സത്യന്റെ അവസാന 55 മണിക്കൂർ : മകൻ സതീഷ് സത്യന്റെ ഓർമ്മകൾ | Sathyan Memories | Sathyan Death

Ойын-сауық

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായിരുന്നു സത്യൻ. ആ മഹാനടനെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കുന്നു അദ്ദേഹത്തിന്റെ മകൻ സതീഷ് സത്യൻ.
#sathyan #sathyandeath #sathyanmaranam #sathyancancer #sathyanmemories #satheeshsathyan #ambilikazhchakal #malayalam60s #malayalam70s #kssethumadhavan #mojoseph #malayalammovies #malayalamfilm #odayilninnu #anubhavangalpaalichakal #chemmeen #ramukariat #premnazir #naseer #mgr #chennai #kunchacko #sheela

Пікірлер: 301

  • @sebastianc4776
    @sebastianc47762 жыл бұрын

    അഭിനയ രംഗം സ്വന്തം ജീവനേക്കാൾ വിലകല്പിച്ച അഭിനയ ചക്രവർത്തി സത്യൻ മാസ്റ്റർക്ക് പ്രണാമം

  • @user-sz8eg9er5y
    @user-sz8eg9er5y Жыл бұрын

    സത്യൻ മാഷിന്റെ ചില സംസാരങ്ങൾ മകൻ കാണിക്കുമ്പോൾ സത്യൻ മാഷ് സംസാരിക്കുന്ന പോലെ തന്നെ ഉണ്ട് ❤❤❤

  • @chandusurendran9001
    @chandusurendran90012 жыл бұрын

    മലയാള സിനിമയിൽ ഒരു രാജാവ് ഉണ്ടെങ്കിൽ.../ഉണ്ടായിരുന്നു എങ്കിൽ അത് ♥️സത്യൻ മാസ്റ്റർ♥️ മാത്രം ♥️🙏🙏🙏

  • @babukv1819
    @babukv18197 ай бұрын

    സത്യൻ മാഷിന്റെ അറിയപ്പെടാത്ത കുറേ നന്മകൾ, പിന്നെ അദ്ദേഹത്തോട് ചെയ്യേണ്ടിയിരുന്ന കടമകൾ ഇവയൊക്കെ അറിയിച്ചതിനു നന്ദി..... നന്ദി..... 🙏

  • @AmbiliKazhchakal

    @AmbiliKazhchakal

    7 ай бұрын

    🙏🏽

  • @rajuvarghese7725

    @rajuvarghese7725

    Ай бұрын

    The greatest Satyan sir.❤

  • @cvsreekumar9120
    @cvsreekumar91202 жыл бұрын

    വളരെ തന്മയത്വവും പക്വതയും ആഭിജാത്യവും അനതസ്സും കുലീനതയും ഇട കലർന്ന തികച്ചും. സ്വാഭാവികമായ അനുസ്മരണം! ശ്രീ സതീശ് സത്യന്, സത്യന് സാറിന്റെ ഗാംഭീര്യം വിളിച്ചോതുന്ന അവതരണഭംഗി!

  • @krishnadasanp2335
    @krishnadasanp23352 жыл бұрын

    സത്യൻ സാറിന് പകരം വെക്കാൻ ഇന്ന് മലയാളത്തിൽ ആളുണ്ടോ? ഇല്ല എന്നുതന്നെ ഞാൻ പറയും. അങ്ങയെ സ്മരിച്ചു കൊണ്ട് 🙏🙏🙏

  • @sheeja.b
    @sheeja.b2 жыл бұрын

    ക്രിക്കറ്റ്റിന്റെ ദൈവം സച്ചിനാണെങ്കിൽ മലയാള സിനിമയുടെ ദൈവം സത്യനാണ്... The real legendery man. 🌹🌹🌹🌹🌹❤️

  • @Cheruthen

    @Cheruthen

    11 ай бұрын

    Orikalum alla cricketetile sachinepole cinemayil mohanlal anu

  • @rajuvarghese7725

    @rajuvarghese7725

    Ай бұрын

    The real appeance of SATYAN SIR FOR SOME SEEN NO ONE ELSE THAN SATYAN SIR ONLY COULD CHELLAPPAN ROLE ETC. VASHVEY MAYAM. ETC ETC. LAL IS NOTHING WITH OUT DIALOGUE HELP. THE TOP MOST IMAGE BY SATYAN AND HIS COURAGE TO WELCOME DEATH NO ONE ELSE TO REFER.

  • @vimalkumardevasahayammercy9511
    @vimalkumardevasahayammercy95112 жыл бұрын

    മുഴുവനും കേട്ടു..... നെഞ്ചിടിപ്പോടെ..... കണ്ണു നിറയുന്നു..... സത്യൻ അനുസ്മരണ അവസാനിക്കുന്നില്ല...... ആദരാഞ്ജലികൾ.....

