Ambili Kazhchakal

Ambili Kazhchakal

I am a former TV and print media journalist who has worked with the big names in Malayalam media, covering news from Kerala and from Delhi. My channel focuses largely on entertainment and showcases down-memory-lane features (the series on the late Malayalam superstar Jayan being the prime example), interviews with celebs, film locations, reviews and other content that I believe you will find interesting. The aim is to serve you Ambili Kazhchakal (Slices of memories that you will love and which will stay with you forever) - Ambili.

I am reachable on mail at this id: [email protected]

Пікірлер

  • @user-tl7rz3by5c
    @user-tl7rz3by5cСағат бұрын

    ഹരിഹരൻ സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും കാണാൻ ഭാഗ്യമുണ്ടായി അതിൽ ചില ചിത്രങ്ങൾ ഒന്നിലേറെ തവണ കണ്ടു പ്രേം നസീർ നായകനായത് കൊണ്ട് മാത്രമാണ് അത്തരം ചിത്രങ്ങളുടെ പിന്നാലെ പോയത് പ്രേംനസീർ നിത്യ വസന്തമാണ് ആ മനുഷ്യസ്നേഹിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

  • @unnikrishnanck9832
    @unnikrishnanck9832Сағат бұрын

    പ്രേംനസീർ മരണപ്പെട്ടത് വിജയാ ഹോസ്പിറ്റലിലായിരുന്നോ അതോ കെ.ജെ. ഹോസ്പിറ്റലിലോ?

  • @nandhanivydave9540
    @nandhanivydave9540Сағат бұрын

    My house is at avadi near this spot

  • @sairabasheer764
    @sairabasheer7642 сағат бұрын

    Oru Superstarine kurichu Super director parayunu. Sir, conclude chyumpol thankalude swaram idarunu. Ithu ippol kanda enikum parayunatu ketu kannu niranju. Nanmayullavare patti(oru nalla perumattam polum nanmayanu) kaalam munnottu poyalum ,manmaranjalum , nanmayulla aarenkilum ingane paranju kondirikum. Prem Nazir oke oru public property aayirunu.

  • @subbaramanas7830
    @subbaramanas78304 сағат бұрын

    I have seen around 500 cinemas of Sree Prem Nazeer.

  • @user-zv1ro8hh5q
    @user-zv1ro8hh5q16 сағат бұрын

    ഞാൻ ഉമ്മുക്കാന്റെ നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. മധുരപതിനേഴ് കണ്ടിട്ടുണ്ട്. ഉമ്മുക്ക വലിയൊരു നടൻ തന്നെ. ഹരിയേട്ടൻക്ക് അഭിനന്ദനങ്ങൾ 💦

  • @kayamkulamkochunni5228
    @kayamkulamkochunni5228Күн бұрын

    പ്രേം നസീർ ❤❤❤

  • @AmeerFaisal-sj1tr
    @AmeerFaisal-sj1trКүн бұрын

    സത്യൻ സർ ൽ king ഓഫ് മലയാളംഫിലിം industry

  • @babythomaspanamkuzha446
    @babythomaspanamkuzha446Күн бұрын

    ഒരു നല്ല മനുഷ്യസ്നേഹി. ഇനി ഒരു പ്രേംനസീർ ഉണ്ടാകില്ല. പ്രേംനസീർ തുല്യം പ്രേംനസീർ മാത്രം. പ്രണാമം!

  • @SpinkingKK
    @SpinkingKKКүн бұрын

    What an human he was. I can definitely relate when Hariharan sir talked about how Nazeer sir never forgets meeting someone. One other thing to mention about him is his humbleness and how well he interacted with everyone equally without any classism.

  • @user-mt9fc9wi2l
    @user-mt9fc9wi2l2 күн бұрын

    ഹരിഹരൻ സാർ പറഞ്ഞത് വളരെ സത്യമാണ് പ്രേം നസിർ ഒരു നിലാവ് ആണ് പ്രകൃതിയുമാണ്. എത്ര വർണ്ണിച്ചാലും എത്ര പറഞ്ഞലും തീരാത്ത ഒരു സമുദ്രവും ആണ്.

