ORMAKALIL JAYAN | A special interview with retd Thahasildar Jayasree Balakrishnan |

Here is a special interview with retd Thahasildar Jayasree Balakrishnan who throws light into her beautiful past memory about evergreen superstar JAYAN of Malayalam movie industry.

Пікірлер: 197

  • @manujohns6076
    @manujohns60763 жыл бұрын

    ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു നടൻ മരിച് നമ്മെ വിട്ട് പോയി 40കൊല്ലം കഴിഞ്ഞും ആവേശം ഒട്ടും ചോരാതെ ഇത്രയധികം ആരാധിക്കുന്ന മറ്റൊരു നടൻ ഈ ഭൂമിയിൽ കാണുകില്ല ജയൻ സർ അതൊരു ഭാഗ്യം ചെയ്ത ജന്മമാണ് ❤

  • @janandajeevanrajesh250

    @janandajeevanrajesh250

    3 жыл бұрын

    Sathiyam.......

  • @shajishaji9144

    @shajishaji9144

    3 жыл бұрын

    E lohathu ithupolulla oru nadanu kanilla

  • @sunilsankar9847

    @sunilsankar9847

    3 жыл бұрын

    👍❤️

  • @joshithomas3040

    @joshithomas3040

    2 жыл бұрын

    കാലം ഏറെ മുന്നോട്ടു പോയാലും - മലയാള സിനിമാരംഗം എത്ര മാറിയാലും- മലയാള സിനിമാപ്രേമികളുടെ മനസ്സിൽ, ഇഷ്ട്ടം കൂടി 'യ ഒരേ ഒരു നടൻ: അത് 'ഒരേ ഒരാൾ മാത്രം ---- ജയൻ.. ജയൻ മാത്രം...!

  • @aradhyasoundharyavolgs6549

    @aradhyasoundharyavolgs6549

    2 жыл бұрын

    കറക്റ്റ് സത്യം ജയൻ സാറിനെക്കുറിച്ച് ഓർക്കുന്നതു തന്നെ ഒരു എനർജിയാണ്, സിനിമകളും പാട്ടും കാണുമ്പോൾ എന്താ ഒരു ഫീൽ ജയൻ തുല്യം 🔥🔥🔥🔥🙏😭😭😭ജയൻ മാത്രം

  • @maniks6995
    @maniks69952 жыл бұрын

    മാഡത്തിന്റെ നിഷ് ക്കളന്കമായ അതുല്യ നടൻ ജയൻസാറിനെപ്പറ്റിയുള്ള വിവരണം ഹൃദ്യവും ഈറനണിയിക്കുന്നതുമായിരുന്നു.എന്റയും ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു ശ്രീ ജയൻ

  • @rajeevanvengat5968
    @rajeevanvengat59682 жыл бұрын

    നിങ്ങളുടെ അനുഭവം പറയുമ്പോൾ വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞപ്പോൾ അറിയാതെ എൻ്റെ കണ്ണു നിറഞ്ഞു.

  • @Z12360a
    @Z12360a3 жыл бұрын

    സിക്സ്പാക്കൊക്കെ ഉള്ള ഒരുപാട് പേര് നമ്മുടെ ചുറ്റുവട്ടത്തുണ്ട് പക്ഷേ ജയേട്ടനോളം അഴകുള്ള ഒരാളെ വേറെ കണ്ടിട്ടില്ല

  • @d4manfilmclub
    @d4manfilmclub3 жыл бұрын

    ചേച്ചിയുടെ സത്യസന്ധമായ അഭിപ്രായങ്ങൾ അതാണ് ജയനെ സ്നേഹിക്കുന്ന എല്ലാവർക്കും പറയാനുള്ളത് ജയേട്ടൻ മനസ്സിന്റെ ഒരു നോവാണ്

  • @joshithomas3040
    @joshithomas30402 жыл бұрын

    അനശ്വരനടൻ -- ജയനെക്കുറിച്ചുള്ള ഓർമ്മകൾ ,ചേച്ചിയുടെ വാക്കുകൾ പുറത്തെത്തിച്ച - ഫ്രെയിം സ്റ്റിച്ചർ എന്ന ഈ യുട്യൂബ് ചാനലിന് ഇരിക്കട്ടെ, ഒരു ബിഗ് സല്യൂട്ട്..!