  • @arifaea3908
    @arifaea3908 Жыл бұрын

    സത്യൻ Sir ന്റെ സിനിമ കൾ അധികം കാണാൻ ആ കാലത്ത് സാധിച്ചിട്ടില്ല.റിട്ടയർ ചെയ്ത ശേഷം sir ന്റെ സിനിമ കൾ കാണുംതോറും വല്ലാത്തൊരു സ്നേഹം..Great Actor കൂടുതൽ അറിയാൻ u tube search cheythu കാണുകയാണ്

  • @lalurajan4399
    @lalurajan439911 ай бұрын

    സത്യൻ മാഷിന്റെ വ്യക്തിത്വത്തെകുറിച്ച് പലതും കേട്ടിട്ടുണ്ട്... സെക്രട്ടറിയും ഡ്രൈവറും ഇല്ലെന്നുള്ളത് പുതിയ അറിവ്. മറിച്ചൊന്നെടുക്കാൻ ഇല്ലാത്ത അപൂർവം ചില വ്യക്തിത്വങ്ങളിൽ ഒരാൾ 🙏

  • @geethar1284

    @geethar1284

    Ай бұрын

    kzread.info/dash/bejne/pXmispiTdpm-daw.htmlsi=SXfx0rNve43O2oi_

  • @rasheedummer4165
    @rasheedummer41652 жыл бұрын

    ആ മഹാ നടന്റെ ഓർമകൾക്ക് പ്രണാമം

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ഉമ്മർ സാറും സത്യൻ മാഷും കൂടിയുള്ള ചിത്രങ്ങൾ... സാറിനും ഒട്ടേറെ ഓർമ്മകൾ ഉണ്ടാകുമല്ലോ.

  • @annievarghese6
    @annievarghese62 жыл бұрын

    എന്റെ ഇഷ്ടപ്പെട്ട നടൻ സത്യൻസർ.ഒരുപെണ്ണിന്റെകഥയെന്നസിനിമ എത്ര പ്രാവശ്യം കണ്ടെന്നറില്ല.

  • @ahmedfazil3365
    @ahmedfazil33652 жыл бұрын

    മുഴുവനും ശ്രദ്ധിച്ചു കേട്ടു,,,,, സത്യൻ മാഷ് ഇപ്പോഴും ജീവിക്കുന്നപോലെ തോന്നി 💕

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    നന്ദി

  • @jack-----dfc
    @jack-----dfc2 жыл бұрын

    എന്റെ ജീവൻ സത്യൻ മാഷ് ❤😘😘❤❤

  • @rajagopathikrishna5110
    @rajagopathikrishna51102 жыл бұрын

    ഫാൽക്കെ അവാർഡ്, പത്മ വിഭൂഷൺ, ഇവയൊക്കെ ഇനിയും ആ മഹാനടന് സമ്മാനിക്കാവുന്നതേയുള്ളു. ഉചിതമായ സ്മാരകം നിർമ്മിക്കാൻ കേരള സർക്കാരിനും ശ്രമിയ്ക്കാം. സത്യൻ സ്മരണകൾ നന്നായി. നന്ദി.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    ശെരിയാണ്. ബന്ധപ്പെട്ടവർ ഇതിനായുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കാം.

  • @salamy4577

    @salamy4577

    2 жыл бұрын

    എത്രയോ പ്രാവശ്യം മാറി മാറി വരുന്ന സർക്കാറുകളോട് പറയാറുണ്ട്. സത്യൻ സാറിനും നസീർ സാറിനും . ഒരു സ്മാരകം പണിയണമെന്ന് .ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും തിളങ്ങി നിൽക്കും ഇവർ രണ്ട് പേരും .....

  • @rajagopathikrishna5110

    @rajagopathikrishna5110

    2 жыл бұрын

    @@salamy4577 പ്രേം നസീർ സ്മാരകം അദ്ദേഹത്തിൻ്റെ ജന്മനാട്ടിൽ ഇപ്പോഴത്തെ സർക്കാർ നിർമ്മിയ്ക്കുന്നുണ്ട്.

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    മരണ ശേഷം ഇതൊക്കെ കൊടുക്കുന്നത് ശരിയാണോ?

  • @rajagopathikrishna5110

    @rajagopathikrishna5110

    2 жыл бұрын

    @@reghunathanmk8720 അനേകർക്ക് അങ്ങനെ കൊടുക്കുന്നുണ്ടല്ലൊ.

  • @thekkupant785
    @thekkupant7852 жыл бұрын

    സത്യസന്ധമായ അഭിനയത്തിന് സത്യൻ. ജയിക്കാനായി ജനിച്ചവൻ ജയൻ. പകരം വയ്ക്കാൻ ഇല്ലാത്ത മലയാളത്തിൻറെ അഭിമാന നടൻമാർ

  • @kunhikrishnank2375
    @kunhikrishnank23752 жыл бұрын

    അദ്ദേഹത്തെ അഭിനയ ചക്രവർത്തി എന്നൊന്നും പറഞ്ഞാൽ പോര. അദ്ദേഹത്തെ ഓരോ സീനും ഒറിജിനാലിറ്റി . ഇന്നും കാണുമ്പോൾ അത്ഭുതം തോന്നുന്നു.

  • @rathishaspillai7522

    @rathishaspillai7522

    2 жыл бұрын

    ..........

