Adiyande padathalavan thevar vellan | History of kalaripayattu | Thacholi othayanan | kadathanad

Фильм және анимация

തച്ചോളി ഒതേനനെ പടവെട്ടി തോൽപ്പിച്ച അടിയാന്‍റെ പടത്തലവന്‍
തേവര്‍ വെള്ളന്‍
____________________________________________
instagram: pCMU71Y9gN...
( shijin_vadakara)
facebook : / 184926043392552
(shijin kalari)
email id: shijinpm45@gmail.com
____________________________________________
#thevarvallan #thacholiothenan #kalaripayattuhistory #shijinkalari #kalari #kerala #kadathanad #കളരി #കളരിപ്പയറ്റ് #കേരള #malayalam #keralahistory #kalarihistory
____________________________________________
Track: Chase - Igor Khainskyi Audio Library Release
Music provided by Audio Library Plus
Watch: • Chase - Igor Khainskyi...
Free Download / Stream: alplus.io/chase
_________________________
ARequest a commercial license:
If you are a brand or you are working with one,
you should request a license here:
bit.ly/st-chase
_________________________
Track Info:
Title: Chase
Artist: Igor Khainskyi
Genre: Cinematic
Mood: Dramatic

Пікірлер: 314

  • @somarajan007
    @somarajan007 Жыл бұрын

    അഭിമാനിക്കുന്നു.ഞാനുമൊരു പുലയനായതിൽ

  • @akashps1883

    @akashps1883

    Жыл бұрын

    Why..?

  • @prajeeshm.r542

    @prajeeshm.r542

    Жыл бұрын

    ജാതി ഇല്ല സഹോദരാ

  • @Mano-el3vr

    @Mano-el3vr

    Жыл бұрын

    Njanum

  • @ajeythomas2762
    @ajeythomas27622 жыл бұрын

    ഇത് പുതിയ അറിവാണ്. തേവർ വെള്ളൻ, താഴ്ന്ന ജാതിയിൽ പെട്ടത് കൊണ്ടാവാം ഈ വ്യക്തിയെ കുറിച്ച് അറിയാതെ പോയത്. പുതിയ ചരിത്രപരമായ ഈ വീഡിയോ ഇട്ടതിന് താങ്കൾക്ക് നന്ദി.

  • @vasudevanvk6423

    @vasudevanvk6423

    2 жыл бұрын

    അടിസ്ഥാന വർഗ്ഗത്തിലെ ധീരന്മാരെ കുറിച്ച് പാടി നടന്നാൽ പാണൻ മാർക്ക് ജീവിതം കഴിയുകയില്ല തറവാടുകളിൽ ആകുമ്പോൾ തേക്കുമ്പോൾ ചെന്നാൽ എണ്ണ കിട്ടും ഉണ്ണുമ്പോൾ ചെന്നാൽ ചോറ് കിട്ടും

  • @ajeythomas2762

    @ajeythomas2762

    2 жыл бұрын

    @@vasudevanvk6423 അതായത് ഇപ്പോഴത്തെ വലതുപക്ഷ മാദ്ധ്യമങ്ങളായ മനോരമയുടേയും, മാതൃഭൂമിയുടേയും, ഏഷ്യാനെറ്റിന്റേയും, ഒക്കെ പണി അന്ന് എടുത്തിരുന്നത് പാണന്മാർ എന്ന എരപ്പാളികളായിരുന്നു അല്ലേ. കോഴിക്കാലും ഒരു കുപ്പി കള്ളും കിട്ടിയാൽ എന്ത് നാറിത്തരവും നാടു നീളെ പാടിക്കോണ്ട് നടന്നിരുന്ന വൃത്തികെട്ട വർഗ്ഗം.

  • @gangadharan.v.p.gangadhara2788

    @gangadharan.v.p.gangadhara2788

    Жыл бұрын

    @@ajeythomas2762 അവരിലൂടെയാണ് ഈ ചരിത്രം നമുക്ക് കിട്ടിയത് . ഉയർന്ന ജാതിക്കാരെക്കുറിച്ച് പാടിയാലെ വിശപ്പടക്കാൻ കഴിയൂ . എന്നാൽ ഉയർന്ന ജാതിക്കാരുടെ മോശംവശങ്ങളും അവർ പാടിയിട്ടുണ്ട് .

  • @sreenarayanram5194

    @sreenarayanram5194

    6 ай бұрын

    തച്ചോളി ഒതേനൻ്റെ ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയരു ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ

  • @SudeepKumar-mu7zk

    @SudeepKumar-mu7zk

    Ай бұрын

    ഗൂഗിളിൽ നോക്കിയാൽ ഉണ്ട്

  • @adf3171
    @adf3171 Жыл бұрын

    തേവർ വെള്ളന്റെ കഥ കേട്ടപ്പോൾ ഒരു രോമാഞ്ചം 💪. ധീരയോദ്ധാവ് 🙏

  • @shijinkalari

    @shijinkalari

    Жыл бұрын

    Thank you supporting 🙏😍

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara27882 жыл бұрын

    ഒതേനന്റെ കഥകൾ മാത്രമാണ് ഇതുവരെ കേട്ടിരുന്നത് . തേവർവള്ളൻറെറ കഥ നന്നായി അവതരിപ്പിച്ചതിന് വളരെ നന്ദി.

  • @broadband4016
    @broadband40162 жыл бұрын

    വെള്ളൻ്റേ വീരകഥ ഇത്രയും emotion ഓടെ അവതരിപ്പിച്ചതിന് അഭിനന്ദനം

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🥰🙏

  • @darknight5182
    @darknight5182 Жыл бұрын

    ഇത്രയും വലിയ യോദ്ധാവ് എങ്ങനെ ചരിത്രത്തിൽനിന്ന് ഇല്ലാതായി 😮😮😮. മനഃപൂർവം ചരിത്രം ഇവരെ വിസ്മരിച്ചു. ഇതൊക്കെയല്ലേ സിനിമ ആവേണ്ടത് 👍

  • @Noufal-P-Ulliyeri

    @Noufal-P-Ulliyeri

    Жыл бұрын

    Coming soon

  • @dileepsreedharan3193

    @dileepsreedharan3193

    9 ай бұрын

    Yes ❤

  • @rajemonr2765

    @rajemonr2765

    7 ай бұрын

    ഇതുപോലെ ഒരുപാട് പേരെ ചരിത്രം വിസ്മരിച്ചിട്ടുണ്ട് because ചരിത്രം എഴുതിയത് പേരിന്റെ കൂടെ ജാതി വാലായി upayogichavar ആയതുകൊണ്ട്