  • @bindusanthoshhh
    @bindusanthoshhh2 жыл бұрын

    മാഡം പറഞ്ഞത് കേട്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.. ജയേട്ടന്റെ മരണം അത്രയ്ക്കും ഈ കേരളക്കരയിലെ ഓരോ കുട്ടികൾക്കും യുവാക്കൾക്കും. വയസ്സായവരേയും ഒരുപോലെ കണ്ണീരിലാഴ്ത്തി.. ജയട്ടൻ മരിക്കുമ്പോൾ ഞാൻ 5 ൽ പഠിക്കുന്നു.. അന്ന്

  • @jacobpathrose1770
    @jacobpathrose17703 жыл бұрын

    കേട്ടിട്ട് പ്രയാസം തോന്നി. ജയൻ സാർഎത്ര നല്ല നടൻ ആയിരുന്നു

  • @prameedastalin5053
    @prameedastalin50533 жыл бұрын

    കരഞ്ഞുപോയി ചേച്ചി ഒരു തെങ്ങലോടെ അല്ലാതെ ഒരിക്കലും ജയൻ സാറിനേ ഓർക്കാൻ കഴിയില്ല

  • @giriprakash9649
    @giriprakash96493 жыл бұрын

    വളരെ നല്ല ഇൻറർവ്യൂ എല്ലാവർക്കും ഒരു വലിയ നഷ്ടം തന്നെയാണ് ആണ് ആ മഹാനടൻ

  • @legilegi2522
    @legilegi25223 жыл бұрын

    ജയൻ.എന്ന.പ്രതിഭാസം നേരിട്ടു കാണാനും.സംസാരിക്കാനും.കഴിഞ്ഞ ചേച്ചിഭഗ്യവതിയാ

  • @nas2892
    @nas28922 жыл бұрын

    ജയേട്ടൻ ഒരു നീറുന്ന ഓർമ ആണ്... ആ മനുഷ്യനെ കുറിച്ച് ഓർക്കുന്പോൾ മനസ്സിൽ ഭയങ്കര വിഷമം ആണ്

  • @mcvarghesevarghese3404

    @mcvarghesevarghese3404

    10 ай бұрын

    Yes enikkum

  • @keralacitizen
    @keralacitizen3 жыл бұрын

    വീണ്ടും വീണ്ടും കരയിക്കുന്നു ഓരോ ജയൻ വീഡിയോയും😢

  • @Megastar369
    @Megastar3693 жыл бұрын

    എന്റേ നാട്ടുക്കാരൻ കൊല്ലത്തിന്റേ ഇതിഹാസ നായകൻ ജയൻ സാർ മറക്കില്ല ഒരിക്കലും മറക്കാൻ പറ്റില്ല

  • @thefinalsceneismissinggrea6172

    @thefinalsceneismissinggrea6172

    3 жыл бұрын

    Kollam angalude nadanu

  • @rha7420
    @rha74203 жыл бұрын

    ജയൻറെ സിനിമ കാണുവാൻ കയ്യിൽ പൈസ ഒന്നും ഇല്ലാത്ത ആ കാലഘട്ടത്തിൽ ആയിരുന്നു അന്ന് പാലായിലെ ന്യൂ തിയേറ്ററിൽ ജയൻറെ മരണശേഷം തൊട്ടുള്ള പടങ്ങൾ ഞാൻ രണ്ടാമത് വരുമ്പോഴൊക്കെ അതിൻറെ പകുതി ഭാഗം കാണാനായിട്ട് ഇടവേള നേരത്തെ കയറി കാണുമായിരുന്നു ആ ഓർമ്മകൾ ഒന്നും ഇന്നും മറക്കാൻ കഴിയുന്നില്ല ഒരുപാട് വട്ടം ജയൻറെ സിനിമകൾ അങ്ങനെ കയറി കാണാൻ കഴിഞ്ഞിട്ടുണ്ട് ജയൻ എനിക്ക് അന്നും ഇന്നും എന്നും ഹരം തന്നെയാണ് ആണ് എന്നിൽ ഞാൻ ജയനെ ഇന്നും കാത്തു സൂക്ഷിക്കുന്നു ജയൻ മരണത്തെ ഞാൻ ഇന്നും ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ല ജയന് എൻറെ അനന്ത കോടി പ്രണാമം

  • @mjmathew4990
    @mjmathew49903 жыл бұрын

    ജയനെ പോലെ ഒരു നടനെ മലയാള സിനിമക്ക് ഇനി കിട്ടില്ല.

