അരിങ്ങോടർ | വടക്കൻ പാട്ട് | ചേകവർ | ലോകനാർകാവ് | തച്ചോളി ഒതേനൻ | ഒരുവടക്കൻ വീരഗാഥ | കുട്ടിമാണി

Ойын-сауық

വടക്കൻ പാട്ടുകളിലൂടെ പ്രശസ്തനായ ഒരു ചേകവരായിരുന്നു അരിങ്ങോടർ. എങ്കിലും വടക്കൻ പാട്ടുകളിൽ അരിങ്ങോടരുടെ ജീവിത കഥ കുറച്ച് മാത്രമേ പറയുന്നുള്ളൂ. ഒരുവടക്കൻ വീരഗാഥ എന്ന സിനിമയിൽ ക്യാപ്റ്റൻ രാജു എന്ന അഭിനേതാവ് അനശ്വരമാക്കിയ കഥാപാത്രമാണ് അരിങ്ങോടർ.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 9

  • @thresiammapathrose4205
    @thresiammapathrose4205 Жыл бұрын

    വടക്കൻ പാട്ടുകളുടെ പ്രശസ്തനായ അരിങ്ങോടർ ആനയേയും മരപ്പാവയെപോലും മയക്കു ന്നവനാണ് ഒപ്പം ചതിയ്നുമാണ് വീരയോദ്ധ ആരോമലിനെ ചതിച്ചു കൊല്ലാൻ ശ്രമിച്ചു എങ്കിലും ആരോമലിന്റ വാളിന് ഇരയായി 👍കഥകൾ എല്ലാം super 🙏🌹

  • @Thankammathomas5308
    @Thankammathomas5308 Жыл бұрын

    ഏഴു കളരിക്ക് ആശാനും അസാമാന്യമായ ധീരതയും അങ്കത്തിൽ തോൽവി അറിഞ്ഞിട്ടില്ലാത്തവനും ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ക്യാപ്റ്റൻ രാജു അനശ്വര നാക്കിയ വനുമായ അരിങ്ങോടരുടെ പുത്തരിയങ്കത്തിന്റെ കഥ യും അതിലെ കോഴിയങ്കം പോലും കണ്മുൻപിൽ കാണുന്നത് പോലെ ഓരോ കഥാ പാത്രങ്ങ ളെയും വിവരിച്ചുകൊണ്ടും അങ്കത്തട്ടും അങ്കത്തിനുപയോഗിക്കുന്ന ഓരോന്നും വ്യക്തമാക്കിക്കൊണ്ടും അതിൽ ഒളിഞ്ഞിരുന്ന ഓരോ ചതിയും സൂഷ്മതയോടെ വ്യക്തമാക്കിക്കൊണ്ടും അരിങ്ങോടർ കഥ പൂർണ്ണമായും തനിമയോടെ അവതരിപ്പിച്ചത് ഒത്തിരി ഒത്തിരി ഇഷ്ടമായി 👌👌

  • @babuthayyil7485
    @babuthayyil7485 Жыл бұрын

    അഭിനന്ദനങ്ങൾ

  • @subashmathew4420
    @subashmathew4420Ай бұрын

    പുത്തൂരം വീട്ടുകാർ പ്രശസ്തരായ അങ്കചേകവന്മാറായിരുന്നു. പക്ഷേ അടവും ചുവടും പഠിച്ചിട്ട് കാര്യമില്ല അങ്കം വെട്ടി തഴക്കം വരേണ്ടതുണ്ട്. പടയിൽ പഴകുക എന്ന അനുഭവ പരിചയം ആരോമൽ ചേകോർക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ആളിന് അങ്കത്തിൽ നല്ല അനുഭവ പരിചയമുള്ള അരിങ്ങോടരെ തോൽപ്പിക്കുക എളുപ്പമല്ല. 18 അടവും പഠിച്ചു, തൻ്റെ കൂടെയുള്ള എല്ലാവരെക്കാളും നന്നായി താൻ ചെയ്യുന്നുണ്ട് എന്ന അഹങ്കാരത്തോടെ പഠിച്ചും പഠിപ്പിച്ചും അങ്കം വെട്ടിയും തഴക്കം വന്നയാളുമായി അങ്കം കുറിച്ചത് ആന മണ്ടത്തരം. സംഭവിച്ചിരിക്കാൻ സാധ്യത ഈ അങ്കത്തിൽ പരാജിതനാകുമെന്ന് കണ്ട് ആരോമൽ മുറിവാളെറിഞ്ഞ് എതിരാളിയെ കൊലപ്പെടുത്തുന്നു. അങ്കത്തിനിടെ മർമ്മം മുറിഞ്ഞ ആരോമൽ രക്തം വാർന്ന് മരിക്കുന്നു. വെട്ടു കൊണ്ട് മരിച്ച നാണക്കേട് മറയ്ക്കാൻ പാണന്മാർ പുകഴ്ത്തി പാടി കള്ളം പ്രചരിപ്പിച്ചു. എന്നതായിരിക്കും.

  • @elsypaul5655
    @elsypaul5655 Жыл бұрын

    Interesting story of Aringodar Chevakar. Thankyou Fr. for the video. 👍🙏🏻

  • @georgepm5741

    @georgepm5741

    Жыл бұрын

    👍georgepm

  • @bobybobycyriac2506
    @bobybobycyriac25066 ай бұрын

    പഴയ സ്ഥല ദേശ പേരുകൾ ഇന്ന് അറിയപെടുന്ന പേരു കൂടി ചേർത്ത് പറയണം.

  • @hanihani7095
    @hanihani70953 ай бұрын

    സതൃത്തിൽ ഈ ആരോമൽ ചേകവരല്ലേ വിശ്രമസമയത്ത് അരിങ്ങോടർക്ക് നേരേ മുറിചുരികയെറിഞ്ഞ് വൻ ചതി ചെയ്തത്? അങ്ങിനെ ചെയ്യാൻ പാടുണ്ടോ?

  • @sabeernazar9559
    @sabeernazar9559 Жыл бұрын

    ഇതെല്ലാം സിനിമ കണ്ട ഞഗക്ക് അറിയാം കിളവ

Келесі