  • @josead9378
    @josead93782 күн бұрын

    പ്രേം നസീർ!! ഒരു മഹാമനസ്ക്കൻ ! മനുഷ്യ സ്നേഹി❤️ നേരിട്ട് സംസാരിക്കു വാനും, ആ വ്യക്തിത്വം എന്തെന്നു മനസിലാ ക്കാനുമുള്ള അവസ രം കിട്ടിയിട്ടുണ്ട്.... ആ വിയോഗം ഒരു തീരാ നഷ്ടം.😔😔

  • @kpsmasalakalluvettankuzhi266
    @kpsmasalakalluvettankuzhi266Күн бұрын

    അദ്ദേഹത്തെയും. മമ്മൂട്ടിയൊകെ വെച് നോകുമ്പോ മികച്ചനടൻ ആരാണ്

  • @pauljoseph2811
    @pauljoseph28112 күн бұрын

    പ്രേംനസീർ ❤️ എന്ന പ്രതിഭാസത്തെ പറ്റി, നല്ലത് മാത്രം പറയാനുള്ള ആ ഗന്ധർവ്വനെ പറ്റി, എത്ര പറഞ്ഞാലും, അനുഭവം ഉള്ളവർക്ക് പറഞ്ഞാൽ തീരില്ല ❤❤

  • @sunildeth725
    @sunildeth7252 күн бұрын

    നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ കെ പി ഉമ്മറിൻ്റെ അഭിനയം അവിസ്മരണീയമാണ്.❤

  • @Subramanian-qo3ic
    @Subramanian-qo3ic2 күн бұрын

    ❤❤❤

  • @raphaelsensei3641
    @raphaelsensei36413 күн бұрын

    പ്രേംനസീർ... ദേവതുല്യനായ മനുഷ്യൻ...

  • @kunhumohammedragalayam4790
    @kunhumohammedragalayam47903 күн бұрын

    പ്രിയപ്പെട്ട ബഹുമാനപ്പെട്ട ഹരിഹരൻസർ നസീർ സാറിനെ കുറിച്ച് പറഞ്ഞതിൽ സന്തോഷം ❤

  • @abdulkhadarvh8345
    @abdulkhadarvh83453 күн бұрын

    സമാനതകൾ ഇല്ലാത്ത കലാകാരൻ മനുഷ്യസ്നേഹി സുന്ദരൻ ഈ നാട്ടിന്റെ സുവർണ കാലത്തു ബഹുമതിയോടെ ജീവിച്ചു മരിക്കാൻ കഴിഞ്ഞ ഭാഗ്യവാൻ...❤❤❤

  • @jayakumartn237
    @jayakumartn2373 күн бұрын

    ഇന്നും ജനഹൃദയങ്ങളിൽ നിത്യഹരിത നായകനായി പ്രേംനസീർ ജീവിക്കുന്നു. ഇപ്പോഴും സൂപ്പർ സ്റ്റാർ നസീർ സാർ തന്നെ❤❤❤❤❤❤❤❤❤❤❤

  • @kpsmasalakalluvettankuzhi266
    @kpsmasalakalluvettankuzhi266Күн бұрын

    ശരിയ പുള്ളിക്ക് മോളിൽ ഒരു നടൻ ഇല്ല

  • @belurthankaraj3753
    @belurthankaraj37534 күн бұрын

    👏👏🙏🙏🙏

  • @Sallunavas
    @Sallunavas4 күн бұрын

    ഈ ഹരിഹരൻ സാറിന് അപ്പോൾ എത്ര വയസ്സാണ് ഇപ്പൊൾ..?

  • @AmbiliKazhchakal
    @AmbiliKazhchakalКүн бұрын

    😂 ഞാനും ചോദിച്ചിട്ടുണ്ട്. ചിരിയായിരുന്നു മറുപടി.