  • @kaikutthippayattuacharyan4357
    @kaikutthippayattuacharyan43572 жыл бұрын

    തേവർ വെള്ളന്റെ ചരിത്രം വളരെ നന്നായി അവതരിപ്പിച്ചു എന്നാൽ ചരിത്രം പൂർണമായില്ല പയ്യോളിയിലും മുച്ചുകുന്നും ക്ഷേത്രം പണിയുക മാത്രമല്ല പയ്യോളിൽ ഒരു നായർ തറവാട്ടിൽ നിന്നും ഒരു സ്ത്രീയെ വിവാഹം ചെയ്തു അവിടെ മക്കളും ഉണ്ടായിന്നു അവിടെ ഇന്നത്തെ തലമുറകളുടെ സപ്പോട്ടോടുകൂടി ഉത്സവം നടക്കുന്നുണ്ട്, അതുപോലെ തന്നെ മുചുകുന്നു വാഴയിൽ നിന്നും സ്വ ജാതിയിൽപ്പെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്ത് നാല് മക്കളും ഉണ്ടായിരുന്നു ആ തറവാട്ടിലെ ഇന്നത്തെ തലമുറയിൽപ്പെട്ടവരാണ് ഇന്ന് അവിടെ ഉത്സവത്തിന് ചടങ്ങുകൾ ചെയ്യുന്നത് തേവർ വെള്ളന്റെ ആ കാലഘട്ടത്തിൽ വാഴയിൽ ഒരു കളരിയും ഉണ്ടായിരുന്നു ആ കളരിയുടെ അവശിഷ്ടങ്ങൾ ഇന്നും അവിടെ കാണാൻ സാധിക്കും. വെള്ളന്റെ എല്ലാ ക്ഷേത്രങ്ങളും അദ്ദേഹം വിവാഹം ചെയ്ത എല്ലാ തറവാടുകളുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തി ചരിത്രം ഏകദേശം ഒരു പൂർണതയിൽ എത്തിക്കാമായിരുന്നു 🙏🙏🙏

  • @vasudevanvk6423

    @vasudevanvk6423

    2 жыл бұрын

    വെള്ളൻ എന്ന ധീരനായ യോദ്ധാവ് ഹൈന്ദവ സംസ്കാരത്തെ സംരക്ഷിച്ചു നിരവധി ക്ഷേത്രങ്ങൾ പണിതു അദ്ദേഹം സ്വർഗ്ഗത്തിൽ ആയിരിക്കും എന്ന് വിശ്വസിക്കുന്നു

  • @syamprabha3471

    @syamprabha3471

    2 жыл бұрын

    താങ്കൾക്കു അറിവുള്ളത് കുറച്ചു കൂടി വിവരികമോ...പുതു തലമുറയ്ക്കായി..

  • @RaviKumar-yu5ok

    @RaviKumar-yu5ok

    2 жыл бұрын

    True 🙏🔥.

  • @Noufal-P-Ulliyeri

    @Noufal-P-Ulliyeri

    Жыл бұрын

    താങ്കളുടെ കോൺടാക്ട് നമ്പർ കിട്ടുമോ കൂടുതൽ അറിയാൻ വേണ്ടി ആണ്

  • @amalsabu8090
    @amalsabu80902 жыл бұрын

    Arum parayatha charithravumayi inium prathikshikunnu

  • @AnoopAnoop-qx6tz
    @AnoopAnoop-qx6tz2 жыл бұрын

    പൊളി രോമാഞ്ചം കൊണ്ടു 💙💙

  • @omanakuttanek2977
    @omanakuttanek2977 Жыл бұрын

    ഇത് സിനിമ ആയെങ്കിൽ ♥️

  • @shijinkalari

    @shijinkalari

    Жыл бұрын

    ഉടനെ പ്രതീക്ഷിക്കാം. 👍

  • @shafiusama9489
    @shafiusama94892 жыл бұрын

    ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോ

  • @shijinkalari

    @shijinkalari

    2 жыл бұрын

    ഇനിയും പ്രതീക്ഷിക്കാം ഇതുപോലുള്ള ചരിത്രങ്ങൾ. തച്ചോളി ഒതേനന്റെ ചരിത്രവും. നിങ്ങളുടെ മുന്നിലേക്ക് ഉടൻ പ്രതീക്ഷിക്കാം

  • @peruvani
    @peruvani2 жыл бұрын

    Very good presentation and informative.

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏🙏🥰

  • @rajeshv1504
    @rajeshv15042 жыл бұрын

    nalla abyasi namaste

  • @gayathrim8954
    @gayathrim8954 Жыл бұрын

    സവർണ മേധാവിത്തം പണ്ട് ഇപ്പോൾ രാഷ്ട്രീയ മേധാവിത്തം. അവസ്ഥ അത് തന്നെ

  • @shreejithshaji7418
    @shreejithshaji74182 жыл бұрын

    രോമാഞ്ചം തോന്നി 🙏❤️

  • @razalmohd4063
    @razalmohd40632 жыл бұрын

    Very nice explained...thanks for sharing

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏😍

  • @revathiragin7952
    @revathiragin79522 жыл бұрын

    Super 👍

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🥰🙏🙏

  • @akshaya362
    @akshaya3622 жыл бұрын

    കൂടുതൽ വീഡിയോ ഇനിയും പ്രദിക്ഷിക്കുന്നു

  • @shynianil2707
    @shynianil27072 жыл бұрын

    Super👍🏻Still need a lot of videos like this❤️And Then the dubbing was awesome👏🏻🙏🤩🥳I really like it It sounds good and majestic🥳👏🏻👏🏻

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏🥰🥰

  • @harik8424
    @harik84242 жыл бұрын

    ഈ സവർണ്ണൻ എന്ന ഒരു വർഗം പല രൂപത്തിലും ഭാവത്തിലും എല്ലാ ദേശങ്ങളിലും ഉണ്ടായിരുന്നു ഇന്നും ഉണ്ട് അധികാരവും സമ്പത്തും കുന്നു കൂടുമ്പോൾ ഒരു വിഭാഗം സവർണൻ ആകുന്നു നെല്ലും പണവും കുമിഞ്ഞവർക്ക് കൊല്ലും കൊലയും കുലാധികാരം കേരളത്തിലെ ഇപ്പോഴത്തെ ഭരണക്കാർ അങ്ങനെ രൂപാന്തരം വന്നവർ ആണ് വെള്ളാപ്പള്ളി പെരുന്നയിലെ സുകുമാരൻ എം എം മണി ഒക്കെ ഉദാഹരണങ്ങൾ ആണ് തേവർ വെള്ളന്റെ കാലത്ത് ക്ഷത്രിയർ നായന്മാർ ബ്രാഹ്മണർ ഒക്കെ സവർണർ ആയിരുന്നു

