സത്യൻ മാഷിന്റെ അവിസ്മരണീയ പ്രകടനം!!!| Malayalam Movie Scene |Sathyan Amazing Performance |Kadalpalam

Фильм және анимация

Kadalpalam is a Malayalam film directed by K. S. Sethumadhavan, written by K. T. Mohammed and produced by M. O. Joseph under Manjilas Films. The film stars Sathyan, Prem Nazir and Jayabharathi with Sheela, Bahadoor and Adoor Bhasi in other prominent roles. The film features original songs composed by Devarajan, cinematography by Melli Irani.The film was critically well received and was a box office hit.The film is probably best remembered for the performance by Sathyan who received the first ever State Award for Best Actor for his memorable performance in the film.

Пікірлер: 66

  • @mathewkj1379
    @mathewkj13797 ай бұрын

    അഭിനയ ചക്രവർത്തി സത്യൻ 🌹🙏 മറ്റാരിലും കാണാത്ത സിദ്ധി. ഞങ്ങളുടെ തലമുറയുടെ ഭാഗ്യം. 🙏

  • @nadhataramginikalakshetra7412
    @nadhataramginikalakshetra74127 ай бұрын

    ഇതൊക്കെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ വരെയുള്ള നടൻമാർ ( അഭിനയ പാഠപുസ്തകം ) അതാണ് മഹാനടൻ സത്യൻ മാഷ് 🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari85028 ай бұрын

    മലയാളം കണ്ട ഏറ്റവും വലിയ നടൻ. മമ്മൂട്ടി പറഞ്ഞതുപോലെ സത്യൻസാറിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ സത്യന്റെ സിനിമയിലെ രംഗങ്ങൾ കാണിച്ചാണ് പഠിപ്പിക്കുന്നത്.ഈ സിനിമ ഹിന്ദിയിൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയപ്പോൾ ദേശീയഅവാർഡ് കിട്ടിയിട്ടുള്ള ഹിന്ദിനടന്മാർ പോലും സത്യൻ അഭിനയിച്ച വേഷം കെട്ടാൻ മടിച്ചു.സത്യൻസാർ ചെയ്ത വേഷം ഞങ്ങൾക്ക് സാധിക്കുകയില്ലെന്ന് അവർ പറഞ്ഞു. ഒടുവിൽ പ്രശസ്ത നടൻ അശോക് കുമാർ മനസ്സില്ലാമനസ്സോടെ അഭിനയിച്ചു. സിനിമ കണ്ടവർ പറഞ്ഞത് സത്യൻസാറിനെപ്പോലെ പറ്റിയില്ലെന്നാണ്. റഷ്യയിൽ ചെമ്മീൻ പ്രദർശിപ്പിച്ചപ്പോൾ സത്യന്റെ അഭിനയം കണ്ട കാണികൾ പറഞ്ഞത് സംവിധായകൻ രാമു കാര്യാട്ട് സാക്ഷാൽ മുക്കുവനെക്കൊണ്ട് അഭിനയിപ്പിച്ചതാണെന്നാണ്. ഓടയിൽനിന്നിലെ പപ്പുവിനെ അവതരിപ്പിക്കാൻ സത്യനെപ്പോലെ കഴിവുള്ള നടൻ ലോകത്തെങ്ങുമില്ലെന്നാണ് കേശവദേവ് പറഞ്ഞത്.ഉറങ്ങിക്കിടന്ന സത്യന്റെ കാലിൽ തൊട്ട് തൊഴുതത് കൊണ്ടാണ് താൻ സൂപ്പർസ്റ്റാർ ആയതെന്നാണ് മമ്മൂട്ടി പറയുന്നത്.

  • @manus9309
    @manus9309Ай бұрын

    ഇപ്പോഴത്തെ മിമിക്രി ആർട്ടിസ്റ്റ് മാർ സത്യൻ മാഷിനെ പുശ്ച ഭാവത്തിൽ അനുകരിച്ച് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു ( സുരാജ് വെഞ്ഞാറമൂട് അടക്കം ) ഇവരൊക്കെ ഈ അതുല്യ നടന വിസ്മയത്തിൻ്റെ അഭിനയ മികവ് കണ്ടിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. സത്യൻ മാഷ് എന്ന വ്യക്തി ഒരു പാഠ പുസ്തകം തന്നെ എന്നതിൽ സംശയം ലവലേശം ഇല്ല.