  • @bennyjohn8130
    @bennyjohn81302 жыл бұрын

    തീർച്ചയായും ജയൻ ഇന്നും ജീവിക്കണം നമ്മുടെ ഹൃദയങ്ങളിൽ

  • @lakshminarayanan8524
    @lakshminarayanan85243 жыл бұрын

    . no words. വാക്കുകൾക് അതീതം ഒരു തരംഗം തന്നെ jayan സർ. അലയടി നിൽക്കാത്ത സ്മരണകൾ പ്രണാമം 🙏✨️👏

  • @mmstar9821
    @mmstar98213 жыл бұрын

    അങ്ങാടി അല്ല ശരപൻഞ്ചരം ആണ് ആദ്യം record ഇട്ട ചിത്രം...അങ്ങാടി കേരളക്കര കണ്ട എക്കാലത്തെയും ചരിത്രവിജയം.. 1979.. 1980 ജയൻ sir ആവേശം ആക്കിയ.. മലയാളസിനിമലോകം കാൽകീഴിൽ ആക്കിയ വർഷങ്ങൾ..... കേരളത്തിൽ ഇത്രയും ആവേശമായ ഇതിഹാസം... ആദ്യ സ്റ്റൈലിഷ് SUPERSTAR ജയൻ SIR 💞❤️💞 കേരളത്തിൽ ഇത്രയും ജനങ്ങൾ നെഞ്ചിൽ ഏറ്റിയ ആവേശംആക്കിയ ഏകതാരം ജയൻ sir...മാത്രം... അന്ന് ചേച്ചിയെ പോലെ കേരളത്തിൽ എല്ലാവരും സങ്കടംസഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ചേച്ചി

  • @kannanjs2668
    @kannanjs26683 жыл бұрын

    ഹൃദയ സ്പർശമായ അനുഭവ വിവരണം' മാഡം ജയനെ ആർക്കാ മറക്കാൻ കഴിയുക.

  • @hamzaarippayil1267
    @hamzaarippayil12673 жыл бұрын

    എന്തായാലും ജയേച്ചി ഭാഗ്യവതിയാണ് ജയനുമായി പരിചയപ്പെട്ടു കാണാൻ പറ്റിയല്ലൊ??

  • @mummuv5081

    @mummuv5081

    3 жыл бұрын

    Athu thanne

  • @sudhapramod8921
    @sudhapramod89213 жыл бұрын

    ആരും പ്രണയിച്ചുപോവും അദ്ദേഹത്തെ 🥰

  • @rajeshta6586

    @rajeshta6586

    Жыл бұрын

    💜💚💙❤

  • @RegiT-wf1vn
    @RegiT-wf1vn3 жыл бұрын

    വളരെ heart touching അഭിമുഖം.ശരിക്കും കണ്ണുനിറഞ്ഞു.ജയൻസാറിനെ ആർക്കും മറക്കാൻ കഴിയില്ല

  • @sudhakarankurikatour238

    @sudhakarankurikatour238

    2 жыл бұрын

    ജയന് പകരം വെക്കാൻ ഇന്ത്യയിലോ കേരളത്തിലോ ഇപ്പോഴും ജനിച്ചിട്ടില്ലാ ബിഗ് സലൂട്ട് ജയാനീ മരിച്ചിട്ടില്ലാ ജീവിക്കുന്ന ഞങ്ങളിലൂടെ

  • @dineshsivasankaran6157
    @dineshsivasankaran61572 жыл бұрын

    ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു മഹാ നടൻ ജീവിതത്തിൽ കടന്നുവന്ന സംഭവം ഷെയർ ചെയ്തതിൽ നന്ദി 🙏 Every Great moment's will always be preserved Green in our mind. Moments will disappear in time like tears... a time will arrive for all of us to say Good Bye.. 🌹🙏

  • @elizabethjacob8977
    @elizabethjacob89772 жыл бұрын

    What amazes me is people like this retired maam, feels so much when she thinks of Jayan sir n others who have worked with Jayan sir n alive don't say much abt him...