  • @sheeja.b

    @sheeja.b

    2 жыл бұрын

    Correct 👍

  • @kaidalhamzahamza9933

    @kaidalhamzahamza9933

    2 жыл бұрын

    Immortal Artist!

  • @lathikumar3660

    @lathikumar3660

    Жыл бұрын

    0

  • @suryapilla
    @suryapilla2 жыл бұрын

    മിമിക്രി കലാകാരന്മാർ വക്രീകരിച്ചു കോമാളി ആക്കി കാണിക്കുന്ന ഒരു നടന്നായിരുന്നില്ല സത്യൻ മാഷ് ഇന്നും പകരം വക്കാനില്ലാത്ത അതുല്യ കലാകാരൻ, മലയാളത്തിന്റെ അധികായൻ, പ്രണാമം.

  • @krishnankuttynairkomath1964

    @krishnankuttynairkomath1964

    2 жыл бұрын

    MIMICRY ORU PARIDHI VAREE OK!!! BUT, ATHIRU KADAKKUNNU... ATHINEEREE IEERSHYIAYUM, ORU LOKA NAYAKANEEE, VANNICHILLEELUM... 🙏🙏🙏😭😭😭🙄🙄🙄... NINNDIKKARUTHEEE... NAALEEE... NINNEEYUM, VALGER AAYI KAANAAN... MATTULLAVARUMUNDAAAKUM... MANASSILAAVILLENNARIYAAM... ELLAAM NALLATHINU... NANMA VARETTEEE🌹🌹🌹❤💕👍👍👍👌👌👌💥💥💥🎉🎉🎉🙌🙌🎉🎉🎉🧡🧡🧡🖐️🖐️🖐️

  • @antochriz

    @antochriz

    2 жыл бұрын

    Sathyam.njan kunjile sathyam sirnte movie kanditilla. First mimicry l okkeya ariyunne. Apo anganoru aalu aanu enna reethy aayirunnu mind il. Pinneed cinema kooduthal kaananum padikaanumokke thudangyapolaanu old movies okke eduth kand thudangyath. Apolaanu aaa kaalath ellam dramatic aakki edukunna reethy undayirunna kaalath Sathyam sir enthoram natural aaytaanu abhinayikunnath. Dialogue delivery ellaam angane thanne. Ivaru mimicry kaanikunnathumayt oru bandhomilla. Actually ivark pulliye anukarikaan patilla. Athaanu sathyam ennu thonnunnu. Vallatha mannerism okke. ❤️🙏

  • @Seenasgarden7860

    @Seenasgarden7860

    2 жыл бұрын

    Athe

  • @dhanyab2125

    @dhanyab2125

    2 жыл бұрын

    Mimicry kar kanikunathalla orginal Sathyan njan othiri padangal kandit und adeham oru superb actor anu

  • @shihadaisan9009

    @shihadaisan9009

    2 жыл бұрын

    👍

  • @salini8797
    @salini87972 жыл бұрын

    ഇതു കാണാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതത്തില് വല്യ ഒരു നഷ്ടം ആയേനെ പ്രണാമം സത്യൻ സാർ 🙏🙏🙏🌹🌹🌹

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    നല്ല വാക്കുകൾക്ക് നന്ദി

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail69992 жыл бұрын

    1985 വരെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ അന്ത്യ യാത്രയുടെ ഒരു റീ ൽ ഉണ്ടായിരുന്നു

  • @chandusurendran9001

    @chandusurendran9001

    2 жыл бұрын

    😪🙏🙏🙏

  • @pentershayden936

    @pentershayden936

    2 жыл бұрын

    Is it still available?

  • @kmahadevan161

    @kmahadevan161

    22 күн бұрын

    കണ്ടിട്ടുണ്ട്. പിന്നെ അത് അപ്രത്യക്ഷം ആയി 😢😢😢😢

  • @bhanupriyan3257
    @bhanupriyan32572 жыл бұрын

    മുഴുവൻ ആയി കണ്ടു.. നിരീക്ഷിച്ചു... ഒരു മഹത്തായ ലൈഫ് നേരിൽ കണ്ട പോലെ.. 🙏

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    നന്ദി

  • @santhoshk791

    @santhoshk791

    2 жыл бұрын

    @@AmbiliKazhchakal Nalla.progam.Anu

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    @@santhoshk791 Thanks

  • @susanpalathra7646
    @susanpalathra7646 Жыл бұрын

    ഇന്ത്യ കണ്ട മഹാ നടന് പ്രണാമം❤

  • @ahmedfazil3365
    @ahmedfazil33652 жыл бұрын

    സത്യൻ സാറിന്റെ funeral അന്നത്തെ ചിത്രങ്ങളിൽ പ്രദർശിപ്പിച്ചത് നല്ല ഓർമ്മയുണ്ട്,,,സഖാവ് AKG യും EMS നമ്പൂതിരിപ്പാടുമൊക്കെ പങ്കെടുക്കാൻ വരുന്നത് ഇന്നും ഓർമ്മയുണ്ട്,,,, പിന്നീട് ഇതുവരെ ആ video കാണാൻ സാധിച്ചിട്ടില്ല 😔

