പ്രേം നസീറിനോട് പ്രൊഡക്ഷൻ ബോയ്,സാർഅൽപ്പം നീങ്ങിയിരിക്കണം കാരണം...PremNazir,AntonyEastman,NewsglobeTV

ഇന്നത്തെ നടൻമാർ പ്രേം നസീറിനെ കണ്ടു പഠിക്കണം, ലൊക്കേഷനിൽ ഇത്രയും അനുസരണയുള്ള ഒരു നടൻ ഉണ്ടാവില്ല | Prem Nazir,Antont Eastman,Newsglobe TV

Пікірлер: 59

  • @salu9480
    @salu94803 жыл бұрын

    എല്ലാവർക്കും നല്ലതുമാത്രം പറയാനുള്ള ഒരേയൊരു നടൻ അതാണ് പ്രേം നസീർ !

  • @sakkeerhussain9707
    @sakkeerhussain97072 жыл бұрын

    കളങ്കമില്ലാത്ത സ്വഭാവം കൊണ്ടും സ്വന്തമായ ജീവിതാനുഭവം കൊണ്ടും ഒരു വലിയ പാഠപുസ്തകമായിതീർന്ന പ്രതിഭയാണ് പ്രേം നസീർ. ആ പാഠപുസ്തകം പകർത്താൻ ഓരോ മലയാളിയും ഓരോ നോട്ട്ബുക്കുകളായി മാറുക.

  • @abduljabbarjabbar4711
    @abduljabbarjabbar47113 жыл бұрын

    ..... ഞാൻ കൺട മനുഷ്യരിൽ ഇതുപോലെ ഒരു മനുഷ്യനെ ഈ കാലം വരെ കണ്ടിട്ടില്ല കേട്ടിട്ടുമില്ല.... ഇനി അങ്ങനെ ഒരാളെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷയുമില്ല... ആ നല്ല മനുഷ്യൻറെ പ്രവർത്തികൾക്ക്,, കയ് ഒപപുകൾക്,,എല്ലാം കാണുന്ന കേൾക്കുന്ന നീതിമാനായ ദൈവം അർഹിക്കുന്ന പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mohammadthamlu5918

    @mohammadthamlu5918

    2 жыл бұрын

    Aameen

  • @chinnan2414
    @chinnan24143 жыл бұрын

    കാലമേ പിറക്കുമോ ഇതുപോലൊരു ഇതിഹാസം ഈ ഭൂവിൽ😔❤️❤️❤️❤️ Love You Premnazeer Sir❤️

  • @jinan39
    @jinan393 жыл бұрын

    കൊള്ളാം സർ. പഴയകാല ചരിത്രം ഷെയർ ചെയ്യാൻ തോന്നിയ മനസിന്‌ ഒരു സല്യൂട്ട്...🙏🙏🙏

  • @ManojKumar-rf6cy
    @ManojKumar-rf6cy3 жыл бұрын

    ഈശ്വരൻ്റ കയ്യൊപ്പാണ് പ്രേംനസീർ... ചില ജൻമങ്ങളിൽ ഈശ്വരൻ്റ സാന്നിദ്ധ്യം മുണ്ട്

  • @ratheeshratheesh4154

    @ratheeshratheesh4154

    3 жыл бұрын

    Yes❤

  • @assanarukunju2200
    @assanarukunju22003 жыл бұрын

    നസീർ സാറിന് പകരം മറ്റൊരാൾ ഇനി വരുമോ മലയാളി ഒരിക്കലും മറക്കാത്ത മുഖം

  • @ideaokl6031
    @ideaokl60313 жыл бұрын

    നസീർ സാറിനു പകരം നസീർ സാർ മാത്രം💎🙏👍👍👍👍

  • @manoj8496
    @manoj84963 жыл бұрын

    നസീറിൽ നിന്നു ഇന്നത്തെ നടന്മാർ ഒരുപാട് പഠിക്കാനുണ്ട്.

  • @ranjithranju5126

    @ranjithranju5126

    3 жыл бұрын

    Correct

  • @mohammadthamlu5918

    @mohammadthamlu5918

    2 жыл бұрын

    Yes

  • @zaynmaliq6145
    @zaynmaliq61453 жыл бұрын

    He was a legend actor in malayalam movie

  • @vinodkb3740
    @vinodkb37403 жыл бұрын

    Nazeer the great actor, great compassionate human being and evergreen actor without any arrogance without any iota of doubt. Rare among the actors with beautiful pure mind and do have enourmous handsomeness. The people of 70s and early eighties are lucky to see his films and that was golden age of Malayalam films. Even though in late 70s Jayan came as action hero, without any jealous and without any competition Nazeer sir has accommodated him and both acted together like brothers. Naayattu, Love in Singapur, Prabhakar films you can see the symbiotic relation between the two great actors. 70s and 80s generation are film crazy and theaters are jampacked. I have lost my HMT watch in the mad rush to enter the ticket issuing cave line gates are opened being removed by pickpockets in the crowd. Ernakulam city had maximum cinema theaters at that point of time. Main roads of city was Menaka and Padma as written in place direction boards of bus. Ernakulam city undoubtedly a cinema capital of Kerala.