  • @rajagopathikrishna5110
    @rajagopathikrishna51107 ай бұрын

    കടൽപ്പാലത്തിലെ നാരായണക്കൈമൾ കർക്കശത്വവും പ്രതാപവും സർവത്ര പാലിക്കുന്നതിനാൽ ആ കഥാപാത്രത്തിന് യോജിച്ച സംഭാഷണ പെരുമാറ്റ ശൈലികൾ സത്യൻ സ്വീകരിച്ചു. മകൻ രഘുവിന് സാധാരണ മട്ടിലുള്ള സംഭാഷണഭാവഹാവങ്ങളാണ് സത്യൻ നൽകിയിട്ടുള്ളതു് എന്നു കാണുക. മുടിയനായ പുത്രൻ മുതൽ അനുഭവങ്ങൾ പാളിച്ചകൾ വരെ പരന്നു കിടക്കുന്ന സത്യൻ്റെ അഭിനയ സാമ്രാജ്യത്തിൻ്റെ കുറെ ഭാഗമെങ്കിലും കണ്ടവർ ആ മഹാനടൻ്റെ പ്രതിഭയെ സംശയിയ്ക്കില്ല. ഇന്നത്തെ നടന്മാർക്ക് സത്യൻ്റെ വേഷങ്ങൾ പുനരാവിഷ്ക്കരിയ്ക്കാവുന്നതേയുള്ളു. അങ്ങനെയുള്ള സന്ദർഭങ്ങൾ വന്നപ്പോൾ അവർ പിൻവാങ്ങുകയാണ് ചെയ്തതു്

  • @juwinfred9117

    @juwinfred9117

    7 ай бұрын

    💯👌👍

  • @rktechniques810
    @rktechniques8107 ай бұрын

    ഇന്നും ഒഴിഞ്ഞു കിടക്കുന്ന താരസിംഹാസനത്തിനുടമ. ഒരു കോടി പ്രണാമങ്ങൾ ! സത്യൻ മാസ്റ്റർ.

  • @viswanathanpillai4905
    @viswanathanpillai49057 ай бұрын

    സത്യൻ മാഷ് 100 വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന മഹാ പ്രീതിഭ 🌹🙏ഇപ്പോൾ ആരുണ്ട്. ഇദ്ദേഹത്തിന്റെ പേരിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു അഭിനയം എന്താണന്നു പഠിപ്പിക്കണം.

  • @sasidharannadar
    @sasidharannadar7 ай бұрын

    ഈ സിനിമ, അന്ന് തിരുവനന്തപുരം ശക്തിയിൽ നിന്നും കണ്ടിറങ്ങുമ്പോൾ എനിക്കു കൂട്ടായി ഉണ്ടായിരുന്നവർ ആരെങ്കിലും ഈ രംഗം ഇന്ന് വീണ്ടും കാണുന്നുണ്ടോ.... എങ്കിൽ, ഒന്നു ഗാന്ധി പാർക്കിൽ വരുക.... രണ്ടകത്താക്കാനും അനുഭവം പങ്കു വൈക്കാനും....

  • @n.m.saseendran7270

    @n.m.saseendran7270

    7 ай бұрын

    Yes, I also had seen this movie from Sakthi theatre (Kadalpalam of Manjilas).

  • @sasidharannadar

    @sasidharannadar

    7 ай бұрын

    @@n.m.saseendran7270 Thank you for sharing your presence in the show....It was my teenage time while this dramma oriented film was released....

  • @knvenugopal
    @knvenugopal6 ай бұрын

    അറിയാത്ത കാര്യങ്ങൾ കേട്ടുകേൾവി വെച്ച് കമന്റ് ചെയ്യരുത്. ഒരു മഹാനടനാണ് ശ്രീ സത്യൻ മാസ്റ്റർ.

  • @georgekora7928
    @georgekora79287 ай бұрын

    Sathyan sir,what a natural and stylish acting in a double role .Sathyan sirs acting throne is and will be always lie vacant.It was a great combination actor and director Sathyan sir and K.S.Sethumadhavan in those times , and all of us diring that time wanted to see their movies, class apart❤❤

  • @gopick411
    @gopick4117 ай бұрын

    ഇത്ര സാങ്കേതിക വിദ്യകളൊക്കെ വളരുന്നതിനുമുന്പ് എന്നും കാലത്തെ അതിജീവിക്കുന്ന എത്രയെത്ര പഴയ സിനിമകൾ...!!!👌👌👌

  • @narayanamoorthy4387
    @narayanamoorthy43877 ай бұрын

    പകരം ഇരിക്കാൻ ആളില്ലാതെ സത്യൻ മാഷിന്റെ ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു.... ഒരു പിടി കണ്ണീർ പൂക്കൾ ആ പാദങ്ങളിൽ അർപ്പിച്ച് നമിക്കുന്നു സത്യൻ മാസ്റ്റർ 🙏

