ക്യാപ്റ്റൻ രാജു ജയനെ ഓർക്കുന്നു

Ойын-сауық

ക്യാപ്റ്റൻ രാജു ജയനെ കുറിച്ചുള്ള തന്റെ ആരാധനയും, അദ്ദേഹത്തോടുള്ള തന്റെ ആദരവ് ഈ 2010 -ഇൽ എടുത്ത ഈ അഭിമുഖത്തിൽ വളരെ ഹൃദ്യമായ ഭാഷയിൽ വിവരിക്കുന്നു. ജയനെ പോലെ തന്നെ ക്യാപ്റ്റൻ രാജുവും ഒരു വിമുക്ത ഭടൻ ആണ് എന്നുള്ളത് വളരെ ശ്രദ്ധേയം ആയ വസ്തുത ആണ്.
ഈ അഭിമുഖത്തിൽ കോളിളക്കം സിനിമയിലെ അപകടം വരുത്തിയ സ്റ്റണ്ട് scene കമ്പോസ് ചെയ്ത ഫെഫ്‍സി വിജയൻ തന്നോട് പറഞ്ഞ കാര്യങ്ങളും ക്യാപ്റ്റൻ രാജു വിവരിക്കുന്നു.
ഈ അഭിമുഖം അന്തരിച്ച ആ വലിയ കലാകാരന്റെ ഓർമക്കായി സമർപ്പിക്കുന്നു.

Пікірлер: 185

  • @ashrafsayidali8465
    @ashrafsayidali84653 жыл бұрын

    ലോകാവസാനം വരെ ജയനെ വെല്ലാൻ ഒരു ആക്ടറും ഉണ്ടാവില്ല

  • @Arshadarshad-kf8uq

    @Arshadarshad-kf8uq

    3 жыл бұрын

    Correct bro ini boomi avasaanikkunna vare undaavilla

  • @arunajay7096

    @arunajay7096

    3 жыл бұрын

    Ya

  • @mohandaspalamoottle2903

    @mohandaspalamoottle2903

    3 жыл бұрын

    സത്യം 👍

  • @jayaraj.g.a.1545

    @jayaraj.g.a.1545

    2 ай бұрын

  • @sacredbell2007
    @sacredbell20073 жыл бұрын

    ജയനെപോലെ ഒരു ജന്റിൽമാൻ ആയിരുന്നു ക്യാപ്ടൻ രാജുവും. എപ്പോഴും പോസിറ്റീവ് എനെർജിയും മനസ്സിൽ നന്മയും മാത്രമുണ്ടായിരുന്ന കലാകാരൻ. പ്രണാമം.

  • @mohandaspalamoottle2903

    @mohandaspalamoottle2903

    Жыл бұрын

    👌💯

  • @mohandaspalamoottle2903
    @mohandaspalamoottle29033 жыл бұрын

    Super മെഗാ സ്റ്റാർ ജയൻ സാറിനും ക്യാപ്റ്റൻ രാജൂ സാറിനും കോടി പ്രണാമം....🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sundaramsundaram8409
    @sundaramsundaram84093 жыл бұрын

    ജയനെ കുറിച്ചു നടത്തിയ നല്ല വാക്കുകൾ താങ്ക്സ് ക്യാപ്ടൻ രാജു. താങ്കൾ ആത്മ ലോകത്ത് വച്ച്. ജയനേയും നസീർ സാറിനെയും കണ്ടിരിക്കുമെന്ന് വിശ്വസിക്കുന്നു.

  • @sandeeppt9368
    @sandeeppt93683 жыл бұрын

    ഞങ്ങൾ പത്തനംതിട്ടയിലെ ഓമല്ലൂർക്കാരുടെ സ്വന്തം ക്യാപ്ടൻ രാജുച്ചായൻ..... we proud of U dear captain !!

  • @ajovarghese6081
    @ajovarghese60813 жыл бұрын

    ക്യാപ്റ്റൻ രാജു..നല്ല മനുഷ്യൻ..

  • @ashrafsayidali8465
    @ashrafsayidali84653 жыл бұрын

    ജയനെ എന്നും കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല 😥

  • @prathapnair1664
    @prathapnair16643 жыл бұрын

    സൂപ്പർ...മെഗാ ആക്ഷൻ ഹീറോ ജയൻ സാറിന് പ്രണാമം....ഒപ്പം ക്യാപ്റ്റൻ രാജു സാറിനും പ്രണാമം.

  • @arjunvincent7663
    @arjunvincent76633 жыл бұрын

    ജയൻ ചേട്ടനുമായി ഒരു സിനിമ പോലും ചെയ്യാത്ത ഇങ്ങേര് ഒക്കെ ജയനെ കുറിച്ച് സംസാരിച്ചിട്ടും ജയനുമായി ഒന്നിലധികം സിനിമകൾ ചെയ്ത പല നടന്മാരും നടിമാർ പ്രത്യെകിച്ചും ഒട്ടും സംസാരിച്ചു കേൾക്കുന്നില്ല. ജയനുമായി ഒപ്പം അഭിനയിച്ച രവികുമാർ,ജോസ്,രാഘവൻ,ലാലു അലക്സ് നടിമാരായ ഷീല,ശാരദ,ജയഭാരതി, വിധുബാല,ഭവാനി,ചെമ്പരത്തി ശോഭന,സുമലത, റീന,ശ്രീലത തുടങ്ങി ഒരു നീണ്ട നിര ഇപ്പോഴും ഇല്ലെ. അവർക്ക് ഒന്നും ഇതുപോലെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ വന്നു കൂടെ.

