Shankar remembers Evergreen Superstar Jayan

Ойын-сауық

Actor Shankar remembers his wonderful moments with Malayalam Superstar Jayan

Пікірлер: 384

  • @royvt3673
    @royvt36733 жыл бұрын

    തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആൾ കേരളാ ജയൻ മെമ്മോറിയൽ സാംസ്കാരിക വേദി പുറത്തിറക്കുന്ന ജയതാരകം എന്ന പുസ്തകം ജയന്റെ 40-ാം ചരമവാർഷികം പ്രമാണിച്ച് 2020 നവംബർ 16ന് പ്രകാശനം ചെയ്യപ്പെടുകയാണ്. ഇത് ജയന്റെ ജീവചരിത്രമോ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ടതോ ആയ ഒന്നല്ല, മറിച്ച് പരിപൂർണ്ണമായും ജയന്റെ സിനിമകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പുസ്തകം. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ജയന് സമുചിതമായ ഒരു സ്മാരകം നിർമ്മിക്കണമെന്ന മഹത്തായ ലക്ഷ്യത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം പുറത്തിറക്കുന്നത്. 500രൂപ വിലയായി നിശ്ചയിച്ചിട്ടുള്ള 100 പേജുള്ള ഈ പുസ്തകം അച്ചടിയിലും കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലർത്തുന്നതാണെന്ന് ഉറപ്പായും വിശ്വസിക്കാം. ജയന്റെ പേരിൽ ഒരു സ്മാരകം ഉയരുന്നതിന് തങ്ങളുടേതായ സംഭാവന നല്കുക കൂടിയാണ് ഈ പുസ്തകം വാങ്ങുന്നതിലൂടെ ഓരോ ചലച്ചിത്രപ്രേമിയും നിർവ്വഹിക്കുന്നത് എന്ന ഉത്തമ വിശ്വാസത്തോടെ ജയതാരകം എന്ന പുസ്തകത്തിന്റെ വിജയത്തിനായി സഹകരിക്കുക. ഈ പുസ്തകം പൊതുവിപണിയിൽ ലഭ്യമാകില്ല. ജയതാരകം പുസ്തകത്തിനായി 9400545715 9847587829 9446725031 ഇതിൽ ഏതെങ്കിലും ഒരു നമ്പറിൽ വിളിച്ച് കോപ്പികൾ ബുക്ക്ചെയ്യുക

  • @vaidehianand6912

    @vaidehianand6912

    3 жыл бұрын

    അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕 kzread.info/dash/bejne/mXynybOppbPJd7A.html

  • @user-id1320shaji
    @user-id1320shaji4 жыл бұрын

    ജയനെക്കുറിച്ചു ആര് സംസാരിച്ചാലും ആർത്തിയോടെ കേട്ടിരിക്കുന്ന എത്ര പേരുണ്ട്.

  • @collinsmediavlogs4699

    @collinsmediavlogs4699

    4 жыл бұрын

    Yes

  • @BeHappyvrindamini

    @BeHappyvrindamini

    4 жыл бұрын

    ✌️😔

  • @polantony4133

    @polantony4133

    4 жыл бұрын

    ) in

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    എനിക്കും ജയൻ ഭ്രാന്താ...

  • @SabuXL

    @SabuXL

    3 жыл бұрын

    @@JP-bd6tb ഭ്രാന്ത് അല്ല ചങ്ങാതീ , ക്രേസ്. അത് നമുക്കെല്ലാം ഉണ്ട്

  • @rajeshkg4356
    @rajeshkg43564 жыл бұрын

    ശങ്കർ ചേട്ടൻ ജയേട്ടനെ കുറിച്ച് എത്ര എളിമയോട് കൂടിയാണ് സംസാരിച്ചത് ഒരായിരം നന്ദി

  • @entekeralam2284

    @entekeralam2284

    3 жыл бұрын

    ശങ്കർ സാറിന്റെ വിനയം 🙏 നമിച്ചു

  • @royvt3673
    @royvt36734 жыл бұрын

    ജയനെപ്പറ്റി പലരും പറയാറുണ്ട്, പക്ഷെ ശങ്കർ പറഞ്ഞതിൽ കൂടുതൽ ആത്മാർത്ഥതയും, ആരാധനയും ദർശിക്കാൻ കഴിയുന്നു. അഭിനന്ദനങ്ങൾ

  • @ajithkumarsp1585

    @ajithkumarsp1585

    4 жыл бұрын

    Correct

  • @noushadak5728

    @noushadak5728

    4 жыл бұрын

    Correct

  • @vavachi2086

    @vavachi2086

    4 жыл бұрын

    My Chung Jeyanchettan

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    ശരിയാണ്

  • @vaidehianand6912

    @vaidehianand6912

    3 жыл бұрын

    അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕 kzread.info/dash/bejne/mXynybOppbPJd7A.html

  • @royvt3673
    @royvt36734 жыл бұрын

    ശങ്കർ ഇത്രമനോഹരമായി സംസരിക്കുമെന്നത് പലർക്കും പുതിയൊരറിവാണ്

  • @abdularif9186

    @abdularif9186

    2 жыл бұрын

    ഇത്ര നല്ല ശബ്ദം ഉണ്ടായിട്ടും സിനിമയിൽ മറ്റൊരാളുടെ ശബ്ദം ആയിരുന്നു ഡബ്ബ് ചെയ്തിരുന്നത്..... അത് ശങ്കറിനെ നഗറ്റീവ് ആയി ബാധിച്ചു...... പിന്നെ ജയൻ ഒരാൾക്കും ഇല്ല എതിർ അഭിപ്രായം....41 വർഷം കഴിഞ്ഞിട്ടും ആ സിം ഹാസനം ഒഴിഞ്ഞുകിടക്കുന്നു ❤🌹

  • @vjeevanandan6824
    @vjeevanandan68244 жыл бұрын

    ഇതു കേട്ടപ്പോൾ ശങ്കർ ചേട്ടനോടുള്ള സ്നേഹവും ബഹുമാനവും നൂറിരട്ടി ആയി വർദ്ധിച്ചു.