  • @Entejayettan001
    @Entejayettan0012 жыл бұрын

    Love you jayetta💋💋💋💋💘

  • @lathahelen5959
    @lathahelen59593 жыл бұрын

    ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്, കൂട്ടുകാരിയുമായി അദ്ദേഹത്തിന്റെ ഭൌതീക ശരീരം കാണാ൯ കാത്തു നിന്നു കണ്ടത്, നാൽപ്പത് വർഷത്തെ ദൂരം തോന്നുന്നില്ല.

  • @sacredbell2007
    @sacredbell20073 жыл бұрын

    പരിചയപ്പെട്ട എല്ലാവരോടും ജയന്റെ പെരുമാറ്റം ഇങ്ങനെ തന്നെ ആയിരുന്നു. ഹൃദയം തുറന്നുള്ള സ്നേഹബന്ധങ്ങൾ. ആലപ്പി അഷ്‌റഫും മേക്കപ്മാനും സീമയും ഒക്കെ ഇതുപോലെ ഉള്ള ഓർമ്മകൾ ആണ് പങ്കു വച്ചിട്ടുള്ളത്. അങ്ങാടി സിനിമയിൽ ജയന്റെ കഥാപാത്രത്തോട് തോന്നിയ ആരാധനാ കാരണം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടർ വിദ്യാർത്ഥിനി ഒരു ഓട്ടോക്കാരനെ പ്രണയിച്ചു കല്യാണം കഴിച്ചു. ഇത് നേരിട്ടറിയാവുന്ന കാര്യമാണ്. സ്വന്തം അനുഭവം സ്വകാര്യം ആക്കാതെ തുറന്നു പറഞ്ഞ ജയശ്രീ മാഡത്തിനോടുള്ള ആദരവ്.

  • @Z12360a
    @Z12360a3 жыл бұрын

    ഒരു വേദനയോടെ മാത്രമേ ജയേട്ടനെ ഓർമ്മിക്കാൻ കഴിയൂ 🌹

  • @user-ey8ek1st5j

    @user-ey8ek1st5j

    Жыл бұрын

    J

  • @minnasannu9077
    @minnasannu90772 жыл бұрын

    Mr jayan king of kerala

  • @viewsoffancia2169
    @viewsoffancia21693 жыл бұрын

    അന്നും ഇന്നും ഇഷ്ട നടൻ, ജയൻ

  • @subithesullansullan550
    @subithesullansullan5502 жыл бұрын

    ജയേട്ടാ 🥲🥲🥲😪

  • @ssnair1482
    @ssnair14822 жыл бұрын

    അതുല്യ നടൻ the real superstar ജയൻ... 🙏💐🙏

  • @rajeshta6586
    @rajeshta65862 жыл бұрын

    JAYAN......♡♡♡ JAYAN ....♡♡♡ JAYAN...♡♡♡ JAYAN ♡♡♡♡ JAYAN ♡♡♡ JAYAN ♡♡♡♡

  • @revanth3508
    @revanth35083 жыл бұрын

    He touched so many hearts . Thank you for your sincere and honest memories .

  • @greeshmac9977
    @greeshmac99772 жыл бұрын

    Jayan sir, nne orukodi prannamum.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @roygeorge6816
    @roygeorge68162 жыл бұрын

    Jayan sir very strong acter.

  • @sajisaji2800
    @sajisaji28003 жыл бұрын

    ഈ വീഡിയോ ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല 🙏🙏🙏

  • @rajeshta6586

    @rajeshta6586

    Жыл бұрын

    Njaanum.........💪💪💪💪

  • @panyalmeer5047
    @panyalmeer50473 жыл бұрын

    Jayan is a grate hangsam, young & sufficient superstar 👌🙏🌷💐💐💐💐💐💐💐💐💐💐💐💐

  • @kavithasudarsanan5461
    @kavithasudarsanan54613 жыл бұрын

    ചേച്ചിമ ഹൃദയസ്പർശിയായ ഒരു അനുഭവകഥ

  • @Vishnu-1997-u5z
    @Vishnu-1997-u5z3 жыл бұрын

    മരിക്കാത്ത ഓർമ്മകൾ....