  • @saehiaraj
    @saehiaraj2 жыл бұрын

    Satyan master മരിച്ച ശേഷമാണു അദ്ദേഹത്തിന്റെ വിലയറിയുന്നത് അദ്ദേഹത്തെ പോലെ ഒരു നടനും ഇന്നുവരെ ഉണ്ടായിട്ടില്ല

  • @alananil7660

    @alananil7660

    2 жыл бұрын

    ഇനി ഉണ്ടാവുകേം ഇല്ല പകരം വെക്കാനില്ലാത്ത മഹാനടൻ

  • @renjithraj89
    @renjithraj892 жыл бұрын

    ഒരു സിനിമ കഥ പോലെ കേട്ടിരുന്നു പോയി. ഇനി ഉണ്ടാവില്ല ഇതുപോലൊരു അഭിനയ ചക്രവർത്തി. ഇനി ഞാൻ ഒന്ന് ഉറങ്ങട്ടെ അവസാനത്തെ വാക്കുകൾ.

  • @ummerp9198
    @ummerp9198 Жыл бұрын

    സത്യൻ എന്ന നടന് പകരം സത്യൻ മാത്രം ഇ ന്നും ആ വിടവ് അങ്ങിനെ നില്കുന്നു.

  • @abdullahkutty8050
    @abdullahkutty8050 Жыл бұрын

    പ്രവാസ ലോകത്ത്നിന്നും ഇതുപോലെയൊക്കെയുള്ള വീഡിയോ കാണുമ്പോഴാണ് ശരിക്കും മനസ്സിന് ആസ്വദിക്കാൻ കഴിയുന്നത്.

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam2 жыл бұрын

    ഇന്നും new jenaraation പോലും sri സത്യന്റെ ആരാധകർ ആണ് 🙏🙏🙏അത് ഒരു സത്യം 🙏🙏🙏

  • @MSLifeTips

    @MSLifeTips

    2 жыл бұрын

    🙏🏾

  • @annievarghese6
    @annievarghese62 жыл бұрын

    സതീഷ് സർപറഞ്ഞവാചകം മലയാളസിനി യിൽ ഡ്രൈവറും സെക്രട്ടറി യുംഇല്ലാതിരുന്ന നടൻ.ഇന്നുഅതുചിന്തിക്കാൻപറ്റില്ല.

  • @sreekumarnp1069
    @sreekumarnp10692 жыл бұрын

    Sathyan is the only Acting Emperor. Nobody can Sit on his Throne.

  • @kaidalhamzahamza9933

    @kaidalhamzahamza9933

    Жыл бұрын

    When sathyan became no more,then our "Evergreen-Hero"! PremNaseer told this!! 'ചലച്ചിത്രസാമ്രാട്ടിന്റെ ആ സിംഹാസനം ഒഴിഞ്ഞു കിടക്കും എന്ന് '

  • @Usha.J-ei8xy
    @Usha.J-ei8xy3 ай бұрын

    മറക്കാനാവാത്ത😥😥 ഓർമ്മകൾ.... സത്യൻ Sir😥😥

  • @iloveindia1076
    @iloveindia1076 Жыл бұрын

    അഭിനയ ചക്രവർത്തി ശ്രീ സത്യൻ മാഷ്, ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്, പിൽകാലത് അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ ഇടയായി, ഇതു പോലെ അഭിനയിക്കുന്ന ഒരു നടൻ മലയാള സിനിമയിൽ ഇല്ല, ഇത്രയും ഒർജിനാലിറ്റി വേറെ ഒരു നടനിലും കണ്ടിട്ടില്ല,

  • @girijadevi3869

    @girijadevi3869

    Ай бұрын

    ഞാനും രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സത്യൻ സാറിൻ്റെ മരണം... അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ എറണാകുളത്തെ അന്നത്തെ മേനകാ തീയേറ്ററിൽ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കാണിച്ചത് ഇന്നും കണ്ണീരോടെ ഓർക്കുന്നു. ❤🎉 പ്രണാമം സത്യൻ മാഷ്🎉❤

  • @girijadevi3869

    @girijadevi3869

    Ай бұрын

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സത്യൻ സാറിൻ്റെ മരണം... അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ എറണാകുളത്തെ അന്നത്തെ മേനകാ തീയേറ്ററിൽ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കാണിച്ചത് ഇന്നും കണ്ണീരോടെ ഓർക്കുന്നു. ❤🎉 പ്രണാമം സത്യൻ മാഷ്🎉❤

  • @sadanandanmarath3599
    @sadanandanmarath3599 Жыл бұрын

    മഹാനടൻ്റെ ഓർമ്മകൾക്ക് പ്രണാമം 🙏

  • @madhawan9689
    @madhawan96892 жыл бұрын

    ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാൾ എന്നല്ല. ഏറ്റവും മികച്ച അഭിനേതാവ്

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    🤔

  • @bijumathai5758

    @bijumathai5758

    Жыл бұрын

    കവി എന്താണ് ഉദ്ദേശിച്ചത് 🤔🤔🤔🤔പറഞ്ഞത് രണ്ടും ഒന്നല്ലേ അർത്ഥം 🤔

  • @krishithottam6210

    @krishithottam6210

    Жыл бұрын

    Odayil ninnu kandavar sivajiyude babu kananam sathyan sir arennariyum

  • @lizypaul7423
    @lizypaul74232 жыл бұрын

    മഹാനടന്മാരിൽ ഒരാൾ സത്യൻ സർ 🙏🙏🙏

  • @manojlal4229
    @manojlal42292 жыл бұрын

    First of all I heard about him from my father.My father is still an ardent worshipper of Sathyan master.After seeing his movies I also became an ardent worshipper of Sathyan master.No one is equal to Sathyan master except he himself. Pranamam to Sathyan master the legend.