  • @teslamyhero8581
    @teslamyhero85814 жыл бұрын

    ജയൻ സർനെ കുറിച്ച് പലരും പറഞ്ഞ വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഹൃദയ സ്പർശിയായ വാക്കുകൾ ഇപ്പോളാണ് കേട്ടത്. താങ്ക്സ് ശങ്കർ 🙏🙏🤝🤝ജയൻ ചേട്ടൻ എന്ന വിളി കേട്ടാൽ അറിയാം, അദ്ദേഹത്തോടുള്ള സ്നേഹം

  • @BeHappyvrindamini

    @BeHappyvrindamini

    4 жыл бұрын

    Jayan Sirinte veedinte ippozhathe avastha kzread.info/dash/bejne/mXynybOppbPJd7A.html

  • @mathaijohnson5989
    @mathaijohnson59894 жыл бұрын

    തുടക്കം മുതൽ അവസാനം വരെ കേട്ടിരുന്ന് പോയി. നല്ല അവതരണം, പ്രത്യേകിച്ച് ജയനെക്കുറിച്ചാവുമ്പോൾ വളരെ interesting ആയിരുന്നു

  • @sailendrakumar101

    @sailendrakumar101

    4 жыл бұрын

    Jayn sir ...Great...Hero...thanks..Sankar sir

  • @SanthoshKumar-np3yg
    @SanthoshKumar-np3yg4 жыл бұрын

    താങ്കളുടെ മനോഹരമായ ശബ്ദത്തിൽ ജയൻസാറിനെക്കുറിച്ചുള്ള വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം!!

  • @nidhinhi2196
    @nidhinhi21964 жыл бұрын

    ജയൻ സർ നെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച ശങ്കർ സർ 🙏🙏🙏

  • @RegiT-wf1vn
    @RegiT-wf1vn4 жыл бұрын

    ജയൻസാറിനെ പറ്റിയുള്ള ശങ്കറിൻ്റെ അഭിമുഖം മനോഹരമായിരുന്നു . സത്യമായ കാര്യങ്ങളാണ് പറഞ്ഞത് മുഴുവനും.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar97033 жыл бұрын

    ശങ്കർ പ്രണയ നായകൻ. 👌 ജയൻ ആക്ഷൻഹീറോ. 👌

  • @bijjupcpc3062
    @bijjupcpc30624 жыл бұрын

    MG Sreekumർ സൗണ്ട്‌ പോലെ അർക്ക് എങ്കിലും തോന്നിയേl

  • @shijuantony99

    @shijuantony99

    4 жыл бұрын

    അതേ ശബ്ദം... ഇദ്ദേഹം സിനിമയിൽ നിറഞ്ഞു നിന്നിരുന്നെങ്കിൽ എംജി യുടെ ശബ്ദം മോഹൻലാലിനെക്കാൾ ചേരുക ഇദ്ദേഹത്തിനായിരുന്നു എന്ത് ചെയ്യാം ഭാഗ്യം ഇല്ലാത്ത നടൻ ആയിപ്പോയി

  • @salihrawther

    @salihrawther

    4 жыл бұрын

    you are right 😂

  • @vinodkonchath6323

    @vinodkonchath6323

    3 жыл бұрын

    അതെ കറക്റ്റ്

  • @vinodkonchath6323

    @vinodkonchath6323

    3 жыл бұрын

    ശങ്കർ അഭിനയിച്ച എല്ലാ സിനിമകളും വേറെ ആളാണ് ശബ്ദം നൽകിയി രു ന്നത് ഒരേ ഒരു പടത്തിൽ മാത്രം സ്വന്തം ശബ്ദം അത് തീരെ ഓടിയതും ഇല്ല

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    ഞാൻ ചെറുപ്പത്തിൽ വിചാരിച്ചത് സിനിമയിൽ ഷങ്കർ തന്നെയാണ് ശരിക്കും പാടി അഭിനയിക്കുന്നത് എന്ന്... കാരണം അന്ന് ഞാൻ കരുതിയത് എം.ജി.യും ശങ്കറും ഒരാളെന്നാണ്...

  • @TheSept94
    @TheSept944 жыл бұрын

    ജയന്റെ ഓർമ്മകൾ പങ്കുവെച്ചതിനു വളരെ നന്ദി.. ജയന്റെ മരണശേഷം ജനിച്ച ധാരാളം പേർ ജയനെ ഇഷ്ടപ്പെടുന്നുണ്ട്.. മിമിക്രിക്കാർ അദ്ദേഹത്തെ വികലം ആയി കാണിക്കുന്നത് വളരെ വിഷമം ഉണ്ടാക്കുന്നു..ഒരു പരിധി വരെ ആകാം, പക്ഷെ പലരും ഓവർ ആക്കുന്നു..