  • @SudheerShah-ol9lo
    @SudheerShah-ol9lo4 күн бұрын

    ഇപ്പോഴും ഉള്ളിൽ വേദന ഉണ്ടന്ന് ഹരിഹരൻ സാറിന്റെ വാക്കുകളിൽ നിന്നും അറിയാൻ കഴിയുന്നു. ജീവിച്ചിരുന്നെങ്കിൽ ഏതു വേഷം ആയിരുന്നു ഒരു വടക്കൻ വീരഗാഥയിൽ നിത്യവസന്തത്തിന് കരുതി വെച്ചിരുന്നത്. (ബാലൻ കെ നായർ അവതരിപ്പിച്ച വേഷം ആണോ)

  • @sasidharana716
    @sasidharana7165 күн бұрын

    ❤മരണമില്ലാത്ത ഒരു യുഗപുരുഷൻ അതാണ് ഇന്നും "പ്രം നസീർ സാർ.".അദ്ദേഹത്തിൻ്റെ ആത്മാവിന് മുമ്പിൽ ആയിരം പ്രണാമം അർപ്പിക്കുന്നു 🌹🙏

  • @AmbiliKazhchakal
    @AmbiliKazhchakal4 күн бұрын

    🙏🏽

  • @vikramannairg8346
    @vikramannairg83465 күн бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @AmbiliKazhchakal
    @AmbiliKazhchakal4 күн бұрын

    🙏🏽

  • @belurthankaraj3753
    @belurthankaraj37536 күн бұрын

    മഹാനായ പ്രേം നസീറിന് വേണ്ടി നല്ല ഒരു സമാധി മന്ദിരം or സ്മൃതി മന്ദിരം പണിയാൻ കഴിയാത്തവരും കേരളവും എന്തിനധികം വാചകമടിക്കുന്നു.

  • @SamJoseph-vn6mb
    @SamJoseph-vn6mb7 күн бұрын

    അതുല്യപ്രതിഭ മഹാനടൻ ❤🎉 ജയൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ മലയാളസിനിമയുടെ നെടുംതൂൺ ആയേനെ

  • @user-rx2li1rk8m
    @user-rx2li1rk8m9 күн бұрын

    മലയാളസിനിമയിൽ. ജയൻ. എ ന്നനടന്പകരംവെയ്ക്കാൻ. എനി യോരുതാരത്തിനുംസാദ്യമല്ല. ആ സിംഹാസനം. ജയനുമാത്രംസ്വന്തം. സജീവൻ. സി. ചേലക്കാട്. കോഴിക്കോട്.

  • @rajesh-mkd
    @rajesh-mkd10 күн бұрын

    Passion: 100%, Safety: 0% The stunt master is responsible for the accident.

  • @arraveendrannair3257
    @arraveendrannair325710 күн бұрын

    He was a NCC cadet from Model school Trivandrum. Attended the NCC camp at Alappuzha in the year 1959 alongwith his brother Hrishikeshan Thampi.

  • @anshadadbulmajeed3985
    @anshadadbulmajeed398511 күн бұрын

    പരേതൻ അല്ല,,മർഹൂം

  • @shailajaameer
    @shailajaameer13 күн бұрын

    Ummerine pole thanneundu alpam colour kuravundu

  • @ajithaunnipg7391
    @ajithaunnipg739116 күн бұрын

    🙏😪😪😪ഒരു സിനിമ പോലെ

  • @AmbiliKazhchakal
    @AmbiliKazhchakal15 күн бұрын

    🙏🏽

  • @syamalaradhakrishnan802
    @syamalaradhakrishnan80216 күн бұрын

    മഴ മഴ പൂമഴ പുതുമഴ മാനം നിറയെ തെന്മഴ നായകൻ റഷീദ്

  • @KumaranMp-vv3rh
    @KumaranMp-vv3rh16 күн бұрын

    സത്യൻ സാറിനു പകരം സത്യൻ സാറുമാത്രം

  • @user-it2re1hn2k
    @user-it2re1hn2k16 күн бұрын

    ideham arannu enik ariyilla iyalk onnum ariyilla jayan enna nadante swantam primier padmini vandiyilanu hospital kondu poyath driver sathyam urappich parayunnu