  • @muhammedrafi6552

    @muhammedrafi6552

    Жыл бұрын

    അന്ന് ഉള്ള നായക സങ്കൽപ്പം മാറ്റിമറിച nadanayirunnu jayan അസൂയ കാണും

  • @ajithkumar-pf1ng
    @ajithkumar-pf1ng3 жыл бұрын

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും വന്ന വാക്കുകൾ .ജയനെക്കുറിച്ചുള്ള കാര്യങ്ങൾ ധാരാളം കേൾക്കുവാൻ ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ രാജു സാർ പറഞ്ഞ വാക്കുകൾ വൈകാരിക അനുഭൂതി ഉളവാക്കുന്നു. ജയനെക്കുറിച്ച് ആരും ഇത്രയും വൈകാരികമായി ഹൃദയത്തിൽ തട്ടുന്ന രീതിയിൽ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ജയൻ ഇന്നും ഒരു കാന്തശക്തി പോലെ നമ്മെ ആകർഷിച്ചു കൊണ്ടിരിക്കുന്നു . രാജു സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം

  • @MaDMaX-wv3gg
    @MaDMaX-wv3gg3 жыл бұрын

    Raju sir.... നന്മ ഉള്ള മനുഷ്യൻ... deyvam ആത്മാവിന് ശാന്തി കൊടുക്കട്ടെ

  • @ajipradeesh
    @ajipradeesh3 жыл бұрын

    ക്യാപ്റ്റൻ രാജു അങ്കിളിനെ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്ത് ഉള്ള വീട്ടിൽ പോയി കാണുവാനും, എൻറെ കാറിൽ കുറെ യാത്ര പോകുവാനും കഴിഞ്ഞിട്ടുണ്ട്. മലയാളം സിനിമ ഇൻഡസ്ട്രിയിൽ രാജു അങ്കിളിനെ പോലെ ശുദ്ധ ഹൃദയമുള്ള സ്നേഹസമ്പന്നരായ നടൻമാർ കുറവാണ്. RIP 🥰 Vishnu Pradeesh from UK 🥰

  • @rameshlal2304
    @rameshlal23043 жыл бұрын

    കണ്ണു നിറഞ്ഞു പോകുന്നു എന്നാലും നെഞ്ചു വിരിച്ച ഇതിഹാസം

  • @ratheesh8100
    @ratheesh8100 Жыл бұрын

    അയ്യോ... എന്ത് രസമാണ് രാജു സാറിൻറ സംസാരം കേൾക്കാൻ 😍😘

  • @SunilKumar-sy3wb
    @SunilKumar-sy3wb3 жыл бұрын

    ജയൻ എന്നും ഒരു കണ്ണീർ ഓർമ

  • @rinuar7414
    @rinuar74143 жыл бұрын

    സത്യം ,,,ജയൻ ചേട്ടൻ ഇന്നും ഉണ്ടായിരുന്നു എൻകിൽ രാജു ചേട്ടൻ പറയുന്ന കാര്യങ്ങൾ എല്ലാം വാസ്തവം ആയേനെ

  • @karthi7160
    @karthi71603 жыл бұрын

    ജയൻ സാറിനും ക്യാപ്റ്റൻ സാറിനും പ്രണാമം

  • @RameshKumar-jn6wk
    @RameshKumar-jn6wk3 жыл бұрын

    എവിടെയോ കളഞ്ഞു പോയ കൗമാരം ഇന്നെന്റെ ഓര്‍മയില്‍ തിരയുന്നു

  • @udayakumar7884
    @udayakumar78842 жыл бұрын

    ജയൻ സാറിന് പകരം മറ്റോരു നടൻമാർ ഈ ഭൂമിയിൽ ഇല്ല

  • @manikuttankutty349
    @manikuttankutty3493 жыл бұрын

    രണ്ടുപേർക്കും പ്രണാമം.ദൈവമേ,എത്ര നിഷ്കളങ്കമായ മനസ്സ്.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @thomasthomas997
    @thomasthomas9973 жыл бұрын

    നെച്ചു പൊട്ടുന്ന ഓർമ ആണ് ജയേട്ടൻ

  • @jideshbodh4812
    @jideshbodh48123 жыл бұрын

    വളരെ നല്ല സംസാരം നന്ദി സാർ

  • @babusadasivan4485
    @babusadasivan44853 жыл бұрын

    ആത്മവിന്... നന്മകൾ

  • @rajanvayalil1955
    @rajanvayalil19552 жыл бұрын

    ജയൻ സാറിനു തുല്യം ജയൻ സാർ മാത്രം

  • @avanipookalteamprincechira21
    @avanipookalteamprincechira213 жыл бұрын

    നല്ല മനുഷ്യൻ

  • @mechamart960
    @mechamart9603 жыл бұрын

    മനോഹരം ... ഇങ്ങനെ സംസാരിക്കണം .ഇത് കേൾക്കുമ്പോൾ കോരിതരിച്ചു പോകുന്നു .