  • @arunajay7096
    @arunajay70963 жыл бұрын

    മരണത്തെ ജയിച്ച ജയൻ 🔥🔥

  • @arkdecvlog6783
    @arkdecvlog67833 жыл бұрын

    Salute you madame

  • @laila3931
    @laila39313 жыл бұрын

    ജയശ്രീ, മനസിന്റെ ഉള്ളിൽ നിന്നു വന്ന ഈ വേദനക്ക് 🙏സ്വാന്തനമില്ല. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രസ്തമായ വരികൾ " ചൂടാതെ പോയി നീ... ചോര ചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ... " ഒട്ടൊരു വിങ്ങലോടെ ഓർത്തു പോയി, ക്ഷമിക്കുക.

  • @sjsignature3156
    @sjsignature31563 жыл бұрын

    maaam u are so lucky to hav that good memories in life...a man who is still attracting people...

  • @rajeshputhenparampil5466
    @rajeshputhenparampil54663 жыл бұрын

    ജയൻ സാറിനെ ഓർക്കാത്ത ദിവസങ്ങളില്ലാ എല്ലാ ദിവസങ്ങൾ ഓർക്കും

  • @narayanikozhummal9850
    @narayanikozhummal98503 жыл бұрын

    A very good and sweet remembrance l am retd from lndian navy

  • @rahuljohn9069
    @rahuljohn90693 жыл бұрын

    Jayan the father of Malayalam Cinema 🙏🙏🙏🙏🌹🌹🌹

  • @PM-gx9qw
    @PM-gx9qw3 жыл бұрын

    ജയൻ ഒരു ആവേശം.......

  • @ramadasmp2379
    @ramadasmp23793 жыл бұрын

    Wow...... Super...... വളരെ ഇഷ്ടമായി....

  • @girigireeshm8048
    @girigireeshm80483 жыл бұрын

    Jayan sir evergreen superstar

  • @moydupmoydu6573
    @moydupmoydu65733 жыл бұрын

    ജയനേ പോലെ ശരീര സൗന്ദര്യമുള്ള ഒരു നടൻ യ ല യാ ള സിനിമയിൽ ഇന്നോളം ഉണ്ടായിട്ടില്ല.

  • @janandajeevanrajesh250

    @janandajeevanrajesh250

    3 жыл бұрын

    💪💪💪💪💪

  • @joshithomas3040

    @joshithomas3040

    2 жыл бұрын

    ഇനി ഉണ്ടാകാനും പോകുന്നില്ല..

  • @mohandaspalamoottle2903

    @mohandaspalamoottle2903

    2 жыл бұрын

    👌സത്യം

  • @sinukg9447

    @sinukg9447

    2 жыл бұрын

    Correct

  • @rajeshta6586

    @rajeshta6586

    Жыл бұрын

    Oru prethiyaga manushinaanu jayettan.........👍👍👍👍

  • @jayasreec.k.6587
    @jayasreec.k.65873 жыл бұрын

    Jayan Sirne kurichulla enthu vaayichalum kettalum orupaaduneram sankadappedukayum veerppumuttukayum cheyyunna oraalaanu njn.Ithu kettu njn veendum nomparappettu.... Oru janmam koodikkodukkane athukaanaanulla bhaagyamundaakane ennokke aasikkaarundu

  • @gopalakrishnan5675
    @gopalakrishnan56753 жыл бұрын

    Great...words from heart.... GREAT....GREAT...GREAT....

  • @Shibumonthiruvalla
    @Shibumonthiruvalla3 жыл бұрын

    njan karanju poye chechi. i love you jayan sir

  • @patriot20236
    @patriot202363 жыл бұрын

    എറണാകുളം കവിതയിൽ ആണ്‌ അങ്ങാടി പ്രദർശ്ശിപ്പിച്ചത്‌.