  • @AmbiliKazhchakal
    @AmbiliKazhchakal16 күн бұрын

    ജയൻ സാറിന്റെ കാറിൽ അല്ല കൊണ്ടു പോയതെന്ന് അദ്ദേഹം പറയുന്നില്ലല്ലോ.

  • @user-it2re1hn2k
    @user-it2re1hn2k16 күн бұрын

    jayante driver parayunnath swantham vandiyila hospital kond poyath ennu nigal entina kallam parayunna

  • @mukeshmanikattil1670
    @mukeshmanikattil167017 күн бұрын

    സത്യൻമാഷ് ഒരിക്കലും മറക്കാൻ കഴിയാത്ത കാലപ്രതിഭ 🙏🙏🙏🙏🌹🌹🌹🌹

  • @kmahadevan161
    @kmahadevan16117 күн бұрын

    ആ മഹാനടന്റെ അന്ത്യയാത്ര ഒന്നുകൂടി കാണണം എന്ന് ആഗ്രഹം ഉണ്ട്. ബാക്ഗ്രൗണ്ടിൽ സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു എണ്ണ ഗാനം കൂടി ഉണ്ടായിരുന്നു. യൂട്യൂബിൽ പോലും കാണാനില്ല 😢😢😢😢

  • @user-sg9zv7hm4r
    @user-sg9zv7hm4r19 күн бұрын

    ❤️❤️❤️❤️❤️❤️

  • @shijumeledathu
    @shijumeledathu23 күн бұрын

    HI AMBILI CHECHI ...WILL YOU MAKE AN EXCLUSIVE INTERVIEW WITH PULI GOVINDARAJU NAIDU THE ANIMAL TRAINER WE HAVE NO SOURCE TO HEAR ANYTHING ABOUT HIM

  • @riyadpp5938
    @riyadpp593824 күн бұрын

    ജയൻ Sir ന്റെ കൂടെ ഒരു പാട് അഭിനേയ്ച്ച ജയമാലിനിയുമായി ഒരു ഇന്റെർവ്യൂ ചെയ്യാമോ കാരണം ജയമാലിനിയുടെ തെലുങ്കു കന്നട തമിഴ് ഇന്റെർവ്യൂ കളിൽ അവർ ജയൻ Sir നെ കുറിച്ച് പറയുന്നുണ്ട് ജയൻ Sir നോട് ജയമാലിനി അവരെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് പരേ ചോദിച്ചിറ്റുണ്ട് ദയവ് ചെയ്തു ജയമാലിനിയുമായി ഒരു ഇന്റെർവ്യൂ പ്രതീക്ഷിക്കുന്നു ജയമാലിനി ഇപ്പോൾ മദ്രാസിൽ ആണ് i mean ചെന്നൈ അവരുടെ മലയാളത്തിലെ ഇന്റെർവ്യൂ കാണാൻ വേണ്ടിയാണ് plz i Hope

  • @AmbiliKazhchakal
    @AmbiliKazhchakal24 күн бұрын

    ശ്രമിക്കാം.

