай бұрын

    സത്യൻ മാഷ്❤❤❤❤🙏🙏🙏🙏

  • @rejigobinath650
    @rejigobinath6502 жыл бұрын

    1971ൽ മരിക്കുമ്പോൾ 61വയസായിരുന്നു... ചരിത്രം പറയുമ്പോൾ വളരെ ശ്രദ്ധിക്കണം.. പുതു തലമുറ തെറ്റായി ധരിക്കും...

  • @rajagopathikrishna5110

    @rajagopathikrishna5110

    2 жыл бұрын

    1912-നവംബർ 9-ആണ് സത്യൻ്റെ ജനനത്തീയതി .1971-ൽ 59 വയസ്സ്.

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    😊

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    @@rajagopathikrishna5110 😊

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    അദ്ദേഹം മരിച്ചപ്പോൾ പത്രങ്ങളിൽ കണ്ടത് അദ്ദേഹത്തിന് 59 വയസെ ന്നായിരുന്നു.

  • @dileeppv6746

    @dileeppv6746

    Жыл бұрын

    @@sajanskariya3299 ഡോഗ്

  • @gopalakrishnanc3857
    @gopalakrishnanc3857 Жыл бұрын

    V S പുന്ന പ്ര സമരകാലത്ത് മുൻ നിരയിൽ ഉണ്ടായിരുന്നോ

  • @narakamkalaki7585

    @narakamkalaki7585

    Жыл бұрын

    വെറും പുളു

  • @user-ok6ip2ib4v
    @user-ok6ip2ib4v2 ай бұрын

    മനുഷ്യന്റെ വിവേചന ബുദ്ധിയെ കൊല്ലാൻ പാടില്ല

  • @basheerma9811
    @basheerma981111 ай бұрын

    Tharavaattamma shootingin vannapol njan neril kandu samsarichu.

  • @subairkv4368
    @subairkv4368 Жыл бұрын

    മലയാള സിനിമയിൽ സത്യ നേയും നസീറിനേയും കവച്ച് വെക്കാൻ ഈ നിമിഷം വരെ ആരും വന്നിട്ട് ല്ല

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    ശരിയാണ്!!! അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ഒരൊറ്റ സിനിമ മതി!!!😊

  • @broadband4016

    @broadband4016

    Жыл бұрын

    സത്യം.ജനമനസ്സിൽ ഇന്നും നിറഞ്ഞു നിലക്കുന്ന icons.പകരം വെക്കാനില്ലാത്ത...അതികയർ

  • @binuthanima4970
    @binuthanima49704 ай бұрын

    ആറാമലയല്ല തിരുവനന്തപുരത്ത് തിരുമല ത്യക്കണ്ണാപുരം ആറാമട എന്ന സ്ഥലത്താണ് സത്യൻ ജനിക്കുന്നത് 1912 ൽ ജനിച്ച സത്യൻ 1971 ൽ ആണല്ലോ മരിച്ചത് അപ്പോൾ പ്രായം 59 വയസായില്ലെ 51 വയസിൽ മരിച്ചു എന്നല്ലെ തുടക്കത്തിൽ പറയുന്നത്

  • @abdulmajeed8769
    @abdulmajeed8769 Жыл бұрын

    എത്ര ഉന്നതങ്ങളിൽ എത്തിയാലു... പുന്ന പ്ര വയലാർ : സമരസഖാക്കളെ തല്ലി ചതച്ച ... കഥ... v. ട.. ന്റെ അനുഭവകഥയിൽ ഉണ്ട് .... അതിക്രൂരനായ പോലീസ് ... കാരൻ ... തല്ലിച്ചതച്ചത് ...... പാവങ്ങളായ... തൊഴിലാളികള യായിരുന്നു... ജന്മിമാടമ്പികൾക്കായി ... തൊഴിലാളികളെ തല്ലി ച്ചതച്ചതിന് ... മാപ്പില്ല

  • @MuhammadAli-jb8xp
    @MuhammadAli-jb8xp Жыл бұрын

    പുന്നപ്രയിൽ വി എസ് എന്തു ചെയ്തു എന്നു കൂടി പറയൂ

  • @rejithkumarpadumathil9156
    @rejithkumarpadumathil915610 ай бұрын

    നടൻ മധുവിനും അടികിട്ടിക്കാണും.......

  • @rajmaheshd.s639
    @rajmaheshd.s6392 жыл бұрын

    Achudanandan punnapura samarathil undairunno

  • @sajanskariya3299

    @sajanskariya3299

    Жыл бұрын

    😊

  • @broadband4016

    @broadband4016

    Жыл бұрын

    വരിക്കുന്തവുമയി ജയിലിൽ ആയിരുന്നു.സിപിഎം കറുടെ തിരക്കഥയാണ്.