  • @judealbert6656

    @judealbert6656

    3 жыл бұрын

    LACHSMAN,THEATAR,TWO,TIMES,RAVEPURAM🤣🤣🤣🤣🤣🤣🤣🤣

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh59663 жыл бұрын

    Real ultimate super star....

  • @aswanipradeep2438
    @aswanipradeep24382 жыл бұрын

    Kollamkaranda.... ❤

  • @rubashc.r7519
    @rubashc.r75193 жыл бұрын

    Heart touching ...🙏😍

  • @rajeeshoru9011
    @rajeeshoru9011 Жыл бұрын

    അനശ്വര നായകൻ 🌹

  • @santhoshsanthosh-rq5uz
    @santhoshsanthosh-rq5uz3 жыл бұрын

    Chechi thanks enike chechiyude vakukal kettapol vallathe vethanathonnunnu jayettante atdmavinu namuku prarthikam

  • @jayanbiopic2630
    @jayanbiopic26303 жыл бұрын

    Very touching interview.....thank you for posting this video!!

  • @elizabethjacob8977

    @elizabethjacob8977

    2 жыл бұрын

    George Sir, can u share the biopic videos you did with Sreelatha mam, Mala Aravindan sir n Vidubala maam?

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    You are very lucky madam You got a chance to meet the legendary actor,Jayan sir

  • @mraswin1854
    @mraswin18543 жыл бұрын

    Ivrokke enth bagyem ulevar anu jayan sirne kananum samsarikkanum pattiyello , e chechi oru katta jayan fan anu pavathinu nalla vishamam und

  • @rajan.yrajan.y8810
    @rajan.yrajan.y88102 жыл бұрын

    Jayan...😥🌷🙏

  • @indiranair2067
    @indiranair20673 жыл бұрын

    Jayettane kurich kooduthal ariyan aagrahm und

  • @indiranair2067
    @indiranair20673 жыл бұрын

    Chechide oru bhagyam , bhagyavathi thanne, pakshe samsaarathinte avasaanam karanju, vallatha vishamam aayi

  • @prajishkumarsp3261
    @prajishkumarsp32613 жыл бұрын

    ജയൻ സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪

  • @ideaokl6031
    @ideaokl60313 жыл бұрын

    മാഡത്തിൻ്റെ സംസാരം കേട്ടു അറിയാതെ കണ്ണു നിറഞ്ഞു 🤔🙏🙏🙏🙏

  • @user-ev6kd3bc2j

    @user-ev6kd3bc2j

    3 жыл бұрын

    എന്റെയും

  • @janandajeevanrajesh250

    @janandajeevanrajesh250

    3 жыл бұрын

    Andayum......😢😢😢

  • @rajeshta6586

    @rajeshta6586

    Жыл бұрын

    Enteyum.........😫😫😫

  • @babusadasivan4485
    @babusadasivan44853 жыл бұрын

    ഓർമ്മകളിലേക്ക് വീണ്ടും......

  • @janandajeevanrajesh250
    @janandajeevanrajesh2503 жыл бұрын

    Jayatta......I love you.....💕💕💕💕

  • @aromalks3184
    @aromalks31842 жыл бұрын

    Jayan is not a name it's a brand since 1972

  • @sanicooking527
    @sanicooking5273 жыл бұрын

    Maranathe polum jayicha manushane.....etharayo per jeevichu marichu ...but ennum jayan jeevikkunnudu ennu Oru feel.....arum maranathinu sesham janagalude manasil ethratholam janagalude manasil jeevichittundavilla

  • @jayaprakashk5607
    @jayaprakashk56073 жыл бұрын

    Chechy Oru bhagyavathyaanu Jayan Sirine nerittu kanaan kazhyanjallo he is Gem

  • @sathyangopalan7697
    @sathyangopalan76973 жыл бұрын

    Good speach God bless you

  • @ammaamma8575
    @ammaamma85753 жыл бұрын

    എനിക്ക് ചേച്ചിയോട് അസൂയ തോന്നുന്നു എനിക്ക് ജയസാറിനെ ഒന്നു കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് ഭാഗ്യവതി

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker37053 жыл бұрын

    Great chechi ..

