ജയന്റെ അന്ത്യ യാത്രയിൽ കണ്ട കാഴ്ച : പിവി ഗംഗാധരന്റെ ജയൻ ഓർമ്മകൾ | Jayan Memories

Ойын-сауық

#jayan #angadi #jayandeath #pvgangadharan #ivshasi #jayancalicut #jayanfans#jayanlastscene #jayanmemories #jayanhariharan

Пікірлер: 64

  • @Entejayettan001
    @Entejayettan001 Жыл бұрын

    എല്ലാവരോടും ചിരിച്ചു സംസാരിക്കുന്ന ജയേട്ടൻ.. എല്ലാവരോടും സ്നേഹം മാത്രം.. കത്തിച്ചുവച്ച നിലവിളക്കിനു മുന്നിൽ മാലയിട്ട ജയേട്ടന്റെ ചിത്രം... സഹിക്കാൻ പറ്റിയില്ല ഇത് കേട്ടപ്പോൾ.."ജയേട്ടാ.. അസ്തമിക്കില്ലൊരിക്കലും ജനഹൃദയങ്ങളിൽ അങ്ങ്" 😥💘🙏🙏🙏

  • @ravipp9709

    @ravipp9709

    Жыл бұрын

    മലയാള സിനിമ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച അങ്ങാടി ജയേട്ടന്റെ സൂപ്പർ ഹിറ്റ്

  • @ullascholakulangara7888

    @ullascholakulangara7888

    Жыл бұрын

    ജയൻ

  • @aravindanajitha9677

    @aravindanajitha9677

    Жыл бұрын

    ♥️♥️♥️ ജയന്റെ ആത്മചൈതന്യം ശക്തമാണ് ,അതിന് തെളിവാണ് അദ്ദേഹത്തിന്റെ ആരാധകർക്കെല്ലാം ഇന്നും ഹൃദയത്തിൽ ഉണ്ടാവുന്ന തേങ്ങൽ ♥️♥️♥️🙏🙏🙏

  • @aravindanajitha9677

    @aravindanajitha9677

    Жыл бұрын

    @@donutsmedia004 കഴിഞ്ഞു എന്ന് വിചാരിക്കുന്നവർക്ക് അത് സത്യം... അല്ലാത്തവർക്ക് അത് അസത്യം 🙏

  • @AjayKumar-wx9pd
    @AjayKumar-wx9pd Жыл бұрын

    ജയേട്ടനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല. താങ്ക്സ് 🙏👍🌹❤

  • @vijayankc3508
    @vijayankc3508 Жыл бұрын

    അനശ്വര നടൻ ജയനെക്കുറിച്ച് പി.വി.ജിയുടെ അനുസ്മരണം കണ്ണു നനയിപ്പിച്ചു. പ്രിയ നടന് പ്രണാമം🙏🌹🌹🌹🌹🌹

  • @aradhyasoundharyavolgs6549
    @aradhyasoundharyavolgs6549 Жыл бұрын

    Jayetten നിങ്ങൾ മരിച്ചിട്ടില്ല ഞങ്ങളോടൊപ്പം തന്നെ ഉണ്ട് 🥰❤️🙏🔥

  • @jithendranm4931

    @jithendranm4931

    Жыл бұрын

    After 42 years no one can compare with jayan . For jayan it took only below 2 years he actually acted as hero where else mommty& Lal took nearly 10 years to establish themselves as hero. but they will not get worshiped after 42 years like jayan . That was the impact jayan has created no one comes close to jayan for several decades it is true

  • @reghunathanmk8720

    @reghunathanmk8720

    Жыл бұрын

    @@jithendranm4931 അതുകൊണ്ടാണല്ലോ മമ്മൂട്ടി യും മോഹൻലാലും ഒക്കെ മെഗാസ്റ്റാർ ആയിട്ടും ജയൻ ഇന്നും ജനഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നത്!

