തച്ചോളി ഒതേനന്റെ കളരിപ്പയറ്റ് രംഗം! | Thacholi Othenan Movie Scene | Sathyan | P J Antony

Ойын-сауық

Thacholi Othenan is a 1964 Indian Malayalam-language historical drama film directed by S. S. Rajan and starring Sathyan in the title role. The film won the National Film Award for Best Feature Film in Malayalam for the year 1964.
Written by- P. K. Sarangapani[1]
Produced by- T. K. Pareekutty
Starring- Sathyan, P. J. Antony, Ambika, Devaki, Adoor Bhasi
Cinematography- A. Vincent
Music by- M. S. Baburaj
#thacholiothenan #malayalammovie #malayalammoviescenes #oldmalayalammoviescenes #sathyan #adoorbhasi
Subscribe Now : avenir.to/SubscribeHarmonyMP
|| ANTI-PIRACY WARNING ||
This content is Copyrighted to HARMONY ENTERTAINMENTS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 77

  • @nandakumaranpp6014
    @nandakumaranpp601428 күн бұрын

    ഈ ചിത്രം എത്ര തവണ കണ്ടാലും മതി വരില്ല. പകരം വെക്കാനില്ലാത്ത അഭിനയ ചക്രവര്‍ത്തി, സത്യന്‍.

  • @jayakumartn237
    @jayakumartn23725 күн бұрын

    അഭിനയ ചക്രവർത്തിയാണ് സത്യൻ മാഷ്❤❤❤❤❤

  • @roykg7374
    @roykg737428 күн бұрын

    സത്യൻ മാഷ് സമാനതകളില്ലാത്ത അഭിനയകുലപതി !🎉

  • @jobymichael8685

    @jobymichael8685

    23 күн бұрын

    Abhiniya. Chakravarti. Sathyan. Mathram 💕💕🙏

  • @khalidrahuman3278
    @khalidrahuman327827 күн бұрын

    സത്യൻമാസ്റ്റർ തികഞ്ഞ അഭ്യാസി ആയിരുന്നു. നാട്ടിൽ കുലത്തൊഴിലായ കളരി പഠിച്ചു. പട്ടാളത്തിൽചേർന്ന് അന്നത്തെ ആധുനിക യുദ്ധമുറകൾ പഠിച്ചു. പിന്നെ പോലീസ് ട്രൈനിങ് ലെ പരിശീലനവും.

  • @balakrishnannambiar9628
    @balakrishnannambiar962819 күн бұрын

    Super സിനിമ. ഇത്രയും നല്ല ഒരു അങ്കം പിന്നീട് ഇറങ്ങിയ ഒരു സിനിമയിലും ഉണ്ടായിട്ടില്ല

  • @aninarendran3612
    @aninarendran361222 күн бұрын

    ആ കാലഘട്ടത്തിൽ നിന്ന് കൊണ്ടു ഇതിനെ നോക്കി കാണണം.... സൂപ്പർ acting and fight👍

  • @sreedharmudilikulam4065
    @sreedharmudilikulam406529 күн бұрын

    ആ താര സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും

  • @mayflower1959

    @mayflower1959

    28 күн бұрын

    Yethu

  • @jobymichael8685

    @jobymichael8685

    23 күн бұрын

    Sathyante. Simhasanam. 💞💞​@@mayflower1959

  • @leelan4581
    @leelan458125 күн бұрын

    അഭിനയ ചക്രവർത്തി ശ്രീ സത്യൻ മാഷ്.💘🙏🙏🙏🙏🙏😢🌹🌹🌹🌹🌹🌹🌹🌹🌹 പകരം വയ്ക്കാനാവത്ത അഭിനയ പാടവം❤

  • @SuranVa
    @SuranVa27 күн бұрын

    വടക്കൻ സിനിമകളിൽ വെച്ച് ഏറ്റവും മുന്നിൽ നിൽക്കുന്ന സിനിമയാണ് ഈ സിനിമയാണ് വടക്കൻ സിനിമ ഈ സിനിമയും മറികടക്കാൻ ഒരു വടക്കൻ പാട്ട് സിനിമ ഇറങ്ങിയിട്ടില്ല