  • @rajagopathikrishna5110
    @rajagopathikrishna51107 ай бұрын

    ഏതു കാലത്തെ സിനിമയിലും വികാര തീവ്ര രംഗങ്ങളിൽ ജീവിത സാധാരണ മല്ലാത്ത ഭാവ സംഭാഷണാദികൾ തന്നെയാണ് കാണുക. മമ്മൂട്ടി, മോഹൻലാൽ സിനിമകളിലും അത്തരം രംഗങ്ങൾ നോക്കിയാലറിയാം. ജീവിതത്തോട് ചേർന്നു നിൽക്കുന്ന രീതികൾ സിനിമാഭിനയത്തിൽ വേണം എന്ന് നിഷ്ക്കർഷിച്ച നടനായിരുന്നു സത്യൻ. അത് അദ്ദേഹം ആവുന്നത്ര പാലിച്ചിട്ടുമുണ്ട്. സത്യൻ്റെ അഭിനയം അങ്ങേയറ്റം മോശമാണെന്നു് ചിലർ എഴുതിക്കണ്ടു. അങ്ങനെ തോന്നുന്നവർക്ക് അതു പറയാൻ അവകാശമുണ്ട്. പക്ഷെ സത്യൻ്റെ നടന മഹത്വം ആരെങ്കിലും പാടി പുകഴ്ത്തി പ്രചരിപ്പിച്ച ഒരു മിത്തല്ല. ഏതു നടൻ്റെയും അഭിനയം ആസ്വാദകനിൽ സൃഷ്ടിയ്ക്കുന്ന രസാനുരണനത്തിൽ നിന്നാണ് അഭിപ്രായങ്ങളുണ്ടാകുന്നതു്. സത്യൻ പുകഴ്ത്തപ്പെടുന്നുണ്ടെങ്കിൽ സഹൃദയർക്ക് ആ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ടു തന്നെ. മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവർ സത്യനെ ഗുരുതുല്യനായാണ് കാണുന്നതു് എന്നതു തന്നെ അദ്ദേഹത്തിൻ്റെ അഭിനയ ഗരിമ വെളിപ്പെടുത്തുന്നു. നിർവ്വികാരമുഖവും അവ്യക്ത ഡയലോഗുമായി അഭിനയിച്ചാൽ സ്വാഭാവികതയാവില്ലല്ലൊ.

  • @gireeshkumargireesh3839

    @gireeshkumargireesh3839

    7 ай бұрын

    👌🙏🙏🙏

  • @Ramnambiarcc
    @Ramnambiarcc7 ай бұрын

    Satyan sir was the Lion of Malayalam film industry. Pranamam... 🌹🙏🙏

  • @kv6255
    @kv62557 ай бұрын

    അ തുല്യനടൻ സ ത്യ മായ അ ഭിനയ രീതി തു ലനം ചെയ്യാൻ ലോക നടന്മാരെ ത പ്പി യെടുക്കണം ആ സിംഹാസനം എ ന്നും ഒഴിഞ്ഞു ത ന്നെ കിടക്കും നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായില്ല എ ങ്കിലും എ ന്റെയും സമൂഹത്തിന്റെയും മനസ്സിൽ എ ന്നും നിറങ്ങു തന്നെ യുണ്ടാവും ❤️❤️❤️❤️❤️❤️❤️❤️❤️❤️😍❤️

  • @vivekkumarjohny1607
    @vivekkumarjohny16076 ай бұрын

    അതുല്യ പ്രതിഭകൾ ....സത്യൻ മാഷ്, ഉമ്മർ ബഹദൂർ ...

  • @LawyerMathai
    @LawyerMathai7 ай бұрын

    എക്കാലത്തെയും മഹാനായ നടൻ. ആദരാഞ്ജലികൾ !! 🙏🙏🙏

  • @manikuttanvs2167
    @manikuttanvs21672 ай бұрын

    My favorite movie classic

  • @cbnaircbnair9050
    @cbnaircbnair90507 ай бұрын

    Yes. Our own Satyan sir

  • @sujithpcpc4986
    @sujithpcpc49867 ай бұрын

    Sathyansir is an encyclopedia of actors.

  • @chandrankondotty4095
    @chandrankondotty40957 ай бұрын

    In these scene father and son behave like two different men ,what a performance never see like these in other Indian cinemas.