  • @radhakrishnanpm924

    @radhakrishnanpm924

    Жыл бұрын

    നമ്മൾ കുറച്ച കൂടി പഠിയ്ക്കണം : നമ്മൾ പുലയർ രാജാക്കന്മാർ ആയിരുന്നു ബ്യ ഹ്മണരു ടെ അധിനിവേശ കാലത്തു അവർ ഇവിടത്തെ കുറെ കറുത്ത വർഗ്ഗക്കാരെ - ഭ്ര വീഡിയൻ മാരെ - ക്ഷ ത്രിയ രാക്കി .... അവരാണ് നായന്മാർ പുലയരെ സ്ഥാനഭൃഷ്ട രാക്കി അവർ നാട്ട ഭരിച്ചു. ബ്രാഹ്മണർ ഇവിടത്തെ ജനങ്ങളിൽ ആർക്കും മനസ്സിലാകാത്ത സംസ്കൃത ത്തിൽ മന്ത്രങ്ങൾ ഉണ്ടാക്കി അപ്പോൾ ഇതെന്തോ വലിയ സംഭവമാണെന്ന് നാട്ടുകാർ കരുതി ബ്യാഹ്മണരുടെ ചതിയിൽ നമുക്ക് അധികാരം നഷ്ടപെട്ടു എന്നു മാത്രമല്ല നമ്മുടെ ചരിത്രവും സംസകാരവും ഏല്ലാം ഇല്ലാതായി അതിനു ഇന്നു ജീവിച്ചിരിക്കുന്ന ആ രേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വെറുതെ എന്തിനാണ് വെള്ളാപള്ളി യേയും സുകുമാരൻ നായരേയും ഒക്കെ കുറ്റം പറയുന്നതു ചരിത്രം പഠിയ്ക്കു ക

  • @harik8424

    @harik8424

    Жыл бұрын

    @@radhakrishnanpm924 ചരിത്രം അറിയാം നിങ്ങളെ പോലെ ഉള്ള ആളുകൾ എഴുത്തിൽ പോലും മേൽകോയ്മ വേണം എന്ന് ആഗ്രഹിക്കുന്നു. എല്ലാ രാജ്യത്തും അധിനിവേശക്കാർ ചരിത്രം തസ്‌ക്കരിച്ചു കേരളത്തിലെ പൂർവികർ പുലയർ ആണെന്നതും അറിയാം വർത്തമാന കേരളത്തിൽ ഇപ്പോൾ നടക്കുന്ന കാര്യം ആണ് പറഞ്ഞത് അങ്ങ് പഠിപ്പിക്കൽ ഒക്കെ അങ്ങ് സ്കൂളിൽ മതി

  • @gopalakrishnannair4742

    @gopalakrishnannair4742

    Ай бұрын

    Thacholi kuruppinte pulaya jaathiyil piranna Guru. Komakuruppinte shshiyan Thevar vellan thiruvallur chaliyam kadavu

  • @prasadk.v.2884
    @prasadk.v.28842 жыл бұрын

    Great episode from history many thanks to bring this to light.

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🥰🙏

  • @shyjakp8892
    @shyjakp88922 жыл бұрын

    അടിപൊളി Super🔥

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you 🥰🙏

  • @jyothisreevalsan9371
    @jyothisreevalsan93712 жыл бұрын

    So interesting to see this. Well made!!! 👏👏

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏🥰🥰

  • @praveenghosh9547
    @praveenghosh95472 жыл бұрын

    Great History 💐👍🏻👍🏻👍🏻👍🏻🥰🥰

  • @rcsnair3829
    @rcsnair38292 жыл бұрын

    A nice information regarding Vellan who defeated Othenan in his life

  • @trueraja

    @trueraja

    Жыл бұрын

    Nope othenan undefeated

  • @akashps1883

    @akashps1883

    Жыл бұрын

    @@trueraja sad aayo..

  • @prk9137
    @prk91372 жыл бұрын

    നല്ല അവതരണം ❤👍👍

  • @chandrashekharwarrier5995
    @chandrashekharwarrier5995 Жыл бұрын

    What a great worrier.

  • @shijinkalari

    @shijinkalari

    Жыл бұрын

    Thank you🥰🙏

  • @praveenghosh9547
    @praveenghosh95472 жыл бұрын

    Thanku so much 🙏🙏🙏

  • @gopalakrishnancr5917
    @gopalakrishnancr59172 жыл бұрын

    True narration

  • @ryuslife1156
    @ryuslife11562 жыл бұрын

    Super presentation

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🙏🥰

  • @ejthankappan9502
    @ejthankappan95022 жыл бұрын

    ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഇറക്കിയതിന്. ഈ മഹായോദ്ധാവിന്റെ ക്‌ഷേത്രത്തിൽ എനിക്കു വരാൻ ഭാഗ്യം ഉണ്ടായി ഇനിയും വരാൻ ആഗ്രഹിക്കുന്നു. തേവർ വെള്ളനും, കണ്ണൂരിലെ കാരിഗുരുക്കളും . ബ്ര്ഹ്മ ശ്രീ തപസി ഓമലും മഹാത്മ അയ്യ കാളിയും എന്നെന്നു o മുതുമുത്തച്ചൻമാർ. ഇ.ജെ. തങ്കപ്പൻ സംസ്ഥാന കമ്മറ്റി അംഗം. [ കെ.പി.എം.എസ്. ]

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏🙏 ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കാം. അധികം ആരും അറിയാത്ത ഈ മഹാ യോദ്ധാവിന്റെ ഈ ചരിത്രം അറിയാത്തവരിലേക്ക് ഷെയർ ചെയ്തു സഹായിക്കുക🙏🙏🙏

  • @Hitman-055

    @Hitman-055

    2 жыл бұрын

    @@shijinkalari തീർച്ചയായും, ഞാൻ സഹായിക്കുന്നു! അഭിനന്ദിക്കുന്നു! ചരിത്രം സവർണ്ണർ വളച്ചൊടിച്ചതിനാലാണ് ചില സത്യങ്ങൾ പുറത്തു വരാത്തത്! കിഴാളർ ഇപ്പോഴും തുടയിൽ ഗർഭം ധരിച്ച അയ്യപ്പൻ്റെ തള്ളു കഥകൾ വിശ്വസിക്കാനാണ് താത്പര്യം:

  • @mohanancr9943

    @mohanancr9943

    2 жыл бұрын

    The story of sabarimala mala arayar and putharikandam and padmanabha temple owner ship are also to be investigated. All these encroachment are done by madambimaar.