  • @chandrikasreekumar4396

    @chandrikasreekumar4396

    Жыл бұрын

    Athulya Prathibha Abhinaya Chakravarthy. Pranamam

  • @abdullahkutty8050
    @abdullahkutty80508 ай бұрын

    അന്തരിച്ചവരും ഇപ്പോൾ ജീവിച്ചിരിക്കുന്ന കലാകാരന്മാരുടെയും, ഇടയിൽമനോഹരമായ ചിരിയും ഭാവാർദ്രമായ അഭിനയവും സഹൃദന്മാർക്ക് സമ്മാനിച്ച മലയാളികളുടെ പ്രിയ നടനാണ് സത്യൻ മാഷ്

  • @royantony4433
    @royantony44332 жыл бұрын

    ഇന്ത്യൻ സിനിമാ,നടന പ്രതിഭാസം ശ്രീ, സത്യൻ മാസ്റ്റർ,, മറക്കില്ല മലയാളനാട്,,,, മിമിക്രി ഗോഷ്ടികൾക്കെതിരെ,, പ്രതികരിയ്ക്കണം

  • @shajin7463
    @shajin74632 жыл бұрын

    പല അഭിമുഖങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഈ അനുഭവം മഹത്തരം. താങ്കൾ അദ്ദേഹത്തെ കൗതുക പൂർവ്വം കേട്ടു. അദ്ദേഹമാവട്ടെ മനസ്സ് തുറന്ന് പറയുകയും ചെയ്തു. ഇക്കാലത്ത് പല അഭിമുഖങ്ങളും conduct ചെയ്യുന്നവർ സ്വയം മേനി നടിക്കുകയാണ് പതിവ്. അമ്പിളിക്ക് അഭിനന്ദനങ്ങൾ. സത്യൻ മാഷ്ടെ വാഴ്‌വേമായം, അനുഭവങ്ങൾ പാളിച്ചകൾ . പഞ്ച വൻകാട് കടൽപ്പാലം, കരകാണാക്കടൽ, ഒരു പെണ്ണിന്റെ കഥ, യക്ഷി . ഓടയിൽ നിന്ന് എന്നിവ സ്മരിക്കാതെ വയ്യ

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    നന്ദി

  • @user-hb2jx7tx7f
    @user-hb2jx7tx7f2 жыл бұрын

    Legend സത്യൻ മാഷ്❤❤

  • @fatimajerome8424
    @fatimajerome84243 ай бұрын

    I wasn't born ...i am 2000's child but love and respect Him. I like to watch My his movies ❤❤

  • @nandum9407
    @nandum94079 ай бұрын

    നിങ്ങൾഭാഗ്യംചെയ്ത മക്കൾ

  • @2030_Generation
    @2030_Generation2 жыл бұрын

    വളരെ നല്ല മനുഷ്യൻ ... ❤

  • @varghese2593
    @varghese25932 жыл бұрын

    In india there is no SUCH DARING PERSONALITY ND great actor. No one can replace him. No award can honour him. Great loss to Malayalees.

  • @fruitjungle8776
    @fruitjungle8776 Жыл бұрын

    Great.......father and loving son.

  • @krishnankuttyk2902
    @krishnankuttyk2902 Жыл бұрын

    One of the soul melting videos ever seen....its thankless if we do not salute Sri.Sreedharan Nair and his wife for adopting his blind son of the greatest actor as their own son...A great lesson to the communal and casteist people of Kerala 🙏🙏🙏

  • @sajanasaji732
    @sajanasaji7322 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ളാ നടൻ ❣️👍 thanks

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @Pattumchiriyum
    @Pattumchiriyum2 жыл бұрын

    സത്യമായ അഭിനയം = സത്യൻ മാഷ് 🙏

  • @nelsonjoy5443
    @nelsonjoy54432 жыл бұрын

    സത്യൻ സർ ❤🥰👍🏻🙏🏻

  • @shaniatheed5446
    @shaniatheed5446 Жыл бұрын

    അതു പോലെ ഒരു നടൻ ഇനി ജനിക്കണം

  • @rajans3273
    @rajans32732 жыл бұрын

    സത്യൻ സർ 🌹🌹🌹🙏🙏🙏

  • @mpnaser
    @mpnaser2 жыл бұрын

    Super actor in the world👍🏻♥️♥️♥️♥️

  • @sreejith.v.s1789
    @sreejith.v.s17892 жыл бұрын

    സത്യൻ സർ 🙏🏽🌹🌹🌹🙏🏽

  • @balasubramanianmadhavapani2912
    @balasubramanianmadhavapani29128 ай бұрын

    Very interesing narration.