  • @sharinggroups5864
    @sharinggroups58643 жыл бұрын

    പ്രേം നസീറിന്റെ നിര്യാതനായി ഏതാനും വർഷങ്ങൾ കഴിഞ്ഞാണ് പ്രേം നവാസിന്റെ ദേഹ വിയോഗം. 1987 ൽ അല്ല.

  • @mbtraders7256

    @mbtraders7256

    3 жыл бұрын

    പ്രേം നസീറിന്റെ ആരാണ് പ്രേം നവാസ്?

  • @janbazrishi

    @janbazrishi

    3 жыл бұрын

    @@mbtraders7256 cheriya bandham.aniyan aanu.

  • @ratheeshratheesh4154
    @ratheeshratheesh41543 жыл бұрын

    ഈ lkdwn ൽ ഒരു പാട് blk & wte മൂവികൾ കണ്ടു. എല്ലാം നസീർ ഇക്കയുടെ❤

  • @AnupTomsAlex
    @AnupTomsAlex3 жыл бұрын

    ബാലചന്ദ്രമേനോൻ ഇതേ അനുഭവം അതായത് പ്രേംനവാസിനെ ഹോട്ടൽ മുതലാളിയായി കണ്ടുമുട്ടിയ സംഭവം പറഞ്ഞിട്ടുണ്ട്..

  • @travelworld3195
    @travelworld31953 жыл бұрын

    ഏറ്റവും മഹാനായ നടൻ നസിർ

  • @nazeerkavumkara8232
    @nazeerkavumkara82323 жыл бұрын

    1989ലാണ് നസീർ ഇക്ക മരിച്ചത് പിന്നീട് കുറെ കഴിഞ്ഞാണ് നവാസ് മരിച്ചത് അല്ലാതെ 1987ലല്ല

  • @mohammadthamlu5918

    @mohammadthamlu5918

    2 жыл бұрын

    Yes

  • @krishnanm734
    @krishnanm7343 жыл бұрын

    ആൻറണി ഇസ്റ്റ് മേൻ നല്ല അവതണം - ഒരു നല്ല പടം കാണുന്ന പ്രതീതി - നന്ദി

  • @devassypl6913
    @devassypl69133 жыл бұрын

    ❤❤❤❤❤❤❤

  • @habeebdhalawi498
    @habeebdhalawi4983 жыл бұрын

    ATHANU..PREMNAZEER

  • @unnimenon8852
    @unnimenon88523 жыл бұрын

    അയാൾ അയാളുടെ അനുഭവമല്ലേ പറഞ്ഞത്.... സഹോദരാ.... അതിന് ഇത്ര ചൂടാവാൻ എന്തിരിക്കുന്നു

  • @haridaskthankachan1524
    @haridaskthankachan15243 жыл бұрын

    First scene കണ്ടപ്പോൾ പോക്കിരിരാജ ഓർമവന്നു 👏🤣

  • @venugopalcg8348
    @venugopalcg83483 жыл бұрын

    സർ. രതീഷേട്ടനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ PLS

  • @abubacker6957
    @abubacker69573 жыл бұрын

    ഓർമ കാണില്ല അല്ലെ? വലിയ ചന്ദനാദി ബെസ്റ്റാ ഓർമ കിട്ടും.. സാറെ നസീർ സാർ മരിച്ചതിനു ശേഷം സാറിന്റെ ഒരു സിനിമയുടെ ബാക്കി ഭാഗം പ്രേം നവാസ് തീർക്കാൻ ഉള്ള ശ്രമത്തിലായിരുന്നു ആക്സിഡന്റ്. (സ്വർഗം ). എന്നസിനിമ

  • @thajudeenmohammadhussain3074

    @thajudeenmohammadhussain3074

    Жыл бұрын

    ക്ഷമിക്ക് , പ്രായമുള്ള മനുഷ്യനല്ലേ ? ഒർമ പിശകുണ്ടാകും.