  • @gayathrim8954

    @gayathrim8954

    Жыл бұрын

    @@Hitman-055 അമേരിക്കൻ ക്യാപ്റ്റൻ കീഴാളരെ മാമോദീസ മുക്ക് റോമൻ കാത്തോലിക്കാനും ലത്തീൻ കാത്തോലിക്കാനും ആക്കി വല്ല കാര്യവും ഉണ്ടോ മത്തായി പുലയൻ ചാക്കോ ചോവൻ തോമസ് മണ്ണാൻ എല്ലാവർക്കും വേറെ വേറെ സഭ ഇവരൊക്കെ വിശ്വസിക്കുന്നു മേരി ദിവ്യ ഗർഭം ധരിച്ചു ദൈവപുത്രാനെ പ്രസവിച്ചു. എന്നും മറിച്ചു മൂന്നാം നാൾഉയിർത്തെഴുന്നേറ്റെന്നും.. അത് വിശ്വസിക്കാമോ One സൈഡ് പറയരുത് പബ്ലിക് ആയി

  • @Hitman-055

    @Hitman-055

    Жыл бұрын

    @@gayathrim8954 സഹോദരാ ഞാൻ മേരിയേയും അയ്യപ്പനേയും അള്ളായേയും വിശ്വസിക്കുന്നയാളല്ല ഞാൻ 100 % അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തോടപ്പമാണ്!

  • @jaisongeorge9243
    @jaisongeorge9243 Жыл бұрын

    തച്ചോളി ഒതേനനെ മലര്‍ത്തിയടിച്ച വെള്ളന്‍ പുതിയൊരു വടക്കന്‍ പാട്ട് ചിത്രമൊരുക്കാന്‍ കഥയില്ലാതെ നടക്കുന്നവര്‍ക്ക് ഇതുതന്നെ ധാരാളം ഇതില്‍ പ്രണയവും വിരഹവും കാമവും പകയും പ്രതികാരവും എല്ലാം തികഞ്ഞ ഒരു കഥാബീജമുണ്ട് Mt യെപോലൊരു എഴുത്തുകാരന്‍റെ തിരക്കഥ എന്നു പറയാനാകില്ല Mt തന്ന ഇത് തിരക്കഥയാക്കി ഹരിഹരനെ പോലൊരു master Director ഗോകുലം പോലുള്ള വലിയ നിര്‍മ്മാണ കമ്പനി എല്ലാം ready ആയാല്‍ മലയാളിക്ക് ഓര്‍ത്തു വയ്ക്കാന്‍ വലിയൊരു ചിത്രം തന്നെയാകു ഇത്

  • @babuthomaskk6067

    @babuthomaskk6067

    Жыл бұрын

    എങ്ങനെ മായ്ച്ചു കളയും എന്ന് വിഷമിക്കുകയിയിരിക്കും

  • @nilanspalangad9743

    @nilanspalangad9743

    9 ай бұрын

    മലയനോടു തൊടുത്തു മരിച്ച ... എന്നൊതുക്കി.. നായർ പുലയരുടെ കഥ പറയുകയോ '''?

  • @praveenghosh9547
    @praveenghosh95472 жыл бұрын

    Woooooow grand

  • @evarhiathomas191
    @evarhiathomas1912 жыл бұрын

    Super presentation.

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🥰🙏

  • @shyam7535
    @shyam75352 жыл бұрын

    ഈ ചരിതം കുട്ടിക്കാലത്ത് ഒരുത്സവ പറമ്പിൽ കഥാപ്രസംഗ രൂപത്തിൽ കേട്ടിട്ടുള്ളതായോർക്കുന്നു.

  • @radhakrishnanpm924

    @radhakrishnanpm924

    Жыл бұрын

    തേ വർ വെള്ള വന്റെ ചരിത്രത്തെ പറ്റി നേരത്തെ അറിയാമായിരുന്നുവെങ്കിലും ഇത്ര ആധികാരികമായി ഇ പ്പോഴാണ് അറിയുന്നതു പരേതനായ ചരിത്രകാരൻ ശ്രീ എം എസ്സ് ജയപ്രകാശ് തേവർ വെള്ള വന്റെ ചരിത്രം എകദേശം 5 വർഷം മുൻപ് കേരള ശബ്ദം വാരികയിൽ ഏഴു തി യിരുന്നു

  • @manivannan7731
    @manivannan77312 жыл бұрын

    Very nice

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🙏🥰

  • @zamzam4810
    @zamzam48102 жыл бұрын

    Very interesting and well explained

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🥰🙏

  • @shahal145
    @shahal1452 жыл бұрын

    80 കളില് കഥാപ്രസംഗം കേട്ടത്.ഓര്ക്കുന്നു.

  • @sabinanand2454
    @sabinanand24542 жыл бұрын

    എന്റെ ഒരു സുഹൃത്തിന്റെ മുതു മുത്തച്ചനും ഈ പറഞ്ഞ തച്ചോളി ഓതേനാനും ആയി യുദ്ധം ചെയ്തിട്ടുണ്ട് 10 ദിവസം ആരും ആരും ജയിക്കാതെ വന്നു അവസാനം ഒത്തുതീർപ്പിൽ പിരിഞ്ഞു. സാമൂതിരിയുടെ പടത്തലവൻ ആയിരുന്നു പുള്ളി. സുഹൃത്തും അസാമാന്യ അഭ്യാസി ആണ്

  • @sajuvh3475

    @sajuvh3475

    Жыл бұрын

    🤔 😊

  • @aswinsnair5611

    @aswinsnair5611

    11 ай бұрын

    പേരെന്താ

  • @vinodesthappan5068

    @vinodesthappan5068

    8 ай бұрын

    Ok

  • @rajemonr2765

    @rajemonr2765

    7 ай бұрын

    നല്ല കഴപ്പാണല്ലേ ഒട്ടും പിടിച്ചില്ലെന്നു മനസിലായി

  • @sabinanand2454

    @sabinanand2454

    7 ай бұрын

    @@rajemonr2765 🙄🤔

  • @jeevithaanjelo.....412
    @jeevithaanjelo.....4122 жыл бұрын

    Super story

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting🙏🥰

  • @shiju2868
    @shiju28682 жыл бұрын

    🥰🥰🥰

  • @jithinprabhakaran1438
    @jithinprabhakaran1438 Жыл бұрын

    🙏🙏🙏🙏🙏🙏പുതിയ അറിവിന്‌ നന്ദി....