  • @entekeralam2284

    @entekeralam2284

    3 жыл бұрын

    9 വയസ്സുള്ള ഒരു കുട്ടി ആയിരുന്നു ഞാൻ ജയൻ സാർ മരണപെടുമ്പോൾ..... അന്നത്തെ പത്ര വാർത്തകളൊക്കെ ഓർമയിൽ പത്ര കട്ടിങ്ങുകൾ ആരും സൂക്ഷിച്ചു വച്ചില്ല... ആ ആഴ്ചയിലെ മനോരമ ആഴ്ച്ച പതിപ്പിന്റെ കവറിൽ...വാച്ചു കെട്ടിയ കയ്യില്ലാത്ത ഒരു ബനിയൻ അണിഞ്ഞുള്ള ആ ഫോട്ടോ ഇപ്പോളും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല 😢😭🙏

  • @shamsudinvellaeikattil6540
    @shamsudinvellaeikattil65404 жыл бұрын

    ഇന്നും മനസ്സിൽ hero ജയൻ തന്നെ !മരിക്കാത്ത ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🌹

  • @awa-248
    @awa-2483 жыл бұрын

    ഹൃദയ സ്പർശിയായ വളരെ open minded ആയിട്ടുള്ള നിങ്ങളുടെ വാക്കുകൾ 👍👌❤

  • @raghunathraghunath7913
    @raghunathraghunath79134 жыл бұрын

    ദേവദാരു പൂതു എൻമനസ്സിൻ താഴ്വരയിൽ .അതാണ്‌ നമ്മുടെ ശങ്കർ .വിഗ്ഗ് വെക്കാത്ത നടൻ.

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    സത്യം

  • @girijanair348

    @girijanair348

    3 жыл бұрын

    Devadaru poothu en manassin.......ethra manoharamaya ganam! Today, September 13th, 2020 is Shankar Sir’s birthday. Happy Birthday to the Romantic Hero of 1980’s. Not only a romantic hero, he acted various other roles in a very good manner. For example, Chekkaranoru Chilla, Muthodu Muth, Sukhamo Devi, Ente Mohangal Poovaninju.....on and on. 🎂

  • @vaidehianand6912

    @vaidehianand6912

    3 жыл бұрын

    അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕 kzread.info/dash/bejne/mXynybOppbPJd7A.html

  • @santhigopan9596

    @santhigopan9596

    27 күн бұрын

    ഒരു തലൈരാഗം ഇപ്പൊഴും ഓർക്കുമ്പൊൾ ഒരു നോവ് അനുഭവ പെടും ഒരു തലൈയായി കാതലിലെ എത്തനൈ നാൾ വാഴ്‌വത്😥❤❤❤❤

  • @azeezmathath310
    @azeezmathath3104 жыл бұрын

    ജയൻ സാർ..1979 ൽ 26 സിനിമ...80 ൽ നായകനായി മാത്രം 19 സിനിമ(november വരെ) നസീർ സാർ കഴിഞ്ഞാൽ വേറെ ആരുണ്ട് ഇങ്ങനെ ഒരു റിക്കോർഡ് മലയാളത്തിൽ സ്ഥാപിക്കാൻ

  • @arunajay7096

    @arunajay7096

    4 жыл бұрын

    78ഇൽ 43 സിനിമ !! 6 വർഷം കൊണ്ട് 124 films !! വെറും 4 വർഷം കൊണ്ട് മലയാള film Industry പിടിച്ചടക്കി

  • @josen.c8348

    @josen.c8348

    3 жыл бұрын

    @@me-pb2et J M

  • @prasanthvijayan2702

    @prasanthvijayan2702

    Ай бұрын

    ജയന്‍ 40+ /year ആണ് റെക്കോഡ്.. മമ്മൂട്ടി, മോഹന്‍ലാല്‍ & ജഗതി 30+ /year ചെയ്തിട്ടുണ്ട്.. പക്ഷേ തുടര്‍ച്ചയായി നാല് വര്‍ഷം 20+ അഭിനയിച്ചത് ജയന്‍ മാത്രമാണ്..

  • @arunajay7096
    @arunajay70964 жыл бұрын

    ജയൻ മരിച്ചു 40 years ആകുമ്പോഴും... ജയനെപ്പോലെ ഒരു നടൻ മലയാള സിനിമയിൽ ഇല്ല എന്നത് തന്നെയാണ് ജയേട്ടന്റെ മേന്മ...പ്രേത്യേകത... അദ്ദേഹത്തിന്റെ body language, walking, running,especially stunds, face expressions and strong &clear voice, courage, fearlessness ellam unique ആണ്... ഇന്ത്യൻ സിനിമയിൽ പോലും ഇതുപോലെ ഒരു stylish man ഇല്ല.. കൊല്ലംകാരുടെ സ്വകാര്യ അഹങ്കാരം 'ever loved jayettan' 💪🔥😍❤️

  • @sinukg9447

    @sinukg9447

    4 жыл бұрын

    Yes

  • @rajeshkumar-pt1rb

    @rajeshkumar-pt1rb

    4 жыл бұрын

    of course

  • @sharathsasi5738

    @sharathsasi5738

    4 жыл бұрын

    Sathyam

  • @jayasreemadan5897

    @jayasreemadan5897

    4 жыл бұрын

    Pinney ...aa manoharamaya chiri...ithrayum bangiyulla smile mattarkumilla....accidentil front teeth poi..muttukalil chirata illarnu...head injury wz deep...ellam poi...😓