  • @AshokKumar-fr3fj
    @AshokKumar-fr3fj3 жыл бұрын

    Chechi oru Baaggiyavathi Thanneeyanu..🤝🤝👌👌👏👏👏

  • @AnilKumar-cb3df
    @AnilKumar-cb3df3 жыл бұрын

    ജയന് തുല്യം ജയൻ മാത്രം

  • @noudhaddaruthoibanoushad7836
    @noudhaddaruthoibanoushad78363 жыл бұрын

    സത്യമായിട്ടും എന്റെ മനസ്സൊന്നു പിടഞ്ഞു അമ്മേ അന്നെനിക്ക് 5 വയസ് അതു ഒരു ഞായറാഴ്ച ആയിരുന്നു എന്റെ നാട്ടിൽ മൈയനഗപ്പള്ളിയിൽ മണ്ണൂർ കാവിൽ അമ്പലത്തിൽ ഉത്സവത്തിന്റെ അന്ന് ഞാൻ കുതിരയെ കാണാൻ പോയപ്പോളാണ് ഈ വാർത്ത റേഡിയോയിൽ കേട്ടത് ആ പരായത്തിൽ എനിക്കും ഒരു വിഷമം ഉണ്ടായെങ്കിൽ പിന്നെ ഈ അമ്മയുടെ കാര്യം.പറയണോ ആ അഥോക്കെ പടച്ച തമ്പുരാന്റെ വിധിയല്ലേ ജനിച്ചാൽ ഒരിക്കൽ മരിക്കും അതല്ലേ മനുഷ്യൻ വെറും ഒരു യാത്രക്കാരൻ മാത്രമാണീ ഭൂമിയിൽ

  • @rameshrairoth2518
    @rameshrairoth25183 жыл бұрын

    Chechi super video, godbless you

  • @anudennison7803
    @anudennison78033 жыл бұрын

    Chechi orayiram Nanni sherikkum you are very lucky pawam Jayan sir family life kittiyilla atorthu nan yennum karayum no words Jayan Sir ,😭😭💔💔♥️♥️🌹🌹

  • @sadiqmohammed1958

    @sadiqmohammed1958

    3 жыл бұрын

    Enthina karayunnath

  • @anudennison7803

    @anudennison7803

    3 жыл бұрын

    @@sadiqmohammed1958 no words

  • @sadiqmohammed1958

    @sadiqmohammed1958

    3 жыл бұрын

    😭😭😭dont be sad

  • @anudennison7803

    @anudennison7803

    3 жыл бұрын

    @@sadiqmohammed1958 thankyou yentu cheyyam manushyaralle nammal yellawarkum Jayan sirinte cinemakal enjoy cheitu pakshe aa pawattinu jiwitam kittiyilla yento manasil yewideyo orikkalum teeratta dukham atu maranam ware kanum😞😞

  • @sadiqmohammed1958

    @sadiqmohammed1958

    3 жыл бұрын

    Yes😥😥😥

  • @shilpaprajeesh3161
    @shilpaprajeesh31613 жыл бұрын

    😍❤❤❤

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Жыл бұрын

    മാഡത്തിന്റെ വാക്കുകൾ കേട്ട് ഞാൻ കരഞ്ഞുപോയി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഞാൻ ആ മരണവർത്തകേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.ഇന്നും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ കരയുന്നെ. ആ മനുഷ്യൻ നമ്മളെ എത്ര ത്തോളം സ്വാധീനിച്ചിരുന്നു എന്നതിന് തെളിവാണ് ഇത്. ജയനെന്ന നടൻ ഇപ്പോഴും ഇവിടെല്ലാം നമ്മുടെ കൂടെ നമ്മുടെ മനസിൽ ജീവിക്കുന്നു.ജയന് മരണമില്ല. 😭😭😭

  • @jahamgeera1251
    @jahamgeera12513 жыл бұрын

    മാഡം ഒരുപാട് കണ്ണ് നനയിച്ചു... But ഒരു സംശയം 1980 നവംബർ 16 ഞായറാഴ്ച ആയിരുന്നു... പിന്നെങ്ങനാ ഓഫീസിൽ പോയിട്ട് വന്നപ്പോൾ ആകാശവാണി വാർത്ത

  • @RedPilld

    @RedPilld

    2 жыл бұрын

    It's was a Monday!!!