  • @shijinkalari

    @shijinkalari

    Жыл бұрын

    🥰🙏🙏

  • @Noufal-P-Ulliyeri
    @Noufal-P-Ulliyeri Жыл бұрын

    നമ്മുടെ നാട്ടിലെ ചരിത്രങ്ങൾ 😍

  • @dellteck5861
    @dellteck58612 жыл бұрын

    നല്ല അറിവ് തരുന്ന നല്ല ഒരു വീഡിയോ

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you 🥰🙏

  • @vasudevanvk6423

    @vasudevanvk6423

    2 жыл бұрын

    തെക്കൻ കേരളത്തിലെ ചരിത്ര വിദ്യാർത്ഥികൾക്ക് ഇത് ഒരു പുതിയ അറിവാണ് നന്ദി

  • @bejoyjohn5680

    @bejoyjohn5680

    2 жыл бұрын

    Great 👍 Master of Marcial arts

  • @anilkumarkala6370
    @anilkumarkala63702 жыл бұрын

    👍👍👍....

  • @shiju2868
    @shiju28682 жыл бұрын

    Super 👏👏

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🙏🙏🥰

  • @arunkumar4594
    @arunkumar4594 Жыл бұрын

    Great

  • @shijinkalari

    @shijinkalari

    Жыл бұрын

    Thank you🥰🙏

  • @shibinkp4592
    @shibinkp45922 жыл бұрын

    🥰🥰

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🥰🙏

  • @dreambutterflies
    @dreambutterflies Жыл бұрын

    സൂപ്പര്‍ നല്ല presentation and voice over

  • @shijinkalari

    @shijinkalari

    Жыл бұрын

    Thank you🙏🥰

  • @user-cn6om1lt6l
    @user-cn6om1lt6l Жыл бұрын

    തേവർ വെള്ളൻ തിരുവള്ളൂരിൽ നിന്നും കൊയിലാണ്ടി മേലൂർ മണ്ണാത്തി പറമ്പിൽ എത്തിയതിന്റെ തോറ്റം ചൊല്ലാനും, തേവർ വെള്ളന്റെ കൂടെ വിദ്യ പഠിക്കാൻ പോയ മൂന്ന് ചങ്ങാതിമാരിൽ ഒരാളായ പുതുക്കാട്ടിൽ മുത്തപ്പന്റെ വെള്ളാട്ട് പുതുക്കാട്ടിൽ ക്ഷേത്രത്തിലും ഏച്ചികൈ മുത്തപ്പൻ ക്ഷേത്രത്തിലും കെട്ടാനുള്ള ഭാഗ്യം ഈ പ്രായത്തിൽ എനിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പുലയരുകണ്ടിയിലെ കാരണവർ തെയ്യൻ കാരണവരുടെ കൂടെ വെള്ളാട്ട് കെട്ടാനും ഭാഗ്യം ലഭിച്ചിട്ടുണ്ട് 🥰

  • @shafiusama9489
    @shafiusama94892 жыл бұрын

    Super

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏🥰

  • @rineshtp4335
    @rineshtp43352 жыл бұрын

    👍🏻

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you🥰🙏

  • @vishnue9451
    @vishnue94512 жыл бұрын

    Nyzz🔥🔥🔥

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you 🥰🙏

  • @vasudevanvk6423

    @vasudevanvk6423

    2 жыл бұрын

    വെള്ളൻ എന്ന മഹാ പുരുഷന്റെ ജീവിതം ഹൈന്ദവ സംസ്കാരത്തെ ഊട്ടിയുറപ്പിച്ചു വെള്ളൻ സ്വർഗത്തിലായിരിക്കും എന്ന് വിശ്വസിക്കുന്നു

  • @maimoona2286
    @maimoona2286 Жыл бұрын

    ഇത് നല്ലതു അറിവാണ് തഴ്ന്ന ജതിയെ പരിഗണിക്കുമ്പോ ആദ്യ പരിഗണ നയകൻ എന്നും തേവർ വെള്ള നാക്കണം

  • @gopalanpt1697
    @gopalanpt1697 Жыл бұрын

    ഈഴത്തുനാട്ടിൽ നിന്നും ( ശ്രീലങ്ക) ഈഴവർ വരുന്നതിനു മുമ്പ് തന്നെ പുലയർ പടയാളികൾ ആയിരുന്നു' കാരണം നാട്ടിൽ പറയർ ശക്തരായ കളരി അഭ്യാസി ആയിരുന്നു. അവിടെ നിന്നു തന്നെയാണു് മഹാത്മ അയ്യൻകാളിയും അടി തടവുകൾ അഭ്യസിച്ചതു്. അടിമ എന്നു പറയുമ്പോൾ മുൻ ഭരണാധികാരികൾ ആയിരുന്നു' ചേരമാൻ പെരുമാക്കൾ മാർ ആയിരുന്നു' ചരിത്രം പരിശോധിച്ചാൽ കണ്ടെത്താം അതിനു ശേഷമാണു് കളരിയഭ്യാസികളായ ബുദ്ധമത വിശ്വാസികളായ ഈഴത്തു നാട്ടുകാർ കേരളത്തിൽ വരുന്നതു,,,.?

  • @gopalanpt1697

    @gopalanpt1697

    Жыл бұрын

    തേവർ വെള്ളൻ തേവർ തമിൾ നാട്ടിൽ ഉയർന്ന ജാതിക്കാർ ആണ്

  • @Imayavarabban

    @Imayavarabban

    Жыл бұрын

    @@gopalanpt1697 ആ തേവർ അല്ല ഈ തേവർ

  • @PTReji

    @PTReji

    8 ай бұрын

    Chengannur Aadhi,the great Paraya warrior

  • @amalbiju7122
    @amalbiju71222 жыл бұрын

    😍😍

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏🙏🥰

  • @ratheeshkv6703
    @ratheeshkv6703 Жыл бұрын

    ധീര യോദ്ധാവ് 🔥🔥🔥💪💪

  • @podiyanc6345
    @podiyanc6345 Жыл бұрын

    Vellante.charithram.oru.cinima.aakumo.enkil.vanvijayam.aayirikkum.