  • @AmbiliKazhchakal

    @AmbiliKazhchakal

    8 ай бұрын

    🙏🏽

  • @mukeshmanikattil1670
    @mukeshmanikattil167021 күн бұрын

    സത്യൻമാഷ് ഒരിക്കലും മറക്കാൻ കഴിയാത്ത കാലപ്രതിഭ 🙏🙏🙏🙏🌹🌹🌹🌹

  • @sanjaynair369
    @sanjaynair3692 жыл бұрын

    മഹാനടൻ...സത്യൻ മാഷിന് തുല്യം സത്യൻ മാഷ് മാത്രം..

  • @girijadevi3869
    @girijadevi3869Ай бұрын

    ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സത്യൻ സാറിൻ്റെ മരണം... അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമ എറണാകുളത്തെ അന്നത്തെ മേനകാ തീയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കാണിച്ചത് ഇന്നും കണ്ണീരോടെ ഓർക്കുന്നു. ❤🎉 പ്രണാമം സത്യൻ മാഷ്🎉❤

  • @bobsfotoart
    @bobsfotoart Жыл бұрын

    ആ മഹാനായ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ....പ്രണാമം ....

  • @rajancvrajancv5282
    @rajancvrajancv52822 жыл бұрын

    മലയാളത്തിൻ്റെ മഹാനടൻ്റെ മരണമില്ലാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...

  • @n.vijayagopalan8363
    @n.vijayagopalan83632 жыл бұрын

    കുഞ്ചാക്കോയുടെ (ഉദയായുടെ) 'പഞ്ചവൻകാട്' ആണ് ആലപ്പുഴയിൽ ഷൂട്ടിംഗിന് സത്യൻ മാസ്റ്റർ പോയ ആ സിനിമ.

  • @renjithraj89

    @renjithraj89

    2 жыл бұрын

    അഗ്നിമൃഗം

  • @Seenasgarden7860
    @Seenasgarden78602 жыл бұрын

    Good speach engane mosham akum Adhehathinte makanalle Sathyan Sir a good person 👍❤🙏🙏🙏

  • @lifeoftraveldays
    @lifeoftraveldaysАй бұрын

    അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ ഒരു നല്ല വീഡിയോ ചെയ്തതിനു 👌👌👌നന്ദി 😎😎😎very touching video 🙏🙏🙏💕💕💞💞💞

  • @AmbiliKazhchakal

    @AmbiliKazhchakal

    Ай бұрын

    Thanks 🙏🏽

  • @nkspaal3580
    @nkspaal35802 жыл бұрын

    സത്യനോട് താരതമ്യം ചെയ്യാവുന്ന ഒരൊറ്റ നടനും ഇന്നില്ല. ഏതു തെണ്ടിക്കും കിട്ടുന്ന ഭരത് അവാർഡ് സത്യന് കിട്ടിയാൽ സത്യന്റെ വിലപോകും. അനുഭവങ്ങൾ പാളിച്ചകൾ, പഞ്ചവൻ കാട് എന്നീ ചിത്രങ്ങളുടെ കൂടെ സത്യന്റെ അന്ത്യയാത്ര കാണിച്ചിരുന്നു. അത് പണ്ട് തീയെറ്ററിൽ വച്ച് ഞാൻ കണ്ടിട്ടുണ്ട്

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    ഭാവഅഭിനയത്തിൽ എന്ന് പറ.

  • @nkspaal3580

    @nkspaal3580

    2 жыл бұрын

    @@reghunathanmk8720 അഭിനയം ഭാവം അല്ലെങ്കിൽ പിന്നെന്താണ്? ഒന്ന് പറഞ്ഞാൽ നന്നായിരുന്നു

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    എന്നാൽ പറയാം ഓരോ ഡയലോഗ് അതുപോലെ സാഹചര്യം അനുസരിച്ചു ആ ഭാവവം നടൻ അഭിനയിക്കുന്നതിനാണല്ലോ ഭാവഭിനയം എന്ന് പറയുന്നത്? അങ്ങിനെ അഭിനയിക്കുന്ന എത്ര നടന്മാരുണ്ട് നമ്മുടെ സിനിമരംഗത്തു നിലവിലുള്ളവരും കാലയ വനികക്കുള്ളിൽ മറഞ്ഞവരുമായി? ഇപ്പോഴുള്ള യുവനടന്മാർ ആ അര്ത്ഥത്തിൽ അഭിനയിക്കുന്നവരാണോ?

  • @nkspaal3580

    @nkspaal3580

    2 жыл бұрын

    @@reghunathanmk8720 ഈ പറഞ്ഞത് തന്നെയല്ലേ ഞാനും പറഞ്ഞത്. അന്നത്തേയും, ഇന്നത്തേയും നടന്മാരുടെ കാര്യങ്ങൾ ഞാൻ പറഞ്ഞില്ല.