  • @bhaskarangopalan5672
    @bhaskarangopalan56727 ай бұрын

    സത്യൻ സാറിന് പകരം സത്യൻ സാർ തന്നെ

  • @nithinsabu75
    @nithinsabu756 ай бұрын

    Satyanmashu double rollilanannu viswasikan pattunilla❤

  • @jayakumartn237
    @jayakumartn23727 күн бұрын

    ഇപ്പോഴുള്ള മിമിക്രിക്കാർ സത്യൻ മാഷിനേയും നസീർ സാറിനെയും അനുകരിക്കുന്നത് കണ്ടാൽ വിഷമമുണ്ട് സത്യൻ മാഷ് അഭിനയ ചക്രവർത്തിയും നസീർ സാർ സുന്ദരനുമാണ് അതൊക്കെ നോക്കി അനുക രി യ്ക്കുക❤❤❤❤❤❤

  • @shyamlalc6359
    @shyamlalc63597 ай бұрын

    ഈ സിനിമ കോഴിക്കോട് പോർട്ട്‌ ഓഫീസരുടെ ബംഗ്ലാവ്ൽ വെച്ച് ഷൂട്ട്‌ ചെയ്തത് പക്ഷേ ആ കടൽ പാലം ഇന് നശിച്ചു

  • @Malzzsvolg
    @Malzzsvolg8 ай бұрын

    🥰

  • @esasidharan6573
    @esasidharan65737 ай бұрын

    ഇത് കെ ടി മുഹമ്മദിൻറെ ഒരു നാടകം സിനിമ ആക്കിയത് ആണ്. കുറച്ചു അമിതാഭിനയം ഉണ്ടെങ്കിലേ കഥ മുന്നോട്ടു പോകൂ. അതാണ് പ്രശ്നം.

  • @prakash_clt

    @prakash_clt

    7 ай бұрын

    കാരണം എന്ത് തന്നെ ആ യാലും സത്യൻ മാഷ് ഇതിൽ അമിതാഭിനയം കാഴ്ച വെക്കുന്നു. സ്വാഭാവികത അനുഭവപ്പെടുന്നില്ല. അന്ധമായ ആരാധകർക്ക് അത് മനസ്സിലാവില്ല.

  • @reghunathg
    @reghunathg7 ай бұрын

    He should had acted in the film chukku instead of Madhu..but he left before that

  • @rajankskattakampal6620
    @rajankskattakampal66207 ай бұрын

    എന്ത് സത്യൻ മാഷ്,,, എല്ലാവരും പറഞ്ഞു പറഞ്ഞു,, കൊണ്ടുനടക്കുന്ന ഒരു മിത്ത്,, വടക്കൻ പാട്ടിലെ പാണന്റെ പാട്ട് പോലെ "പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം " അത് തന്നെ,, എഴുതി കൊടുത്ത ഡയലോഗ്,, സ്കൂൾ കുട്ടികളുടെ നാടകത്തിൽ എന്നപോലെ ബലം പിടിച്ചു പറയുന്നു,, അതികം ഡയലോഗ് ഒന്നുമില്ലാത്ത കെ. പി. ഉമ്മറിന്റെ അഭിനയം കണ്ടോ,, അതാണ് അഭിനയം,, ഇത് മാത്രമല്ല,, ഒരുപാട് ഒരുപാട്,, അത് ആരും വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നതാണ് സത്യം,, സത്യനേശൻ നാടാരെ പുകഴത്തി പുകഴ്ത്തി,, മറ്റു പലതും മറച്ചു വെച്ചു,,, അന്നത്തെ കാലത്തെ ഒരു എവറേജ് നാടൻ അത്രയേ ഉള്ളു സത്യൻ സാർ,,

  • @josevarghese4580

    @josevarghese4580

    7 ай бұрын

    സഹോദരന് തെറ്റി സത്യൻ എന്ന നടൻ്റെ തനിമയാർന്ന ഒരു നോട്ടം മതി - ആ സിനിമ പൂർണ്ണമാകാൻ അല്ലാതെ ഉമ്മുക്ക മുഖമാമ് സം ഇട്ടിളക്കുന്നതല്ല കഴിവ് അതിന് കഥകളി കണ്ടാൽ പോരെ പിന്നെ സഹോദരൻ പറയുന്നതിൽ ഒരു കാര്യം സത്യമാണ് ഉമ്മുക്ക അഭിനയിക്കുന്നുണ്ട് എന്നാൽ സത്യൻ അതല്ലാ ജീവിക്കുകയാണ് അതാണ് സത്യൻ ഒറ്റനോട്ടത്തിൽ ആയിരം അർത്ഥങ്ങൾ പ്രതിഫലിപ്പിക്കുന്ന വൻ- അതാണ് സത്യവും❤❤❤