  • @mohandaspalamoottle2903

    @mohandaspalamoottle2903

    3 жыл бұрын

    Correct.. 👍

  • @joemol2629
    @joemol26296 ай бұрын

    എത്ര ആത്മാർഥതയോടെ ആണ് ജയനേകുറിച്ച് ശ്രീ ക്യാപ്റ്റൻ രാജു സംസാരിച്ചത് ജയനിലെ ആ നന്മ അദേഹം ഇത്ര മനോഹരമായി പറഞ്ഞു വയ്ക്കുന്നു ജീവിച്ചിരുന്ന കാലത്ത് ജയൻ ചെയ്ത നന്മകൾ ആണ് ഇന്നും അദ്ദേഹത്തെ മലയാളികൾ ഓർക്കാൻ കാരണം എന്ന് അദ്ദേഹത്തിൻ്റെ ചിന്ത ❤ അത് വളരെ സത്യമാണ് jayan was a great man he still alive

  • @premarakkamparambil4025
    @premarakkamparambil40253 жыл бұрын

    Jayettan....the one & only masculine superstar of Malayalam cinema. Mamooty, Mohan Lal, Suresh Gopi etc...........no match for Jayettan's physique, screen presence, charisma & daring. RIP Jayettaa🙏🙏🙏

  • @JoyalAntony

    @JoyalAntony

    3 жыл бұрын

    സുരേഷ് ഗോപിയെ ഏറ്റവും inspire ചെയ്ത നടൻ ജയൻ സാർ ആണെന്ന് അദ്ദേഹം തന്നെ പറയുന്നത് കേട്ടിട്ടുണ്ട്

  • @rajanvayalil1955
    @rajanvayalil19552 жыл бұрын

    ക്യാപ്റ്റൻ രാജു സാറിനു പ്രണാമം

  • @sdeeqdairothsdeeqdairoth3048
    @sdeeqdairothsdeeqdairoth30483 жыл бұрын

    ജയൻ സൂപ്പർ

  • @anandsai4275
    @anandsai42753 жыл бұрын

    സൂപ്പർ അഭിമുഖം

  • @rinuar7414
    @rinuar74143 жыл бұрын

    രാജു ചേട്ടൻ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ യാഥാർത്ഥ്യം ആയി കാണും സർക്കാർ സ്വർഗത്തിൽ വെച്ച് രാജു ചേട്ടൻ പ്രിയപ്പെട്ടവരെ എല്ലാം കണ്ടുകാണും

  • @arunajay7096
    @arunajay70963 жыл бұрын

    ജയന് മരണം ഇല്ല 🔥💪😍

  • @sparrrta
    @sparrrta3 жыл бұрын

    ജയൻ സാറിനെ വച്ചു സിനിമ എടുത്തവരിൽ ഇന്നും രംഗത്തുള്ള ജോഷി ഹരിഹരൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഉണ്ടോ... ഉണ്ടെങ്കിൽ നന്നായിരുന്നു..

  • @jayanbiopic2630

    @jayanbiopic2630

    3 жыл бұрын

    ശ്രമിക്കുന്നുണ്ട്, പല തവണ ശ്രമിച്ചു പക്ഷെ രണ്ടു പേരും വലിയ താത്പര്യം കാണിച്ചില്ല. ഹരിഹരൻ സാറിനെ ഈയടുത്ത കാലത്തും അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി സമീപിച്ചു, അദ്ദേഹം തിരക്കൊഴിഞ്ഞിട്ടു സംസാരിക്കാം എന്നറിയിച്ചിട്ടുണ്ട്.

  • @sparrrta

    @sparrrta

    3 жыл бұрын

    @@jayanbiopic2630 നന്ദി.. ശ്രമങ്ങൾ ഫലവത്താകട്ടെ.. അവർക്ക് ജയൻ സാറുമായുള്ള അനുഭവങ്ങൾ താങ്കളിലൂടെ ഞങ്ങളിലേക്കെത്തട്ടെ..

  • @manikuttankutty349

    @manikuttankutty349

    3 жыл бұрын

    താൽപ്പര്യമില്ലാത്തവർ പോകട്ടെ...ഇനി അവരുടെ പിറകെ പോകരുത്..

  • @arjunvincent7663

    @arjunvincent7663

    3 жыл бұрын

    ഹരിഹരൻ സാറുമായി ജയൻ ശരപഞ്ചരം എന്ന സിനിമക്കു ശേഷം എന്തോ നമ്മൾ അറിയാത്ത കാരങ്ങളാൽ തെറ്റി എന്നാ കേട്ടിട്ടുള്ളത്.ഇത് സ്‌മൃതി എന്ന സഫാരിയുടെ ജയനെ കുറിച്ചുള്ള പരിപാടിയിൽ ജോൻപോൾ പറഞ്ഞതാണ്. ജയനെ വച് ചെയ്യാനിരുന്ന സിനിമകൾ കൂടി ഹരിഹരൻ മറ്റു നടന്മാരെ വച്ചാണ് ചെയ്തത് എന്നും പറഞ്ഞു.ഹരിഹരൻ സർ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിലും മറ്റു ചടങ്ങുകളിലും ജയനെ കുറിച്ച് പരാമർശിച്ചു പോലും കേട്ടിട്ടില്ല.അത് വളരെ സങ്കടം ഉള്ള കാര്യമാണ്.ജയനെ ഒരു നടൻ ആകിയതും സ്റ്റാർ ആകിയതും ഹരിഹരൻ സർ ആണ്.പഞ്ചമി,ശരപഞ്ചരം എന്നീ സിനിമകൾ ഉദാഹരണം