  • @nipinn3271
    @nipinn32712 жыл бұрын

    Thacholiyil 9,10, 11 num aanu.

  • @vijayakariyappa8853
    @vijayakariyappa8853 Жыл бұрын

    Very very thanks one of the true story in history's

  • @shijinkalari

    @shijinkalari

    Жыл бұрын

    Thank you supporting 🥰🙏

  • @muraleedharankumaran1652
    @muraleedharankumaran16522 жыл бұрын

    തേവർ വെള്ളാൻ പണ്ട് കഥപ്രസംഗം ഉണ്ടായിരുന്നു

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg2 жыл бұрын

    ഇനിയും ഇതുപോലുള്ള മറഞ്ഞുകിടക്കുന്ന ചരിത്രം ഉയർന്നു വരട്ടെ കളരിയുടെ ഉത്ഭവത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ ഇവിടെ പ്രചരിപ്പിക്കുന്നുണ്ട് അതും മറനീക്കി വെളിയിൽ വരട്ടെ

  • @akhilsudhinam

    @akhilsudhinam

    2 жыл бұрын

    കളരിയുടെ ഉൽഭാവത്തിൽ എന്ത് തെറ്റിദ്ധാരണ ആണ് ഉള്ളത്

  • @muhammadIsmail-ph7mg

    @muhammadIsmail-ph7mg

    Жыл бұрын

    @@akhilsudhinam കളരിയുടെ ഉത്ഭവം കേരളത്തിൽ പരശുരാമൻ നാല് ബ്രാഹ്മണന്മാർ ക്ക് പഠിപ്പിച്ചു കൊടുത്തു അവരാണ് ഈ കല മറ്റുള്ളവർക്ക് പഠിപ്പിച്ചു എന്നുള്ള കഥ

  • @libinlalvellookkara2959

    @libinlalvellookkara2959

    Жыл бұрын

    @@muhammadIsmail-ph7mg എങ്കിൽ വാസ്തവം താങ്കൾ പറഞ്ഞാട്ടെ

  • @Imayavarabban

    @Imayavarabban

    Жыл бұрын

    @@muhammadIsmail-ph7mg 😆😆😆ആർക്കു ബ്രഹ്മണ്ണാർക്കോ

  • @babuthomaskk6067

    @babuthomaskk6067

    Жыл бұрын

    കളരി സിദ്ധ പാരമ്പര്യം അല്ലേ വടക്കേ ഇന്ത്യൻ കളരി ഉണ്ടോ തമിഴ്നാട് കേരളം ഇവിടുന്നല്ലേ ഉത്ഭവം

  • @anuragpm352
    @anuragpm3522 жыл бұрын

    Super 💯💯💯💯

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🥰🙏🙏

  • @Sp_Editz_leo10
    @Sp_Editz_leo102 жыл бұрын

    ഇതു കര്ണന്റെ കഥപോലെ ഉണ്ട്.

  • @sreenathijk2952
    @sreenathijk29522 жыл бұрын

    mantrikane how get vasoori?

  • @shijinkalari

    @shijinkalari

    2 жыл бұрын

    ഏകദേശം 10000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിലാണ് വസൂരിയുടെ ഉത്ഭവം

  • @baburajpoonthanath3355
    @baburajpoonthanath3355 Жыл бұрын

    👍👏👏👏🙏

  • @shijinkalari

    @shijinkalari

    Жыл бұрын

    🙏🥰

  • @sonurajpk6867
    @sonurajpk68672 жыл бұрын

    🔥🔥

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🙏🥰

  • @Sreeramakriahna
    @Sreeramakriahna2 жыл бұрын

    💓💓💓💞💞💞💞🙏🙏🙏👍👍👍👍

  • @travelworld3884
    @travelworld38842 жыл бұрын

    Support . Thank you share god information

  • @ejthankappan9502
    @ejthankappan95022 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @namithnt5381
    @namithnt5381 Жыл бұрын

    👌👏👏👏

  • @shijinkalari

    @shijinkalari

    Жыл бұрын

    🙏🥰

  • @deepesharakkal2823
    @deepesharakkal2823 Жыл бұрын

    നല്ല അവതരണം നന്നായിട്ടുണ്ട്

  • @shijinkalari

    @shijinkalari

    Жыл бұрын

    Thank you🙏🥰

  • @nipinn3271
    @nipinn32712 жыл бұрын

    Vennapalen savarnan aanallow. Allay.

  • @vishnu4244
    @vishnu42442 жыл бұрын

    😍😍😍🙏🙏🙏

  • @shijinkalari

    @shijinkalari

    2 жыл бұрын

    Thank you supporting 🥰🙏

  • @yoonuap7725
    @yoonuap77252 жыл бұрын

    സൂപ്പർ അവതരണം

  • @nipinn3271
    @nipinn32712 жыл бұрын

    Anugrahicha thambiratti savarnayallay.

  • @deepukurian2864
    @deepukurian2864 Жыл бұрын

    വള്ളൻ ഒരു ഹീറോ തന്നെ

  • @maamusic2232
    @maamusic22322 жыл бұрын

    Ithu cinimakulla kadhayundallo...ee video kanunna kazhivulla director undenkil ithu oru nalla charithra cinimayakanum..ee veerapurushane lokamariyanum kazhiyatte....

  • @brucelee9103
    @brucelee91032 жыл бұрын

    കല്ലടിക്കോട് നിന്നല്ലേ അദ്ദേഹം മാന്ത്രികം പഠിക്കുന്നത്

  • @manulal990

    @manulal990

    2 жыл бұрын

    അതു മാത്രം അല്ല... ഫുൾ ഫിലിം വരുന്നു.. കാത്തിരിക്കൂ

  • @brucelee9103

    @brucelee9103

    2 жыл бұрын

    Okkk

  • @babuthomaskk6067

    @babuthomaskk6067

    Жыл бұрын

    ​@@manulal990 ആരാണ് ചെയ്യുന്നത്

  • @remyakp352
    @remyakp352 Жыл бұрын

    സൂപ്പർ വളരെ നന്നായിട്ടുണ്ട് ശ്രീ പുലയർകണ്ടി ക്ഷേത്രം എന്റെ വീടിന്റെ അടുത്ത് ആണ്

  • @vidhuk2036
    @vidhuk20362 жыл бұрын

    ദയവായി ഇനി എന്കിലും ഈ ജാതി പറഞ്ഞ് തമ്മിൽ അടി നിർത്തി ഐക്യത്തിന് ശ്രമിക്കുക.... അല്ലെങ്കിൽ ഇത് പോലെ പഴങ്കഥ പാടാൻ പോലും ആരും ഉണ്ടാവില്ല.... കാരണം 1921, പിന്നെ 2021, ഇനി 2047 ഒക്കെ അണിയറയിൽ ഒരുങ്ങുന്നു..... ജാഗ്രതൈ.... സൂക്ഷിച്ചാൽ ദുഃഖിയ്ക്കണ്ട.