  • @BeHappyvrindamini

    @BeHappyvrindamini

    4 жыл бұрын

    Jayan sirinte ormakal urangiya veed kando ippol kzread.info/dash/bejne/mXynybOppbPJd7A.html

  • @twinklestar218
    @twinklestar2184 жыл бұрын

    ശങ്കർ ചേട്ടൻ.you are great ...ആ മഹാ നടനെ കുറിച്ചുള്ള ഹൃദ്യമായ അവതരണം

  • @sathyamevajayathe5377
    @sathyamevajayathe53774 жыл бұрын

    ശങ്കർ സാർ ... സാറിൻ്റെ പല വേഷങ്ങളും ഇന്നു കാണുമ്പൊഴും എന്തു രസമാണ് .. എങ്ങനെ നീ മറക്കും .. അടക്കം നിരവധി ചിത്രങ്ങൾ .അതൊന്നും മറക്കില്ല ,മരിക്കില്ല.താങ്കൾ നല്ലൊരു കലാകാരനാണ് നല്ലൊരു മനുഷ്യനും .ബുദ്ധിപൂർവ്വം കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് ദയവായി മലയാളം സിനിമയിലേക്ക് ഇനിയും താങ്കൾ വരൂ ..

  • @vaidehianand6912

    @vaidehianand6912

    3 жыл бұрын

    അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 🙂 kzread.info/dash/bejne/mXynybOppbPJd7A.html

  • @manojanmanojan6164
    @manojanmanojan61643 жыл бұрын

    ശങ്കർ സർ ഇപ്പോഴുo എന്ത് ഗ്ലാമറാണ്

  • @arunajay7096
    @arunajay70964 жыл бұрын

    ജയൻ - മലയാളത്തിന്റെ തീരാ നഷ്ടം... first action hero of malayalam cinema... സിനിമക്ക് വേണ്ടി ജീവൻ കൊടുത്ത മഹാ നടൻ...4 വർഷം കൊണ്ട് മലയാള film industry പിടിച്ചടക്കിയ ജയേട്ടന് മരണം ഇല്ല...💪🔥😍😍❤️🔥

  • @nishapratheesh5371

    @nishapratheesh5371

    4 жыл бұрын

    No , first and last action hero

  • @ml7687
    @ml76873 жыл бұрын

    ബഹു. ജയനും , ശങ്കർ ഉം എത്ര പ്രിയപ്പെട്ട വർ ആണ്

  • @arunajay7096
    @arunajay70964 жыл бұрын

    Dear ശങ്കർ സർ.. ജയൻ സാറുമായുള്ള ഓർമ പങ്കുവെച്ചതിന് ഒരുപാട് നന്ദി 🙏😍

  • @pradeepjoy1686
    @pradeepjoy16863 жыл бұрын

    Shankar ethra manoharamayee samsarikkunnu....😍😍😍😍

  • @dildeepa4554
    @dildeepa45544 жыл бұрын

    താങ്കൾ എത്ര നന്നായി സംസാരിക്കുന്നു? നല്ല ശബ്ദം. എനിയുള്ള ചിത്രങ്ങളിൽ താങ്കൾ തന്നെ ഡബ്ബ് ചെയ്യണം. മണൽനഗരം കണ്ടു. താങ്കൾ നല്ലൊരു സംവിധായകൻ കൂടിയാണ്. ജയനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചതിന് നന്ദി.ശുഭാശംസകൾ.

  • @ShyamKumar-mo7sm
    @ShyamKumar-mo7sm3 жыл бұрын

    പഴയ കാലം ആണ് ഓർമ്മകൾ.

  • @sijojose6826
    @sijojose68263 жыл бұрын

    അനശ്വര നടൻ ❤️ ശ്രീ ജയനെ കുറിച്ച് എന്തു ഭാവ്യതയോടും ആദരവോടും ബഹുമാനത്തോടും കൂടിയാണ് ശങ്കർ പറയുന്നത് ഞാൻ 2 പ്രാവശ്യം കേട്ടു....4 വർഷം കൊണ്ട് മലയാള സിനിമ സാമ്രാജ്യം പിടിച്ചടക്കിയ പൗരുഷം ശ്രീ ജയൻ എക്കാലവും ഇഷ്ടം 👍❤️🙂😍

  • @anilnarayn4987

    @anilnarayn4987

    2 ай бұрын

    🙏👍🙏

  • @alimohamed4281
    @alimohamed42813 жыл бұрын

    ശങ്കർ ചേട്ടൻ ഇനിയും സിനിമ ചെയ്യു തങ്ങളുടെ കഴിവ് ഒരു കാലത്തു മലയാള സിനിമ അറിഞ്ഞതാണ് സ്റ്റാർ ന് തുല്യംമായ വേഷം ഇപ്പോഴും തങ്ങൾക്കു ചെയ്യാൻ സാധിക്കും അതിനായ് കാത്തിരിക്കുന്നു

  • @emiratesboats
    @emiratesboats4 жыл бұрын

    thank u sir, for remembering THE LEGEND JAYAN SIR

  • @nazarvk3487
    @nazarvk34874 жыл бұрын

    ജയനെ ഓർമ്മിപ്പിച്ചപ്പോൾ ശങ്കറിനെക്കുറിച്ചാണോർത്തത്. ഇത്രയും നല്ല ഒരാൾ സിനിമയിൽ നിന്ന് അകലാൻ കാരണം ജീവിതത്തിൽ അഭിനയിക്കാൻ പഠിക്കാത്തതിനാലാണോ എന്ന് സംശയം

  • @rajasekharankakkethu38

    @rajasekharankakkethu38

    3 жыл бұрын

    Good.