  • @arjunvincent7663

    @arjunvincent7663

    3 жыл бұрын

    @@jayanbiopic2630 മോഹൻലാലിനെ സമിപ്പിച്ചിരുന്നോ. അദ്ദേഹം ജയനോടൊപ്പം സഞ്ചാരി എന്ന സിനിമയിൽ അഭിനയിച്ചിട്ടുള്ളതാണ്.

  • @rajeshramankutty4111
    @rajeshramankutty41113 жыл бұрын

    Jayan cheyyanum Rajuvetanum pranamam

  • @ammaamma8575
    @ammaamma85753 жыл бұрын

    Jayan sir miss you

  • @anandsr2377
    @anandsr23773 жыл бұрын

    ജയൻ സാറിന്റെ മരണാനന്തര ചടങ്ങുകളുടെ വീഡിയോ പഴയ കാലങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്...ഇപ്പോ അതു കിട്ടാനില്ല...അതു ഒന്നു അപ്ലോഡ് ചെയ്യാമോ?

  • @jayanbiopic2630

    @jayanbiopic2630

    3 жыл бұрын

    ശ്രമിക്കുന്നുണ്ട്. പക്ഷെ കിട്ടാനുള്ള സാധ്യത വളരെ കുറവാണു.

  • @anandsr2377

    @anandsr2377

    3 жыл бұрын

    @@jayanbiopic2630 എന്റെ ഒരു ഫ്രണ്ട് പറഞ്ഞ അറിവാണ്...സുരേഷ് ബാബു എന്ന ആളുടെ കൈയ്യിൽ ജയൻ സാറിന്റെ Last Journey വീഡിയോയുടെ CD ഉണ്ടെന്നു കേട്ടു...അതു പോലെ ഗർജനം എന്ന മൂവിയുടെ കുറച്ചു ഭാഗങ്ങളും ഉണ്ട്..ഞങ്ങൾ ചോദിച്ചിട്ട് അയാൾ അതു തന്നില്ല..നിങ്ങൾക് പറ്റുമെങ്കിൽ ഒന്നു സംസാരിച്ചു നോക്കു...94468 82451 ഇതാണ് നമ്പർ..

  • @rajeshkumar-pt1rb

    @rajeshkumar-pt1rb

    3 жыл бұрын

    @@anandsr2377 കിട്ടിയാൽ കാണിക്കണേ

  • @jayanbiopic2630

    @jayanbiopic2630

    3 жыл бұрын

    @@anandsr2377 തീർച്ച ആയും സുഹൃത്തേ. ഞാനും കേട്ടിരുന്നു ഇതേ വിവരം. പക്ഷെ എത്രത്തോളം സത്യാവസ്ഥ ഉണ്ട് എന്ന് കണ്ടറിയണം. അങ്ങനെ ഒരു വീഡിയോ കയ്യിൽ ഉണ്ടെങ്കിൽ എന്ത് കൊണ്ട് അവർ അത് കാണിക്കുന്നില്ല? എനിക്ക് തോന്നുന്നില്ല ആ വീഡിയോ അവരുടെ കയ്യിൽ ഉള്ളതായിട്ടു. എങ്കിലും ശ്രമിച്ചു നോക്കാം.