  • @sreedharannarayanan703
    @sreedharannarayanan703 Жыл бұрын

    Cruel man

  • @sreekumars7524
    @sreekumars7524 Жыл бұрын

    അശ്വമേധം ഉൾപ്പെടുത്തിയില്ല

  • @ChandralalTN
    @ChandralalTNАй бұрын

    സിനിമ യാണുപ്റധാനം😂😂😂😂😂

  • @nidinpandare9713
    @nidinpandare97132 жыл бұрын

    Bharmayilum myanmariyum?🙀

  • @raginiravi3772
    @raginiravi3772 Жыл бұрын

  • @cbsuresh5631
    @cbsuresh56313 ай бұрын

    സത്യൻ, nazir, മധു.. സിനിമ കൾ കണ്ടാൽ..ഇപ്പോഴത്തെ പുതു മുഖങ്ങൾ കോമെടി ആണ് 😃

  • @johnvarkey9089
    @johnvarkey9089 Жыл бұрын

    . പറഞ്ഞതെല്ലാം കേട്ടു. എന്നാൽ കുടുംബം രക്ഷപെട്ടോ ? ഇല്ല. എന്താ കാരണം സർക്കാർ പറഞ്ഞതു കേട്ടു പലരെയും തല്ലിച്ചതച്ച് മൃതപ്രായരാക്കി. അവരുടെ മക്കളും പെണ്ണുങ്ങളും തലയിൽ കൈ വച്ച് പ്രാകിക്കാണം. ഇത് സകലർക്കും പാഠമായിരിക്കട്ടെ .

  • @sabukk7469

    @sabukk7469

    Жыл бұрын

    ശാരംഗപാണി യെ തല്ലിയകാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    👍

  • @baijujoseph4493
    @baijujoseph449310 ай бұрын

    പത്തല്ല പതിനേഴ് വർഷം സത്യൻ അഭിനയിച്ചു

  • @pramojpurushothaman2041
    @pramojpurushothaman2041 Жыл бұрын

    😄😄😄😄😄

  • @devadasar1012
    @devadasar101210 ай бұрын

    Sythyanakalum popularatty pream nazeerinayerunnu karanam nazeer enna nadan comady romanteku cid vesham seeriyas vesham oru allrounder ayerunnu athanu nazeer

  • @Sureshkumar58123
    @Sureshkumar5812310 ай бұрын

    അതു കൊണ്ട് തന്നെയാണ് കാന്‍സര്‍ പിടിച്ച് ചോര തുപ്പി തുപ്പി മരിച്ചത്‌. കാലത്തിന്‍റ കാവ്യനീതി. കൃസ്ത്യാനികള്‍ പൊതുവെ ബ്രിട്ടീഷ് പക്ഷത്തായിരുന്നു. സത്യനും ആ പാത തന്നെ സ്വീകരിച്ചു. സത്യനെന്ന നടനോടുള്ള എല്ലാ ആദരങ്ങളോടെയും...

  • @orma6249

    @orma6249

    5 ай бұрын

    Enthu nari ano do than

  • @Sureshkumar58123

    @Sureshkumar58123

    5 ай бұрын

    സത്യം പറയുന്നതിന് എന്തിനാടാ മലരേ നാറുന്നത് ?

  • @tvmohamedable
    @tvmohamedable Жыл бұрын

    അല്ല സാറേ പുന്നപ്ര സമരം നടക്കുമ്പോൾ അച്യുതാനന്ദൻ മാറി നിന്നെന്നും അതിന് വിശദീകരണം എന്ന നിലയിൽ പാർട്ടി തന്നെ പാർട്ടി വളർത്താൻ അയച്ചതാണെന്നും അച്യുതാനന്ദൻ ഒരിക്കൽ വിശദീകരിച്ചിരുന്നു

  • @narakamkalaki7585

    @narakamkalaki7585

    Жыл бұрын

    ശരിയാണ്

  • @SureshKumar-zq2pg
    @SureshKumar-zq2pg10 ай бұрын

    നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി സിനിമ

  • @kesavanmk923
    @kesavanmk923 Жыл бұрын

    Hu ki

  • @chandrikachandrika9288
    @chandrikachandrika9288 Жыл бұрын

    0.79a

  • @binurajs
    @binurajs Жыл бұрын

    Falam alla phalam

  • @pappachancj718
    @pappachancj71811 ай бұрын

    Let me see the wallet

  • @Ashokan-Goku-
    @Ashokan-Goku- Жыл бұрын

    നീ ചത്തിട്ടെ ഞാൻ ചാവു എന്നും കൂട്ടത്തിൽ ഒരാൾ സത്യനോട് പറഞ്ഞിട്ടുണ്ട്

  • @devanparannur9313
    @devanparannur931311 ай бұрын

    ഇന്നത്തെ സ്ഥിതി എന്താണ്??? അന്നത്തെ ആവശ്യം, ഇന്ന് ഇതിന്റ ആവശ്യം ഇല്ല, 🙏🙏

  • @Nasu1986
    @Nasu19868 ай бұрын

    കുരിശു കർഷകൻ ആയ നാടാർ

Келесі