  • @sandhyaanil3896

    @sandhyaanil3896

    Жыл бұрын

    സത്യം

  • @girigireeshm8048
    @girigireeshm8048 Жыл бұрын

    ജയൻ സാറിന്റെ അകാലത്തുള്ള മരണം മലയാസിനിമയുടെ തീരാനഷ്ടമായി ഇന്നും അവശേഷിക്കുന്നു ജയൻ സാറിനു പകരക്കാരനായി ഇതുവരെ ആരും എത്തിയിട്ടില്ല ജയൻ സാറിനു തുല്യം ജയൻ സാർ മാത്രം 🙏🙏🙏🙏

  • @reghunathanmk8720
    @reghunathanmk8720 Жыл бұрын

    മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർസ്റ്റാർ.

  • @bindusanthoshhh
    @bindusanthoshhh Жыл бұрын

    ജയേട്ടൻ ഇല്ല എന്ന് ഓർക്കാൻ കൂടി ഇഷ്ടമല്ല . അദ്ദേഹം ഇവിടെ തന്നെയുണ്ട്❤️❤️❤️❤️❤️ love u ജയേട്ടാ❤️❤️❤️❤️❤️

  • @jayanism6865
    @jayanism6865 Жыл бұрын

    ജയേട്ടന്റെ വരവോട് കൂട്ടി മലയാളസിനിമയുടെ യാത്ര മറ്റൊരു തലത്തിലേക്കു പോകുക ആയിരിന്നു.. ഇന്നും ആ പേര് മുഴങ്ങി കേൾക്കുന്നു എകിൽ.. അദ്ദേഹം.. ദൈവതിന്റെ അവതാരം തന്നെ ആണ് സംശയം ഇല്ല..

  • @rajeshta6586
    @rajeshta6586 Жыл бұрын

    Love you......jayetta........💚💙💜

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr Жыл бұрын

    Jayan, my childhood hero. I was 8 when he died. I cried a lot lonely. I admire him like another person those days. His charisma and actions made me follow him everywhere. Collected posters from an uncle who comes on Thursday evening to stick poster in my village for a nearby theater. It had become an habit for that uncle to give me one poster whenever there is a jayan movie. I bought jayan films at temple festival grounds. I always look for notebooks where jayan was there on cover. I did not know the impact he created and the void he left till social media came into life. I like Mohanlal but his plastic surgery made it horrible. But no one can beat the crowd pulling ability of Superhero Jayan. He is the only super evergreen hero in Malayalam. Mammootty Mohanlal took years to establish with plenty of flops. But my hero never had flops as a hero in his 5 years career. Love you Jayan. I am almost 50 but the energy you brought to me during my childhood is still there. Jayan, even today people make money because of him through KZread, mimicry etc. That shows he was a super human even after 42 years of his death

  • @reghunathanmk8720

    @reghunathanmk8720

    Жыл бұрын

    ജയൻ സർ അത് വേറെ ലെവൽ ആണ് അദ്ദേഹം മനസ്സിൽ നിറക്കുന്ന മാസ്മരിക വിസമയം ഒരു മമ്മൂട്ടി, മോഹൻലാൽ ചിത്രം കണ്ടാലും ഉണ്ടാകില്ല.അതുകൊണ്ടാണ് അദ്ദേഹം എക്കാലത്തെയും സൂപ്പർ സ്റ്റാർ എന്ന് പറയുന്നത്.

  • @aravindanajitha9677
    @aravindanajitha9677 Жыл бұрын

    ♥️ അദ്ദേഹത്തിന്റെ സ്നേഹത്തിൽ നിന്നും ഊർജ്ജം നേടിയ അനേകം നിശബ്ദ ആരാധകൻമാർ സഹനത്തിനുമപ്പുറമുള്ള ത്യാഗ ജ്യോതിയിൽ നിൽക്കുന്നുണ്ട് ♥️♥️♥️🙏🙏🙏

  • @sandranepoleon5766
    @sandranepoleon5766 Жыл бұрын

    SUPER STAR JAYAN THE GREAT

  • @AthiraMani-iz5gq
    @AthiraMani-iz5gq Жыл бұрын

    ജയേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല ജയേട്ടനെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ല love you jayettaa 💖💖💖💖💖

  • @kishorkumark5254
    @kishorkumark5254 Жыл бұрын

    സുപ്പർ

  • @rajeshta6586
    @rajeshta6586 Жыл бұрын

    JAYAN............💪💪🔥🔥

  • @sajitjoseph6448
    @sajitjoseph6448 Жыл бұрын

    Orikkalum Marakkan Sadikkilla Jayan Sir ne, Maranathiloode Adheham Anaswaranayi🙏🙏🙏🙏🙏🙏🙏💯👍

  • @majeed.majeed.891
    @majeed.majeed.891 Жыл бұрын

    ഗ്രഹലക്ഷ്മി പി വി ജി. 🙏 Thanku Ambili.