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    ശരിയാണ്....നല്ല നിലവാരമുള്ള കമന്റ്

  • @ajithknair5

    @ajithknair5

    3 жыл бұрын

    പ്രിയൻ ഇയാളെ വച്ച് ചുവടുറപ്പിച്ച ശേഷം പതുക്കെ ഒതുക്കി പാവത്തിന് വേലത്തരം ഒന്നും അറിഞ്ഞൂടാത്തത് കൊണ്ടു പതുക്കെ പിൻവലിഞ്ഞു

  • @lat2070

    @lat2070

    3 жыл бұрын

    Family issues. I think first marriage was a failure

  • @saikrishnakrishna2499
    @saikrishnakrishna24994 жыл бұрын

    ശങ്കരേട്ടാ.... ഓർമകൾക്ക് ഒരായിരം നന്ദി.... നമ്മുടെ ജയൻ ചേട്ടൻ.

  • @geethapillai1706
    @geethapillai17063 жыл бұрын

    Mr Shankar loved your Oru Thalai Ragam & Few Other movies... Thanks for the BEAUTIFUL Tribute towards Late Mr Jayan...He maybe Gone...But never Forgotten...

  • @s.balamuralis.balamurali9847

    @s.balamuralis.balamurali9847

    3 жыл бұрын

    Hi

  • @bettybetty1003
    @bettybetty10033 жыл бұрын

    ജയനെക്കുറിച്ചു അറിയാൻ കഴിഞ്ഞതിൽ സന്തോഷം പക്ഷേ ശങ്കറിന്റ ഈ മാറ്റംഇതൊരു ഒന്നൊന്നര മാറ്റമാണ്

  • @leojohnsonjohnson8095
    @leojohnsonjohnson80954 жыл бұрын

    ജയന് ശേഷം ഉറങ്ങി കിടന്ന മലയാള സിനിമയെ തൊട്ടുണർത്തിയത് ശങ്കർ എന്ന പകരക്കാരൻ മാത്രമായിരുന്നു. ഇന്നും അങ്ങയെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് സിനിമാ പ്രേമികളുണ്ട്. അതിൽ ഞാനുമുണ്ട്. എത്രനാൾ കാത്തിരിക്കണം ?

  • @Sallunavas

    @Sallunavas

    4 жыл бұрын

    🤣🤣🤣🤣

  • @vaidehianand6912

    @vaidehianand6912

    3 жыл бұрын

    അനശ്വര നായകൻ ജയന്റെ ഓർമകൾ ഉറങ്ങുന്ന വീട്ടിലെത്തിയപ്പോൾ കണ്ട ഹൃദയം നടുക്കിയ കാഴ്ച 😞😕 kzread.info/dash/bejne/mXynybOppbPJd7A.html

  • @user-kr2ui9wt1t

    @user-kr2ui9wt1t

    3 жыл бұрын

    Mammookka ❤️ He geared up the Malayalam Industry after Jayan's demise.!!

  • @santhigopan9596

    @santhigopan9596

    27 күн бұрын

    ശങ്കർ ജയന് പകരക്കാരനൊ😂

  • @mohammedshareef5345

    @mohammedshareef5345

    23 күн бұрын

    കാത്തിരിക്കുന്നവർ57 പേരേ ഉള്ളൂ ബാക്കി എവിടെ?

  • @a13317
    @a133174 жыл бұрын

    ശങ്കർ ചേട്ടൻ ഇപ്പോഴും സൗന്ദര്യം കാത്തു വെക്കു ന്നുണ്ട്, മുടിഇപ്പോഴും പഴയ പോലെ തന്നെ ഉണ്ട് ❤️

  • @rajeshputhenparampil5466
    @rajeshputhenparampil54664 жыл бұрын

    ജയൻസാർ അഭിനയിച്ച് എല്ലാ സിനിമകൾ superhit

  • @dineshkumarmp1987
    @dineshkumarmp19874 жыл бұрын

    ശങ്കർ സാറിന് നന്ദി! ജയൻ സാറിനു പകരം ജയൻ സാർ മാത്രം.

  • @kannurchandrasekhar522
    @kannurchandrasekhar5223 жыл бұрын

    Dear Sankar Sir You are Great.... I like You....

  • @binues6393
    @binues63932 жыл бұрын

    ജയൻ ചേട്ടനെക്കുറിച്ച് സംസാരിക്കുമ്പോൾ ആർത്തിയോടെ അതിശയത്തോടെ ഞാൻ കേട്ടിരിക്കും.ജയൻ ചേട്ടൻ കഴിഞ്ഞേ മറ്റുള്ള നടൻമാർ എൻ്റെ മനസ്സിലുള്ളൂ.