  • @anandsr2377

    @anandsr2377

    3 жыл бұрын

    @@jayanbiopic2630 ഒന്നു ശ്രമിച്ചു നോക്കൂ..അയാളുടെ കൈയ്യിൽ ഉള്ള CD യുടെ ഫോട്ടോസ് എന്റെ കൈയ്യിൽ ഉണ്ട്...ഹെംനാഗ്&ആരിഫാ എന്ന പ്രൊഡക്ഷൻ കമ്പനി എന്തോ എന്നു ഷൂട്ട് ചെയ്ത വീഡിയോ ആണ്...ആ പേരും ആ CD യിൽ എഴുതിയിട്ടുണ്ട്..നായാട്ട് എന്ന ചിത്രത്തിന്റെ തുടക്കത്തിൽ പണ്ട് അദ്ദേഹത്തിന്റെ funeral വീഡിയോ കാണിച്ചിരുന്നതായി പറയുന്നുണ്ട്..ആ വീഡിയോ ആകാം ഇയാളുടെ കൈയ്യിലും ഉള്ളത്..നിങ്ങൾ ഒന്നു ചോദിച്ചു നോക്കു കിട്ടിയാൽ ഞങ്ങൾക്കും പ്രതേകിച്ചു നിങ്ങൾക്കും അതൊരു മുതൽ കൂട്ടാകും..അത് പോലെ നാനാ ഓണ്ലൈൻ എന്ന മാസികയുടെ സൈറ്റിലും ഈ ഇടയ്ക്കു ജയൻ സാറിന്റെ funeral ന്റെ ഫോട്ടോസ് അപ്ലോഡ് ചെയ്തിട്ടുണ്ട്...അതു ഇപ്പോഴും ആ സൈറ്റിൽ ഉണ്ട്..അതും ഈ ഇടയ്ക് അപ്ലോഡ് ചെയ്തത് ആണ്...അതു കൊണ്ട് എനിക് തോന്നുന്നു ഈ വീഡിയോ ഇപ്പോഴും പലരുടെ കൈയ്യിലും ഉണ്ടെന്നു...പലരും പറയുന്നു ശ്രീ കുമാരൻ തമ്പിയുടെ കൈയ്യിലും ഉണ്ടെന്ന്...നിങ്ങൾ ഒന്നു അന്വേഷിച്ചു നോക്കു..ഈ വിവരങ്ങളിൽ എത്ര സത്യസന്തത ഉണ്ടെന്നു എനിക്കും പറയാൻ ആകില്ല...ഞാനും കേട്ടു അറിഞ്ഞതാണ്...കിട്ടിയാൽ ഞങ്ങൾക്കും പ്രതേകിച്ചു നിങ്ങൾക്കും അതൊരു മുതൽ കൂട്ടാകും എന്നു വിശ്വസിക്കുന്നു...നന്ദി.

  • @viswanadhan9880
    @viswanadhan98803 жыл бұрын

    രണ്ടു പ്രിയപ്പെട്ട ചേട്ടൻമാർക്കും പ്രണാമം.'' ''

  • @mukesh7918
    @mukesh79183 жыл бұрын

    ജയന് മരണമില്ല

  • @rahuljohn9069
    @rahuljohn90693 жыл бұрын

    Jayan hasn't gone anywhere he still lives ❤❤❤❤🌹🌹🌹🌹😘😘😘😘🔥🔥🔥🔥

  • @raj3550
    @raj3550 Жыл бұрын

    Superb Interview...Jayan is a legend no doubt👍

  • @ajithknair5
    @ajithknair53 жыл бұрын

    സോമൻ വ്യോമസേനയിൽ നിന്നും ജോസ് പ്രകാശ് കരസേനയിൽ നിന്നുമാണ് സിനിമയിലേക്ക് വന്നത് പക്ഷെ അവരാരും സാഹസിക കാണിച്ചിട്ടില്ല

  • @JoyalAntony

    @JoyalAntony

    3 жыл бұрын

    അവർക്ക് അത് ഉപജീവന്മാര്ഗം+ ഏറ്റെടുത്ത ജോലി മാത്രം ആയിരുന്നു പക്ഷെ ജയൻ സാറിന്റെ രക്തത്തിൽ ആ ഗുണങ്ങൾ എല്ലാം അലിഞ്ഞു ചേർന്നതായിരുന്നു

  • @TravelFoodie97
    @TravelFoodie973 жыл бұрын

    മനസ്സ് നിറഞ്ഞ video captain raju sir jayan sir ❤️

  • @rajeshta6586
    @rajeshta6586 Жыл бұрын

    Love you jayetta...........💚💙💜

  • @babuthomaspallikarachertha3176
    @babuthomaspallikarachertha31763 жыл бұрын

    A great interview again and sincere words from the GENTLE GIANT of malayalam cinema eventhough Mr. Captain Raju never worked with Jayan. Thank you again for Mr, George Samuel.

  • @jayamonkm4240
    @jayamonkm42403 жыл бұрын

    Very Super active man jayan

  • @rejeessrankintakam5432
    @rejeessrankintakam54323 жыл бұрын

    i like Jayan

  • @babus2704
    @babus27043 жыл бұрын

    മലയാളതി൯റ.ബോഡിബിൽഡ൪ജയ൯സാ൪

  • @ajipradeesh
    @ajipradeesh3 жыл бұрын

    RIP❤️ BOTH LEGENDS ❤️ Vishnu Pradeesh from UK 🥰

  • @aruns.s4750
    @aruns.s47503 жыл бұрын

    Raju sir pranamam

  • @rahuljohn9069
    @rahuljohn90693 жыл бұрын

    Jayan will always remain within our hearts ❤❤❤🌹🌹🌹

  • @rajeshta6586
    @rajeshta6586 Жыл бұрын

    JAYAN ...........💪💪🔥🔥

  • @sudharsanac5069
    @sudharsanac50692 жыл бұрын

    Jayattan real hero ponnu thagam

  • @sasikumarvp6176
    @sasikumarvp6176 Жыл бұрын

    A great legend variety actor

  • @jayeshjayan328
    @jayeshjayan3283 жыл бұрын

    Jayettan. "Romanjjam" 😘

  • @rinuar7414
    @rinuar74143 жыл бұрын

    RIP Both of you Jayan chettan ,Raju Chettan

  • @Lonewolf-rj2hn
    @Lonewolf-rj2hn3 жыл бұрын

    Captain Saab...