  • @greenyluv
    @greenyluv Жыл бұрын

    EVERGREEN SUPER STAR IN INDIA...ONE & ONLY JAYAN...

  • @ravinp2000
    @ravinp2000 Жыл бұрын

    Nice video Ambili 🙂

  • @d4manfilmclub
    @d4manfilmclub Жыл бұрын

    💖💖💖💖💖

  • @madhuab175
    @madhuab175 Жыл бұрын

    Good

  • @UCPAYADHAVAKRISHNAN
    @UCPAYADHAVAKRISHNAN Жыл бұрын

    Jayann🙏🙏🙏🙏🙏🙏

  • @jaisontharakan4513
    @jaisontharakan4513 Жыл бұрын

    മലയാളികളുടെ സ്വന്തം ഹീറോ 💪

  • @dhanyaamal8344
    @dhanyaamal8344 Жыл бұрын

    Atte jayetta

  • @aa-py1nc
    @aa-py1nc Жыл бұрын

    Mesmerizing thaumaturge phenomenal sempervient thespian one and only jayan sir

  • @dileepparameswaran4455
    @dileepparameswaran4455 Жыл бұрын

    🙏🏻🙏🏻😰🌹🌹🌹

  • @sundaramsundaram258
    @sundaramsundaram258 Жыл бұрын

    ജയന്റെ അന്ത്യ യാത്രയുടെ ദൃശ്യങ്ങൾ ആരുടെ പക്കൽ ഉണ്ടെങ്കിൽ കാണാൻ സാധ്യത തീരെ കുറവാണ് എന്നാല്.ഉണ്ടെങ്കിൽ അമ്പിളി കാഴ്ചയിൽ കാണിക്കണം.

  • @bijuk4245

    @bijuk4245

    Жыл бұрын

    അത് പലരുടെയും കയ്യ്യിൽ ഉണ്ട്

  • @sundaramsundaram258

    @sundaramsundaram258

    Жыл бұрын

    @@bijuk4245 കാണുവാൻ കഴിയുമോ?

  • @JoseJose-sw3fz
    @JoseJose-sw3fz Жыл бұрын

    Super

  • @jayanism6865
    @jayanism6865 Жыл бұрын

    ചേച്ചി മൃതുദേഹം എന്നാ വാക് വേണ്ട ചേച്ചി 🙏🙏ജയേട്ടന്റെ കാര്യത്തിൽ അങ്ങനെ കേൾക്കുവാൻ താല്പര്യം ഇല്ല.. അദ്ദേഹതിന്റെ അവസാനയാത്ര അല്ല ഭൗതികദേഹം അങ്ങനെ പറഞ്ഞലും തെറ്റു ഇല്ല

  • @anudennison7803

    @anudennison7803

    Жыл бұрын

    Walare Sheriyanu 🙏

  • @jayapalg8152

    @jayapalg8152

    Жыл бұрын

    ശരിയാണ്.

  • @aravindanajitha9677

    @aravindanajitha9677

    Жыл бұрын

    അല്ലയോ ആരാധകരെ.....വാക്കിനക്കരെ സാമാന്യ സത്യത്തിനപ്പുറം ജ്വലിച്ചുനിൽക്കുന്ന വിശേഷ സത്യം ഗ്രഹിക്കുക 👍

  • @RAJESHKUMAR-nf3kr
    @RAJESHKUMAR-nf3kr Жыл бұрын

    There was, is or will be never an actor like jayan where people eagerly follow after 42 years of his death. I was 7 then. Cried a lot as a child. Did not know what made me cry that too lonely. I used to buy his films at temple festivals. I used to keep his film posters which was lovingly given to me on Thursdays nights by a person who comes to stick posters for the nearby theater. I even buy note books where he was there at cover page. Nobody has the crowd pulling ability like my hero. Mohanlal I like till his plastic surgery. But jayan is untouchable with his hits comparing to Mohanlal flops.