  • @ArtistMojo

    @ArtistMojo

    23 күн бұрын

    വാസ്തവം 👍🏻

  • @jobymichael8685

    @jobymichael8685

    23 күн бұрын

    Sathyan 💕💕🙏 Abinaya. Chakravarthi. Sathyan. Mash. Mathram. 🙏

  • @riyasazaliya7512

    @riyasazaliya7512

    23 күн бұрын

    സത്യം

  • @ulfricstormcloak8241

    @ulfricstormcloak8241

    23 күн бұрын

    അതിൻ്റെ പ്രധാന കാരണം നല്ല ഒരു period drama ഇറങ്ങിയിട്ട് കാലം ഒരുപാട് ആയി എന്നതാണ്. അതിന് കഴിവുള്ള ആളുകളും വിരളം.

  • @sambanpoovar8107

    @sambanpoovar8107

    9 күн бұрын

    Yes👍

  • @gouthamagothra7277
    @gouthamagothra727723 күн бұрын

    സത്യനേശൻ നാടാർ 🔥🔥 പുന്നപ്ര വയലാർ സമരകാലത്തു ഇദ്ദേഹം പോലീസ് ഓഫീസർ ആയി പുന്നപ്രയിലും. മാരാരിക്കുളം (പഴയ പോലീസ് സ്റ്റേഷൻ വരകോടിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  • @sukumaranarmycustoms6083
    @sukumaranarmycustoms608328 күн бұрын

    സാക്ഷാൽ തച്ചോളി.ഒതേനൻ തന്നെ,സത്യൻ അല്ലാതെ ആർക്ക് കഴിയും ഇങ്ങിനെ.അഭിനയിക്കാൻ

  • @ejthankappan9502

    @ejthankappan9502

    27 күн бұрын

    സാക്ഷാൽ ഒതേനനേ തോൽ പ്പിച്ചശീതേവർ വെള്ള നെ കൂടി തിരക്കി മനസ്സി ലാക്കണം

  • @raghavankuttykv1343

    @raghavankuttykv1343

    26 күн бұрын

    Kallakadha​@@ejthankappan9502

  • @user-ju4pw3rb2f
    @user-ju4pw3rb2f18 күн бұрын

    മലയാളത്തിൽ ഒരേയൊരു നടൻ.... സത്യൻ 🌹🌹🌹🙏🙏🙏

  • @unnikrishnanmadamana8117
    @unnikrishnanmadamana811724 күн бұрын

    അതെ സത്യൻ മാഷ് അതാണ്‌ സത്യം

  • @user-jd3gk5vj5q
    @user-jd3gk5vj5q28 күн бұрын

    കളരി പോരാളികളുടെ മസിലുകൾ ഒരു നടനും ഇല്ല

  • @pranavmohankk1818

    @pranavmohankk1818

    16 күн бұрын

    ആര് പറഞ്ഞു

  • @sudharashanbalakrishnan2079
    @sudharashanbalakrishnan207928 күн бұрын

    world class acter Sathyan❤❤❤❤

  • @user-qj4zx7hr1v
    @user-qj4zx7hr1v12 күн бұрын

    സത്യൻ സാർ. 👌👌👌

  • @thomasaquinas7684
    @thomasaquinas768427 күн бұрын

    One of the best actor in the Indian film industry

  • @user-hz2wu5sd6m
    @user-hz2wu5sd6m27 күн бұрын

    സൂപ്പർ പയറ്റ്

  • @abhisurs
    @abhisurs27 күн бұрын

    IN MODERN MALAYALAM MOVIES ALSO V CANT SEE SUCH GREAT FIGHT SCENE.... REALISTIC

  • @ajesh0935
    @ajesh093522 күн бұрын

    കാലത്തെ അതിജീവിക്കുന്ന സിനിമയും അഭിനയവും ❤❤

  • @aneshashok83
    @aneshashok8327 күн бұрын

    Considering the technologies available in that era, this movie is a cinematic wonder and excellence ❤

  • @user-th7vv5xy2u
    @user-th7vv5xy2u23 күн бұрын

    WHAT A ROYAL LANGUAGE , WHAT ROYAL CULTURE ....!