  • @mohandas7891
    @mohandas78913 жыл бұрын

    super!!!!thanx captain sir,thanx George bhai

  • @ukn1140
    @ukn11403 жыл бұрын

    നല്ല വ നായ ക്യാപ്റ്റൻ

  • @jayaprakashk5607
    @jayaprakashk56073 жыл бұрын

    Good Speach Sir

  • @jayarajcg2053
    @jayarajcg20533 жыл бұрын

    I have had the opportunity of spending some time with captain sir. Such a sweet person.

  • @prajishkumarsp3261
    @prajishkumarsp32613 жыл бұрын

    പാവം ജയൻ സാർ

  • @ravinp2000
    @ravinp20003 жыл бұрын

    Nice episode GS....Very touching words from late Capt. Raju.....Every words are from his bottom of the heart....Cheers

  • @sharathsasi5738
    @sharathsasi57383 жыл бұрын

    Amazing talk rajueta

  • @shajivarghese3617
    @shajivarghese36173 жыл бұрын

    Heart touching... About a good hearted from another good hearted... The legends still lives..... 🌹🌹🙏🙏

  • @ambikakv2746

    @ambikakv2746

    Жыл бұрын

    Jayan marichi Annu parayaruth

  • @ambikavidyasagar9274
    @ambikavidyasagar92743 жыл бұрын

    Jayan sir nde Ella fansum aagrahikkunna karyamanu Raju sir paranju nirthiyathu. Mariichukazhinju avide ethiyal aadyam kanan aagrahikkunnathu nammude priyappetta Jayan sir ne thanne aanu. Jayan sir athrakkum priyankara nanu nammalkku ororutharkkum.....

  • @bennychacko5381
    @bennychacko53813 жыл бұрын

    Captain sir good.

  • @bijuvijayan8459
    @bijuvijayan84593 жыл бұрын

    Our nallamanasinte udmayaya enta pathanamthitta kaaran 💖💞💖🙏

  • @DanielDaniel-ez1se
    @DanielDaniel-ez1se2 жыл бұрын

    Ithrem pratyashayum vishwasavum nala manasum ula oru actor aanalo Captain Raju sir... Ingane positivityil koodi Jayan sir ine vere aarum avatharipich kaanila... Sir lastil paranjath ene albhudapeduthi... Raju Sir swargathil poi sir aradikunavare kaanum enu ula aah oru vishwasam ula samsaram Amazing.. Nanma ulavarke ingane samsaarikan patuka olu... Sir paranja pole elaam sambavich sir elaarum kandu kaanum... Pranamam to all the kind hearted souls!

  • @kvn388
    @kvn3883 жыл бұрын

    Ethra nalla comments..super manusian..!!

  • @ajeshkm8262
    @ajeshkm82623 жыл бұрын

    Gives possitive energy to me on my police duty

  • @royvt3673
    @royvt36733 жыл бұрын

    Super

  • @anishra9742
    @anishra97423 жыл бұрын

    Love you captain sir

  • @sebastianjosephjoseph4797
    @sebastianjosephjoseph47973 жыл бұрын

    Koritarichu pokunnu..rajuvetten great...jayan sir number 1...

  • @antosoloman3922
    @antosoloman39223 жыл бұрын

    എന്തിനാണ് ജയേട്ടാ വീണ്ടും take എടുക്കാൻ പറഞ്ഞത്😔😔

  • @mohandas7891

    @mohandas7891

    3 жыл бұрын

    അദ്ദേഹം പറഞ്ഞോ എന്നാർക്കറിയാം ?!

  • @gangadharachuthaprabhu6154

    @gangadharachuthaprabhu6154

    2 жыл бұрын

    @@mohandas7891 👍👍

  • @rajeshta6586

    @rajeshta6586

    Жыл бұрын

    😫😫😫😫

  • @rajeshta6586

    @rajeshta6586

    Жыл бұрын

    Love you jayetta............💚💙💜

  • @viewsoffancia2169
    @viewsoffancia2169 Жыл бұрын

    Jayan, first Action Super Star in Malayalam movie...

  • @unnikrishnan9902
    @unnikrishnan99023 жыл бұрын

    Captain 🙏

  • @ajovarghese6081
    @ajovarghese60813 жыл бұрын

    Super..

  • @santhoshsanthosh-rq5uz
    @santhoshsanthosh-rq5uz3 жыл бұрын

    Jeyettanum oppam rajuettanum prenamam

  • @velaudhanthampi3104
    @velaudhanthampi31043 жыл бұрын

    Great

  • @janandajeevanrajesh250
    @janandajeevanrajesh2503 жыл бұрын

    Anda ormagalil.........JAYATAN..mathram....💕💕💕💕💕💕

  • @mohandas7891
    @mohandas78913 жыл бұрын

    🙏🙏🙏🙏😭😭😭😭😭❤️❤️❤️❤️❤️❤️

  • @VishnuVishnu-ey7nr
    @VishnuVishnu-ey7nr3 жыл бұрын

    Anaswaranaya nadan jeyan sir misssu sir caption raju sir grate acter

  • @ManojKumar-db3ge
    @ManojKumar-db3ge2 жыл бұрын

    Fine

  • @johnsongeorge9636
    @johnsongeorge96363 жыл бұрын

    Super....👍👍👌👌

  • @madhuab175
    @madhuab1753 жыл бұрын

    Thank you for uploading this video. This is the one I have been waiting for

  • @ksxavier6661
    @ksxavier66613 жыл бұрын

    Unlike some of the roles depicted by captain Raju, the interview bares the noble soul.of Capt. Raju and his humility while admiring Jayan profusely.