  • @reghunathanmk8720

    @reghunathanmk8720

    2 жыл бұрын

    @@nkspaal3580 ശരിയാണ് സത്യൻ തീർച്ചയായും അതുല്യ നടൻ തന്നെയാണ് താങ്കൾ പറഞ്ഞപ്രകാരം പക്ഷെ അദ്ദേഹം ഒരു സമ്പൂർണ നടൻ ആണോ?

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam51422 жыл бұрын

    അവതരണം എല്ലാം കൊണ്ടും ഗംഭീരമായിട്ടുണ്ട്

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    നന്ദി

  • @satheeshkumar-ww7bm
    @satheeshkumar-ww7bm2 жыл бұрын

    Great mam... Thank you🙏🙏🙏

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @tvgnambiar1297
    @tvgnambiar1297 Жыл бұрын

    Pranamam Sathyan Sir🙏

  • @satheeshrg9176
    @satheeshrg91762 жыл бұрын

    Dr jagadeesh was at Thirupathy and doctor visweswaran was there to receive Sathyan on 12/06/1971

  • @shihad2
    @shihad22 жыл бұрын

    മലയാള സിനിമയിൽ എന്നേ ഏറ്റവും കൂടുതൽ ആകർഷിച്ച നടൻ സത്യൻ മാത്രമാണ് നസീറിന്റെ പടം ഇഷ്ടമാണ് മനസിനെ സ്വാധിനിച്ചില്ല സത്യൻ എന്നു കേൾക്കുമ്പോൾ എത്ര എത്ര കഥാ പത്രങ്ങൾ മനസിൽ വരുന്നത് എന്റെ ചെറുപ്പത്തിൽ സത്യന്റെ പടം എവിടെ വന്നാലും പോയി കാണും എന്നും അത്ഭുതത്തോടെയാണ് സത്യനെ നോക്കി കാണുന്നത്

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    സത്യൻ മാഷുമായി ബന്ധപ്പെട്ട വേറെയും വീഡിയോകൾ വരും ദിവസങ്ങളിൽ ഉണ്ടാകും.

  • @girijaek8912

    @girijaek8912

    11 ай бұрын

    നല്ല സംസാരം കേട്ടിരി ക്കാൻ തോന്നും

  • @ShajiShajisachin
    @ShajiShajisachin2 ай бұрын

    അഭിനയതകളിൽ ഒരാൾ അല്ല ഏറ്റവും മികച്ച നടൻ ഒറ്റ പേര് സത്യൻ മാഷ് 👍

  • @15.emanuelshaju24
    @15.emanuelshaju24 Жыл бұрын

    Kettapo ariyandu karanju poyyy..... sathyan sir the legend.....

  • @user-ue2gr2yt7i
    @user-ue2gr2yt7i11 ай бұрын

    ഒരായിരം ഓർമ്മപൂക്കൾ 🌹🌹🌹🌹

  • @AmbiliKazhchakal

    @AmbiliKazhchakal

    11 ай бұрын

    🙏🏽

  • @aishwaryab5415
    @aishwaryab5415 Жыл бұрын

    Thank you for the great video 🙏🙏

  • @krishithottam6210
    @krishithottam6210 Жыл бұрын

    Ormayil niranju sathyan sir❤

  • @saira9541
    @saira9541Ай бұрын

    മലയാള സിനിമയുടെ അഭിനയ ചക്രവർത്തി തന്നെ സത്യൻ മാഷ്, പ്രണാമം 🌹🌹🌹

  • @susanpalathra7646
    @susanpalathra7646 Жыл бұрын

    സത്യൻ അവാർഡ് & മിസ് കുമാരി അവാർഡ് എന്ന (സ്മരണ) അവാർഡുകൾ ഇനിയെങ്കിലും സംസ്ഥാന സർക്കാരിന് പരിഗണിക്കാവുന്നതാണ്.

  • @aji.r.pillai9825
    @aji.r.pillai98252 жыл бұрын

    Great son of Sathyan mash....

  • @abilashkumaran7810
    @abilashkumaran7810 Жыл бұрын

    Maranam kanmunnil kanda pole ... Sathyane vakreekarikkunna Mimicry kkaroodu veruppu thoonnunnu. Maha Nadan de kala prakadanangalkku munpuil Pranamam. Madam your presentation skills are highly appreciated.

  • @AmbiliKazhchakal

    @AmbiliKazhchakal

    Жыл бұрын

    🙏🏽

  • @kamaruddinmk5699
    @kamaruddinmk56992 жыл бұрын

    Valare nalla avatharanam

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thank you

  • @jayashreeshakthikumar5956
    @jayashreeshakthikumar59562 жыл бұрын

    An excellently made informative video. Thanks 👍

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @mppramosh8940
    @mppramosh89402 жыл бұрын

    Great actor

  • @swamyatmananda
    @swamyatmananda2 жыл бұрын

    Nannayittundu. So interesting

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @sunilkumar-vh2yr
    @sunilkumar-vh2yr11 ай бұрын

    സത്യൻ മാഷിന്റെ പ്രതിമ പോലും വയ്ക്കുവാൻ കഴിവില്ലെങ്കിൽ സത്യൻ മാഷിന്റെ പേരിലുള്ള സാംസ്കാരിക സംഘടന മ്യൂസിയത്തിന്റെ അടുത്തുള്ള തിരുവനന്തപുരം പിരിച്ചുവിടണം 🙏 (പേര് ഇതുതന്നെ എന്ന് എനിക്കറിയില്ല )

  • @anilnarayn4987
    @anilnarayn49872 жыл бұрын

    Sathyan Nazir and Jayan - All Time Greats🙏🙏🙏🙏🙏

  • @prabhakaranm.r.5439
    @prabhakaranm.r.54394 ай бұрын

    Definitely Acting samrat Shree Satyan sir is still a legend. His thrown is still remain unoccupied by anyone.