  • @ahammedkadooran5721

    @ahammedkadooran5721

    2 жыл бұрын

    മനസിലായില്ല

  • @vidhuk2036

    @vidhuk2036

    2 жыл бұрын

    ഞങ്ങൾക്ക് നന്നായി മനസ്സിലായി, കുന്തിരിക്കം, കുന്തം, അരി, മലർ ഒക്കെ റെഡി...... ഇനി പൊട്ടൻ കളി നിർത്തി മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് എന്കിൽ മാത്രം ഹിന്ദുസ്ഥാനിൽ ജീവിയ്ക്കൂ..... വെറുതെ ചൊറിഞ്ഞ് തിരിച്ചു പണി വരുമ്പോൾ ന്യൂനപച്ചപീഡനം ക്ളയിം ചെയ്യാതിരിയ്ക്കാൻ.

  • @et.raj500

    @et.raj500

    Жыл бұрын

    ഇത് നടന്ന ചരിത്രമാണ് ഒരു പുലയൻ തച്ചോളി ഒതേനനെ തോല്പിച്ചു എന്ന് പറഞ്ഞാൽ നിങ്ങളെ പോലെയുള്ളവർക്ക് ദഹിക്കില്ല. കഷ്ടം

  • @vidhuk2036

    @vidhuk2036

    Жыл бұрын

    @@et.raj500 ഓ,..😏😏😏 സ്വന്തം പേരും ഊരും ഇല്ലാത്തവരുടെ കമൻറ് വേറെ എവിടെയെങ്കിലും വേകാൻ വയ്ക്കുക... ഞാനും ആവശ്യം ചരിത്രം പഠിച്ചത് എഴുതി കൊടുത്ത് കൊണ്ട് തന്നെ ആണ് സർവ്വകലാശാല, സർട്ടിഫിക്കറ്റ് തന്നത്... അല്ലാതെ വാഴക്കുല പേര് മാറ്റി എഴുതി ഒന്നും വാങ്ങിയില്ല...

  • @athiraak2190
    @athiraak2190 Жыл бұрын

    തേവർ വെള്ളനെക്കുറിച്ചുള്ള അക്കാദമിക അന്വേഷണത്തിലാണ്🔥

  • @anilkumar.v8939
    @anilkumar.v89392 жыл бұрын

    കൊള്ളാം പുതിയ അറിവാണ് .നന്ദി .. ഒരു സംശയമുണ്ട് .. അന്നൊക്കെ അങ്കത്തട്ടിൽ ജയിക്കുക എന്നുപറഞ്ഞാൽ എതിരാളിയെ വധിക്കണം അല്ലെങ്കിൽ മാരകമായ മുറിവ് ഏൽപ്പിക്കണം എന്നില്ലേ .അപ്പോൾ ഒതേനന് അന്ന് ഒന്നും സംഭവിച്ചില്ലേ ?

  • @ahammedkadooran5721

    @ahammedkadooran5721

    2 жыл бұрын

    ഒരു പക്ഷേ ഒതേനൻ തോൽവി സമ്മതിച്ചു കാണും തേവർ വളളന് കൊല്ലനുള്ള കരുത്ത് ഉണ്ടായി രിക്കില്ല ഒടുവിൽ ഒത്തു തീർപിൽ അവസാനിപിച്ചു കാണും

  • @rajamallifarmnursury7266

    @rajamallifarmnursury7266

    2 жыл бұрын

    ഒതേനനെ തോൽപ്പിച്ചു എന്നത് വിശ്വസനീയമല്ല. ഒതേനൻ 64 അങ്കം നടത്തിയെന്നും 64 ലും വിജയിയായെന്നും കരുതപ്പെടുന്നു

  • @Imayavarabban

    @Imayavarabban

    Жыл бұрын

    @@ahammedkadooran5721 pinne എന്തിനാ അയ്യാൾ വെള്ളന് ക്ഷേത്രം പണിതത്

  • @Imayavarabban

    @Imayavarabban

    Жыл бұрын

    @@rajamallifarmnursury7266 ആരു കറുത്തപെടുന്നു എന്നാൽ ഞാൻ 63 ആയി കരുതപ്പെടുന്നു

  • @akashps1883

    @akashps1883

    Жыл бұрын

    Othenan tolvi sammathichu.. Keezgadangi... Shishyan aayi.. Ambalam panitholaaam ennu paranju..

  • @NelsonNelson-no6no
    @NelsonNelson-no6no17 күн бұрын

    തേവർ വെള്ളൻ ന്ടെ ത്രസിപ്പിക്കുന്ന കഥ ആരും പറയാതെ കഥ. ഒരു നല്ല അവതരണം. ഇനിയും ഉണ്ടാവട്ടെ.

  • @yoonusmannisseri6415
    @yoonusmannisseri64152 жыл бұрын

    വടക്കൻ പാട്ടുകൾ എന്നും കേൾക്കാൻ താല്പര്യമായിരുന്നു.. തച്ചോളി ഓതേനാനും മറഞ്ഞിരുന്നു വെടിവെച്ച ബാപ്പുവും എല്ലാം ചെറുപ്പത്തിൽ കേട്ടു മനം മറന്നു ഇരുന്നിട്ടുണ്ട്.. വീഡിയോ നന്നായി.. മ്യൂസിക് volume കുറച്ചു കുറക്കാൻ ശ്രമിക്കുക.. Narration നെ ബാധിക്കുന്ന തരത്തിൽ sound കൂടുതലാണ്..