  • @mathewpazhanji8356
    @mathewpazhanji8356 Жыл бұрын

    Nice video 👍

  • @jobyjoseph6419
    @jobyjoseph6419 Жыл бұрын

    അമ്പിളി ചേച്ചി നടി റീനയുടെ ഒരു അഭിമുഖം എടുക്കുമോ..?

  • @AmbiliKazhchakal

    @AmbiliKazhchakal

    Жыл бұрын

    ശ്രമിക്കാം

  • @jobyjoseph6419

    @jobyjoseph6419

    Жыл бұрын

    @@AmbiliKazhchakal നന്ദി ചേച്ചി 🙏🙏🙏

  • @rc_world3897

    @rc_world3897

    Жыл бұрын

    Yess ialso want

  • @anjaliashok1061
    @anjaliashok1061 Жыл бұрын

    🔥❤️🔥

  • @tandreramnarine8674
    @tandreramnarine8674 Жыл бұрын

    ❤❤❤

  • @jayanism6865
    @jayanism6865 Жыл бұрын

    ചേച്ചി എന്റെ ഒരു ഇന്റർവ്യൂ എടുത്ത് ചേച്ചിയുടെ ചാനലിൽ ഇടാവോ 😁ഞാൻ എങ്ങനെ ജയേട്ടൻ ആരാധകാൻ ആയി എന്നാ കഥ 😊

  • @rajeshta6586

    @rajeshta6586

    Жыл бұрын

    💪💪💪💪

  • @abuamin4209

    @abuamin4209

    Жыл бұрын

    😃

  • @anuptj2183
    @anuptj2183 Жыл бұрын

    Jayan, 💪🙏💪, Jayan, 💪🙏💪, Jayan,,, SREE, ❤❤❤❤❤❤❤❤❤❤❤❤❤❤😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍Jayan👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rajaksrajaks333
    @rajaksrajaks33311 ай бұрын

    👌👌👌👌👌👌👌👃👃👃👃👃👃👃💚❤️💚❤️💚❤️🙏🙏🙏🙏💪💪

  • @AmbiliKazhchakal

    @AmbiliKazhchakal

    11 ай бұрын

    🙏🏽

  • @issacvarghese4904
    @issacvarghese4904 Жыл бұрын

    In my twenty (1978)I saw a Jayans

  • @issacvarghese4904

    @issacvarghese4904

    Жыл бұрын

    First picture "2 Lokam" what a brilliant acting, what a personality, what a glammer, nobody can equal to Jayettans personality. Even nazir sir also. After 2 lokam then I saw "Prabhu" what a fight between nazir sab and jayettan, villan sab joseprakash role was also brilliant. Now around 45 years back still I am remembering and I always disclosing jayettan,nazirsab &jose prakash sabs cinema acting in Malayalam. Iam paying very respect homage to the above3actors.

  • @Jake_asthetix127
    @Jake_asthetix127 Жыл бұрын

    ജയേട്ടൻ ❤️❤️❤️🙏

  • @uni6630
    @uni6630 Жыл бұрын

    Ambili chechi nangalk jayan sir inte Andya yatrayude video kanan athiyaya aagrahamund..plss enganeyenkilum sangadipichu ..tharanm ...

  • @AmbiliKazhchakal

    @AmbiliKazhchakal

    Жыл бұрын

    ശ്രമിക്കാം.

  • @uni6630

    @uni6630

    Жыл бұрын

    @@AmbiliKazhchakal thank u 😍

  • @gracyjaimon494
    @gracyjaimon494 Жыл бұрын

    Jayansirnepattykelkkumbolvalaresanthosham

  • @AjayKumar-wx9pd
    @AjayKumar-wx9pd Жыл бұрын

    ജയേട്ടനെ കുറിച്ച് എത്ര കേട്ടാലും മതിവരില്ല. താങ്ക്സ് 🙏🌹❤

Келесі