  • @SP-ql9xz
    @SP-ql9xz2 жыл бұрын

    U got his voice 🥰

  • @ajithprasad4518
    @ajithprasad4518 Жыл бұрын

    വളരെ നല്ല വീഡിയോകളാണ് അമ്പിളി കാഴ്ചകളിൽ പ്രേക്ഷക൪ക്ക് ലഭിച്ചത്. പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാ ആശംസകളും നേരുന്നു 💐💐💐

  • @AmbiliKazhchakal

    @AmbiliKazhchakal

    11 ай бұрын

    🙏🏽

  • @harshakumarpk9467
    @harshakumarpk94672 жыл бұрын

    മഹാനടൻ

  • @devanandm3119
    @devanandm3119 Жыл бұрын

    സത്യൻസാറിനു മരണമില്ല

  • @Roshni-pj2pp
    @Roshni-pj2pp2 жыл бұрын

    Thank u so much for ur great effort 🙏

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @anilrajks162
    @anilrajks162 Жыл бұрын

    Nice narration

  • @cpvikraman8392
    @cpvikraman83928 ай бұрын

    സാ....യിലൂടെ സഞ്ചരിച്ചാൽ സത്യൻ , സാംബശിവൻ; സച്ചിൻ ടെൻഡുൾക്കർ

  • @johndcruz3224
    @johndcruz32242 жыл бұрын

    ചെമ്മീൻ സിനിമ നിർമ്മിക്കുമ്പോൾ നിർമ്മാതാവായ ബാബു സേട്ടിന്റെ പ്രായം വെറും 19 വയസ്സായിരുന്നു. 👍🏻👍🏻💕🙏

  • @johnmathewkattukallil522

    @johnmathewkattukallil522

    2 жыл бұрын

    കുടുംബ സ്വത്ത്‌ ആയി ലഭിച്ച വലിയ തെങ്ങിൻ തോപ്പ് വിറ്റാണ് ആ പടം നിർമ്മിച്ചത്......

  • @sukumaranc6167
    @sukumaranc61672 жыл бұрын

    Hai Ambili . One of the best video from your end.Hats off to you👍👍👍🙏🙏🙏✌✌✌A very informative video also.🌹🌹🌹🍀☘🍀

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks

  • @AmeerFaisal-sj1tr
    @AmeerFaisal-sj1tr6 күн бұрын

    സത്യൻ സർ ൽ king ഓഫ് മലയാളംഫിലിം industry

  • @kmahadevan161
    @kmahadevan16122 күн бұрын

    ആ മഹാനടന്റെ അന്ത്യയാത്ര ഒന്നുകൂടി കാണണം എന്ന് ആഗ്രഹം ഉണ്ട്. ബാക്ഗ്രൗണ്ടിൽ സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എണ്ണ ഗാനം കൂടി ഉണ്ടായിരുന്നു. യൂട്യൂബിൽ പോലും കാണാനില്ല 😢😢😢😢

  • @deenabalan193
    @deenabalan193 Жыл бұрын

    Superior actor

  • @johnpjohn4560
    @johnpjohn4560Ай бұрын

    ഒരേഒരു സത്യൻ സത്യൻ പകരം സത്യൻ മാത്രം നിത്യ ശാന്തി നേരുന്നു🙏

  • @1122madambutterfly
    @1122madambutterfly2 жыл бұрын

    Thank you Ambili for giving viewers wonderful glimpse of Satyan Masters life. His son has eloquently given a concise and to the point depiction of crucial events to actors life. Above all Satyan Master was a dignified artist who loved his craft and left Malayalee viewers a great legacy.

  • @AmbiliKazhchakal

    @AmbiliKazhchakal

    2 жыл бұрын

    Thanks.

  • @karthikcind1981
    @karthikcind19812 жыл бұрын

    I think character wise sathyan master was like Mammootty and Nazir sir was like mohanlal

  • @sivakamic7848

    @sivakamic7848

    Жыл бұрын

    നസീർ sir only റൊമാന്റിക് hero.. അടിമകൾ, ഇരുട്ടിന്റെ ആത്മാവ്.. ഇങ്ങനെ 2or 3 ഫിലംസ് variety roles matram.. Lal sir is sathyan + nazir =mohanlal.... My opinion....

  • @user-rh6vf6sl8d
    @user-rh6vf6sl8d4 ай бұрын

    Sathyan Sir- what an Actor