  • @babyaj5078
    @babyaj507826 күн бұрын

    നിരവതി പ്രാവശ്യം കണ്ട സിനിമയാണ്❤

  • @alexvjacobveloopra1898
    @alexvjacobveloopra189826 күн бұрын

    🤘🏻💐🧡🧡🧡🧡🧡 സത്യൻ സർ 🧡🧡🧡🧡🧡💐🤘🏻

  • @jobymichael8685
    @jobymichael868523 күн бұрын

    Sathyan. Keralam. Kanada. Maha nadan. Sathyan. Mathram 💕💕💕🙏

  • @theindian2226
    @theindian2226Ай бұрын

    Sathyan is the Abhinaya Chakravarthy of Malayalam Cinema Forever

  • @unnikrishnannair6042

    @unnikrishnannair6042

    28 күн бұрын

    Abhinayathinte Ella vashangalum പരിശോധിച്ചാൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ ചെയ്ത. വിത്യസ്ത വേഷങ്ങൾ ഇവിടെ ചെയ്തു തത്കാലം ചക്രവർത്തി പദം വേണ്ട

  • @jobymichael8685

    @jobymichael8685

    23 күн бұрын

    Oru. Chakravathi. Mathram. Sathyan💕💕💕 🙏

  • @Augustinepp-nw8dj
    @Augustinepp-nw8dj10 күн бұрын

    Kerala Varma Kalari Direct the Kalari fights .No Dupes for Sathyan Master. He was a Kalari expert. The fight in Ponapuram kotta is super in this film

  • @angrymanwithsillymoustasche
    @angrymanwithsillymoustasche13 күн бұрын

    സത്യൻ മാസ്റ്റർ 🗿

  • @user-km5lf3ic7y
    @user-km5lf3ic7y28 күн бұрын

    ഇപ്പൊൾ വരും ജയന്റെ ആൾക്കാർ, ഡൂപില്ലാതെ കളരിപ്പയറ്റ് ചെയ്യാൻ ജയൻ മാത്രം എന്നു പറഞ്ഞു കൊണ്ട് 😂

  • @user-ps3rk3tg8y
    @user-ps3rk3tg8y23 күн бұрын

    Master is always master

  • @rajeevpv667
    @rajeevpv66718 күн бұрын

    ഓതേൻ അത് സത്യൻ മാഷ് തന്നെ

  • @ajeeshvetmovies
    @ajeeshvetmovies20 күн бұрын

    അക്കാലത്ത് അഭിനയം വളരെ നാടകീയമായിരുന്നു .. ഇപ്പോൾ അത് സാധാരണ സംഭാഷണത്തിലൂടെ കൂടുതൽ സ്വാഭാവികമാണ്

  • @sambanpoovar8107
    @sambanpoovar8107Ай бұрын

    🥰🥰🥰

  • @ashokeashoke227
    @ashokeashoke22728 күн бұрын

    ഡ്യൂപ്പുകളല്ലേ പയറ്റുന്നത്.?

  • @rajanmeppayur6356
    @rajanmeppayur635629 күн бұрын

    😊 എന്താണ് സത്യൻ സാറിൻറെ തലയെടുപ്പ്

  • @sudhakarankotteery1792
    @sudhakarankotteery179226 күн бұрын

    കുടവയറൻമാരായ ഒതേനനും ചിണ്ടൻ നമ്പ്യാരും 😇😅

  • @arafathnikettathoqarafath7424

    @arafathnikettathoqarafath7424

    14 күн бұрын

    Correct

  • @abdulsathar367
    @abdulsathar36726 күн бұрын

    തല്ലുമ്പോൾ ഇനം നോക്കി നിൽക്കുന്ന കാലഘട്ടം 😂😂😂

  • @jobymichael8685

    @jobymichael8685

    23 күн бұрын

    Kerala. Cinima chakravarthi. Sathyan. Mathram💕💕💕 🙏

  • @gopalakrishnannair4742
    @gopalakrishnannair47423 күн бұрын

    Mayyazhiyil Mathiloor kalari vechu payyandan chindan Nambiyar thalaaruthu ennoru kelvi.