  • @sreekumarpalliyarakkavu006
    @sreekumarpalliyarakkavu0063 жыл бұрын

    പ്രേംനസിർ 1989 ജനുവരി 16 നു അന്തരിച്ചു.. അതു കഴിഞ്ഞു കുറെ വർഷങ്ങൾ കഴിഞ്ഞാണ് പ്രേംനവാസ് ട്രെയിൻ കാറിൽ ഇടിച്ചു marikunnathu..1987il അല്ലാ. Varsham ഏതെന്നു ഓർക്കുന്നില്ല 87 എന്ന് പറഞ്ഞത് തെറ്റാണു

  • @abdusamadppputhuparamba8134

    @abdusamadppputhuparamba8134

    3 жыл бұрын

    ഈ പറഞ്ഞത് വളരെ കറക്ക്റ്റാണ്

  • @travelworld3195
    @travelworld31953 жыл бұрын

    Prem nawas marikunnadhu march 27 1992 ആണ്, ഇതു ആദ്മഹത്യ ആയി സംശയിക്കപ്പെടുന്നു

  • @azeemn2015
    @azeemn20153 жыл бұрын

    Dheivathintte kayoppu anu prem nazir sir

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor9403 жыл бұрын

    Prem Nawaz Oru Film producer aanu. Addheham produce cheyitha padangal aanu Neethi, Agniputhri, Thulaavarsham, Keni etc iyaal parranjha chaayakkada kayyil Paisa illa yennu kaanikaan vendi Nawaz verruthe thudangiyathaayirikkum. Kadam chodhikunna cinemakaaril ninnum Rakshappedaan vendi Prem Nawaz yedutha Oru idea aayirikkum ee chaayakkada. Biggest Super star Prem Nazir vichaarichaal Prem Nawazinu Oru Five-star hotel vechu kodukaan patum. Iyaalude vichaaram nawazinte kayyil paisa illaathathu kondu chaayakkada thudangiyathaanennaanu. Paavam 😁😂 Madrasil ninnum Bangalore ilekkum Madrasil ninnum Keralathilekkum aa kaalathu Vimaanathil sancharikunna V I P aanu Prem Nawaz. Air hostess aanu Prem Nawazinte Wife. Chaayakkada yennu Parranjhu parihasikunna iyaalude Samsaaram kettaal thonum IV Sasi aanennu. Prem Nazirine ayaal yennokke aanu iyaal vilikkunnathu. Sasi Kumar polum Nazirine ayaal yennu parrayaarrilla.

  • @ambilyeb5527

    @ambilyeb5527

    3 жыл бұрын

    നവാസ് സാമ്പത്തികമായി തകർന്ന ശേഷമാണ് ഹോട്ടൽ തുടങ്ങിയത്.....

  • @raoufkinaraspremnazirmemor940

    @raoufkinaraspremnazirmemor940

    3 жыл бұрын

    @@ambilyeb5527 Aana melinjhaal Thizhuthil kettumo ? Athupole Nawazinte Hoteline iddheham Chaayakkada yennu parrayenda kaariyamundo. Athu nalla standard ulla hotel aanu.

  • @rasputin7880

    @rasputin7880

    3 жыл бұрын

    @@raoufkinaraspremnazirmemor940 ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആയിരുന്ന അമിതഭ് ബച്ചൻ സാമ്പത്തികമായി പൊളിഞ്ഞിട്ടുണ്ട്. പിന്നാണോ ഈ പ്രേം നവാസ്. പ്രേം നസിറിന് 2 സഹോദരന്മാരും 6 സഹോദരിമാരും 3 പെണ്മക്കളും ഒരു മകനും ഉണ്ട്‌. ഇത്രയും പേർക്ക് ഫൈവ് സ്റ്റാർ ഹോട്ടൽ വച്ചു കൊടുക്കാൻ നസിർ ഹോളിവുഡ് സൂപ്പർസ്റ്റാർ ഒന്നും അല്ല. മലയാള സിനിമയിലെ ഇന്നത്തെ സൂപ്പർസ്റ്റാറുകൾക്ക് പോലും 12 പേർക് 5 സ്റ്റാർ ഹോട്ടൽ വച്ചു കൊടുക്കാൻ പറ്റില്ല. പ്രേം നസീറിനോട് ബഹുമാനം ഉണ്ട്‌. പക്ഷെ ഒരു മയത്തിൽ തള്ള്.

  • @raoufkinaraspremnazirmemor940

    @raoufkinaraspremnazirmemor940

    3 жыл бұрын

    @@rasputin7880 suhurthe 1975 iL sholay yenna cinemaku Amitab bachante Remuneration Fifty Thousand aanu. Athe 1975 iL Prem nazirinte Remuneration Fifty Thousand aanu. 75 iL Chattamby kallyaani yenna cinemaku Sri kumaran thambi nazirinu koduthathu Fifty thousand aanennu Sri kumaran thambi orikkal parranhittundu. Pinne iyaal chaayakkada yennu Thalliyathu kondaanu njhaanum Thalliyathu.