  • @kevinsasidharan4697
    @kevinsasidharan46973 жыл бұрын

    Jayan sirne kurichu nannayi thannae samsarichu captain...captain nalla oru manushyan koodi aayirunnu

  • @rsak37
    @rsak373 жыл бұрын

    Thanks. Raju sir

  • @leowin869
    @leowin8693 жыл бұрын

    You are living in heaven ❤️❤️🙏

  • @trivandrumjayachandran172
    @trivandrumjayachandran1723 жыл бұрын

    THE DEAD ARE MORE ALIVE THAN THE LIVING

  • @praveelprasad3943
    @praveelprasad39432 жыл бұрын

    ❤❤❤💪💪💪

  • @aswanipradeep2438
    @aswanipradeep24383 жыл бұрын

    Ende vinnilviriyum nilaveee ennumennumchirikum kinaveeee....jeyeettan uyir

  • @sabubaby8458
    @sabubaby84583 жыл бұрын

    Good

  • @navasa570

    @navasa570

    3 жыл бұрын

    Nice captain sir

  • @roysonrodrigues8012
    @roysonrodrigues80123 жыл бұрын

    Raju chettan parayuvaan vaakugalella...good advice thanks ,ennum maaichaal maayatha ore oru mukam Hrudayathillum,rakthathihillum (Krishnan Nair) yenna jayettan nammude ullulill ennum, yennum jeevikunnudu .marichittillaaa Raju chetta.....he is a "LEGENT"

  • @sasikumarvp6176
    @sasikumarvp6176 Жыл бұрын

    Great talk

  • @hariharix6907
    @hariharix69073 жыл бұрын

    ജയൻെറവരവോട്കൂടി മലയാളസിനിമൻെറ ഗതിതന്നെമാറി അതിന് മുമ്പുംമലയാളസിനിമയിൽചെറിയ ആക്ഷൻരംഗങ്ങളൾ ഉണ്ടായിരുന്നു വിൻസെന്റ് .കമലഹാസൻ ഇവർക്ക്‌ന്നും ഒര്തരംഗം സ്രഷ്ടിക്കാൻകഴിഞ്ഞിട്ടില്ല.സിനിപ്രേമികളായ 95% പ്രക്ഷകരും ജയൻെറ ഈ ആവേശം ഇഷ്ടപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യൻസിനിമയിൽ ഇത്രയുംവലിയ സാഹസികരംഗങ്ങൾ ചെയ്യാൻ ഒരാളും ധൈര്യപ്പെട്ടിട്ടില്ല ഒര്പത്ത്കൊല്ലംകൂടി ആയുസ്സ്നീട്ടികിട്ടിയിരുവെങ്കിൽ ഹിന്ദിസിനിമയിലെ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചനും മുകളിൽ എത്തുമായിരുന്നു ഒത്തിണങ്ങിയ ശരീരഘടന സാഹസികത ഹിന്ദിസിനിമയിൽ തരംഗം ഉണ്ടാക്കുമായിരുന്നു നിലവാരംകുറഞ്ഞ ഹെലികോപ്റ്റർ ജയൻമരണത്തിന്കീഴടങ്ങി ..

  • @JoyalAntony

    @JoyalAntony

    3 жыл бұрын

    അദ്ദേഹത്തിന്റെ ജാതകത്തിൽ എഴുതിയത് ഇങ്ങനെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് നാൽപതാമത്തെ വയസ്സു കഴിയുമ്പോൾ ജാതകത്തിൽ ഒരു വിഘ്നം കാണുന്നുണ്ട് അതിനെ മറികടന്നാൽ അദ്ദേഹം അജയ്യനായി തീരും എന്നായിരുന്നു പക്ഷേ അതിനെ മറികടക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല നമ്മുടെ നഷ്ടം

  • @RajkumarRaj-re1nc

    @RajkumarRaj-re1nc

    3 жыл бұрын

    നടൻ സത്യൻ ജയനേക്കാളും വലിയ സാഹസികനായിരുന്നു സത്യൻ ജീവിതത്തിലും സിനിമയിലും ചെയ്ത കാര്യങ്ങൾ ജയനെന്നല്ല ഇൻഡ്യൻ സിനിമയിലെ ഒരു നടനും ഇതുവരെ കഴിഞ്ഞിട്ടില്ല

  • @iamaking5984

    @iamaking5984

    3 жыл бұрын

    @@RajkumarRaj-re1nc 🤭 ജയൻ കഴിന്നെ ഉള്ളു വേറെ malayalam cinima is before jayan and after jayan