  • @rekhajeevan734
    @rekhajeevan7343 жыл бұрын

    ശരിയാണ് Rani chandra യെ പോലെയാണ്........

  • @AthiraMani-iz5gq
    @AthiraMani-iz5gq3 жыл бұрын

    Love you jayettaa 💖💖💖

  • @susheelack8163

    @susheelack8163

    3 жыл бұрын

    ❤❤❤❤❤q

  • @sabarishkunju
    @sabarishkunju3 жыл бұрын

    Yente amma 10th padikumboll anu adeham marichath. Same anubhavamayerunu ammakum. Hmm . We are still loving him and I am always try to copy his style and body language.

  • @thankamramesh7810
    @thankamramesh7810 Жыл бұрын

    തുറന്നു പറഞ്ഞതിന് ആ ഹൃദയത്തിന്റെ ശുദ്ധി മനസ്സിലാക്കുന്നു. ജയേട്ടൻറ കാര്യങ്ങൾ അറിയാൻ ആഗ്രഹിച്ചവർക്ക് ഇത്രയും സമയം ചിലവഴിച്ചല്ലോ.

  • @aburahuman4109
    @aburahuman4109 Жыл бұрын

    ഇപ്പോൾ ജീവിച്ചിരിക്കുന്ന നടന്മാരായാലും. മരണപ്പെട്ടുപോയിട്ടുള്ള നടന്മാരിലും. അധിക ദിവസങ്ങൾ ആരെയും ജനങ്ങൾ ഓർക്കാറില്ല. പക്ഷേ ജയൻ എന്ന മഹാനടനെ മലയാളികൾ ഉള്ളടത്തോളം കാലം.. എന്നും കണ്ണീരോടെ ഓർക്കും.. അതാണ്. ആ പ്രതിഭ അതൊരിക്കലും മറ്റൊരു നടന് കിട്ടില്ല സത്യം. ജയൻ സാർ പ്രണാമം😭😭😭

  • @umasankarparameswaran4205
    @umasankarparameswaran42053 жыл бұрын

    Great..oru dislike polumillaatha post....congratulations

  • @prasanaunni8263

    @prasanaunni8263

    3 жыл бұрын

    Orikalummayathaorma

  • @koshygeorge2077
    @koshygeorge20773 жыл бұрын

    Great Jayan

  • @subeeshe8237
    @subeeshe82373 жыл бұрын

    ഇ ഇന്റർവ്യൂ ഹൃദയത്തിൽ എവിടെ യോ ഒന്ന് ടച്ച്‌ ചെയ്തു.

  • @sunilap6192

    @sunilap6192

    3 жыл бұрын

    Sure.....

  • @anudennison7803

    @anudennison7803

    3 жыл бұрын

    Sherikkum

  • @noojahadhee9940
    @noojahadhee99403 жыл бұрын

    Jayante eyes Anu super

  • @rajeshta6586

    @rajeshta6586

    Жыл бұрын

    Athe super..........💋💋💋💋

  • @arunark4512
    @arunark45123 жыл бұрын

    Legend actor jayan sir🙏🌹🌹🌹

  • @gracyjaimon494
    @gracyjaimon4942 жыл бұрын

    Entha parayendathu vakukalilla pranam

  • @sajisaji2800
    @sajisaji28003 жыл бұрын

    Sir. Oru 10 varshamkoodenkilum jevichirunnenkil ennagrahichupovanue

  • @sindhus5853
    @sindhus58533 жыл бұрын

    Suppar. Video.

  • @cherianthomas3252
    @cherianthomas32523 жыл бұрын

    Madathinte intervew ente kannukal nirachu ,,Jayansir ,,, Aa prathibhakku maranamilla,😭

  • @joemol2629
    @joemol26296 ай бұрын

    ഒരേയൊരു ജയൻ ❤❤ അതുപോലെ മറ്റൊരാൾ ഇല്ല

Келесі