  • @franklinprasad5061
    @franklinprasad50613 жыл бұрын

    Njanum jayan chettantea oru big fan annu

  • @abdulazeez4137
    @abdulazeez41374 жыл бұрын

    താങ്കൾ ഒരു പടം ശങ്കർ എന്ന് പേരിട്ടു ആ പഴയ ചെറുപ്പക്കാരനായ ശങ്കർ ആയി അഭിനയിക്കണം കഥ പുതിയത് പഴയ ശങ്കർ ഇപ്പോഴത്തെ ചെറുപ്പക്കാരനായി അഭിനയിക്കണം ഇപ്പോഴും നിങ്ങൾക്ക്അതിന് കഴിയും അത്‌ താങ്കളെ കണ്ടാൽ അറിയാം ഇപ്പോഴും താങ്കൾ ചെറുപ്പക്കാരൻ തന്നെ അത്‌ ശങ്കറിന്റെ ഒരു തിരിച്ചു വരവായിരിമാറും ഉറപ്പ്

  • @jayanmemories4988
    @jayanmemories49882 жыл бұрын

    നല്ല ഓർമ്മകൾ,നന്ദി.

  • @ghvimmigrationservices4110
    @ghvimmigrationservices41104 жыл бұрын

    Jayan was my first hero!! Always love him. He brought some great style to Malayalam movies those days!!

  • @patriot20236
    @patriot202364 жыл бұрын

    Great 👍🏾 Tribute to our ever green super HERO GREAT JAYAN Thank you very much Shankar Sir We also need your active presence in Malayalam Film Industry Because You are Genuine. Thank you

  • @sjsignature3156
    @sjsignature31563 жыл бұрын

    nice to see you sir ..and heard a nice experience about jayan sir...still his incidents to hear is exciting..

  • @rajeevak2220
    @rajeevak22203 жыл бұрын

    Sankarji ,thangalude thirichuvaravu iniyum pratheekshikkunu .

  • @unnikrishnan2155
    @unnikrishnan21554 жыл бұрын

    എത്ര നല്ല ഓർമ്മ നന്നായി

  • @khansorchestra7476
    @khansorchestra74764 жыл бұрын

    മലയാള സിനിമയിലേ സൂപ്പർ സ്റ്റാർ ആവേണ്ടിരുന്ന ആളാണ് ശങ്കർ ചേട്ടൻ ഒരു പക്ഷേ നിങ്ങൾ സൂപ്പർ സ്റ്റാർ ആയിരുന്നേൽ എംജി ശ്രീകുമാർ എന്ന ഗായകൻ്റെ വോയ്സ് നിങ്ങൾക്ക് വേണ്ടി പാടിയേനേ

  • @tippu.....986
    @tippu.....9863 жыл бұрын

    നവംബർ 16ന് ജയൻചേട്ടൻ മരിച്ചിട്ട് 40 വർഷം ഒരിക്കലും മരിക്കാത്ത ഓർമ്മകൾ

  • @mjmathew4990
    @mjmathew49904 жыл бұрын

    നല്ല അവതരണം.ഇതുപോലെ ആരും പറഞ്ഞിട്ടില്ല. താങ്കളെ ഇപ്പോഴും കാണാൻ നല്ല.....

  • @anupmc9742
    @anupmc97423 жыл бұрын

    Shankar chettanum super star anu

  • @rejimone.m1749
    @rejimone.m17493 жыл бұрын

    You are a good person

  • @entekeralam2284
    @entekeralam22843 жыл бұрын

    ജയൻ സാർ ജീവിച്ചിരിക്കുബോൾ 5 ഓളം സിനിമകൾ തീയേറ്റർ ഇൽ പോയി കാണാൻ സാധിച്ചു.... സ്കൂൾ കുട്ടിയായിരിക്കുമ്പോൾ.... മരണ വാർത്ത കേട്ട് കുട്ടിയായിരുന്ന ഞാൻ പോലും സങ്കടപ്പെട്ടു പോയി പലരും കുറെ ദിവസത്തേക്ക് ആഹാരം പോലും കഴിച്ചില്ല....🙏

  • @mohandaspalamoottle2903

    @mohandaspalamoottle2903

    3 жыл бұрын

    ഞാനും അതേ.... അന്ന് 4 ഇൽ പഠിക്കുന്ന കാലം...... അന്നേ JAYAN സർ എന്ന് കേക്കുമ്പോൾ രോമാഞ്ജമായിരുന്നു...😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏കോടി പ്രണാമം

  • @padmanabhansubramanian2397
    @padmanabhansubramanian23973 жыл бұрын

    A great actor remembered for ever. The comments made by shankar is heart touching.

  • @subeeranjillath4514
    @subeeranjillath45143 жыл бұрын

    ശങ്കർ സർന്ടെ സൗണ്ട് എംജി. ശരികുമാർ ആയി സാമ്യം ഉണ്ട് 90%

  • @noushadak5728
    @noushadak57284 жыл бұрын

    Thanks Shankar sir👍👍👍👍😢😢😢☹️☹️☹️The Legend Jayan sir☹️☹️😒My real hero.