  • @shihabanke

    @shihabanke

    3 жыл бұрын

    അമിതാഭിനു 1 ലക്ഷവും ധർമേന്ദ്രക്കും സഞ്ജീവ് കുമാറിനും 1.3 ലക്ഷവും ആയിരുന്നു പ്രതിഭലം

  • @progamer-em2be
    @progamer-em2be3 жыл бұрын

    10: 11 Sec-ൽ കാണിക്കുന്ന രംഗത്തിൽ നസീർ സാറല്ല... പ്രേം നവാസല്ലേ ?

  • @dinakram1708

    @dinakram1708

    3 жыл бұрын

    അതെ 👍

  • @raoufkinaraspremnazirmemor940

    @raoufkinaraspremnazirmemor940

    3 жыл бұрын

    Prem Nazir double role iL abhinayikumbol yeluppathinu vendi Prem Nawazine dupe aayittu Nirthaarrundu. Sharikkum sraddhichaal Athu manassilaavum.

  • @abdullatheef4726

    @abdullatheef4726

    3 жыл бұрын

    പ്രേം നസീർ മരിച്ചത് 1989 ൽ ആണ്. അതിന് ശേഷമാണ് നവാസ് മരിക്കുന്നത്. പ്രായമായതിനാൽ ഇദ്ദേഹം പറയുന്നത് പലതും അവ്യക്തമാണ്. മരിച്ചത് പള്ളിയിൽ നിന്നും മടങ്ങുമ്പോൾ ട്രെയിൻ തട്ടിയായിരുന്നു അത് ശരിയാണ്.

  • @sunnyvc9923
    @sunnyvc99232 жыл бұрын

    പഴയ കാല സിനിമാ ചരിത്രകാലഘട്ടത്തിലെക്ക് ഇദ്ദേഹത്തിന്റെ തോണിയിൽ യാത്ര ചെയ്യുമ്പോൾ പരിസരം മറക്കുന്നു.

  • @ashrafsiddike985
    @ashrafsiddike9853 жыл бұрын

    Premnavas മരിക്കുന്നത് 1992 വിൽ ആണ് sir

  • @iqbalmaliga4015

    @iqbalmaliga4015

    3 жыл бұрын

    Yes you are right

  • @abrahamvarghese3027
    @abrahamvarghese30273 жыл бұрын

    Prem nazir died in 1989 January. 2 years later Nawas died.

  • @abrahamvarghese3027

    @abrahamvarghese3027

    3 жыл бұрын

    Prem nawas died in March 1992. Not 1987

  • @askarkapparath8923
    @askarkapparath89233 жыл бұрын

    നസീറിനേക്കാൾ മുന്നേ നവാസ് അഭിനയിച്ചിട്ടുണ്ട്

  • @mujeebpm4081

    @mujeebpm4081

    3 жыл бұрын

    പ്രേം നസീർ first 1952 ൽ

  • @kilabudeenabdulkhader5196
    @kilabudeenabdulkhader5196 Жыл бұрын

    89ilnazeermarichu.athinusheshmanu.kurekkalam.kazhinju.electric.train.idichu.premnavaz.marichathu87ilnazeerjeevichirippundu.nazeer89january16nanumarichathu87ilallapremnavazmarichathu Kilabudeen polayathodu kollam

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd4833 жыл бұрын

    അപ്പോൾ ഇയാൾക്ക് നല്ലത് പറയാന്നും അറിയാം... കൊല്ലം.. ചെളി വാരി എറിഞ്ഞാൽ കൈയിലും ചെളി പറ്റും..

  • @geethadevi8961

    @geethadevi8961

    2 жыл бұрын

    ഉള്ളത് പറഞാൽ കുറ്റമാകുമോ? നല്ലതാണെങ്കിൽ നല്ലത് എന്ന് പറയും...ഇത്ര വലിയ ജീവിത അനുഭവമുള്ള ആളാ.. ദേയവ് ചെയ്ത് പുചിക്കാതിരുന്നൂഡെ....

  • @hdjdhdjdhdhdd483

    @hdjdhdjdhdhdd483

    2 жыл бұрын

    @@geethadevi8961 സത്യമാണെങ്കിലും എല്ലാം എപ്പോഴും വിളിച്ചു കുവരുത്.. പ്രത്യേകിച്ച് മൺ മറഞ്ഞവരെ പറ്റി..കുറ്റം ഇല്ലാത്ത ഒരുവന് കുറ്റം ഉള്ളവരെ പോലും ദുഷിക്കാൻ കഴിയില്ല..ബഹുമാന്യൻ ആയിരുന്ന ഒരു വ്യക്തി ഇത്ര മോശമായിരുന്നോ എന്ന ചിന്ത മറ്റുള്ളവരിൽ ഉളവാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് നികൃഷ്ട ചിന്തയാണ്.. മാന്യത ഉള്ളവർ അത് ചെയ്യില്ല..

Келесі