  • @riyadpp5938
    @riyadpp593824 күн бұрын

    @@AmbiliKazhchakal Ho thank you mom thank you somach സന്തോഷമായി Reply അയച്ചതിൽ ജയമാലിനി mom നല്ല പെരുമാറ്റം ആണ് Plz do fast plz

  • @narendranshaji7427
    @narendranshaji742724 күн бұрын

    ❤️❤️

  • @AnilKumar-vd8jy
    @AnilKumar-vd8jy25 күн бұрын

    അദേഹത്തിന് ജന്മനാടായ തിരുവനന്തപുരത്തു പോലും ഒരു സ്മാരകം ചെയ്തില്ല. പല രാഷ്ട്രീയക്കാരും, സിനിമ തരങ്ങളും ചെയ്യാം എന്ന് പറഞ്ഞിട്ട് എല്ലാം തഥൈവ. പ്രിയ നസീർസാർ താങ്കളെ ആരുമറന്നാലും ആരാധകർ ഒരിക്കലും മറക്കില്ല 🙏

  • @AmbiliKazhchakal
    @AmbiliKazhchakal24 күн бұрын

    🙏🏽

  • @lod588
    @lod58826 күн бұрын

    🌹🌹🌹

  • @user-zn8fk8cf4f
    @user-zn8fk8cf4f26 күн бұрын

    Superb🙏

  • @AmbiliKazhchakal
    @AmbiliKazhchakal25 күн бұрын

    🙏🏽

  • @ramanikrishnan4087
    @ramanikrishnan408726 күн бұрын

    Best among the Indian actors

  • @rejithashibu4244
    @rejithashibu424427 күн бұрын

    Nice presentation നന്ദി നല്ലൊരു നടിയെ കുറിച്ചുള്ള വിവരങ്ങൾ തന്നതിന്

  • @AmbiliKazhchakal
    @AmbiliKazhchakal26 күн бұрын

    🙏🏽

  • @goldentunes1218
    @goldentunes121828 күн бұрын

    മോൻ നന്നായി പ്രതിപാദിച്ചു. ഞാൻ Times of India യുടെ Bureau Chief ആയിരുന്നു തൊണ്ണൂറുകളിൽ... തിരുവനന്തപുരത്ത് ഇദ്ദേഹം എന്തോ ആവശ്യത്തിന് വ്ന്നുവെന്നറിഞ്ഞു. പങ്കജ് ഹോട്ടലിൽ ഞാൻ കാണാൻ പോയി.10-20 മിനിറ്റ് സംസാരിച്ചിരുന്നു. കാപ്പി കുടിച്ചു. ഞാൻ കണ്ടു വളർന്ന സിനിമ ക്കാരിൽ kp ഉമ്മറും പ്രേമംനസിറും ഒക്കെ ഞങ്ങൾക്ക് സൂപ്പർ താരങ്ങളായിരുന്നു. ആദ്യമായാണ് കണ്ടതെങ്കിലും, വളരെ മനോശുദ്ധിയുള്ള മനു ഷ്യനായിട്ടാണ് എനിക്ക് തോന്നിയത്. ഇന്നത്തെ സിനിമ ക്കാരെ പോലെ ഉള്ളിൽ ജാതി മത വേർതിരിവോ ജാടയോ ഒന്നുമില്ലാത്ത ഒരു പച്ച മനുഷ്യൻ. ഞാൻ ഒരു പാട് ഇഷ്ടപെടുന്ന കലാകാരന്മാരാണ് ഉമ്മറും തിലകനും ബഹദൂറും തിക്കുറിശ്ശിയും. അദ്ദേഹത്തിന്റെ ഓർമയിൽ ഒരു പിടി പൂവ് 💐pk Surendran 🙏🏿

  • @AmbiliKazhchakal
    @AmbiliKazhchakal28 күн бұрын

    നല്ല വാക്കുകൾക്ക് നന്ദി. ബഹദൂർ സാറിന്റെ മക്കളുമായുള്ള അഭിമുഖവും കാണുമല്ലോ...

  • @ShivarajanT-dh8yh
    @ShivarajanT-dh8yh28 күн бұрын

    💞💞💞💞💘🙋

  • @AmbiliKazhchakal
    @AmbiliKazhchakal28 күн бұрын

    🙏🏽

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa73629 күн бұрын

    Super super super

  • @AmbiliKazhchakal
    @AmbiliKazhchakal29 күн бұрын

    🙏🏽