  • @shijinkalari

    @shijinkalari

    2 жыл бұрын

    അടുത്ത വീഡിയോ ചെയ്യുമ്പോൾ ശ്രദ്ധിക്കാം🙏🙏

  • @alavipalliyan4669
    @alavipalliyan4669 Жыл бұрын

    തച്ചോളി ഒതേനന്റെ മരുമകൻ കുഞ്ഞിചന്തു എന്ന ഒരു പാഠ൦ ചെറുപ്പകാലത്ത് സ്കൂളിൽ ഞാൻ പഠിച്ചിട്ടുണ്ട്

  • @basilcherian3447

    @basilcherian3447

    5 ай бұрын

    തച്ചോളി ഉദയന്റെ മകൻ അമ്പാടിയും നല്ലൊരു യോദ്ധാവായിരുന്നു

  • @anuragpm352
    @anuragpm352 Жыл бұрын

    💯💯💯

  • @shijinkalari

    @shijinkalari

    Жыл бұрын

    🥰🙏

  • @harithefightlover4677
    @harithefightlover4677 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-cj7fi3cy7g
    @user-cj7fi3cy7g Жыл бұрын

    ഇങ്ങനെ എത്രയോ യാഥാർത്ഥ്യങ്ങൾ ചരിത്രത്തിൽ നിന്നും തമസ്ക്കരിക്കപ്പട്ടിണ്ട് !!

  • @gurudasan3326
    @gurudasan33262 жыл бұрын

    References ethokke ya

  • @karatefitnessbyshihansabuj8574
    @karatefitnessbyshihansabuj8574 Жыл бұрын

    ❤❤❤

  • @shijinkalari

    @shijinkalari

    Жыл бұрын

    🥰🙏

  • @jithinmm40
    @jithinmm40 Жыл бұрын

    ⚔️⚔️⚔️⚔️

  • @shijinkalari

    @shijinkalari

    Жыл бұрын

    😍🙏

  • @jayarajannelloli981
    @jayarajannelloli9812 жыл бұрын

    ഇത്തരം പുതിയ ഭാഷ്യങ്ങൾ ഇക്കാലത്തു ഉണ്ടായി വരുന്നുണ്ട്. അവ പലതും അവ്യക്തതകൾ നിറഞ്ഞവയാണ് താനും. ഇവിടെ തന്നെ തച്ചോളി ഓതേനൻ സവർണൻ ആയിരുന്നില്ല എന്ന് യഥാർത്യം ഓർക്കുക.

  • @shijinkalari

    @shijinkalari

    2 жыл бұрын

    വടകരയിലെ തിരുവള്ളൂർ എന്ന സ്ഥലത്ത് മഹാനായ തേവർ വെള്ളന്റെ തലമുറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

  • @jayarajannelloli981

    @jayarajannelloli981

    2 жыл бұрын

    ആ കാര്യം ഞാൻ നിഷേധിച്ചില്ല സഹോദരാ. വർണ വ്യവസ്ഥ യെ കുറിച്ചുള്ള കാര്യം പറഞ്ഞു എന്ന് മാത്രം. ഓതേനൻ സവർണ വിഭാഗത്തിൽ പെട്ട തല്ല. കീഴാളനും ആയിരുന്നില്ല. ആ കാലത്തെ ജാതി വ്യവസ്ഥ സങ്കീർണ മായിരുന്നു.

  • @krishnakumar60

    @krishnakumar60

    2 жыл бұрын

    @@jayarajannelloli981 👍

  • @rajmohanm8481

    @rajmohanm8481

    2 жыл бұрын

    @@jayarajannelloli981 ഉദയന കുറുപ്പ് സവര്‍ണ്ണനല്ലെന്നോ? പിന്നെ ആരാ?

  • @jayarajannelloli981

    @jayarajannelloli981

    2 жыл бұрын

    @@rajmohanm8481 വർമ പദവിയുള്ളവരെ പോലും വേദ പാരമ്പര്യം ഇല്ലാത്ത വരെ സാമാന്ത ക്ഷത്രിയർ ആയും മറ്റു നായർ ജാതിയെ ശൂദ്രൻ ആയും , ജാതി വക്താക്കളായ ബ്രാഹ്മണർ ഇന്നും കരുതുന്നു. അതിനു താഴെ യുള്ളവരെ ല്ലാം വർണ വ്യവസ്ഥക്ക് പുറത്ത് ആണെന്ന് പറയുന്നു.

  • @cjthampy5734
    @cjthampy57344 ай бұрын

    വളരെ പണ്ട് അപ്പച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്, തങ്കൾ നന്നായി അവതരിപ്പിച്ചു.❤❤❤

  • @rejinchichu7712
    @rejinchichu77122 жыл бұрын

    ഇദ്ദേഹം വേറെ ആരെയെങ്കിലും കളരി പഠിപ്പിച്ചതായി ചരിത്രം പറയുന്നുണ്ടോ please reply bro

  • @shijinkalari

    @shijinkalari

    2 жыл бұрын

    തിരുവള്ളൂർ എന്ന സ്ഥലത്ത് ഇപ്പോഴും മഹാനായ തേവർ വെള്ളന്റെ അഭ്യാസികളായ തലമുറ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  • @nipinn3271
    @nipinn32712 жыл бұрын

    Jathikku appuram manushan aanenkil athu paranju samvaranam nedunnathu eanthina.

  • @mohanlal-tw5lp

    @mohanlal-tw5lp

    2 жыл бұрын

    okke avasaravaadham alle ... oru vashathu nair ,namboothiri(avarinnum baakki undenkil) thudangiyavare 'meljaathi pattam' koduthu pazhaya kaaryangal paranju ippozhum vimarshikkum....maruvashathu oru uluppum illathe samvaranam avakaashamaanu ennu parayukayum cheyyum.

  • @nipinn3271

    @nipinn3271

    2 жыл бұрын

    @@mohanlal-tw5lp fight it out bro.

  • @mohanancr9943

    @mohanancr9943

    2 жыл бұрын

    These atrocities and oppressions will not continue. One day it will be retaliated and the oppressed and suppressed will fight and come back...sure

  • @lachurameshlachu5395
    @lachurameshlachu5395 Жыл бұрын

    Eathreyy days ulli vethqyqsamullq video

  • @shiju2868
    @shiju2868 Жыл бұрын

    💯💯💯👏👏👏

  • @shijinkalari

    @shijinkalari

    Жыл бұрын

    🙏🥰

  • @ta-nr5ms
    @ta-nr5ms Жыл бұрын

    അഭിമാനിക്കുന്നു ഞാൻ " മനുഷ്യനായത് കൊണ്ട്😊

  • @gopakumark956
    @gopakumark956 Жыл бұрын

    Thankankku orupadu asirvadangal .nakha chogikkinnu . Orikkum nayammar angene cheyilla. Thankku otti naskaram.

Келесі