  • @vivekkumarjohny1607

    @vivekkumarjohny1607

    7 ай бұрын

    മറുപടി അർഹിക്കാത്ത അഭിപ്രായം

  • @johneythomas1891

    @johneythomas1891

    7 ай бұрын

    എന്റെ പൊന്നു സഹോദരാ ഇന്ന് ഇന്ത്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും നിരൂപണത്തിനും റിസേർച്ചിനും തിരഞ്ഞെടുത്തിരിക്കുന്നത് ബംഗാളി സിനിമയോ ഹിന്ദി സിനിമയോ അല്ല സത്യന്റെ സിനിമകളാണ് അത് താങ്കൾക്ക് അറിയുമോ ? അത് അഭിനയിക്കാൻ അറിയാഞ്ഞിട്ടാണോ? താങ്കൾ ഉദ്ധേശിക്കുന്ന ഈ അഭിനയം ഏതാ ? പറ്റുമെങ്കിൽ സത്യന്റെ സിനിമകൾ കാണാൻ ശ്രമിക്കൂ ഓരോ കഥയിലേയും കഥാപാത്രങ്ങളെ എത്ര ലാഘവത്തോടെയും തന്മയത്വത്തോടെയുമാണ് അദ്ധേഹം അഭിനയിച്ചിരിക്കുന്നതെന്ന് കാണുവാൻ സാധിക്കും

  • @stanlymanjaly1063

    @stanlymanjaly1063

    7 ай бұрын

    നിങ്ങൾ ഓടയിൽ നിന്ന് എന്ന സിനിമ ഒന്നു കണ്ട് നോക്ക് എന്നിട്ട് പറയു സത്യൻ മാഷ് അഭിനിയിക്കയാണോ ജീവിക്കുകയാണോന്ന്. അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ഷാപ് സീൻ ഒന്നു കണ്ടു നോക്കു

  • @johnsimon8430

    @johnsimon8430

    7 ай бұрын

    ഈ ശുദ്ധ വിവരക്കേട് അഥവാ അസംബന്ധത്തിന് മറുപടി അർഹിക്കുന്നില്ല. എങ്കിലും "മഹാനായ ഈ ബുദ്ധിമാന്" വിനീതമായ ഒരു പൃഷ്ഠ നമസ്കാരം സമർപ്പിക്കുന്നു...

  • @jivanprakash1569
    @jivanprakash15697 ай бұрын

    സത്യൻ സർ ❤️❤️🌹❤️❤️🌹🙏🙏🙏💪💪💪💪👍👍👍🌹❤️❤️🌹🌹🌹എന്റെ അപ്പൂപ്പന്റെ സഹപാടി ആയിരുന്നു ❤️🌹🌹

  • @vitusjohny2025
    @vitusjohny20257 ай бұрын

    ചിത്രം കടൽപ്പാലം

  • @mohammedcp5019
    @mohammedcp50198 ай бұрын

    ഏത് അഭിനയം ഞാൻ ഇതിലും നല്ലവണ അഭിനയിക്കും

  • @sasidharannair9312

    @sasidharannair9312

    7 ай бұрын

    Athu veettil acheede mumpil .. onnu poda

  • @vineethacj8433
    @vineethacj84337 ай бұрын

    അതിക്രൂരനായ ഒരു പോലീസ് ഓഫീസറായിരുന്നു ഈ ദുഷ്ട സത്യൻ അവനും അനുഭവിച്ചു അവന്റെ കുടുംബവും അനുഭവിക്കുന്നു

  • @johneythomas1891

    @johneythomas1891

    7 ай бұрын

    താങ്കൾ ആലപ്പുഴക്കാരനാണോ?😂

  • @vivekkumarjohny1607

    @vivekkumarjohny1607

    7 ай бұрын

    അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയേണ്ട അഭിപ്രായം

  • @stanlymanjaly1063

    @stanlymanjaly1063

    7 ай бұрын

    പോലീസ് ഓഫിസറായിരുന്നപ്പോൾ കമ്മ്യുണിസ്റ്റകളെ പൂർണമായും അടിച്ചു ഓടിച്ചിരുന്നങ്കിൽ ഈ വർഗങ്ങൾ ഇവിടെ ഒണ്ടാകുമായിരുന്നില്ല

  • @johnmathew8053

    @johnmathew8053

    7 ай бұрын

    അദ്ദേഹം നല്ലൊരു Tutorial College Teacher ആയിരുന്നു, നല്ലൊരു Army Officer ആയിരുന്നു, നല്ലൊരു മനുഷ്യൻ ആയിരുന്നു... തികഞ്ഞ തന്റേടിയും ആയിരുന്നു...

  • @viswanathanvr3217

    @viswanathanvr3217

    7 ай бұрын

    വിവരക്കേടിന് മറുപടിയില്ല.

Келесі