  • @RajkumarRaj-re1nc

    @RajkumarRaj-re1nc

    3 жыл бұрын

    @@iamaking5984 ജയൻ ഒരിക്കലും സത്യൻ എന്ന നടൻ്റെ മുകളിൽ വരില്ല ജയൻ കാണാൻ സത്യനേക്കാൾ സുന്ദരനാണ് സത്യനേക്കാൾ ഉയരവും ഉണ്ട് ഏന്നാൽ ജയൻ സിനിമയിലെ സാഹസിക രംഗങ്ങളാണ് ഡ്യൂപ്പില്ലാതെ ഒർജിനലായിട്ട് അഭിനയിച്ചത് ഇനി ഒരു കാര്യം അദ്ദേഹം നല്ല ആരോഗ്യ വാനായി ഇരുന്ന സമയത്താണ് സാഹസിക രംഗങ്ങൾ സിനിമയിൽ ചെയ്തത് ഏന്നാൽ സത്യൻ അങ്ങനെയല്ല രക്താർബുദം ബാധിച്ച് രക്തം ശർദ്ദിച്ചിട്ടും അതൊന്നും വക വയ്ക്കാതെ അഭിനയം തുടർന്നു സത്യൻ്റെ ജീവിതം സിനിമയാക്കാൻ നടൻ സത്യൻ്റെ ചരിത്രം കേട്ടപ്പോൾ നടൻ വിജയ് ബാബുവിൻ്റെ കിളി പോയി എന്ന വാക്ക് ജയസൂര്യ പറയുന്ന കാര്യം യൂടൂബിൽ കിടപ്പുണ്ട് സത്യൻ്റെ ജീവചരിത്രം എടുത്താൽ ഒരു പത്ത് സിനിമക്കുള്ള കഥയുണ്ട് എന്ന് വിജയ് ബാബു പറയുന്ന വീഡിയോ യൂടൂബിൽ ഉണ്ട് കണ്ടാൽ മനസ്സിലാകും അമ്പിളിക്കാഴ്ചകൾ എന്ന യൂടൂബ് ചാനലിൽ ജയനെക്കുറിച്ച് ഒത്തിരി വീഡിയോസ് ഉണ്ട് ഏന്നാൽ സത്യനെക്കുറിച്ച് പി ഡേവിഡ് മായി അഭിമുഖം നടത്തുന്ന ഒരൊറ്റ വീഡിയോ ഉള്ളൂ രക്തം ശർദ്ധിച്ചിട്ടും അഭിനയം തുടർന്ന സത്യനെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട് ഇത്രയും കരുത്തനായ വ്യക്തിയെ അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല ഇനി ഒരു കാര്യം കൂടി സത്യൻ്റെ ചരിത്രം പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട് യൂടൂബിൽ സേർച്ച് ചെയ്താൽ നിങ്ങൾക്ക് മനസ്സിലാകും ജയൻ സിനിമയിൽ ആക് ക്ഷൻ രംഗങ്ങൾ അഭിനയിച്ചത് ഏന്നാൽ ഇൻഡ്യൻ സിനിമയിലെ ജയനും മോഹൻലാലും നമ്മൾ വലിയ സൂപ്പർ സ്റ്റാർ ആയി കാണുന്ന ഒരു നടൻ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് സത്യൻ സിനിമയിലും ജീവിതത്തിലും യഥാർത്ഥത്തിൽ ചെയ്തത് മോഹൻലാൽ തൻ്റെ ഗുരുമുഖങ്ങൾ ഏന്ന പുസ്തകത്തിൽ 40 ഇൻഡ്യൻ മഹാനടൻ മാരുടെ ജീവിതം പറഞ്ഞതിൽ ആദ്യത്തെ പേര് സത്യനെക്കുറിച്ചാണ് ഒരുപാട് എഴുതിയിട്ടുള്ളത് അതിൽ സത്യൻ്റെ ജീവിതം ഏന്നെ വിസ്മയപ്പെടുത്തുന്നു എന്നാണ് പറഞ്ഞിട്ടുള്ളത് ജയനെക്കുറിച്ച് കുറച്ച് കാര്യങ്ങളേ അതിൽ പറയുന്നുള്ളു

  • @habeebullakpofficial5643

    @habeebullakpofficial5643

    2 жыл бұрын

    @@RajkumarRaj-re1nc എന്ന് അങ്ങ് മാത്രമാണല്ലോ പറയുന്നത് 🥰🥰🥰 സത്യൻ എന്താണെന്നു പറഞ്ഞാലും ജയൻ sir ഒരു വിസ്മയമാണ്. അതിനെ മറികടക്കാൻ ഒരു ശക്തിക്കും ഇതു വരെ കയിഞ്ഞില്ല 🥰🥰🥰🥰

  • @thomaskutty3801
    @thomaskutty3801 Жыл бұрын

    ജയനെപ്പറ്റിയുള്ള വിലയിരുത്തൽ കൃത്യമാണ്.

  • @ninestars7289
    @ninestars72893 жыл бұрын

    RIP

  • @bhakt6628
    @bhakt66283 жыл бұрын

    ♥️♥️♥️

  • @venukalarikkal7734

    @venukalarikkal7734

    3 жыл бұрын

    കരൂത്തൂറ്റകഥാപാത്ര്ങ്ങളെഅവതരിചച്ച ക്യാപ്റ്റൻ രാജു!ധീരസ്മരണകൾ,..!

Келесі