  • @sunithasunitha8737
    @sunithasunitha87372 жыл бұрын

    ശങ്കർജി 🙏🙏 സംസാരം കേൾക്കുമ്പോൾ എംജി ശ്രീകുമാർ സർ ന്റെ വോയിസ്‌ പോലെ തോന്നുന്നു 😍😍😍

  • @dileepparameswaran4455
    @dileepparameswaran44554 жыл бұрын

    Sankar sir thanks ❤️😍JAYAN Sir🙏😪🌹

  • @manuprasad5899
    @manuprasad58994 жыл бұрын

    Shankar sir eppozhum ingane aane.... oruppaade varshathine shesham aane kaanunadhe....ange thiriche varanam filmsil....neat aayi spashtam aayi Jayan sir e patti paranju....nice explanation

  • @mathewthomas4695
    @mathewthomas46954 жыл бұрын

    Thank you shankargi, first of all getting a chance to see you.same time sharing the golden memories of Mr jayan

  • @jothishnair1
    @jothishnair14 жыл бұрын

    Shri. Sankar was my childhood hero. Please come quite often speak about your experience. You spoke well on the immortal legend Shri. Jayan. I was a great of Jayan in my school days.

  • @axiomservice
    @axiomservice3 жыл бұрын

    Jayan us a legend ..never die. Zeenu chungom east alpy dist Kerala state

  • @mmstar9821
    @mmstar98214 жыл бұрын

    കേരളത്തിൽ ആവേശം തീർത്ത ഒരെഒരു സൂപ്പർസ്റ്റാർ JAYAN SIR 😍😍🥰🥰😍🥰

  • @SatheeshKumar-oi4nr
    @SatheeshKumar-oi4nr3 жыл бұрын

    മനോഹരം . ഉജ്വലമായി...

  • @vanajaharidas12
    @vanajaharidas123 жыл бұрын

    പണ്ട് എന്റെ കോളേജ് കാലങ്ങളിൽ നായകൻ ശങ്കർ ആയിരുന്നു. ധാരാളം പെൺകുട്ടികൾ ആരാധകരായുണ്ടായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ് ഒരു സൂപ്പർ ഹിറ്റ് തന്നെ യായിരുന്നു.

  • @premajanmambully3489
    @premajanmambully34894 жыл бұрын

    Thank you Sir for talking about our ever green HERO.

  • @vknairvarkala6048
    @vknairvarkala60484 жыл бұрын

    My favorite actor ShankarSir and NazirSir.. Liked Jayan Sir too

  • @sreeragp8420
    @sreeragp84204 жыл бұрын

    ജയൻ ചേട്ടൻ ഒരു നൂറു ഇഷ്ടം

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh59663 жыл бұрын

    Ultimate real super star... evergreen...

  • @abhijithmk698
    @abhijithmk6984 жыл бұрын

    എത്ര മനോഹരമായ സംസാരം

  • @sreetsr
    @sreetsr4 жыл бұрын

    Best presentation shankar sir☺️

  • @SHAHULHAMEED-gq7fk
    @SHAHULHAMEED-gq7fk4 жыл бұрын

    ജയൻ സാറിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരു വിങ്ങലാണ് സിനമായൊക്കെ ടെക്നിക്കലായും അല്ലാതെയും ഒരുപാട് വളർന്നു കൊണ്ടിരിക്കും മുന്പേ അദ്ദേഹത്തെ മടങ്ങിവരാൻ പറ്റാത്ത മയലോഗത്തേക് കാലം ആ പ്രദിപ്ഭാസത്തെ കൈക്കലാക്കി..... ജയൻ സർ ഒരുപാട് കാലം ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയിൽ രജനികാന്ധും അമിതാബ്‌ബച്ചനുമൊന്നും ഒന്നുമല്ലായിരുന്നേനെ 😣😣😣

  • @entekeralam2284

    @entekeralam2284

    3 жыл бұрын

    അങ്ങാടി ഇടിമുഴക്കം അറിയപ്പെടാത്ത രഹസ്യം പാലാട്ട് കുഞ്ഞിക്കണ്ണൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തിയേറ്ററിൽ പോയി കണ്ടു സ്കൂൾ കുട്ടി ആയിരുന്നപ്പോൾ സങ്കടം കൊണ്ടു കോളിളക്കം കാണാൻ ഇത് വരെയും ശ്രമിച്ചില്ല 🙏😭😢

  • @muhammedshameem.k8266
    @muhammedshameem.k82662 жыл бұрын

    ശങ്കർ sir 😍😍

  • @rahuljohn9069
    @rahuljohn90693 жыл бұрын

    Jayan will always be the LION of Malayalam Cinema as well as Kerala 🔥🔥🔥🔥🔥🔥🔥

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker37053 жыл бұрын

    Great talk about jayan sir

  • @ajithakumari2595
    @ajithakumari25954 жыл бұрын

    Ente eshtanadan Shankar ....80 kalaghattathile hearo...bestlook hairstyle...Jayane anusmarichathil abinanadanm....

  • @s.balamuralis.balamurali9847

    @s.balamuralis.balamurali9847

    3 жыл бұрын

    Hi

  • @vijayankrishnan1717
    @vijayankrishnan17174 жыл бұрын

    Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe

  • @hriyas1
    @hriyas14 жыл бұрын

    My favourite actor and good human being

  • @sherlyzachariah8293
    @sherlyzachariah82934 жыл бұрын

    Shankar cheta Superb presentation 👌👏🌹

  • @kiron1153
    @kiron11534 жыл бұрын

    എന്നാലും ദൈവമേ ! ഇത്രയും നല്ല ഊ൪ജ്ജസ്വലതയുള്ള ഒരു മനുഷ്യനെ നീ അങ്ങ് തിരികെ വിളിച്ച് കളഞ്ഞല്ലോ 😥😥😥