  • @user-er4cj9qi1s
    @user-er4cj9qi1s25 күн бұрын

    Evayonnum verum kadhakal alla. Sathyamaanu.

  • @mohananav6260
    @mohananav626015 күн бұрын

    Anunaya chakra barthi mammuka thanne

  • @NizarY-zn4jt
    @NizarY-zn4jt26 күн бұрын

    Kalari is the mother of marshelats

  • @renychacko9667
    @renychacko966727 күн бұрын

    😂😂😂😂😂😂

  • @asokancp7141
    @asokancp7141Ай бұрын

    Dupe undenkilum original ayi thonnunnu.

  • @habeebhabi7439

    @habeebhabi7439

    29 күн бұрын

    സത്യൻ മാഷ് കളരി അഭി യാസി ആയിരുന്നു

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    28 күн бұрын

    സത്യൻ മാഷ് രണ്ടാം ലോകമഹായുദ്ധത്തിൽ പട്ടാളക്കാരനായിരുന്നു... പിന്നീട് പോലീസ് എസ് ഐ ആയിരുന്നു.... ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് ലഹളയുടെ സമയത്ത് വാരികുന്തവുമായി വന്നവരെ ഒറ്റയ്ക്ക് നേരിട്ട് പോലീസ് സ്റ്റേഷൻ സംരക്ഷിച്ച ചരിത്രമുണ്ട്

  • @RR-tc1se

    @RR-tc1se

    24 күн бұрын

    ​@@knightofgodserventofholymo7500 തൊഴിലാളി സ്ത്രീകളെ റേപ്പ് ചെയ്ത് രസിച്ച ചരിത്രം ഉണ്ടെന്ന് പറയുന്നതാണ് ശെരി. നീചൻ

  • @Sunithatt-rg8ye
    @Sunithatt-rg8ye26 күн бұрын

    കടക്ക് പുറത്ത്

  • @subramanianvv8880
    @subramanianvv888028 күн бұрын

    അന്നത്തെ Turbo ജോസ്

  • @rajank3295
    @rajank329528 күн бұрын

    അന്നേരവും തുളുകന്മാർ

  • @johnmathew8053

    @johnmathew8053

    27 күн бұрын

    കൊട്ടകയിൽ ആൾ നിറയാൻ വേണ്ടി ഉള്ള ചെപ്പടി വിദ്യ....

  • @akhilsudhinam

    @akhilsudhinam

    27 күн бұрын

    പഴയ സിനിമയിൽ മൊത്തം നന്മ മരങ്ങൾ ആണ് തുല്കന്മാർ 😂

  • @rajeevravi9418
    @rajeevravi941823 күн бұрын

    നാടാർ മാരെ കളരി പഠിപ്പിക്കണോ

  • @user-mo4gn2mj9j
    @user-mo4gn2mj9j28 күн бұрын

    Why some stupid fellow s insulting in commedia shows.

  • @mohananav6260
    @mohananav626015 күн бұрын

    Mammukayanu star

  • @shancmshancm6636
    @shancmshancm6636Ай бұрын

    Komadi..rol..matram..sathyanu.vazagillayirunu....

  • @chandrasekharankv7577

    @chandrasekharankv7577

    27 күн бұрын

    Athum vazhangum

  • @arunpp8607

    @arunpp8607

    23 күн бұрын

    ​@@chandrasekharankv7577 ഒലക്ക വാഴങ്ങും 😂

  • @jobymichael8685

    @jobymichael8685

    23 күн бұрын

    Abhinaya. Chakravathi. Sathyan. Mathram. 💕💕🙏

  • @thomasaquinas7684
    @thomasaquinas768427 күн бұрын

    One of the best actor in the Indian film industry

Келесі