  • @goodday1801
    @goodday18014 жыл бұрын

    എന്റെ സ്കൂൾ ഡേയ്സിലെ നായകൻ, ശങ്കറിന്റെ പടം കാണാൻ കൊതിച്ചിരുന്ന ആ കാലങ്ങൾ. അതൊരു കാലം

  • @balurnair4213
    @balurnair42134 жыл бұрын

    ശങ്കർ ചേട്ടനും വളരെ നല്ലൊരു മനുഷ്യനാണ് രണ്ടു പ്രാവശ്യമാണ് ഞാൻ നേരിൽ കണ്ട് സംസാരിച്ചിട്ടുള്ളത് ജയൻ എന്ന പ്രതിഭയെ പറ്റി അദ്ദേഹം ഹൃദയപൂർവ്വം സംസാരിച്ചു ശങ്കർ സാറിനെ പറ്റിയും എനിക്കും അങ്ങിനെ തന്നെ പറയാൻ ആണ് ഇഷ്ടം

  • @thomasmathew6350

    @thomasmathew6350

    2 жыл бұрын

    I wish to see, but yet now didn't get chance

  • @thajudheenku8934
    @thajudheenku89344 жыл бұрын

    Shankar chettante avatharanam very nice jayettan💪💪💪💪❤❤❤❤❤

  • @johnsonbencily4210
    @johnsonbencily42104 жыл бұрын

    സാഹസിക രംഗങ്ങൾ അക്കാലത്തു ജയൻ ചെയ്തിരുന്നത് ,ഇംഗ്ലീഷ് സിനിമയിൽ നായകൻ മാർക്ക് ചെയ്യാൻ കഴിയാത്തതായിരുന്നു .

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    സത്യം പറയാമല്ലോ കിടിലൻ കമന്റ്

  • @mmstar9821
    @mmstar98213 жыл бұрын

    KERALA FIRST STYLISH #SUPERSTAR #JAYAN SIR 💞🥰💞

  • @arunkrishna1473
    @arunkrishna14734 жыл бұрын

    Jayan sir's unique legend

  • @sasivarma7212
    @sasivarma72123 жыл бұрын

    Words from the heart

  • @moydupmoydu6573
    @moydupmoydu65733 жыл бұрын

    ജയന്റെ സ്മാരകം ഉയരുമ്പോൾ ഫ്രണ്ടിൽ ജയൻ ആവേശം എന്ന സിനിമക്ക് വേണ്ടി ചെയ്ത ഒരു കൈ ഉയർത്തി ഒരു കാലിൽ നിന്ന് ഫൈറ്റ് ചെയ്യുന്ന ഒരു കട്ടൗട്ട് പണ്ട് റിലീസ് സമയത്ത് കോഴിക്കോട് പല ഭാഗത്തും കണ്ട ഓർമയുണ്ട് പടത്തിന്റെ പരസ്യ കട്ടൗട്ടാണ് പോസ്റ്ററുകളിലും ഈ ചിത്രമുണ്ടായിരുന്നു ഈ കട്ടൗട്ട് സ്മാരകത്തിന് മുന്നിൽ വെക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. ജയന്റെ ഗാംഭീര്യം ഈ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്

  • @sunilv9654
    @sunilv96544 жыл бұрын

    Jayan was the best. 🙏🙏🙏😀😀😀😀😀😀😀🌸🌸🌸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🌸🌸🌸🌸🌸

  • @pippy2838
    @pippy28384 жыл бұрын

    Sir you r still super star, we are awaiting right entry,...

  • @malappuramkaka65
    @malappuramkaka653 жыл бұрын

    Ellaavarkkum nalladu maathrame parayaan ollu .. malayalikalude abhimaana thaaram .. oru nalla manushyan..

  • @sundaramsundaram8409
    @sundaramsundaram84094 жыл бұрын

    ശരപഞ്ചരം. ശങ്കറിനൊപ്പം. ശരത് ബാബു.അഭിനയിച്ചിട്ടുണ്ട്.

  • @JP-bd6tb

    @JP-bd6tb

    3 жыл бұрын

    ലവനേതാ

  • @ananthrajendar9601

    @ananthrajendar9601

    3 жыл бұрын

    @@JP-bd6tb തമിഴ് നടൻ ആണ്. രജനികാന്തിന്റെ മുത്തു എന്ന പടത്തിൽ രജനികാന്തിന്റെ യജമാനൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്.

  • @xaviervinod6065
    @xaviervinod60654 жыл бұрын

    Everybody loves Jayan Sir..... 💕💕💞

  • @kgsivaprasad2356
    @kgsivaprasad23564 жыл бұрын

    Very good video... especially the explanation by Mr.Shankar about Jayan...!!! 🙏

  • @naseerv9123
    @naseerv91234 жыл бұрын

    Shankar you are great

  • @zoomcam7706
    @zoomcam77064 жыл бұрын

    Shankar chetta...nammal unddu. Koode..

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker37054 жыл бұрын

    Super talk about jayan sir

  • @vipinotp6465
    @vipinotp64654 жыл бұрын

    Jayan.. Shobha.. Malayala cinemaude theera nashtam.. 2 perum orma ayitt 40 varsham 🌹

  • @vpsasikumar1292

    @vpsasikumar1292

    4 жыл бұрын

    Jsyan, sobha, vijayasree. Oikkalum marakkilla ivare

Келесі